പശുക്കള്ളോടൊപ്പം വീടിനുള്ളിൽ താമസവും ഭക്ഷണവും വെത്യസ്ഥയായ അമ്മ...

Sdílet
Vložit
  • čas přidán 5. 09. 2024
  • പശുക്കള്ളോടൊപ്പം വീടിനുള്ളിൽ താമസവും ഭക്ഷണവും +919645987865
    വെത്യസ്ഥയായ അമ്മ...

Komentáře • 18

  • @johnsonantony7735
    @johnsonantony7735 Před rokem +4

    അമ്മേനെ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു യമനെ പോലെ തന്നെ ഞാനു എനിക്ക് പന്ത്രണ്ടോളം ആടുണ്ട് അതുപോലെ രണ്ടു പശുക്കളും ഉണ്ട് പക്ഷേ ഒരാടിനെ ഞാൻ കൊടുക്കില്ല എനിക്ക് നിങ്ങളോട് വർത്താനം പറയണം സംസാരിക്കണം എത്ര വില കിട്ടിയാലും ഞാൻ കൊടുക്കാറില്ല അതുപോലെ പശുക്കളായാലും ആടിന്റെ വലുപ്പമുള്ള ഒരു പശുക്കിടാവിനെ ആണ് ഞാൻ മേടിച്ചത് അതിനുശേഷം രണ്ടു തവണ പ്രസവിച്ചു രണ്ടും ജേഴ്സി കുട്ടികൾ എന്നെപ്പോലെ ഒരാളെയെങ്കിലും നിങ്ങൾ കാണിച്ചു തന്നതിന് നന്ദി

  • @baabdulkhader3332
    @baabdulkhader3332 Před 2 měsíci +1

    എനിക്ക് പശുക്കളെ വല്യ ഇഷ്ടം.

  • @vineethak3298
    @vineethak3298 Před rokem +1

    👍🙏🙏🙏പാവം അമ്മ 🙏

  • @bindumani7007
    @bindumani7007 Před 14 dny

    Nalla kariyam Amma enikku orupadu ezhtapettu. Areyum kodukkaruthu. Njanum anganey thanney. Oru mregangaleyum kodukkilla

  • @binduchandrasekharan7475
    @binduchandrasekharan7475 Před 2 lety +3

    Hat's off..jobi bro... content lla channel...pakshe othiri channel without content yethra subscribe rs . Yenthoru ...lokam.... without matter more subscribers...more matter less subscribers....but never lose hope bro..you will achieve...one day...keep going..... forward 👍

  • @sreekalap8173
    @sreekalap8173 Před 2 lety +3

    God bless you amma..

  • @renurenuka3897
    @renurenuka3897 Před rokem

    Very good
    Nalla manassinu nandi
    Bhagavan anugrahikkatte

  • @bk.gangadevi.omshanthibaba7009

    Enikum pashu ishta

  • @ashrafvalavil7085
    @ashrafvalavil7085 Před rokem +1

    ❤💞😍♥️

  • @Nitha___zzzz
    @Nitha___zzzz Před 15 dny

  • @KhalidKhalid-rh2xd
    @KhalidKhalid-rh2xd Před rokem

    🙋‍♂️

  • @HajaraHajara-qg3qp
    @HajaraHajara-qg3qp Před 13 dny

    സരിക്കും കരഞ്ഞ് പോയി
    ആ മൃഗത്തിന്റെ സ്നേഹം എത്രമാത്രം ആണെന്ന് ആലോചിച്ചു നോക്കൂ

  • @anands9194
    @anands9194 Před 2 lety +5

    മൊബൈൽ നമ്പർ ഒന്നു share ചെയ്യുമോ?

  • @Muhammad-ug9td
    @Muhammad-ug9td Před 15 dny +3

    ഭ്രാന്ത് എന്നാൽ പൊട്ടും മുറിയും ഒന്നുമല്ല ഇതൊക്കെ തന്നെയാണ്
    നാൽക്കാലികളെയും മിണ്ടാപ്രാണികളെയൊക്കെ സ്നേഹിക്കുകയും അവർക്ക് ഭക്ഷണവും വെള്ളവും കൊടുക്കുകയും വേണം പക്ഷേ തൊഴുത്തിൽ കഴിയുന്ന പശുക്കളെ സ്വർണ്ണ കൂട്ടിൽ ഇടൽ അല്ല ബുദ്ധിയുള്ളവർ ചെയ്യുക
    പശുക്കൾക്ക് ആല തന്നെ വളരെ ഇഷ്ടപ്പെട്ടത്
    മനുഷ്യന് ബുദ്ധിയില്ലാതായാൽ മൃഗത്തെ പോലെയാകും