World 's First Bulb Model Making DIY | ലോകത്തിലെ ആദ്യത്തെ ബൾബ് നമ്മൾ ഉണ്ടാക്കി | M4 Tech |

Sdílet
Vložit
  • čas přidán 20. 08. 2024
  • WEBSITE : www.mentorbeeeduverse.com
    INSTAGRAM: www.instagram....
    (PAGE ONE)
    www.instagram....
    (PAGE TWO)
    FACEBOOK : www.facebook.c...
    CZcams :
    youtube.com/@m...

Komentáře • 1,3K

  • @M4Techofficial
    @M4Techofficial  Před 6 měsíci +205

    WEBSITE : www.mentorbeeeduverse.com
    INSTAGRAM: instagram.com/mentorbeeedu?igsh=MXdjbXdzeXUzdHRjNw==
    (PAGE ONE)
    instagram.com/mentorbee_eduverse?igsh=bDJ5cXlkb20yMXU2
    (PAGE TWO)
    FACEBOOK : facebook.com/profile.php?id=61550846590492&mibextid=9R9pXO
    CZcams :
    youtube.com/@mentorbeeofficial?si=o7iSP1xVptgcT0rE

  • @timetraveller245
    @timetraveller245 Před 6 měsíci +458

    ഈ പരീക്ഷണം ഇപ്പോ ചെയ്ത് success ആക്കിയ ജിയോ മച്ചാന് ഇത്രയും excitement ഉണ്ടായെങ്കിൽ അന്ന് ആദ്യമായി ബൾബ് ഉണ്ടാക്കി വിജയിപ്പിച്ച എഡിസണിനും സംഘത്തിനും എത്രയധികം excitement ഉണ്ടായിക്കാണും❤❤❤

    • @AMBI798
      @AMBI798 Před 6 měsíci +3

      🥵

    • @kelevanvlogs
      @kelevanvlogs Před 6 měsíci +3

      Etra

    • @timetraveller245
      @timetraveller245 Před 6 měsíci +6

      @@kelevanvlogs ഒരു പത്ത് കിലോ കാണുമായിരിക്കും

    • @adithyankottuparambil6372
      @adithyankottuparambil6372 Před 6 měsíci +10

      Nicole Tesla 🔥

    • @shajipara4448
      @shajipara4448 Před 5 měsíci +2

      ഈ കാര്യം കമന്റ്‌ ചെയ്യാൻ കമന്റ്‌ ബോക്സ്‌ തുറന്നപ്പോ 😄

  • @Abhixtl
    @Abhixtl Před 6 měsíci +487

    മലയാളികൾക്ക് അഭിമാനിക്കാൻ പറ്റിയ മൊതല്... 😍❣️🔥

  • @malayaligamer5929
    @malayaligamer5929 Před 6 měsíci +104

    ഇത് പോലെ ഒള്ള വീഡിയോ ആണ് M4 tech ഇല്ല് നിന്ന് പ്രതീക്ഷിക്കുന്നത്😊കൊരെ നാലിന് ശേഷം കണ്ട് full കണ്ടിരിക്കാൻ തോന്നി☺️ കൊറേ നാളായി ഇത് പോലുള്ളവിഡിയോ കണ്ടിട്ട്

  • @magicmuzik247
    @magicmuzik247 Před 6 měsíci +189

    3:20 പരീക്ഷണം ഇവിടെ നിന്ന് തുടങ്ങുന്നു..... 🙌

  • @psy__legend5902
    @psy__legend5902 Před 6 měsíci +246

    Bro ur great... Ah പഴയ കാലഘട്ടത്തെ വീണ്ടും ഈ ജനറേഷനിലേക്ക് എത്തിച്ചതിന് ഒരു big salute ❤️... ഇനിയും നല്ലനല്ല videos താങ്കളുടെ ഐഡിയയിലൂടെ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു 🥰🥰.. Best of luck 🔥🔥

    • @CrazyAnoop7
      @CrazyAnoop7 Před 6 měsíci

      czcams.com/video/OpqOVWnfW18/video.htmlsi=w412_1iffTW_1q1U

    • @CrazyAnoop7
      @CrazyAnoop7 Před 6 měsíci

      czcams.com/video/OpqOVWnfW18/video.htmlsi=w412_1iffTW_1q1U

    • @Abhinandhhu
      @Abhinandhhu Před 6 měsíci +3

      Eda enthon cringe ahda

  • @crazy-life-km1qx
    @crazy-life-km1qx Před 6 měsíci +28

    ഇപ്പോഴാണ് യഥാർത്ഥ m4tech ayathu🎉

  • @anishm6505
    @anishm6505 Před 6 měsíci +8

    നിങ്ങൾ ഒര് സംഭവമാണ് മച്ചാന്നേ❤ All the best

  • @nisathumma3734
    @nisathumma3734 Před 6 měsíci +80

    Bro പഴയപോലത്തെ science videos വരട്ടെ

  • @BLIND_ABHI_007
    @BLIND_ABHI_007 Před 6 měsíci +3850

    Oru 100 like thero😢

  • @aswinthug
    @aswinthug Před 6 měsíci +6

    പഴം പൊരി ഇങ്ങനെയും തയാറാക്കാം
    ചേരുവകൾ:
    നേന്ത്രപ്പഴം - 2 എണ്ണം (ഒരു പഴത്തിന്‍റെ പകുതിയും)
    മൈദ - 2 കപ്പ്‌
    അരിപ്പൊടി - 1 ടേബിൾസ്പൂൺ
    പുട്ടുപൊടി - 2 ടേബിൾസ്പൂൺ
    വെളുത്ത എള്ള് - 3 ടീസ്പൂൺ
    സോഡാപ്പൊടി - 1/4 ടീസ്പൂൺ
    മഞ്ഞൾപൊടി - 1 നുള്ള്
    ഉപ്പ് - 2 നുള്ള്
    ഏലക്കാപ്പൊടി -1 നുള്ള്
    ഓയിൽ - വറുക്കാൻ ആവശ്യത്തിന്
    തയാറാക്കുന്നവിധം:
    നേന്ത്രപ്പഴം നേർപകുതി മുറിച്ച് അതിനെ ഒരു പകുതി കൂടെ ആക്കി ഒരു 3 പീസ് ആക്കണം. ശേഷം മൈദ, അരിപൊടി, പുട്ടുപൊടി, എള്ള്, സോഡാപ്പൊടി, ഉപ്പ്, ഏലക്കാപ്പൊടി എന്നിവ ചേർത്ത് ഒരു മാവ് തായാറാക്കാം. മുറിച്ചെടുത്ത ഓരോ പഴവും മാവിൽ മുക്കി ഓയിലിൽ വറുത്തെടുക്കാം.

    • @abinandh.t.s6497
      @abinandh.t.s6497 Před 6 měsíci +2

      😂

    • @aswinthug
      @aswinthug Před 6 měsíci +2

      അടുത്തത് ഏതു റെസിപ്പ്പി വേണം 🫣

  • @sharonsony6995
    @sharonsony6995 Před 6 měsíci +9

    Polich bro M4 Tech orupaad ishtam❤❤❤

  • @ajuk421
    @ajuk421 Před 6 měsíci +15

    New video kkkayi kathirikkuvaaaayirunnnu machane
    Adipoli super beautiful wonderful amazing
    Fantastic experiment
    Ishttapettu

  • @sindhusureshsindhu386
    @sindhusureshsindhu386 Před 6 měsíci +57

    ഇനി ഒരു Fish trap ഉണ്ടാകുമോ Bro❤❤❤❤

  • @kb_indrajith
    @kb_indrajith Před 6 měsíci +5

    ethu anu njangal kaanan agrahikunna m4tech..adipoli

  • @mostpopular8545
    @mostpopular8545 Před 6 měsíci +10

    A small video but a lot of information and history. M4 tech is awesome jio and Praveen thank you cheyyan marey

  • @zecreations5919
    @zecreations5919 Před 6 měsíci +24

    U missed Nikola Tesla 1:51

  • @sathithazhayil4009
    @sathithazhayil4009 Před 6 měsíci +45

    മച്ചാന്റെ സൗണ്ട് പവർ ആണ് 🔥🔥

    • @CrazyAnoop7
      @CrazyAnoop7 Před 6 měsíci

      czcams.com/video/OpqOVWnfW18/video.htmlsi=w412_1iffTW_1q1U

  • @mohamedfalaq
    @mohamedfalaq Před 6 měsíci +7

    Kurach naalukalkk shesham M4Tech team nte side ll ninnum nalloro video kandu

  • @FarizRafeeque
    @FarizRafeeque Před 6 měsíci +11

    Enikk geo machande inganthe videos aan ishtem
    Inganthe korch videos itoode machaane ❤ 1:43

  • @Feli_x____00
    @Feli_x____00 Před 6 měsíci +6

    മഞ്ഞ മഞ്ഞ.. മഞ്ഞ.. മഞ്ഞ ബൽബുകൾ.. മിനി.. മിനി മിനി മിനി കത്തുമ്പോൾ... 😸

  • @satheeshkerala7199
    @satheeshkerala7199 Před 6 měsíci +12

    അഭിനന്ദനങ്ങൾ ❤️
    ആശംസകൾ ❤️👏👏

  • @PrasadRadhakrishnanM
    @PrasadRadhakrishnanM Před 6 měsíci +4

    Pandu njan ithu cheythirunnu. Filament aayi upayogichathu neriya chembu kambi choodaakki karuppichath aanu. But vaccum cheythilla athu kond life undayirunnilla.. Nostalgia ❤❤

  • @Alby4477
    @Alby4477 Před 6 měsíci +4

    കറന്റിന്നു ഒന്നുമല്ല ഈ ബാറ്ററിയിൽ നിന്ന് 😂😂😂 9:43

  • @AnisonJacob
    @AnisonJacob Před 6 měsíci +6

    നിങ്ങളുടെ ഇങ്ങിനെ ഉള്ള video കാണുവാൻ അന്ന് എനിക്ക് ഇഷ്ടം....😊🥰🥰🥰🥰

  • @Vishnu_984
    @Vishnu_984 Před 6 měsíci +38

    Scientist Albert jio machaan edison❤ great effort 🔥🔥🔥✌️

  • @maheenms123
    @maheenms123 Před 6 měsíci +2

    തുടക്കത്തിൽ പറയുന്ന basic Knowledge അത് നല്ലതാണ്.. കുറച്ച് കാര്യങ്ങൾ കൂടി മനസിലാക്കാൻ സാധിക്കും ❤️

  • @thithummap7387
    @thithummap7387 Před 6 měsíci +1

    Machane fishing rod making plesse

  • @ahmedhadi117
    @ahmedhadi117 Před 6 měsíci +4

    Moye moye ഇഷ്ട്ടപ്പെട്ടു 😍

  • @user-vt6gk9lz3o
    @user-vt6gk9lz3o Před 6 měsíci +8

    That satisfaction 9:46

  • @Sufyannbkcast
    @Sufyannbkcast Před 6 měsíci +1

    അങ്ങനെ കാലങ്ങൾക് ശേഷം പഴയ വൈബിൽ ഉള്ള M4 Tech ൻ്റെ വീഡിയോ കാണാൻ പറ്റി

  • @storytalks3548
    @storytalks3548 Před 6 měsíci +2

    ബ്രോ ഈ വീഡിയോ അതിശയകരവും രസകരവുമായിരുന്നു, അടുത്ത വീഡിയോയിൽ നിങ്ങൾക്ക് എന്തെങ്കിലും അൺബോക്സിംഗ് ചെയ്യാൻ കഴിയും

  • @koppamdhanam6066
    @koppamdhanam6066 Před 6 měsíci +12

    ഇങ്ങനത്തെ ഒരുപാടു ഉണ്ടാകു, next video condent

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp Před 6 měsíci +4

    M4 മച്ചാനെ നേരിൽ കാണാൻ ആഗ്രഹമുള്ളവര് ഉണ്ടോ..😍💖

  • @Rockworksbyashish
    @Rockworksbyashish Před 6 měsíci +2

    1:55 ethu nivin puly alle 😂😂

  • @_golden_shader_
    @_golden_shader_ Před 5 měsíci +1

    അത് കത്തുന്നത് കാണുമ്പോ ഒരു satisfaction..... 👍🏻

  • @AFayas-wl4qx
    @AFayas-wl4qx Před 6 měsíci +4

    Machan പോളിയല്ലേ ❤

  • @ichus946
    @ichus946 Před 6 měsíci +5

    Jio machan ❤️

  • @sethusnair7857
    @sethusnair7857 Před 6 měsíci +1

    Allelum jio machaaan 🔥😄

  • @evrentertainment1966
    @evrentertainment1966 Před 6 měsíci +1

    പൊളിച്ചു മച്ചാനെ

  • @user-li3fz9ez6d
    @user-li3fz9ez6d Před 6 měsíci +4

    Next Edison Loaded😂

  • @miniatureworldbydevaprasad7858
    @miniatureworldbydevaprasad7858 Před 6 měsíci +3

    Chetta oru remote control rover ondakamo please 🥺🥺

  • @adinanser7040
    @adinanser7040 Před 6 měsíci +1

    Ith pole ulla videos aan njagalum prethishikkunne ❤

  • @M4tech_kerala_fansno.1
    @M4tech_kerala_fansno.1 Před 6 měsíci

    Jio Machan Praveen Machan super bro❤️

  • @Samanyu152
    @Samanyu152 Před 6 měsíci +3

    Jio Machan power🤩🔥🤩😍👌👌

  • @Naughtydevashish6798
    @Naughtydevashish6798 Před 6 měsíci +4

    Hai bro big fan i live you bro

  • @gokulvijayakumar10
    @gokulvijayakumar10 Před 6 měsíci +1

    Pazhaya m4tech is back... Ithpolathe videos iniyum varatte

    • @CrazyAnoop7
      @CrazyAnoop7 Před 6 měsíci

      czcams.com/video/OpqOVWnfW18/video.htmlsi=w412_1iffTW_1q1U

  • @moiduv-7630
    @moiduv-7630 Před 6 měsíci +1

    നല്ല നല്ല വീഡിയോ ഉം കുറേ പരീക്ഷണങ്ങളും ചെയ്തു തരുന്ന m4ടെക് ചാനലിന് ഒരായിരം നന്നീ 🙏🙏🙏🙏🥰🥰🥰🥰😍😍😍😍🙏🙏🙏🙏❤️❤️❤️❤️❤️🔥🔥🔥🔥🫂👏👏👏

  • @muneebmunu2616
    @muneebmunu2616 Před 6 měsíci +4

    Science സഹോദരനെ പഠിക്കുന്നു🎉

  • @willystargamingyt
    @willystargamingyt Před 6 měsíci +3

    Hai jio chetta❤

  • @sreehari3731
    @sreehari3731 Před 6 měsíci +1

    Seen sathanam👍

  • @atsworld2536
    @atsworld2536 Před 5 měsíci +1

    വർഷങ്ങൾക്കു മുൻപ് എന്റെ physics sir പറഞ്ഞു പഠിപ്പിക്കാൻ നോക്കിട്ടു നടക്കാത്തത് വെറും 13 മിനിറ്റ് കൊണ്ട് പഠിപ്പിച്ചു തന്ന ജിയോ മച്ചാനും ഇരിക്കട്ടെ ഒരു ❤❤❤❤❤❤❤😍😍👏👏🔥🔥🔥ആശംസ

  • @Akshay-ql9qc
    @Akshay-ql9qc Před 6 měsíci +3

    എന്നെങ്കിലും m4tech science content ഇടുന്ന world's biggest channel ആവും

  • @techmeetvlogger7905
    @techmeetvlogger7905 Před 6 měsíci +5

    Power...⚡❤

  • @godsongaming723
    @godsongaming723 Před 6 měsíci +1

    Jio ❤ Machan

  • @rajeevcheruvally1207
    @rajeevcheruvally1207 Před 6 měsíci +1

    മച്ചാന്മാരെ എന്ന വാക്കിന് ശേഷം ലിയോ മച്ചാൻകൂടുതൽ പറയുന്ന വാക്ക് 'എന്താ പറയാ'

  • @HaseebMuhammed-
    @HaseebMuhammed- Před 6 měsíci +3

    Machan❤❤

  • @sathithazhayil4009
    @sathithazhayil4009 Před 6 měsíci +3

    🔥🔥 polii

  • @Getsomefactsef
    @Getsomefactsef Před 5 měsíci +1

    Can you make a drift cart please😊

  • @akhilnathps4697
    @akhilnathps4697 Před 5 měsíci +1

    ഹായ് bro please do a video regarding cloth burn bulbs used in kerosin lamb and gas lamp. We wish to know how does it work bright after burned.

  • @DINGAN-ACE
    @DINGAN-ACE Před 6 měsíci +3

    M4 Tech ❤

  • @newtechgalaxyofficial
    @newtechgalaxyofficial Před 6 měsíci +11

    Adipoii 👌💛🤯

  • @antonymr4843
    @antonymr4843 Před 6 měsíci +1

    Scientist jio machan ❤

  • @aalirfani6702
    @aalirfani6702 Před 6 měsíci +1

    അഭിനന്ദനങ്ങൾ🎉🎉🎉mr jio...sir

  • @ProGamer-sv6cz
    @ProGamer-sv6cz Před 6 měsíci +3

    Bro oru steam engine akk

  • @jometjoy9709
    @jometjoy9709 Před 6 měsíci +8

    We need this type of videos more ❤

  • @kannanms8179
    @kannanms8179 Před 6 měsíci +2

    കിടിലൻ വീഡിയോ അഭിനന്ദനങ്ങൾ🎉🎉🎉

  • @sarathmm3724
    @sarathmm3724 Před 5 měsíci

    Machane
    Waiting for science day special experiment

  • @gokul286
    @gokul286 Před 6 měsíci +4

    M4 tech is back to track...happy to see uploading useful videos...😊

  • @Vishnu_984
    @Vishnu_984 Před 6 měsíci +3

    Seen content ❤🔥🔥🔥🔥

  • @jaijin
    @jaijin Před 6 měsíci

    Ith pole ulla videos aan m4 tech il ninn expect cheyyunath ❤

  • @Shorter_views.09
    @Shorter_views.09 Před 6 měsíci +1

    How to make & Working of LED bulb
    Next video please macchane❤❤❤

  • @AflahZaman-kl7fg
    @AflahZaman-kl7fg Před 6 měsíci +4

    Ini schoolil povanda m4tech padipikooom😂😝

  • @Nizulive
    @Nizulive Před 6 měsíci +3

    HI MACHA

  • @Helen-hm4fr
    @Helen-hm4fr Před 6 měsíci +2

    Nala annekuuuu physics examaaaa sslc modal thanku jio chattaaa

  • @user-rinshahh-1
    @user-rinshahh-1 Před 6 měsíci +2

    ജിയോ മച്ചാൻ ഒരു ശാസ്ത്രഞൻ തന്നെ 😂❤

  • @user-hx9rp8my1y
    @user-hx9rp8my1y Před 6 měsíci +3

    Macha❤❤

  • @anandakrishnanjkrishnan9017
    @anandakrishnanjkrishnan9017 Před 6 měsíci +4

    Poli 🔥

  • @valsarani6971
    @valsarani6971 Před 6 měsíci +1

    സൂപ്പർ ബ്രോ

  • @thekinggamer2616
    @thekinggamer2616 Před 6 měsíci +2

    Bro oru Time Machine ondakuvo❤😍

  • @vishnusreenivas7428
    @vishnusreenivas7428 Před 6 měsíci +3

    Creativity 🔥

  • @midlajk328
    @midlajk328 Před 6 měsíci +5

    ഒരു 50 like tharumo pease 😢😢😢

  • @minnalmanugamingyt
    @minnalmanugamingyt Před 6 měsíci +1

    Ithreyum arivu thanna Chettan supera ❤

  • @user-ri9ze3ef1q
    @user-ri9ze3ef1q Před 6 měsíci +2

    Thanks for this video you will create more videos about electronics

  • @Iammmmmmmkk
    @Iammmmmmmkk Před 6 měsíci +4

    Anikke ore 10 like tarumoo machanmare ❤❤❤

  • @arjuns5937
    @arjuns5937 Před 6 měsíci +4

    Wow

  • @SIDHUSANTHOSH
    @SIDHUSANTHOSH Před 6 měsíci +1

    My fav .....none other than Tesla.....AC current discoverer

  • @Jazzgaming953
    @Jazzgaming953 Před 6 měsíci +1

    Ithinte valiya version undakko ❤

  • @THEFIRE711
    @THEFIRE711 Před 6 měsíci +24

    നമ്മൾ bulb ഉണ്ടാക്കിയാൽ നമ്മുടെ bulb പൊട്ടും 🤣

  • @Iamsreehari8
    @Iamsreehari8 Před 5 měsíci +25

    ഒരു 50 like തരോ 🥺

    • @Nakshatrashellart
      @Nakshatrashellart Před měsícem +1

      വൈകിട്ട് കഞ്ഞി വെക്കണത് അതുകൊണ്ടാണോ?

  • @abdulvahab4522
    @abdulvahab4522 Před 5 měsíci

    Inganathe arivukal nalkiyathinu nanni. Ithupolethe video iniyum venam

  • @kamarudheen4455
    @kamarudheen4455 Před 6 měsíci +1

    നമ്മുടെ പഴയ M4 tech is back

  • @AdenzfamilyVlogs
    @AdenzfamilyVlogs Před 6 měsíci +3

    Wow.... ♥️♥️🥰🥰🥰ചേട്ടാ പൊളിച്ചു

  • @4kelectronics222
    @4kelectronics222 Před 6 měsíci +3

    മച്ചാനെ അടുത്തത് ഇതിനെ വെള്ള കളർ ആക്കണം. പൊളിച്ചു❤❤

  • @gammersunity4117
    @gammersunity4117 Před 5 měsíci

    next try carbon arc lamp with graphite.

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 Před 5 měsíci

    Supper ആയിട്ടുണ്ട് മച്ചാനെ 💞💞💞💞

  • @haricustoms26
    @haricustoms26 Před 6 měsíci +3

    Oru 10 like🤌

  • @favasmp1904
    @favasmp1904 Před 6 měsíci +6

    Oru 100 like tharo,😢

  • @alen__x__
    @alen__x__ Před 6 měsíci +1

    Bro adutath cathod ray experiment😹

  • @egentertainments6462
    @egentertainments6462 Před 6 měsíci +1

    Namude keralathintee Edison ❤