ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയ നഷ്ടം ഇതാണ് ; വാണി വിശ്വനാഥ് മനസ്സ് തുറക്കുന്നു | VANI VISWANATH

Sdílet
Vložit
  • čas přidán 27. 08. 2024
  • EXCLUSIVE INTERVIEW WITH VANI VISWANATH
    #vaniviswanath #azadi #jogeorge #mammootty #mohanlal #joshy #siddique #mannarmathaispeaking #baburaj #mukesh #saikumar #innocent #janardhanan #lal #haidarali #haidaraliinterview #movieworldtalks
    Digital Partner : Movie World Visual Media Private Limited
    || ANTI-PIRACY WARNING ||
    This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

Komentáře • 167

  • @shamsudeenfaheem533
    @shamsudeenfaheem533 Před rokem +315

    ഇപ്പോഴും മലയാള സിനിമയിൽ ...വാണി ചേച്ചിക്ക്..കസേര ഒഴിഞ്ഞു കിടക്കുന്നു...അതിൽ ..ഇരിക്കാൻ..ഇതുപോലെ യുള്ള ഒരാളില്ല എന്നതാണ് സത്യം..

  • @biter_malon
    @biter_malon Před 11 měsíci +27

    മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ തിരിച്ചു വരണം എന്നാഗ്രഹിക്കുന്നവർ ലൈക്‌ ചെയ്യുക. ...അവർക്ക് ഒഴിഞ്ഞു കിടക്കുന്ന സീറ്റ് അവർക്കായി തന്നെ ഒഴിഞ്ഞു കിടക്കും, തിരിച്ചു വരുന്നത് വരെ

  • @asharenju3061
    @asharenju3061 Před rokem +90

    വാണിയുടെ സിംഹാസനം ഇപ്പോഴും മലയാള സിനിമ ലോകത്ത് ഒഴിഞ്ഞ് തന്നെ ആണ് കിടക്കുന്നത്! ക്ലിഷെ ആയിട്ട് തോന്നും എങ്കിലും ഒരു കാര്യം പറയട്ടെ...IPS, IAS സ്ത്രീ കഥാപാത്രം ആയി വാണിയെ കണ്ട് കഴിഞ്ഞാൽ പിന്നെ അത്തരം റോളുകൾ മറ്റൊരു നടിയും ചെയ്താൽ നമ്മൾക്ക് ഇഷ്ടം ആകില്ല. എന്തൊക്കെയോ പോരായ്മ തോന്നും.

  • @shylajap2369
    @shylajap2369 Před rokem +23

    തില്ലാന തില്ലാന എന്ന actor കൃഷ്ണ അഭിനയിച്ച സിനിമയിൽ കൃഷ്ണ പെൺ വേഷത്തിൽ വരുമ്പോൾ comment അടിക്കാൻ വരുന്ന ഷാജു ചേട്ടന് ഒരു ഇടി കൊടുക്കുമ്പോൾ അദ്ദേഹം തന്നെ പറയുന്നുണ്ട് "ഇവൾ ആരാ വാണി വിശ്വനാഥോ "
    വാണി ചേച്ചി അന്നത്ത കാലത്ത് ഒരു തരംഗം തന്നെ സൃഷ്ടിച്ച ഒരേ ഒരു actress vani vishwanath the great

  • @jincymathew6659
    @jincymathew6659 Před rokem +52

    സ്വരം നന്നായിരിക്കുമ്പോൾ പാട്ടു നിർത്തണം എന്ന പറയുന്ന പോലെ ആണ് വാണി ചേച്ചി.. നല്ല പേരെടുത്തു,തിളങ്ങി നിന്നു, എല്ലാവരുടെയും മനസ്സുകളിൽ നിറഞ്ഞു നിന്നപ്പോൾ തന്നെ ഒരു ബ്രേക്ക്‌ എടുത്തു. അത് നല്ലൊരു തീരുമാനം തന്നെ എന്നു തെളിയിച്ചു ചേച്ചി. 🥰🥰. Welcome chechi 🥰🥰

  • @mercyanto2391
    @mercyanto2391 Před rokem +115

    Chronic Bachelor ഫിലിമിൽ ഇന്ദ്രജ യുടെ റോൾ, ദൃശ്യം മൂവിയിലെ ആശ ശരത്തിന്റെ, കെജിഫ് ile PM (രവീണ tandon) റോൾ വാണി ചെയ്തിരുന്നേൽ അവരെക്കാളും പവർഫുൾ ആരുന്നേനേ 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩(അവരെല്ലാം മോശമാർന്നു എന്നല്ല )

  • @SureshKumar-sx6bo
    @SureshKumar-sx6bo Před rokem +36

    മാന്നാർ മത്തായി ബെസ്റ്റ് 👍🏻👍🏻❤️❤️ അതിഗംഭീര തിരിച്ചുവരവിനായി കാത്തിരിക്കാം എല്ലാവിധ ആശംസകളും🙏🏻🙏🏻❤️❤️

  • @Realistic-44
    @Realistic-44 Před rokem +11

    അന്നും ഇന്നും ലേഡി സൂപ്പർ സ്റ്റാർ വാണി ചേച്ചി തന്നെ....

  • @sahadevanearyi3650
    @sahadevanearyi3650 Před rokem +15

    ദൃശ്യത്തിലെ പോലീസ് വേഷം ചെയ്തിരുന്നേൽ ഗംഭീര തിരിച്ചു വരവ് ആയേനെ

  • @induvinod5511
    @induvinod5511 Před rokem +18

    Very sensible talking .
    Good interview.. so natural. We all still love you vaani❤

  • @netuser3013
    @netuser3013 Před rokem +125

    Action Queen of Malayalam film❤

  • @lakshmisoman9431
    @lakshmisoman9431 Před rokem +11

    ബാബുരാജ് ചേട്ടനെ ഒരുപാട് ഇഷ്ടം....
    വാണി ചേച്ചി ബാബുരാജ് ചേട്ടൻ ❤❤❤❤❤❤❤❤❤

  • @SreedeviNair-hh8zy
    @SreedeviNair-hh8zy Před rokem +22

    Action queen in Malayalam industry♥️

  • @breathebyaami3314
    @breathebyaami3314 Před rokem +16

    Dhanya Varma nte channel il enganum interview koduthal madhiyayrnnu.. njangalk kurachoode quality interview kanamayrnnu

  • @ForThepeoples.
    @ForThepeoples. Před rokem +10

    Welcome back 🔥❤️ Ningalude space innum ivde oru new gen actress thodan pattatha uyarathil aanu..
    Onxe again.. Warm welcome Back Vaani Viswanath🔥👍🏻..

  • @sari1484
    @sari1484 Před rokem +29

    She’s still got that charisma and charm 😊❤ good actress, can dance and do action very well too

  • @sreekb3146
    @sreekb3146 Před 11 měsíci +5

    വാണി ഞങ്ങളുടെ ഇരിങ്ങാലക്കുടക്കാരുടെ അഭിമാനം.ഇന്നസെൻറ് പോയപ്പോൾ വാണി വന്നപ്പോൾ ഞങ്ങൾ സന്തോഷിയ്ക്കുന്നു. വാണി ജയറാം കി ജയ് ❤❤❤❤

    • @reshmispillai7193
      @reshmispillai7193 Před 11 měsíci

      വാണി ജയറാം 😂എന്തുവാടെ

    • @user-hq2uw8iz2r
      @user-hq2uw8iz2r Před 11 měsíci

      Vani vishwanath

    • @sreekb3146
      @sreekb3146 Před 11 měsíci

      Sorry ,വാണി വിശ്വനാഥ് കി ജയ്

    • @sreekb3146
      @sreekb3146 Před 11 měsíci

      Sorry Vani Viswanad

  • @beenarose7731
    @beenarose7731 Před rokem +7

    ഞാൻ ആദ്യമായി നേരിട്ട് കണ്ട നടി നേരിട്ട് കണ്ടപ്പോൾ ഇഷ്ടം കൂടിയതെ ഉള്ളു ഒട്ടും തരാജാടകളില്ലാത്ത നടി

  • @amaradriana
    @amaradriana Před rokem +6

    Vani chechiiii... So unassuming talking... Always Mass❤❤❤

  • @rajeeshs4448
    @rajeeshs4448 Před rokem +7

    nadimaarileee suresh gopii❤‍🔥❤‍🔥❤‍🔥

  • @LiveintheMoment24
    @LiveintheMoment24 Před rokem +17

    Police വേഷം, fight എല്ലാം ഭദ്രമാണ് ചേച്ചിയുടെ കയ്യിൽ.. Fight ചെയ്യാൻ വേറെ ഏതു മലയാളി ആക്ടര്സ് ഉണ്ട്..

    • @alandonell4841
      @alandonell4841 Před 10 měsíci

      Padmapriya cheyyum.. Pazhassiraja kandille

  • @sarathlallal2318
    @sarathlallal2318 Před rokem +8

    Vani chechikkulla kasera athil innum avida thanne athinekkalum nalla reethiyil avida irippund ... Nalla orupaadu versatile characters with gud story & great directors nte koode work cheyyan pattatee ... All the best chechi & welcome back ❤

  • @shamilamoidheen9461
    @shamilamoidheen9461 Před rokem +33

    കാവ്യാ മാധവൻ്റെ sound feel ചെയ്തവർ like pls

  • @sadik5357
    @sadik5357 Před rokem +8

    Action QUEEN
    VANI chechi❤❤❤

  • @sgh8233
    @sgh8233 Před rokem +6

    പവർഫുൽ .സൂപ്പർ. ഒരോ ഫിലിം കാണുമ്പോൾ . പോലീസ് വേഷം കുണുമ്പോൾ ഇത് വാണി ചെയ്ത് രുന്നു എങ്കിൽ എന്ന് തോന്നും. എല്ലാ വേഷം കാണുമ്പോഴും. ഓർക്കും. വാണി ടെ പവർ വോയിസ്. പോലീസ് വേഷം ഒക്കെ നല്ല വിഷമമായിരുന്നു. ഇപ്പോൾ ഇല്ലാല്ലോ. തിരിച്ച് വന്നതിൽ നല്ല സന്തോഷം. അതും നമ്മൾ ആഗ്രഹി ച്ച വേഷത്തിൽ.ഞാൻ സിനിമ കാണില്ല. അങ്ങനെ പക്ഷെ വാണി. മജു വാര്യർ ഇത് ഒക്കെ കാണാൻ നല്ല ഇഷ്ടമാണ്. ഇനിവരുക മാറിനിൽക്കരുതി. രാഷ്ട്രിയത്തിലും വരണം. അതിനും . കഴിവ് ഉള്ള പവർ ഉണ്ട്. ജനങ്ങൾക്ക് വെണ്ടി നല്ല കാര്യങ്ങൾ ചെയ്യണം. അതിന് പറ്റും.

  • @TheKatChat47
    @TheKatChat47 Před rokem +8

    Malayalam films ഒരു കാലത്തു strong women characters എല്ലാം chytha nayika😊 Vani Chechi❤

  • @jovin61231
    @jovin61231 Před rokem +11

    More than her action stuff... She's a really good ACTOR... same like her husband...she's also a very underrated actor....watch Susanna👌👌👌

  • @smithaanoop447
    @smithaanoop447 Před rokem +4

    Vani chechy bold and beautiful lady ❤❤ super interview rasamaarunnu kettitikkan..👍👍👍

  • @JGTE87
    @JGTE87 Před rokem +15

    സിനിമ ഇന്റർവെൽ ആയപ്പോ ഒന്ന് മുള്ളാൻ പോയെന്നു പറഞ്ഞാൽ ഹൈദരലി ചോദിക്കും
    ആ സമയം എന്ത് തോന്നി

  • @abiliabili7780
    @abiliabili7780 Před rokem +4

    ഹായ് വാണി ചേച്ചി ഇത് ഞങ്ങളുടെ സ്വന്തം വാണി ചേച്ചി അല്ലേ പണ്ടത്തെ നല്ല അടിപൊളി സൂപ്പർസ്റ്റാർ നടിയായിരുന്നു മാണി ചേച്ചി എനിക്ക് ചേച്ചിയുടെ എല്ലാ സിനിമകളും വലിയ ഇഷ്ടമാണ് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട സിനിമയാണ് ഇൻഡിപെൻഡൻസ്

  • @wizard74610
    @wizard74610 Před 9 měsíci +1

    The king filmile pullikaride swag and attitude 🔥🔥 ippazhathe pole bhayankara effects slow motion onnum illanjittum ammathiri screen presence aanu🤩🤩🤩

  • @achuakku9078
    @achuakku9078 Před rokem +3

    വാണിച്ചേച്ചി❤❤❤❤❤ എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള നടി ❤️❤️❤️❤️ എന്നെങ്കിലും കാണാൻ കഴിയും ❤❤❤

  • @user-is6wh4qr3w
    @user-is6wh4qr3w Před rokem +9

    Brave police officer akan vaniye kazhinje arum ullu. Welcome vani

  • @swaminathan1372
    @swaminathan1372 Před rokem +19

    മലയാളത്തിലെ വിജയശാന്തി...👍👍👍

    • @rohitps2683
      @rohitps2683 Před 7 měsíci

      Ey keralathinte eka Vani chechi

  • @sony-lt2og
    @sony-lt2og Před rokem +8

    Can't wait to see her in screen

  • @user-wj6or8vh1z
    @user-wj6or8vh1z Před rokem +8

    നല്ല നടി തെ കിങ് സൂപ്പർ 😍👍👍👍

  • @shyniratheesh9933
    @shyniratheesh9933 Před rokem +1

    My favourite actor Vani Viswanath l love you Vaniiii ❤️❤️❤️

  • @alvinaawa7041
    @alvinaawa7041 Před rokem +2

    Full positive talk 👍🏻. 🥰🥰🥰

  • @sujathab8165
    @sujathab8165 Před rokem +4

    ♥️♥️♥️♥️വാണി 🥰🥰👍👍

  • @MuhammadArif-zr4xh
    @MuhammadArif-zr4xh Před rokem +2

    #King #mammukka❤welcome back vaani vishwanaath❤

  • @rajumon1431
    @rajumon1431 Před rokem +4

    Very happy your come back ❤❤

  • @bijo3494
    @bijo3494 Před rokem +5

    Good interview..

  • @ajinzajin3071
    @ajinzajin3071 Před rokem +3

    pazhaya heroinesine ok kanumbo avrodu epozhum oru istam kooduthal thonnarundu ennullathu sathyamaya karyam vaani ❤

  • @pandi1569
    @pandi1569 Před rokem +1

    Welcome back dear...All the best...God bless

  • @sabinaeramangalam1348
    @sabinaeramangalam1348 Před rokem +2

    വാണിചേച്ചി ഇഷ്ട്ടം ❤️❤️

  • @DaywithShanShakkeer
    @DaywithShanShakkeer Před rokem +1

    Welcome back vani chechi super ❤❤❤❤❤❤❤❤❤

  • @iruthala
    @iruthala Před rokem +4

    Mollywood iron lady come back

  • @JoiceGeorge-so7nh
    @JoiceGeorge-so7nh Před rokem +9

    We missed you Vani dear ❤

  • @anualexsilva
    @anualexsilva Před měsícem +2

    വാണി ചേച്ചി ❤❤
    19/07/2024 11:44 am

  • @LevHimself
    @LevHimself Před rokem +1

    Vani viswanath and mammookka

  • @rajeshswamikdlr4957
    @rajeshswamikdlr4957 Před rokem +3

    എന്റെ വാണി ചേച്ചി 🌹🌹🌹

  • @priya22645
    @priya22645 Před rokem +3

    Fav actress❤️

  • @sheeba1318
    @sheeba1318 Před rokem +4

    Super celebrity ❤

  • @remyaaneesh2691
    @remyaaneesh2691 Před rokem +3

    ❤❤❤❤love chechi

  • @aryaam1313
    @aryaam1313 Před rokem +3

    Ente big fan anu vanichechi❤️

  • @lakshmisoman9431
    @lakshmisoman9431 Před rokem +3

    വാണി ചേച്ചി ❤

  • @Gods_army_29
    @Gods_army_29 Před rokem +1

    Vani chechi ishtam ❤

  • @ahamedbaliqu9118
    @ahamedbaliqu9118 Před rokem +1

    She is such a fabulous lady

  • @roymammenjoseph1194
    @roymammenjoseph1194 Před rokem +1

    You must continue to act.

  • @manulogin514
    @manulogin514 Před 11 měsíci +1

    Powerfull voice..

  • @kannanpk1181
    @kannanpk1181 Před rokem +2

    1990കളിലെ പെൺകരുത്താണ് വാണി ചേച്ചി ഫൈറ്റ് അടിപൊളി 👍👍

  • @MVkkkkk
    @MVkkkkk Před rokem +1

    Honey rose nekkanumpo enkeppolum vaani e orma varum. Parayumpo van face cut onnuilla but.. She reminds vani

  • @leelaselvam1716
    @leelaselvam1716 Před rokem +1

    Nice one ❤❤❤

  • @akhilaakkuz6689
    @akhilaakkuz6689 Před rokem

    Vanichechiye ishtanu ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @renjinis4062
    @renjinis4062 Před 11 měsíci +1

    മലയാള സിനിമയിലെ ആക്ഷൻ റാണി ഇഷ്ടം❤❤❤

  • @user-ni1df3fb8h
    @user-ni1df3fb8h Před rokem +19

    ഈ ഇന്റർവ്യൂവിൽ ഇവിടെ വന്നിരിക്കുമ്പോൾ ഒന്നും ചെയ്യാൻ ഇല്ല എന്ന് തോന്നുന്നു. എനിക്ക് തോന്നിയത് നല്ല ഭാര്യ, നല്ല അമ്മ നല്ല കടുമ്പിനി എല്ലാം ആണ് നല്ല വിജയങ്ങൾ ഉണ്ടാവട്ടെ കണ്ടിരിക്കാൻ രസമാണ്.

  • @sujazana7657
    @sujazana7657 Před rokem +2

    Nice💗💗💗

  • @arabiannights7747
    @arabiannights7747 Před rokem +1

    She is the bold actress who looks exact police officer when she dressed the character ❤ really loves and inspires her

  • @manusk6436
    @manusk6436 Před rokem +2

    Athe athe❤

  • @roymammenjoseph1194
    @roymammenjoseph1194 Před rokem +2

    A capable woman who failed due to marriage.

  • @jishzzzmohan5402
    @jishzzzmohan5402 Před rokem +2

    Nandalala nandalala ..still❤❤❤

  • @thomasthomasphilp4393
    @thomasthomasphilp4393 Před 11 měsíci +1

    There is only Vaniji in Malayalam industry.

  • @jeenamathai5763
    @jeenamathai5763 Před rokem +1

    👌👌❤️

  • @shincebyju7070
    @shincebyju7070 Před rokem +1

    Othri eshtamanu❤❤❤

  • @anusha2465
    @anusha2465 Před rokem +3

    Starts at 1:37

  • @sheebasanthosh1943
    @sheebasanthosh1943 Před rokem +1

    ❤❤

  • @minis6230
    @minis6230 Před 11 měsíci

    Ennalum oru whishiladikkarunnu vanikkutty. Valaray pratheshichu .

  • @surajrpillai1325
    @surajrpillai1325 Před 11 měsíci

    Lady super star

  • @HajirahajiHajirahaji-qn7hm

    Ente.vanichechi.thiruchu.vanno.ippozhum.a.stail.🙏🙏😊😊👌

  • @manumadhavan8968
    @manumadhavan8968 Před rokem

  • @shayezmathew7446
    @shayezmathew7446 Před rokem +3

    Jasmine Moosayude voice pole thonunnu

  • @SooryaAnoop
    @SooryaAnoop Před rokem

    ❤❤❤❤

  • @matham.illaathavan
    @matham.illaathavan Před rokem +1

    ❤️👍🏻💰🍫

  • @RenjiniKSVolg
    @RenjiniKSVolg Před 11 měsíci

    തിരിച്ചു വരുമോ ചേച്ചി

  • @sareenabasheer2141
    @sareenabasheer2141 Před rokem

    I like you

  • @nazarebrahimkutty3162
    @nazarebrahimkutty3162 Před 10 měsíci

    ❤❤❤❤❤❤❤❤❤❤❤❤❤

  • @noufalkayara7828
    @noufalkayara7828 Před rokem +4

    ഹൈദർ അലി ബ്രിട്ടാസിന് പഠിക്കുകയാണോ 😅😅😅😅

  • @sandeepthundikandy8671

    I cannot tolerate that an actor or actress working as politician as well coz they cannot do both . They’ll do cause money in both ways come & that’s unfair as a politician towards public . They don’t care civilians instead they are busy in movies & adds . Name sake politicians are cheating the government as a film actor cheat the government
    local people . All these movie stars should be dismissed from political jobs cause none are fit for their jobs .

  • @soorajthampy5220
    @soorajthampy5220 Před rokem +3

    ചിരൻ ചീവിയോട് പണ്ണി പണ്ണി ആയിരിക്കും മലയാളം പടം കിട്ടാഞ്ഞത് 🤣🤣🤣ചിരഞ്ജീവി worst actor in list of world 🤣🤣🤣

  • @kumarvr1695
    @kumarvr1695 Před 8 měsíci

    ഈ അഭിമുഖം തേടി നടക്കുകയായിരുന്നു.

  • @mohammedshah9129
    @mohammedshah9129 Před rokem

    Braaavooo

  • @roymammenjoseph1194
    @roymammenjoseph1194 Před rokem +1

    You are not ambitious

  • @sasinasai4453
    @sasinasai4453 Před rokem +3

    Very irritating anchor

  • @chameleon6120
    @chameleon6120 Před rokem +1

    Ee korangan ethanu

  • @truthseeker3750
    @truthseeker3750 Před 10 měsíci

    നല്ല ഇറുകിയ പോലീസ് യൂണിഫോമിൽ വാണി മാഡം ചില കുറ്റവാളികളെ ചവിട്ടുന്നത് കാണാൻ എനിക്ക് കാത്തിരിക്കാനാവില്ല

    • @wizard74610
      @wizard74610 Před 9 měsíci

      Athenthanu setta loose dress aanel pattoole

  • @Sreejith_calicut
    @Sreejith_calicut Před rokem +10

    ഭാഗ്യ ലക്ഷ്മി ശബ്ദം ആയിരുന്നു അഭിനയത്തിന്റെ ലെവൽ ഉയർത്തിയത്... അതെ ശബ്ദം ഇല്ലാതെ അഭിനയിച്ചിട്ടു ഇനി ഒരു കാര്യവും ഇല്ല.. വേറെ ഡബ്ബിങ് ആർട്ടിസ്റ്റ് ഒന്നും വാണി ചേച്ചി ക്കി ചേരുകയും ഇല്ല.... ഭാഗ്യ ലക്ഷ്മി ചേച്ചി ശബ്ദം ആയപ്പോൾ എത്ര സുന്ദരി ആയി ആണ് തോന്നുക aa ശബ്ദം ഇല്ലാതെ ഒന്നിനും പോര എന്ന നിലയിൽ താഴുന്ന് നില്കുന്നു

    • @LiveintheMoment24
      @LiveintheMoment24 Před rokem +23

      ഒന്നിനും പോരാ എന്ന നിലയിലോ???? എന്താണ് ഉദ്ദേശിച്ചത്.. അപ്പം പുള്ളികാരിയുടെ ആക്ടിങ്ങും,ആക്ഷൻ മൂവീസ്ൽ ഉള്ള fightum, എല്ലാം ഭാഗ്യലക്ഷ്മിയാണോ cheyythe??? താഴ്ന്നു നിൽക്കുന്നു എന്ന് നിങ്ങൾക്ക് തോന്നുന്നത് ശബ്ദം മാത്രമാണ് നിങ്ങൾ ആ നടിയിൽ കണ്ടുള്ളു..

    • @gg-ij2rz
      @gg-ij2rz Před rokem

      ​@@LiveintheMoment24correct

    • @wizard74610
      @wizard74610 Před 9 měsíci

      Self dubb cheythend

  • @NajeebAp-jm8nq
    @NajeebAp-jm8nq Před rokem +6

    വാണി ചേച്ചി

  • @sabivaigas
    @sabivaigas Před rokem

    ❤❤

  • @user-vo7mm4je8y
    @user-vo7mm4je8y Před rokem

  • @NajeebAp-jm8nq
    @NajeebAp-jm8nq Před rokem +6

    കിങ് ❤❤❤❤