Electric Scooter Controller Repairing Malayalam .ഇലക്ട്രിക് സ്കൂട്ടർ നന്നാക്കാൻ പഠിക്കാം.

Sdílet
Vložit
  • čas přidán 7. 09. 2024
  • Electric Scooter - ഇലക്ട്രിക് സ്കൂട്ടർ ഉപയോഗിക്കുന്നവർക്കും വാങ്ങാൻ ഉദ്ദേശിക്കുന്നവർക്കും വളരെ പ്രയോജനപ്രദമായ വിവരങ്ങാണ് വീഡിയോയിൽ അടുത്ത ഭാഗങ്ങളും ഉടനെ പ്രതീക്ഷിക്കാം ... ദയവായി channel subscribe ചെയ്യുക ...

Komentáře • 101

  • @babyeu7509
    @babyeu7509 Před 3 lety +2

    നല്ല പോസ്റ്റിങ്ങ് അത്യാവശ്യം അറിഞ്ഞിരിക്കണ്ട കാര്യം. 🌹

  • @binnyjoseph8796
    @binnyjoseph8796 Před 9 dny

    good information

  • @anwerchemban8846
    @anwerchemban8846 Před 9 měsíci +1

    Bms service ചെയ്യാമോ 72 v 50A

  • @Dramaticmoon
    @Dramaticmoon Před 2 lety

    Bro elctric schooter ntey showroom service ney kurichu video cheyyu

  • @user-ho5wu4bn3n
    @user-ho5wu4bn3n Před 22 dny

    I have one repairing can you do it for me

  • @shadowff4677
    @shadowff4677 Před rokem

    48 volt zwk48/6027jf20c_w electric scooter control repair cheyyamo evideya varendathe

  • @siddiquesiddique1986
    @siddiquesiddique1986 Před měsícem

    👍👍👍

  • @gopalakrishnapillai9933
    @gopalakrishnapillai9933 Před 3 lety +2

    മോട്ടോർ റിപ്പയറിന്റെ വീഡിയോ ലിങ്ക്‌ തരാമോ

  • @Maheenmbt
    @Maheenmbt Před rokem

    Thanks bro

  • @rajankuriya4515
    @rajankuriya4515 Před 2 lety +1

    ഒരു കൺട്രോൾ ബോർഡ് ശരി ആക്കിയാൽ സ്കൂട്ടർ ഇല്ലാതെ എങ്ങിനെ ചെയ് ചെയ്യും ?

  • @Babu.955
    @Babu.955 Před 3 lety +1

    സുഹൃത്തേ ഇതിനകത്ത് ഒരു Microchip ഉണ്ട് അത് കേട് വന്നാൽ എന്താ ചെയ്യുക ഈ കാണിച്ച വീഡിയോ ഏത് കുട്ടികൾക്കും ചെയ്യാൻ പറ്റും

  • @prasadpanichayam7922
    @prasadpanichayam7922 Před 22 dny

    സെയിം നമ്പർ MOSFET കിട്ടിയില്ലെങ്കിലോ

  • @minijayan4893
    @minijayan4893 Před 3 lety

    കൺട്രോളർ വാങ്ങുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം? വോൾട്ടേജ് മാത്രം നോക്കിയാൽ മതിയോ? ഉദാഹരണം 48v ബാറ്ററിയിൽ ഓടുന്ന vandikku വണ്ടിക്കു 48 വേറെ ന്റെ ഒരു കൺട്രോളർ മതിയോ?

  • @nipunjoseph4616
    @nipunjoseph4616 Před 3 lety +1

    Electric scooter de Li ion battery pack buldge aayal repair chaiyaan paatumo!

    • @jobeestechvlog5882
      @jobeestechvlog5882  Před 3 lety +1

      ബാറ്ററി പായ്ക്കിനകത്തുള്ള BMS (Battery Managment System) കംപ്ളയിന്റ് ആയതു കൊണ്ടാണ് Battery buldge ആയത്. വാറന്റി ഉള്ള ബാറ്ററി ആണെങ്കിൽ മാറി കിട്ടും. റിപ്പയർ ചെയ്യണമെങ്കിൽ BMS ഉം ബാറ്ററി സെല്ലുകളും മാറി വെക്കേണ്ടിവരും.

    • @nipunjoseph4616
      @nipunjoseph4616 Před 3 lety +1

      @@jobeestechvlog5882 bms and battery cell replacing video idaavo!

    • @jobeestechvlog5882
      @jobeestechvlog5882  Před 3 lety +1

      ഉടനെ ഇടുന്നുണ്ട്.

  • @saidalavim.u7831
    @saidalavim.u7831 Před 2 lety +2

    സാറിന്റെ നമ്പർ ഒന്ന് കിട്ടുമോ

  • @nipunjoseph4616
    @nipunjoseph4616 Před 3 lety +1

    Li ion battery cell maatram replace chaiyaan patumo!

  • @arunrs8101
    @arunrs8101 Před 3 lety +2

    എനിക്ക് 60 വാട്സ് എൻറെ 24 A h നിൻറെ ഇലക്ട്രിക് സ്കൂട്ടർ ഉണ്ട് അതിൽ ലെഡ് ആസിഡ് ബാറ്ററി ആണ് അതിനെ ലിഥിയം പ്രോസ്ട്രേറ്റ് ആക്കാൻ പറ്റുമോ എന്ത് ചിലവ് വരും

    • @jobeestechvlog5882
      @jobeestechvlog5882  Před 3 lety

      ലിഥിയം ഫോസ്ഫേറ്റ് (LiFePO4) 4 )ബാറ്ററി വെക്കാം. 24Ah 60V ഏകദേശം 25000 രൂപക്ക് മുകളിൽ ചിലവു വരും. മൂന്നു വർഷം വരെ വാറന്റിയും ലഭിക്കും.

  • @nipunjoseph4616
    @nipunjoseph4616 Před 3 lety +1

    Instrument cluster lu battery percentage epoyum full aanu kanikyune. Yandu chaiyum?

  • @nipunjoseph4616
    @nipunjoseph4616 Před 3 lety +1

    Old electric scooter de range kuttan yandenkilum vayi undo!

    • @jobeestechvlog5882
      @jobeestechvlog5882  Před 3 lety +1

      ബാറ്ററിയുടെ Ah (ആംപിയർ) കൂട്ടുക .

  • @minijayan4893
    @minijayan4893 Před 3 lety +1

    eletric scooter repairing training tharunna valla sthapanavum undo?

    • @jobeestechvlog5882
      @jobeestechvlog5882  Před 3 lety

      നിലവിലില്ല. ഒരോ കമ്പനിയും അവരുടെ ടെക്നീഷ്യന്മാർക്കു മാത്രമേ Training കൊടുക്കാറുള്ളൂ.

    • @jeswincharly4005
      @jeswincharly4005 Před 9 měsíci

      @@jobeestechvlog5882 Phone number തരാമോ

  • @tnsunil2007
    @tnsunil2007 Před 3 lety

    കാണാറുണ്ട് ബാറ്ററി ഫിറ്റ് ചെയ്യണം

  • @sudheerk7866
    @sudheerk7866 Před 3 lety +1

    Light horn indicator worck akunnilla endanu ph no tharamo

    • @jobeestechvlog5882
      @jobeestechvlog5882  Před 3 lety

      Converter കംപ്ളയിന്റ് ആയതാകാനാണ് സാധ്യത. ലൈറ്റ്, ഹോൺ , ഇൻഡിക്കേറ്റർ എന്നിവ പ്രവർത്തിക്കുന്നതിനുള്ള വോൾട്ടേജ് ഇതിൽ നിന്ന് ആണ് ലഭിക്കുന്നത്. ചില converter നോട് ചേർന്ന് ഒരു ഫ്യൂസും കാണാറുണ്ട് . ഫ്യൂസ് പോയാലും മേൽപ്പറഞ്ഞ അതേ കംപ്ളയിന്റ് തന്നെ കാണിക്കും.
      Converter വണ്ടിയിൽ എവിടെ ആണെന്ന് കണ്ടുപിടിക്കുക. ഭൂരിഭാഗം കമ്പനികളുടെയും വണ്ടിയുടെ luggage box ന് അടിയിലായി ആണ് ഇത് കാണുന്നത്. ചിലതിന് മുൻ വശത്ത് Headlight നു മുകളിലായും .
      fuse ഉണ്ടെങ്കിൽ അത് പോയതാണോ എന്ന് പരിശോധിക്കുക. അല്ലെങ്കിൽ നിലവിലുള്ള Converter മാറ്റി പുതിയത് വെച്ചാൽ ലൈറ്റ്, ഹോൺ എന്നിവ പ്രവർത്തിക്കും. [സീറ്റിനടിയിൽ രണ്ട് അലുമിനിയം ബോക്സ് ഉണ്ട് .അതിൽ ചെറിയ ബോക്സ് ആണ് കൺവർട്ടർ. വലുത് കൺട്രോളർ ആണ് ]
      48 v,60 v, 72 v എന്നീ വോൾട്ടുകളിൽ പ്രവർത്തിക്കുന്ന വാഹനങ്ങളിൽ ഉയർന്ന വോൾട്ടിനെ ലൈറ്റുകൾ, ഹോൺ എന്നിവ പ്രവർത്തിക്കാനുള്ള 12 വോൾട്ടിലേക്ക് മാറ്റുകയാണ് Converter ചെയ്യുന്നത്.

  • @salwin.m.vargheese2535

    ചേട്ടാ ഇലക്ട്രിക് സ്കൂട്ടി സീറ്റിനടിയിൽ ഉള്ള ഒരു പവർ ബട്ടൺ ഇല്ലേ ഇ എൽ സി ബി യുടെ സ്വിച്ച് പോലത്തെ അതിന്റെ പേര് ഒന്ന് പറയാമോ അത് മാറ്റാൻ ആയിരുന്നു ples replay 😊

    • @jobeestechvlog5882
      @jobeestechvlog5882  Před 2 lety

      MCB തന്നെയാണത്. 40 A DC MCB. സാദാ MCB 40A വെച്ചാലും മതിയാകും.

  • @majeedmajeed1355
    @majeedmajeed1355 Před 3 lety +1

    മോട്ടോറിൽ 3 phase കണെക്ഷൻ കൊടുക്കുമ്പോൾ magnete പിടിക്കുന്നു കൺട്രോളർ തകരാർ ആണോ?

    • @jobeestechvlog5882
      @jobeestechvlog5882  Před 3 lety

      സ്കൂട്ടർ തള്ളി മാറ്റുമ്പോൾ പോലും ടയർ കറങ്ങാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ കൺട്രോളർ കംപ്ളയന്റ് ആയതാണ്.

    • @user-ud8ko6gz1q
      @user-ud8ko6gz1q Před 3 měsíci

      Same ready aayo

  • @minijayan4893
    @minijayan4893 Před 3 lety +1

    controller matti vachasheham ok, but vandiyil kayari odikkan thudangumbol veendum conroller complint akunnu,enthayirikkum thakarar?

    • @jobeestechvlog5882
      @jobeestechvlog5882  Před 3 lety

      controller പുതിയത് മാറ്റി വെച്ചിട്ടും Complaint ആകുന്നുണ്ടോ ?

    • @minijayan4893
      @minijayan4893 Před 3 lety

      @@jobeestechvlog5882 yes,

    • @minijayan4893
      @minijayan4893 Před 3 lety

      yes

    • @minijayan4893
      @minijayan4893 Před 3 lety

      motor complaint ano?

    • @jobeestechvlog5882
      @jobeestechvlog5882  Před 3 lety +1

      വണ്ടി ഓടാതിരിക്കാൻ പല കാരണങ്ങളുണ്ട്. 1.മോട്ടോറിനുള്ളിലെ Sensor complaint ആയാൽ controller Work ചെയ്യില്ല.
      2. Break light തെളിഞ്ഞു നിന്നാൽ Controller work ചെയ്യില്ല.

  • @saidalavim.u7831
    @saidalavim.u7831 Před 2 lety +1

    എന്റെ കൈവശം ഹീറോ സൈക്കളാണ് പാനൽ ഉൾഭാഗം അഴിക്കാൻ കിട്ടുന്നില്ല. പേസ്റ്റ് നിറച്ചിരിക്കുകയാണ് എന്ത് ചെയ്യാൻ

    • @jain-wt2ou
      @jain-wt2ou Před 3 měsíci

      Shake ആവാതിരിക്കാൻ നിറച്ചിരിക്കുന്നതാണ്, hot എയർ അടിച്ച് നോക്ക്, നല്ല മെനക്കെട്ട പണിയാണ്. അടുത്ത് റിപ്പയർ ഷോപ്പ് ഉണ്ടെങ്കിൽ അവിടെ കാണിച്ച് നോക്ക്.

  • @shyamandtechnology
    @shyamandtechnology Před 3 lety

    ഈ കൺട്രോളർ എന്നത് ഓവർ ചാർജ് ആകുന്നതിനെ പരിരക്ഷിക്കുമോ ? അങ്ങനെ എന്തേലും ഫങ്ക്ഷൻ അതിനുണ്ടോ

    • @jobeestechvlog5882
      @jobeestechvlog5882  Před 3 lety +1

      ചാർജ് കൺട്രോളിങ്ങ് ചാർജ്ജറിൽ മാത്രമേ ഉള്ളൂ .. കൺട്രോളറിന് ഒരു റോളും ഇല്ല.

  • @sasikumarndm109
    @sasikumarndm109 Před 2 lety

    ചിലപ്പോൾ വീലിൻ്റെ ഉള്ളിൽ നിന്നും കറകറ ശബ്ദം വരുന്നു ഏക്ലിലറ്റർ കൊടുത്താൽ കുറച്ചു നേരത്തേക്ക് വണ്ടി ചലിക്കുന്നുമില്ല
    എന്തായിരിക്കും കഴപ്പം?

  • @rasheedjunaida7045
    @rasheedjunaida7045 Před 3 lety +2

    Speed kuttan andangilum vazhiyunduo

    • @jobeestechvlog5882
      @jobeestechvlog5882  Před 3 lety +1

      Speed കൂട്ടാൻ സാധിക്കും. രണ്ടു മൂന്നു ദിവസങ്ങൾക്കുള്ളിൽ വേഗത കൂട്ടുന്നതിനുള്ള വീഡിയോ upload ചെയ്യുന്നുണ്ട്.

  • @abdulshukkur4001
    @abdulshukkur4001 Před 3 lety

    oru controller und nannakki tharumoo

  • @nipunjoseph4616
    @nipunjoseph4616 Před 3 lety +1

    Sir where are you from! I am from Ernakulam, tripunithura

    • @namitha822
      @namitha822 Před 2 lety

      Thripunithura yil nalla EV mechanic ne suggest cheyyamo?

    • @nipunjoseph4616
      @nipunjoseph4616 Před 2 lety

      @@namitha822 i don't know any one in person, currently i am studying under TX9 electric scooter showroom as mechanic

    • @namitha822
      @namitha822 Před 2 lety

      @@nipunjoseph4616
      Thanks. As you are in the same field, If you don't mind, can you share your number.

    • @nipunjoseph4616
      @nipunjoseph4616 Před 2 lety

      @@namitha822 i just started

    • @nipunjoseph4616
      @nipunjoseph4616 Před 2 lety

      @@namitha822 i actually didn't get any training by now, because every electronic components are replaced under warranty period so..

  • @mahamoodkp1126
    @mahamoodkp1126 Před 9 měsíci +1

    Benling falcon MOSFET number and kittunna shopinte number kannur side

    • @user-ud8ko6gz1q
      @user-ud8ko6gz1q Před 3 měsíci +2

      Kittiyo? Enteyum complaint aayi Kannur aanu... Help cheyyamo😢

  • @saleemcalicut5462
    @saleemcalicut5462 Před 3 lety

    Electric auto charger undakamo
    Daralam order taram

  • @minijayan4893
    @minijayan4893 Před 3 lety

    48 വോൾട്ടിന്റെ കൺട്രോളർ മതിയോ

  • @ajikumar5778
    @ajikumar5778 Před rokem +2

    മോസ്‌ഫെറ്റ് പോയാൽ എളുപ്പം അറിയാൻ പറ്റും അത് മാത്രമല്ല അതിനകത്ത് ഫൈവ് വോട്ട് പ്രോബ്ലം ഉണ്ട് ട്രാൻസിസ്റ്ററുകൾ ഉണ്ട് ഐസിസി ഇതെല്ലാം നമ്മൾ അറിഞ്ഞിരിക്കണം കേരളത്തിൽ ഇത് പഠിച്ചു വരുന്നതേയുള്ളൂ കൂടാതെ ചാർജറുകൾ സെൻസറുകൾ ബി എൽ ഡി സി മോട്ടോറുകൾ കൺവേർട്ടുകൾ ബാറ്ററികൾ ഫിറ്റ് ചെയ്യുന്നതിന് ആവശ്യമായ ബിഎംഎസ് എന്നിവയെപ്പറ്റി നല്ലതുപോലെ പഠിച്ചിട്ട് വീഡിയോ തയ്യാറാക്കുക

  • @shanavaschanganakattil7480

    My scootys കൺട്രോളർ burnt

  • @muhammadameenulbasith667

    മോട്ടോറിന്റെ വിഡിയോ എവിടെ

  • @abdulshukkur4001
    @abdulshukkur4001 Před 3 lety

    controller evidayaaanu nannakkuka

    • @jobeestechvlog5882
      @jobeestechvlog5882  Před 3 lety

      വീഡിയോയിൽ കാണുന്നത് പോലെ ചെയ്താൽ മതി. ആവശ്യമെങ്കിൽ സുഹൃത്തുക്കളിലോ ബന്ധുക്കളിലോ ഉള്ള ടെക്നീഷ്യന്മാരുടെ സഹായം സ്വീകരിക്കുക.

  • @jomonkk8458
    @jomonkk8458 Před rokem

    Mosfet evide kittum??

    • @jain-wt2ou
      @jain-wt2ou Před 3 měsíci

      Electronic components വിൽക്കുന്ന കടകൾ വഴി.

    • @user-ud8ko6gz1q
      @user-ud8ko6gz1q Před 3 měsíci

      Ente MOSFET DHS045N85 ...ith evde kittum... ​@@jain-wt2ou

  • @rajukk2692
    @rajukk2692 Před 3 lety +1

    സദാ ബൈക്ക് ഇലക്ടിക്ക് ആക്കാൻ കിറ്റ് കിട്ടുമോ എന്ത് വില എവിടെ കിട്ടും

  • @abdulbari3909
    @abdulbari3909 Před 2 lety

    കംബ്ലേറ്റാണെന്ന് എങ്ങനെ അറിയാംപറ്റും

  • @a.nbalasubramanian9842

    Good

  • @rabeerafeevlogs9262
    @rabeerafeevlogs9262 Před 2 lety

    Contract No Tharumo

  • @ajithay3485
    @ajithay3485 Před 7 měsíci

    Mobil no

  • @kalamkunju91
    @kalamkunju91 Před rokem

    ടെലഫോൺ നമ്പർ തരാൻ കഴിയാത്ത ഇയാള് പറയുന്നത് ശരിയാണോ?????

  • @ramachandran6914
    @ramachandran6914 Před 2 měsíci

    Suupper bro. Pls phon number

  • @CPM-Art-dealer
    @CPM-Art-dealer Před 7 měsíci

    Contact number tharamo

  • @saidalavim.u7831
    @saidalavim.u7831 Před 2 lety +1

    സാറിന്റെ നമ്പർ ഒന്ന് കിട്ടുമോ

  • @muhammedanvar3827
    @muhammedanvar3827 Před rokem

    contact number tharamo