ബ്രഹ്മരക്ഷസ്സ് - യാഥാർഥ്യത്തെ മനസിലാക്കുക I Astro Life I Sankh Jyothisham I Jayadevan Harshan

Sdílet
Vložit
  • čas přidán 19. 08. 2022
  • Please go-ahead with the video till the end and may please show your likes/dislikes. Please also have your comments on the above. Don't forget to Subscribe the channel for more worth content and please do click the bell icon for notifications.
    Jayadevan Harshan
    jayadevanastrolife@gmail.com
    ASTROLOGY SERVICE ONLINE CONSULTATION- 9947250932
    വസ്തുനിഷ്ഠവും കൃത്യതയുമാർന്ന ജ്യോതിഷോപദേശം, ഓൺലൈൻ വഴി കൺസൾട്ടേഷൻ നടത്തുന്നു.
    Jayadevan Harshan
    M Com (Finance), MBA (HR) PGDCA
    Sankh Jyothisham ശംഖ്ജ്യോതിഷം
    ASTROLOGY ONLINE SERVICE
    ONLINE CONSULTATION - 9947250932
    ജാതകാലുള്ള ദോഷാധിക്യത്താലും, ഗ്രഹപീഢയാലും മറ്റു ആഭിചാര-ഷുദ്ര-ശത്രുദോഷത്താലും ഉണ്ടാകുന്ന ദോഷങ്ങൾ കൊണ്ട് ഏർപ്പെടുന്ന കാര്യങ്ങളിൽ പരാജയം, അലസത, മടി, അതിയായ കോപം, ഡിപ്രഷൻ, വിവാഹ കാലതാമസം, വിദേശയാത്രക്ക് തടസ്സം, വിദ്യാഭ്യാസത്തിൽ മന്ദത, ജോലിയിൽ ഉത്സാഹമില്ലായ്മ, രാത്രിയിൽ ഉറക്കമില്ലായ്മ തുടങ്ങിയവ ഏതെങ്കിലും നിങ്ങൾക്ക് അനുഭവപ്പെടുന്നുവെങ്കിൽ നിങ്ങളുടെ ഗ്രഹനില /ഗ്രഹചാരം എന്നിവ സൂഷ്മതയോടെ അപഗ്രഥിച്ച് ദോഷങ്ങൾ കണ്ടെത്തി പരിഹാര നിർദേശങ്ങൾ നൽകുന്നു. ഒപ്പം ജാതകം, പൊരുത്തം, മുഹൂർത്തം, ഗ്രഹനില, രത്ന-രുദ്രാക്ഷ നിർദേശം, വിദ്യാഭ്യാസം, തൊഴിൽ, വിവാഹം, ദാമ്പത്യം, മെഡിക്കൽ ജ്യോതിഷം, സാമ്പത്തികം, പോസ്റ്റ് മാരിറ്റൽ ഇഷ്യൂസ്, വാസ്തു ദോഷം, ശത്രു ദോഷം, വ്യാപാര തടസ്സങ്ങൾ തുടങ്ങി ഒരു വ്യക്തിയെ സംബന്ധിക്കുന്ന എല്ലാ പ്രശ്നങ്ങളും ജാതകത്തിലെ ഗ്രഹനില അടിസ്ഥാനമാക്കിയുള്ള വ്യക്തമായ ജ്യോതിഷോപദേശം നൽകുന്നു.
    വാട്സാപ്പിൽ ഇപ്പോഴത്തെ സമയം,ദോഷങ്ങൾ,ചെയ്യേണ്ട പരിഹാരങ്ങൾ എന്നിവ വോയിസ് രൂപത്തിൽ അയക്കുന്ന തോടൊപ്പം പരിഹാര നിർദേശങ്ങൾ പോസ്റ്റൽ ആയി നിങ്ങളുടെ അഡ്രസ്സിൽ അയക്കുകയും ചെയ്യുന്നു. നിങ്ങളുടെ ഏതൊരു സംശയവും ചോദിക്കാവുന്നതാണ്.
    ഇവിടെ ജ്യോതിഷാദി കാര്യങ്ങൾക്ക് ഫീസ് കണക്കു പറഞ്ഞു വാങ്ങാറില്ല. നിങ്ങളുടെ സന്തോഷവും മനസ്സിന്റെ വലുപ്പവും അനുസരിച്ചു ദക്ഷിണ നൽകാവുന്നതാണ്.
    കൂടുതൽ വിവരങ്ങൾക്ക് ഇപ്പോൾ തന്നെ വാട്സ്ആപ്പ് ചെയ്യൂ 9947250932
    ശംഖ്ജ്യോതിഷം
    Sankh Jyothisham
    ASTROLOGY ONLINE SERVICE
    Jayadevan Harshan
    M Com (Finance), MBA (HR) PGDCA
    Mobile: 9947250932

Komentáře • 70

  • @remesans2544
    @remesans2544 Před 3 měsíci

    താങ്കൾ വളരെ ഏകദേശം വെക്തമായി കാര്യം മാണ് പറയുന്നത് 🙏👍

    • @astrolifetalks588
      @astrolifetalks588  Před 3 měsíci

      മറ്റ് വീഡിയോകളും സമയം പോലെ കാണുക, അഭിപ്രായങ്ങൾ, വിമർശനങ്ങൾ രേഖപെടുത്തുക 🙏

  • @vedamanthraa
    @vedamanthraa Před rokem +1

    വളരെ നന്നായിരിക്കുന്നു.

  • @chithra.s8162
    @chithra.s8162 Před rokem +1

    സാർ, രക്ഷസിനെ കുറിച്ച് ഒരു
    വീഡിയോ ചെയ്യുമോ??

  • @jayalakshmisyam7629
    @jayalakshmisyam7629 Před rokem +1

    🙏

  • @ambikaj4765
    @ambikaj4765 Před rokem +1

    ഞങളുടെ അടുത്തുള്ള രണ്ട് അമ്പലത്തിലും മതിലിന്റെ അകത്താണ് ഉള്ളത്. പാല്പായസം വഴിപാടും കഴിക്കാറുണ്ട്

    • @astrolifetalks588
      @astrolifetalks588  Před rokem +1

      Doshanivruthikkayitt Pathmam ettu palpayasam vazhipadu kazhikkarund. ath thidappalliyilanu nadathuka. nedichathu nammal vangikkarilla thirich. Peedom mathilkku purathanu pathivu, angananu vidhi. Acharyanmarod chodich manasilakkam.

    • @ambikaj4765
      @ambikaj4765 Před rokem +1

      @@astrolifetalks588 അതേ പാല്പായസം വാങ്ങാറില്ല. അകത്താണ് അത് ചോദിക്കാം തിരുമേനി.. ഘണ്ടാകർണൻ മതിലിന്റെ പുറത്താണ്. വച്ചിട്ടുള്ളത്

    • @astrolifetalks588
      @astrolifetalks588  Před rokem +1

      തീർച്ചയായും സംശയനിവൃത്തി വരുത്തുക. മേൽശാന്തിയോടോ തന്ത്രിയോടോ ചോദിച്ചു മനസിലാക്കുക. ബ്രഹ്മരക്ഷസിനെ തൊഴുതു പ്രാർത്ഥിക്കുകയോ പ്രദക്ഷിണം വക്കുകയോ ചെയ്താൽ വീട്ടിൽ വഴക്ക്, കുട്ടികൾ വഴിതെറ്റുക - തർക്കുത്തരം പറയുക, അതുപോലെ സ്ത്രീകൾക് ഉദരസംബന്ധമായ പ്രശ്നങ്ങൾ വരുക, കൊച്ചുകുട്ടികൾ ഉണ്ടെങ്കിൽ നിർത്താതെ ഇടക് കരയുക, ഉറക്കത്തിൽ ഞെട്ടിത്തെറിക്കുക എന്നിവ സ്വഭാവികമാണ്. അനുഭവം എങ്ങനെയെന്നു സ്വയം വിലയിരുത്തുക🙏

  • @saheedp3218
    @saheedp3218 Před 10 měsíci +3

    സാർ നിങ്ങളുടെ സ്ഥലം എവിടെയാണ്

  • @saheedp3218
    @saheedp3218 Před 10 měsíci +1

    ബ്രഹ്മരക്ഷസ് ഉള്ള ഭൂമിയി എങ്ങനെ തിരിച്ചറിയാം

    • @astrolifetalks588
      @astrolifetalks588  Před 10 měsíci +2

      ബാധ രാശി നോക്കി മനസിലാക്കാം ദോഷവശങ്ങൾ

  • @SunilKumar-sp9ez
    @SunilKumar-sp9ez Před 3 měsíci

    രക്ഷോ വർഗ്ഗം ത്തിൽപ്പെട്ടതാണ് രക്ഷസ്സ്

  • @Jayasreemohan342
    @Jayasreemohan342 Před rokem +1

    E mrthye vishuvinde aduthu eruthiyirikkunnu

    • @jayadevan5434
      @jayadevan5434 Před rokem +1

      ക്ഷേത്രമതിലിനു പുറത്തു പീഠം നൽകാനാണ് വിധി. ആരാധിക്കാനുള്ള മൂർത്തി അല്ല. നല്ല ആചര്യന്മാരോട് ചോദിച്ചു സംശയനിവൃത്തി വരുത്താം 🙏

    • @jishnugjishnug1633
      @jishnugjishnug1633 Před rokem

      @@jayadevan5434 സർ എനിക്ക് പണ്ട് ബാധിച്ച ഒരു പ്രശനം ആണ് ബ്രഹ്മ രക്ഷസ്സ് ഇതു മൂലം എൻറെ ജീവിതം തകർന്നു ഞാൻ ഇന്ന് മരിക്കാനുള്ള അവസ്ഥ വരെ എത്തി 😔 എന്നും രോഗങ്ങൾ oru shelayangll ഇതു ഒഴിഞ്ഞു പോകുമോ കുറെ ഒഴിപിച്ചു നോക്കി.

    • @jayadevan5434
      @jayadevan5434 Před rokem +1

      @@jishnugjishnug1633 തീർച്ചയായും ഒഴിപ്പിക്കാം. മാന്ത്രിക കാര്യങ്ങളിൽ നല്ല അറിവും, ഉപാസന ബലവും ഉള്ള കർമ്മികൾക്ക് ഉറപ്പായും സാധിക്കും 🙏

  • @premarajanm2952
    @premarajanm2952 Před 4 měsíci

    Sir e, rakshashe karnam namal ariyathe cheyuna papangal namuke daiva kopam kitumo

    • @astrolifetalks588
      @astrolifetalks588  Před 4 měsíci

      അറിഞ്ഞായാലും അറിയാതായാലും കർമ്മ ഫലം നിശ്ചയമായും ഉണ്ട്‌ 🙏

    • @premarajanm2952
      @premarajanm2952 Před 4 měsíci

      @@astrolifetalks588 sir raskashine pal payasam kayipichal vtle doshangal povumo

    • @premarajanm2952
      @premarajanm2952 Před 4 měsíci

      @@astrolifetalks588 pine ethinte shalyamano joli thadasam

    • @astrolifetalks588
      @astrolifetalks588  Před 4 měsíci

      @@premarajanm2952 കുട്ടികൾക്കുള്ള അനാവശ്യ വാശി, സന്ധ്യക്കുള്ള കരച്ചിൽ, ഗർഭിണികൾക്കുള്ള ബുദ്ധിമുട്ട്, കുട്ടിക്ക് പാൽ കൊടുക്കാനുള്ള ബുദ്ധിമുട്ട് ഇവയൊക്കെ മാറാറുണ്ട് പ്രസ്തുത വഴിപാട് ചെയ്താൽ

    • @astrolifetalks588
      @astrolifetalks588  Před 4 měsíci

      @@premarajanm2952 പ്രശ്ന ചിന്തകൊണ്ടേ പറയാൻ പറ്റു 🙏

  • @suryakrishna5
    @suryakrishna5 Před rokem +1

    💛💛💛💛💛💛💛🪐❤️

  • @thedrunkphilosopher7788
    @thedrunkphilosopher7788 Před rokem +1

    എന്റെ കുടുംബത്തെ വേട്ടയാടുന്ന ഒരു ബ്രഹ്മരാക്ഷസ് ഉണ്ടെന്നു പറയുന്നു. അമ്മയുടെ കുടുംബത്തെ. പണ്ട് കാലത്ത് ഒരു ബ്രാഹ്മണൻന്റെ കുടുംബത്തെ നശിപ്പിക്കുകയും അയാളെ കൊല്ലുകയും ചെയ്തതതായി പറഞ്ഞു കേട്ടിട്ടുണ്ട്. എന്റെ അമ്മയുടെ തലമുറയിൽ സഹോദരികൾക്കും സഹോദരനും എല്ലാം ദുരിതങ്ങൾ മരണങ്ങൾ എല്ലാം സംഭവിച്ചിട്ടുണ്ട്. ആ ബ്രാഹ്മണൻ പകരം വീട്ടുന്നതായിട്ടാണ് പറഞ്ഞിട്ടുള്ളത്. ഇത് ശെരിയാണോ?

    • @astrolifetalks588
      @astrolifetalks588  Před rokem +2

      പ്രേതാദുരിതങ്ങൾ സംഭവിക്കാവുന്നതാണ്. നല്ല ജ്യോൽസ്യനെ കണ്ടു രാശി വച്ചു പ്രശ്ന ചിന്ത നടത്തി ബോധ്യപ്പെടാവുന്നതാണ് 🙏

    • @rose-jn3bi
      @rose-jn3bi Před rokem

      Ende husbnte veetil unden eeyade ariju.... Avde kyri chennal thnny aswastha anu.... Ithu dehatu kayariyal pokumo

    • @rose-jn3bi
      @rose-jn3bi Před rokem

      @@jishnugjishnug1633 um .....

    • @rose-jn3bi
      @rose-jn3bi Před rokem

      @@jishnugjishnug1633 r u women

    • @rose-jn3bi
      @rose-jn3bi Před rokem

      @@jishnugjishnug1633 huste veetil anu ithu ulatu..... Nyn mrrg kzj poypo enikum kity

  • @jayamohanannair4414
    @jayamohanannair4414 Před rokem

    തെറ്റാണ് സുഹൃത്തേ അങ്ങയുടെ ധാരണ

    • @astrolifetalks588
      @astrolifetalks588  Před rokem +1

      തെറ്റാണ് എന്ന് പറഞ്ഞകൊണ്ടായില്ല. ശരി ഏതെന്നു കാര്യകാരണ സഹിതം വിശശീകരിക്കുക, അതല്ലേ വേണ്ടത്? അപ്പോൾ എല്ലാവർക്കും ശരിയായി ധരിക്കാമല്ലോ. ഒന്ന് വിശദീകരിക്കുക🙏

    • @saheedp3218
      @saheedp3218 Před 10 měsíci

      രക്ഷസ് എൻറെ ഉപദ്രവം ഉള്ള ഭൂമിയിൽ എന്താണ് അനുഭവിക്കുക

    • @astrolifetalks588
      @astrolifetalks588  Před 4 měsíci

      @@saheedp3218 കുട്ടികൾക്കും, സ്ത്രീകൾക്കും ബുദ്ധിമുട്ട് അനുഭവപെടും പൊതുവെ

  • @96561371352
    @96561371352 Před rokem +1

    ദുർമരണം സംഭവിച്ച ബ്രാഹ്മണൻ അല്ല ബ്രഹ്മ രക്ഷസ്സ്
    താങ്കളുടെ നിഗമനം തെറ്റാണു

    • @astrolifetalks588
      @astrolifetalks588  Před rokem +1

      Orikkalumalla. Arivullavarod chodikkuka. Athinte pramanam paranjath kelkkuka

    • @bindaasbanda8134
      @bindaasbanda8134 Před rokem +1

      Athu thaneyaanu..

    • @96561371352
      @96561371352 Před rokem

      @@bindaasbanda8134 ഏതു തന്നെയാണ് 😂😂😂

    • @96561371352
      @96561371352 Před rokem

      @@astrolifetalks588 അറിവ് ഉള്ളവർ തന്നെ ആ പറഞ്ഞത് തന്നത്
      വിഡ്ഢികൾ അങ്ങനെ പലതും പറഞ്ഞു സാധാരണ കാരെ പറ്റിക്കും താങ്കൾ ചെയുന്ന പോലെ

    • @astrolifetalks588
      @astrolifetalks588  Před rokem +1

      @@96561371352 ചാനലിന്റെ പേര് Astro Life Talks എന്നാണ്. ഇനി അപ്പൊ ഇതു ഓപ്പൺ ചെയ്തു സമയം കളയരുത്. പിന്നെ താങ്കളെ ഉപദേശിച്ച മഹാനുഭാവനോട് സമയം ഉണ്ടെങ്കിൽ എന്നെ ഒന്ന് വിളിക്കാൻ പറയുക. 9947250932. എന്റെ പേര് ജയദേവൻ എന്നാണ്. പറഞ്ഞതിൽ ഏതു കാര്യമാണ് തെറ്റ് എന്ന് ചോദിച്ചു മനസിലാക്കാനാണ്. എനിക്ക് ബോധ്യപ്പെടുന്ന രീതിയിൽ അദ്ദേഹം പറയണം. ചില പ്രമാണങ്ങളും ക്ഷേത്രനിയമങ്ങളും (ഗ്രന്ഥം ഉദ്ധരിച്ചു കൊണ്ട്) ഞാൻ അദ്ദേഹത്തോടും പറയും അതും അദ്ദേഹം തെറ്റാണെന്നു തെളിയിക്കട്ടെ അതല്ലേ ശരി?

  • @j1a9y6a7
    @j1a9y6a7 Před 3 měsíci +1

    czcams.com/video/0mGbW9RtMfc/video.htmlsi=FR3JMP1bPbLiyv17
    ബ്രഹ്മരക്ഷസ് നെ കുറിച്ച് ഇദ്ദേഹം പറയുന്നതാണ് ഒന്നുകൂടി യുക്തി ഉള്ളതായിട്ട് തോന്നുന്നത് എന്തിനാ ഈ വഴിപിഴച്ച ബ്രാഹ്മണനെ തന്നെ ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിക്കേണ്ട ആവശ്യമുണ്ടോ നമ്മുടെ ഗ്രന്ഥങ്ങളിലുള്ള ശ്ലോകങ്ങളെ പലർക്കും ശരിയായി മനസ്സിലാക്കാൻ കഴിയുന്നില്ല എന്നാണ് ഈ യൂട്യൂബിലെ വിവരണങ്ങൾ കേട്ടപ്പോൾ തോന്നിയത് ക്ഷമിക്കണം

    • @astrolifetalks588
      @astrolifetalks588  Před 3 měsíci

      എന്തിനാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠിചിരിക്കുന്നതെന്നു വ്യക്തമായി പറയുന്നുണ്ടല്ലോ. നമുക്ക് ആരാധിക്കാനല്ല പ്രതിഷ്ഠിച്ചിരിക്കുന്നത്. സമയം പോലെ മുഴുവൻ കാണു 🙏