മരണം മറ്റൊരു ലോകത്തിലേക്കുള്ള വാതിലോ ?| മരണം ഒരു തോന്നൽ മാത്രം | BIOCENTRISM | ROBERT LANZA |

Sdílet
Vložit
  • čas přidán 5. 08. 2021
  • #biocentrismonnews #robertlanza
    Robert Lanza MD is an American medical doctor and scientist ,selected as one among the 100 most influential person in 2014 by the Times Magazine . He is currently Head of Astellas Global Regenerative Medicine , and Chief Scientific Officer of the Astellas Institute for Regenerative Medicine. He talks about the different worlds the soul travels after death. He opines that Death is only a feel , it is not an end of anything. It is just an escape from the constraints of Time and Space Dimensions. The book is Biocentrism.
    Past life reading is highly rational. We have lived before. There are plenty of studies regarding this subject exist. Art of Living International movement throws light on this topic very well. They have a programme named Eternity process. Through this 3 Hrs meditation programme , one can reach to the depths of one's own inner mind , the unconscious level of the mind and see his past lives or previous births.
    Nadi jyotisham is a powerful technique through which one can know about his previous existence .
    Life research academy of Dr.Newton Kondavetty offers programmes to learn your past lives. Through this we will be able to know about our past lives and this will surely help us to know more about our present issues.
    Cold Case is a 2021 Indian Malayalam-language crime thriller film directed by Tanu Balak and written by Sreenath V. Nath, that stars Prithviraj Sukumaran and Aditi Balan and also features Anil Nedumangad, Lakshmi Priyaa Chandramouli, Alencier Ley Lopez and Rajesh Hebbar in supporting roles. A.C.P. M. Sathyajith is called in to investigate a murder, as a result of a skull being found in a bag from a river. Forensic analysis reveals that the murder was committed over a year ago and the skull belongs to a female aged 25-30 years. The identity of the deceased is then sought. The dental implants on the skull, indicate that the victim was a female named Eva Maria, who was from a wealthy family and that her father had left her a fortune before his death. The police investigate her location and traces her family. Her stepmother tells him that she had married a Hindu man and remained estranged from them for a while and that during the Easter of 2019, her father met her and possibly patched up things between them. The police also learn that all the land that Eva had inherited was quietly sold to an outsider.
    Is suicide a solution to all problems ? What happens when one suicides ? Does the soul get freed from all the bondage ? What makes one suicide ? What is psychoplastic phantom ?
    Suicide is of two types ... willingly one leaves the body as the Jaina people do by observing SANTHARA nad the yogis do samadhi & one person tries to escape fro his problems by the unwilling surrender to death.
    Science says , energy can neither be created ,nor be destroyed. It can be changed from one form to another. All living beings , non living too, possess certain amount pf energy. How the transfer of energy takes place ? Its really a radical question . It is a social question also , as it can satisfactorily answer multitudes of unanswered questions. The very concept of life after death is really inspiring as it provides hope for all. It makes one enthusiastic , as there is a hope for clearing the wrong doings that one has undergone. If you have a date of birth , definitely you will have a date of death. Death is the only unchallenged truth , that has to come to all. So many spiritual masters compare death to a sleep. They say , everyday one dies and takes his rebirth. Sleep is a short death and death is obviously a long slumber. What happens when we sleep ? In sleep , we pass through plenty of dreams , most of them stand very close to live experience. Then what happens when one dies ?
    Will there be long dreams in our death ? If so ,what will be their nature ? It is really an interesting area . The different , weird experiences of life often lack their logical reasoning. They do arose en number of queries in ones mind. If the present life is not the ultimate end in its class, we have plenty of opportunities to live in. Great studies take place about this phenomenon all around the world. The exceptional extended and exemplary spiritual groups do carry an answer to this phi- nominal question. Any how , the ancient vedic Indian studies do proclaim and assert the true existence of soul and life after death. They do open the doors to the concept of rebirth.

Komentáře • 225

  • @blissfullife_5
    @blissfullife_5 Před rokem +12

    ഇതിൽ പറഞ്ഞ പല ചിന്തകളും എന്റെ മനസ്സിൽ ചെറിയ പ്രായത്തിലും മറ്റുമായി പലതവണ വന്നിട്ടുള്ളതാണ്, പ്രത്യേകിച്ച് ആ കാഴ്ചയുടെയും നിറത്തിന്റെയുമൊക്കെ കാര്യം, പക്ഷെ ആരോടെങ്കിലും പറഞ്ഞാൽ എനിക്ക് വട്ടാണെന്ന് പറയും എന്ന് കരുതി share ചെയ്തിട്ടില്ല. എനിക്ക് പറ്റിയ ചാനൽ തന്നെ. ഇത്തരം തലങ്ങളിൽ ഉള്ള ചിന്തകളെ അംഗീകരിക്കാൻ മനസുള്ളവരിൽ അവതാരകനും വലിയ ശാസ്ത്രജ്ഞരും ഉണ്ടെന്ന് അറിഞ്ഞപ്പോൾ സന്തോഷം. ചാനലിന് എന്റെ എല്ലാ ഭാവുകങ്ങളും നേരുന്നു. കോടാനുകോടി പേർക്ക് ഇതിലൂടെ പലതരം അറിവുകൾ കിട്ടട്ടെ. ഈ ചാനൽ പരിചയപ്പെടാൻ അവസരമുണ്ടാക്കിയ മരണപ്പെട്ട എന്റെ അപ്പനും നന്ദി

  • @mohanadass5059
    @mohanadass5059 Před 3 lety +16

    ആചാര്യ സ്വാമികളുടെ ദക്ഷിണ മൂർത്തി സ്തോത്രം ഇതല്ലാതെ മറ്റെന്താണ്. അതിനെ തെളിവ് തെളിവ് ചോദിക്കുന്നവരുടെ മുന്നിലേക്ക്‌ ഇത്‌ അവതരിപ്പിച്ചതിനു നന്ദി. അവർ ഇതൊക്കെ കേൾക്കില്ല, കാണില്ല. അവരുടെ ബുദ്ധി മാത്രം പ്രവർത്തിച്ചു കൊണ്ടിരിക്കും.

  • @rishikeshmt1999
    @rishikeshmt1999 Před 2 lety +7

    വളരെ വിജ്ഞാനപ്രദം, മോക്ഷം എന്നത് ചെറിയ ആത്മാവ് വലിയതിൽലയിക്കുന്നു എന്നുള്ളത് സംഭവിക്കാൻ സാധ്യതയുള്ളതായി അനുമാനിക്കാം, തുടർന്നും പ്രതീക്ഷിക്കുന്നു നന്ദി.

  • @yehsanahamedms1103
    @yehsanahamedms1103 Před 2 lety +11

    ഞാൻ മരണം പഠിപ്പിക്കുന്നു എന്ന ഓഷോയുടെ പുസ്തകം വായിച്ചത് ഓർക്കുന്നു.മരണം എന്താണ് എന്ന് കൂടുതൽ ആഴത്തിൽ പഠിച്ചു വരുമ്പോൾ....ഒരു പക്ഷെ,മനുഷ്യൻ്റെ ഇന്നത്തെ ലെവൽ തന്നെ മാറിമറയും.

    • @ESPParanormalsai
      @ESPParanormalsai  Před 2 lety +1

      തീർച്ചയായും.....Thank you so much

    • @vijuvv584
      @vijuvv584 Před 2 lety +1

      True..

    • @harindran.k8207
      @harindran.k8207 Před 2 lety

      Experience death . Art of dieing daily .
      Human body is a combination of energy and matter .
      Separating energy part from human body the mass is deep meditation , "ART OF DIEING or EXPERIENCING TEMPORARY DEATH "

    • @AshokKumar-ml7dk
      @AshokKumar-ml7dk Před 2 lety +1

      ഓഷോ.......... ..

  • @anvarhaikkal3131
    @anvarhaikkal3131 Před 2 lety +12

    ഈ ലോകത്തിൽ ചെയ്ത നല്ലകർമ്മങ്ങളുടെ ഫലം അനുഭവിക്കാനു൦ ദുഷ്കർമ്മങ്ങളുടെ ശിക്ഷ അനുഭവിക്കാനു൦ മറ്റൊരു അനന്തമായ ലോകം നിശ്ചയമായും ഉണ്ടാവണം. അതാണ് നീതി ബോധം ഉള്ള ഏതൊരാളുടേയു൦ ബോധ്യ൦

    • @ESPParanormalsai
      @ESPParanormalsai  Před 2 lety +2

      തീർച്ചയായും....

    • @harindran.k8207
      @harindran.k8207 Před 2 lety +2

      Mixed karma ആണ് എല്ലാവരും ചെയ്യുന്നത്.
      Permenant hell and heaven അന്യായം.

  • @rajeevpandalam4131
    @rajeevpandalam4131 Před 3 lety +4

    മനോഹരമായ വിവരണം. ❤

  • @surendranathm6781
    @surendranathm6781 Před 2 lety +19

    നമ്മൾ തള്ളിക്കളഞ്ഞ കഠോപനിഷത്ത് പോലുള്ള ഉപനിഷത്തുകൾ യൂറോപ്യൻമാർ മനസ്സിലാക്കി കൊണ്ടിരിക്കുന്നു. അത് ഭരതീയരെ പഠിപ്പിക്കുവാൻ ശ്രമിക്കുന്നു.

    • @reenajose5528
      @reenajose5528 Před 2 lety

      Eeeee upanishathukkal. Malayalam. Paribashayil. Koody. Ariyuvan. Kothi aakunnu

    • @praveenfrancis560
      @praveenfrancis560 Před rokem

      @@reenajose5528 മലയാളം പരിഭാഷ ലഭ്യമാണ്

  • @lathasantosh1958
    @lathasantosh1958 Před 3 lety +3

    Interesting and informative as usual.

  • @maples5616
    @maples5616 Před 3 lety +4

    This is a Wonderful topic.....
    Very good Presentation sir 👍👍👍👍👍

  • @alchemyfoundations7692
    @alchemyfoundations7692 Před 3 lety +2

    Valuable concept

  • @anumajeed999
    @anumajeed999 Před 3 lety +1

    Excellent topic 👍👍👍

  • @ullasleo3319
    @ullasleo3319 Před 3 lety +3

    Biocentrism : new concept ....Nice vedio ..Keep going

  • @sinumon3813
    @sinumon3813 Před 3 lety +3

    Thank you sir

  • @sabarinath6823
    @sabarinath6823 Před 2 lety +14

    എത്ര ജന്മം മരങ്ങളായ് നിന്നതും❤
    പലതുകളുടെ.... ശൃംഖലാ.... പ്രയാണം
    മഞ്ഞണിഞ്ഞ തുമ്പപ്പൂമൊട്ടു മുതൽ
    മഹാകാശത്തെ തൊടാൻ വെമ്പുന്ന
    മനുഷ്യാണുവരെ........

    • @ESPParanormalsai
      @ESPParanormalsai  Před 2 lety +3

      ഇന്നലെയോളമെന്തെന്നറിഞ്ഞീല..... ഇനി നാളെയും ....

  • @jinunv8790
    @jinunv8790 Před 3 lety +2

    Very cool presentation....

  • @rajeevpandalam4131
    @rajeevpandalam4131 Před 3 lety +1

    Good speech 👌

  • @sasikumar7224
    @sasikumar7224 Před rokem

    ദൃശ്യം, ദ്രാഷ്ടാവ്!!!!!!!!!!!!!!!! വളരെ സ്പഷ്ടമായി കാര്യങ്ങൾ അവതരിപ്പിച്ചതിന് കടപ്പെട്ടിരിക്കുന്നു, നന്ദി!!!!!!!

  • @shyjam4885
    @shyjam4885 Před 2 lety +14

    ഇത് തന്നെയല്ലേ ഭഗവഗീതയിൽ ഭഗവാൻ കൃഷ്ണൻ അർജുനനോട് പറയുന്നത്.ഇതൊന്നും അറിയാൻ ആർക്കും സമയമില്ല. ഇതെല്ലാം അറിഞ്ഞിരുന്നാൽ ആരോടും അസൂയയോ വിദ്വേഷമോ തോന്നില്ല. ഇല്ല ജീവജാലങ്ങളെയും ഒരു പോലെ സ്നേഹിക്കാൻ സാധിക്കും

    • @ESPParanormalsai
      @ESPParanormalsai  Před 2 lety +1

      അറിവാണ് അഗ്നി... അതാണ് സത്യം

  • @rasmins8709
    @rasmins8709 Před 2 lety +27

    ശരിക്കും ഇതാണോ ജീവിതം? നമ്മൾ വിചാരിക്കുനതല്ലേ ഇത് ജീവിതം ആണെന്ന്? ഒരുപക്ഷെ മരിച്ചുപോയവർ കരുതുന്നത് അവരാണ് ജീവിച്ചിരിക്കുന്നത് എന്നാവുമോ?

    • @aryansiju3184
      @aryansiju3184 Před 2 lety +2

      🤔

    • @rasmins8709
      @rasmins8709 Před 2 lety +4

      @@aryansiju3184 മനസ്സിലായീല്ല്യേ... ഒന്നുകൂടി ആലോചിക്കൂ.. ഞാൻ ഉദ്ദേശിച്ചത് sir നും മനസ്സിലായീല്ലേ ആവോ 🤔

    • @muralidharanktp309
      @muralidharanktp309 Před 2 lety +4

      അങ്ങനെയായിരുന്നെങ്കിൽ - എന്നാശിക്കുന്നു ..

    • @niwinkunju5046
      @niwinkunju5046 Před 2 lety +1

      Oh ഒരുപക്ഷെ ആയിരിക്കാം എന്നാൽ എത്ര നന്നായിരുന്നു

    • @harindran.k8207
      @harindran.k8207 Před 2 lety

      വിചാരം , കരുതൽ is mental faculties .
      No connection with Atma .

  • @chandrasekharanthalakalave770

    Very good information sir
    Thank you very much

  • @nirmalarajan2754
    @nirmalarajan2754 Před 2 lety +1

    Beautiful.... Thank you🙏

  • @shajimanoj1180
    @shajimanoj1180 Před 2 lety +2

    Bharetheya vedhangeley kureche kooduthal video pratheshekkunnu 👍👍👍
    🙏🙏🙏

  • @kl16lovebugs
    @kl16lovebugs Před 3 lety

    Good...!

  • @girishpunalur6502
    @girishpunalur6502 Před 2 lety +2

    Very informative

  • @akkusworld2192
    @akkusworld2192 Před 2 lety +2

    Thank you

  • @shankaranarayaniyer
    @shankaranarayaniyer Před 2 lety +3

    പൂന്താനത്തിന്റെ ജ്ഞാനപ്പാന... സർവവും സർവ്വസ്വവും

  • @anoljoseph2050
    @anoljoseph2050 Před 2 lety +1

    Thank you so much sir

  • @subhadraputhanveettil723
    @subhadraputhanveettil723 Před 2 lety +1

    Thank you sir🙏

  • @saumisudheesh9460
    @saumisudheesh9460 Před rokem +2

    A Superb explanation for Spirituality 🙏🙏

    • @ESPParanormalsai
      @ESPParanormalsai  Před rokem

      Thank you so much... ❤❤❤... Keep on Watching...🙏🙏🙏

  • @anandakumar4582
    @anandakumar4582 Před rokem

    Pranaam ji 🙏

  • @satheshkumar6806
    @satheshkumar6806 Před 3 lety +1

    Very interesting

  • @poraliyogi6813
    @poraliyogi6813 Před 2 lety +1

    My favorite channel

  • @ajilcbabu3918
    @ajilcbabu3918 Před 3 lety

    Nice 🙂

  • @rajeevpandalam4131
    @rajeevpandalam4131 Před 3 lety

    👌

  • @Lekha-Anil
    @Lekha-Anil Před 9 měsíci

    God bless you 🙏

  • @sujays1081
    @sujays1081 Před 3 lety

    nice video

  • @DrVSunilraj
    @DrVSunilraj Před 2 lety +1

    Dear Biju,
    Excellent

  • @PremKumar-vp5fe
    @PremKumar-vp5fe Před 3 lety

    Shocking video sir

  • @rajeevpandalam4131
    @rajeevpandalam4131 Před 3 lety +1

    👍

  • @dipum3828
    @dipum3828 Před rokem +1

    പരസ്പര വൈവിധ്യങ്ങളുടെ ഒരു സങ്കരമായ ഒന്നാണ് സ്രഷ്ടിയും ഈശ്വരനും

  • @ushasukumaran6462
    @ushasukumaran6462 Před rokem +1

    U are correct sir We are following Githa I like this channel 🙏

  • @kcpaulachan5743
    @kcpaulachan5743 Před 3 lety +1

    🙏👌

  • @4everentertainments327
    @4everentertainments327 Před 3 lety +6

    ഈ ആര്‍ട്ടിക്കിള്‍ മനോരമയില്‍ കണ്ടിരുന്നു, അപ്പോള്‍ തന്നെ ഓര്‍ത്തത് ഈ ചാനലിനെ പറ്റി ആണ്. ഭാരതം മുന്‍പേ കണ്ടെത്തി പ്രപഞ്ച സത്യങ്ങള്‍ , ഇവിടുള്ളവര്‍ അത് മനസിലാക്കുന്നില്ല. മാത്രമല്ല തള്ളിപ്പറയുകയും ചെയ്യുന്നു. ഇവിടെ ഗവേഷണങ്ങള്‍ നടക്കുന്നില്ല എന്നു തോന്നുന്നു, അതായിരിക്കാം.ഗവേഷങ്ങള്‍ നടത്താന്‍ നമ്മുടെ നാട്ടിലുള്ള scientistകള്‍ ശ്രമിക്കണം എന്നാണ് എന്‍റെ അഭിപ്രായം .പരീക്ഷിച്ച് അറിഞ്ഞലെ ഇന്നുള്ളവര്‍ വിശ്വസിക്കൂ .

  • @vip-se4ts
    @vip-se4ts Před rokem +3

    ഒരു പക്ഷെ ഇത് ശാസ്ത്ര്യമായി തെളിയിച്ചാൽ പോലും ഇത് സത്യമാണെന്നു പൊതുജനത്തിനുമുന്നിൽ അവതരിപ്പിക്കാൻ gov സമ്മതിക്കില്ല കാരണം ഒരുവൻ തന്റെ ജീവിതം വലിയ സുഖമില്ലെങ്കിൽ അവൻ മരിക്കാൻ തയ്യാറാക്കും പുതിയൊരു ജീവിതം കിട്ടാൻ...

  • @SYNZX_RIGHT
    @SYNZX_RIGHT Před 3 lety

    👍👍

  • @rasmins8709
    @rasmins8709 Před 2 lety +10

    Sir... സ്വർഗം എന്നതും നരകം എന്നതും ഉണ്ടായിരിക്കുമോ? ജീവിച്ചിരിക്കുന്നു എന്ന് നമ്മൾ പറയുന്ന ഈ അവസ്ഥയിൽ വെട്ടിപ്പിടിക്കുന്നതും, കാണിച്ചുകൂട്ടുന്നതും ആയ കാര്യങ്ങൾ എന്തിനു? എന്തുനേട്ടം?

    • @mariammajacob130
      @mariammajacob130 Před 2 lety

      Big zero

    • @harindran.k8207
      @harindran.k8207 Před 2 lety +1

      Hell and heaven are treatment centers for our energy bodies ...Temporary in nature . Transformation takes place there of permenant nature .

    • @rasmins8709
      @rasmins8709 Před 2 lety +1

      @@harindran.k8207 Thank you sir

    • @thomaskuttymathew9120
      @thomaskuttymathew9120 Před rokem

      Every experience of one human is accounted in the balance sheet of life of that person and finally the closing balance is carried over as the opening balance in the next birth. It does not account any physical things or wealth.
      Refer 'Rebirth andPossesion, of Keralabookstore

  • @keraladev5126
    @keraladev5126 Před 2 lety +2

    Good

  • @nairsudh8802
    @nairsudh8802 Před 2 lety +6

    ആത്മാവിനെ പ്പറ്റി ഭഗവത് ഗീത , പുരാണങ്ങൾ , വേദാ ന്തം ഭാരതീയ ഗ്ര ന്ധ ങ്ങളിൽ എല്ലാം ഉണ്ട് , സായിപ്പ് തിന്ന് ശർദി ക്കേണ്ട കാര്യം ഇല്ല 🙏

    • @craftskerala7653
      @craftskerala7653 Před 2 lety +1

      നിങ്ങൾക് പഠിക്കാൻ ഉള്ള കേന്ദ്രങ്ങൾ ഇല്ല. ഗിത

    • @ESPParanormalsai
      @ESPParanormalsai  Před 2 lety +5

      ലോകാ സമസ്താ സുഖിനോ ഭവന്തു.... സായിപ്പന്മാരും സൃഷ്ടിയിൽ പെടുന്നു

    • @gireeshkumargireesh3839
      @gireeshkumargireesh3839 Před 2 lety

      സായിപ്പ് വേണ്ടി വന്നു പല സത്യങ്ങളും അറിയാൻ!!🙏

  • @thomaskuttymathew9120
    @thomaskuttymathew9120 Před rokem +3

    👍👍. No spiritual things can be proved physically.

    • @shankaranarayaniyer
      @shankaranarayaniyer Před rokem +2

      WHERE SCIENCE ENDS SPIRITUALITY BEGINS... WHEN SCIENCE FAILS PRAYER BEGINS... BE IT ANYONE THEIST OR ATHEIST. THIS IS THE FACT AND TRUTHFUL FOREVER

    • @ESPParanormalsai
      @ESPParanormalsai  Před rokem

      Very true.... ❤❤🙏🙏🙏🙏🙏

  • @jayasanker309
    @jayasanker309 Před 2 lety +1

    Super 👌👌👌

  • @sukeshsukesh9864
    @sukeshsukesh9864 Před 2 lety +2

    👍👍👍

  • @roslinreji6099
    @roslinreji6099 Před 2 lety +4

    Energy can neither be created nor to be destroyed .

  • @varunr7936
    @varunr7936 Před 3 lety

    Dr Mike engananne smasarichithe soulinode

  • @zyxpc6124
    @zyxpc6124 Před 3 lety +2

    Jinu sir😘

  • @vargesevjosephv
    @vargesevjosephv Před 2 lety +5

    മരണശേഷം നമ്മുടെ ശരീരം (മണ്ണ്) പരവർത്തനപ്പെട്ടു പുഴുക്കളും പൂമ്പാറ്റകളും ചെടികളും മരങ്ങളുമാകും... ഈ പ്രോസാസ് തുടരും

    • @ESPParanormalsai
      @ESPParanormalsai  Před 2 lety +2

      ശരീരം മണ്ണ് മാത്രമാണോ ?

    • @harindran.k8207
      @harindran.k8207 Před 2 lety

      Human body is a combination of energy and mass.
      What about energy part or the energy entity that sees and enjoy dreams , get frieghtened of Dreams ?????

  • @nalinirajan9433
    @nalinirajan9433 Před 2 lety +4

    Geetha says, death is like we changing the cloth, from old cloth to new cloth

  • @mohammedroshan8128
    @mohammedroshan8128 Před 2 lety +1

    🙌❤️

  • @kallaraajayan8224
    @kallaraajayan8224 Před 2 lety +1

    ❤❤❤❤❤❤❤

  • @kallaraajayan8224
    @kallaraajayan8224 Před 2 lety +1

    👌👌👌👌👌👌👌👌

  • @kallaraajayan8224
    @kallaraajayan8224 Před 2 lety +1

    👍👍👍👍👍👍

  • @harindran.k8207
    @harindran.k8207 Před 2 lety +1

    Dream and imaginations is the Total effect of present humanity is the present world .
    As the population changes due birth and death so is imagination and desires of incoming generation and that results in constant changes in the world too .
    World undergoes constant changes as new dreams and imaginations unfold with new added population.

  • @sreenivasan9182
    @sreenivasan9182 Před rokem +1

    🙏🙏🙏🌹

  • @minisharamesh9115
    @minisharamesh9115 Před 11 měsíci

    ❤❤❤ 🎉

  • @kallaraajayan8224
    @kallaraajayan8224 Před 2 lety +1

    🙏🙏🙏🙏🙏🙏

  • @vishnukukku7621
    @vishnukukku7621 Před 2 lety +2

    🙏🙏🙏🙏🙏🙏🙏

  • @kallaraajayan8224
    @kallaraajayan8224 Před 2 lety +1

    👍👍👍👍👍👍👍

  • @subabadhura978
    @subabadhura978 Před 2 lety +1

    🙏🙏🙏🙏🙏

  • @vip-se4ts
    @vip-se4ts Před rokem +1

    Sir അസ്ട്രൽ പ്രോജെക്ഷൻ വഴി മറ്റു dimensional സഞ്ചരിക്കാമോ?

    • @ESPParanormalsai
      @ESPParanormalsai  Před rokem +1

      അങ്ങനെ പറയുന്നുണ്ട്..... ഗുരുമുഖത്ത് നിന്ന് പഠിച്ചശേഷം മാത്രം ചെയ്യുക

  • @sanishkumar728
    @sanishkumar728 Před 2 lety +1

    🙏🏽🙏🏽🙏🏽

  • @-pgirish
    @-pgirish Před 2 lety +4

    ശരീരത്തിൽ നിന്നും മുക്തമാകണം അത് അനുഭവത്തിൽ വരുത്തണം എങ്കിൽ മോക്ഷം. അല്ലായെങ്കിൽ അന്ധൻ കണ്ട കാഴ്ച്ച പോലെ.

    • @ESPParanormalsai
      @ESPParanormalsai  Před 2 lety +1

      തീർച്ചയായും.... ജീവന്മുക്തൻ ആകണം

  • @rahulraj-ww1ff
    @rahulraj-ww1ff Před 2 lety +1

    😍💖✌

  • @magisimon4873
    @magisimon4873 Před rokem +1

    Every life being carries a universe. The fallen energy creates a being. Once we liberate or release all these energies....we become light and love. It's an ongoing process....vedanta call it as yugas. Everytime the collapsed energies form specific beings....and the true knowing or wisdom help us to be liberated.

  • @gireeshneroth7127
    @gireeshneroth7127 Před 2 lety +4

    മരണമെന്ന മറവി. only difference between death and deep sleep is the discontinuation of same memories and worldly illusions and occurrence of new follow up illusions and memories in the case of death and continuation of memories and worldly illusions in the case of deep sleep for an ego self. The universe derives its existence from the mind. Science has no choice but to take the mind's interpretations for granted which is actually a misinterpretation as far as reality is concerned.

  • @kallaraajayan8224
    @kallaraajayan8224 Před 2 lety +1

    💕💕💕💕💕💕💕

  • @reenajose5528
    @reenajose5528 Před 2 lety

    Njan. Einnu. Thottu. Unieversel. Help. Chothikkunnu. Kurea. Chesythu. Theerkkanudu

  • @RajeshKumar-ry4on
    @RajeshKumar-ry4on Před 2 lety +6

    World is made of light. We are made of dense light, photons. We actually vibrate. We are also waves

  • @shankaranarayaniyer
    @shankaranarayaniyer Před 2 lety +1

    All are simple words used in jargons and jagrons... Life and beyond is very simple when lived selfless and becomes complicated when try to reconcile. There we are prone to use many more jargons to the self to understand the self and the more & more the reconciliation happens we finally see nothing. It's just like peeling onions...

  • @govigovindan5631
    @govigovindan5631 Před 2 lety +1

    Maya who's word Sri Adisankara.

  • @prasannakumari180
    @prasannakumari180 Před 2 lety +3

    Mayalokette oru jenmum kondu manassilakkan pattulla bharathiya sashtram is great 👍

  • @reenajose5528
    @reenajose5528 Před 2 lety +1

    Kuttyea. Nalla chanel.
    Arivu. Suupper

  • @AYURmedicals
    @AYURmedicals Před rokem

    മരണം ആത്മാവ് ശരീരത്തിൽ നിന്നും പുറത്തു ഇറങ്ങിയാൽ മരണം പുതിയ ശരീരത്തിൽ കയറുമ്പോൾ ജനനം

  • @lachusworld2263
    @lachusworld2263 Před 3 lety +1

    Maricha oru person nu jeevichirikkunnavare kanaan sadikkumo

    • @ESPParanormalsai
      @ESPParanormalsai  Před 3 lety +1

      Depends on so many factors

    • @lachusworld2263
      @lachusworld2263 Před 3 lety

      @@ESPParanormalsai my husband death

    • @harindran.k8207
      @harindran.k8207 Před 2 lety

      ...if he is in a ghost body , he can see you , but you cant see him .
      His personality changes after death a member of energy worlds and not interested in us .

  • @remyakmkm9260
    @remyakmkm9260 Před 3 dny

    Thank you💚🩷🩷

  • @vrindavanam741
    @vrindavanam741 Před 3 lety +3

    ബാക്കി 50 ചിന്തക൪ ആരൊക്കെയാണ് ഇന്ത്യക്കാരുണ്ടോ മായാപ്രപഞ്ച൦ manifestated world എന്നു ആദ്യമായി ഉപയോഗിച്ചത് ഭാരതീയരല്ലേ

    • @ESPParanormalsai
      @ESPParanormalsai  Před 3 lety +1

      ഫുൾ ലിസ്റ്റ് നോക്കിയില്ല.... അത് ആ ഒരു വർഷത്തെ മാത്രമാണ്.... എല്ലാം ഇവിടെയുമായി ബന്ധിപ്പിക്കാം

  • @AshokKumar-ml7dk
    @AshokKumar-ml7dk Před 2 lety +1

    കൂടുതലായി മനസ്സിലാക്കാൻ ഒരു യോഗിയുടെ ആത്മകഥ വായിക്കുക.

  • @infinity265
    @infinity265 Před 2 lety +1

    Namingu ariyuvathalpam ellam omane dhaiva sangalpam.... Kavi vaykyam.....

    • @ESPParanormalsai
      @ESPParanormalsai  Před 2 lety +1

      അൽപ്പമെങ്കിലും അറിഞ്ഞുവെങ്കിൽ

  • @reenajose5528
    @reenajose5528 Před 2 lety

    Jeeeeevichu. Marikkam
    Marichu. Jeeevikkam
    Pakkshea. Njan. Eppo. 2num. Nadukku. Aaa avastha. Anubavikkunnu.........

  • @abhilalgopinath
    @abhilalgopinath Před rokem +1

    ഭാരതീയ സംസ്കാരങ്ങളോടും പുരാണങ്ങളോടും ഒക്കെ മനപ്പൂർവമായ ഒരു വെറുപ്പ് ആരൊക്കെയോ ചേർന്ന് നമ്മളിൽ കുത്തിവയ്ക്കുന്നു. നമ്മുടെ സംസ്കാരത്തെ നമ്മൾ തന്നെ ഇകഴ്ത്തി കാണിക്കുന്നു ആർക്കോവേണ്ടി...

    • @ESPParanormalsai
      @ESPParanormalsai  Před rokem +1

      അതെയതെ... പക്ഷെ അത് സനാതനമായ സത്യമാണ് 🙏

  • @krishnanmash7545
    @krishnanmash7545 Před 2 lety +1

    Chernnu Naariyalum palarkum Angeekarikan kazhiyila! Degre ullavanum pranthu varum !

    • @ESPParanormalsai
      @ESPParanormalsai  Před 2 lety

      കുറച്ചു കൂടി വ്യക്തമാക്കാമോ ?

  • @dileepgnadh1602
    @dileepgnadh1602 Před 2 lety +1

    ♥♥♥♥♥🙏🙏🙏

  • @niwinkunju5046
    @niwinkunju5046 Před 2 lety +1

    സാറുമായി എങ്ങനെ കോൺടാക്ട് ചെയാം

  • @ajithaa.p8717
    @ajithaa.p8717 Před 2 lety +1

    w contact cheyyanulla number tharumo

  • @kuuttiperate6551
    @kuuttiperate6551 Před 2 lety

    മനുഷ്യന് കാണാൻ സാധിക്കാത്തത് മൃഗങ്ങൾക്ക് കാണാൻ സാധിക്കുമോ

    • @ESPParanormalsai
      @ESPParanormalsai  Před 2 lety

      തെളിവുകൾ അങ്ങനെ പറയുന്നു

  • @sudharashanbalakrishnan2079

    ഭജഗോവിന്ദം ഭജഗോവിന്ദം

  • @jalajamangaldasmangaldas6090

    മരിച്ചുപോയവർ ആരും തിരിച്ചു വന്നിട്ടില്ല.
    പിന്നെങ്ങനെയാണ്

    • @ESPParanormalsai
      @ESPParanormalsai  Před 2 lety +2

      അങ്ങനെ പൂർണ്ണമായും നിശ്ചയിക്കരുത്.... അന്വേഷിക്കുക. നിങ്ങൾ കണ്ടെത്തും.

    • @niwinkunju5046
      @niwinkunju5046 Před 2 lety

      @@ESPParanormalsai എങ്ങനെ അനേഷിക്കാനാണ്.... എങ്ങനെ kandathum.... അങ്ങനെ എങ്കിൽ എന്റെ പ്രിയപ്പെട്ട ഭർത്താവിനെ കണ്ടെത്തണം....എന്റെ കുഞ്ഞിന്റെ മുഖം കാണിച്ചു കൊടുക്കണം.... കുഞ്ഞിനെ കാണാൻ ഒരുപാട് ആഗ്രഹിച്ചു പക്ഷേ നടന്നില്ല.... reply tharumo

    • @ramachandranm7839
      @ramachandranm7839 Před 2 lety +1

      @@niwinkunju5046 I am Jayalekshmi. I am also suffering. You can contact Theresa madam....if u desire.
      Mail id is available...
      Anyway I pray for u sister.
      I know the pain of loss🙏

    • @harindran.k8207
      @harindran.k8207 Před 2 lety

      Experience temporary death and see for yourself . Dont believe on others .
      Samadi avasta is temporary death .

    • @MaheshPM-qd5ku
      @MaheshPM-qd5ku Před 2 lety

      @niwin kunju..എന്ത് പറ്റി ഭർത്താവിന്...ninghal ഇപ്പോളും എങ്ങനെ ഇതൊക്കെ സഹിച്ചു ജീവിച്ചു...ഓർക്കാൻ കൂടി വയ്യ....കുഞ്ഞു വാവക്ക്‌ ഇപ്പൊ എത്ര വയസു ആയി...

  • @vdhgc8004
    @vdhgc8004 Před 2 lety +4

    തെളിവ് ആവശ്യപ്പെട്ട് വരുന്നനോട് പോയി പണി നോക്കാൻ പറ!,കാരണം,അവനൊന്നും തെളിവ് കൊടുക്കേണ്ട ബാദ്ധ്യത നമുക്ക് ഇല്ലെന്നതു തന്നെ!

    • @ESPParanormalsai
      @ESPParanormalsai  Před 2 lety +1

      അന്വേഷനാത്മകത നിഷേധിക്കപ്പെടേണ്ടതല്ലല്ലോ

    • @harindran.k8207
      @harindran.k8207 Před 2 lety

      ......spirituality no proof . One has to experience for himself .

    • @ESPParanormalsai
      @ESPParanormalsai  Před 2 lety

      @@harindran.k8207 Well said.... Thank you 🙏

  • @reenajose5528
    @reenajose5528 Před 2 lety

    Phone. Keepad. Keadudu. Sorry

  • @albins3760
    @albins3760 Před 3 lety

    ❤️❤️❤️😍😍😍😘😘😘

  • @reenajose5528
    @reenajose5528 Před 2 lety

    Poooornnnamayi. Vissvasikkavunnna. Onnnea. Ulllu. Maranam. Aaaaa avastha

  • @sudhavk5170
    @sudhavk5170 Před 11 měsíci

    മികാ വോ ഒസൂകി ഇന്ത്യൻ മഹർഷി മാരുടെ പുനർജന്മമോ?