Life time free to air Channels LowCost Rs.1500 DD free Dish

Sdílet
Vložit
  • čas přidán 6. 09. 2024

Komentáře • 181

  • @premjipremdask2182
    @premjipremdask2182 Před 5 lety +5

    കുറച്ച് വ ർഷങ്ങൾക്ക് മുമ്പ് കുറച്ച് മലയാളം ചാലനുകൾ കിട്ടുമായിരുന്നു' അതെല്ലാം പോയി നമ്മൾ മലയാളികൾക്ക് ഈ ഡി ഷിൽ കാര്യമില്ല.

    • @sanjupunalur
      @sanjupunalur Před 4 lety

      Prasar bharathi ചാനലുകളുടെ വാർഷിക ഫീസ് മൂന്നര കോടിയായി വർദ്ധിപ്പിച്ചു. പ്രാദേശിക ചാനലുകൾക്ക് മൂന്നര കോടി വാർഷിക ഫീസ് കൊടുക്കാൻ കഴിയാത്തതിനാൽ പ്രാദേശിക ചാനലുകളെ ഒഴിവാക്കി.

  • @babunanu8351
    @babunanu8351 Před 5 lety +2

    സൂര്യ,ഏഷ്യാനെറ്റ് ഫ്രീ ചാനല്‍ ആയിരുന്ന സമയം (98) sharkstar dish ,അന്ന് analog riceiver univerlsalവാങ്ങി തുടക്കം പിന്നീട് digitalആയി ,M.peg.2....M.peg4...M.peg4HDയില്‍ നില്‍ക്കുന്ന് റീസീവര്‍ മാറ്റത്തിനനുസരിച്ച് വാങ്ങി ഉപയോഗിക്കുന്നൂ ..ഇപ്പോള്‍ desiq ഉപയോഗിച്ച് intelsat.17.(66.)insat4A(83)DD.free dish.93.5..insat.3C.victors (74)കാണുന്നു ആദ്യമൊക്കെ സാറ്റലെറ്റ് മാസിക വാങ്ങി ...ഇപ്പോള്‍ താങ്കളെ പോലെയുള്ള വര്‍ ഇടുന്ന കാര്യങ്ങള്‍ ഏറെ പ്രയോജനപ്പെടുന്നു..

  • @khalidv.k207
    @khalidv.k207 Před 5 lety +25

    എന്റെ ഒരുപാട് പൈസ കളഞ്ഞു എനി ഞാൻ ഇല്ല ആരും ഇത് ഇത് ചെയ്യണ്ട കാരണം നാളെ ചാനൽ പോകുമ്പോൾ വേറെ റിസീവർ വാങ്ങണം അങ്ങനെ ഒരുപാട് നഷ്ടം പിന്നെ ഒരു കാറ്റ്‌ വന്നാൽ തീർ ന്നു

    • @achumiyasvideos3643
      @achumiyasvideos3643 Před 5 lety +3

      കാറ്റ് വന്നാൽ പോകുന്നത് സ്റ്റാൻഡ് ശരിക്കും ഉറപ്പിക്കാതത്തു കാരണം ആണ്

    • @abdulhakkim2861
      @abdulhakkim2861 Před 5 lety +2

      Good njaaan 15yrs ubayoghikkunnu

    • @jamesthakkanath438
      @jamesthakkanath438 Před 4 lety

      പറയുന്നത് വ്യക്തത വളരെ കുറവ്,കേൾക്കാൻ ഒരു ക്ലിയറൻസ് ഇല്ല.

    • @arunr9291
      @arunr9291 Před 4 lety

      abdul hakkem can u tell from where can we install it

    • @sanjupunalur
      @sanjupunalur Před 4 lety

      Prasar bharathi ചാനലുകളുടെ വാർഷിക ഫീസ് മൂന്നര കോടിയായി വർദ്ധിപ്പിച്ചു. പ്രാദേശിക ചാനലുകൾക്ക് മൂന്നര കോടി വാർഷിക ഫീസ് കൊടുക്കാൻ കഴിയാത്തതിനാൽ പ്രാദേശിക ചാനലുകളെ ഒഴിവാക്കി.

  • @KHALIDCHERUMBA
    @KHALIDCHERUMBA Před 2 lety

    6 feet dish totol channel -210, malayalam channel- 24
    1-asiaNet News
    2-Middle East
    3-mazavill Manorama
    4-Safari
    5-24 four
    6-Kairali news
    7-Kairali
    8-We
    9-Kairali Arabia
    10-Media one
    11-Jaihind
    12-Jeevan
    13-Janam
    14-Mathrubhumi
    15-Reporter
    16-Kaumudy
    17-Darshana
    18-Kappa
    19-Sakthi
    20-Amrita
    21-Shalom
    22-Power Vision
    23-Ate
    24-goodness
    KASARAGOD (CHERUMBA ) LOCATION

  • @vengara1000
    @vengara1000 Před 5 lety +4

    എനിക്ക് ഒരു സാറ്റലെറ്റ് മീറ്റർ വേണം ഏതാണ് നല്ലത്?

  • @raw_250
    @raw_250 Před 5 lety +2

    ബ്രോ ഇതിൽ set top box ഇവിടെ?? വേറെ ഒരു വീഡിയോ ചെയ്‌ കറക്റ്റായി സെറ്റ് ചെയ്‌യുന്ന , എന്തൊക്കെ വേണം??

  • @babuitdo
    @babuitdo Před 4 lety +1

    നൈൽ സാറ്റ് ലെ സ്പേസ്ടൂൺ കിഡ്സ് ചാനൽ കിട്ടാൻ ഏത് ഡിഷ് വേണം ?

  • @sajeevgopi11
    @sajeevgopi11 Před rokem

    Cat visions set top box engane nd parayoo

  • @kunhirarichandeepthi1038
    @kunhirarichandeepthi1038 Před 3 měsíci

    ബ്രോ,മുകളിലോട്ടും താഴോട്ടും ആയി ഏത് ആങ്കിൾ എന്ന് വ്യക്തമല്ല😊

  • @rakeshravi86
    @rakeshravi86 Před 5 lety +1

    Can we use euro star eurobox receiver for getting FTA channels?

  • @sidharthankannankattil7018

    Can u suggest a best setup box and lnb for me please.

  • @muhammedriyas3847
    @muhammedriyas3847 Před 5 lety

    Sun directl free dishnta freequncy add chyyan pattuvo

  • @ajimon5969
    @ajimon5969 Před 5 lety +1

    FTV direct from paris kitan enthucheyyanam

  • @dasandas8818
    @dasandas8818 Před 5 lety +16

    അപ്പോൾ മലയാളം ചാനൽ കാണാൻ വേറെ ഡിഷ് എടുക്കണം അല്ലേ

    • @muhammedmuneer3006
      @muhammedmuneer3006 Před 5 lety +1

      A

    • @vismayilvismayil4946
      @vismayilvismayil4946 Před 4 lety +1

      Soled സോളിഡ് സാറ്റലൈറ്റ് സിഗ്നൽ നോക്കുന്നത് സാധനം നമ്മൾ തിരൂർ ഭാഗത്ത് ഒന്നും കിട്ടുന്നില്ല

    • @vismayilvismayil4946
      @vismayilvismayil4946 Před 4 lety +2

      മലയാളം ചാനൽ എല്ലാം കിട്ടുന്നുണ്ട് പക്ഷേ സിഗ്നൽ നോക്കണേ സാധനം ആണ് ആവശ്യം അത് എവിടെ കിട്ടും എന്ന് അറിയില്ല സോളിഡ് സിഗ്നൽ നോക്കുന്നതാണ് വേണ്ടത് അത് എവിടെ കിട്ടും എങ്കിൽ ഒന്ന് അറിയിക്കണം

    • @vismayilvismayil4946
      @vismayilvismayil4946 Před 4 lety

      ഈ സോളിഡ് ഈസ് സിഗ്നൽ ചെക്ക് ചെയ്യുന്ന സാധനം എവിടെയാണ് കിട്ടുക തിരൂർ ഭാഗത്ത് ഒന്നും കിട്ടാനില്ല ഏത് കടയിലാണ് ഉണ്ടാവുക

    • @sanjupunalur
      @sanjupunalur Před 4 lety

      Prasar bharathi ചാനലുകളുടെ വാർഷിക ഫീസ് മൂന്നര കോടിയായി വർദ്ധിപ്പിച്ചു. പ്രാദേശിക ചാനലുകൾക്ക് മൂന്നര കോടി വാർഷിക ഫീസ് കൊടുക്കാൻ കഴിയാത്തതിനാൽ പ്രാദേശിക ചാനലുകളെ ഒഴിവാക്കി.

  • @binum5814
    @binum5814 Před rokem

    6അടി ഡിഷ്‌ ആന്റന ഇപ്പോൾ കിട്ടുമോ മേടിക്കാൻ

  • @sajeebhussain
    @sajeebhussain Před 4 lety

    Can you install the same setup at ernakulam

  • @Peaceof_art
    @Peaceof_art Před 4 lety +1

    Intelsat 17 track cheyyan pattumo

  • @ARUNKUMARTHAIKANDY
    @ARUNKUMARTHAIKANDY Před 5 lety +2

    Eante aduthu sundirectnte dishum steoboxum undu aa setbox vechu cheyyan kyiumo?

  • @myallen2k
    @myallen2k Před 5 lety

    How to buy? URL please ... Is it includes antenna, setup box , remote ?

  • @techfuncookchannel
    @techfuncookchannel Před 4 lety +1

    Nigal Malayalam kittillennu adhyame paranjankil nammude mb pookillairunnu thappayi pooyi

  • @tekkentipsmalayalam8166
    @tekkentipsmalayalam8166 Před 4 lety +1

    Super bro

  • @adarshs573
    @adarshs573 Před 4 lety

    Chetta satelite set top box nu Dish avisham undo

  • @electrowave3095
    @electrowave3095 Před 5 lety +1

    KU band 4 feet dish kittumo

  • @sabeer6219
    @sabeer6219 Před 5 lety +1

    എന്റെ കയ്യിൽ ഇപ്പോൾ ഏർറ്റൽ sat BoX ആണ് ഉള്ളത് അത് വച്ച് പ്രീ ചാനൽ എടുക്കാൻ പറ്റുമോ DD മലയാള പോലുള്ള ചാനലുകൾ മറുപടി പ്ളീസ്'''''

  • @hareeshc1648
    @hareeshc1648 Před 4 lety

    Verynice

  • @binugeevarghese597
    @binugeevarghese597 Před 3 lety

    Kayilirikkunna meter enthanu vila

  • @midhunm.b3277
    @midhunm.b3277 Před 5 lety

    എന്റെ വീട്ടിൽ ഒരു c band dish und.ശരിയാക്കണം എന്നുണ്ട് പക്ഷെ LNB യിലുള്ള (skew ആണെന്ന് തോനുന്നു എന്താ ചെയ്യണ്ടേ എന്നറിയില്ല).പറ്റുമാണെങ്കിൽ oro കാര്യവും ie azimuth ഒക്കെ എന്താണ് എന്ന് വിശദീകരിച് video ചെയ്യുമോ.എനിക്ക് flowers കിട്ട്യാമതി

  • @chaithramvision6250
    @chaithramvision6250 Před 4 lety

    I requested vidiocon setup box

  • @siddiquethuruthi
    @siddiquethuruthi Před 5 lety

    C band 6 feet dish enthu Vila varum ennu parayamo ? 6 feet dishil signal nannaayi kittarundo ? Intel sat 17 set cheyyaan ....

  • @s3dx2010
    @s3dx2010 Před 5 lety

    Dish tv air tel polathe recirever upayogikkamo

  • @babumaniyara5316
    @babumaniyara5316 Před 4 lety +1

    Ethinu upayokikkunna set box ethanu?

  • @indiancitizen3408
    @indiancitizen3408 Před 3 lety

    Nyan chythu... Bachelor life
    Other mathramanu upayogikunth Hindi aaanu kooduthal

  • @josefvarkey1629
    @josefvarkey1629 Před 3 lety

    I am interested please advise me how I can have iy

  • @asees4
    @asees4 Před 5 lety

    Airtel dth freequenc and sembool rete tarumo pls

  • @socialviral8518
    @socialviral8518 Před 5 lety

    Solid 2100 powevu cheyyan patto

  • @exploredubai479
    @exploredubai479 Před 5 lety

    Suresh bai....hellobox v5 plus receiver nu price athrayanu....?

  • @shaijujose2301
    @shaijujose2301 Před 4 lety

    എന്റെ കൈയ്യിൽ tata Sky എല്ലാം ഉണ്ട് അത് എങ്ങിനെ ചെയ്യാം എന്ന് പറഞ്ഞ് തരും

  • @kidspark1234
    @kidspark1234 Před 4 lety +1

    മലയാളം ചാനൽ കിട്ടാൻ എന്തൈങ്കിലും ഐഡിയ ഉൻണ്ടോ സാറ കുട്ടികളുടെ ചാനൽ m

  • @muhammedkutty8384
    @muhammedkutty8384 Před 4 lety +1

    malayala chanal pidikkan yeluppa vazhi valladum undenkil parayoo

  • @KrishnaKumar-du5jt
    @KrishnaKumar-du5jt Před rokem

    Please help to install

  • @shandigitalcreation7872

    nice video

  • @geekayoommen4835
    @geekayoommen4835 Před 4 lety

    I need to see malayalam channels. How can i know

  • @raju-bq3xs
    @raju-bq3xs Před 4 lety

    കുറെ ചാനലുകൾ ഒന്നും വേണ്ട ആ F tv (ഫാഷൻ tv)കിട്ടോ ഇതിൽ

  • @musthafatkr2253
    @musthafatkr2253 Před 5 lety

    Good

  • @sajithankachanthankachan5303

    Enikkum venam oru meter. price ethra

  • @shahabdeenvedios1637
    @shahabdeenvedios1637 Před 5 lety +2

    പ്രിയ സുഹൃത്തേ നമ്മുടെ നാട്ടിൽ അറബ് സാറ്റ് നൈൽ സെറ്റ് കിട്ടുമോ ഗൾഫിലെ ടിവി റിസീവർ നാട്ടിൽ വർക്ക് ആകുമോ

    • @technicalcircuitsmalayalam6262
      @technicalcircuitsmalayalam6262  Před 5 lety +1

      box ok ..but some outoff coverage get..no nilesat

    • @AbdulRazak-bb6zd
      @AbdulRazak-bb6zd Před 5 lety +1

      ഗൾഫിലെ ഫ്രീ to എയർ റിസീവറിൽ ചാനൽ കിട്ടും
      Nailesat arabsat നാട്ടിൽ കിട്ടുകയില്ല

    • @shahabdeenvedios1637
      @shahabdeenvedios1637 Před 5 lety

      Thanks to reply

    • @KEPEESVENGOOR
      @KEPEESVENGOOR Před 5 lety +1

      അറബ് ചാനൽ ഏഷ്യാ സാറ്റിൽ 100 ഡിഗ്രിയിൽ കാണാമല്ലോ

  • @anindiancitizen4526
    @anindiancitizen4526 Před 5 lety

    ഇത് എത്രയോ വർഷമായി എന്റെ വീട്ടിൽ ഉണ്ട്. ആദ്യം കൂടുതൽ മലയാളം ചാനലുകൾ കിട്ടിയിരുന്നു. ഇപ്പോൾ DD. Malayalam മാത്രമേ മലയാള ചാനലായി കിട്ടുന്നുള്ളു

    • @rishadkalikavu6610
      @rishadkalikavu6610 Před 5 lety

      An Indian Citizen kairali.... jaihind.....amritha..... athokke oru kaalam😂😂😂

    • @ratheeshratheesh.c.k461
      @ratheeshratheesh.c.k461 Před 5 lety

      ഇപ്പോൾ zeeമലയാളവും ഉണ്ട്

    • @anindiancitizen4526
      @anindiancitizen4526 Před 5 lety

      Ratheesh Ratheesh.c.k Zee malayalam കിട്ടുന്നില്ല. ഇൻസ്റ്റാൾ ചെയ്തു തരാൻ പറ്റുമോ?

    • @ratheeshratheesh.c.k461
      @ratheeshratheesh.c.k461 Před 5 lety

      @@anindiancitizen4526 9447555977

    • @vishnup5715
      @vishnup5715 Před 5 lety

      @@anindiancitizen4526 zee Malayalam poi

  • @abhishekkrishna6149
    @abhishekkrishna6149 Před 5 lety

    dish tv dish size varayano 2 ft ano

  • @anikalaanikalas8327
    @anikalaanikalas8327 Před 2 lety

    ഹലോ പുതിയ സെറ്റപ്പ് ബോക്സ്‌ എന്താണ് വില

  • @shortsmedia7540
    @shortsmedia7540 Před 2 lety

    എനിക്കും ഒരു കുറഞ്ഞ മീറ്റർ തരുമോ

  • @musthafapandiyath949
    @musthafapandiyath949 Před 5 lety

    Tanks bro

  • @robinmathew786
    @robinmathew786 Před 5 lety

    Receiver avide kittum?

  • @ctmanu1247
    @ctmanu1247 Před 3 lety

    Yure meter.evednu.ketum.paisa.etra

  • @shanmukhadasac6545
    @shanmukhadasac6545 Před 5 lety

    സുഹൃത്തേ ഇപ്പോൾ ഈ MPEG 2 receiver കൊണ്ട് വല്ല ഉപയോഗവും ഉണ്ടോ. ഗൾഫിൽ നിന്ന് കൊണ്ട് വന്നതാണ് ഇതുവരെ ഉപയോഗിച്ചിട്ടില്ല.

  • @rahulrahu526
    @rahulrahu526 Před 4 lety

    sir helloboxil kittumo

  • @user-sp5ss7sw4q
    @user-sp5ss7sw4q Před 4 lety

    നിങ്ങൾ വന്നു സെറ്റ് ചെയിതു തരുമോ ഇടുക്കി ആണ്

  • @bijumonkuniyil2101
    @bijumonkuniyil2101 Před 5 lety +7

    ഇതൊന്നും വേണ്ട JIO വരും എല്ലാം ശരിയാകും

  • @haneeshvh
    @haneeshvh Před 4 lety

    Ippol etre channels undu?.
    Malayalam undo?.(November 2019)

    • @sanjupunalur
      @sanjupunalur Před 4 lety

      Prasar bharathi ചാനലുകളുടെ വാർഷിക ഫീസ് മൂന്നര കോടിയായി വർദ്ധിപ്പിച്ചു. പ്രാദേശിക ചാനലുകൾക്ക് മൂന്നര കോടി വാർഷിക ഫീസ് കൊടുക്കാൻ കഴിയാത്തതിനാൽ പ്രാദേശിക ചാനലുകളെ ഒഴിവാക്കി.

  • @vinodkumarv2973
    @vinodkumarv2973 Před 5 lety

    Total ethokke channels kitum... Pinne a meter entha vila

  • @green8224
    @green8224 Před 2 lety

    Number kitumo

  • @sameerkk6129
    @sameerkk6129 Před 5 lety

    സഹാറ ഹിന്ദി ചാനൽ കിട്ടിയിരുന്നു ഇപ്പോൾ 10 ദിവസം ആയി കിട്ടുന്നില്ല സ്ക്രാച് ആണ് അട്ജസറ്റ് ചെയ്തു കിട്ടുന്നില്ല സിഗ്നൽ ഫുൾ വരുന്നുണ്ട് അത്പോലെ പേവുന്നുണ്ട്‌ എന്താണ് കാരണം മറുപടി നൽകി സഹായിക്കുക സൗദി അറേബ്യയ

    • @abduljaleel2994
      @abduljaleel2994 Před 5 lety

      അതിന്റ signal വളരെ കുറവാണ്

  • @DhanushRajendran
    @DhanushRajendran Před 4 lety

    ഇദ്ദേഹം ഇത് ഏത് ഭാഷയാണ് സംസാരിക്കുന്നത്???
    മലയാളം തന്നെ ആണോ??

  • @tekkentipsmalayalam8166

    Hi

  • @ajeeshvishnu2724
    @ajeeshvishnu2724 Před 5 lety

    Ithokke ullatano

  • @ponnud5528
    @ponnud5528 Před 5 lety

    Kure hindi channel kittum. Malayalam doordarsan mathram. Hindikkarkku vendi mathramulla oru sambidanam

    • @sanjupunalur
      @sanjupunalur Před 4 lety

      Prasar bharathi ചാനലുകളുടെ വാർഷിക ഫീസ് മൂന്നര കോടിയായി വർദ്ധിപ്പിച്ചു. പ്രാദേശിക ചാനലുകൾക്ക് മൂന്നര കോടി വാർഷിക ഫീസ് കൊടുക്കാൻ കഴിയാത്തതിനാൽ പ്രാദേശിക ചാനലുകളെ ഒഴിവാക്കി.അങ്ങനെ മലയാളം ചാനലുകൾ പുറത്തായി.

  • @jinse22
    @jinse22 Před 5 lety

    FTA സെറ്റ് ടോപ് ബോക്സിൽ ഇപ്പോൾ ഏതൊക്കെ മലയാളം ചാനൽ കിട്ടും. ഏത് സാറ്റലൈറ്റ് ആണ് ട്രാക്ക് ചെയേണ്ടത് TP യും പറഞ്ഞു തരാമോ

    • @vishnup5715
      @vishnup5715 Před 5 lety

      Did Malayalam and victers only

    • @georgejoseph6160
      @georgejoseph6160 Před 5 lety

      8അടി dish ഉണ്ടെങ്കിൽ 30 malayalam channel കിട്ടും

    • @georgejoseph6160
      @georgejoseph6160 Před 5 lety

      Intelsat17.66 digree E

    • @sanjupunalur
      @sanjupunalur Před 4 lety

      Prasar bharathi ചാനലുകളുടെ വാർഷിക ഫീസ് മൂന്നര കോടിയായി വർദ്ധിപ്പിച്ചു. പ്രാദേശിക ചാനലുകൾക്ക് മൂന്നര കോടി വാർഷിക ഫീസ് കൊടുക്കാൻ കഴിയാത്തതിനാൽ പ്രാദേശിക ചാനലുകളെ ഒഴിവാക്കി.അങ്ങനെ മലയാളം ചാനലുകൾ പുറത്തായി.

    • @sanjupunalur
      @sanjupunalur Před 4 lety

      @@vishnup5715 only dd malayalam

  • @malickkonni3259
    @malickkonni3259 Před 4 lety

    Insat 4 ട്രാക്ക് ചെയ്യാൻ പറ്റുമോ ഈ ഡിഷിൽ

  • @tcjai752
    @tcjai752 Před 5 lety

    Tamil Chanal yethraundu chetta

  • @vintageelectronics.parippa2312

    Ur no please.kollam varumo

  • @vismayilvismayil4946
    @vismayilvismayil4946 Před 4 lety

    MEETA.R.vanam

  • @abduljaleel2994
    @abduljaleel2994 Před 5 lety +2

    Dd ഫ്രീ ഡിഷിൽ മലയാളം ചാനൽ കൂടുതലായി വരുമോ

    • @AbdulJaleelKaringappara
      @AbdulJaleelKaringappara Před 5 lety

      മുമ്പ് മലയാളം ചാനലുകൾ ഉണ്ടായിരുന്നു...
      ഇപ്പൊ അതെല്ലാം പോയി

    • @vishnup5715
      @vishnup5715 Před 5 lety +1

      Illa onnumilla dd Malayalam matram

    • @sanjupunalur
      @sanjupunalur Před 4 lety

      Prasar bharathi ചാനലുകളുടെ വാർഷിക ഫീസ് മൂന്നര കോടിയായി വർദ്ധിപ്പിച്ചു. പ്രാദേശിക ചാനലുകൾക്ക് മൂന്നര കോടി വാർഷിക ഫീസ് കൊടുക്കാൻ കഴിയാത്തതിനാൽ പ്രാദേശിക ചാനലുകളെ ഒഴിവാക്കി.അങ്ങനെ മലയാളം ചാനലുകൾ പുറത്തായി.

    • @sanjupunalur
      @sanjupunalur Před 4 lety

      @@AbdulJaleelKaringappara Prasar bharathi ചാനലുകളുടെ വാർഷിക ഫീസ് മൂന്നര കോടിയായി വർദ്ധിപ്പിച്ചു. പ്രാദേശിക ചാനലുകൾക്ക് മൂന്നര കോടി വാർഷിക ഫീസ് കൊടുക്കാൻ കഴിയാത്തതിനാൽ പ്രാദേശിക ചാനലുകളെ ഒഴിവാക്കി.അങ്ങനെ മലയാളം ചാനലുകൾ പുറത്തായി.

    • @sanjupunalur
      @sanjupunalur Před 4 lety

      @@vishnup5715 Prasar bharathi ചാനലുകളുടെ വാർഷിക ഫീസ് മൂന്നര കോടിയായി വർദ്ധിപ്പിച്ചു. പ്രാദേശിക ചാനലുകൾക്ക് മൂന്നര കോടി വാർഷിക ഫീസ് കൊടുക്കാൻ കഴിയാത്തതിനാൽ പ്രാദേശിക ചാനലുകളെ ഒഴിവാക്കി.അങ്ങനെ മലയാളം ചാനലുകൾ പുറത്തായി.

  • @abhilashsasi47
    @abhilashsasi47 Před 5 lety

    Ee meter Evidannu medikkam

    • @sinofrndmedia5871
      @sinofrndmedia5871 Před 4 lety

      Own line medikam, iam tech- annu njan medichittundu same.... using to 2years.... no compalints..., rs 3100 above

  • @gopalakrishnapillaik9905

    ഇത് കിട്ടാൻ എന്താണ് മാർഗം

  • @chandranmelur7935
    @chandranmelur7935 Před 4 lety +1

    മലയാളം ചാനൽ കിട്ടുന്ന സെറ്റപ്പ് ബോക്സ്‌ ഉണ്ടങ്കിൽ അതിനെ പറ്റി
    ഒന്ന് വിവരിച്ചാൽ നന്നായിരുന്നു സുഹൃത്തേ..

    • @laijupgeorge6533
      @laijupgeorge6533 Před 4 lety

      Pagaria 5050 price 1300

    • @chandranmelur7935
      @chandranmelur7935 Před 4 lety

      @@laijupgeorge6533
      സുഹൃത്തേ
      Pagaria 5050 താങ്കളുടെ പക്കൽ ഉണ്ടോ? എവിടന്നു വാങ്ങാൻ പറ്റും എന്നുകൂടി അറിയിച്ചു തന്നാൽ ഉപകാരമായിരുന്നു.
      സസ്നേഹം

    • @sanjupunalur
      @sanjupunalur Před 4 lety

      @@chandranmelur7935 ആമസോണിൽ

  • @manuqatar5568
    @manuqatar5568 Před 5 lety

    DD eth kittaaan

  • @rajeeshvp1402
    @rajeeshvp1402 Před 5 lety

    Hxm. ജബ്ബ g

  • @rohithaneesh6670
    @rohithaneesh6670 Před 5 lety

    HD channels unda

  • @mujeebkunjon2356
    @mujeebkunjon2356 Před 5 lety

    പഴയ ഡിജറ്റൽ റെസി വർറിൽ ഏത കെ സാറ്റലൈറ്റ് കിട്ടും DD കിട്ടുമോ

  • @sajeeshthekkayil
    @sajeeshthekkayil Před 5 lety +4

    സാറ്റലൈറ്റ് മീറ്ററിന് എത്ര രൂപ ഉണ്ട്

  • @ssoni3159
    @ssoni3159 Před 5 lety

    इस वीडियो को हिंदी में डालो

  • @vishnudev2452
    @vishnudev2452 Před 5 lety

    Malayalam channel onnum illa alle

  • @joby917
    @joby917 Před 5 lety

    8ft ഡിഷ് ആൻിന ഉണ്ടോ price?

  • @riyaspp7235
    @riyaspp7235 Před 5 lety

    oru malayalam chanel kittan 1500 rs swaha

    • @sanjupunalur
      @sanjupunalur Před 4 lety

      Prasar bharathi ചാനലുകളുടെ വാർഷിക ഫീസ് മൂന്നര കോടിയായി വർദ്ധിപ്പിച്ചു. പ്രാദേശിക ചാനലുകൾക്ക് മൂന്നര കോടി വാർഷിക ഫീസ് കൊടുക്കാൻ കഴിയാത്തതിനാൽ പ്രാദേശിക ചാനലുകളെ ഒഴിവാക്കി.അങ്ങനെ മലയാളം ചാനലുകൾ പുറത്തായി.

  • @cochinmovie8280
    @cochinmovie8280 Před 4 lety

    എന്റെ കൈയിൽ 7എണ്ണം ഉണ്ട് റീസിവർ ഗൾഫിൽ ആണ് ഇതു നാട്ടിൽ വർക്ക്‌ ആവോ

  • @abduplay
    @abduplay Před 5 lety

    Ethokke enthina aake oru malayalam channel veruthe time kalanju

    • @laijupgeorge6533
      @laijupgeorge6533 Před 4 lety

      2 Malayalam channel undu

    • @abduplay
      @abduplay Před 4 lety

      Eatha randamathe channel

    • @laijupgeorge6533
      @laijupgeorge6533 Před 4 lety +1

      Abdu kottayi victers channel

    • @abduplay
      @abduplay Před 4 lety

      Thanks

    • @sanjupunalur
      @sanjupunalur Před 4 lety

      Prasar bharathi ചാനലുകളുടെ വാർഷിക ഫീസ് മൂന്നര കോടിയായി വർദ്ധിപ്പിച്ചു. പ്രാദേശിക ചാനലുകൾക്ക് മൂന്നര കോടി വാർഷിക ഫീസ് കൊടുക്കാൻ കഴിയാത്തതിനാൽ പ്രാദേശിക ചാനലുകളെ ഒഴിവാക്കി.അങ്ങനെ മലയാളം ചാനലുകൾ പുറത്തായി.

  • @sibijoseph3281
    @sibijoseph3281 Před 5 lety

    Malayalam Chanel 1 ullu Alle pinne enthu kariyam

    • @sanjupunalur
      @sanjupunalur Před 4 lety

      Prasar bharathi ചാനലുകളുടെ വാർഷിക ഫീസ് മൂന്നര കോടിയായി വർദ്ധിപ്പിച്ചു. പ്രാദേശിക ചാനലുകൾക്ക് മൂന്നര കോടി വാർഷിക ഫീസ് കൊടുക്കാൻ കഴിയാത്തതിനാൽ പ്രാദേശിക ചാനലുകളെ ഒഴിവാക്കി.അങ്ങനെ മലയാളം ചാനലുകൾ പുറത്തായി.

  • @kunjumon.mjomartin.m5276

    Zee keralam free aayi ithil kittunundo

  • @kunjumon.mjomartin.m5276

    Malayalikalku valla prayojanam undo

    • @muneerc.t1785
      @muneerc.t1785 Před 5 lety

      No

    • @ente_Life
      @ente_Life Před 5 lety

      Zee Kerala kittum

    • @prakashchandrasekaran3249
      @prakashchandrasekaran3249 Před 5 lety

      9629946352

    • @prakashchandrasekaran3249
      @prakashchandrasekaran3249 Před 5 lety

      In the wiki wiki wiki Rupam Rupam Rupam Villupuram Villupuram Villupuram younger with address phone number phone number phone number phone number phone number phone number phone number phone number phone number phone number phone number phone number phone number phone number 18 yaar Intha penthan opportunity and

    • @prakashchandrasekaran3249
      @prakashchandrasekaran3249 Před 5 lety

      Tirupati 55 Villupuram Villupuram Tamil Tamil Tamil Tamil