Thechipoove Mizhi Thurakkoo - Hridayam Padunnu (1980)

Sdílet
Vložit
  • čas přidán 29. 07. 2012
  • Film - Hridayam Padunnu.
    Year - 1980.
    Lyrics - Yousuf Ali Kecheri.
    Music - K J Joy.
    Singers - Jesudas, S Janaki.
  • Hudba

Komentáře • 30

  • @Romanticreverb
    @Romanticreverb Před 8 měsíci +5

    എന്നും മനസ്സിൽ കുളിർ നിറയ്ക്കുന്ന സ്വർഗീയ സംഗീതം... 💞... ഇന്ന് കണ്ടുങ്കിട്ടാനുണ്ടോ ഇത്തരം ഒരു സുന്ദര ഗാനം... കെ ജെ ജോയ് സാറിനു ആയിരം വണക്കം.... 🙏🙏🙏

  • @gopiap4157
    @gopiap4157 Před 8 měsíci +5

    ഗൃഹാതുരത്വം ഉണർത്തുന്ന ഗാനം. എത്ര കേട്ടാലും മതിയാവില്ല.

  • @tharangam9011
    @tharangam9011 Před 6 měsíci +3

    ജോയ് സാറിന് ആദരാഞ്ജലികൾ !

  • @sobhanarichard102
    @sobhanarichard102 Před 18 dny

    തെച്ചിപ്പൂവേ മിഴി തുറക്കൂ തേനുണ്ണാന്‍ വന്നൂ കാമുകന്‍
    കണ്ണില്‍ വിടര്‍ന്ന ശൃംഗാരം ചുണ്ടില്‍ നിറഞ്ഞ സിന്ദൂരം
    കണ്ണില്‍ വിടര്‍ന്ന ശൃംഗാരം ചുണ്ടില്‍ നിറഞ്ഞ സിന്ദൂരം.....😍

  • @nijulaakhil422
    @nijulaakhil422 Před 23 dny

    ഫസ്റ്റ് ഹംമിംഗ് ❤❤❤👌👌👌ഗൃഹാതുരതയുണർത്തുന്ന ഒരു ഗംഭീരഗാനം..❤❤❤🌹🌹🌹പ്രണാമം K. J. Joy sir🙏

  • @vidhyaragtvidhyaragt488
    @vidhyaragtvidhyaragt488 Před 6 měsíci +2

    കേട്ടാലും മതി വരാത്ത ഗാനം

  • @rps448
    @rps448 Před 5 měsíci +2

    എൻ്റെ ഹൃദയമാണ് ഈ പാട്ട്❤️❤️❤️

  • @sunilnandakumar8244
    @sunilnandakumar8244 Před 2 lety +5

    KJ Joy sir ഒക്കെ എജ്ജാതി

  • @SanthoshKumar-yy5es
    @SanthoshKumar-yy5es Před 6 lety +5

    തെച്ചിപ്പൂവേ മിഴി തുറക്കൂ തേനുണ്ണാന്‍ വന്നൂ കാമുകന്‍
    തെച്ചിപ്പൂവേ മിഴി തുറക്കൂ തേനുണ്ണാന്‍ വന്നൂ കാമുകന്‍
    കണ്ണില്‍ വിടര്‍ന്ന ശൃംഗാരം ചുണ്ടില്‍ നിറഞ്ഞ സിന്ദൂരം
    കണ്ണില്‍ വിടര്‍ന്ന ശൃംഗാരം ചുണ്ടില്‍ നിറഞ്ഞ സിന്ദൂരം
    (തെച്ചിപ്പൂവേ......)
    കണ്ടുവന്ന പൂങ്കിനാവില്‍ ചെണ്ടണിഞ്ഞ തേന്‍കിനാവില്‍
    മത്സഖീ നീ മാത്രമല്ലേ അല്ലേ അല്ലേ
    കണ്ടുവന്ന പൂങ്കിനാവില്‍ ചെണ്ടണിഞ്ഞ തേന്‍കിനാവില്‍
    മത്സഖീ നീ മാത്രമല്ലേ ഉംഹും ഉംഹും
    മുല്ലമാല ചാര്‍ത്തി നിന്നെ മുത്തമിട്ടു നിന്ന നേരം
    ഓമനേ നെഞ്ചിലാകെ രോമാഞ്ചം
    കണ്ണില്‍ കറുത്ത മീനാട്ടം ചുണ്ടില്‍ കവിഞ്ഞ തേന്‍ ചാട്ടം
    കണ്ണില്‍ കറുത്ത മീനാട്ടം ചുണ്ടില്‍ കവിഞ്ഞ തേന്‍ ചാട്ടം
    (തെച്ചിപ്പൂവേ മിഴി തുറക്കൂ തേനുണ്ണാന്‍ വന്നൂ കാമുകന്‍)
    ചൈത്രമാസ നീലരാവില്‍ ചിത്രവര്‍ണ്ണ പൂനിലാവില്‍
    നിന്‍ ചിരി പൊന്‍പൂക്കള്‍ കണ്ടു കണ്ടു കണ്ടു
    ചൈത്രമാസ നീലരാവില്‍ ചിത്രവര്‍ണ്ണ പൂനിലാവില്‍
    നിന്‍ ചിരി പൊന്‍പൂക്കള്‍ കണ്ടു... ഉം ഉം
    മന്ദഹാസലോലനായി മാറിലെന്നെ ചേര്‍ത്ത നേരം
    പാതവക്കിലൂടെയേതോ തേരോട്ടം
    കണ്ണില്‍ തെളിഞ്ഞ പൊന്നോണം ചുണ്ടില്‍ കുരുത്ത തീനാളം
    കണ്ണില്‍ തെളിഞ്ഞ പൊന്നോണം ചുണ്ടില്‍ കുരുത്ത തീനാളം
    (തെച്ചിപ്പൂവേ മിഴി തുറക്കൂ തേനുണ്ണാന്‍ വന്നൂ കാമുകന്‍)

  • @crayonsvisualmedia7021
    @crayonsvisualmedia7021 Před 2 lety +4

    കേട്ടാലും കേട്ടാലും മതിവരാത്ത മനോഹര ഗാനം

  • @kaladharanas9238
    @kaladharanas9238 Před rokem +1

    🙏🙏🙏🙏🙏❤️❤️ee pattu ente kowmara swapnangalude rajakumaran aane manoharam ee gaanam

  • @vasudevank4347
    @vasudevank4347 Před 5 lety +6

    Janakiamme നിങ്ങൾ മലയാളികളുടെ പുണ്യമാണ്....

  • @kmsreejithkalapurakal3852

    ചൈത്രമാസ നീലരാവില്‍ ചിത്രവര്‍ണ്ണ പൂനിലാവില്‍
    നിന്‍ ചിരി പൊന്‍പൂക്കള്‍ കണ്ടു കണ്ടു കണ്ടു
    ചൈത്രമാസ നീലരാവില്‍ ചിത്രവര്‍ണ്ണ പൂനിലാവില്‍
    നിന്‍ ചിരി പൊന്‍പൂക്കള്‍ കണ്ടു... ഉം ഉം
    മന്ദഹാസലോലനായി മാറിലെന്നെ ചേര്‍ത്ത നേരം
    പാതവക്കിലൂടെയേതോ തേരോട്ടം
    കണ്ണില്‍ തെളിഞ്ഞ പൊന്നോണം ചുണ്ടില്‍ കുരുത്ത തീനാളം

  • @muralien6991
    @muralien6991 Před 2 lety +2

    ടം nice

  • @neelambari2847
    @neelambari2847 Před 2 lety +4

    എന്റെ പ്രിയപ്പെട്ട ആകാശവാണി ആണ് എനിക്ക് ഈ ഗാനം പരിചയപ്പെടുത്തി തന്നത്.... എന്തൊരു മാധുര്യം തുളുമ്പുന്ന ഗാനം 🌹🌹🌹❤️❤️...

  • @jyothisanthosh8125
    @jyothisanthosh8125 Před rokem +1

    എത്ര കേട്ടാലും മതിവരാത്ത മനോഹര ഗാനം ♥️♥️♥️♥️

  • @bijuct3478
    @bijuct3478 Před 2 lety +2

    Wow Dasetta...... wonderful

  • @sreekanthnisari
    @sreekanthnisari Před 9 lety +4

    കണ്ടുവന്ന പൂങ്കിനാവില്‍ ചെണ്ടണിഞ്ഞ തേന്‍കിനാവില്‍
    മത്സഖീ നീ മാത്രമല്ലേ അല്ലേ അല്ലേ
    കണ്ടുവന്ന പൂങ്കിനാവില്‍ ചെണ്ടണിഞ്ഞ തേന്‍കിനാവില്‍
    മത്സഖീ നീ മാത്രമല്ലേ ഉംഹും ഉംഹും

  • @vsankar1786
    @vsankar1786 Před 6 lety +1

    Aha...! Thechipoovinte thuranna mizhikaliloode pranayadhara....athinu charuthayekan janakiamma dasettan teaminte nadadhara ....!! Nandi b.m.naushad....

  • @vinumenon7470
    @vinumenon7470 Před 5 lety +2

    ithupole oru nalla gaanamokke ini ennirangum?

  • @binum.a7034
    @binum.a7034 Před 9 lety +2

    Nice song....

  • @binum.a7034
    @binum.a7034 Před 8 lety +2

    Nice

  • @karthikeyan-1564
    @karthikeyan-1564 Před rokem

    K j ജോയ് സാർ..
    ഇനിയും ഈണ ങ്ങളുമായി...
    വരുമോ...

  • @shanmugalingamazhagu2915

    Lovely lovely song my favorite

  • @SatheeshKumar-hf5ms
    @SatheeshKumar-hf5ms Před rokem

    Mellody of Yesudas sir SKR

  • @sheelaviswam9845
    @sheelaviswam9845 Před rokem

    Super song

  • @surendhransurendhrab5539

    So nice

  • @rajeev4357
    @rajeev4357 Před 3 lety +2

    ❤️❤️❤️

  • @artland.palikunnu5376
    @artland.palikunnu5376 Před 3 lety

    സൊ nice