George Joseph 29 | Charithram Enniloode 1634 | SafariTV

Sdílet
Vložit
  • čas přidán 6. 09. 2024
  • George Joseph 29 | Charithram Enniloode 1634
    Stay Tuned: www.safaritvch...
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Komentáře • 644

  • @nazeerpt3451
    @nazeerpt3451 Před 4 lety +606

    ക്ലബിൽ പോക്കാത്തതിനും കൈകൂലി വാങ്ങാതെ സത്യസന്തമായ് ജോലി ചെയ്ത സാറിനു ഇരിക്കട്ടെ ഒരു കുതിരപവൻ

  • @jeenvaaljeen6688
    @jeenvaaljeen6688 Před 4 lety +264

    പുകവലിക്കില്ല,കള്ളുകുടിക്കില്ല,ക്ലബിൽ പോകില്ല,കൈക്കൂലി വാങ്ങില്ല,ഇതൊക്കെ സത്യമാണെങ്കിൽ ജോർജ്ജ്‌ സാർ ഒരു ഒന്നൊന്നര സംഭവം തന്നെയാ..ഇനിയുള്ള സാറിന്റെ ജീവിതം 100% സമാധാന പൂർണ്ണമായിരിക്കും,അതിനായി പ്രാർത്ഥിക്കുന്നു..Big Salute..👍🏽💝🌹

    • @sanjuro2373
      @sanjuro2373 Před 4 lety +2

      Jean Val Jean

    • @cvgopalakrishnan7403
      @cvgopalakrishnan7403 Před 4 lety +11

      @@sanjuro2373 അദ്ദേഹത്തിന് കേസ് അന്വേഷണം ആണ് ലഹരി എന്ന് തോന്നുന്നു .. അജ്ഞാതൻ ആയ പ്രതിയെ ശൂന്യതയിൽ നിന്ന് തുടങ്ങി കണ്ടെത്തുന്നതിന്റെ ലഹരി

  • @niveduk
    @niveduk Před 4 lety +554

    സീരിയലിനു അഡിക്റ്റ്‌ ആയ പെങ്ങന്മാരെ കളിയാക്കിയതിനുള്ള ശിക്ഷ ആവും നമ്മ ഇപ്പ ഇതിനു അഡിക്റ്റ്‌ ആയി മാറിയത്‌.... 😬😬
    മോഡസോപ്പ്രാണ്ടി കണ്ണൂർ ഘടകം റിപ്പോർട്ടിംഗ്‌ സാർ❤️

  • @doctordaughter4327
    @doctordaughter4327 Před 4 lety +242

    കാത്തിരുന്നു കാത്തിരുന്നു --
    എന്തൊരു Addiction ആണെന്നോ-
    അവതരണം അത്ര നല്ലതാണ്. സന്തോഷ് ജോർജ് കുളങ്ങരയും - എനിക്കേറ്റവും ഇഷ്ടം. ജീവനാണ്

  • @rasiqerasiqe8914
    @rasiqerasiqe8914 Před 4 lety +414

    മോഡസൊപ്രണ്ടി മലബാർ മേഖല അംഗങ്ങൾ റിപ്പോർട്ടിംഗ് സർ...

  • @Amjadalivk
    @Amjadalivk Před 4 lety +527

    സാറിന്റെ എപ്പിസോഡ് ഒരിക്കലും അവസാനിക്കല്ലേ എന്ന് ആഗ്രഹിച്ചവർ ഇവിടെ ലൈക്‌ അടിച്ചോളൂ....

  • @ansahafeed8215
    @ansahafeed8215 Před 4 lety +14

    വല്ലാത്തൊരു മനുഷ്യൻ... ഇത്രയും സത്യസന്ധരായ ഉദ്യോഗസ്ഥർ ഇനിയുണ്ടാകുമോ.. ദൈവം അർഹിക്കുന്ന പ്രതിഫലം നൽകി അനുഗ്രഹി ക്കട്ടെ

  • @hakkuhakeem9852
    @hakkuhakeem9852 Před 4 lety +85

    ജോർജ് ജോസഫ് സർ big സല്യൂട്ട്
    പലരും കളിയാക്കുന്നു കമെന്റ് ഇൽ but അദ്ദേഹം സർവീസ് കാലയളവിൽ ചെയ്ത സേവനം ആണ് ഇവിടെ എപ്പിസോഡ് ആയി പറയുന്നത്...... സത്യസന്ധ മായി ജോലി ചെയ്ത അദ്ദേഹത്തിന് അത് അഭിമാന ത്തോടെ പറയാൻ സാധിക്കുന്നു എന്ന് വേണം കരുതാൻ....... waittig next episode 😘😘😘katta support 💪💪💪

    • @manumolabraham2826
      @manumolabraham2826 Před 4 lety

      Sathyam.kaliyakkunnavarķu oru ulupum ila

    • @deepugeorge2851
      @deepugeorge2851 Před 2 lety

      @@manumolabraham2826 angane ullla alkare ee bhoomi avasanikunathe vare kanum, mind cheyathe irunnal mathi

  • @mahots
    @mahots Před 4 lety +143

    ജോർജ്‌ സാർ...താങ്കളെ കേരളാ പോലീസിലെ യേശുദാസെന്ന് വിളിച്ചോട്ടെ ഞാൻ...ഇനി യുഗങ്ങൾ കാത്തിരിക്കേണ്ടിവരും സാറിനെപ്പോലെ ഒരു ഓഫീസറെ കണ്ടെത്താൻ...സത്യായിട്ടും ഞാൻ അങ്ങനെ കരുതുന്നു...🥰🥰🥰

    • @suneedkr7967
      @suneedkr7967 Před 4 lety +3

      മോഡസോപ്രാണ്ടി ... നുമ്മട കൊച്ചിആരാധകർ ഒന്നു കയ്യടിച്ചേ ...!!

    • @sayum4394
      @sayum4394 Před 4 lety +26

      യേശുദാസ് എന്ന് ഉപമിച്ചത് ഗായകൻ എന്ന നിലയിൽ ok but നിലപാടിൽ യേശുദാസ് യൂദാസ് ആണ്

    • @matchbox7365
      @matchbox7365 Před 4 lety +2

      athu venda ath vendaa................

    • @AnilKumar-in9cx
      @AnilKumar-in9cx Před 4 lety +1

      Yeshudas ine Patti Ella arivum vechu kondano thangal ingine Oru shramam nadathunnathu.? Athu venda

    • @RJTHEKS
      @RJTHEKS Před 4 lety

      Sathtam

  • @jeminijemini6934
    @jeminijemini6934 Před 3 lety +13

    ഇത്രയും ആത്മാര്‍ത്ഥത യുള്ള സാറിന്റെ കുടുംബം ദൈവത്തിന്റെ മടിത്തട്ടില്‍, എപ്പോഴും അവിടുത്തെ അനുഗ്രഹത്തില്‍ ഇരിക്കാൻ സഹായിക്കട്ടേ.. God bless you sir.. Please continue this episode sir.. God bless you and your family.. 🙏🙏🙏🙏🙏

  • @salahpkctsy
    @salahpkctsy Před 4 lety +187

    പ്രവാസികൾക്ക് attendance എടുക്കാനുള്ള സ്ഥലം ✌🏻

  • @savadnellikad4229
    @savadnellikad4229 Před 4 lety +96

    Ee parivadi oru manikoor aakanam ennullavar evide like adik

  • @Manmademachinez
    @Manmademachinez Před rokem +7

    ഇതിപ്പോ 5-6 വട്ടം ആയി ഓരോ എപ്പിസോഡ് ❤ ഇങ്ങേര്‌ സംഭവം ആണ് ❤❤❤ പകരം വയ്ക്കാൻ ഇല്ലാത്ത പ്രതിഭ ❤

  • @imthiyazaliv
    @imthiyazaliv Před 4 lety +7

    കരിക്ക് വീഡിയോക് കാത്തുനില്കുന്നതൊക്കെ നിർത്തി ഇപ്പോൾ മോഡസ് ഓപ്പറണ്ടിക് വേണ്ടി കാത്തുനിൽകാൻ ശീലിപ്പിച്ച സഫാരി ചാനലിന് നന്ദി .
    Real Edutainment 💐
    #safarieffect

  • @user-wi5ss2jq6r
    @user-wi5ss2jq6r Před 4 lety +68

    പാലാ...... ഓപ്പറാണ്ടി റിപ്പോർട്ടിങ് സർ 😊

  • @shibilshan5432
    @shibilshan5432 Před 4 lety +30

    സാർ ഇട്ട എല്ലാ ഷർട്ടിലും ഉണ്ട് ഒരു പോലീസ് മോഡസോപ്രാണ്ടി 👌👌👌👌💪💪💪💪

  • @azic60
    @azic60 Před 4 lety +63

    വെബ് സീരീസിനെ വെല്ലുന്ന ജാതി പരിപാടി 👍

  • @cvgopalakrishnan7403
    @cvgopalakrishnan7403 Před 4 lety +52

    അദ്ദേഹത്തിന് കേസ് അന്വേഷണം ആണ് ലഹരി എന്ന് തോന്നുന്നു .. അജ്ഞാതൻ ആയ പ്രതിയെ ശൂന്യതയിൽ നിന്ന് തുടങ്ങി കണ്ടെത്തുന്നതിന്റെ ലഹരി

  • @anoopunnikrishnan7588
    @anoopunnikrishnan7588 Před 4 lety +77

    മോഡസ് ഓപ്പറാണ്ടി ഫാൻസ്‌ - Present Sir✋

  • @Krishna-vl5xh
    @Krishna-vl5xh Před 4 lety +57

    എവിടെ ഇരുന്നാൽ എന്ത് ജോലി ചെയ്താൽ പോരെ 👏👏👏

  • @user-vu7js2gt5y
    @user-vu7js2gt5y Před 4 lety +22

    നാഷണൽ-ഇന്റർനാഷണൽ വ്യൂവേഴ്സ്.
    വേറെ ലെവൽ പ്രോഗ്രാം

  • @vineethtv9487
    @vineethtv9487 Před 4 lety +18

    മോഡസൊപ്രണ്ടി ഇടുക്കി യൂണിറ്റ് ....റിപ്പോർട്ട് ഹിയർ😎😎

    • @sreesree3240
      @sreesree3240 Před 4 lety

      പത്തനംതിട്ട യൂണിറ്റ്

  • @rejiparapoikal9553
    @rejiparapoikal9553 Před 4 lety +29

    A good and humble human being.
    God bless you Sir

    • @revanth3508
      @revanth3508 Před 2 měsíci

      Hmm . This man who claims Sister Abhayas case was a suicide to protect the church is a good man ? Really ?

  • @dr.naveenpavithran7060
    @dr.naveenpavithran7060 Před 4 lety +131

    Paavangade james bond 😂

  • @sanjo3013
    @sanjo3013 Před 4 lety +17

    ഇതുപോലെ ഒന്നേ ഒള്ളൂട്ടോ 😍

  • @sureshtharayil213
    @sureshtharayil213 Před 2 lety +5

    സാറിനെ ഞങ്ങൾക്കും ഇഷ്ടമാണ് 💞🙏🙏🙏

  • @faisalshajahan3888
    @faisalshajahan3888 Před 4 lety +7

    എന്റെ സാറേ .... സാർ ഈ സ്‌ക്രീനിൽ വന്നാൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണില്ല.😍😍. തനി നാടൻ ഭാഷയിൽ എന്നാ രസമാണെന്നോ സാറിന്റെ അവതരണം .

  • @englishlense
    @englishlense Před 4 lety +10

    ജോർജ് ജോസഫ് അദ്ദേഹത്തെ കോരി കൈയിൽ എടുത്തു ....ഈ ആത്മവിശ്വാസം പിന്നെ CLASS ...
    Thats what made me admire this great personality

  • @smarttech-d
    @smarttech-d Před 4 lety +16

    കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു കടവൊഴിഞ്ഞു😍

  • @Erumelikkaran
    @Erumelikkaran Před 2 lety +3

    ആരായാലും ഇഷ്ടപ്പെടും സാർനെ 😍😍😍

  • @kik722
    @kik722 Před 4 lety +5

    Thank you sir. Addicted to your speech

  • @rasheedbheemanad2385
    @rasheedbheemanad2385 Před 9 měsíci +1

    Hats off to you Sir for your sincerity and dedication. Lot of respect🙏

  • @anoopkkd
    @anoopkkd Před 4 lety +54

    Wao! “operandi”
    Fan from Saudi Arabia 😍

  • @nithin4435
    @nithin4435 Před 4 lety +2

    Sir oro episode kazhiyymbolum ningalode behumaanam koodi varunnu. Salute sir

  • @vijayrs242
    @vijayrs242 Před 4 lety +29

    ലീഡർ കെ കരുണാകരൻ ഇഷ്ടം ❤️❤️❤️❤️

  • @idreesm2219
    @idreesm2219 Před 4 lety +4

    നല്ല അവതരണം...... കട്ട waiting for next episode

  • @DeepuDeepu-qq8gl
    @DeepuDeepu-qq8gl Před 4 lety +1

    ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഒരു നല്ല പോലീസ് കാരണ കാണാൻ പറ്റി നന്ദി സർ

    • @UrAmigoAlways
      @UrAmigoAlways Před rokem

      ബാക്കി പോലീസ്കാർ നല്ലതാണോ മോശമാണോ എന്ന് അറിയോ??

  • @elizamaichel2996
    @elizamaichel2996 Před 4 lety +1

    ഈ പരിപാടി അടിപൊളി , very geniune, keep rocking sirrrrr

  • @8147264
    @8147264 Před 4 lety +30

    Kerala's Sherlock Holmes

  • @00badsha
    @00badsha Před 2 lety +1

    Thanks for sharing

  • @agmnwpktm6946
    @agmnwpktm6946 Před 4 lety +4

    Hats off Sir, you are so Great

  • @mazinmohammedkp
    @mazinmohammedkp Před 4 lety +35

    Moduss operandi fans👍

  • @sait33
    @sait33 Před 3 lety +1

    Very interesting. After so many years, nice to hear about Mr. Jayaram Padikal sir. Not easy to forget him.
    Thanking you with Regards

  • @fshs1949
    @fshs1949 Před 4 lety +2

    God always choose some people to do righteous in this world. Bless you Sir.

  • @basherag
    @basherag Před 4 lety +14

    പാവം പിടിച്ച ജോർജ് ജോസഫ്😄😄😍

    • @suhrabanabdhul6318
      @suhrabanabdhul6318 Před 3 lety

      അതെന്താ

    • @basherag
      @basherag Před 3 lety +1

      @@suhrabanabdhul6318 video full kandaal kathum😄

    • @suhrabanabdhul6318
      @suhrabanabdhul6318 Před 3 lety

      എന്താ കാര്യം, ഞാൻ ചിന്തിച്ചു, നിങ്ങൾ എന്താ അങ്ങനെ പറയാൻ

  • @manojthomas9359
    @manojthomas9359 Před 3 lety +1

    It is a pleasure listening to you Sir. You are a extremely good human being and fantastic narrator

  • @sachinmnair6737
    @sachinmnair6737 Před 2 lety

    Separate fan base ഉണ്ടാകേണ്ട മുതൽ ആണ് ജോർജ് ജോസഫ് സാർ 👏👏(മാട കട ഫെയിം )😍😍😍😍

  • @deepuanil2603
    @deepuanil2603 Před 4 lety +53

    BATTALION 4 THRISSUR REPORT ON TIME AT 11.05 PM

    • @blossom7928
      @blossom7928 Před 4 lety +2

      ബറ്റാലിയൻ 4 കാസർഗോഡ് ആണ് ബ്രോ 😀😀😀

  • @ranjubds
    @ranjubds Před 4 lety +182

    ശനീം ഞായറും സാറേ കാണാറില്ലല്ലോ... അല്ലീബി ആണല്ലേ അല്ലീബി...😜😜😜😜

    • @adithyaunnikrishnan3732
      @adithyaunnikrishnan3732 Před 4 lety

      Lame!

    • @ranjubds
      @ranjubds Před 4 lety +1

      @@adithyaunnikrishnan3732 oh really?☺️

    • @adithyaunnikrishnan3732
      @adithyaunnikrishnan3732 Před 4 lety +1

      @@ranjubds yep, really lame.

    • @ranjubds
      @ranjubds Před 4 lety +4

      @@adithyaunnikrishnan3732 lol . Agreed. It's ok being silly and lame sometimes, I guess. 👍👍👍

    • @iamvegeta2008
      @iamvegeta2008 Před 4 lety +1

      @@adithyaunnikrishnan3732 relax buddy, he was just joking. ആലബൈ എന്ന് പറയുന്നതിന് പകരം നമ്മുടെ ജോർജ് സാറ് അല്ലീബീ എന്നാ പറയാറ് അതാ അങ്ങനെ എഴുതിയെ.

  • @merlinmk4350
    @merlinmk4350 Před 4 lety +4

    George Joseph Sir so kind of you ❣️💕❤️ God bless you abundantly

  • @vivekcochin
    @vivekcochin Před 4 lety +12

    മോഡ്‌സ് ഓപെറേണ്ടി ടീം റിപ്പോർട്ടിങ് ഫ്രം ഹൈദരാബാദ് ക്യാമ്പ് സർ !!!

  • @shijuvjoseph
    @shijuvjoseph Před 4 lety +5

    watching from Auckland, NZ

  • @jerinskaria10
    @jerinskaria10 Před 4 lety +50

    Fans from USA like adikkanam

  • @srnkp
    @srnkp Před 4 lety +1

    Very very good ,I too like

  • @sunilmudilikkulami3045
    @sunilmudilikkulami3045 Před 4 lety +5

    Great presentation ,
    ഗംഭീര അവതരണം സർ ,
    കാത്തിരിക്കുന്നു ഓരോ എപ്പിസോഡുകൾക്കും

  • @learnmore8124
    @learnmore8124 Před 4 lety +1

    ഫോർട്ട് സ്റ്റേഷനിൽ പോസ്റ്റിങ്ങ് തന്നേക്ക് അത് കലക്കി.

  • @lacchupaaru8243
    @lacchupaaru8243 Před 3 lety +1

    Karunakaaran sirne koriyedutha sir nu oru big salute..
    Oru mamooty touch

  • @snehasuji2397
    @snehasuji2397 Před 4 lety +4

    Great sir big salute😍😍

  • @tibinbabykattuvelil8035
    @tibinbabykattuvelil8035 Před 4 lety +12

    മോഡസ് ഓപ്പറാണ്ടി ചെങ്ങന്നൂർ ഘടകം റിപ്പോർട്ടിങ് സർ 💪💪

  • @santhoshsanthu-ko9zo
    @santhoshsanthu-ko9zo Před 3 lety +2

    ജോസഫ് sir ❤️❤️💙
    ലീഡർ ❤️🔥💙

  • @rahulrec20
    @rahulrec20 Před 4 lety +2

    Addiction at the peek. Modesoprandi fann 😍💪

  • @gireeshbabu1
    @gireeshbabu1 Před 4 lety +9

    Oparandi ഇഷ്ടം 🥰🥰

  • @rajkumarraju7620
    @rajkumarraju7620 Před 4 lety +35

    മോഡസ് ഓപ്പറേണ്ടി റിയാദ് ഗ്രുപ്പ് ഇവിടെ ഹാജർ വെക്കു

  • @ayushabhi6558
    @ayushabhi6558 Před 4 lety +1

    ചെന്നൈ ഓപെറേണ്ടി ഫാൻസ്‌ റിപ്പോർട്ടിങ് സാർ ♥️

  • @sanikasanthosh7909
    @sanikasanthosh7909 Před 4 lety +3

    Big fan of you sir👮‍♂️👮‍♂️👮‍♂️

  • @irshadm1996
    @irshadm1996 Před 4 lety +10

    Just miss
    Ith vare wait cheyyayirunuu first comment idaan 🤨🤨🤨

  • @foodietube3125
    @foodietube3125 Před 4 lety +40

    മൊഡസ് ഓപ്പറാണ്ടിക്ക് ഉയിർ ഇവിടെ കുത്തിക്കോ

  • @Yaju4bi
    @Yaju4bi Před 3 lety +1

    ഇപ്പോ ട്രെൻഡിംഗ് ആയികൊണ്ടിരിക്കുന്ന എയറിൽ നിൽക്കൽ പണ്ടേ ഉണ്ടായിരുന്നല്ലേ 😀

  • @jj-qc1iw
    @jj-qc1iw Před 4 lety +2

    Big salute from Qatar👮💞💖💕💕💕💕💕

  • @merlinmk4350
    @merlinmk4350 Před 4 lety +1

    Merlin Cyprus is here Sir 🎈🎈🎈🎈🎈🎈🎈🎈 Lock down entertainment is hearing George Joseph Sir s Modus Operandi Stories

  • @fazilmohammed8974
    @fazilmohammed8974 Před 4 lety +8

    Mass respect sir ❤️

  • @sudhagopakumar58
    @sudhagopakumar58 Před 4 lety +20

    Muscat മേഖല

  • @rabuvoice7063
    @rabuvoice7063 Před 4 lety +2

    അതാണ്‌ നമ്മുടെ പ്രിയ ലീഡർ

  • @user-pl8qq7np5d
    @user-pl8qq7np5d Před 4 lety +11

    Kottayam, Erkulm, edukki, tvm, kollm, pathathtta, alappuzha fans😃

  • @rajuanittaanittaraju3818

    എന്നെങ്കിലും ഒരിക്കൽ sir നേ കാണണമെന്ന് അതിയായി ആഗ്രിക്കുന്നു ❤️❤️❤️

  • @GRINCEMOLFOODCOURT
    @GRINCEMOLFOODCOURT Před 4 lety +17

    Present 🤚Sir

  • @bionlife6017
    @bionlife6017 Před 4 lety +22

    മോഡസ് ഓപ്രാണ്ടി ബാഗ്ലൂർ ഘടകം

  • @sreevisakh2510
    @sreevisakh2510 Před 4 lety +66

    മോടസ്സോപ്രാണ്ടി വച്ച് സാറേ നിങ്ങൾക്ക് ഒരു ക്രൈം ത്രില്ലർ മൂവിക്ക്‌ സ്ക്രിപ്റ്റ് എഴുതിക്കൂടെ

  • @rosh127
    @rosh127 Před 4 lety +13

    Watching from bahrain🇧🇭🇧🇭🇧🇭

  • @naseerv2234
    @naseerv2234 Před 4 lety +13

    കൊലപാതകികൾക്കു കൊലക്കയറിനുള്ള വകുപ്പുകളെല്ലാം ചേർത്ത് കുറ്റപത്രം സമർപ്പിച്ചു വിധിവരാൻ നേരം ജീവപര്യന്തം ശിക്ഷ ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്ന കേരളം പോലീസിന്റെ സ്വന്തം നന്മ മരം .

  • @rajeevrajagopal8819
    @rajeevrajagopal8819 Před 4 lety +1

    Njan Aranmulakkaran aaan....
    Eee paranja Kurunthar ente veettinn kashthich 1km.....
    Kunjile njangal bhayathode ketta sambhavam aaan sir ivide parayunnath.....

  • @harishassan5937
    @harishassan5937 Před 4 lety +4

    കൈക്കൂലി വാങ്ങാത്ത.....എത്ര പോലീസുകാർക്ക് ഇതുപോലെ ലക്ഷങ്ങൾ കാണുന്ന ഒരു ചാനലിൽ ഉച്ചത്തിൽ പറയാൻ സാധിക്കും!

  • @sajeshps1504
    @sajeshps1504 Před 4 lety +4

    Sir you are a perfect officer I salute you

  • @BinilTv123
    @BinilTv123 Před 4 lety +1

    ഇത്രേം കാത്തിരുന്ന വേറെ ഒരു പരിപാടി ഇല്ല

  • @tripping6220
    @tripping6220 Před 4 lety +1

    കള്ള് കുടിക്കാത്ത, ക്ളബിൽ പോകാത്ത, സത്യം വിട്ടൊന്നും ചെയ്യാത്ത, ആരെയും തല്ലാതെയും, ഉപദ്രവിക്കാതെയും കേസ്‌ തെളിയിക്കുന്ന മോഡസ് ഓപെറാണ്ടി.. 🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️🙏🙏🙏🙏🙏🙏🙏🙏..... പൊലീസുകാരെ കണ്ണിനു കണ്ടൂടാത്ത എന്നെയൊക്കെ പോലീസ് ഫാനാക്കിയ സാറിന്റെ ഓപ്പറാണ്ടി ❤️❤️❤️❤️😘😘😘😘

  • @vikasbabu9918
    @vikasbabu9918 Před 4 lety +1

    സാർ ഒരേ poli... സല്യൂട്ട് സാർ

  • @bollywoodfanboy8433
    @bollywoodfanboy8433 Před 4 lety +25

    ഈശ്വരാ ഇതിൽ first comment ഇടാൻ എന്നാണ് പറ്റുക 😪

  • @anoopthankachan1710
    @anoopthankachan1710 Před 4 lety +4

    Watching from Dubai 🙂🙂

  • @remadevisreekumar1602
    @remadevisreekumar1602 Před 4 lety +54

    സാറിന്റെ കയ്യിൽ ഒരു 500 എപ്പിസോഡിന് ഉള്ള കഥകൾ കാണും അല്ലേ .11 മണിയാകാൻ കണ്ണിൽ എണ്ണയും ഒഴിച്ചാണ് കാത്തിരിക്കുന്നത് .

  • @prgroupofcompany
    @prgroupofcompany Před 4 lety +1

    അടുത്ത എപ്പിസോഡ് വേഗം അപ്‌ലോഡ് ചെയ്യണേ.. മൊഡ്യൂസ് ഓപെറേണ്ടി കാണാൻ കട്ട വെയ്റ്റിംഗ്

  • @jayeshcp6686
    @jayeshcp6686 Před 4 lety +5

    ഗുണമുണ്ടായില്ലേ സർ.. കാസർഗോഡ് നിന്ന് ഫോർട്ട്‌ സ്റ്റേഷനിലേക്.. ആശ്രിതവത്സലനാണ് ലീഡർ..

  • @makhsoodlambeth
    @makhsoodlambeth Před 4 lety

    Very good again.I hope you are from a Royal family.God bless you.

  • @AnilKumar-in9cx
    @AnilKumar-in9cx Před 4 lety +5

    A real officer and gentleman

  • @jojijohn1834
    @jojijohn1834 Před 4 lety +3

    Such a great man ❤️

  • @lintovarghese6919
    @lintovarghese6919 Před 4 lety +1

    Addiction ayi..sheriya

  • @arunkesavan1
    @arunkesavan1 Před 4 lety +18

    ഓപ്പറേണ്ടി ഫ്രം നൈറോബി കെനിയ റിപ്പോർട്ടിങ്

  • @raphaelantony3258
    @raphaelantony3258 Před 4 lety +1

    God bless you

  • @__Aashiq__
    @__Aashiq__ Před 4 lety +5

    Katta waiting aayirunnu
    Enta ponnooooooo 😘

  • @drm1142
    @drm1142 Před 4 lety +4

    Form Canada..

  • @007prasobh
    @007prasobh Před 4 lety +5

    Present sir.. Watching from bangalore