2004 മോഡൽ സ്കോഡ ഒക്ടോവിയ L&K ഉപയോഗിക്കുന്ന ആളാണ്.2.25 lks k.m കഴിഞ്ഞു. ഇതിനു മുമ്പ് മറ്റു പല വാഹനങ്ങളും ഉപയോഗിച്ചിട്ടുണ്ട്. മാരുതി, Tata Indica, Toyota Corolla Altis, fiat Uno, ambassador, premier padmini, 30 വർഷം കഴിഞ്ഞു സ്വന്തമായി വണ്ടി ഉപയോഗിക്കാൻ തുടങ്ങിയിട്ട്. ഇപ്പോൾ ഉപയോഗിക്കുന്ന സ്കോഡ ഒക്ടോവിയ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. ചിലവ് കുറഞ്ഞത്
Skoda product reliable അല്ലെന്ന് പറഞ്ഞ ആദ്യത്തെ മനുഷ്യൻ😂.നല്ല reliable ആണ്..അതുപോലെ തന്നെ നല്ല power..എന്തേലും മൂഞ്ചിയ വണ്ടി owner ന് ഒട്ടിച്ചതാരികും ചെലപ്പോ..vw engines ഒക്കെ ഒരു രക്ഷേം ഇല്ല..spare parts oke available ആണ്..എന്നാൽ നല്ല പൈസ ആണ്
2008 മുതൽ സ്കോഡ യുടെ വാഹനങ്ങൾ ആണ് ഞാൻ യൂസ് ചെയുന്നത് സ്കോഡ ഒക്റ്റാവിയ, റാപിഡ്, ഫാബിയ, ലോറ, യതി, സൂപ്പർബ്, 2020 ൽ അവസാനമായി സ്കോഡ കൊടിയക് സന്തത സതാചാരിയായി കൂടാ ഉണ്ട്, സ്കോഡ ഇഷ്ടപെടുന്നവർക് സ്കോഡ ഒരു വികാരം തന്നെയാണ്, പെർഫോമൻസ് വെഹിക്കിൾ, പിന്നെ luxury ബ്രാൻഡ് ആയതുകൊണ്ട് സർവീസ് കോസ്റ്റും spare കോസ്റ്റും കൂടുതൽ ആണ് അത് വലിയ ഒരു വിഷയം ആയി തോന്നിയിട്ടില്ല
5 വര്ഷം ആയിട്ടു സ്കോഡ ഒക്ടേവിയ ഉപയോഗിക്കുന്നു. ആദ്യം 2003 മോഡൽ ആരുന്നു. ഇപ്പൊ 2005 മോഡൽ ആണ് ഉപയോഗിക്കുന്നത്. 165000 ആണ് ഓടിയിരിക്കുന്നതു. ഇപ്പോളും look and feel like a new car. പ്രൈവറ്റ് സ്കോഡ സർവീസ് സെന്റർലാണ് സർവീസ് ചെയ്യുന്നത്. മേജർ പ്രോബ്ലെംസ് ഒന്നും വന്നിട്ടില്ല. Periodic service cost 9000 ആണ്ആകുന്നത്. ലോങ്ങ് ഡ്രൈവ് milage 22 to 24 കിട്ടും. പ്രോപ്പർ ആയിട്ടു service and maintenance ചെയ്താൽ ഒരു പ്രോബ്ലം ഉണ്ടാകില്ലെന്ന് ആണ് അഭിപ്രായം. Parts cost കൂടുതൽ ആണ്. But പാർട്സ് durability is good. Driving comfort, stability, milage, interior and exterior build quality ഇതെല്ലാം superb.
1.How much does branch new suspension cost 2. What is the cost of timing belt plus labour charge 3. What is the cost of engine mounts 4. Can you tell me an approx cost for each chetta?
Volkswagen ഇറക്കിയ ഡീസൽ enginukalil ഏറ്റവും ലസ്റ് ചെയ്യുന്ന engine ആണ് ഇതിൽ വരുന്ന 1.9 tdi. Correct ആയി മൈന്റൈൻ ചെയ്ത ഉപയോഗിച്ചാൽ ഒരു ആയുസ്സ് മുഴുവൻ ഉപയോഗിക്കാം.
Njan 2003 model skoda octavia aanu use cheyunnathu eniku maintenance valliya paisa onnum ayittila 1,30,000 km odi ....oru kuzhappamilla....nalla vandiyanu
Scoda octovia diesel engine designed and developed VW engineers by using pumpduese technology hence fuel eficiency is peak but maintenance cost for OE parts are heavy because it is developed by German engineering just like,Merc,BM and Audi.... One positive merit It is not a Tin can sedan of Japanees or korean breeds hence safety is peak.If you have enough money to spend.your choice go to German and Swedish brand for safety and securirty.....Other wise you can choose Tin can vehicles....
1.9 tdi pumpeduse engine aanu 2.0 litre tdi ilaanu common rail vannathu. Internationally 5 lakh kms odiya ishtampole vandikal forumsil kandittundu. 12 lakh vare odiya engine ondu . Maintenance cost comparatively higher aanu, athippol ethu european vandikkum maintenance cost kooduthalanu . Durable alla ennu ella european vandikalekurichum parayunnathinodu yojikkan pattilla . Nannayi maintain cheythal, service schedule correct aayi follow cheythal vandi last cheyyum. Vandide parts premium aanu costum kooduthalanu, cash spend cheyyanundel vandi nannayi last cheyyum. Oru alto yude velaykku chealappol 1.9 tdi engine equipped aayittulla car kittum, can't even compare these two. The point is that you can't feed cattle food to race horses. 200,300,400 all the way up to 700hp vare tune cheythittulla 1.9 tdi engine ondu.
Crdi എന്നാണ് പറഞ്ഞത്. ഇത് tdi ആണ്
Ingalde number onn tharo?
Rapid vandi entha avastha?
9947370386 what's up only
Ith pump duse aanu
Bro Honda Accord edukkanulla plan und.. Vandi engane und.. Oru review vdo cheyyamo
10 years aayit octavia und enik spares kittunath company nu aanu oru problevum enik undayittilla. 15k kms inu 15k chilavakkanamo. ennal kettolu 337 for oil filter oem, 500 for ac filter, 750 for air filter, and 1350 for fuel filter. ee sadhanangal aanu normal maintenenace pinnnea 5w30 aanu oil grade athinu 4k aakum. ethellam njan companyil ninnu medichittu purathu service cheyyan kodukkum. ethaanu maintenance cost maatumbol 15k il maatiyal mathi. fuel filter 30k vare kuzhappam onnum illathe oodum. timing belt 4k aanu rate. clutch single mass 15k and dual mass aanel 30k ethum idam. clutch nammude usage poole irikkum. 2 lakhs oodiya 1st clutch ile vandiyund. njan adyam upayogichath 2.3 lac oodiya vandiyaanu. 2 kazhinjal shabdamo onnum varillla pakka tuning pakka power. 5.3 lakhs oodiya vandi skoda club il und athronnum varillallo mattu vandikal. base model nu thanne dual airbags 2007 muthal base model aaya rideril abs um varum. 14k for suspensiom trw 2 lakhs vare nammal nokki use cheythal oodum. pinnea spares scrap ilum kittum . Puthiya airmass sensor 1800 rs inum kittum.
Pwolichu muthe.de inganeyavanam karyangal parayan.congrats
Ok bro ethu akumbol enta budget il nilkkum
👍
Thank you so much for your valuable information can u please let me know from where we will get these spare parts.
@@nihalm1622 u will get from skoda showroom any where in India
2004 മോഡൽ സ്കോഡ ഒക്ടോവിയ L&K ഉപയോഗിക്കുന്ന ആളാണ്.2.25 lks k.m കഴിഞ്ഞു. ഇതിനു മുമ്പ് മറ്റു പല വാഹനങ്ങളും ഉപയോഗിച്ചിട്ടുണ്ട്. മാരുതി, Tata Indica, Toyota Corolla Altis, fiat Uno, ambassador, premier padmini, 30 വർഷം കഴിഞ്ഞു സ്വന്തമായി വണ്ടി ഉപയോഗിക്കാൻ തുടങ്ങിയിട്ട്. ഇപ്പോൾ ഉപയോഗിക്കുന്ന സ്കോഡ ഒക്ടോവിയ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. ചിലവ് കുറഞ്ഞത്
Corolla altis aayit nokumbol octovia aano nallath
Contact number തരുമോ
വണ്ടി സർവിസ് ഒക്കെ എവിടെയാ ചെയ്യുന്നേ മൊബൈൽ നമ്പർ ഉണ്ടോ
നിങ്ങൾ പല വണ്ടികൾ ഉപയോഗിച്ച്...... എന്നിട്ട് സ്കോട ആണോ സൂപ്പർ... എന്താ ഇത് അത്രയും ഇഷ്ടപ്പെടാൻ കാരണം
പുതിയ വണ്ടി വാങ്ങി ലോൺ അടച്ച് മുടിയുന്നതിലും ദേദം പഴയ സ്കോഡ വാങ്ങിക്കുന്നതാണ് ഞാൻ ഒരു വർഷമായി ഒക്ടാവിയ ഉപയോഗിക്കുന്നു ഒരു കുഴപ്പവുമില്ല
eath yearile aan bro use cheyyunne vaganamennund insurance ethraya
@@revathyyRB 2007
chat.whatsapp.com/IHQwTpLdNjc18ILP9I4Jwi
Skoda fabia egnya
Yes bro...njanum Octavia use cheyune...Heavy work onum vanila
Skoda product reliable അല്ലെന്ന് പറഞ്ഞ ആദ്യത്തെ മനുഷ്യൻ😂.നല്ല reliable ആണ്..അതുപോലെ തന്നെ നല്ല power..എന്തേലും മൂഞ്ചിയ വണ്ടി owner ന് ഒട്ടിച്ചതാരികും ചെലപ്പോ..vw engines ഒക്കെ ഒരു രക്ഷേം ഇല്ല..spare parts oke available ആണ്..എന്നാൽ നല്ല പൈസ ആണ്
2008 മുതൽ സ്കോഡ യുടെ വാഹനങ്ങൾ ആണ് ഞാൻ യൂസ് ചെയുന്നത് സ്കോഡ ഒക്റ്റാവിയ, റാപിഡ്, ഫാബിയ, ലോറ, യതി, സൂപ്പർബ്, 2020 ൽ അവസാനമായി സ്കോഡ കൊടിയക് സന്തത സതാചാരിയായി കൂടാ ഉണ്ട്, സ്കോഡ ഇഷ്ടപെടുന്നവർക് സ്കോഡ ഒരു വികാരം തന്നെയാണ്, പെർഫോമൻസ് വെഹിക്കിൾ, പിന്നെ luxury ബ്രാൻഡ് ആയതുകൊണ്ട് സർവീസ് കോസ്റ്റും spare കോസ്റ്റും കൂടുതൽ ആണ് അത് വലിയ ഒരു വിഷയം ആയി തോന്നിയിട്ടില്ല
💔💔
Fabia edukanm plan ind..egnya
5 വര്ഷം ആയിട്ടു സ്കോഡ ഒക്ടേവിയ ഉപയോഗിക്കുന്നു. ആദ്യം 2003 മോഡൽ
ആരുന്നു. ഇപ്പൊ 2005 മോഡൽ ആണ് ഉപയോഗിക്കുന്നത്. 165000 ആണ് ഓടിയിരിക്കുന്നതു. ഇപ്പോളും look and feel like a new car. പ്രൈവറ്റ് സ്കോഡ സർവീസ് സെന്റർലാണ് സർവീസ് ചെയ്യുന്നത്. മേജർ പ്രോബ്ലെംസ് ഒന്നും വന്നിട്ടില്ല. Periodic service cost 9000 ആണ്ആകുന്നത്. ലോങ്ങ് ഡ്രൈവ് milage 22 to 24 കിട്ടും. പ്രോപ്പർ ആയിട്ടു service and maintenance ചെയ്താൽ ഒരു പ്രോബ്ലം ഉണ്ടാകില്ലെന്ന് ആണ് അഭിപ്രായം. Parts cost കൂടുതൽ ആണ്. But പാർട്സ് durability is good. Driving comfort, stability, milage, interior and exterior build quality ഇതെല്ലാം superb.
inter coolierinte itginte vila 24000 rs maruthi swiftinu 4000rs..
ithupole ee vandeede ellapartsinum valare valare Vila kooduthal aanu.. sadaranakkaranu orikkalum thangaan pattilla
@@torqueend1874 yes..cuz of their brand value..and its a german car.
Bro... can you please contact me....8078241996....
chat.whatsapp.com/IHQwTpLdNjc18ILP9I4Jwi
2010 above vandikalkku varunnathra maintanance cost onnum 1.9 TDI PD engine nu varilla , vandiyeppatti ariyathavar alto vangich kondu nadakkendathinu pakaram skoda vangichal ingane kuttam mathre parayan kitullu , maryadakku use cheythal marketil kitunnathil ettavum best reliable aanu 1.9TDI engine , oru featureum illatha vandikku maintenanceum korayum athu vachu skodaye compare cheyyaruth , ithrayum features um Perfomance um reliability um safteyum ulla vandi aa segmentil vere illa , njan kazhinja 3yrs aayi skoda use cheyyunnu , 1.6lakh oodiya fabia eduthu manali poyi vannitund , Ithuvare evdem vazhiyil kedakkendi vannitilla , vandiyude pani ariyatha mechanic aanu oronn paranju aalukale pedippikkunnath
U are correct bro
Crct bro..
1.How much does branch new suspension cost
2. What is the cost of timing belt plus labour charge
3. What is the cost of engine mounts
4. Can you tell me an approx cost for each chetta?
Ikka innale qualis odich Angamaly vazhik poyirunno?
Much awaited review. Good work Sabin brother.
Xuv500 old car review cheyamo?
Thanks for reviewing Octavia
Ikkaa Tavera suspension modification kayinjoo . Kayinjakkail please upload video
2 വർഷമായി Used സ്കോഡ ലോറ ഉപയോഗിക്കുന്നു. 185000 കിലോമീറ്റർ ഓടി . ഒരു കുഴപ്പവുമില്ല. പാർട്സ് വില കൂടുതലാണ്.
Thanks ikka👍
accent petrol review cheyyo bro
Mileage 20 above kitum with ac smooth driving aanel
Sabin Cheta, Venue crdi 1.5 Diesel bs6 reliable aano?
Pothuve ippozhathe Hyundai Diesel engine reliable aano?
Reply vegam pratheeshikunnu.Puthiyath edukan plan ond ee masam thannne.
Safari storme review cheyyane second hand orannam edukan alogikununde.vandi review cheythal prayojam ayirunu
Pls xylo onnu review cheyyamo
ചേട്ടാ honda brio പറ്റി ഒരു video ചെയ്യാമോ??
Skoda oru vikaaram thanne aanu... maintenance kooduthal aanu...pinne luxury, performance, safety vechu nokkumbol athu namukku adjust cheyendi varum...njan Skoda Fabia and Laura use cheythirunu...Boot space kaanikan maranno Sabin bro...athalle ivante main... kidu review 🔥😎
ഞാനും
Which one is your favorite bro
Laura or octavia
@@ridersrealmkerala1176 Laura...as I owned one before👍
@rahul sathyan fabia enganund
@@eddie2264 avoid it... don't take used car... maintenance kooduthal aanu...
2009 verna review cheyamo
Ikka sx4 vdi 2013 model vandi edukkane udeshikunu adinday engine, turbo, suspension, maintenance, comfort, service ellam onu review cheyavo
allenkilum feel illa... esteem baleno okke vere level aayirunnu...anganatthe oru feel sx4 ciazinu onnum kittilla
Tnk u bro
Nice review 🥰 love yo 👍🏽
Ithinte petrol milage and diesel milage ethra vithyasam varum
Ford ecosport review cheyanam bro
Suzuki sx4 dieasel review cheyyamo
Chevrolet sail UVA review cheyyavo bhai..
Very Exact & Correct Review Bro,Plz pattumenggil Safari storme review cheyumooo dear 🙏🙏
15 varsham aayi nte octavia ithvare vazhiyilm ittit illaa valya paniym thanit illaa. 2005 model leak onnum vannitm illaa
അങ്ങിനെ പറഞ്ഞു കൊടുക്ക് മുത്തേ
Very useful informations..
Congratulations 👍
best wishes both of you.
Iam using skoda from last 5 years. Kindly advise after using this car. Chumma Kure negative thoughts thalli kettathe chetta .
Skoda fabia enganund
Octavia taxi ayi use chaiyamo
Opel Corsa Dicky ഇല്ലാത്ത മോഡൽ review ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു
Maruti ecco ചെയ്യാമോ
Aveo review cheyyoo
Skoda Octavia 2006 enikkund ...eccelaration kodukkumbol engine bhagathinn tuck enn sound varunnund ndanu athinte Karanam ...parayamo plzz
Cheytta skoda superb 2011-12 model onn review cheyyuoo
Rits petrole review cheyyumo
Bro skoda fabia nte review cheyyuo?
Nammade KUV 100 nxt petrol review chaiyanee
Kwid ന്റെ വീഡിയോ ചെയ്യാമോ
Introduction il kaanicha theepetti vandi thanne ningalk nalladh😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Volkswagen ഇറക്കിയ ഡീസൽ enginukalil ഏറ്റവും ലസ്റ് ചെയ്യുന്ന engine ആണ് ഇതിൽ വരുന്ന 1.9 tdi. Correct ആയി മൈന്റൈൻ ചെയ്ത ഉപയോഗിച്ചാൽ ഒരു ആയുസ്സ് മുഴുവൻ ഉപയോഗിക്കാം.
Ee engine alle pazhaya palio 1.9 il undayirunne
@@kichukishore360 vw jetta, golf, passat, beetle, audi a3, a4, skoda octavia, laura ithil okke internationally ee engine undayirunnu. Pinne 2.0 tdi vanu ithine replace cheythu.
@@kichukishore360 അത് വേറെ എഞ്ചിനാണേ
Contact number തരുമോ
Sx4 diesel review cheiyoo
sx4 diesel review cheyyamo
Plz reply
Chevrolet sail u-va eduthal panikittumo
2014 model
Ella anta sail uva 2013 model aa nalla vandiyaa
How much does a second hand octavia cost 2007 model?
Maruti Ecco cheyamo
Very good information ഇക്കാ..... 👍👍👍💪💪💪🌹🌹🌹
Ford figo Diesel engine new model review cheyyu.
Please review Safari decor
Pine eathu vandiya chetta edukkenda eathelum vandiya pati Nalla sambashanam parayundo ithilum nallathu vandi edukkathe erikkunnathanu nallathu
ഇക്കാ വന്ന് വന്ന് മാരക look ആയി വരുവാണ് 😀 Beard Look poli
Ford ecosport review cheyyamo...?
njan ennum ningalude videos kaanarund ee video kandathinu shesham onnum ithuvare kanditilla. Eni angot kaananum poonilla.
Opel corsa review cheyamo..
Yes.dicky ഇല്ലാത്ത മോഡൽ
Skoda rapid. നെ കുറച്ചു ഒരു വീഡിയോ ചെയുമാ പ്ലീസ്
കാത്തിരുന്ന റിവ്യൂ......🙏🙏🙏🙏🙏🙏
Super ❤️
Nissan sunny diesel reveiw cheyyamo
Toyota corolla petrol vandi review plzzz
2006 octavia reverse gear engottanne ariyumo
Pani ariyaavanavarude kayyil paniyan kodka
Allaathe kanda adakodanum okke kondoyi kodtha vandi polich kayyil tharum
Nalla mechanicn kodtha oru prblm illaathe kond nadakkaam
Mk1 VRS video cheyo ?
സൂപ്പർ 🌷 🌷 🌷 🌷
Please review about Toyota Camry
I20 disel old model riview please
Tata aria cheyamo
Njan 2003 model skoda octavia aanu use cheyunnathu eniku maintenance valliya paisa onnum ayittila 1,30,000 km odi ....oru kuzhappamilla....nalla vandiyanu
Ikka first model swift inte ac compressor comon ayi complaint ayikanunnu(2005models) athine kurich vedio cheyyavo
Cheyyaam
Etios alto 800 ethentae okae compressor set chayan pattum aane oru mechanic paranju
Tata safariyude oru vedio cheyyamo
Hi Mr sabeen welcome good video brother
എന്തോരം നല്ല Non copy right bgm കിട്ടും.. അതൊക്കെ use cheythoode
ജിഷ്ണു ചേട്ടന്റെ ചാനൽ description il mention ചെയ്തുടെ
ചേട്ടൻ. നല്ല രീതിയിലാണ് വണ്ടികളുടെ കാര്യങ്ങൾ. പറയുന്ന ത്
Pullik pazhaya Tata Indica indigo okke pidikkullu. Enik aanel ee pazhaya Indica indigo ennu kettalee kaliyanu. Puthiya tata alla pazhaya Tata puthitath kollam🔥. But pazhaya Indica okke kidu ennu parayunna kelkkumbol undallo enik karayan thonnum. Njan pand 2009 il oru Indica medichu 2005 model single owner 18k mudakki disc brake ootathil complaint aayi engine leak. Angane enthokke yo vannu. Valiv ennu paranjal asadhya valiv aanu ac ittal pinnea parayendath illallo vandi off aakunath urapalle . Angane 18k mudakki pulli paranja poole irikkum ennu enik Annu thonni. Pinnea oru long trip ennu vilikkan pattumo ennu chodichal paada 300 kms aarnu dooram. Max speed 70 with ac il pookumbol pettennu engine overheat aayi puka vannu. Pinnea fan sheriyakki. Kurach kazhinjappol same issue. Ac 1400 rs inu 2 days munp adichath pooyi. Pinnea onnum nokeella koduthu.
Angane kure naal kazhinj oru mattayi vandi und indigo indigo aakumbol turbo undallo ennu vicharich medichu. Ithu undayittum vallya prayoganam onnum enik thonella . Traffic Cheriya theeri with ac aanel clutch vittu eduthal off aakum.engine overheat mattoru sidenu. Angane Vann nashtathode sheriyakki koduthu. Annu orikkal frnds inte koode pooyath aanu radiator cap potti hot water accelerator pedal area ente legs il veenu polli. Ente frnd inum 2012 Indica undarnu same heat issue undarnu . Athode enik mathiyayi eni orikkalum aa pazhaya vandiyilekk illa . Ac ittal mileage 16-17 athranna. Aarum pulli parayunna kettu ethu medikkal. Veendum parayunnu Puthiya tata alla pazhaya Tata. Puthitath test drive okke cheythatha adipoli 🔥
മനസ്സു മടുപ്പിക്കുന്നreview ആണല്ലോ ബ്രോ ഇത്... പാവം ഉടമസ്ഥൻ ഇപ്പോ എന്താവോ അവസ്ഥ...
വണ്ടി പൊളിയാണ്.. എന്ത് കണ്ടിട്ട് പറയാണ് പണികിട്ടും എന്ന്..
ഇവിടെ 3lakh km ആയി..
Please send me your no.
I need your valuable feedback
Contact number തരുമോ
ചേട്ടാ എവിടെയാണ് സ്ഥലം വീട്
👌😍😍
Skoda Laura review cheyyamo. Enthokke complaints varum
Njan aaduthattu 87 km oodi total rate 30000 mudakki aage panikk aathakka oru rate anno eee vandi vechu nokkumboo
Powli review
Good 👌👌
Super review bro
Vannu Vannu ...nammade vandi🤩🤩🤩🤩🤩 thanks ikka ☺☺☺
Contact number തരുമോ
old Mahindra Jeep review plz
Scoda octovia diesel engine designed and developed VW engineers by using pumpduese technology hence fuel eficiency is peak but maintenance cost for OE parts are heavy because it is developed by German engineering just like,Merc,BM and Audi....
One positive merit It is not a Tin can sedan of Japanees or korean breeds hence safety is peak.If you have enough money to spend.your choice go to German and Swedish brand for safety and securirty.....Other wise you can choose Tin can vehicles....
Safety mukyam bigile✌️
Skoda Octavia have no engine complaints....mk1
Ente 2014 tdi engine fuel pump complaint ayirunnu after 1.5 lacs km.
Hai ikka
1.5 vaangi oru 1.5 lakh paninja vandi set aavuo?
athe oru 1.5kk eduth 2.5 chilavaakkiyalum oru 50k kms kittumo?
❤️
😍😍😍😍
good review...crdi kku munp ulla PD engine enganund
2010 മോഡൽ മുതൽ നല്ലതാ
1.9 tdi pumpeduse engine aanu 2.0 litre tdi ilaanu common rail vannathu. Internationally 5 lakh kms odiya ishtampole vandikal forumsil kandittundu. 12 lakh vare odiya engine ondu . Maintenance cost comparatively higher aanu, athippol ethu european vandikkum maintenance cost kooduthalanu . Durable alla ennu ella european vandikalekurichum parayunnathinodu yojikkan pattilla . Nannayi maintain cheythal, service schedule correct aayi follow cheythal vandi last cheyyum. Vandide parts premium aanu costum kooduthalanu, cash spend cheyyanundel vandi nannayi last cheyyum. Oru alto yude velaykku chealappol 1.9 tdi engine equipped aayittulla car kittum, can't even compare these two. The point is that you can't feed cattle food to race horses. 200,300,400 all the way up to 700hp vare tune cheythittulla 1.9 tdi engine ondu.
വണ്ടി പ്രാന്തൻ ചേട്ടന് ഹായ്