Lost to Time: 7 Wonders Of The Ancient World | Facts Malayalam | 47 ARENA
Vložit
- čas přidán 13. 05. 2024
- 7 wonders of the ancient world are mostly forgotten in the modern world. After all, there are new 7 wonders in the modern world. But when we learn more about the ancient wonders, we may realize that they were just as wonderful as the modern wonders if not more. One of the most famous ancient wonder is the Great Pyramid Of Giza. It is the only ancient wonder that is still surviving. All others are completely destroyed and lost to time. Statue of Zeus, Temple Of Artemis, Colossus Of Rhodes, Lighthouse Of Alexandria, Mausoleum Of Halicarnassus, and Hanging Gardens Of Babylon were the other 6 wonders of the ancient world. Most of these ancient wonders were in the ancient Greece. All of these wonders have amazing stories behind them. Watch this video to know about these Wonders Of The Ancient World and what happened to them.
#7WondersOfTheWorld
#Ancient
#AncientHistory
#AncientWorld
#47ARENA
#FactsMalayalam
#Pyramid
#MalayalamScienceChannel
#Egypt
#AmazingDiscoveries
#Zeus
Music used in this video:
-------
Song: Tunetank - We Will Reach The Fantasy (No Copyright Music)
Music provided by Tunetank.
Free Download: bit.ly/401BnFW
Video Link: • Epic Inspiring Journey...
-------
If you enjoyed this video. please like, share and subscribe for more informative and interesting videos like this🙂
3:00 BC നാലാം നൂറ്റാണ്ടിൽ ക്രിസ്റ്യാനിറ്റി ഉണ്ടായിരുന്നോ.??
അതെന്റെ ശ്രദ്ധയിൽ പെടുത്തിയതിനൊരുപാട് നന്ദി👍 BC എന്ന് പറഞ്ഞത് എന്റെ തെറ്റാണ്. AD നാലാം നൂറ്റാണ്ടായിരുന്നു. Sorry for the mistake🙏
John the Baptist. ബി. സി. കാലഘട്ടം ആയിരുന്നു എന്ന് തോന്നുന്നു .Herodian tetrarchy യിൽ. റോമിന്റെ കിഴിൽ. റോമാക്കാർ ക്കെതിരെ വിപ്ലവം നയിച്ചതിന് തലവെട്ടി.
It was an impressive video. Surprised to know that Great pyramid only exists in the ancient wonders now
Glad you enjoyed it!❤️❤️
Really Waiting for this video
🤗💗
Bro parsec എന്തോന്നാണെന്ന് അടുത്ത വീഡിയോയിൽ പറഞ്ഞുതരുമോ അല്ലെങ്കിൽ `light year ,parsec, Astronomical unit 'ഇത് മൂന്നിനേം കൂട്ടി ഒരു വീഡിയോ ചെയ്യാമോ bro പറഞ്ഞു തന്നാലേ എനിക്ക് മനസ്സിലാവൂ ❤😊
Ith entrance exm questions I'll options alle 😅
1 Light year(പ്രകാശ വർഷം) എന്ന് വച്ചാൽ, പ്രകാശം ഒര് വർഷം സഞ്ചരിക്കുന്ന ദൂരം. Kms-ൽ നോക്കുമ്പോൾ, 1 Light Year എന്നത് ഏകദേശം 9 ലക്ഷം കോടി kms ആണ്.
1 Astronomical Unit എന്ന് വച്ചാൽ, സൂര്യനിൽ നിന്നും ഭൂമി വരെയുള്ള ശരാശരി ദൂരം എന്നാണർത്ഥം. അതേതാണ്ട് 15 കോടി kms ആണ്.
1 Parsec എന്ന് വച്ചാൽ, 3.2 Light Years-ആണ്. ഇത്രേ ഉള്ളൂ✌️
🎉🎉❤Thanks bro ❤❤🎉
Good 👍
Reallly wonderful veedio adipoli presentation
Thanks❤️
നല്ല ഒന്നാന്തരം വീഡിയോ
എന്ത് രസമായിരുന്നു കണ്ട് കൊണ്ടിരിക്കാൻ ❤
47 ARENA never disappoints us
ദ്വാരക കുറിച്ച് ഒരു വീഡിയോ ചെയ്യോ
👍
Adipoli i like it
47 video super 👌 👍
Thanks 🤗❤️
Beautiful Content.. Keep it up bro
Thank you, I will❤️
Wow liked it ❤❤❤
💗
Arena 47 നല്ല interesting video ആണ് ബിജിഎം നല്ല ഫീലിംഗ് tarunnu
Powli❤
Thanks❤️
Watching your videos form 2021 onwards 🎉
Glad you like them!🤗❤️
I am waiting
💗💗
Super video
Thanks❤️
I AM WAITING
😃❤️
Supper bro ❤❤❤❤
Thanks 🤗
Bro nammude dwaraka oru ancient wonder alle.Nammude allkar nirmicha wonders ine kuriche cheyamo
പൊളി ബ്രോ ❤❤
Thank you🤗💗
Old legendary swordsine petti video edde😁
പിരമിഡ് അത് ഒരു ഒന്നൊന്നര ഐറ്റം തന്നെ❤
സൂപ്പർ 👌
Thanks🤗
Wow😮😮😮😮
Waiting,
💗
47 arena addict 😄💫✨
❤️
Science 🔥❤🔥❤
❤️
Bro name of editing software please 🥺
Davinci resolve
@@47ARENA thanks
@@47ARENA one more question where did you get non-copyrighted clips and ai generated clips? Please reply🙏🥺
Can you make 📹 about weapons and military
I don't have much knowledge in military related stuffs. But I'll definitely try👍
Bootstrap paradox video cheyavo ❤
Already അതിനെ കുറിച്ച് പല videos-ലും explain ചെയ്തിട്ടുണ്ട്
❤❤
Baldwin IV oru video cheyyamo
Kingdom of heaven kando?
👌🏽
I love The bgm 4:30
❤
Iam 47. Arena fan🎉🎉
Be a fan of SCIENCE💗
Yes
Bro why you didn't include Ajanta-Ellora caves in this video
Because they aren't considered as ancient world wonders and i'm not the one who choose them✌️
Bro next prehistiric animals ne kurichulla vdo cheyyu please 😭😭😭😭😭😭
👍
@@47ARENAthanks 🙂
Zeus temple ne thee vech nashipichathanenn evideyo ketta orma und.pine bc 4 il christanity ila
Ivar sharikum indayieunno
💪💪💪💪❤️❤️❤️
❤️
❤😊✨
💗
Bro researches found a pyramid in Antarctica can you make a video
Nobody discovered any pyramids in antarctica. All those articles and videos saying researchers discovered pyramid in antartica are nothing but bullsh!t. They discovered a mountain which resembles a pyramid shape. But it is entirely natural and there are a lots of such like mountains all over the world. So, don't believe those pyramid myths in antarctica✌️
@@47ARENA tnx
Dwaraka kurich oru video cheyyo
Why?
❤❤❤
💗
❤
💗💗
Ithinum valuthokke indiayil indayirunille? 🧐
🤠
❤️
ആധുനിക ലോകാത്ഭുതങ്ങളെക്കുറിച്ച് ഒരു വീഡിയോ നിങ്ങളിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.ഉടനെ
Sure👍
ഭൂമിയുടെ ഏറ്റവും അടുത്തുള്ള neutron star ഏതാണ്? എത്ര ദൂരത്തിൽ ആണ് അത് ഉള്ളത്?
Google ചെയ്തു നോക്ക് bro
Ancient greek ❤
Nice Sound Broo✨🤗
❤️thanks🤗
Bro 47 Movies ilum video idane
👍
❤❤❤❤❤
💗
10:39 ആരാണ് അ temple തകർത്തത് എന്ന് അറിയാൻ olla curiosity കാരണം അപ്പോ തന്നെ പോയി google ചെയ്തു 😁
Aaraaa broo😅😅
🥰🥰
💗
Broikk paani vanno bro ?
അതെ🤧
hhoi bro
Hi🙂
715th Like ❤
❤️❤️❤️
10:37 🗿👏👏
❤️
Bro sherikum amazonine ano etavum neelam atho nilen ano 😊😊
Amazon
1 hour
Bro jameswebb video how 😢
👍
@@47ARENA now 🤨
ഇതൊക്ക ഏതാണ്ടൊക്കെ കെട്ടിട്ടുണ്ടെങ്കിലും ഹാങ്ങിങ് ഗാർഡനും, പിരമിടും മാത്രമേ ഓർമയിൽ ഉള്ളൂ..
💗💗
Still waiting
❤️❤️
Bro aaran burn cheythe enn entha parayanne😮 10:36
Athu kathiche vyekthi ayaalude peru kaalangalolam ariyappedaan vendi aanu athu cheythathu
Nero
What happened to your voice
Cold and fever happened🥲
Appo taj mahal..?
New aanu
Bro ithillum ella divasavum video idane 😢😢
Njan otakkaanu video cheyyunne. Proper aayitt details collect cheyyaan nalla time edukkum. So, daily videos impossible aanu🥲
@@47ARENA ok enkil weekil two videos idavo
Weekly 2 videos cheyyaan maximum sramikkunnund👍
@@47ARENAthanks bro
10:37 ഗാന്ധിജി 🎉
What u mean
Alexander aalle🤔
@@rahulsanthosh9618alla ee temple kathiya samayathu aanu Alexander janichathu
Bro ശബ്ദത്തിന് എന്തുപറ്റി
ജലദോഷവും പനിയും🥲
Say hi
Hello👋
1:07 bring me thanos ⚡
🔥
484 view
🙂
BC 4am nootandil.roman emporor cristianitiye..official madam ayi prkyapichu..adine artham..bc..4 nootndil adayed befor cristu ..cristianity indayirunnu ennano..kavi udeshiched..
Ponnied comment nokkoo
10:36 araanu?
Alexander allee
Unknown ennu vilikkunnatha nallath✌️
No, Alexander alla. Ayaal aa temple puthukki paniyaam ennu paranjittund. Allaathe ath kathichath ayaal alla.
1 day you can achieve 1 million please pin me
ജലദോഷം ഉണ്ടോ സൗണ്ട് പോയിലോ
അതെ🤧
Bro face reveal 😢
🫣
47 movies 😢😢😢😢
Soon👍
ഏഴ് അത്ഭുതങ്ങളിൽ ഒന്നല്ലേ പത്മനാഭസ്വാമി ക്ഷേത്രവും യെല്ലോറ കൈലാസനാഥ ടെമ്പിൾ ഏകദേശം 2000 4000ത്തോളം വർഷം പഴക്കമില്ല അതിന് ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Ellora caves-ne kurich video cheyyaan sramikkaam👍
Dinosaurs
Huh
Makkah oru wonder alleh
No
ഈ ഒക്കെ പഠിച്ച് നമുക്ക് പറഞ്ഞു തരുന്ന ആൾ : ,😎😎😎
അയാളുടെ തല : 🗿🗿🗿
അതാണ് പ്രശാൻത് ബ്രാ 🥵🥵🥵🔥🔥🔥⚡⚡⚡
🤗💗💗
ബ്രോ നമ്മുടെ തിരുവനന്തപുരം മഹാവിഷ്ണു ക്ഷേത്രം ലോകത്ഭുതങ്ങളിൽ ഒന്നല്ലേ??
no india yil ninum taj mahal mathrame ollu
അല്ല.
Kettittillallo bro
Pathmanabhaswami kahethfam aano udheshiche
@@NopzYTKLഏഹ്?
ഹിന്ദു മിത്യോളജിയിലെ ശിവനെ കുറിച്ചും ബ്രമാവിനെ കുറിച്ചും വീഡിയോ ചെയ്യാമോ
ഇസ്ലാം മിത്തോളജിയിലെ അല്ലാഹ് നെ കുറിച്ചും മുഹമ്മദിനെ കുറിച്ചും മറ്റു ഒരു വീഡിയോ കൂടി ചെയ്യണേ
പിന്നെ ക്രിസ്ത്യൻ മിത്തോളജിയിലെ യഹോവയെ കുറിച്ചും ഒരു വീഡിയോ ചെയ്താൽ ഉപകാരം ആയേനെ
ഒന്നും വിട്ട് പോവരുത്
വീഡിയോ എത്ര മണിക്കൂർ ആയാലും കാണാൻ ഞാൻ റെഡിയാണ്
സബ്സ്ക്രൈബ്റുടെ ആഗ്രഹം സാധിപ്പിച്ചു തരില്ലേ 🙄
Sorry, but, No. Channel തുടങ്ങുമ്പോൾ തന്നെ ഞാൻ എടുത്ത ചില തീരുമാനങ്ങളിൽ ഒന്നായിരുന്നു Religious and political videos ഞാൻ ഒരിക്കലും ചെയ്യില്ല എന്നത്.
Muhammad is not a myth
Islam has no mythology.just Google it
@@47ARENAbest decision bro
@@47ARENA എന്നിട്ടാണോ ഞമ്മന്റ് ഗ്രീക്ക് ദൈവത്തെ ട്രോളി വിഡിയോ ചെയ്തത് 🙄
Bro ഫറവോൻ രാജാവ് എങ്ങനെയാണ് മരിച്ചതെന്നും നെബുക്ക് നേഴ്സർ രാജാവ് പണിത പ്രതിമ എങ്ങനെയാണ് ഇല്ലാതായെന്നും ബൈബിളിൽ കൃത്യമായി പറയുന്നുണ്ട് ഈ കമന്റ് കണ്ടു ആരും കള്ളമാണ് ഞാൻ പറഞ്ഞത് എന്ന് വിചാരിക്കരുത് 😟 ഞാൻ വായിച്ചിട്ടുണ്ട്
മത പുസ്തകങ്ങളിൽ അങ്ങനെ പലതും പറഞ്ഞിട്ടുണ്ടായിരിക്കും. പക്ഷെ അതിനൊക്കെ കഥകൾക്കപ്പുറം ആരും തന്നെ വില കല്പിക്കില്ല. കാരണം, ബാലരമയും news paper-ഉം പോലെ, ചരിത്ര പുസ്തകവും മത പുസ്തകവും തമ്മിൽ തികച്ചും വ്യത്യസ്തമാണ്.
@@47ARENA ഫറവൊന്റെയും നമുക്ക് നെസ്സർ രാജാവിന്റെ സ്റ്റോറി ഫുൾ ആയിട്ട് അതിലുണ്ട് ബ്രോ പറഞ്ഞ വലിയ ശില്പത്തിന്റെ സ്റ്റോറിയും ഉണ്ട് പക്ഷേ ആരും വിശ്വസിക്കാൻ പോകുന്നില്ല കാരണം വായിച്ചാലല്ലേ മനസ്സിലാവൂ 🙂 ബൈബിൾ മതപരമായി നോക്കണ്ട ഒരു ചരിത്ര ബുക്കായി നോക്കി കണ്ടു വായിച്ചാൽ മതി ഒന്നുമില്ല എങ്കിൽ കഥയെങ്കിലും മനസ്സിലാക്കാം ഞാനിത് മതപരമായി എല്ലാ ബ്രോ സംസാരിക്കുന്നത് 😟 ഒന്നുമില്ലെങ്കിൽ ബ്രോയ് ക്കു അടുത്ത വീഡിയോ കണ്ടന്റ് ആകുന്നു 🙂
Waiting
❤️