'രാജ്യത്തിന്റെ ശബ്ദമാണ് ഈ സഭയിൽ മുഴങ്ങേണ്ടത്'; ബിർളയെ അഭിനന്ദിച്ച് രാഹുൽ ​ഗാന്ധി

Sdílet
Vložit
  • čas přidán 24. 06. 2024
  • 'രാജ്യത്തിന്റെ ശബ്ദമാണ് ഈ സഭയിൽ മുഴങ്ങേണ്ടത്'; ബിർളയെ അഭിനന്ദിച്ച് രാഹുൽ ​ഗാന്ധി | Speaker Election | Courtesy: Sansad TV |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 527

  • @user-ir6br6jb2j
    @user-ir6br6jb2j Před 5 dny +910

    ഇന്ന് ഇന്ത്യയിലെ ഏറ്റവും കരുത്തനും ജനകീയനും ആയ രാഷ്ട്രീയ നേതാവ് ആര് എന്നതിന് ഒറ്റ ഉത്തരം ❤❤❤രാഹുൽ❤❤❤

    • @RajeshCr-sj6gz
      @RajeshCr-sj6gz Před 5 dny +6

      😂😂😂😂

    • @RajeshCr-sj6gz
      @RajeshCr-sj6gz Před 5 dny

      ഡാ വേണ്ടേ 100 സീറ്റ് ആണ് കോൺഗ്രസ്‌ ഉള്ളത് നീ പൊട്ടൻ ആണോ 😂ബിജെപി ഒറ്റക്ക് 242

    • @ahmedmubeenansari94
      @ahmedmubeenansari94 Před 5 dny +11

      Modi is tha leader of racism

    • @sree7858
      @sree7858 Před 5 dny +1

      😂😂😂😂

    • @sureshchembara70
      @sureshchembara70 Před 5 dny +1

      😂

  • @ashrafc435
    @ashrafc435 Před 5 dny +420

    രാഷ്ട്രീയ പ്രവർത്തകരിൽ, കണ്ടതിൽ ഏറ്റവും നല്ല വ്യക്തിത്വത്തിന് ഉടമയാണ് രാഹുൽ ജീ❤ സബാഷ്👋👋👋👋🌷

    • @physcho....c
      @physcho....c Před 5 dny +1

      ക്രാ ക്രാ ക്രാ

    • @anaswnd
      @anaswnd Před 5 dny

      Correct.... 👍

  • @majilisulilm1955
    @majilisulilm1955 Před 5 dny +831

    ഇന്ന് മോഡിയെക്കാൽ കരുത്തനായ നേതാവ് രാഹുൽജി ആണ് ❤❤❤😂😂😂😂

  • @hassan6024
    @hassan6024 Před 5 dny +459

    രാഹുൽജി താങ്കളാണ് ഈ രാജ്യത്തെ നയിക്കേണ്ടത് എന്ന് ഇപ്പോൾ മനസിലാക്കുന്നു

  • @FaisalFaisal-zj1ev
    @FaisalFaisal-zj1ev Před 5 dny +286

    കോൺഫിഡന്റ് രാഹുൽ 🌹❤️😘

  • @minnaparveen6672
    @minnaparveen6672 Před 5 dny +120

    എന്റെ ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞ മനുഷ്യന് അഭിവാദ്യങ്ങൾ 🙏🏻🙏🏻🙏🏻
    Love രാഹുൽ ❤️
    I love my India ❤️❤️❤️

  • @muralipk1959
    @muralipk1959 Před 5 dny +249

    Excellent 🙏 നിങ്ങൾക്ക്‌ ജനങ്ങളുടെ പിൻ തുണയുണ്ട്‌ ;രാഹുൽ ഗാന്ധിയുടെ കന്നി പ്രസംഗം സൂപ്പർ 👍 ഒട്ടും നാടകീയതയില്ലാത്ത കാച്ചിക്കുറുക്കിയ വാക്കുകൾ. രാഹുൽ ഒരു മികച്ച ജനപ്രതിനിധി ആയിക്കഴിഞ്ഞു ( കോൺഗ്രസ്സിലെ മറ്റു പല വാഴകളെപ്പോലെയല്ല )

    • @physcho....c
      @physcho....c Před 5 dny +3

      😄😄😄അത് electionil കണ്ട് മൂന്നാം തവണയും.... ജനം മാറ്റി നിർത്തി 😂...... 99 എണ്ണം കിട്ടിയത് തന്നെ...... കണ്ട കുറ്റിചൂൽ വരെ ഒരുമിച്ച് നിന്നത് കൊണ്ടാണ്.... 😂

    • @anaswnd
      @anaswnd Před 5 dny

      ജയ് രാഹുല്‍ ജി.. 💚💚💚

    • @dicemorgan2024
      @dicemorgan2024 Před 5 dny

      ​@physcho....c ellayudathum karayunnundallo ninakku divasakooliyano 😂

    • @Aliyasworld-ih9oo
      @Aliyasworld-ih9oo Před 5 dny

      ​@@physcho....c
      കരച്ചിൽ ഇപ്പോഴും തീർന്നില്ലേ...

    • @muralipk1959
      @muralipk1959 Před 5 dny +2

      @@physcho....c രാഹുൽ ഗാന്ധിയുടെ കന്നി പ്രസംഗം സൂപ്പർ 👍 ഒട്ടും നാടകീയതയില്ലാത്ത കാച്ചിക്കുറുക്കിയ വാക്കുകൾ. രാഹുൽ ഒരു മികച്ച ജനപ്രതിനിധി ആയിക്കഴിഞ്ഞു ( കോൺഗ്രസ്സിലെ മറ്റു പല വാഴകളെപ്പോലെയല്ല )

  • @marypaul1438
    @marypaul1438 Před 5 dny +215

    ലക്ഷകണക്കിന് ഇന്ത്യക്കാരുടെ കാത്തിരുന്ന സ്വപ്നം ഇന്ന് നിറവേറി
    🙏🙏🙏❤️❤️

    • @RohitSharma37888
      @RohitSharma37888 Před 5 dny

      Rahul PM aayo😮

    • @allahuakbar7448
      @allahuakbar7448 Před 4 dny +2

      ​@@RohitSharma37888janangalk vendi samsarikunna oru nethavine kitti

    • @RohitSharma37888
      @RohitSharma37888 Před 4 dny

      @@allahuakbar7448 🤣 Janangale cast nte peril divide cheyyunna nethavine kitti

    • @thehuman543
      @thehuman543 Před 4 dny

      ​@@RohitSharma37888 religionekaalum cheruthaanallo cast 😂

    • @RohitSharma37888
      @RohitSharma37888 Před 4 dny

      @@thehuman543 Who said 🤭 Religion basisil divide cheyyunne enn mongunnavan thanne Aalukale jaathi paranj verthirikkan nokkunnu... 🤣

  • @Joney838
    @Joney838 Před 5 dny +207

    രാഹൂൽ ജി കസറു൦😂❤

  • @DifferentTake-mi4bv
    @DifferentTake-mi4bv Před 5 dny +147

    രാഹുൽ ഇന്ത്യൻ സിംഹം ❤️❤️

  • @johnsondaniel8062
    @johnsondaniel8062 Před 5 dny +103

    രാഷ്ട്രതിൻ്റെ ശബ്ദം രാഹുൽജി❤❤❤❤❤❤❤

  • @noufinnavas9926
    @noufinnavas9926 Před 5 dny +47

    അഭിനന്ദങ്ങൾ
    സാധാരണകാരന്റെ ശബ്ദം ആകട്ടെ 🥰

    • @khaleelm7131
      @khaleelm7131 Před 4 dny

      അങ്ങനെയാകട്ടെ

  • @Beerankutty.KBapputty
    @Beerankutty.KBapputty Před 5 dny +47

    ❤രാഹുൽജി❤ യുവർ ഗ്രേറ്റ് സോ സൂപ്പർ🦁🦁🦁 പകരം വെക്കാനില്ലാത്ത നേതാവ് ഇന്ത്യ ഭരിക്കും ഇന്ത്യ ഉയർച്ചയിലെത്തും ഇന്ത്യയുടെ ഉയർച്ച രാഹുൽജിയിലൂടെ❤❤❤ ഭാരത് മാതാക്കി ജൈയ്💪💪💪🇮🇳🇮🇳🇮🇳

  • @mriyazvmriyazv8407
    @mriyazvmriyazv8407 Před 5 dny +54

    മാന്യതയും, ബഹുമാനവും നിറഞ്ഞ സംസാരം രാഹുൽജി..

  • @marypaul1438
    @marypaul1438 Před 5 dny +85

    ശരിയാ രാജീവിന്റെ ഒരു look

    • @jasminejinnah4318
      @jasminejinnah4318 Před 5 dny +1

      അതെ.. തന്തക്കു പിറന്നതിന്റെ ഉസീര്.. അല്ലാതെ എങ്ങനെ ഉണ്ടായതാന്ന് പിടിയില്ല. എന്ന് പബ്ലിക് ആയി വന്നു പറയില്ലല്ലോ...😂

    • @AbRam56899
      @AbRam56899 Před 4 dny

      മുസ്ലിമുകളുടെ "ശരിയാ" നിയമം അനുസരിക്കുന്ന രാജാവ് എന്നാണോ ?

    • @franciskddevassy1834
      @franciskddevassy1834 Před 4 dny +1

      Now is looking 👌

  • @alimanu579
    @alimanu579 Před 5 dny +51

    ഇത്രയും മാന്യമായ വാക്കുകളിലൂടെ പ്രതിപക്ഷ ബഹുമാനത്തോടെ സംസാരിക്കാൻ കഴിയുന്ന ഒരു ബിജെപി നേതാവ് ആ സഭയിൽ ഉണ്ടോ....?

  • @shaaafiin
    @shaaafiin Před 5 dny +24

    ജനാധിപത്യം നില നിൽക്കണം 👍👍രാഹുൽ 👍

  • @user-qt5hs7mf9u
    @user-qt5hs7mf9u Před 5 dny +25

    കരുത്തുറ്റ നേതാവ് രാഹുൽ ജി 👌💜💜 രാഹുൽ ജി പ്രധാന മന്ത്രി ആയാൽ wow, wow സൂപ്പർ, 👌👌💚💚💜💜

  • @Secularindia115
    @Secularindia115 Před 5 dny +62

    സൂപ്പർ❤

  • @jannatkuniya755
    @jannatkuniya755 Před 5 dny +133

    രാഹുൽജി അങ്ങ് ഒരു പാരമ്പര്യത്തിന്റെ പിൻ തുടർച്ച ആണ് അങ്ങേക്ക് ശേഷവും ഇത് തുടരണം
    ഇങ്ങള് മഗലം കൈക്കണം

  • @PA-mw5pk
    @PA-mw5pk Před 4 dny +7

    രാഹുൽജിയുടെ വാക്കുകൾ എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല❤❤❤

  • @rakahmed1670
    @rakahmed1670 Před 4 dny +10

    രാഹുൽ ഗാന്ധി എന്ന ആധുനിക ഇന്ത്യയുടെ ഭാവിവാഗ്ദാനമേ അങ്ങയുടെ കാൽനടയാത്ര യും ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി യതും ഒരു ഗതി കെട്ട ഭരണകൂടത്തിന് ജനങ്ങൾ വോട്ട് വഴി നൽകിയ മുന്നറിയിപ്പും ഭാവി ഭാരതത്തിന്റെ പ്രയാണം ശാന്തി യും സമാധാനവും ജനാധിപത്യ മതേതര വിശ്വാസികൾ ക്കൊപ്പം ആണ് ജനമനസ്സ് എന്ന് ഉറപ്പിച്ചു.❤❤❤ തളരാതെ കെടാതെ ശരിക്കും ശ്രദ്ധ യോടെ നയിക്കുക, ഇന്ത്യ യുടെ യശസ്സ് തിരിച്ചു പിടിക്കാം..❤❤❤ അനുമോദനങ്ങൾ... ജയ് ഹിന്ദ്.

  • @ashrafthayyil8697
    @ashrafthayyil8697 Před 5 dny +53

    മധുര പ്രതികാരം

  • @thanzil.deutschland
    @thanzil.deutschland Před 5 dny +81

    He looks like Rajiv Gandhi ❤

    • @soorajsurendran9296
      @soorajsurendran9296 Před 5 dny

      Rajiv Gandhi life time disaster

    • @thanzil.deutschland
      @thanzil.deutschland Před 5 dny

      @@soorajsurendran9296 മരിച്ചുപോയവരെ വെറുതെ വിട്ടുകൂടെ ബ്രോയ്..

    • @sunilnambiar007
      @sunilnambiar007 Před 5 dny +1

      @@soorajsurendran9296 this comment could only come from a bloody fool...

    • @433Footballer
      @433Footballer Před 5 dny

      ​@@soorajsurendran9296condom leakage item ഒക്കെ വന്ന് rahul gandhi യെ പറയാൻ ആയോ? 😂

    • @soorajsurendran9296
      @soorajsurendran9296 Před 5 dny

      @@thanzil.deutschland Rajiv Gandhi history available ane onnu cheak cheyithe nokke

  • @jayanv7062
    @jayanv7062 Před 5 dny +22

    വളിച്ച ചിരിയുമായി ഓം ബിർള 😂 എവിടെയൊക്കെയോ കൊള്ളുന്നുണ്ട്.

  • @careercrisp
    @careercrisp Před 4 dny +8

    രാഹുൽ ji, അങ്ങ് ഒരുപാട് പക്വതപെട്ട പോലെ തോന്നുന്നു, കൂടുതൽ കോൺഫിഡൻസ് വന്നത് പോലെ 💙-ജയ്‌ഹിന്ദ്‌

  • @shaji7777
    @shaji7777 Před 5 dny +56

    Rahulji......🎉❤ great speech 👏👏👍👍🎖️🌹😍

  • @AbdulHaseeb-te7ni
    @AbdulHaseeb-te7ni Před 5 dny +14

    പവർ ഫുൾ രാഹുൽ ജി ❤️❤️❤️

  • @Althaf_pattambi
    @Althaf_pattambi Před 5 dny +51

    Rahul ❤

  • @smile-li8ex
    @smile-li8ex Před 5 dny +33

    Pwoliiii❤❤

  • @hamzakvk8580
    @hamzakvk8580 Před 5 dny +9

    ഇത് സ്കൂളിന്റ പടിവാതിൽ കാണാതൊരാൾ ഡിഗ്രി അധികാരം കൊണ്ടുനേടി പൊട്ട സ്പോക്കൻ ഇന്ഗ്ലിഷ് പറയുന്നപോലെയല്ല ഇതാണ് ഓരോ ഇന്ത്യക്കാരനും നാളെ ഇതാണ് ഞങ്ങളുടെ പ്രധാന മന്ത്രി എന്ന് അഭിമാനത്തോടെ പറയപെടേണ്ട മൊതലാണ് ജയ് രാഹുൽ ജി..

  • @sameer31
    @sameer31 Před 5 dny +63

    ആയിരം മോങ്ങിക് അര രാഹുൽ 😄❤

    • @rajucherian2999
      @rajucherian2999 Před 5 dny +1

      കാർന്നോന്മാർ പറഞ്ഞ കാട കണക്ക് എത്ര ശരിയാണ്

    • @RohitSharma37888
      @RohitSharma37888 Před 5 dny +2

      240 vs 99😂😂😂

    • @ayishazella2120
      @ayishazella2120 Před 5 dny

      😂😂

    • @Voyagernew
      @Voyagernew Před 4 dny +1

      @@RohitSharma37888ab ki baar 400 😄😄 People of india said no 240😂

    • @RohitSharma37888
      @RohitSharma37888 Před 4 dny

      @@Voyagernew Congress combined seats in 2014,,2019,,2024 is less than 240 🤣🤣🤣🤣

  • @sibimathew6654
    @sibimathew6654 Před 5 dny +20

    Gentle speech than Pm

  • @bijuthomas340
    @bijuthomas340 Před 5 dny +27

    super super super

  • @user-ng1fb8xq1c
    @user-ng1fb8xq1c Před 5 dny +22

    Super ❤❤ rg❤❤❤

  • @user-dn4en3nb9q
    @user-dn4en3nb9q Před 5 dny +14

    ❤❤❤❤❤rahuljiiii awesome 👌🏻

  • @mohamedaskar.p2853
    @mohamedaskar.p2853 Před 5 dny +22

    Rahul 🥰

  • @Ismail.Valiyakath.
    @Ismail.Valiyakath. Před 5 dny +12

    Congratulations to the Opposition Leader Mr. Rahul Gandhi for his highly Logistic and Democratic way of communicating with the Speaker of the House! Thank you for your wise awareness. God bless India's Nehru Family.

  • @Linguisticrt
    @Linguisticrt Před 5 dny +3

    Uffff what english fluency i love your Rahuel mwuthey🎉🥰

  • @seenakb4145
    @seenakb4145 Před 5 dny +21

    Rahul❤️❤️❤️❤️

  • @swalih984
    @swalih984 Před 5 dny +6

    The way he say speaker sir pure respect ♥️rahul ji ♥️♥️

  • @babylukose2165
    @babylukose2165 Před 5 dny +14

    ❤️❤️❤️❤️🌹👍

  • @askaraskar7569
    @askaraskar7569 Před 5 dny +6

    രാഹുൽ ജീ ❤❤❤

  • @user-bt1kd8xk6g
    @user-bt1kd8xk6g Před 5 dny +6

    ദ പവർ ഫുൾ മാൻ

  • @sabithpk6805
    @sabithpk6805 Před 5 dny +6

    Power 🔥🔥

  • @mohamoodnottanveedu6881
    @mohamoodnottanveedu6881 Před 5 dny +4

    Rahul ji your voice all indians❤
    Thank you

  • @scienceteacher6068
    @scienceteacher6068 Před 5 dny +12

    🔥

  • @Diya-wj6qh
    @Diya-wj6qh Před 5 dny +9

    Raga❤❤❤

  • @AbdulRahim-ni2ys
    @AbdulRahim-ni2ys Před 5 dny +11

    പപ്പു എന്ന് വിളിച്ചവരെക്കൊണ്ട് ഇന്ന് പപ്പാ എന്ന് വിളിപ്പിച്ച രാഹുൽ

  • @user-io2ju8tb6d
    @user-io2ju8tb6d Před 4 dny +1

    വിനയവും സ്നേഹവും കരുണയും വിട്ടുവീഴ്ചയുമുള്ള മനുഷ്യസ്നേഹിയായ പച്ചയായ ഒരു മനുഷ്യൻ ഭാരതീയർക്ക് ദൈവം തന്ന ഒരു വരദാനമാണ് ശ്രീ രാഹുൽ ഗാന്ധി
    നന്മയും സത്യവും വിജയിക്കുകയും തിന്മയും അധർമ്മവും നശിക്കുകയും ചെയ്യട്ടെ

  • @shafeeqsoudhi9190
    @shafeeqsoudhi9190 Před 4 dny +1

    രാഹുൽജി അങ്ങയിലൂടെ ഇനി ഇന്ത്യയെ ലോകം അറിയട്ടെ ഞങ്ങൾ കാത്തിരിക്കുന്നു അഭിമാനത്തോടെ❤❤❤❤

  • @bijumathew540
    @bijumathew540 Před 5 dny +5

    What a Statesmanly exposition!

  • @shamseere8217
    @shamseere8217 Před 5 dny +3

    Super 👍👍❤RG

  • @the-bloom-of-arts
    @the-bloom-of-arts Před 5 dny +8

    ❤❤❤❤❤

  • @user-pk2rz5hm4t
    @user-pk2rz5hm4t Před 5 dny +4

    സ്പീക്കറുടെ ചുമതല സത്യസന്ധവും നിഷ്പക്ഷവും ആയിരിക്കണം ഏറ്റക്കുറച്ചിലുകളോട് കാണാൻ പാടുന്നതല്ല ഭരണഘടനാ വിരുദ്ധമാകരുത്

  • @rejireji125
    @rejireji125 Před 5 dny +8

    ❤❤

  • @ANSARALI-ki2op
    @ANSARALI-ki2op Před 5 dny +10

    Raahul 1000 thil Oruvan🇮🇳🫡🛕🇮🇳🫡🕌🇮🇳🫡⛪️🫂🫂🫂💖💖💖

  • @navasthaha2776
    @navasthaha2776 Před 5 dny +4

    Superb speach 👏👏👏👌🔥🔥

  • @autofocus211
    @autofocus211 Před 4 dny +1

    ജനങ്ങളുടെ മനസ്സിലെ പ്രൈം മിനിസ്റ്റർ രാഹുൽ ❤

  • @basheerkung-fu8787
    @basheerkung-fu8787 Před 5 dny +7

    ❤❤❤

  • @vishnuvichu1849
    @vishnuvichu1849 Před 5 dny +8

    ❤❤👍👍💪💪

  • @LISTEN794
    @LISTEN794 Před 5 dny +14

    SMRITHI IRANI ITHU KANUMBOL😢😢😢😢

  • @somanek6724
    @somanek6724 Před 4 dny +1

    Great Speech Rahul❤

  • @RosammaMathew-jd9xe
    @RosammaMathew-jd9xe Před 5 dny +5

    This good man l will proup of lndia ❤❤❤❤ ❤❤ Bye prevasi Rosamma Mathew kuwait

  • @Zobyvlog462
    @Zobyvlog462 Před 5 dny +2

    എത്ര മനോഹരമായ പ്രതിപക്ഷം 🌹🌹🌹🌹

  • @zahrabanubanu5062
    @zahrabanubanu5062 Před 4 dny +1

    The lion of Indian peoples

  • @hennaparvin6219
    @hennaparvin6219 Před 5 dny +4

  • @fathimajalal5504
    @fathimajalal5504 Před 4 dny +1

    നിഷ്കളങ്ക മായ speech

  • @mohammedkunjhumoideen2309

    You are most wellcome to indian politics we also proud of you god bless you

  • @user-tc4uj4bx7w
    @user-tc4uj4bx7w Před 5 dny +3

    The Real hero❤❤❤❤❤

  • @Dravidian-Secularism
    @Dravidian-Secularism Před 5 dny +1

    Now all are listening him❤ its massive comeback ❤

  • @rajeshbk216
    @rajeshbk216 Před 5 dny +1

    Excellent

  • @naisamvlog2014
    @naisamvlog2014 Před 4 dny +2

    Educated ആയിട്ടുള്ള രാഹുൽ തന്നെയാണ് india ഭരിക്കേണ്ടത് അതിനായി എല്ലാരും അദ്ദേഹത്തിന്റെ കൂടെ കട്ടയ്ക് നിക്കണം. ഒരു മത വികാരവും വ്രണപ്പെടുത്തുന്ന സംസാരം അദ്ദേഹത്തിന്റെ സംഭാഷണത്തിൽ ഉണ്ടാവുന്നില്ല അത് തന്നെയാണ് അദ്ദേഹത്തിന്റെ no1 quality. മോദി വാ തുറക്കുന്നത് തന്നെ വർഗീയത പറയാനാണ്. Next election waiting for rahul Gandhi. All the very best rahul sir 🤝❤️

    • @user-rz2hc6uf1g
      @user-rz2hc6uf1g Před 4 dny

      അതിനു നോർത്ത് ഇന്ത്യയിൽ ഉള്ള വെളിവില്ലാത്ത ജനങ്ങൾക്ക് തോന്നേണ്ടേ. ഇവിടെ ഒരു പ്ലസ് ടു കഴിഞ്ഞാൽ അത്യാവശ്യം ലോകപരിജയം ഉണ്ടാകും കുട്ടികൾക്കു. അവിടെ പ്ലസ് ടു കഴിഞ്ഞ സാധാ സ്കൂളിൽ പഠിച്ചിറങ്ങുന്ന കുട്ടികൾക്കു ഇംഗ്ലീഷ് വായിക്കാനും എഴുതാനും പോലും ശരിയായി അറിയില്ല. അതുമാത്രം അല്ല അവരുടെ ചുറ്റുപാടിനെക്കുറിച്ചു അല്ലാതെ അവർക്കു പൊതു ജ്ഞാനം വളരെ കുറവാണു. 10-12 വർഷം അവിടെ ഹോസ്പിറ്റലിൽ ജോലി ചെയ്തുള്ള പരിജയം കൊണ്ട് പറയുവാണ്.ജനറൽ knowledge അവർക്കു ഒട്ടും ഇല്ല. അതുകൊണ്ട് മറ്റുള്ളവർ പറയുന്നത് ശരിയോ തെറ്റോ. നമ്മുടെ രാജ്യത്തിന്റെ വികസനങ്ങളെക്കുറിച്ചോ ദാരിദ്ര്യത്തെ കുറിച്ചോ ഒന്നും അവർക്കു അറിയില്ല.

  • @abdulvahidk7649
    @abdulvahidk7649 Před 5 dny +3

    ❤️രാഹുൽ ❤️

  • @sandeep87pm
    @sandeep87pm Před 5 dny +10

    ❤❤👍

  • @muhammedshafi9067
    @muhammedshafi9067 Před 5 dny

    👍

  • @mohammedparambil3797
    @mohammedparambil3797 Před 4 dny

    Very precise and succinct words on important topics in the current political environment. Rahul's words are a strong message to both the speaker and the ruling party in the Parliament. Best wishes to both the ruling and opposition parties. It is more useful to spend time in Parliament working for the people and the nation rather than engaging in political propaganda. Best wishes for both ruling and oppression. Have a great time.

  • @asharafmoosa7742
    @asharafmoosa7742 Před 5 dny +6

    R G. Double. Power

  • @rosammavarghese2392
    @rosammavarghese2392 Před 5 dny +2

    Very good and polite speech,not like Our PM

  • @somlata9349
    @somlata9349 Před 4 dny +1

    Voice of India Rahulji 👌

  • @zubaidapkunnath2716
    @zubaidapkunnath2716 Před 4 dny

    🌹

  • @faisalkarat3393
    @faisalkarat3393 Před 5 dny +9

    Rahul Gandhi ❤

    • @rabiak549
      @rabiak549 Před 3 dny +1

      Rahul Gandhi ❤️കി ജയ്👍❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @omanat1
    @omanat1 Před 4 dny

    Well said 👍💪

  • @abhilashs9400
    @abhilashs9400 Před 5 dny +2

    Raga ❤❤ educated honest

  • @kamarudheenps
    @kamarudheenps Před 5 dny

    What a speech

  • @munnerem8126
    @munnerem8126 Před 4 dny +1

    Rahulji 👍👍🌹🌹❤️❤️❤️❤️❤️❤️❤️❤️❤️

  • @baachenliving2063
    @baachenliving2063 Před 4 dny

    Crystal clear voice...❤

  • @noushadkutty5265
    @noushadkutty5265 Před 5 dny +1

    ❤❤❤❤❤❤❤❤❤

  • @Explorewithsebin
    @Explorewithsebin Před 5 dny +3

    തിരിച്ചു വന്നു juba തന്നെ ഇഷ്ടം

  • @mollysoman3350
    @mollysoman3350 Před 5 dny +3

    Super rahul g🎉🎉🎉

  • @mohdhaneef8909
    @mohdhaneef8909 Před 5 dny

    Great

  • @abaanvlogs333
    @abaanvlogs333 Před 4 dny

    Yes speaker must allow to express their voice representing the voice of common people

  • @samadedapatta5098
    @samadedapatta5098 Před 5 dny +3

    Ra Ga ❤👍🔥

  • @sony-bikes
    @sony-bikes Před 4 dny

    Superb , now he is heard by everyone. Acceptance by all shows the effort he made last 2 years

  • @elizabaththomas1859
    @elizabaththomas1859 Před 4 dny

    Very much true

  • @patrickaustin3190
    @patrickaustin3190 Před 5 dny

    Excellent words of Mr. Rahul Gamdji. It proves that still there is some hope in the parliamentary democracy👍👍

  • @suluc2913
    @suluc2913 Před 5 dny

    👍👍👍👍👍👍👍

  • @lalu6558
    @lalu6558 Před 4 dny

    Mature than ever before....

  • @bijuabraham3252
    @bijuabraham3252 Před 4 dny

    👍👍👍

  • @nizarkuttiyil8438
    @nizarkuttiyil8438 Před 4 dny

    A Real Leader.....