ഭാര്യയും ഭർത്താവും തമ്മിൽ സ്നേഹം കൂടാൻ 17 തവണ ഈ ചെറിയ സൂറത്ത് ഓതിയാൽ മതി...!! Hafiz Mujeeb Faizani

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 861

  • @muhammedzubair4623
    @muhammedzubair4623 Před 3 měsíci +25

    എൻറെ മകനും ഭാര്യയും സന്തോഷത്തിൽ കഴിയാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @Misriya269
    @Misriya269 Před 9 měsíci +100

    ഇക്കയുമായി പ്രശ്നം ഒന്നുമില്ലാതെ മരണം വരേം പോകാൻ ദുഅഃ ചെയ്യണേ എല്ലാരും

  • @muhsinshareef840
    @muhsinshareef840 Před 8 měsíci +120

    ഭർത്താവിന് ദേഷ്യം കൂടുതൽ ആണ്.. റാഹത്തുള്ള ജീവിതം ആ വൻ ദുഃആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲

    • @ShihabK-xu6hq
      @ShihabK-xu6hq Před 5 měsíci +1

      ഫാത്തിഹ 7pravashyam അലം നശ്‌റഹ് സൂറത്ത് 7thavana പഞ്ചസാരയിൽ oothi ആപഞ്ചസാരയിൽ ചായ undaki koduthal sathyam അനുഭവം

    • @shahinbadusha825
      @shahinbadusha825 Před 4 měsíci

      Alla. Vagthium. Chaythal. Kuzhappam undo

    • @AdnanAdnan-gq7dm
      @AdnanAdnan-gq7dm Před 3 měsíci

      എൻറെ ഭർത്താവുമായി തന്നെയാണ് ഭയങ്കര ദേഷ്യക്കാരൻ ആണ്

    • @habeebmammikkaveettil1257
      @habeebmammikkaveettil1257 Před měsícem

      Ayal Sneham ullavanann 😊

  • @AshrafAshraf-ti5ll
    @AshrafAshraf-ti5ll Před 7 měsíci +16

    എനിക്ക് നിസ്കരിക്കാൻ ഭയങ്കര മടിയാണ് ഉസ്താദ്‌ ദുആ ചെയ്യണേ 😢😢

  • @JampengalJampengal
    @JampengalJampengal Před 2 měsíci +10

    10വർഷമായി കല്യാണം കഴിഞ്ഞിട്ട്. ഭർത്താവ് ഒരു കാര്യവും തുറന്നു പറയില്ല. എല്ലാം തുറന്നു പറയാനും സമാധാനമുള്ള ജീവിതത്തിനും ദുആ ചെയ്യണേ

    • @usmanpulikkal
      @usmanpulikkal Před 2 měsíci

      ഭക്ഷണം കിട്ടുന്നില്ലേ

  • @muhsinaansal4440
    @muhsinaansal4440 Před 2 měsíci +7

    എല്ലായിപ്പോഴും എന്തെങ്കിലും കാരണം കൊണ്ട് ഞങ്ങൾ തമ്മിൽ വഴക്ക് ആണ്. ചിലപ്പോൾ കാരണം പോലും ഉണ്ടാകില്ല. തമ്മിലുള്ള സ്നേഹം വല്ലാതെ കുറഞ്ഞു പോകുന്നു ഉസ്താദേ. നല്ല രീതിക്ക് പ്രശ്നങ്ങൾ എല്ലാം തീർന്നു ജീവിക്കാൻ ദുആ ചെയ്യണം

  • @SaleenaPn
    @SaleenaPn Před měsícem +5

    എന്റെ മോൻ എന്നോട് മിണ്ടിട്ട് 6 മാസം ആയി അവന്റെ ശബ്‌ദം ഒന്ന് കേൾക്കാൻ നല്ല ആഗ്രഹം ണ്ട് ഒന്ന് ദുഹാ ചെയ്യണേ അവന്റെ മനസ്സ് നന്നാവാൻ

  • @nafeesathmKabeer
    @nafeesathmKabeer Před 9 měsíci +15

    മക്കളെ കിട്ടാൻ ദുഹാ യിൽ ഉൾപെടുത്തണേ നല്ല കുടുബ സ്നേഹം ഉണ്ടാകാൻ പ്രാർത്ഥന യിൽ ഓർക്കണേ ആമീൻ 🤲🤲🤲

  • @user-rt2xv6jr3g
    @user-rt2xv6jr3g Před 9 měsíci +27

    ഉസ്താദ് കുടുംബത്തിൽ മനസ്സമാധാനം സ്വസ്ഥത ഉണ്ടാകാനും സന്തോഷമായ ഒരു ജീവിതം ഉണ്ടാവാനും ദുആ ചെയ്യണേ

  • @ShahinshahiiShahii
    @ShahinshahiiShahii Před 2 měsíci +7

    ഉസ്താദേ മകന്റെ ദേഷ്യം മാറാൻ വേണ്ടി ദുഹാ ചെയ്യണേ ഉമ്മാനോട് വാപ്പനോട് സ്‌നേഹം ഉണ്ടാവാൻ വേണ്ടി ദുഹാ cheyane🤲🤲

  • @rishana4027
    @rishana4027 Před 11 měsíci +92

    കുടുംബ ജീവിതം റാഹത്തിലും സന്തോഷത്തിലുമാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻

  • @Aess01
    @Aess01 Před 9 měsíci +138

    പിരിഞ്ഞ് നിൽകുന്ന എല്ലാ ധമ്പതികളെയും അല്ലാഹു ഒരുമിച്ച് ചേർക്കട്ടെ ഇഹത്തിലും പരത്തിലും ആമീൻ.. സന്തോഷം സമാധാനം hidayath കിട്ടാൻ ധുഅ ചെയ്യണേ

    • @thwalihafathima2906
      @thwalihafathima2906 Před 7 měsíci +3

      Aameen

    • @Myworld-pf9hy
      @Myworld-pf9hy Před 5 měsíci +2

      ആമീൻ.....

    • @Fathimasvlog973
      @Fathimasvlog973 Před 5 měsíci +3

      എന്റെ ഇക്കാക്ക് സ്‌നേഹം ഉണ്ട് ചില സമയത്ത് നിസാര കാര്യത്തിന് ഫയങ്കര ദേഷ്യം ആണ് മരിയ്‌ക്കുന്ന സമയം വരയും നല്ല സന്തോഷതോ ഡ്‌ കുടുംബ ജീവിതം നൽകണാ അള്ളാ 🤲🤲🤲

    • @safooramohammed3928
      @safooramohammed3928 Před 4 měsíci

      Ameen

    • @rushda5197
      @rushda5197 Před 4 měsíci

      Aameen

  • @fousiyak.n9885
    @fousiyak.n9885 Před 9 měsíci +33

    എന്റെ കുടുംബജീവിതം വളരെ ദുഃഖത്തി ലാണ് 😢ദുആ ചെയ്യണേ 🤲🤲🤲

    • @Dheen-le2fu
      @Dheen-le2fu Před 9 měsíci

      Ethu dhukathinum oru pariharam und

  • @havarsha
    @havarsha Před měsícem +12

    100%എഫക്റ്റീവ് ഞൻ ഒരു ദിവസം വളരെ ആത്മാർത്ഥമായി ചൊല്ലി.. അത്ഭുതം തന്നെ പിണങ്ങി ഇരുന്ന husband വിളിച്ചു.1മണിക്കൂറിനുള്ളിൽ... അൽഹംദുലില്ലാഹ്...

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  Před měsícem +4

      അല്ലാഹു ഇനിയും ജീവിതത്തിൽ ഒരുപാട് സന്തോഷങ്ങൾ നൽകട്ടെ

    • @user-ql8du4jq8z
      @user-ql8du4jq8z Před 24 dny

      Ameen ​@@dhikrduaislamictipsmalayal4168

    • @RaniyaMashhur31
      @RaniyaMashhur31 Před 22 dny

      🤲🏻🤲🏻🤲🏻ആമീൻ ​@@dhikrduaislamictipsmalayal4168

    • @chammuichu28
      @chammuichu28 Před 12 dny

      ❤❤

  • @MuhammedRayan-qp7qi
    @MuhammedRayan-qp7qi Před 8 měsíci +15

    എന്റെ കാക്ക് എന്നോടും മക്കളോടും നല്ല സ്നേഹം ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണേ

  • @FasilaShafeeq-pc9gh
    @FasilaShafeeq-pc9gh Před 10 měsíci +61

    ഉസ്താദെ എന്റെ മക്കളെയും എന്നെയും കുടുംബത്തെയും love ചെയ്യുന്ന ഇക്കയാണ് .തെറ്റിലേക്ക് ഒന്നും പോകാതിരിക്കാൻ ദുഹാഹ് ചെയ്യണം ഉസ്താദെ

  • @nizamvadakkan7341
    @nizamvadakkan7341 Před 3 měsíci +8

    Alhamdulillah 🤲. Enikk falam kitti usthad. Usthadinod nandhi parayunnu. Ithupolulla nalla arivukal njangalilekkethikkunnathin 😊😊😊😊

  • @Nasri24
    @Nasri24 Před 7 měsíci +8

    അസ്സലാമു അലൈക്കും ഉസ്താദെ എൻെറ ഭർത്താവ് എനിക്ക് ഒരു സമാധാനം തരുന്നി സത്യത്തിൽ മരിക്കാൻ പോലും തോന്നിപ്പോവും സമാനം ഉള്ള ജീവിതം ഉണ്ടാവാൻ ദുആ ചെയ്യണം വളരെ വിഷമത്തോടെ ആണ് പറയുന്ന്

  • @shijarasheed1545
    @shijarasheed1545 Před 11 měsíci +24

    അൽഹംദുലില്ലാഹ്
    ഓതിയിട്ട് എനിക്ക് ഫലം കിട്ടി

  • @nouraaydin2886
    @nouraaydin2886 Před 11 měsíci +112

    33 വർഷമായി ഉസ്താദേ ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ടും വഴക്കും ചീത്ത വിളിയും മനസ്സിൽ ഒരു സമാധാനമില്ല സന്തോഷത്തോടെ ഒരു ദിവസം പോലും ഞങ്ങളുടെ ജീവിച്ചിട്ടില്ല എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാക്കാൻ വേണ്ടി ദുആ

    • @naseefnase7859
      @naseefnase7859 Před 9 měsíci +3

      3:0 3:19

    • @naseefnase7859
      @naseefnase7859 Před 9 měsíci +10

      അതെ 23വർഷമായി എന്നും ശാരീരികമായും മാനസികമായും പീഡനം സഹിക്കുന്നു സ്നേഹം മുണ്ട് ശരീരം ആസ്വദിക്കാൻ കഴിയുന്ന നേരം മാത്രം അത് കഴിഞ്ഞു വഴക്ക് മാത്രം

    • @hafzanavas9517
      @hafzanavas9517 Před 9 měsíci

      @@naseefnase7859 എന്റെയും അവസ്ഥ ഇതാണ്

  • @user-uy4zr6np3m
    @user-uy4zr6np3m Před měsícem +4

    ഹസ്ബെൻ്റിൻ്റെ ജോലിയിൽ ബറക്കത്തിന് order കിട്ടുവാൻ ലക്ഷങ്ങൾ കടം ആണ് വീടാൻ മക്കൾ സ്വാലിഹീങ്ങൾ ആകാനും ആഖിബത്ത് നന്നാവാൻ ഇരുലോക വിജയത്തിനും മാതാ പിതാക്കൾക്കും dua usdad😢😢😢😢😢

  • @RahoofKarad-qe1yr
    @RahoofKarad-qe1yr Před 11 měsíci +394

    എന്റെ barthavin എന്നോട് സ്നേഹം ഒക്കെ ഉണ്ട്. പക്ഷെ ഞാൻ ഇരിക്കെ വേറെ പെണ്ണുങ്ങങളുമായി ബന്ധം ഉണ്ടാക്കുന്നു. അത് എന്റെ ജീവിതത്തിൽ സമാധാനം ഇല്ലാതാകുന്നു. ഭർത്താവിന്റെ സ്വഭാവം ഒന്ന് നന്നായി കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ

    • @MufeedaHadiyaMufi
      @MufeedaHadiyaMufi Před 11 měsíci +45

      ആ സ്നേഹം എന്താണ് എന്നാൽ നമ്മുടെ കാര്യങ്ങൾ നടത്തിതരുന്നു ആവശ്യങ്ങൾ നടത്തിതരുന്നു ഒന്നിനും കുറവ് വരുത്തുന്നില്ല. പക്ഷെ അവർ vere ആളുമായുള്ള ആ ബന്ധം തികച്ചും പയ്ശാചികമാണ്. 😊

    • @jaseerak4942
      @jaseerak4942 Před 11 měsíci +51

      ഇ അനുഭവം എനിക്കുമുണ്ട്... പരസ്‌ത്രീ ബന്ധമാണ്... അവരുമായി കൊഞ്ചി.. ചാറ്റിങ്... പറയാൻ പറ്റാത്ത അത്രയും ബോരാണ്.. ഞാൻ കല്ലിയാണം കഴിച്ച് ചെല്ലുന്നതിന്റെ മുന്പേ ഉള്ളതാ.. അത് തുടരുന്നു 😢

    • @miyachippusdailylife5151
      @miyachippusdailylife5151 Před 11 měsíci +18

      Surathul mursalathile aadyathe naalu vari daily 20 pravshyam cholluka

    • @miyachippusdailylife5151
      @miyachippusdailylife5151 Před 11 měsíci +8

      10 pravshyam aan tto

    • @KhaleelK-ko9wz
      @KhaleelK-ko9wz Před 11 měsíci +16

      Idhe avastha enikum und😥

  • @LubnaBasheer-kd1xn
    @LubnaBasheer-kd1xn Před 25 dny +2

    ഭർത്താവിൻറെ സ്നേഹം കിട്ടാനും മരണം വരെ ഒരുമിച്ച് ജീവിക്കാനും ഉസ്താദ് ദുആ ചെയ്യണം

  • @Farz.a357
    @Farz.a357 Před 2 měsíci +2

    ഞാൻ ഇത് ചെയ്തുട്ടു ഫലം കിട്ടാൻ ദുആ ചെയ്യണ്ണം .ഖൈർ അണ്ണാക്കിൽ ഞങ്ങളുടെ ജീവിതമ്മുനോട് പൊക്കാൻ ദുഅ ചെയ്യണ്ണം

  • @sameeralikunju9697
    @sameeralikunju9697 Před 8 měsíci +8

    ഉസ്താദേ നാൻ അനുഭവിക്കുന്നുണ്ട് ഈ അവസ്ഥ 🤲

  • @soudasiraj2494
    @soudasiraj2494 Před 11 měsíci +59

    ഉസ്താദേ എന്റെ ഭർത്താവിന് ഇതുവരെ എന്നോടും മക്കളോടും നല്ല സ്നേഹം ആണ് മരണം വരെ നല്ല രീതിയിൽ ജീവിക്കാൻ തൗഫീഖ് നൽകട്ടെ

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  Před 11 měsíci +9

      അല്ലാഹു ആ സ്നേഹബന്ധം മരണം വരെയും നാളെ സ്വർഗ്ഗത്തിലും എത്തിച്ചു തരുമാറാകട്ടെ

    • @user-Anumol480
      @user-Anumol480 Před 11 měsíci +1

      🤲🤲🤲🤲

    • @jasmi3161
      @jasmi3161 Před 9 měsíci +1

      Ameen

  • @user-ht6qm1sb9r
    @user-ht6qm1sb9r Před měsícem +2

    എന്റെ ഭർത്താവ് എന്റെ ക്കൂടെ യും മക്കളോടും നല്ല സ്നേഹത്തിൽ വരാൻ ദുവ ചെയ്യണേ ഉസ്താദ്ദേ

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  Před měsícem

      അല്ലാഹു എത്രയും പെട്ടെന്ന് ആഗ്രഹങ്ങൾ പൂർത്തീകരിച്ച് നൽകട്ടെ

  • @fouzan7018
    @fouzan7018 Před 11 měsíci +15

    കുടുബത്തിൽ ഉപ്പക്കും ഉമ്മാകും ഒരുപാട് പ്രയാസം പ്രതിസന്ധികൾ ഉണ്ട് കടം ഉണ്ട് ഉസ്താദ് ദുഃആ ചെയ്യണം

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  Před 11 měsíci +2

      അല്ലാഹു ആ ഉപ്പക്കും ഉമ്മക്കും റാഹത്തും സന്തോഷവും നൽകട്ടെ എല്ലാ കടങ്ങളും എത്രയും പെട്ടെന്ന് സുലൈമാൻ നബിയുടെ ബർക്കത്ത് കൊണ്ട് അല്ലാഹു വീട്ടി കൊടുക്കട്ടെ

    • @attabipandari1675
      @attabipandari1675 Před 11 měsíci

      ആമീൻ യാ റബൽ ആലമീൻ 🕋🕋🕋

    • @Cristiano_525
      @Cristiano_525 Před 11 měsíci

      Aameen

    • @RouhaHashir
      @RouhaHashir Před 8 měsíci

      Aameen aameen yaa rabbal alameen 🤲

  • @darksoloyt7200
    @darksoloyt7200 Před 11 měsíci +49

    കൂടുതൽ അറിവുകൾ പകർന്ന് തരുന്ന ഉസ്താദിനും കുടുംബത്തിനും അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ആമീൻ

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  Před 11 měsíci

      ആമീൻ യാ റബ്ബൽ ആലമീൻ അല്ലാഹു നിങ്ങൾക്കും റഹ്മത്ത് ചെയ്യട്ടെ

    • @kamanass8004
      @kamanass8004 Před 11 měsíci

      ഹലോ അസ്സലാമുഅലൈക്കും മൂന്നുവർഷമായി ഭർത്താവിനെ സ്വർണത്തിന് സ്വർണ്ണത്തിന് വേണ്ടി വീട്ടിൽ കൊണ്ട് ആക്കിയത് മൂന്നുവർഷമായി അതിനെക്കൊണ്ട് കേസ് കൊടുത്തു മൊയ്ന അയാൾക്ക് എന്നെ വേണ്ടാത്ത ഞാനൊരു ദിക്റ് സ്വലാത്ത് ഒരു ഡ്രസ്സ് പോലും പെരുന്നാള്‍ കഴിഞ്ഞിട്ട് എടുത്തിട്ടില്ല ഒരു വേലക്കാരത്തിന്റെ മഴ കഴിഞ്ഞു കൂടിയത് പടച്ചോനെ ഹയർ ആണ് ഏറ്റവും ഉസ്താദിന്റെ പ്രവർത്തനം അസ്സലാമു അലൈക്കും ? ഹയർ ആണ് എത്തിച്ച ഒരു തട്ടി തിരിക്കട്ടെ

  • @FathimaSuhara-lu8pw
    @FathimaSuhara-lu8pw Před 6 měsíci +2

    ഉസ്താദേ ഞാൻ നിസ്കരിക്കും But എനിക്ക് എല്ലാ നിസ്കാരത്തിലും ചിന്തയാണ് എനിക്ക് രഹത്തായി തോന്നൂല.. വസ്വസാണ് നിയ്യത്ത് വെക്കുമ്പോൾ

  • @Razasworld9
    @Razasworld9 Před 11 měsíci +120

    കുടുംബജീവിതം മരണം വരെ ഖൈർ ആകാൻ ദുആ ചെയ്യണം

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  Před 11 měsíci +6

      സമാധാനത്തിലുള്ള ജീവിതം അല്ലാഹു നൽകട്ടെ

    • @naseemamujeeb7900
      @naseemamujeeb7900 Před 9 měsíci

      ​@@dhikrduaislamictipsmalayal4168àameen

    • @nishanisha6999
      @nishanisha6999 Před 8 měsíci +2

      Aameen

    • @nusaiba5716
      @nusaiba5716 Před 6 měsíci

      آمين

    • @optrhbmthvtl6460
      @optrhbmthvtl6460 Před 5 měsíci

      ​@@dhikrduaislamictipsmalayal4168ente barthaav ennem kuttikalem snehikaanum njangalod nalla reethiyil perumaranum njgale nokkaanum dua cheyyane.. Kumba jeevitham santhoshathilum raahathilum akaan dua cheyyane

  • @HashrafHas
    @HashrafHas Před 10 měsíci +51

    എന്റെ ഭർത്താവ് മറ്റുള്ളവരുടെ മുന്നിൽ എന്നെ കുറ്റപ്പെടുത്തുന്നു നല്ല രീതിയിൽ ആണ് ഞങ്ങൾ ജീവിക്കുന്നത് പക്ഷേ കൂടുതൽ പെണ്ണുങ്ങൾ ഉള്ള സ്ഥലത്ത് ചെറിയ എന്തെങ്കിലും തെറ്റ് കണ്ടാൽ അവരെ മുന്നിൽ അപമാനിക്കുന്നു എനിക്ക് പോലും അറിയില്ല ഞാനെന്തു തെറ്റ് ചെയ്തു ഇത് ഇയാളെ സ്ഥിരം പരിപാടിയാ എന്റെ ഭർത്താവിന് എന്നോട് സ്നേഹം കൂടാൻ ഉസ്താദ് ദുആ ചെയ്യുന്നു

    • @mihlamol6158
      @mihlamol6158 Před 4 měsíci +3

      പേടിക്കേണ്ട സ്നേഹ കൂടുതൽ ആണ്
      അവിടെയും തന്നെ തന്നെയല്ലേ ശ്രദ്ധിക്കുന്നത്

    • @Itsmenoorasworld
      @Itsmenoorasworld Před 4 měsíci

      😀

    • @ramseenav6459
      @ramseenav6459 Před 3 měsíci

      Sneha kkodudalooo😂

  • @ShanimaShanimaa
    @ShanimaShanimaa Před 11 měsíci +29

    ഉസ്താദേ എന്റെ ഭർത്താവിന് എന്നോടും എന്റെ മാക്കളോടും സ്നേഹമില്ല. നല്ല സ്നേഹത്തിലാവാൻ ഉസ്താദ് ദുആ ചെയ്യണം. ഉസ്താദിന് ഇനിയും നല്ല അറിവുകൾ നമ്മളിൽ എത്തിക്കാൻ പടച്ച റബ്ബ് തൗഫീഖ് നൽകട്ടെ. നല്ല ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲

    • @user-Anumol480
      @user-Anumol480 Před 11 měsíci

      🤲🤲🤲🤲🤲

    • @Dheen-le2fu
      @Dheen-le2fu Před 9 měsíci

      Deshyam pinakam ithoke naatti edukaan pattum ningale mathram snehikunna oru barthavaki mattanum kazhiyum

  • @user-xc4os1xj2q
    @user-xc4os1xj2q Před 5 měsíci +6

    എന്റെ ഭർത്താവ് എന്നെയും മക്കളെയും സ്നേഹിക്കണം ദുആ ചെയ്യണം ഉസ്താദ്

    • @thakabalallaah..vaminkum.6294
      @thakabalallaah..vaminkum.6294 Před 5 měsíci +1

      എന്ത് പറ്റിയതാണ് വിവാഹം കഴിഞ്ഞ് ഒരു പാട് ആയോ. മക്കൾ.

  • @NaseehathNaseehath-wy2jy
    @NaseehathNaseehath-wy2jy Před 7 měsíci +6

    കുടുംബ ജീവിതം റാഹത്താക്കണേ അല്ലാഹ്

  • @SahadkpSahadkp-ec1hb
    @SahadkpSahadkp-ec1hb Před 4 měsíci +1

    ഉസ്താദേ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിനോട് ഞാൻ എങ്ങനെ അറീക്കണം ഉസ്താദിന്റെ ദുഹാക്ക് ഹിജാബത്ത് ഉണ്ട് വരുന്ന ആലോചന ഒക്കെ മുടങ്ങി പോകുകയായിരുന്നു ഉസ്താദ് പറഞ്ഞത് പോലെ ചെയിതു ഇപ്പൾ ഒന്ന് ശരിയായിട്ടുണ്ട് ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @user-xx8lh9yg8l
    @user-xx8lh9yg8l Před 8 měsíci +3

    ഉസ്താദ് കേൾക്കാൻ വൈകിപ്പോയി എന്റെ ഫർത്താവ് ഒരു പെണ്ണുമ്മായി വളരെ അടുപ്പത്തിലാണ് മുസ്ലീം അല്ല ഞാൻ മാനസികമായി തകർന്നു എന്നെ തുഹായിൽ ചേർക്കണം

    • @thakabalallaah..vaminkum.6294
      @thakabalallaah..vaminkum.6294 Před 7 měsíci

      നിങ്ങളുടെ വിവാഹം കഴിഞ്ഞ് ഒരു പാട് വർഷം ആയോ മക്കൾ ഇല്ലേ. എവിടേ നിങ്ങളുടെ സ്ഥലം.

  • @mariamrahmath1962
    @mariamrahmath1962 Před 11 dny

    Usthadh paranjathi pole oathi ente molude kalyaanam kazhinju .Alhamdulillah.usthadhin Allahu aarogyamulla dheergaayuss nalkatte .Aameen🤲

  • @ramsheenasameerali7638
    @ramsheenasameerali7638 Před 11 měsíci +44

    ഭർത്താവും മക്കളുമായി ഹൈറായ ജീവിതം മരണംവരെ റാഹത്തിലും സന്ദോഷത്തോടും കൂടി ജീവിക്കാൻ ഞങ്ങൾക്ക് തൗഫീഖ് നൽകണേ അല്ലാഹ്. ആമീൻ. ദുആ ചെയ്യണം. ദുആ വസിയ്യത്തോടെ.

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  Před 11 měsíci

      ആമീൻ അല്ലാഹു എല്ലാ സന്തോഷങ്ങളും ജീവിതത്തിൽ നൽകട്ടെ

    • @ramsheenasameerali7638
      @ramsheenasameerali7638 Před 11 měsíci

      @@dhikrduaislamictipsmalayal4168 ആമീൻ.

  • @farseenanandoth8868
    @farseenanandoth8868 Před 11 měsíci +8

    ഉസ്താദേ ഞാനും ബർത്താവും പ്രശ്നത്തിൽ ആണ് നമ്മൾക്ക് വേണ്ടി duaa ചെയ്യാനെ

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  Před 11 měsíci +1

      അല്ലാഹു എത്രയും പെട്ടെന്ന് എല്ലാ ആഗ്രഹങ്ങളും ആവശ്യങ്ങളും പൂർത്തീകരിച്ച് വരികയും എല്ലാ വിഷമങ്ങളിൽ നിന്നും രക്ഷ നൽകുകയും ചെയ്യട്ടെ

    • @thakabalallaah..vaminkum.6294
      @thakabalallaah..vaminkum.6294 Před 7 měsíci

      ശരി ആയോ ഇപ്പോൾ എവിടെയാ സ്ഥലം.

  • @misumonus2866
    @misumonus2866 Před 11 měsíci +95

    എന്റെ ഭർത്താവിന്റെ ദേഷ്യം മാറാൻ ദുആ ചെയ്യണം ഉസ്താദേ 🤲

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  Před 11 měsíci +6

      അല്ലാഹു നമ്മെയൊക്കെ സ്വാലിഹീങ്ങളിൽ ചേർത്ത് തരട്ടെ

    • @user-br8ip2fo1t
      @user-br8ip2fo1t Před 10 měsíci +1

      Ante husband ingane anu dheshyam anu dua chayyunne

    • @RouhaHashir
      @RouhaHashir Před 8 měsíci +1

      Aameen aameen yaa rabbal alameen 🤲

  • @Afsila-io6dd
    @Afsila-io6dd Před 8 měsíci +14

    ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണേ

  • @RaseeNa-dj3hn
    @RaseeNa-dj3hn Před měsícem +2

    എന്റെ മകനും മരുമോളു പെണക്കത്തി രണ്ട് കട്ടികളുണ്ട് അവരീ നാ പാർ ഉസ്താത് പ്രതേകം ദുഹാ ചെയ്യണേ o🤲🤲🤲🤲

  • @ramlahameed9174
    @ramlahameed9174 Před 27 dny +2

    Ante makanum marumolum appoyum prashnaman avaril chercha kurava avalkum vashi avanum vashi rand bakathum vitt viyicha illa usthathe njan ummaya vallatha prayasathilan usthathinte vilayeriya dubayil ulpeduthane 🤲

  • @NebiNebu-yp8uu
    @NebiNebu-yp8uu Před 3 měsíci +2

    Ente kakkak enneyum makkaleyum kanade oru divasam polum urangaan pattatha vidathil aakkitharane allaah
    Ente kudumbam enna oru bodam nalgane allah.
    Ente manasine ente duaaye nee kelkkane allah.
    Duaa cjeyyane usthaaaa

  • @nishadnishu4130
    @nishadnishu4130 Před 10 měsíci +32

    ഉസ്താദേ ഞനും എന്റെ ഭാര്യയും ത്വലാക്കിന്റെ വാക്കിലാണ് ഞങ്ങളുടെ പ്രശ്നങ്ങൾ മാറി ഞങ്ങൾക്ക് പഴയതുപോലെ ഉള്ള ദാമ്പത്യ ജീവിതം ലഭിക്കാൻ ദുആ ചെയ്യണേ

    • @Aess01
      @Aess01 Před 9 měsíci

      Aameen

    • @saafcreations2142
      @saafcreations2142 Před 9 měsíci +1

      ശരിയായോ പ്രശ്നം

    • @nissarnisar4466
      @nissarnisar4466 Před 9 měsíci

      Insha allah.😍shariyagum

    • @roushiminnah2700
      @roushiminnah2700 Před 3 měsíci

      Age ? Ethra age ullavareyanu nokunnadh

    • @SalihPtc
      @SalihPtc Před 2 měsíci

      ആ വഴി ഒന്നും പോകല്ലേ സഹോദര ഒരുമിച്ചു ജീവിച്ചു മരിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲🥹🥹

  • @abubakerkunhu
    @abubakerkunhu Před 11 měsíci +11

    വ അലൈകുമുസ്സലാം വ റഹ്മത്തുള്ള. മാഷാഅല്ലാഹ്‌, അൽഹംദുലില്ലാഹ്, അള്ളാഹു ബർകത്തു ചെയ്യട്ടെ ആമീൻ. ദുആയിൽ ഉൾപെടുത്തണേ

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  Před 11 měsíci

      അല്ലാഹു എല്ലാ കാര്യങ്ങളും റാഹത്തിൽ ആക്കി തരട്ടെ

  • @Thafseeraaboobcker
    @Thafseeraaboobcker Před 8 měsíci +4

    സ്വാലിഹായ മക്കളേ തരാ൯ ദുആയില്‍ ഉള്‍പ്പെടുത്തണേ 21 വ൪ഷ൦ കഴിഞ്ഞു 😢😢😢🤲🏻🤲🏻🤲🏻

  • @jaseenajaseenanp5624
    @jaseenajaseenanp5624 Před 3 měsíci +2

    ഞാൻ കേസിലെണ് രണ്ട് വിവാഹം കഴിഞ്ഞ് 22 കൊല്ലം 18 കൊല്ലം മായി കഴിഞ്ഞിട്ട് കുട്ടികളില്ല മനസ്സിലെ വിഷമങ്ങൾ മാറാൻ ദുആ ചെയ്യണം ഉസ്താദ്🤲🤲

  • @Rishinpkd1819
    @Rishinpkd1819 Před 7 měsíci +2

    കുടുംബത്തിൽ എപ്പോഴും എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവും 😢.
    എല്ലാം ഒന്ന് ശെരിയായിട്ട് കിട്ടാൻ ദുഹാ ചെയ്യണേ 🤲🏻🤲🏻🤲🏻.
    വല്ലാത്തൊരു അവസ്ഥയാണ്

  • @Rufi843
    @Rufi843 Před 10 měsíci +6

    ഉസ്താദേ... ഞാൻ വിവാഹ മോചനത്തിന്റെ വാക്കിലാണ്. 🥹ഉസ്താദേ ദുആ ചെയ്യണേ....😢

  • @sabiraummer4422
    @sabiraummer4422 Před 11 měsíci +6

    Usthade,enthu bhangiyilanu ningal othunnath,Allahu nilanirthukayum,barkath tharukayum cheyyatt, aameen

  • @fathimathshahima3424
    @fathimathshahima3424 Před měsícem +1

    ഉണ്ട് ഉസ്താതെ ഞങ്ങളെ എപ്പോഴും പിണക്കമാണ് നാട്ടിൽ വന്നാലും ഭർത്താവും നേരമില്ല പോയാലും നേരമില്ല മകനും അങ്ങനെ ഒരു ജോലിയുമില്ല വീട്ടിൽനിന്നും ഉണ്ടാകുമായിരുന്നു പിണക്കമാണോ പെണ്ണിനോട് പ്രണയിക്കുന്നതും മാറിക്കിട്ടും നല്ല ബുദ്ധി കൊടുക്കാൻ രണ്ടു പെൺമക്കളുണ്ട് ഭർത്താവ് കുറേ വർഷമായി ഖത്തറിൽ പോയി ജോലി എടുക്കുന്നില്ല അനാവശ്യമായി കളയുന്ന സ്വന്തം ഭാര്യ മക്കൾ വന്നാൽ തല്ലും അടിയും പിടിയും പിണക്കം പോയാലും നേരമില്ല നേരെ

  • @SaudhaKP
    @SaudhaKP Před 3 dny

    Ente.ummayude.barthavinte.makkalude
    ..perakuttigalude.aniyante.nathoonte..ithayude.marumakkalude.ellavarudeyum.asugagal
    Vishamagal.maranum.ellavateyum.prumayilum.ikyathilum.avan.prathegam.duhacheyyanam.usthade.

  • @ammi2143
    @ammi2143 Před 9 měsíci +3

    Allah afiyathum deergayis nalgatte usthadinde kudumbattilek🤲🤲🤲🤲nalle upagaram cheyunna .video's inn njan kand.....

  • @AbdulRasheed-sk8dy
    @AbdulRasheed-sk8dy Před 11 měsíci +17

    സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണം

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  Před 11 měsíci +4

      ഇസ്മായിൽ നബിയുടെ ബർക്കത്ത് കൊണ്ട് അല്ലാഹു സ്വാലിഹീങ്ങളായ മക്കളെ നൽകട്ടെ

  • @user-ni9oh4nw7b
    @user-ni9oh4nw7b Před 11 měsíci +4

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് ഇൻശാഅല്ലാഹ്‌ ദുഹാചെയ്യണം ഉസ്താദേ

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  Před 11 měsíci +1

      അല്ലാഹു എല്ലാ കാര്യങ്ങളും റാഹത്തിൽ ആകട്ടെ

  • @ismailpilliai2655
    @ismailpilliai2655 Před 11 měsíci +12

    Usthade bharthivinu anoodu sneham undavanum bharthivinu Oppam maranam varayum sandoshatoda jeevikkanum du a cheyyane usthade 🤲🤲🤲

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  Před 11 měsíci +1

      അല്ലാഹു നല്ല കുടുംബജീവിതം നൽകട്ടെ എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക്ക് അല്ലാഹു ചൊരിഞ്ഞു തരട്ടെ

  • @Bilal-kz7ke
    @Bilal-kz7ke Před 5 měsíci +1

    എന്റെ മക്കളെ പിണക്കം മാറാൻ ദുആ ചെയ്യണേ ഉസ്താ തെ അസ്സലാമുഅലൈക്കും 🤲🤲🤲🤲🤲🤲🤲🤲🤲

  • @fousiya590
    @fousiya590 Před 11 měsíci +32

    അൽഹംദുലില്ലാഹ് 🤲നമ്മുടെ യെല്ലാം കുടുംബ ജീവിതം അള്ളാഹു തഹാലാ നല്ല നിലയിലും സന്തോഷത്തിലും റാഹത്തിലു മാക്കട്ടേ ആമീൻ യാറബ്ബൽ ആലമീൻ 🤲ദുഹായിലുള്പെടുത്തണേ ഉസ്താദേ 🤲

  • @sabeerfaseela5081
    @sabeerfaseela5081 Před 10 měsíci +1

    ഉസ്താദ് എന്റെ ബർഥാവിന് വേറെ സ്ത്രീയുമായി ബന്ധം അത് ഓയിവായി കിട്ടാൻ വേണ്ടി duaa ചെയ്യണം ഉസ്താദ് 🤲😥

    • @Dheen-le2fu
      @Dheen-le2fu Před 9 měsíci

      Parasthree bantham ozhivaki edukaan pattum

  • @SACHUKICHU-yk3uz
    @SACHUKICHU-yk3uz Před 4 měsíci +8

    എന്റെ ഭർത്താവിന് പലസ്ത്രി ബന്ധം ഉണ്ട് അത് ഒരു പാട് nja ഞാൻ കണ്ടിട്ടുണ്ട് എന്നോട് ദേഷ്യം അടിക്കലും വായിൽ തോന്നിയത് vilikkalum എല്ലാം ഉണ്ട് ഇതിന് എന്താ ഒരു ദുഹാ എനിക്ക് 3 മക്കളും ഉണ്ട് ഞങ്ങളെ നോക്കാൻ ദുഹാ ചെയ്യണം

  • @AbdullaAm-eq6zb
    @AbdullaAm-eq6zb Před 11 měsíci +4

    Masha Allah nalla avatharanam

  • @fathimafathimas9858
    @fathimafathimas9858 Před 6 měsíci +1

    Aameen 🤲🏻. Ente bharthavu ennod deshyamanu. Cheriya karyathinupolum vayakkidum. Njangalkkidayilulla ella prashnavum maranum kudumba jeevithathil santhoshavum samadhanavum undakan dua cheyyane

  • @AlfiAadis-ml6xr
    @AlfiAadis-ml6xr Před 3 měsíci +1

    Usthade ith othiyit karanju dua cheyunund.kurach divasamayi..pratheekshayode othunund.allah ente bharthavu enne thirich vilikane rabbe..🤲😥

  • @aboobacker7097
    @aboobacker7097 Před 10 měsíci +3

    എന്റെ ഭർത്താവ് വലിക്കും athonn മാറിക്കിട്ടാൻ ustha ദുആ ചെയ്യണം സ്നേഹം ഉണ്ടാവാനും പിന്നെ ജോലി കൊറവാണ് അതും ഉണ്ടാവാൻ ഇതൊക്കെ ആയികിട്ടാൻ ദുആ ചെയ്യണം 🤲

  • @nishadnishad8413
    @nishadnishad8413 Před 10 měsíci +41

    എന്റെ ഭർത്താവ് വേറെ പെണ്ണുങ്ങൾ ക് വിളിക്കുന്നുണ്ട് 😢 സമാധാനം ഇല്ല ഉസ്താദ്ദേ

    • @Dheen-le2fu
      @Dheen-le2fu Před 9 měsíci +1

      Cheetha sobavam maattiedukaan pattum

    • @huda4633
      @huda4633 Před 8 měsíci

      ​@@Dheen-le2fuഎങ്ങനെ 😢

    • @Dheen-le2fu
      @Dheen-le2fu Před 8 měsíci

      @@huda4633 adhyam ningalude ella prashnangalum ariyanam barthavinte sobavareethikalum athinu shesham pariharam paranju tharaan pattukaollu

  • @Realme-wu8pc
    @Realme-wu8pc Před měsícem

    ഉസ്താദ് പറഞ്ഞ അതെ അവസ്ഥയാണ് എന്റേത് ദുആ ചെയ്യണം usthath😭😭😭

  • @user-jw9ty1lx8y
    @user-jw9ty1lx8y Před 11 měsíci +4

    Ustthadhe ente bartthavin ennod sneham ind pakshe mattullavarude munnil vech eppalum njaan aarum allaatthath pole ulla perumaatta ottakk ullappol Bayakkara ishttom aan ustthadh dua cheyyaan

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  Před 11 měsíci +1

      അല്ലാഹു എല്ലാ പ്രയാസങ്ങളും നീക്കി തരട്ടെ ജീവിതത്തിൽ ഐശ്വര്യവും റാഹത്തും അല്ലാഹു പ്രദാനം ചെയ്യട്ടെ. നല്ല മക്കളെ കൊണ്ടും സമ്പത്തുകൊണ്ടും അല്ലാഹു സന്തോഷം നൽകട്ടെ കടങ്ങളും പ്രയാസങ്ങളും ഒക്കെ മാറ്റി സന്തോഷമുള്ള ജീവിതമാക്കി അല്ലാഹു നൽകട്ടെ

  • @salman5089
    @salman5089 Před 5 měsíci +2

    barthavinu enna venda paranjhu vittu poyit 1 maasam kayinhu perunnalinengilum varaan duwa cheyyane njhan prasavichu kiadakanu 60 divasam aayitollu aarumilla usthade

  • @naseeranasser7022
    @naseeranasser7022 Před 11 měsíci +1

    ഉസ്താദ് ഇക്കാക്ക് എന്നോട് ഇഷ്ടം ഉണ്ടകാൻ ദു വ ചെയ്യണേ ഭയങ്കര തല്ല് പിടിത്തം ആണ് ഇപ്പോൾ പിന്നെ അവരുടെ വിട് കർ എന്നെയും ഇക്കാനെയും തമ്മിൽ അകറ്റാൻ നോക്കുന്നു അത് മാറി എന്നോട് ഇഷ്ടം ഉണ്ടകാൻ ദു വ ചെയ്യണേ എനിക്ക് ഉമ്മയും വാപ്പയും ഇല്ല ഇക്ക ഗൾഫിൽ ആയിരുന്നു ഉമ്മ മരിച്ചു അപ്പോൾ വന്നത് ആണ് ഇപ്പോൾ പോകാൻ നിൽക്കുന്ന ഞാൻ ഒറ്റക് ആണ് എന്നെയും കൊണ്ട് പോകാൻ തോന്നൻ ദു വ ചെയ്യണേ

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  Před 11 měsíci +3

      അല്ലാഹു മനസ്സ് നന്നാക്കി സ്നേഹവും സമാധാനവും ഉള്ള ജീവിതം നൽകട്ടെ

    • @latheefvlogs8799
      @latheefvlogs8799 Před 11 měsíci

      സങ്കടം തോന്നി നിന്റെ മേസേജ് വായിച്ചപ്പോൾ

  • @_.thansir._
    @_.thansir._ Před 4 měsíci +8

    18 വർഷമായി ഭർത്താവിൽ നിന്നു അനുഭവിക്കുന്നു ഒരു രക്ഷയും ഇല്ല ചെയ്യാത്തതിൻ്റെ പേരിൽ ഒരുപാട് അനുഭവിച്ചു ഒരുപാട് അപമാനിച്ചു എൻറെ ദുഃഖം മാറാൻ ദുആ ചെയ്യാണെ 😢😢😢

    • @usmanpulikkal
      @usmanpulikkal Před 2 měsíci

      എന്താ പ്രശ്നം

    • @usmanpulikkal
      @usmanpulikkal Před 2 měsíci

      എന്താ പ്രശ്നം വീട്ടുകാർ ഇല്ലേ

  • @suhailbabu5999
    @suhailbabu5999 Před 9 měsíci +3

    Usthadhe 3 maasmayittu ente ina ennil ninnum akannu nilkukayanu avalude manasu maraan dua cheyyanam insha allah

  • @RehnaRehi-nj7kn
    @RehnaRehi-nj7kn Před 11 měsíci +36

    എൻ്റെ ഭർത്താവിന് എന്നോട് സ്നേഹം ഉണ്ട് പക്ഷെ അതിനേക്കാൾ ഒരുപാട് മുന്നിലാണ് വീട്ടുകരോടുള്ള സ്നേഹം അത് കാരണം ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകുന്നു അവർ ഉണ്ടാകുന്നു.. നല്ലൊരു ജീവിതം കിട്ടാൻ dua ചെയ്യണം ഉസ്താദ്

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  Před 11 měsíci +5

      അല്ലാഹു എത്രയും പെട്ടെന്ന് എല്ലാ ആഗ്രഹങ്ങളും ആവശ്യങ്ങളും പൂർത്തീകരിച്ച് വരികയും എല്ലാ വിഷമങ്ങളിൽ നിന്നും രക്ഷ നൽകുകയും ചെയ്യട്ടെ

    • @nasi3162
      @nasi3162 Před 10 měsíci +14

      Same അവസ്ഥ നേരിടുള്ള ആളാണ് ഞാനും.. ഞങ്ങൾ തമ്മിൽ വഴക്ക് ആളി കത്തിക്കാൻ വരെ ഭർത്തു വീട്ടുക്കാർ കാരണം ആകാറുണ്ട്.. വീട്ടുകാരെ അകറ്റാൻ അല്ല.. എന്നെ കൂടെ അതുപോലെ സ്നേഹിക്കാനും സമാധാനം കിട്ടാനും മാത്രം ആണ് ഞാൻ ആഗ്രഹിക്കുന്നത് പ്രാർത്ഥിക്കുന്നതും.. 🤲🏻

    • @Mikdad001
      @Mikdad001 Před 10 měsíci +9

      ഞാനും ഇതേ വിഷമം അനുഭവിക്കുന്ന ആളാണ് ഒരു വേലക്കാരിയെ പോലെയാണ് വീട്ടിൽ സ്നേഹമുള്ള ആളൊക്കെ യാണ് പക്ഷെ ഉമ്മാനെ പേടിച്ചിട്ട് ഒന്നും ചെയ്യാൻ പേടിയാണ് ശാരീരിക ബന്ധം മാത്രം ഒള്ളു ഒരു ജീവിതമായിട്ട്

    • @AyiChUmMasViBeS
      @AyiChUmMasViBeS Před 10 měsíci

      ​@@nasi3162ithe avastha anu enikum

    • @husnathakku6047
      @husnathakku6047 Před 8 měsíci

      @@nasi3162😭 satyam

  • @NEYMARJR-rh2cq
    @NEYMARJR-rh2cq Před 11 měsíci +7

    എന്റെ ഭർത്തവ് ഗൾഫിൽ ആണ് പൈസ അയച്ചു തരാൻ മടിയാണ് അഡ് ഒന്ന് റാഹറ്റവൻ ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻🤲🏻

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  Před 11 měsíci +1

      അല്ലാഹു എല്ലാ പ്രയാസങ്ങളും നീക്കി റാഹത്ത് ആക്കി തരട്ടെ

    • @NEYMARJR-rh2cq
      @NEYMARJR-rh2cq Před 11 měsíci

      ആമീൻ

    • @shanisafy7906
      @shanisafy7906 Před 10 měsíci

      Daily انا اعطيناكل sura 11 oodhua....ready avum
      ......edak sihru okke ndavum..anjhne pala barttakanmarum swbvm undu...chollit maritille sihru undonnu nokua....

    • @shanisafy7906
      @shanisafy7906 Před 10 měsíci

      Ipo ustad prnjhadum chollam...onnu padivakua...lifil nalla mattam varum teercha...

    • @Dheen-le2fu
      @Dheen-le2fu Před 9 měsíci

      Ningalude karyathil sradha varanum paisa ayachu tharanum Sneham koottanum vazhikal und

  • @faisalfathimafaisalfathima7462
    @faisalfathimafaisalfathima7462 Před 10 měsíci +4

    Ma sha allah ameen ya rabbal alameen ustadhe

  • @NaseemaE-bs5dg
    @NaseemaE-bs5dg Před měsícem +1

    ഉസ്താദ്. എന്റെ. മകനും. മരുമകൾ. തമ്മിൽ. എപ്പോഴും. വാഴ്ക്. പ്രശനം. ആണ്. അവർ. തമ്മിൽ. സ്നേഹം. ത്തിൽ. അവൻ. ദുആ. ചെയ്യണം. ഉസ്താദ്.

  • @Rajijiji
    @Rajijiji Před 10 měsíci +33

    ഉസ്താദേ എനിക്കു എന്റെ ജിജിയേട്ടനും മായി സ്നേഹത്തോടെയും സന്തോഷവും സമാധാനവും ഐശ്വര്യമായി ജീവിക്കാൻ കഴിയണേ.. ഏട്ടന്റെ മനസ്സിൽ വേറൊരു പെണ്ണ് വന്നിട്ട് ഉണ്ട്.. അതുകൊണ്ട് എനിക്ക് ഉള്ള സ്നേഹവും കരുതലും കുറയുന്നത് പോലെ.. എനിക്കു മാത്രം ആയി എന്റെ ഏട്ടനെ കിട്ടണേ..

    • @BilalBilal-vt6tl
      @BilalBilal-vt6tl Před 9 měsíci

      ഉസ്താദ്. ദുആ ചെയ്യണം. രോഗങ്ങൾക്ക്. ശമനം k8tta

    • @BilalBilal-vt6tl
      @BilalBilal-vt6tl Před 9 měsíci

      കിട്ടാൻ

    • @Rajijiji
      @Rajijiji Před 9 měsíci +1

      ഉസ്താദേ എനിക്കു ഇനിയെങ്കിലും സന്തോഷത്തോടെ എന്റെ ജിജിഏട്ടന്റെ ഭാര്യ ആയി ജീവിക്കാൻ കഴിയണം..
      അദ്ദേഹത്തിന്റെ മനസിൽ എനിക്കൊരു സ്ഥാനം ഉണ്ടാവണം.. ആ മനസ്സിൽ എന്നും ഞാൻ ഉണ്ടാവാണേ.. ജീവൻ ആണ് എന്നൊക്കെ പറയുന്നുണ്ടെങ്കിലും എന്തോ ഒരു ചുറ്റി കളി ഏട്ടന് ഉണ്ടെന്നു തോനുന്നു

    • @Dheen-le2fu
      @Dheen-le2fu Před 9 měsíci +1

      @@Rajijiji ningalude prashnam maatti edukaan pattunnathanu

    • @Rajijiji
      @Rajijiji Před 9 měsíci

      Thanku ഉസ്താദേ...

  • @AlfiAadis-ml6xr
    @AlfiAadis-ml6xr Před 3 měsíci +1

    Ariyathe cheythu poya oru thettinte peril bharthavu ennem makkalem veetil kondakkiyit gulfilek poyi.angeyattam sangadathilanu ithezhuthunnath.anik cheyan patunna ellam cheyunund.ennitum oru matavum illa.usthade dua yil ulpeduthane..😢🤲

  • @ayishabeevi7251
    @ayishabeevi7251 Před 11 měsíci +3

    ദുആയിൽ ഉൾപെടുത്തണേ prathekam

  • @JasminRajan
    @JasminRajan Před 6 měsíci +1

    Usthad 🤲Alhmndulilla 🤲🤲🤲🤲🤲Makkkllswalikanum 🤲Kadaveedanum 🤲Veedintepannipoorthiyakanum 🤲🤲Nashtepette th Thirichkittan 🤲🤲Duacheyynne 🤲Usthad 🤲🤲🤲

  • @tazeentazee1784
    @tazeentazee1784 Před 11 měsíci +3

    Njhaghalk idayilulla prashnam barthaavinte ummayaan aware buddi neraawan duaa cheyyanam Oppam ente barthaave enne snehikaanum

  • @nihalpnihalp8922
    @nihalpnihalp8922 Před 11 měsíci +1

    ഉസ്താദേ ഇന്റെ ഭർത്താവ് ഒരു തെറ്റിധരണയുടെ പേരിൽ എന്നോട് മിണ്ടുന്നില്ല ഗൾഫിൽ പോയിട്ട് ഒരു വർഷം ആയി അതിന് ഇടയിൽ ഒരു തവണ മാത്രേ ഇന്നെ വിളിച്ചിട്ട് ഉള്ളൂ 16 കൊല്ലം ആയി ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ഇതുവരെ അങ്ങനെത്തെ ഒരു പ്രശനം ഇണ്ടായിട്ട് ഇല്ല ഇപ്പോ എന്നെ ഒരു സംശയം ആണ് ഞങ്ങൾ വേറെ വീട്ടിക്ക് മാറിയതിനു ശേഷം ആണ്ഇങ്ങനെ സംഭവിക്കുന്നത് വീട് മാറി ഒരു വർഷം ഒന്നും കൊഴപ്പം ഇണ്ടാനില്ല ഇപ്പോ ഇന്നോട് മിണ്ടുന്നില്ല ഉസ്താദ് ഒന്ന് ദുഹാ ചെയ്യണേ 🤲🤲🤲🤲😊

    • @Dheen-le2fu
      @Dheen-le2fu Před 9 měsíci

      Pinakm Deshyam verupp ithoke matti eduthu ningale mathram snehikunna barthavaki mattiedukaan pattum

  • @kamarlaila6710
    @kamarlaila6710 Před 11 měsíci +3

    അൽഹംദുലില്ലാഹ്
    ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്ദേ
    ഭർത്താവിന്റെ മേലും ഭർത്താവിന്റെ മോതിരത്തിലുമുള്ള വശീകരണം ബാത്തിലാവാൻ ദുആ ചെയ്യണേ ഉസ്താദ്ദേ

    • @Dheen-le2fu
      @Dheen-le2fu Před 9 měsíci

      Vaahikaranam bathilavan kurachu karyangal sradhikanam

  • @MuhammadaliKadeeja-pf4fk
    @MuhammadaliKadeeja-pf4fk Před 11 měsíci +3

    Usthathe ente barthavinn ennodum makkalodum sneham unadavan dhuha cheyyane

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  Před 11 měsíci +1

      അല്ലാഹു ഉദ്ദേശങ്ങളൊക്കെ സാധിപ്പിച്ചു തരട്ടെ

  • @fanspage923
    @fanspage923 Před 7 měsíci

    Alhamdulillah jeevidhathil samaadhanavum sandhoshavum tharane... Allah

  • @evixyt9993
    @evixyt9993 Před 11 měsíci +1

    Eantejeevitham valiya Tentonan Usthad Duacheyyane Fathima

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  Před 11 měsíci

      അല്ലാഹു എല്ലാ കാര്യങ്ങളും സന്തോഷത്തിൽ ആക്കി തരട്ടെ

  • @fathimathnoora5669
    @fathimathnoora5669 Před 11 měsíci +1

    Duayil ulpeduthane usthade

  • @yazeemon9188
    @yazeemon9188 Před 11 měsíci +4

    Shir bathilavanum rahathulla jividathin duha cheyane usthade 😢🤲🏻🤲🏻🤲🏻🕋🤲🏻🤲🏻🤲🏻

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  Před 11 měsíci +1

      അല്ലാഹു സകല മുസീബത്തിൽ നിന്നും കാത്തു രക്ഷിക്കട്ടെ

  • @fathimamk9359
    @fathimamk9359 Před 10 měsíci +2

    മനസിന് സമാദാനം കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ്

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  Před 10 měsíci

      അല്ലാഹു എല്ലാ വിഷമങ്ങളും തീർത്ത് സന്തോഷം ഉള്ള ജീവിതം നൽകട്ടെ

  • @bushrack4058
    @bushrack4058 Před 11 měsíci +2

    Aameen njanghalkumund Allhahu dua sweekarikatte Aameen

  • @RIZWAN-n3m
    @RIZWAN-n3m Před 11 měsíci +3

    എന്റെ വീട്ടുകാർ ഉമ്മയും വാപ്പയും സഹോദരി സഹോദരൻ ഫോൺ വിളിക്കാനും എന്നെ സ്നേഹിക്കാൻ തോന്നിപ്പിക്കണമേ വാപ്പയും ഉമ്മയും എങ്കിലും എന്നെ ഒന്ന് സ്നേഹിക്കാൻ ദു: ആ ചെയ്യണേ ഉസ്താദേ ആമീൻ😢😢😢 ഒരു വിലയും എന്റ വാപ്പയും ഉമ്മയും തരുന്നില്ലാത്തതു കൊണ്ട് നാൻ വിഷമത്തിലാണ് എന്റെ വില കാണിച്ച് കൊടുക്കണേ റബ്ബേ ആമീൻ

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  Před 11 měsíci

      അല്ലാഹു എല്ലാവരുടെയും മനസ്സിൽ പരസ്പര സ്നേഹവും സമാധാനവും ഇട്ടു തരട്ടെ

  • @muhammedashif3117
    @muhammedashif3117 Před 11 měsíci +2

    എന്റെ ഭർത്താവ് പോയി 6വര്സം. ആയി ഫോൺ വിളിച്ചു ചീത്ത പറയും രണ്ടും മക്കൾ ഉണ്ട് 10.. വയസ്സ് 18വയസ് പ്രയം ഉള്ള ഉമ്മ ഭർത്താവിന്റെ അങ്ങനെ ഉള്ള ജീവിതം ഉസ്താദ് ദുഹാ ചെയ്യണം നന്നായി വരാൻ

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  Před 11 měsíci +1

      അല്ലാഹു എത്രയും പെട്ടെന്ന് സലാമത്ത് നൽകട്ടെ സന്തോഷവും നൽകി അനുഗ്രഹിക്കട്ടെ

    • @Dheen-le2fu
      @Dheen-le2fu Před 9 měsíci

      Barthavinu sneham koodanum Deshyam matti edukaanum vazhiund

  • @shaheemasiddique8437
    @shaheemasiddique8437 Před 11 měsíci +3

    Alhamdulillah.Enthu cheyyanam ennu manassilakathe nilkunna nerath ee video kandappol kannu niranjupoyi . Allahu ellavarudeyum prarthana sweekarikkumarakatte,ustadinum kudumbathinum allah khair nalki anugrahikkatte, ameen.

  • @ShijilShijil-bf9hu
    @ShijilShijil-bf9hu Před měsícem

    ഉസ്താദേ ഇന്ന് കഴ്ഞ്ഞ് ടോള്ളു ഒരു പ്രശ്നം ഹായ്ർ ആയ ഒരു ജീവിതിന്നു വേണ്ടി ദുആ ചെയ്യണേ ദുആ വസിയതോടെ

  • @saleenac1681
    @saleenac1681 Před 20 dny

    ദുആ ചെയ്യണം ഉസ്താദ്🤲🏻🤲🏻🤲🏻😭😭😭😭😭😭😭

  • @lailajabbar7847
    @lailajabbar7847 Před 9 měsíci +1

    Usthade eeman salamathakan duaa cheyyane

  • @rasiyakabeer1812
    @rasiyakabeer1812 Před měsícem

    ആമീൻ യാറബബൽആലമീൻ 😭🤲💔😭💔😭🤲 ധുആ വസിയതോടേ ഞാൻ വളരെ വിഷമതകൾ സഹിച്ച് ജീവിക്കുന്ന ഒരു വ്യക്തി യാണ് ധുആ ചെയ്യ ണേ 😭🤲💔😭🤲

  • @fathimaasharafnidha4604
    @fathimaasharafnidha4604 Před měsícem

    Jazhak Allah khair fi dunya wal akhira aameen aameen ya rabbal aalameen

  • @nazneensubair311
    @nazneensubair311 Před 4 měsíci

    എന്റെ ഭർത്താവ് പരസ്‌ത്രീ ബന്ധങ്ങൾ ഉള്ള ആളാണ് അതുമാറി നന്നാവാൻ ദുആ ചെയ്യണം ഉസ്താദ്