ഐതിഹ്യങ്ങളും സ്വപ്ന ദര്‍ശനവും

Sdílet
Vložit
  • čas přidán 3. 09. 2015
  • ഐതിഹ്യ കഥകളില്‍ സാധാരണയായി കാണാറുള്ള സ്വപ്ന ദര്‍ശനത്തെക്കുറിച്ച് തിരുമനസ്സ് സംസാരിക്കുന്നു. തന്ത്രിയദ്ദേഹം സൂര്യകാലടി മനയുടെ ഐതിഹ്യങ്ങളെക്കുറിച്ചും, സ്വാനുഭവങ്ങളും പങ്കുവയ്ക്കുന്ന ഏറെ വിജ്ഞാനപ്രദമായ വീഡിയോ. അരയിരത്തില്‍ ഭഗവതി ക്ഷേത്രത്തെക്കുറിച്ച് നിര്‍മ്മിക്കുന്ന ഡോക്യുമെന്‍ട്രിക്കുവേണ്ടി അദ്ദേഹം നല്‍കിയ അഭിമുഖത്തിന്‍റെ അവസാന ഭാഗം._HD available

Komentáře • 39

  • @remak8646
    @remak8646 Před 2 lety +4

    എത്ര പഠിച്ചിട്ടും കാര്യമില്ല ദൈവീക അറിവുകൾ ഉണ്ടാവാൻ മനസ്സുകൊണ്ട് ശ്രെമിക്കുകതന്നെ വേണം.

  • @shaikh4695
    @shaikh4695 Před 6 lety +26

    കാര്യങ്ങൾ ശരിയായ രീതിയിൽ ഇദ്ദേഹം പറഞ്ഞു.ഇല്ലാ കഥകൾ പറഞ്ഞു പരത്തുന്നവർ ഇദ്ദേഹത്തെ കണ്ടു പടിക്കണം ...

  • @arunkumarcrs
    @arunkumarcrs Před 4 lety +6

    He's very knowledgeable and intelligent

  • @vishnubhaskaranbhaskaran8191

    Super interview... നല്ല കുറെ ഉത്തരങ്ങൾ

  • @jagadeesh3626
    @jagadeesh3626 Před 6 lety +15

    സ്വപ്ന ദർശ്ശനം ത്തിൽ എനിക്ക് വളരെയധികം അനുഭവങ്ങൾ ഉണ്ട്,

    • @vineeth.s6542
      @vineeth.s6542 Před 2 lety

      Enikkum

    • @remyarajt8489
      @remyarajt8489 Před 2 lety

      Nthoke anu

    • @vineeths2554
      @vineeths2554 Před 4 měsíci

      ​@@remyarajt8489നടക്കാൻ പോകുന്ന കാര്യങ്ങൾ മുൻകൂട്ടി അറിയാൻ സാധിക്കും. അതാണ് സ്വപ്നദർശനം

  • @narayananseetharaman8656
    @narayananseetharaman8656 Před 4 lety +3

    Kerala a magical land of ancient traditions still kept zealously alive by namboothiris hats of totem I pray almighty that if at all anypunarjanma I should take birth in punyabhoomi kerala

  • @pradeeppk7779
    @pradeeppk7779 Před 6 lety +13

    Maha manthrikan sooryan thirumanee namovaakam....

  • @asha5574
    @asha5574 Před 4 lety +3

    Great Talk.. 🙏🙏🙏

  • @anandakumar4582
    @anandakumar4582 Před 4 lety +3

    The great science of spirituality. Thanks sir 🙏🙏🙏🙏🙏🙏

  • @saraswathyka2806
    @saraswathyka2806 Před 2 lety +1

    GREAT

  • @binuviswam9913
    @binuviswam9913 Před 4 lety +2

    Great...

  • @jayanasubhash6414
    @jayanasubhash6414 Před 2 lety +1

    🙏🙏🙏

  • @binilp.c155
    @binilp.c155 Před 5 lety +2

    Great talk

  • @sureshbabut4114
    @sureshbabut4114 Před 2 lety +1

    Nandi Thirumeni,namasthe
    Angayude arivu ethra gambheeram.

  • @maggievilson5364
    @maggievilson5364 Před 4 lety +1

    Great speech***

  • @sreejithssivan3166
    @sreejithssivan3166 Před 4 lety +1

    🙏

  • @lightoflifebydarshan1699

    താങ്ക്സ് ഫോർ അപ്‌ലോഡ്

  • @nandakumarp9179
    @nandakumarp9179 Před 3 lety +1

    🦚🌼🦚POETIC EXAGGERATION || CARTOONS || POLITICAL CRITISISM ||SARCASM || SATIRE AND LANGUAGE PROFICIENCY 🦚🌼🦚[[NANDAKUMAR DEVELOPMENT OFFICER LIC KALOOR ERNAKULAM COCHIN]]

  • @jibish7999
    @jibish7999 Před 4 lety +1

    Arayiram പേരൂർ ആണോ?

  • @manojcv8281
    @manojcv8281 Před 2 lety

    1

  • @nandakumarp9179
    @nandakumarp9179 Před 3 lety

    🦚🌼🦚POETIC EXAGGERATIONS AND LANGUAGE PROFICIENCY 🦚🌼🦚[[NANDAKUMAR DEVELOPMENT OFFICER LIC KALOOR ERNAKULAM COCHIN]]

  • @saranyakrshnasaranyakrishn1557

    ആണ് എങ്കിൽ എനിക്ക് അദ്ദേഹത്തേ ഒന്ന് കാണാൻ വേണ്ടി നമ്പർ ഇല്ല ഒന്ന് സഹായിക്കുമോ 😔

  • @saranyakrshnasaranyakrishn1557

    ഈ തിരുമേനി സൂര്യ കാലടി മനയിലെ സൂര്യൻ തിരുമേനി ആണോ ഇത് 😔

  • @studyandcoffee2211
    @studyandcoffee2211 Před 4 lety +1

    Kariku namboohtiri play cheytha Stephen same parachil arnalo

  • @karama3798
    @karama3798 Před 2 lety

    Podo

    • @abhisurs
      @abhisurs Před 7 měsíci

      podo.... thann podo potta

  • @suneeshpk7215
    @suneeshpk7215 Před 4 lety +1

    കൊറോണയ്ക്ക് വല്ല പോവഴിയുമുണ്ടോ? കെട്ടുകഥകൾ പറഞ്ഞിട്ട് കാര്യമില്ല ഇതെല്ലാം കൊച്ചു കുട്ടികൾക്ക് കഥയായി പറഞ്ഞു കൊടുത്താൽ പോരെ

    • @anishanishp1076
      @anishanishp1076 Před 2 lety +4

      താൻ എന്തിനാ കേൾക്കൻ വന്നു നിൽക്കുന്നു 🤔🤔

    • @abhisurs
      @abhisurs Před 7 měsíci

      vannallo budhimaan.... edo potta.... oru mathavum oru particular asughathinum ulla chikilsa alla.... eeshwara aradhana karya sadhyathinalledo potta.... pinne ffyi me and my family never got corono even though we travelled mostly and also moved from dubai to here.... we didn't get corona and I have done a particular kriya for that.... which you wont understand. tante appooppante appoppane thaan kandittilla alle... ennuvechu angerille?????? edo potta avashyam illathidathu vannu konakkan vararuthe.... bhasha kurachu moshamaayi poyi coz this is the only language u knows