2004 മോഡൽ സ്കോഡ ഒക്ടോവിയ L&K ഉപയോഗിക്കുന്ന ആളാണ്.2.25 lks k.m കഴിഞ്ഞു. ഇതിനു മുമ്പ് മറ്റു പല വാഹനങ്ങളും ഉപയോഗിച്ചിട്ടുണ്ട്. മാരുതി, Tata Indica, Toyota Corolla Altis, fiat Uno, ambassador, premier padmini, 30 വർഷം കഴിഞ്ഞു സ്വന്തമായി വണ്ടി ഉപയോഗിക്കാൻ തുടങ്ങിയിട്ട്. ഇപ്പോൾ ഉപയോഗിക്കുന്ന സ്കോഡ ഒക്ടോവിയ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. ചിലവ് കുറഞ്ഞത്
Skoda product reliable അല്ലെന്ന് പറഞ്ഞ ആദ്യത്തെ മനുഷ്യൻ😂.നല്ല reliable ആണ്..അതുപോലെ തന്നെ നല്ല power..എന്തേലും മൂഞ്ചിയ വണ്ടി owner ന് ഒട്ടിച്ചതാരികും ചെലപ്പോ..vw engines ഒക്കെ ഒരു രക്ഷേം ഇല്ല..spare parts oke available ആണ്..എന്നാൽ നല്ല പൈസ ആണ്
5 വര്ഷം ആയിട്ടു സ്കോഡ ഒക്ടേവിയ ഉപയോഗിക്കുന്നു. ആദ്യം 2003 മോഡൽ ആരുന്നു. ഇപ്പൊ 2005 മോഡൽ ആണ് ഉപയോഗിക്കുന്നത്. 165000 ആണ് ഓടിയിരിക്കുന്നതു. ഇപ്പോളും look and feel like a new car. പ്രൈവറ്റ് സ്കോഡ സർവീസ് സെന്റർലാണ് സർവീസ് ചെയ്യുന്നത്. മേജർ പ്രോബ്ലെംസ് ഒന്നും വന്നിട്ടില്ല. Periodic service cost 9000 ആണ്ആകുന്നത്. ലോങ്ങ് ഡ്രൈവ് milage 22 to 24 കിട്ടും. പ്രോപ്പർ ആയിട്ടു service and maintenance ചെയ്താൽ ഒരു പ്രോബ്ലം ഉണ്ടാകില്ലെന്ന് ആണ് അഭിപ്രായം. Parts cost കൂടുതൽ ആണ്. But പാർട്സ് durability is good. Driving comfort, stability, milage, interior and exterior build quality ഇതെല്ലാം superb.
2008 മുതൽ സ്കോഡ യുടെ വാഹനങ്ങൾ ആണ് ഞാൻ യൂസ് ചെയുന്നത് സ്കോഡ ഒക്റ്റാവിയ, റാപിഡ്, ഫാബിയ, ലോറ, യതി, സൂപ്പർബ്, 2020 ൽ അവസാനമായി സ്കോഡ കൊടിയക് സന്തത സതാചാരിയായി കൂടാ ഉണ്ട്, സ്കോഡ ഇഷ്ടപെടുന്നവർക് സ്കോഡ ഒരു വികാരം തന്നെയാണ്, പെർഫോമൻസ് വെഹിക്കിൾ, പിന്നെ luxury ബ്രാൻഡ് ആയതുകൊണ്ട് സർവീസ് കോസ്റ്റും spare കോസ്റ്റും കൂടുതൽ ആണ് അത് വലിയ ഒരു വിഷയം ആയി തോന്നിയിട്ടില്ല
Volkswagen ഇറക്കിയ ഡീസൽ enginukalil ഏറ്റവും ലസ്റ് ചെയ്യുന്ന engine ആണ് ഇതിൽ വരുന്ന 1.9 tdi. Correct ആയി മൈന്റൈൻ ചെയ്ത ഉപയോഗിച്ചാൽ ഒരു ആയുസ്സ് മുഴുവൻ ഉപയോഗിക്കാം.
Scoda octovia diesel engine designed and developed VW engineers by using pumpduese technology hence fuel eficiency is peak but maintenance cost for OE parts are heavy because it is developed by German engineering just like,Merc,BM and Audi.... One positive merit It is not a Tin can sedan of Japanees or korean breeds hence safety is peak.If you have enough money to spend.your choice go to German and Swedish brand for safety and securirty.....Other wise you can choose Tin can vehicles....
1.How much does branch new suspension cost 2. What is the cost of timing belt plus labour charge 3. What is the cost of engine mounts 4. Can you tell me an approx cost for each chetta?
1.9 tdi pumpeduse engine aanu 2.0 litre tdi ilaanu common rail vannathu. Internationally 5 lakh kms odiya ishtampole vandikal forumsil kandittundu. 12 lakh vare odiya engine ondu . Maintenance cost comparatively higher aanu, athippol ethu european vandikkum maintenance cost kooduthalanu . Durable alla ennu ella european vandikalekurichum parayunnathinodu yojikkan pattilla . Nannayi maintain cheythal, service schedule correct aayi follow cheythal vandi last cheyyum. Vandide parts premium aanu costum kooduthalanu, cash spend cheyyanundel vandi nannayi last cheyyum. Oru alto yude velaykku chealappol 1.9 tdi engine equipped aayittulla car kittum, can't even compare these two. The point is that you can't feed cattle food to race horses. 200,300,400 all the way up to 700hp vare tune cheythittulla 1.9 tdi engine ondu.
I used two Octavia one is 2.5km run.2nd Octavia 1.67000 km run, no any major repair works done. Now use Laura 1,00000 km run no more any complaint. Benefits riding comfort, stability (150km speed), strong body. A/c, safety, good look, performance, engine pulling, mileage, spare parts is costly But (long lasting) luxury comfort. Negative point:- ground clearance less on Kerala roads, Brake power low(Octavia)....etc. Then what we need from passenger cars
Njan 2003 model skoda octavia aanu use cheyunnathu eniku maintenance valliya paisa onnum ayittila 1,30,000 km odi ....oru kuzhappamilla....nalla vandiyanu
(ചെക്ക് റിപ്പബ്ലിക് ) ലക്ക്ക്ഷ്റി കാർ 15lakhs. ഇവടെ മറക്കാർ മൊട്ടോസ് അർന്നു ഡീലർ ഞാൻ ഓടിച്ചിട്ടുണ്ട് സേഫ്റ്റി 👍 ലോറ.supperb ഉണ്ട് എപ്പോൾ വലിയ പ്രചാരത്തിൽ ഇല്ല എറണാകുളത്തു കാർ
Bro njan 5 varshamaayitt use cheyyuva,,iduvare oru pani kittiyitilla . Mileage 20 kittunund 150000 km cover cheythu ,correct maintenance cheydaal oru prasnam illa .pinne is oru maadiri oola review aayipoyi . Skoda brandil thanne kurachu maintaining ulla vandiya idu, idu odikkunavarke adinte value ariyum . Speed 160 to 180 odichalum stable car anu ..ente driving videos you tubil post cheydittund forzian enna id check cheydaal madi. Safety ,comfort ,mileage elaam outstanding. Partsinu vila kooduthallanu ellam imported ayadu kondaanu. Iyaalu paranju idu crdi anennu pakshe idu PD engine aan . Any way ee reviews oru oola review aayipoyi . Timing belt every 60k kilometer anu schedule ,pinne belt tensioner 6years varum .iyaal onnu ariyaade ellem negative aanu parayunnad. Skodaye patti ariyaand ondaakan nadakkarud
Crdi എന്ന് പറഞ്ഞത് തെറ്റാണ് എന്നെനിക്കറിയാം.ook ഒരു സാധാരണ കാരനോ പൈസ ഇല്ലാത്തവനോ ഒരിക്കലും കൊണ്ട് നടക്കാൻ പറ്റാത്ത വണ്ടി ആണ് ഇത്.സെക്കൻ്റ് ഹാൻഡ് വണ്ടിക്ക് വില കുറവാണ് എന്ന് കരുതി വണ്ടി എടുത്തു പെടുന്നവർ ഉണ്ട്.പിന്നെ നിങ്ങൾക്ക് ഈ വണ്ടിയിൽ പ്രശ്നങ്ങൾ ഇല്ലാ എന്ന് കരുതി എല്ലാ വർക്കും അങ്ങനെ തന്നേ ആഗണം എന്നുണ്ടോ?സ്കോടയെ വച്ച് നോക്കുമ്പോ വില കുറവ് എന്ന നിലയിൽ എടുക്കുന്ന പാവങ്ങൾക്ക് പലപ്പോളും ഒരു വലിയ പ്രശ്നം ആകാറുണ്ട്.ഇപ്പൊ ഞാൻ ചെയ്ത ഈ വണ്ടി 550000 rs ന് സർവീസ് ചെയ്ത വണ്ടി ആണ്.ഒരു സാധാരണകാരൻ ,ശരാശരി മനുഷ്യന് 175000rs ന് ഈ വണ്ടി എടുത്തിട്ട് സർവീസ് ന് 20000,30000 ചിലവാക്കുന്ന കരിയം പാടാണ്. പിന്നെ സ്കോഡ കൃത്യമായ സർവീസ് സമയത്ത് ചെയ്തില്ല എങ്കിൽ കട്ടപുരതാകും എന്നുള്ളത് ഞാൻ താങ്കൾക്ക് പറഞ്ഞു തരണ്ടല്ലോ. എന്തു കൊണ്ടാണ് ഈ വണ്ടികൾക്ക് സെക്കൻ്റ് മാർക്കറ്റ് വിലകുറവ്,എന്ത് കൊണ്ടാണ് സ്ക്രാപ്പ് മാർക്കറ്റിൽ ഈ വണ്ടികളുടെ സ്പെയർ കൂടുതൽ ലഭിക്കുന്നു,
Ente skoda superb l&k 2016 second undu ente experience service expense valare kooduthal anu ennal car super anu Luxury car second edukan arkengilum plan undangil toyota Camry edukunathanu safe
ഇൗ വാഹനം ഒരു ചെറിയ വിലക് കിട്ടുമെങ്കിൽ പോലും,ഒരു സാധാരണ കരനെ കൊണ്ട് maintain ചെയ്യാൻ പറ്റില്ല എന്നേ മനസ്സിലായി. 15,000 Kms കൂടുമ്പോൾ 15,000 രൂപ സർവീസ് കോസ്റ്റ് ആകും എന്നേ മനസ്സിലായി.
shariyaanu bro.. benz maintain cheyyan kazhivullavar vangikko no problm... allathe maruthi concept vekkunna sadaranakkar dayavaayi vangaruthu .. ente arivil 8 nte pani kittiyavar undu.. ente oru frend ee vandi vangi athinte intercooler complint aayi.. vila kelkkanoo 24000 rs... maruthi swiftinu 4000 rs... ithu pole ee vandeede ella. partsinum 10 iratthi vila varum.. athinulla oru gunavum eevandikkilla.. so pazhaya vandi 50k 60 k kku okke kittum poyi. edukkunnonteokke avsanam aayirikkum..
@@lifeofamechanicalengineer962 എടാ നിയോകെ ഇവിടെ ചുമ്മാ തള്ളാൻ വന്നേകുവനോ? ദാ,താഴെ കൊടുത്തിരിക്കുന്നു ഷോറൂം service cost.15,000 Kms കൂടുമ്പോൾ ചെയ്യുന്ന ഒരു സർവീസ്. Air Filter 1103 Engine Oil (in Liters) 960 (4.6litre) 4416 Fuel Filter 1603 Oil Filter 1244 Oil Sump Hexagonal collar nut 200 Oil Sump O- Ring 206 Pollen Filter 556 Labour 4950 Total cost 14,278 താഴെ നോക്കിയാൽ അറിയാം. www.skoda-auto.co.in/aid/service-cost-calculator
@@tridevbadri3259 ദാ,താഴെ കൊടുത്തിരിക്കുന്നു ഷോറൂം service cost.15,000 Kms കൂടുമ്പോൾ ചെയ്യുന്ന ഒരു സർവീസ്. Air Filter 1103 Engine Oil (in Liters) 960 (4.6litre) 4416 Fuel Filter 1603 Oil Filter 1244 Oil Sump Hexagonal collar nut 200 Oil Sump O- Ring 206 Pollen Filter 556 Labour 4950 Total cost 14,278 താഴെ നോക്കിയാൽ അറിയാം. www.skoda-auto.co.in/aid/service-cost-calculator
Hey njn oru student ane ente kayyilll oru 2lakhhh und Octavia edukkunadhhh nalladh anno adho swift,alto models anno nalladhhh NB : Valiya oottam onnum oodilla , nalla mileage venam low maintenance Please suggest me
Crdi എന്നാണ് പറഞ്ഞത്. ഇത് tdi ആണ്
Ingalde number onn tharo?
Rapid vandi entha avastha?
9947370386 what's up only
Ith pump duse aanu
Bro Honda Accord edukkanulla plan und.. Vandi engane und.. Oru review vdo cheyyamo
2004 മോഡൽ സ്കോഡ ഒക്ടോവിയ L&K ഉപയോഗിക്കുന്ന ആളാണ്.2.25 lks k.m കഴിഞ്ഞു. ഇതിനു മുമ്പ് മറ്റു പല വാഹനങ്ങളും ഉപയോഗിച്ചിട്ടുണ്ട്. മാരുതി, Tata Indica, Toyota Corolla Altis, fiat Uno, ambassador, premier padmini, 30 വർഷം കഴിഞ്ഞു സ്വന്തമായി വണ്ടി ഉപയോഗിക്കാൻ തുടങ്ങിയിട്ട്. ഇപ്പോൾ ഉപയോഗിക്കുന്ന സ്കോഡ ഒക്ടോവിയ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. ചിലവ് കുറഞ്ഞത്
Corolla altis aayit nokumbol octovia aano nallath
Contact number തരുമോ
വണ്ടി സർവിസ് ഒക്കെ എവിടെയാ ചെയ്യുന്നേ മൊബൈൽ നമ്പർ ഉണ്ടോ
നിങ്ങൾ പല വണ്ടികൾ ഉപയോഗിച്ച്...... എന്നിട്ട് സ്കോട ആണോ സൂപ്പർ... എന്താ ഇത് അത്രയും ഇഷ്ടപ്പെടാൻ കാരണം
10 years aayit octavia und enik spares kittunath company nu aanu oru problevum enik undayittilla. 15k kms inu 15k chilavakkanamo. ennal kettolu 337 for oil filter oem, 500 for ac filter, 750 for air filter, and 1350 for fuel filter. ee sadhanangal aanu normal maintenenace pinnnea 5w30 aanu oil grade athinu 4k aakum. ethellam njan companyil ninnu medichittu purathu service cheyyan kodukkum. ethaanu maintenance cost maatumbol 15k il maatiyal mathi. fuel filter 30k vare kuzhappam onnum illathe oodum. timing belt 4k aanu rate. clutch single mass 15k and dual mass aanel 30k ethum idam. clutch nammude usage poole irikkum. 2 lakhs oodiya 1st clutch ile vandiyund. njan adyam upayogichath 2.3 lac oodiya vandiyaanu. 2 kazhinjal shabdamo onnum varillla pakka tuning pakka power. 5.3 lakhs oodiya vandi skoda club il und athronnum varillallo mattu vandikal. base model nu thanne dual airbags 2007 muthal base model aaya rideril abs um varum. 14k for suspensiom trw 2 lakhs vare nammal nokki use cheythal oodum. pinnea spares scrap ilum kittum . Puthiya airmass sensor 1800 rs inum kittum.
Pwolichu muthe.de inganeyavanam karyangal parayan.congrats
Ok bro ethu akumbol enta budget il nilkkum
👍
Thank you so much for your valuable information can u please let me know from where we will get these spare parts.
@@nihalm1622 u will get from skoda showroom any where in India
Skoda product reliable അല്ലെന്ന് പറഞ്ഞ ആദ്യത്തെ മനുഷ്യൻ😂.നല്ല reliable ആണ്..അതുപോലെ തന്നെ നല്ല power..എന്തേലും മൂഞ്ചിയ വണ്ടി owner ന് ഒട്ടിച്ചതാരികും ചെലപ്പോ..vw engines ഒക്കെ ഒരു രക്ഷേം ഇല്ല..spare parts oke available ആണ്..എന്നാൽ നല്ല പൈസ ആണ്
5 വര്ഷം ആയിട്ടു സ്കോഡ ഒക്ടേവിയ ഉപയോഗിക്കുന്നു. ആദ്യം 2003 മോഡൽ
ആരുന്നു. ഇപ്പൊ 2005 മോഡൽ ആണ് ഉപയോഗിക്കുന്നത്. 165000 ആണ് ഓടിയിരിക്കുന്നതു. ഇപ്പോളും look and feel like a new car. പ്രൈവറ്റ് സ്കോഡ സർവീസ് സെന്റർലാണ് സർവീസ് ചെയ്യുന്നത്. മേജർ പ്രോബ്ലെംസ് ഒന്നും വന്നിട്ടില്ല. Periodic service cost 9000 ആണ്ആകുന്നത്. ലോങ്ങ് ഡ്രൈവ് milage 22 to 24 കിട്ടും. പ്രോപ്പർ ആയിട്ടു service and maintenance ചെയ്താൽ ഒരു പ്രോബ്ലം ഉണ്ടാകില്ലെന്ന് ആണ് അഭിപ്രായം. Parts cost കൂടുതൽ ആണ്. But പാർട്സ് durability is good. Driving comfort, stability, milage, interior and exterior build quality ഇതെല്ലാം superb.
inter coolierinte itginte vila 24000 rs maruthi swiftinu 4000rs..
ithupole ee vandeede ellapartsinum valare valare Vila kooduthal aanu.. sadaranakkaranu orikkalum thangaan pattilla
@@torqueend1874 yes..cuz of their brand value..and its a german car.
Bro... can you please contact me....8078241996....
chat.whatsapp.com/IHQwTpLdNjc18ILP9I4Jwi
2008 മുതൽ സ്കോഡ യുടെ വാഹനങ്ങൾ ആണ് ഞാൻ യൂസ് ചെയുന്നത് സ്കോഡ ഒക്റ്റാവിയ, റാപിഡ്, ഫാബിയ, ലോറ, യതി, സൂപ്പർബ്, 2020 ൽ അവസാനമായി സ്കോഡ കൊടിയക് സന്തത സതാചാരിയായി കൂടാ ഉണ്ട്, സ്കോഡ ഇഷ്ടപെടുന്നവർക് സ്കോഡ ഒരു വികാരം തന്നെയാണ്, പെർഫോമൻസ് വെഹിക്കിൾ, പിന്നെ luxury ബ്രാൻഡ് ആയതുകൊണ്ട് സർവീസ് കോസ്റ്റും spare കോസ്റ്റും കൂടുതൽ ആണ് അത് വലിയ ഒരു വിഷയം ആയി തോന്നിയിട്ടില്ല
💔💔
Fabia edukanm plan ind..egnya
2010 above vandikalkku varunnathra maintanance cost onnum 1.9 TDI PD engine nu varilla , vandiyeppatti ariyathavar alto vangich kondu nadakkendathinu pakaram skoda vangichal ingane kuttam mathre parayan kitullu , maryadakku use cheythal marketil kitunnathil ettavum best reliable aanu 1.9TDI engine , oru featureum illatha vandikku maintenanceum korayum athu vachu skodaye compare cheyyaruth , ithrayum features um Perfomance um reliability um safteyum ulla vandi aa segmentil vere illa , njan kazhinja 3yrs aayi skoda use cheyyunnu , 1.6lakh oodiya fabia eduthu manali poyi vannitund , Ithuvare evdem vazhiyil kedakkendi vannitilla , vandiyude pani ariyatha mechanic aanu oronn paranju aalukale pedippikkunnath
U are correct bro
Crct bro..
പുതിയ വണ്ടി വാങ്ങി ലോൺ അടച്ച് മുടിയുന്നതിലും ദേദം പഴയ സ്കോഡ വാങ്ങിക്കുന്നതാണ് ഞാൻ ഒരു വർഷമായി ഒക്ടാവിയ ഉപയോഗിക്കുന്നു ഒരു കുഴപ്പവുമില്ല
eath yearile aan bro use cheyyunne vaganamennund insurance ethraya
@@revathyyRB 2007
chat.whatsapp.com/IHQwTpLdNjc18ILP9I4Jwi
Skoda fabia egnya
Yes bro...njanum Octavia use cheyune...Heavy work onum vanila
Skoda oru vikaaram thanne aanu... maintenance kooduthal aanu...pinne luxury, performance, safety vechu nokkumbol athu namukku adjust cheyendi varum...njan Skoda Fabia and Laura use cheythirunu...Boot space kaanikan maranno Sabin bro...athalle ivante main... kidu review 🔥😎
ഞാനും
Which one is your favorite bro
Laura or octavia
@@ridersrealmkerala1176 Laura...as I owned one before👍
@rahul sathyan fabia enganund
@@eddie2264 avoid it... don't take used car... maintenance kooduthal aanu...
2 വർഷമായി Used സ്കോഡ ലോറ ഉപയോഗിക്കുന്നു. 185000 കിലോമീറ്റർ ഓടി . ഒരു കുഴപ്പവുമില്ല. പാർട്സ് വില കൂടുതലാണ്.
Volkswagen ഇറക്കിയ ഡീസൽ enginukalil ഏറ്റവും ലസ്റ് ചെയ്യുന്ന engine ആണ് ഇതിൽ വരുന്ന 1.9 tdi. Correct ആയി മൈന്റൈൻ ചെയ്ത ഉപയോഗിച്ചാൽ ഒരു ആയുസ്സ് മുഴുവൻ ഉപയോഗിക്കാം.
Ee engine alle pazhaya palio 1.9 il undayirunne
@@kichukishore360 vw jetta, golf, passat, beetle, audi a3, a4, skoda octavia, laura ithil okke internationally ee engine undayirunnu. Pinne 2.0 tdi vanu ithine replace cheythu.
@@kichukishore360 അത് വേറെ എഞ്ചിനാണേ
Contact number തരുമോ
Mileage 20 above kitum with ac smooth driving aanel
വണ്ടി പൊളിയാണ്.. എന്ത് കണ്ടിട്ട് പറയാണ് പണികിട്ടും എന്ന്..
ഇവിടെ 3lakh km ആയി..
Please send me your no.
I need your valuable feedback
Contact number തരുമോ
15 varsham aayi nte octavia ithvare vazhiyilm ittit illaa valya paniym thanit illaa. 2005 model leak onnum vannitm illaa
അങ്ങിനെ പറഞ്ഞു കൊടുക്ക് മുത്തേ
Scoda octovia diesel engine designed and developed VW engineers by using pumpduese technology hence fuel eficiency is peak but maintenance cost for OE parts are heavy because it is developed by German engineering just like,Merc,BM and Audi....
One positive merit It is not a Tin can sedan of Japanees or korean breeds hence safety is peak.If you have enough money to spend.your choice go to German and Swedish brand for safety and securirty.....Other wise you can choose Tin can vehicles....
Safety mukyam bigile✌️
Skoda Octavia have no engine complaints....mk1
Iam using skoda from last 5 years. Kindly advise after using this car. Chumma Kure negative thoughts thalli kettathe chetta .
Skoda fabia enganund
Introduction il kaanicha theepetti vandi thanne ningalk nalladh😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Pani ariyaavanavarude kayyil paniyan kodka
Allaathe kanda adakodanum okke kondoyi kodtha vandi polich kayyil tharum
Nalla mechanicn kodtha oru prblm illaathe kond nadakkaam
1.How much does branch new suspension cost
2. What is the cost of timing belt plus labour charge
3. What is the cost of engine mounts
4. Can you tell me an approx cost for each chetta?
1.9 tdi pumpeduse engine aanu 2.0 litre tdi ilaanu common rail vannathu. Internationally 5 lakh kms odiya ishtampole vandikal forumsil kandittundu. 12 lakh vare odiya engine ondu . Maintenance cost comparatively higher aanu, athippol ethu european vandikkum maintenance cost kooduthalanu . Durable alla ennu ella european vandikalekurichum parayunnathinodu yojikkan pattilla . Nannayi maintain cheythal, service schedule correct aayi follow cheythal vandi last cheyyum. Vandide parts premium aanu costum kooduthalanu, cash spend cheyyanundel vandi nannayi last cheyyum. Oru alto yude velaykku chealappol 1.9 tdi engine equipped aayittulla car kittum, can't even compare these two. The point is that you can't feed cattle food to race horses. 200,300,400 all the way up to 700hp vare tune cheythittulla 1.9 tdi engine ondu.
Lancer diesel 2.0 or Octavia diesel 1.9 tdi which is great and economical
I used two Octavia one is 2.5km run.2nd Octavia 1.67000 km run, no any major repair works done. Now use Laura 1,00000 km run no more any complaint. Benefits riding comfort, stability (150km speed), strong body. A/c, safety, good look, performance, engine pulling, mileage, spare parts is costly But (long lasting) luxury comfort. Negative point:- ground clearance less on Kerala roads, Brake power low(Octavia)....etc. Then what we need from passenger cars
Skoda is gud build strong vehicle .thanik aaana purath pokukayum venam pattik kodukkuna foodum kodukanam 2 koode nadakooola
Poli
😂
ഇക്കാ വന്ന് വന്ന് മാരക look ആയി വരുവാണ് 😀 Beard Look poli
മനസ്സു മടുപ്പിക്കുന്നreview ആണല്ലോ ബ്രോ ഇത്... പാവം ഉടമസ്ഥൻ ഇപ്പോ എന്താവോ അവസ്ഥ...
മൂപര് ആണ് യഥാർത്ഥ സയ്ക്കോ വണ്ടിപ്രാന്തൻ 😁🙏
Yes
Skoda rapid. നെ കുറച്ചു ഒരു വീഡിയോ ചെയുമാ പ്ലീസ്
5:40, wrong information. there are octavias running more than half a million kilometers.
njan ennum ningalude videos kaanarund ee video kandathinu shesham onnum ithuvare kanditilla. Eni angot kaananum poonilla.
Correct service cheythupoyal oru prblm illa
Njan 2003 model skoda octavia aanu use cheyunnathu eniku maintenance valliya paisa onnum ayittila 1,30,000 km odi ....oru kuzhappamilla....nalla vandiyanu
Pullik pazhaya Tata Indica indigo okke pidikkullu. Enik aanel ee pazhaya Indica indigo ennu kettalee kaliyanu. Puthiya tata alla pazhaya Tata puthitath kollam🔥. But pazhaya Indica okke kidu ennu parayunna kelkkumbol undallo enik karayan thonnum. Njan pand 2009 il oru Indica medichu 2005 model single owner 18k mudakki disc brake ootathil complaint aayi engine leak. Angane enthokke yo vannu. Valiv ennu paranjal asadhya valiv aanu ac ittal pinnea parayendath illallo vandi off aakunath urapalle . Angane 18k mudakki pulli paranja poole irikkum ennu enik Annu thonni. Pinnea oru long trip ennu vilikkan pattumo ennu chodichal paada 300 kms aarnu dooram. Max speed 70 with ac il pookumbol pettennu engine overheat aayi puka vannu. Pinnea fan sheriyakki. Kurach kazhinjappol same issue. Ac 1400 rs inu 2 days munp adichath pooyi. Pinnea onnum nokeella koduthu.
Angane kure naal kazhinj oru mattayi vandi und indigo indigo aakumbol turbo undallo ennu vicharich medichu. Ithu undayittum vallya prayoganam onnum enik thonella . Traffic Cheriya theeri with ac aanel clutch vittu eduthal off aakum.engine overheat mattoru sidenu. Angane Vann nashtathode sheriyakki koduthu. Annu orikkal frnds inte koode pooyath aanu radiator cap potti hot water accelerator pedal area ente legs il veenu polli. Ente frnd inum 2012 Indica undarnu same heat issue undarnu . Athode enik mathiyayi eni orikkalum aa pazhaya vandiyilekk illa . Ac ittal mileage 16-17 athranna. Aarum pulli parayunna kettu ethu medikkal. Veendum parayunnu Puthiya tata alla pazhaya Tata. Puthitath test drive okke cheythatha adipoli 🔥
Skoda laura super no complient 3L km ആയി ഒരു പ്രോബ്ലം ഇല്ല super car correct oil maruka
2.5 lacks km ayi oru problem vannittilla.1.9 tdi.pinne chilarude vandikal pattavandi akum. Athinu motham angine anennu parayan patto
pwoli
സഹോധരാ ഈ വണ്ടി കണ്ടാൽ പിന്നെ ആ വഴിക്ക് ഞാൻ പോവില്ല.
Much awaited review. Good work Sabin brother.
Xuv500 old car review cheyamo?
ചേട്ടൻ. നല്ല രീതിയിലാണ് വണ്ടികളുടെ കാര്യങ്ങൾ. പറയുന്ന ത്
Thanks for reviewing Octavia
(ചെക്ക് റിപ്പബ്ലിക് ) ലക്ക്ക്ഷ്റി കാർ 15lakhs. ഇവടെ മറക്കാർ മൊട്ടോസ് അർന്നു ഡീലർ ഞാൻ ഓടിച്ചിട്ടുണ്ട് സേഫ്റ്റി 👍 ലോറ.supperb ഉണ്ട് എപ്പോൾ വലിയ പ്രചാരത്തിൽ ഇല്ല എറണാകുളത്തു കാർ
QR po
Ikkaa Tavera suspension modification kayinjoo . Kayinjakkail please upload video
Hai ennem cinemale eadutheee 😍😍😍😍😍
😍😍
വണ്ടി പ്രാന്തൻ ചേട്ടന് ഹായ്
1.Pine build quality vere level anu engeru parayana pole vanide ullinu onum oru soundo karayagalo onum varilla arivillayma kond parayunnath aanu....
2.pine namuk oru elephant 🐘 ne venm enna namuk 🐐 goat ne kond nadakan pole nadakanm enna elephant 🐘 inte ellaa gunom kitanm enu parayunnath seriyano.. 2 inum randinte thyaa gunom doshom ind ath manasilakuka ennat naml athine kurich paraya allathe athinu exp kooduthal anu pani kitum kitum ennu parayathe plzz.... logical aaayi chindhich parayuu.. ethra athikam views and follwers oke olathallee apo kanunna aalukalk oru vila koduku...
Plz reply
Chevrolet sail u-va eduthal panikittumo
2014 model
Ella anta sail uva 2013 model aa nalla vandiyaa
Sabin Cheta, Venue crdi 1.5 Diesel bs6 reliable aano?
Pothuve ippozhathe Hyundai Diesel engine reliable aano?
Reply vegam pratheeshikunnu.Puthiyath edukan plan ond ee masam thannne.
Very Exact & Correct Review Bro,Plz pattumenggil Safari storme review cheyumooo dear 🙏🙏
Skoda is a luxurious brand by all mean, so maintance will be expensive, when compare with maruthi😅 yea its not ergonomic, skoda is not for beginners😌
ചേട്ടന് ഇതിനെ കുറിച്ചു വല്ല്യ ദാരണ ഇല്ലാ അല്ലെ 🤪
ചേട്ടാ honda brio പറ്റി ഒരു video ചെയ്യാമോ??
Bro njan 5 varshamaayitt use cheyyuva,,iduvare oru pani kittiyitilla . Mileage 20 kittunund 150000 km cover cheythu ,correct maintenance cheydaal oru prasnam illa .pinne is oru maadiri oola review aayipoyi . Skoda brandil thanne kurachu maintaining ulla vandiya idu, idu odikkunavarke adinte value ariyum . Speed 160 to 180 odichalum stable car anu ..ente driving videos you tubil post cheydittund forzian enna id check cheydaal madi. Safety ,comfort ,mileage elaam outstanding. Partsinu vila kooduthallanu ellam imported ayadu kondaanu.
Iyaalu paranju idu crdi anennu pakshe idu PD engine aan . Any way ee reviews oru oola review aayipoyi . Timing belt every 60k kilometer anu schedule ,pinne belt tensioner 6years varum .iyaal onnu ariyaade ellem negative aanu parayunnad. Skodaye patti ariyaand ondaakan nadakkarud
Crdi എന്ന് പറഞ്ഞത് തെറ്റാണ് എന്നെനിക്കറിയാം.ook
ഒരു സാധാരണ കാരനോ പൈസ ഇല്ലാത്തവനോ ഒരിക്കലും കൊണ്ട് നടക്കാൻ പറ്റാത്ത വണ്ടി ആണ് ഇത്.സെക്കൻ്റ് ഹാൻഡ് വണ്ടിക്ക് വില കുറവാണ് എന്ന് കരുതി വണ്ടി എടുത്തു പെടുന്നവർ ഉണ്ട്.പിന്നെ നിങ്ങൾക്ക് ഈ വണ്ടിയിൽ പ്രശ്നങ്ങൾ ഇല്ലാ എന്ന് കരുതി എല്ലാ വർക്കും അങ്ങനെ തന്നേ ആഗണം എന്നുണ്ടോ?സ്കോടയെ വച്ച് നോക്കുമ്പോ വില കുറവ് എന്ന നിലയിൽ എടുക്കുന്ന പാവങ്ങൾക്ക് പലപ്പോളും ഒരു വലിയ പ്രശ്നം ആകാറുണ്ട്.ഇപ്പൊ ഞാൻ ചെയ്ത ഈ വണ്ടി 550000 rs ന് സർവീസ് ചെയ്ത വണ്ടി ആണ്.ഒരു സാധാരണകാരൻ ,ശരാശരി മനുഷ്യന് 175000rs ന് ഈ വണ്ടി എടുത്തിട്ട് സർവീസ് ന് 20000,30000 ചിലവാക്കുന്ന കരിയം പാടാണ്.
പിന്നെ സ്കോഡ കൃത്യമായ സർവീസ് സമയത്ത് ചെയ്തില്ല എങ്കിൽ കട്ടപുരതാകും എന്നുള്ളത് ഞാൻ താങ്കൾക്ക് പറഞ്ഞു തരണ്ടല്ലോ.
എന്തു കൊണ്ടാണ് ഈ വണ്ടികൾക്ക് സെക്കൻ്റ് മാർക്കറ്റ് വിലകുറവ്,എന്ത് കൊണ്ടാണ് സ്ക്രാപ്പ് മാർക്കറ്റിൽ ഈ വണ്ടികളുടെ സ്പെയർ കൂടുതൽ ലഭിക്കുന്നു,
Bro ningal parayunna kanakkil ee vandiye edukkarud ennan ningal uddeshichad, pakshe oru sariyaaya vandibranthan orikkalum ee vandiye thalli parayula. quality comfort venengil paisa chilavaakanum bro . Ellam maruthi vandipole cheapaayi paramaavadi pizhinju odukkan pattilla . Pinne ithrem solid built , mileage ,power comfort kitunna vere vandi undo saho...
Pinne vandi vaangi panikittiyavar parayunna negative feedback vachu review cheyyan nilkarud ,aavandi vibration okke ullad ayyal aa vandi correct maintain cheyyathadkondaa ..correct maintained aanel aa vandi iniyim smooth aagum . Proper aayitt vandi maintain cheyyade pokk vandi eduthu ningal review cheydad mosaayipoyi.
Pine eathu vandiya chetta edukkenda eathelum vandiya pati Nalla sambashanam parayundo ithilum nallathu vandi edukkathe erikkunnathanu nallathu
Very good information ഇക്കാ..... 👍👍👍💪💪💪🌹🌹🌹
എന്തോരം നല്ല Non copy right bgm കിട്ടും.. അതൊക്കെ use cheythoode
Ikka first model swift inte ac compressor comon ayi complaint ayikanunnu(2005models) athine kurich vedio cheyyavo
Cheyyaam
Etios alto 800 ethentae okae compressor set chayan pattum aane oru mechanic paranju
Ikka sx4 vdi 2013 model vandi edukkane udeshikunu adinday engine, turbo, suspension, maintenance, comfort, service ellam onu review cheyavo
allenkilum feel illa... esteem baleno okke vere level aayirunnu...anganatthe oru feel sx4 ciazinu onnum kittilla
1.5 vaangi oru 1.5 lakh paninja vandi set aavuo?
athe oru 1.5kk eduth 2.5 chilavaakkiyalum oru 50k kms kittumo?
Safari storme review cheyyane second hand orannam edukan alogikununde.vandi review cheythal prayojam ayirunu
2012 verna diesel eagane undu , 1lak oodiya vandi eaduthal panikitumo
സൂപ്പർ അടിപൊളി കാർ ആണ് ബ്രോ ഞാൻ ഉപയോഗിക്കുന്നുണ്ട് corect സർവീസ് ചെയ്ത കാർ എടുക്കാവൂ
Ente skoda superb l&k 2016 second undu ente experience service expense valare kooduthal anu ennal car super anu
Luxury car second edukan arkengilum plan undangil toyota Camry edukunathanu safe
Camry spares xpensive elle
Bro skoda fabia nte review cheyyuo?
Ee vandi maintaian cheunna pola irikum pani varunnath kazhivath showroom thanna service cheyan nokkuka
Kalasam keerum
Ikka innale qualis odich Angamaly vazhik poyirunno?
Vannu Vannu ...nammade vandi🤩🤩🤩🤩🤩 thanks ikka ☺☺☺
Contact number തരുമോ
Skoda kidu vandiyaanu Njan ubayogikunna alaanu eniku idhu vare oru mushipum thonniyitillaaa....
ഇപ്പോൾ വണ്ടി എടുക്കുന്ന rate maintence num മാറ്റി വക്കുക അത്ര തന്നെ.
Opel Corsa Dicky ഇല്ലാത്ത മോഡൽ review ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു
Ford ecosport review cheyanam bro
Timeing belt allo timing chain alle
Super vandiyanu njn 2years use chythittu koduthu ini oru nalla Laura edukan nokkukayanu
Tata safariyude oru vedio cheyyamo
Ikkaa pwolii....🤩😍
Skoda Octavia 2006 enikkund ...eccelaration kodukkumbol engine bhagathinn tuck enn sound varunnund ndanu athinte Karanam ...parayamo plzz
Njan aaduthattu 87 km oodi total rate 30000 mudakki aage panikk aathakka oru rate anno eee vandi vechu nokkumboo
Very useful informations..
Congratulations 👍
ജിഷ്ണു ചേട്ടന്റെ ചാനൽ description il mention ചെയ്തുടെ
veendum veendum oormipichu boradippickalle Saleem bhai; ini skoda yude positives mathram paranj oru video idanam; allengil skodayodu cheyyunna annethi ayiricckum!!!
Ithinte petrol milage and diesel milage ethra vithyasam varum
Kwid ന്റെ വീഡിയോ ചെയ്യാമോ
ഈ മോഡൽ Skoda Octavia M2di engine ആണ്.
കാത്തിരുന്ന റിവ്യൂ......🙏🙏🙏🙏🙏🙏
Thanks ikka👍
My favourite vehicle... But expensive 😭
ഇതിന്റെ മൈലേജ് ആണ് മെയിൻ.. 18-19 നോർമൽ ആണ്
Ente 2014 tdi engine fuel pump complaint ayirunnu after 1.5 lacs km.
Pls xylo onnu review cheyyamo
Am used rapid lawra fabia it's real skoda 👑lawra 2ltr king of the road
accent petrol review cheyyo bro
പണ്ട് നിങ്ങൾ spair parts ന്റെയും service cost ഒക്കെ പറയുമരുന്നല്ലോ?
Eppolum parayunundu
Videos parajitula koree kaaryangal thetaan
3 lakh oodia car ippayum oru prblm illaathe oodunund
Ithpole koree kaaryangal thetaan thaankal parajath
Avark pattiyah kaaryagal parayumbol enganeya thettu aagunne...
How much does a second hand octavia cost 2007 model?
Correct 👍🏻
2006 octavia reverse gear engottanne ariyumo
Cheytta skoda superb 2011-12 model onn review cheyyuoo
Athu pinne angane aanello camerayil choichaal no engene parayaa🤧
അങ്ങാടിയിലൂടെ പോകണം ആരും കാണരുത് 🤗 എന്താ ചേട്ടാ ഇത്?? എന്റെ കയ്യിലും ഉണ്ട് skoda octavia 2005 model. Luxury വണ്ടി എടുക്കുമ്പോൾ അങ്ങനെ തന്നെ ഉണ്ടാവും
chat.whatsapp.com/IHQwTpLdNjc18ILP9I4Jwi
Sx4 diesel review cheiyoo
Skoda Laura review cheyyamo. Enthokke complaints varum
ഇൗ വാഹനം ഒരു ചെറിയ വിലക് കിട്ടുമെങ്കിൽ പോലും,ഒരു സാധാരണ കരനെ കൊണ്ട് maintain ചെയ്യാൻ പറ്റില്ല എന്നേ മനസ്സിലായി.
15,000 Kms കൂടുമ്പോൾ 15,000 രൂപ സർവീസ് കോസ്റ്റ് ആകും എന്നേ മനസ്സിലായി.
shariyaanu bro.. benz maintain cheyyan kazhivullavar vangikko no problm... allathe maruthi concept vekkunna sadaranakkar dayavaayi vangaruthu .. ente arivil 8 nte pani kittiyavar undu..
ente oru frend ee vandi vangi athinte intercooler complint aayi..
vila kelkkanoo 24000 rs...
maruthi swiftinu 4000 rs...
ithu pole ee vandeede ella. partsinum 10 iratthi vila varum.. athinulla oru gunavum eevandikkilla.. so pazhaya vandi 50k 60 k kku okke kittum poyi.
edukkunnonteokke avsanam aayirikkum..
@@tridevbadri3259 നല്ല കിടു തള്ളേ,500,000 ഓടിയ വണ്ടി സ്കോഡ ക്ലബ് ഉണ്ട്. ഉയ്യോ തള്ളി മറിച്ചിടുമല്ലോ.ഒരു മയത്തിൽ ഓക്കേ ആകം ആയിരുന്നു.
@@lifeofamechanicalengineer962
എടാ നിയോകെ ഇവിടെ ചുമ്മാ തള്ളാൻ വന്നേകുവനോ?
ദാ,താഴെ കൊടുത്തിരിക്കുന്നു ഷോറൂം service cost.15,000 Kms കൂടുമ്പോൾ ചെയ്യുന്ന ഒരു സർവീസ്.
Air Filter 1103
Engine Oil (in Liters) 960 (4.6litre) 4416
Fuel Filter 1603
Oil Filter 1244
Oil Sump Hexagonal collar nut 200
Oil Sump O- Ring 206
Pollen Filter 556
Labour 4950
Total cost 14,278
താഴെ നോക്കിയാൽ അറിയാം.
www.skoda-auto.co.in/aid/service-cost-calculator
@@tridevbadri3259
ദാ,താഴെ കൊടുത്തിരിക്കുന്നു ഷോറൂം service cost.15,000 Kms കൂടുമ്പോൾ ചെയ്യുന്ന ഒരു സർവീസ്.
Air Filter 1103
Engine Oil (in Liters) 960 (4.6litre) 4416
Fuel Filter 1603
Oil Filter 1244
Oil Sump Hexagonal collar nut 200
Oil Sump O- Ring 206
Pollen Filter 556
Labour 4950
Total cost 14,278
താഴെ നോക്കിയാൽ അറിയാം.
www.skoda-auto.co.in/aid/service-cost-calculator
@@Kiran.Nair. ithokke laurade aanu lauraye octavia ennanu vilikkaru 2.0 cr tdi. normal octavia 1.9 tdi. njangal entha nuna parayan mathram nilkkuna aal aanennano ningade chinda. see njan paranjille spares okke njan company nu aanu medikkaru bill with proof entel und pinnea enth theliv venam thangalkku. pinnea groupil vannath true aanu 5.10 lacs kms aayi. even water pump poolum maatetilla owner ennanu arinjath.
Hey njn oru student ane ente kayyilll oru 2lakhhh und
Octavia edukkunadhhh nalladh anno adho swift,alto models anno nalladhhh
NB : Valiya oottam onnum oodilla , nalla mileage venam low maintenance
Please suggest me
Alto
Skoda avashyamundo? 2007 model
Hi Mr sabeen welcome good video brother