വനിത ദിനത്തിൽ അമ്മയുടെയും ഭാര്യയുടേയും ചെറിയ ആഗ്രഹം സാധിച്ചു കൊടുത്തു | women's day wish 💕

Sdílet
Vložit
  • čas přidán 28. 08. 2024
  • വനിത ദിനത്തിൽ അമ്മയുടെയും ഭാര്യയുടേയും ചെറിയ ആഗ്രഹം സാധിച്ചു കൊടുത്തു | women's day wish 💕
    #outing #familychannel #new #couplegoals #nepali #malayalam #dailyvlog #kerala #couplegoals #happiness #moments

Komentáře • 210

  • @Athuzz936
    @Athuzz936 Před 5 měsíci +12

    എന്റെ അമ്മ പറയുന്ന അതെ dialogue ഞാൻ മരിച്ചു കഴിഞ്ഞാൽ നിന്റെ അടുത്ത് വരും 😁😁😁😁🥺but അമ്മ പോയിട്ട് one yr കഴിഞ്ഞു ഇതുവരെ ഞാൻ ഒരു സ്വപനം പോലും കണ്ട്ട്ടില്ല അമ്മയെ.. ഈ അമ്മയെ പോലെ നല്ല positive ആയ അമ്മ ആയിരുന്നു എന്റെയും

  • @thamannaahh._2274
    @thamannaahh._2274 Před 5 měsíci +14

    അപ്പുക്കുട്ടൻ ൻ്റെ വീട്ടിൽ അപ്പുക്കുട്ടനും ഒരു സിസ്റ്റർ മാത്രമേ ഉള്ളോ മക്കൾ. വേറെ മക്കൾ ഉണ്ടോ. സോയികുട്ടിക് എല്ലാവരോടും കരുതലും സ്നേഹവും ഉണ്ട് ഒരു പാട് ഇഷ്ടമാണ് സോയികുട്ടിയെ.❤❤❤

    • @Nepalimallucouple
      @Nepalimallucouple  Před 5 měsíci

      He is having only one sister ❤️❤️❤️🥰Thankyou

  • @kwtsuper6702
    @kwtsuper6702 Před 4 měsíci +2

    നിങ്ങളുടെ പപ്പാ എന്തിയെ അപ്പുക്കുട്ടാ.. നിങ്ങളുട വീഡിയോ ഇപ്പോൾ ആണ് ഞാൻ കണ്ടു തുടങ്ങിയോ ഒരു പാട് ഇഷ്ടം ആണ് രണ്ടു പേരയും 💞

  • @sabirapp359
    @sabirapp359 Před měsícem +1

    Ammaaaaa❤❤

  • @shiluthomas2747
    @shiluthomas2747 Před měsícem +1

    Super family.....

  • @sindhujohnson3430
    @sindhujohnson3430 Před 5 měsíci +3

    അമ്മയുടെ അതെ സ്വാഭാവം ആണ് എനിക്കും ചെടിയും കറക്കവും. ഇന്നാണോ നാളെയാണോ എന്ന് അറിയാതെ ജീവിക്കുന്ന നമുക്ക് ഇതൊക്കെയല്ലേ സന്തോഷം. 🥰🥰

    • @marinamathew2062
      @marinamathew2062 Před 5 měsíci

      ഹഹഹ... ഞാനും അങ്ങനാ😅😂

  • @manjujacob9664
    @manjujacob9664 Před 3 měsíci +2

    Soi kutty use chaiyuna churidhar illam nallatha❤

  • @sheelathadevoos9746
    @sheelathadevoos9746 Před měsícem +1

    അപ്പുക്കുട്ടാ തകർത്തു, നീ തങ്കപ്പനല്ലടാ പൊന്നപ്പനാ പൊന്നപ്പൻ😂😂😂❤❤❤❤

  • @rosammajohny5426
    @rosammajohny5426 Před měsícem +1

    Entha appukuttaaaas

  • @beenabalan6951
    @beenabalan6951 Před 5 měsíci +7

    അമ്മ അടിപൊളി

  • @shibuchacko7361
    @shibuchacko7361 Před 5 měsíci +3

    ഈ ഫാമിലിയെ ഭയങ്കര ഇഷ്ടം ആയി അമ്മയും വലിയമ്മയും പെങ്ങളും സോയ കുട്ടിയും ആപ്പുവും മോളും എല്ലാവരും

  • @lkutty7719
    @lkutty7719 Před 5 měsíci +1

    Soi kutty evdeya thamasikunne aduthanel vannu kanairunnu ellarum endhu sneha you are lucky ❤🥰🥰🍫

  • @ravigk9627
    @ravigk9627 Před 2 měsíci +1

    Happy family god 🙏🙏🙏🙏

  • @salyvarghese8815
    @salyvarghese8815 Před 4 měsíci +2

    I am your new subscriber watched some of your videos.. All your family members are very good specially Amma and Sonam. May God bless you more and more. All of you are role models for all Malayali families on how one can make a United family..

  • @geetharamachandran295
    @geetharamachandran295 Před 5 měsíci +2

    അമ്മയെ ഒരു പാട് ഇഷ്ട്ടം ❤️❤️

  • @kcm4554
    @kcm4554 Před 5 měsíci +2

    Hey Soi kutty & Appu cute couple friends beautiful video. Adipoli ❤🎉👌💐💗

    • @Nepalimallucouple
      @Nepalimallucouple  Před 5 měsíci +1

      Thankyou ❤️❤️❤️🥰😊

    • @kcm4554
      @kcm4554 Před 5 měsíci

      @@Nepalimallucouple Wish you all success & happiness ❤️ 🌹 🙏 💐 💗

  • @shylajarpillay9008
    @shylajarpillay9008 Před měsícem +1

    Where is your orchid?

  • @dhiluuz1861
    @dhiluuz1861 Před 5 měsíci +1

    നമ്മുടെ അപ്പുക്കുട്ടൻ പൊളിയാണ് ❤❤❤❤❤

  • @suryajolly336
    @suryajolly336 Před 5 měsíci +1

    Hiii... Hair smooth cheyathathanu bhangi

  • @sabirapp359
    @sabirapp359 Před měsícem +1

    Car vanganam soyiii

  • @catlove12345
    @catlove12345 Před 5 měsíci +60

    ഇടക് സ്ഥലം എഴുതി തരാൻ പറയുന്നത് ബോർ ആണ് ട്ടോ. സ്ഥലം ആണോ വലുത്. കൂടപ്പിറപ്പുകളും അമ്മയും അമ്മുമ്മയും കൂടെ ഉള്ളപ്പോയാണ്. കൂടുതൽ ഇമ്പം ഉള്ളത് ആവുന്നത് വ്ലോഗ്. വയ്യാത്ത ആ sis നെ അപ്പു അല്ലെ നോക്കേണ്ടത്. അമ്മയെയും. കുടിൽ ആയാലും ആ വീട്ടിൽ ഉള്ളവരെ വിഷമിപ്പിക്കാതെ ഒത്തൊരുമിച്ചു ജീവിക്കുന്ന സുഖം ഒന്നും ഒറ്റക് താമസിക്കുമ്പോൾ കിട്ടില്ല.

  • @sujathab8165
    @sujathab8165 Před 5 měsíci +1

    നിങ്ങൾ എല്ലാവരെയും ഭയങ്കര ഇഷ്ടം ആണ് 👍👍❤️❤️❤️❤️❤️❤️❤️🙌

  • @balatk8857
    @balatk8857 Před 5 měsíci +2

    ദയ അച്ചുന്റെ ചെറിയ കട്ടില്ലേ neppalikutikk

  • @bindhuliju6280
    @bindhuliju6280 Před 5 měsíci +1

    Soyikuttenem അമ്മേനേം ഒത്തിരി ഇഷ്ട്ടമായി 💕💕

  • @sarithak6760
    @sarithak6760 Před 5 měsíci +4

    അമ്മ സൂപ്പർ ❤ പിന്നെ അഞ്ച് പെണ്ണുങ്ങളും അപ്പു മാത്രം ആൺകുട്ടി ❤❤❤❤❤❤❤❤❤❤❤❤❤

  • @user-th2sk4qn7s
    @user-th2sk4qn7s Před 5 měsíci +9

    ഭാര്യയുടെ യും. അമ്മയുടെയും ആഗ്രഹങ്ങൾ സാധിച്ചു കൊടുത്ത അപ്പു കുട്ടന് ഇരിക്കട്ടെ ഒരു പൊന്ൻ തൂവൽ.ആൻസി കുട്ടിയെ ഭയങ്കര ഇഷ്ട്ടം എല്ലി കൂട്ടി ബിഗ് ഫാൻ ആണ് കേട്ടോ നല്ല ഫാമിലി

  • @shaijutn8922
    @shaijutn8922 Před 5 měsíci +3

    അമ്മയെ ഒത്തിരി ഇഷ്ടം

  • @mayarajesh6941
    @mayarajesh6941 Před 5 měsíci +1

    Love you soikutty and appu..Siji and myself are of the same age...ponnus😘😘😘😘❤️..Get well soon Ancy mole...Convey my regards to Aleykutty amma.

  • @Jesuscaresaboutme
    @Jesuscaresaboutme Před 5 měsíci +3

    Super family 👍👍👍

  • @sinijabbar9879
    @sinijabbar9879 Před 5 měsíci +1

    Njan ipol adutha divasam aanu ningalude video kandu thudangiyath. Ipol adict aayi. Ella video poyi kandu 😊👍

  • @jasmianwar3993
    @jasmianwar3993 Před 5 měsíci +3

    പപ്പ എവിടെ

  • @Jaleelah481
    @Jaleelah481 Před 5 měsíci +2

    സൂപ്പർ ഫാമിലി 🥰

  • @lifeislikeanicecreamenjoyb4360
    @lifeislikeanicecreamenjoyb4360 Před 5 měsíci +2

    Soya sis always positive vibe❤

  • @seenathomas6755
    @seenathomas6755 Před 5 měsíci +1

    U are right , Amma have to be careful wearing gold on trips. Robbers are roaming about all the way ,they least bothered about Ammas policy..😅..let her wear on occasions,or a small pretty one as soikutty.. yelikuty de muted vedavakyangal .. best😂 .. appreciate, making women's happy on women's day.

  • @naninabeelnaninabeel2140
    @naninabeelnaninabeel2140 Před 5 měsíci +2

    Lucky woman's ❤❤❤🥰🥰😍🤩

  • @padminipk3292
    @padminipk3292 Před 5 měsíci +4

    ആ ചുമരൊന്ന് white wash ചെയ്യു. womens day ആയി

  • @febajenson-5559
    @febajenson-5559 Před 5 měsíci +1

    സൂപ്പർ ഫാമിലി❤️❤️👍

  • @geethageethakrishnan9093
    @geethageethakrishnan9093 Před 5 měsíci

    Kidu family
    Othiri ishtam
    Evda sthalam
    Nice vlog❤❤

  • @vinuvinus872
    @vinuvinus872 Před 5 měsíci +1

    ❤😊😊😊👍👍nice members all😊

  • @simplysouth1657
    @simplysouth1657 Před 5 měsíci +1

    Mom is cute❤Soi too❤

  • @chinnupolachan7133
    @chinnupolachan7133 Před 5 měsíci +1

    Chechi... Ningal inn Apollo hospitalil vannirunnille.... Njan kandu... 🥰😊

  • @nishaasharaf1357
    @nishaasharaf1357 Před 5 měsíci +2

    Hai Soikutty

  • @hibasalman5682
    @hibasalman5682 Před 5 měsíci +1

    Nalla comedy Amma. Pavam ❤

  • @anjalianju3934
    @anjalianju3934 Před 5 měsíci

    Hi chechi ente ammak chechine orupad ishtann amma paranju soikutty enth nannayittann aalukarod perumarunnath enn ❤❤❤ chechinte videos nte fan amma ippo 😍😍😘

  • @marinamathew2062
    @marinamathew2062 Před 5 měsíci +2

    അച്ഛനെവിടെ?

  • @Sneha_mukundan
    @Sneha_mukundan Před 5 měsíci +1

    Can you do a makeup video of yourself?❤

  • @sushmasashidharan9459
    @sushmasashidharan9459 Před 5 měsíci +3

    ആവശ്യമുള്ള സാധനങ്ങൾ വാങ്ങണം അപ്പുകുട്ടാ. പിശുക്ക് വേണ്ട

  • @sheelasam9638
    @sheelasam9638 Před 5 měsíci +3

    Amma mola help cheyyuuuu

  • @sureshnair2393
    @sureshnair2393 Před 5 měsíci +1

    Happy women's day. Good gift also. Thanks ❤❤❤

  • @joannasblazeshorts
    @joannasblazeshorts Před 5 měsíci

    Nalla ammayum.ammachiyum.ellavareyum othiri eshttam❤

  • @renukadevi4446
    @renukadevi4446 Před 4 měsíci +1

    Sothum ,parambum undayettu kariyam ella.veetil samadanathode .santhosh athode jeevikunnadanu jeevitham sariyana madam paranjadu

  • @Bindu_Madhu
    @Bindu_Madhu Před 5 měsíci +2

    Super. ❤️❤️❤️❤️❤️

  • @user-wn7my5ng7c
    @user-wn7my5ng7c Před 5 měsíci +7

    നിങ്ങളുടെ പപ്പാ എവിടെ

  • @nimsjais9259
    @nimsjais9259 Před 5 měsíci +1

    Almirah shop at Karayamparmbu 🥰🥰🥰

  • @sheejathankuthanku185
    @sheejathankuthanku185 Před 5 měsíci +1

    Father നെ കണ്ടിട്ടില്ല... എവിടെയാ

  • @sinishiju3374
    @sinishiju3374 Před 5 měsíci

    Hi Soikutty,enjoy your women’s day trip 🎉

  • @mollygeorgee1107
    @mollygeorgee1107 Před 5 měsíci +1

    May 8 Mother's day unde

  • @llakshmitv976
    @llakshmitv976 Před 5 měsíci +3

    Appuvinte father evideyaa?? Sister samsarikkile??❤❤❤

    • @Nepalimallucouple
      @Nepalimallucouple  Před 5 měsíci

      Sister is deaf ❤️

    • @llakshmitv976
      @llakshmitv976 Před 5 měsíci

      @@Nepalimallucouple oh...sorry to hear that....what about ur father....I am a new subscriber...so asking...love u a lot💕💕

  • @SanthammaJohn-oi4ox
    @SanthammaJohn-oi4ox Před 5 měsíci +2

    Happy women's day 🎉❤

  • @Febin-og8lf
    @Febin-og8lf Před 5 měsíci +2

    Shiji ammakku sari anuto bangi❤❤

  • @fathimarifasadath9251
    @fathimarifasadath9251 Před 5 měsíci +2

    Soyi kutti 😂😂❤❤❤🎉🎉

  • @reenapothen2481
    @reenapothen2481 Před 5 měsíci +1

    Mens day they celebrate on November 19th🙋‍♀️🙋‍♀️🇨🇦🇨🇦

  • @beautifybyrose
    @beautifybyrose Před 5 měsíci

    Nepal kun thau bata ho sis tapai?

  • @kingslydevadas3952
    @kingslydevadas3952 Před 3 měsíci +1

  • @beenacherian8032
    @beenacherian8032 Před 5 měsíci +1

    Veedonnu paint adikkuuu

  • @rajitharajitham6336
    @rajitharajitham6336 Před 5 měsíci

    ഗുഡ് ഫാമിലി 🥰👍

  • @vayibasheer3961
    @vayibasheer3961 Před 5 měsíci +1

    അമ്മ അല്ലാ വീഡിയോസിലും നൈറ്റി ഒന്ന് മാത്രമേയുള്ളു മാറി മാറി ഇടു അമ്മ ❤

  • @muhammedarshad4225
    @muhammedarshad4225 Před 5 měsíci

    Super Family
    ❤❤❤❤❤❤

  • @binujoseph2539
    @binujoseph2539 Před 5 měsíci +1

    ഏലി കുട്ടിക്ക് പൊറോട്ടയും ബീഫും വാങ്ങിയില്ലേ സോയി ക്കുട്ടി മറന്നോ

    • @Nepalimallucouple
      @Nepalimallucouple  Před 5 měsíci

      She ask കാക്ക.. But.. That day no available 🙂

  • @saifusaifu8861
    @saifusaifu8861 Před 5 měsíci +6

    സോയ കുട്ടിയോട് എപ്പോഴും ജോലി ചെയ്യിക്കുന്നു അമ്മക്കെന്താ ഒരു കുഴപ്പവും ഇല്ലല്ലോ രണ്ട് പേർക്കും ഒരുപോലെ ജോലി ചെയ്തുടെ പാവം സോയ 😢

    • @soniaroy3849
      @soniaroy3849 Před 5 měsíci

      നാത്തൂനും ഉണ്ട് മടിച്ചി 😢

    • @saifusaifu8861
      @saifusaifu8861 Před 5 měsíci

      @@soniaroy3849 അതന്നെ

    • @anusai2962
      @anusai2962 Před 5 měsíci +4

      Amma jolike pogunathe paranjallo, jolike poi, vittu pani yum cheythu, makkale ethrayum akki, amma ke rest kodukam, respect your mother❤,

  • @zubaidazubaidahi5512
    @zubaidazubaidahi5512 Před 5 měsíci

    Super vedio

  • @reetagopu6259
    @reetagopu6259 Před 5 měsíci +1

    Pls dress haul cheu u wear sup dresses

  • @anupaul8773
    @anupaul8773 Před 5 měsíci +2

    ,who is aleena in your story

  • @user-rx1st6hh9f
    @user-rx1st6hh9f Před 5 měsíci

    Wall best work

  • @PeterMDavid
    @PeterMDavid Před 5 měsíci

    Womens day/Mothers day അറിയാം Husband day/Father's day മാത്രം അറിയില്ല 😍അതെന്താ??? 🤔

  • @littymol5951
    @littymol5951 Před 5 měsíci +1

    ❤❤❤❤❤❤❤❤❤❤❤

  • @shihansherin6122
    @shihansherin6122 Před 5 měsíci

    sofa cover link tharumo plz

  • @prabhacv3002
    @prabhacv3002 Před 5 měsíci +1

    👍❤️

  • @jayasheelan.kjayasheelan.k
    @jayasheelan.kjayasheelan.k Před 5 měsíci

    Hello chechi ❤

  • @renukabalan7205
    @renukabalan7205 Před 5 měsíci

    Philanopic orchid vagiyille

  • @zubaidazubaidahi5512
    @zubaidazubaidahi5512 Před 5 měsíci +1

    Soiekutti ammna malum hindi

  • @itsmenaadanmalayali
    @itsmenaadanmalayali Před 4 měsíci

    Nice

  • @user-pp9xj7yz6p
    @user-pp9xj7yz6p Před 5 měsíci

    Super 👍👍

  • @lousyabraham5356
    @lousyabraham5356 Před 5 měsíci +1

    Pappa iillee

  • @rajkumarraja6631
    @rajkumarraja6631 Před 5 měsíci

    Appukkuttaa.. Soyikkuttyy.. auto vilichal 2 or 3 alukalkku alle pokan sadhikkoo. Athukondalle elikkutty, ancy, aleena koode varathirunnathu? Taxi vilichirunnenkil avareyum koodi kondupoyi food vangi kodukkamayirunnu. Avarkku varan pattathathu kondu avarkku kappayum meen curryum vangi kodukkamayirunnu. Appukkuttan mathrame aanayi ullallo bakki ellam pennungal alle. Costly items vangunnathu kurachittu ellareyum ulppeduthi ellarkkum nyayamaya chilavu cheyyuka. Pinne appukkuttan veedu ezhuthi tharan ammayodu paranjathu thamasha anennu enikku ariyam😂 amma valare budhimathi aanu😂😊 3 perudeyum peril ezhuthi vekkukayullu😂 Angane venam. Bhaviyil vazhakkum undavaruthu, porayma parayendi vararuthu, pirupiruppu undavaruthu 😊❤

  • @user-bp1tv1lm8n
    @user-bp1tv1lm8n Před 5 měsíci

    🥰🥰

  • @SheejaSundaran-eu4lu
    @SheejaSundaran-eu4lu Před 5 měsíci

    🥰🥰🥰😍

  • @sabithaajith686
    @sabithaajith686 Před 5 měsíci

    🥰🥰😍

  • @babysaroja4308
    @babysaroja4308 Před 5 měsíci

    ❤❤❤❤❤

  • @nazneenaysha6119
    @nazneenaysha6119 Před 5 měsíci +1

    കല്ല്യാണ വിഡിയോ ഉണ്ടാ ഒരു വീഡിയോ ചെയ്യണം പ്ളീസ്

  • @ashav606
    @ashav606 Před 5 měsíci

    ❤❤❤nice

  • @Manichechi60
    @Manichechi60 Před 5 měsíci +2

    അമ്മക്ക് എവിടെ ജോലി, ഞാൻ പുതിയ ആൾ ആണ്

  • @user-ju7bs5vw8z
    @user-ju7bs5vw8z Před 5 měsíci

    Siperr

  • @sinijaby8235
    @sinijaby8235 Před 5 měsíci

    Hai😀🥰🥰

  • @Renjithvr950
    @Renjithvr950 Před 5 měsíci

    😍😍😍😍😍😍

  • @sheejathankuthanku185
    @sheejathankuthanku185 Před 5 měsíci

    Soyi 🥰🥰🥰🥰

  • @PKR757
    @PKR757 Před 5 měsíci +2

    എടോ വനിതാ ദിനത്തിൽ അനിയത്തി യെ മാറ്റി നിർത്തുന്നത്.. എല്ലാ വിഡിയോയിലും അനിയത്തിയെ മാറ്റി നിർത്തുന്നു

  • @sindhunair9003
    @sindhunair9003 Před 5 měsíci

    Amma jobinu pokkunille

  • @naseejannahasharban8280
    @naseejannahasharban8280 Před 5 měsíci

    Hai

  • @muhammedarshad4225
    @muhammedarshad4225 Před 5 měsíci

    ❤❤❤❤❤😂😂😂😂