Maranam Marakkunna Muslim Samudhayam-Unaise Pappinisseri

Sdílet
Vložit
  • čas přidán 20. 01. 2019
  • മരണം മറക്കുന്ന മുസ്‌ലിം സമുദായം -ഉനൈസ് പാപ്പിനിശ്ശേരി

Komentáře • 24

  • @rejeenanoushad8143
    @rejeenanoushad8143 Před 2 lety +9

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @tkkadeeja4714
    @tkkadeeja4714 Před rokem +2

    മാഷാ അല്ലാഹ് കാത്തുകൊള്ളണേ ആ മീൻ ആമീൻ

  • @abdulsalammuhamedkunji3581

    Masha Allaha

  • @sheejakochumol6929
    @sheejakochumol6929 Před 2 lety +2

    Masha allah

  • @jaleelcityjubail
    @jaleelcityjubail Před 11 dny

    കൊറോണയുടെ രൂപത്തിൽ ആയിരുന്നു അത് വന്നത്
    ഇപ്പോൾ ഒന്നുകൂടെ ഉഷാർ ആയി ആളുകൾ

  • @ck.jaffer21ck18
    @ck.jaffer21ck18 Před 2 lety +2

    Allah ellavareyumkathurakshikette

  • @ramlap1462
    @ramlap1462 Před 2 lety +1

    Mashaallah

  • @anshidasalim2276
    @anshidasalim2276 Před 2 lety +1

    Alhamdulillah

  • @shabeerpm9113
    @shabeerpm9113 Před 5 lety +4

    Allahu Akbar

  • @chekuttyponnad3731
    @chekuttyponnad3731 Před rokem

    Good

  • @yoosufhussainkmannil5331
    @yoosufhussainkmannil5331 Před 5 lety +6

    ധർമ്മരാജ പുരി
    മരണ സമയത്തുണ്ടാകുന്ന ഒരനുഭവമാണ് ധർമ്മരാജന്റെ കണക്കെടുപ്പായി ഗണിക്കുന്നത്. നമ്മുടെ മനസ്സിൽ ഒരു ....സി സി ടീവി ക്യാമറ പോലെ മനസാക്ഷി പ്രവർത്തിക്കുന്നു. നമ്മൾ ചെയ്യുന്ന നല്ലതും ചീത്തയുമായ എല്ലാം ഈ ക്യാമറ പകർത്തുന്നു. പിന്നെന്തു സംഭവിക്കും ?
    ‌നമ്മൾ ജീവിച്ചിരിക്കുമ്പോൾ ബോധ മനസിന്റെ മാന്യതകളും അഹന്തകളും ശക്തമായിരിക്കുമെങ്കിലും മരണത്തോട് അടുക്കുമ്പോൾ ബോധ മനസ് ക്ഷയിക്കും. അതോടെ സമയം, സ്ഥലം, വ്യക്തിബന്ധങ്ങൾ എന്നിങ്ങനെയുള്ള എല്ലാ കെട്ടുപാടുകളിൽ നിന്നും നമ്മൾ ഒറ്റപ്പെടുന്നതായി തോന്നുന്നു. ശാരീരികമായ മരണത്തിനു ശേഷം (physical death) ആദ്ധ്യാത്മികമായ മരണവും (astral death) ഉണ്ട്. ഈ രണ്ടു മരണ ങ്ങൾക്കിടയിൽ തികച്ചും യാഥാർഥ്യമായി തോന്നിക്കുന്ന ഒരു ദൃശ്യമായി തന്റെ പൂർവകാല തെറ്റുകളും ശരികളും തെളിഞ്ഞു വരും. തന്റെ അടുത്ത ബന്ധുജനങ്ങളും മിത്രങ്ങളും ശത്രുക്കളും ചുറ്റും ഉണ്ടാകും. തന്റെ മനസാക്ഷി ധർമ്മരാജനായി മാറും, കുറ്റമറ്റ വിചാരണ നടക്കും. താൻ ജീവിച്ചിരുന്നപ്പോൾ മറച്ചു വെച്ചതെല്ലാം അറിയേണ്ടവർ അറിയും. കടുത്ത മനോവേദനയുണ്ടാക്കുന്ന ഈ അവസരത്തിൽ സമയം എന്നൊന്ന് ഇല്ലാത്തതിനാൽ ചെറിയ സമയത്തിനുള്ളിൽ നടക്കുന്ന ഈ അനുഭവം ചിലപ്പോൾ യുഗങ്ങൾ നീണ്ട അനുഭവമായി തോന്നിയേക്കാം. ജീവിതത്തിൽ തന്റെ തെറ്റിന് കൂടെ നിന്നവർ പോലും ആ സമയത്തു ഒന്നും അറിയാത്ത ഭാവം നടിക്കുന്നതായിരിക്കും. സ്വപ്നത്തിൽ നായ കടിക്കാൻ വരുമ്പോഴും നമ്മൾ ഓടാറുണ്ടല്ലോ. ചിലപ്പോൾ ഉണരുന്ന സമയത്തു കിതക്കുന്നുമുണ്ടാകും. അതായത് ഉപബോധ മനസിലെ ഈ തലത്തിൽ നടക്കുന്ന അനുഭവങ്ങൾ റിയൽ ആയിത്തന്നെയാണ് തോന്നുക. ഉൾമനസിൽ യാഥാർഥ്യവും തോന്നലുകളും രണ്ടല്ല ഒന്നുതന്നെയാണ്. അവസാന സമയത്തു തന്റെ മനസ്സിൽ രൂപം കൊള്ളുന്ന ഈ കാമറ റീവൈൻഡിങ് നല്ലതായി തോന്നണമെങ്കിൽ നമ്മൾ ജീവിച്ചിരിക്കുമ്പോൾ അതിൽ നല്ല റെക്കോർഡിങ്സ് ഉണ്ടാകണം. അവസാനം ലഭിക്കുന്ന ഈ ദൃശ്യങ്ങൾ ആത്മാവിൽ ഭീതിയുണ്ടാക്കിയാൽ ആത്മാവിന്റെ തുടർന്നുള്ള ജീവിതത്തെ സ്വാധീനിക്കും.

  • @rejeenanoushad8143
    @rejeenanoushad8143 Před 2 lety

    Yya allha 😰😰😭😭

  • @cartoonbrothermalayalam3097

    JASSAKKALLA HAIR

  • @amalsha1119
    @amalsha1119 Před 15 dny

    പരുന്ത് എ ഡേയ് വഴിത്തിരിവ്

  • @ShajahankpShajahankp
    @ShajahankpShajahankp Před 5 lety +2

    👍🌷

  • @nisabeegum1254
    @nisabeegum1254 Před 2 lety +2

    Masha Allah

  • @ummammakanneth1424
    @ummammakanneth1424 Před 2 lety +1

  • @abdulsalammuhamedkunji3581

    Masha Allaha

  • @roobi5716
    @roobi5716 Před 2 lety +1

    Masha allah

  • @experimentboy9733
    @experimentboy9733 Před 2 lety +2

    Mashaallah

  • @shazmafathima315
    @shazmafathima315 Před 5 lety +5

    Masha allah