Omanathingal kidavo | Omanathingal kidavo

Sdílet
Vložit
  • čas přidán 21. 12. 2013
  • Album: Omanathingal kidavo
    Song: Omanathingal kidavo
    Lang: Malayalam
    Singer: Chithra
    Label: Audiotracs
  • Hudba

Komentáře • 422

  • @silpakannan1175
    @silpakannan1175 Před rokem +13

    ഇ പാട്ടിനു എന്താ ഒരു വിശേഷണം നൽകേണ്ടതെന്നു എനിക്കറിയില്ല..... ✨️✨️✨️✨️അമ്മ

  • @ambilipalakkal7316
    @ambilipalakkal7316 Před 2 lety +22

    മനസിൽ എന്നും ഈ പാട്ട് കേൾക്കുമ്പോൾ എന്തോ ഒരു ഫീലിങ്ങ് തോന്നു . ഇരയിമ്മൻ തമ്പി എത്ര മനോഹരമായിട്ടാണ് ഈ വരികൾ കുറിച്ചിട്ടുള്ളത്. അതുപോലെ ചിത്രചേച്ചിയുടെ ശബ്ദത്തിൽ കേൾകുമ്പോൾ മനസ് നിറഞ്ഞു പോകും

  • @saritham5861
    @saritham5861 Před rokem +6

    10 മാസം പ്രായമുള്ള എന്റെ പേരക്കുട്ടി ഈ പാട്ട് വച്ച് കൊടുത്താൽ അതും ശ്രദ്ധിച്ച് കിടന്നുറങ്ങിക്കോളും. No Words....

  • @saranyanithin9249
    @saranyanithin9249 Před 2 lety +37

    ന്റെ മോൾക്ക് ഈ song വച്ചു konduthanu urakunath🥰🥰
    Ee song kettal avl uragikullum❤

  • @amalras2416
    @amalras2416 Před 2 lety +73

    ഓമനത്തിങ്കൾക്കിടാവോ- നല്ല കോമളത്താമരപ്പൂവോ
    പൂവിൽ നിറഞ്ഞ മധുവോ- പരിപൂർണേന്ദു തൻറെ നിലാവോ
    പുത്തൻ പവിഴക്കൊടിയോ- ചെറു തത്തകൾ കൊഞ്ചും മൊഴിയോ
    ചാഞ്ചാടിയാടും മയിലോ - മൃദു പഞ്ചമം പാടും കുയിലോ
    തുള്ളുമിളമാൻകിടാവോ - ശോഭ കൊള്ളുന്നോരന്നക്കൊടിയോ
    ഈശ്വരൻ തന്ന നിധിയോ - പരമേശ്വരിയേന്തും കിളിയോ
    പാരിജാതത്തിൻ തളിരോ - എൻറെ ഭാഗ്യദ്രുമത്തിൻ ഫലമോ
    വാത്സല്യരത്നത്തെ വയ്പ്പാൻ - മമ വാച്ചൊരു കാഞ്ചനച്ചെപ്പോ
    ദൃഷ്ടിക്കു വച്ചോരമൃതോ - കൂരിരുട്ടത്തു വച്ച വിളക്കോ
    കീർത്തിലതയ്ക്കുള്ള വിത്തോ - എന്നും കേടു വരാതുള്ള മുത്തോ
    ആർത്തിതിമിരം കളവാൻ - ഉള്ള മാർത്താണ്ഡദേവപ്രഭയോ
    സുക്തിയിൽ കണ്ട പൊരുളോ - അതിസൂക്ഷ്മമാം വീണാരവമോ
    വമ്പിച്ച സന്തോഷവല്ലി - തൻറെ കൊമ്പത്തു പൂത്ത പൂവല്ലി
    പിച്ചകത്തിൻ മലർച്ചെണ്ടോ - നാവിനിച്ഛ നൽകുന്ന കൽക്കണ്ടോ
    കസ്തൂരി തൻറെ മണമോ - ഏറ്റ സത്തുക്കൾക്കുള്ള ഗുണമോ
    പൂമണമേറ്റൊരു കാറ്റോ - ഏറ്റം പൊന്നിൽ തെളിഞ്ഞുള്ള മാറ്റോ
    കാച്ചിക്കുറുക്കിയ പാലോ - നല്ല ഗന്ധമെഴും പനിനീരോ
    നന്മ വിളയും നിലമോ - ബഹുധർമങ്ങൾ വാഴും ഗൃഹമോ
    ദാഹം കളയും ജലമോ - മാർഗഖേദം കളയും തണലോ
    വാടാത്ത മല്ലികപ്പൂവോ - ഞാനും തേടിവച്ചുള്ള ധനമോ
    കണ്ണിനു നല്ല കണിയോ - മമ കൈവന്ന ചിന്താമണിയോ
    ലാവണ്യപുണ്യനദിയോ - ഉണ്ണിക്കാർവർണ്ണൻ തൻറെ കളിയോ
    ലക്ഷ്മീഭഗവതി തൻറെ - തിരുനെറ്റിയിലിട്ട കുറിയോ
    എന്നുണ്ണിക്കൃഷ്ണൻ ജനിച്ചോ - പാരിലിങ്ങനെ വേഷം ധരിച്ചോ
    പദ്മനാഭൻ തൻ കൃപയോ - മുറ്റും ഭാഗ്യം വരുന്ന വഴിയോ

    • @NISHANNIHANNILAN
      @NISHANNIHANNILAN Před rokem +3

      വരികൾക്ക് നന്ദി

    • @jayalakshmijayaprasad5390
      @jayalakshmijayaprasad5390 Před rokem +1

      Thanks🙏

    • @shajikp4047
      @shajikp4047 Před 9 měsíci

      ഓമത്തിങ്കൾ കിടടാ വോ ...........................❤ എഴുത്തി തന തിന് നന്ദി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤Engils plsssss

    • @user-ix2ww8wq9v
      @user-ix2ww8wq9v Před 4 měsíci

      ❤❤❤❤❤

    • @ozhukilfamily1144
      @ozhukilfamily1144 Před 26 dny

      Thanks❤😊😊

  • @sajeeshdxb8348
    @sajeeshdxb8348 Před 7 měsíci +9

    ഞങ്ങളുടെ അമ്മു മോൾ എന്നും ഈ പാട്ട് കേട്ടാണ് ഉറങ്ങുന്നത് ഒപ്പം കണ്ണൻ മോനും 🥰🥰🥰 താങ്ക്സ് ചിത്ര ചേച്ചി 🥰🥰🥰🥰

  • @SreelekhaMohan-mv7nw
    @SreelekhaMohan-mv7nw Před měsícem +14

    ഈ പാട്ട് കേൾക്കുമ്പോൾ സ്വന്തം അമ്മയുടെ മടിയിൽ ഒന്ന് കിടന്നുറങ്ങാൻ കൊതി ആവുന്നു 😔.. കണ്ടും സ്നേഹിച്ചും കൊതിതീരും മുൻപ് ദൈവം തിരിച്ചു കൊണ്ട് പോയ എന്റെ അച്ഛനെയും അമ്മയെയും ഒന്ന് കാണാൻ അവരുടെ മടിയിൽ കിടക്കുമ്പോൾ കിട്ടുന്ന ആ സുഖം❤ ആ കരുതൽ ഈ ജന്മം ജീവിച്ചു തീർന്നാലും കിട്ടില്ല 😭😭

  • @sunithasajit6276
    @sunithasajit6276 Před 2 lety +16

    Omana thingal kidavo Nalla komala thamara poovo
    Poovil niranja madhuvo Paripoornenthu thande nilaavo
    Puthan pavizha kodiyo Cheru thathakal konjum mozhiyo
    Chaanjaadi aadum mayilo Mrudu panjamam paadum kuyilo
    Thullumillamaan kidaavo Shobha kollunnorannakkodiyo
    Eeshwaran thanna nidhiyo Parameshwariyenthum kiliyo
    Paarijathathin thaliro Ende bhaagyadrumathin phalamo
    Vaalsalya ratnathe vaypan Mama vechoru kanjanacheppo
    Drishtikku vechoramrutho Kooriruttathu vecha vilakko
    Keerthilathakkulla vitho Ennum Keduvarathulla mutho
    Arthithimiram kalavaan Ulla Maarthaanda devaprabhayo
    Sookthiyil kanda porulo Athi Sookshamaam Veenaaravamo
    Vambicha santhoshavalli Thande Kombathil pootha poovalli
    Pichakathin malarchendo Naavi Nnicha nalkum nall kalkando
    Kasthoori thande manamo Nalla Sathukalkkulla gunamo
    Poomanamettoru kaatto Ettam Ponnillkalarnnoru maatto
    Kaachikurukiya paalo Nalla Gandhamezhum pani neero
    Nanma vilayum nilamo Bahu Dharmmangal vaazhum gruhamo
    Daaham kalayum jalamo Maarga Khedam kalayum thanalo
    Vaadaatha mallikappoovo Njaanum Thedi vechulla dhanamo
    Kaninnu nalla kaniyo Mama Kaivanna chinthaamaniyo
    Laavanya punya nadiyo Unni Kaarvarnnan thande kaniyo
    Lakshmee bhagavathi thande Thiru Nettimelita kuriyo
    Ennunnikrishnanu janicho Paari Lingane vesham dharicho
    Padmanabhan than krupayo Ini Bhaagyam varunna vazhiyo

  • @girijadevica1620
    @girijadevica1620 Před 3 lety +30

    കുഞ്ഞുങ്ങൾ മാത്രമല്ല ,വലിയവരും ഉറങ്ങിപ്പോകും ഈ പാട്ടു കേട്ടാൽ ..എന്തൊരു soothing effect.

  • @sreeshmarohith960
    @sreeshmarohith960 Před měsícem +4

    എന്റെ തുമ്പി മോൾ ഈ പാട്ട് കേട്ട് ഉറങ്ങി❤

  • @dailydose2019
    @dailydose2019 Před 4 lety +176

    ഓമനത്തിങ്കള്‍ക്കിടാവോ- നല്ല കോമളത്താമരപ്പൂവോ
    പൂവില്‍ നിറഞ്ഞ മധുവോ- പരിപൂര്‍ണേന്ദു തന്‍റെ നിലാവോ
    പുത്തന്‍ പവിഴക്കൊടിയോ- ചെറു തത്തകള്‍ കൊഞ്ചും മൊഴിയോ
    ചാഞ്ചാടിയാടും മയിലോ - മൃദു പഞ്ചമം പാടും കുയിലോ
    തുള്ളുമിളമാന്‍കിടാവോ - ശോഭ കൊള്ളുന്നോരന്നക്കൊടിയോ
    ഈശ്വരന്‍ തന്ന നിധിയോ - പരമേശ്വരിയേന്തും കിളിയോ
    പാരിജാതത്തിന്‍ തളിരോ - എന്‍റെ ഭാഗ്യദ്രുമത്തിന്‍ ഫലമോ
    വാത്സല്യരത്നത്തെ വയ്പ്പാന്‍ - മമ വായ്ച്ചൊരു കാഞ്ചനച്ചെപ്പോ
    ദൃഷ്ടിക്കു വച്ചോരമൃതോ - കൂരിരുട്ടത്തു വച്ച വിളക്കോ
    കീര്‍ത്തിലതയ്ക്കുള്ള വിത്തോ - എന്നും കേടു വരാതുള്ള മുത്തോ
    ആര്‍ത്തിതിമിരം കളവാന്‍ - ഉള്ള മാര്‍ത്താണ്ഡദേവപ്രഭയോ
    സുക്തിയില്‍ കണ്ട പൊരുളോ - അതിസൂക്ഷ്മമാം വീണാരവമോ
    വന്‍പിച്ച സന്തോഷവല്ലി - തന്‍റെ കൊമ്പത്തു പൂത്ത പൂവല്ലി
    പിച്ചകത്തിന്‍ മലര്‍ച്ചെണ്ടോ - നാവിനിച്ഛ നല്‍കുന്ന കല്‍ക്കണ്ടോ
    കസ്തൂരി തന്‍റെ മണമോ - ഏറ്റ സത്തുക്കൾക്കുള്ള ഗുണമോ
    പൂമണമേറ്റൊരു കാറ്റോ - ഏറ്റം പൊന്നില്‍ തെളിഞ്ഞുള്ള മാറ്റോ
    കാച്ചിക്കുറുക്കിയ പാലോ - നല്ല ഗന്ധമെഴും പനിനീരോ
    നന്മ വിളയും നിലമോ - ബഹുധര്‍മങ്ങള്‍ വാഴും ഗൃഹമോ
    ദാഹം കളയും ജലമോ - മാര്‍ഗഖേദം കളയും തണലോ
    വാടാത്ത മല്ലികപ്പൂവോ - ഞാനും തേടിവച്ചുള്ള ധനമോ
    കണ്ണിനു നല്ല കണിയോ - മമ കൈവന്ന ചിന്താമണിയോ
    ലാവണ്യപുണ്യനദിയോ - ഉണ്ണിക്കാര്‍വര്‍ണ്ണന്‍ തന്‍റെ കളിയോ
    ലക്ഷ്മീഭഗവതി തന്‍റെ - തിരുനെറ്റിയിലിട്ട കുറിയോ
    എന്നുണ്ണിക്കൃഷ്ണന്‍ ജനിച്ചോ - പാരിലിങ്ങനെ വേഷം ധരിച്ചോ
    പദ്മനാഭന്‍ തന്‍ കൃപയോ - മുറ്റും ഭാഗ്യം വരുന്ന വഴിയോ

  • @abhijithpallithadathil5133
    @abhijithpallithadathil5133 Před 3 lety +30

    എന്റെ ആദുട്ടനും ഈ പാട്ട് കേട്ടാണ് ഉറങ്ങുന്നത്.... Very nice song🌹 Thanks Chithra mam...Lock downil കേൾക്കുന്നർ ഉണ്ടോ... Like adi

  • @HygeiaHealthTips
    @HygeiaHealthTips Před 2 lety +18

    ഈ പാട്ടും കഴിഞ്ഞു.....എൻ്റെ മോനും ഉറങ്ങി,☺️☺️ചിത്ര ചേച്ചി...അടിപൊളി😘😘😘

  • @specialthoughts9766
    @specialthoughts9766 Před 2 lety +3

    എന്റെ മോന് ഹൈ ബീറ്റ് പാട്ടുകളോട് ആണ് കൂടുതൽ ഇഷ്ടം പക്ഷെ ഉറങ്ങാൻ അവന് ചിത്ര ചേച്ചിയുടെ ഈ താരാട്ട് തന്നെ വേണം.... 🥰🥰🥰🥰

  • @sreelekhar6615
    @sreelekhar6615 Před rokem +3

    Ente molum monum ee paatu ketanu uranguka chitra mam oru paadu santhoshamm

  • @aginsonu473
    @aginsonu473 Před rokem +28

    ചിത്ര ചേച്ചിക്ക് വളരെ നന്ദി...ഇത്ര മനോഹരമായി പാടിയതിന്.എന്റെ മോൻ 6മാസം ആയതേ ഉള്ളൂ അവൻ കരയുമ്പോൾ നിർബന്ധം കാണിക്കുന്ന സമയം ഈ താരാട്ട് പാട്ട് ഇട്ടു കൊടുക്കും... പിന്നെ അവൻ ഈ പാട്ടും ശ്രെദ്ധിച്ചു കിടന്ന് അങ്ങ് ഉറങ്ങും...

  • @vishnuskumar4590
    @vishnuskumar4590 Před 2 lety +7

    കുഞ്ഞു ഈ പാട്ടു കേട്ടാണ് ഉറങ്ങാറ്. പറഞ്ഞറിയിക്കാൻ വാക്കുകളില്ല ചിത്ര ചേച്ചി പിന്നെ ഈ പാട്ടു ഇങ്ങനെ കേൾക്കാൻ ഇമ്പം അക്കി തീർത്ത എല്ലാവർക്കും ഒരായിരം പ്രണാമം 🙏🙏

  • @sreelakshmit8106
    @sreelakshmit8106 Před 2 měsíci +2

    എന്റെ മോൾ ഈ പാട്ടു കേട്ടാൽ വേഗം ഉറങ്ങും 🥰

  • @aryacr2917
    @aryacr2917 Před 4 měsíci

    എന്റെ മോൻ ഈ പാട്ട് കേട്ടാലേ ഉറങ്ങുള്ളൂ.❤💓🥰. ഈ പാട്ടിൽ പറയുന്ന പോലെ ഈശ്വരൻ ഞങ്ങൾക്ക് തന്ന നിധി. കല്യാണം കഴിഞ്ഞു 6 വർഷം കാത്തിരുന്നു കിട്ടിയ നിധി 😘.

  • @umags6568
    @umags6568 Před 3 lety +13

    ഓമനത്തിങ്കൾക്കിടവോ എന്നുതുടങ്ങുന്ന അതീവ സുന്ദരമായ താരാട്ട് പാട്ട് prof. Omanakutty teacher തന്നെ പാടുന്നത് ഞാൻ ആ അനുഗ്രഹീത സംഗീതജ്ഞയുടെ വീട്ടിലിരുന്നുതന്നെ നേരിട്ട് കേട്ടിട്ടുണ്ട്. തിരുവനന്തപുരത്ത്നിന്ന് ജോലിസംബന്ധമായി പോയിക്കഴിഞ്ഞപ്പോൾ ആ ശബ്ദത്തിൽ പാട്ട് ഒന്നുകൂടികേൾക്കാൻ കഴിയാതെയായി. U ട്യൂബിലോ മറ്റെവിടെയും ടീച്ചറുടെ ശബ്ദത്തിൽ ഈ പാട്ട് കിട്ടാനില്ല. പിന്നെ ആര് പടിയതാണ് നല്ലതെന്ന് തെരഞ്ഞു കണ്ടുപിടിച്ചതാണ് ശ്രീമതി K S chithra പാടിയത്. ഇപ്പോൾ കിട്ടാനുള്ളതിൽ ഏറ്റവും സന്തോഷം തരുന്നത് K S ചിത്രയുടെ ആലാപനമാണെന്ന് എനിക്ക് തോന്നുന്നു. അതുകൊണ്ട് പലപ്പോഴും ഉച്ചയൂണ് കഴിഞ്ഞ് ഒന്ന് കിടക്കാൻ സമയം കിട്ടിയാൽ ഞാൻ ഇത്‌ വച്ച് കേട്ടുകൊണ്ട് കിടക്കും. എത്രതവണ കേട്ടാലും മതിയാകില്ല.
    Gcsnair

  • @krishnakumar-ww1ej
    @krishnakumar-ww1ej Před 3 lety +6

    എന്താ ഒരു സുഖം
    എത്ര കേട്ടാലും മതി വരാത്ത താരാട്ടു പാട്ട്

  • @kavithachandran3904
    @kavithachandran3904 Před 2 měsíci

    എൻ്റെ മക്കളും ഈ പാട്ടു കേട്ടാണ് ഉറങ്ങുന്നത്. Thank You ചിത്ര ചേച്ചി

  • @amalanoop1079
    @amalanoop1079 Před 3 lety +5

    Chithara chechi ee song kelkumbo anik yanta ammaye anne ormavarune bayakaram missing anne ammaye mam padiya ee songa heart touch feel ane

  • @kirshnajith4539
    @kirshnajith4539 Před 4 lety +13

    എന്റെ പ്രാണനായ മക്കൾക്ക് ഇഷ്ടം എനിക്കും

  • @anjalyjayan3417
    @anjalyjayan3417 Před 2 lety +3

    Ente devuuttanum ee song kettanu urangaru.. Njn thanne ee song paadiyal avn urangilla, chithra maminte voice thanne kettale avanu pattu, ath ini ethra vazhakk Indakkiyalum ee song vechal avan silent aye ith sredhich kidakkummm.. Luv u mam... For giving a precious singing 😍😍😍😍

    • @vacreation2416
      @vacreation2416 Před 2 lety

      I not believe

    • @anjalyjayan3417
      @anjalyjayan3417 Před 2 lety +1

      @@vacreation2416 ningale viswsippikkenda kaarym enikkilla... Ketttoooo... Aarum viswsippikkanam ennum enikkilla... Njn nte anubhavm paranjuuu. .athre ullluuuuu... Ningde crtfct onnumm vendaaa kettooo

  • @ashashijo7099
    @ashashijo7099 Před 4 lety +12

    Wow എന്തൊരു ഫീലിംഗ്. Awesome😍😍😍

  • @sushamapeethambaran2270
    @sushamapeethambaran2270 Před rokem +1

    കുറെ naalayi ഈ pattu കേട്ടിട്ടു,makalude കുഞ്ഞിനെ urakan search cheythappo കിട്ടി, congrats chitra mam

  • @sreekumar4817
    @sreekumar4817 Před 7 lety +7

    Oru muthassi perakkidaavine paadi urakkunna athe anubhavam.... muthirnnavarum kettu urangum theercha.... sweet!!!
    eee varikal srishtichavarkku kodi pranaamam... 🙏🙏

    • @jithindharjithu7549
      @jithindharjithu7549 Před 5 lety

      എൻ്റെ 2വയസുള്ള മകൻ ഈ പാട്ട് കേട്ട ഉടനെ ഉറങ്ങും...അത്രയും സുഖമുള്ള താരാട്ടുപാട്ട് . 🙏

    • @vineeshmaya3775
      @vineeshmaya3775 Před 4 lety

      @@jithindharjithu7549 gffhhuuyyyggvvvgvghb nbbv

  • @annprabhath
    @annprabhath Před 4 lety +13

    ആരും അറിയാതെ തന്നെ ഉറങ്ങി പോകും...

  • @aryarajesh5189
    @aryarajesh5189 Před 2 lety +9

    ചിത്ര'അമ്മ voice സൂപ്പറാ.. ഫീൽ 👍😘

  • @vaishnaviponnu4095
    @vaishnaviponnu4095 Před rokem +2

    🥰🥰🥰🥰Ente monum eee patt kett theerumenum urangum. 😍😍😍daily ith ketta urangua😍😍😍😍😍

  • @anupriyaar6501
    @anupriyaar6501 Před rokem +1

    Ente makal 4 yrs vare ee paattu kettanu urangiyathu..eppol ente makanum ee paattu kettal sradichu kettirikkum...theerumbol veendum edan nirbandham kattum.. really great...chithra chechi orupaadu ishttam...❣️

  • @vrindagovind7347
    @vrindagovind7347 Před 3 lety +33

    എന്റെ മോനൂട്ടനും ഈ പാട്ടിൽ ലയിച്ചു ഉറങ്ങി.. 🥰🥰😍😍😍.. ചിത്രേച്ചി.. വാക്കുകൾക്കതീതം.. എത്ര ലാളിത്യം.. മാധുര്യം..🙏🙏💐

  • @allu953
    @allu953 Před 4 lety +58

    പണ്ട് സ്കൂളിൽ ഈ പാട്ട് പഠിക്കാൻ ഉണ്ടായിരുന്നു, ഇന്നത് ഉപയോഗം വന്നു മോളെ ഉറക്കാൻ, പക്ഷേ ഈ ശബ്ദം വേറെ ഒരു ഫീൽ ആണ്

  • @devanandavyshakh2183
    @devanandavyshakh2183 Před měsícem +1

    ente monum ee pattukelkumbo tholil kedann kalayum appolekum urangukayum cheyum chithra chechi ore 1000 nanni parajalum mathiyavuka ella etrayum bhangi ulla patt lokathile ella kunjumakkalk vendi samanichathinuu

  • @sreedevi4412
    @sreedevi4412 Před 3 lety +2

    Ennum kellkum e song athrakum ishtaa chithrammane

  • @rajinasunil638
    @rajinasunil638 Před rokem +1

    Pattu kett molum urangum koode nhanum endoru feel .super sound

  • @samithasamithadevi1602
    @samithasamithadevi1602 Před 2 lety +5

    ഉറക്കം വരുന്നു 😘😘

  • @pumpkinpumpkins5117
    @pumpkinpumpkins5117 Před měsícem

    Panmballinagar ile Kunjuvava ye amma erije konna news kandapol e song orthe karanje poi 😢💔💔
    Ente 4 month aya kunjine maril cherthe vache njan daivathode paranje ente kunjine oru urumbu polum novikathe kakkane Daivame …. Eni oru kunjugalkum e gathi varalle 😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @preejakottayam6963
    @preejakottayam6963 Před 3 lety +5

    My devootans favourite song. Ipozhum avan E pattu ketond urangukayanu

  • @himamv4914
    @himamv4914 Před 8 měsíci +1

    എന്റെ അക്ഷൂന് ഉറങ്ങണമെങ്കിൽ ചിത്ര ചേച്ചിയുടെ ഈ പാട്ടു വേണം

  • @Cochintours
    @Cochintours Před 4 lety +61

    നൂറ്റാണ്ടുകളെ അതിജീവിച്ച താരാട്ട് പാട്ട്

  • @meghamadhu1906
    @meghamadhu1906 Před rokem +9

    തുമ്പി മോൾ പാട്ട് കേട്ട് ഉറങ്ങി....💞 എന്ത് മനോഹരം... മാധുര്യമുള്ള ശബ്ദം.... love you ചിത്രാമ്മ....❤️❤️❤️❣️❣️❣️❣️❣️

  • @govindannampoothiri2644
    @govindannampoothiri2644 Před 4 lety +137

    പാട്ടും നിധി, ചൊല്ലുന്നതും നിധി, ചൊല്ലിയ ആളും മലയാളത്തിന്റെ നിധി

  • @arunimajayesh3761
    @arunimajayesh3761 Před 10 měsíci +3

    ആദൂസിന്റെ ഉറക്കം song

  • @vrindaprakash-ro7xx
    @vrindaprakash-ro7xx Před 11 měsíci

    Ente makane urkn ayirunn ee Patt kelkn thudagiyth eppo ente molkm ee paatt venm urgan super feel🥰

  • @jishapradeep2302
    @jishapradeep2302 Před 6 lety +20

    Chitrachecheede soundl ee tharattu lelkumpol onnukoodi kunjavan thonnunnu

  • @user-se2md7yt8b
    @user-se2md7yt8b Před 4 lety +35

    എന്നും മോനെ പാടി ഉറക്കാറുള്ള പാട്ട് ❤️

  • @mohanannair518
    @mohanannair518 Před 3 lety +8

    ചിത്ര ചേച്ചിക്ക് എൻറെ ഹൃദയം നിറഞ്ഞ പ്രണാമം

  • @silpamanoj9989
    @silpamanoj9989 Před 3 lety +1

    Super ente Mone eshtam ulla pat ta.tks chechi ♥️♥️

  • @srikavitha74
    @srikavitha74 Před 2 lety +7

    Ahaaaaaaa.......even gods and allllllll the celestial beings will be bound by the spell cast by your mesmerizing voice n wonnnnnderful singing prowess . If there are seven wonders in this world for voice n singing n melody you will definitely be the World Number ONE amongst the seven.

  • @raveendran6136
    @raveendran6136 Před rokem +3

    Chithramma you are amazing etuilum manoharamaayit kunjungale upamichu ulla oru paattu vere ellaa enthaa varikal... ♥️

  • @amaydakshpg9599
    @amaydakshpg9599 Před 3 lety +3

    ഈ സോങ് കേൾക്കാൻ ഒരു സുഖംതന്നെയാ❤❤❤

  • @aswathyva7506
    @aswathyva7506 Před rokem

    Eee pattum ittu koduth mone urakkunna njn... Avn urangi 🥰🥰

  • @ARAVIND-ti5pf
    @ARAVIND-ti5pf Před 3 lety +13

    It's like a sudden throwback to childhood...it's a honor that l lived in india...the magical historical world...I always thought about the idea that a mother wrote the lyrics...full of love and care....and its proud that the song still lives in our generations and last for comings....❤️..... The best part of life... No one can replace a mother... Add to it, I have heard this in a movie, few years ago.... It's a proud moment like a malayaly...❤️

  • @jincysanoop1826
    @jincysanoop1826 Před 24 dny +1

    Amma......❤

  • @professionvspassion9212

    Thanks chechi ....mon urangi....ithra time um karachil aayirunnu

  • @user-mz1cx7jb1f
    @user-mz1cx7jb1f Před 6 měsíci +1

    Ente peeliyum kunjoottanum they are addicted to the song

  • @aajish__dx4454
    @aajish__dx4454 Před 2 lety +1

    നല്ല രസമുണ്ട് കേൾക്കാൻ അടിപൊളി ചേച്ചി പട്ടി അടിപൊളിയായിട്ടുണ്ട്

  • @ArakkalAbu.
    @ArakkalAbu. Před 6 dny

    ഈ പാട്ട് പാടിയ ചിത്ര ചേച്ചിയെ ഇഷ്ടം ഉള്ളവർ ഉണ്ടോ 👍🏻

  • @jujusworld7819
    @jujusworld7819 Před 2 lety

    എന്റെ മോൾ ഈ പാട്ടു കേട്ടുകൊണ്ട് ഉറങ്ങാറുള്ളു 😍

  • @anjanaanjuz9923
    @anjanaanjuz9923 Před 3 lety +4

    Onnum parayan illaa she is really God's gift

  • @AnilKumar-mi2ke
    @AnilKumar-mi2ke Před rokem +2

    Heard this song a lot,,but now to sleep my dear daughter

  • @anamikav9317
    @anamikav9317 Před 8 měsíci +9

    What a beautiful song nicely done chithra chechi

  • @sanus9471
    @sanus9471 Před 6 měsíci +1

    എന്റെ മോൾക് 6 month അവൾ ഈ പാട്ട് പാടി കൊടുത്താലേ ഉറങ്ങു... ❤️❤️❤️❤️ ചിത്രമ്മ 💓🫂

  • @karthikapadmaraj6254
    @karthikapadmaraj6254 Před 3 lety +1

    Ente Appusinte favrt song, 💙💙💙💙💙

  • @r4roast985
    @r4roast985 Před 3 lety +1

    Chitharamma is unique... ini angane aarum kanilla . Oru noottandil varunna apoorva janamam..

  • @richuamayur3673
    @richuamayur3673 Před 3 lety +1

    Enikku ettavum ishttapetta patt👍

  • @arathynitheesh3804
    @arathynitheesh3804 Před 3 lety +8

    Cute melody song 😍cute voice chithra mam 😘

  • @icegirl2531
    @icegirl2531 Před 2 lety +1

    My lil sis slpps only to ur songs!!

  • @AswathyMonu
    @AswathyMonu Před rokem

    എന്റെ മോന് 6 മാസമേ ആയിട്ടുള്ളു അവൻ ഈ പാട്ട് കേട്ടാണ് എപ്പോഴും ഉറങ്ങുന്നത്

  • @anjanavenugopal5869
    @anjanavenugopal5869 Před rokem

    Ente veduttan E pattu ketta uragaruu👍🏻

  • @srikavitha74
    @srikavitha74 Před 2 lety

    Mrithu panchamam paadum kuyilae intha pattu paadumpothu verenna venum........

  • @dhanusham3392
    @dhanusham3392 Před 3 lety +2

    Padmabhooshan chithra chechii💝

  • @dharmarajvk5161
    @dharmarajvk5161 Před rokem +35

    Njan ഒരു dancer aanu,മോഹിനിയാട്ട തിൽ ഈ വരികൾക്ക് ജീവൻ നൽകി അവതരിപ്പിച്ചിട്ടുണ്ട് 😍

  • @akhilakhil200
    @akhilakhil200 Před 4 lety +161

    ഈ പാട്ടു കേട്ട് അമ്മയെ ഓർക്കുന്ന ആളുകൾ ഒന്ന്‌ വന്നേ

  • @suryaa5533
    @suryaa5533 Před rokem +1

    Wife vannu thatti vilichoo...urangiyathu madhi..food kazhikaam..ezhunettu nokkiyappol vava kalichondirikunoo...
    Phonile ee paattu nirthii njn..😴(80s kid)

  • @rajeshks930
    @rajeshks930 Před 4 lety +4

    Super.... super..... super..... super..........

  • @sajiniasatheesh5289
    @sajiniasatheesh5289 Před rokem

    Ente Mon, deva sreyas ( bikku) ,5 monthayi, mone urakkan njan ethanu kelppikkkunne I love song

  • @nandinirajesh6986
    @nandinirajesh6986 Před 3 lety +2

    Superrrr chitra mam very sweet voice

  • @subeeshkuttan9213
    @subeeshkuttan9213 Před rokem +4

    sweet voice

  • @nivedhyamsmedia3779
    @nivedhyamsmedia3779 Před 2 lety +1

    എന്റെ കുട്ടാപ്പിയെ കുഞ്ഞിലേതോട്ടു ഉറക്കുന്ന താരാട്ടുപാടാണിത് അങ്ങനെ ഇപ്പൊ കൊഞ്ചിയാണേലും അവനും പാടും ഇത് അവനിപ്പോ 3 വയസായി

  • @rajiprakash5287
    @rajiprakash5287 Před rokem

    Ente 3 vayasulla makalkku urangan e pattu venam,really greatt

  • @indianvedichealth1803
    @indianvedichealth1803 Před 2 lety +14

    ഇപ്പോളും ഈ സ്വർണ നാദം കേട്ടുറങ്ങുന്ന കുട്ടികൾ ഉണ്ട് 🥰🥰🥰

  • @savadf18
    @savadf18 Před 4 lety +10

    നല്ല ശബ്ദമാണ് നമ്മുടെ ചിത്ര ചേച്ചിയുടേത്.

  • @Nandhulenin1367
    @Nandhulenin1367 Před 2 lety +11

    മാളൂട്ടിക്ക് ഏറെ ഇഷ്ടമുള്ള താരാട്ടുപാട്ട് 🥰🥰🥰ചിത്രച്ചേച്ചി ഇഷ്ടം 🥰🥰🥰🥰

  • @athiraam4564
    @athiraam4564 Před 3 lety +2

    My baby favorite😍 song. When I make my baby to sleep I I'll put this song to him make him to sleep I 🎵 .. Really it's beautiful✨✨❤✨ lovely song from u chithra chechi....

  • @asokkumarmn9442
    @asokkumarmn9442 Před 11 měsíci +1

    കർണ്ണാമൃതം.

  • @sreekuttysudheesh3795
    @sreekuttysudheesh3795 Před 3 lety +1

    Chitra chechide voiceee...... oru rakshem illaaato

  • @anooparyad2697
    @anooparyad2697 Před rokem +3

    No Words❤❤❤

  • @Annamma-tb9pj
    @Annamma-tb9pj Před 3 lety +2

    Ente sisiramolke ennum uragaan ee paatte venam💕

  • @vishnuvishnu5905
    @vishnuvishnu5905 Před 2 lety +1

    ചേച്ചി പാട്ട സൂപ്പർ ആണ് ആണ്

  • @Nxshu232
    @Nxshu232 Před 3 lety +2

    Super

  • @revathyanurevathyanu9800
    @revathyanurevathyanu9800 Před 4 lety +53

    എന്റെ മോൾ എന്നും ഈ പാട്ട് കേട്ടെ ഉറങ്ങു

    • @ajithaju5636
      @ajithaju5636 Před 3 lety +4

      3mnth ഉള്ള Ente മോനെ ഞങ്ങൾ അങ്ങനെത്തന്നെയാ ഉറക്കുന്നത്

    • @btsarmy-zy8ju
      @btsarmy-zy8ju Před 3 lety +2

      എന്റെ മോൾക്ക് 3 വയസ് ആയി.ചിത്ര ചേച്ചി പാടുന്ന ഓമന തിങ്കൾ തന്നെ നിർബന്ധം ആണ്

    • @rajeshgowrirajeshgowri5334
      @rajeshgowrirajeshgowri5334 Před 3 lety

      🥰🤗

  • @aahilziyan2842
    @aahilziyan2842 Před 3 měsíci

    My lil bro is so addicted with this song and me tòoooo😂😂😂😅😅😊😊❤❤

  • @ResmimrResmimr-hu6vd
    @ResmimrResmimr-hu6vd Před 3 měsíci

    Ante makkal e pattukettanu urangunnathu😊❤

  • @anupamars2668
    @anupamars2668 Před 2 lety +1

    Njanum ente mole ee pattupadi urakkarundayirunnu, eppo avalkku 3 vayadakunnu, eppo njan ente moane urakkum avanu 6 month

  • @remyapr6846
    @remyapr6846 Před 3 lety +7

    👌👌👌👌👌

  • @user-ki2xl4tl7s
    @user-ki2xl4tl7s Před 11 měsíci

    Ante monnu makkals e pattu kettanu urangunnathu ❤

  • @leenagopi3916
    @leenagopi3916 Před 3 lety +2

    Kannukal e😭😭😭😭erananiyunnu