പഴയ മെയിൻ സ്വിച്ച് മാറ്റി പുതിയ DB വെക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം

Sdílet
Vložit
  • čas přidán 27. 08. 2024
  • മെയിൻ സ്വിച്ച് മാറ്റി DB setting ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം
    • wiring short circuit
    • Electrical rework in K...
    • Junction wiring fault ...
    • DB dressing fault ഇങ്ങ...

Komentáře • 12

  • @MyWorld-ok4sy
    @MyWorld-ok4sy Před 2 lety +1

    THANK YOU SIR GOOD CLASS

  • @Alimediaofficial100
    @Alimediaofficial100 Před 2 lety +1

    Nice job

  • @mr.nokkisvlogs4650
    @mr.nokkisvlogs4650 Před 17 dny

    പഴയ വയറിംഗ് ആണ്. മെയിൻ സ്വിച്ചിൽ നിന്ന് എല്ലാ റൂമിലേക്കും മോട്ടറിനും കൂടി ആകെ ഒരു ഫൈസും നൂട്ടറും എർത്തും പോയിട്ടൊള്ളൂ. ഇൻവെർട്ടർ ഫിറ്റ്‌ ചെയ്യാൻ എന്ത് ചെയ്യണം

  • @sherin1433
    @sherin1433 Před 2 lety

    Good work

  • @sumeshgk9684
    @sumeshgk9684 Před 2 lety +1

    Nutral to Earth voltage 32v കാണിക്കുന്നു എങ്ങനെ പരിഹരിക്കാം

    • @Harisamaan916
      @Harisamaan916  Před 2 lety

      Bro ആദ്യം വീടിന്റെ പുറത്തെ മെയിൻ സ്വിച്ചിന്റെ inputൽ32v കാണിക്കുണ്ടോ എന്ന് നോക്കൂ അങ്ങനെ കാണിക്കുന്നുണ്ടെങ്കിൽ KSEB യുമായി ബന്ധപ്പെട്ടാൽ മതി അതെല്ലാം കാണിക്കുന്നില്ല എങ്കിൽ വീട്ടിലെ വയറിങ് ഒന്ന് ചെക്ക് ചെയ്യേണ്ടിവരും 👍

  • @sjd716
    @sjd716 Před 2 lety +1

    ഒരു സ്വിച് ബോർഡിൽ മാസ്റ്റർ കണെക്ഷനും ഇൻവെക്ടർ കണെക്ഷനും കൊടുക്കുന്ന വിതം ചെയ്യാമോ

    • @Harisamaan916
      @Harisamaan916  Před 2 lety +1

      Ok bro ഉറപ്പായും switch board സെറ്റ് ചെയ്യുമ്പോൾ ഞാൻ എന്തായാലും വീഡിയോ ഇടാം 👍

  • @mr.nokkisvlogs4650
    @mr.nokkisvlogs4650 Před 17 dny

    പഴയ വയറിംഗ് ആണ്. മെയിൻ സ്വിച്ചിൽ നിന്ന് എല്ലാ റൂമിലേക്കും മോട്ടറിനും കൂടി ആകെ ഒരു ഫൈസും നൂട്ടറും എർത്തും പോയിട്ടൊള്ളൂ. ഇൻവെർട്ടർ ഫിറ്റ്‌ ചെയ്യാൻ എന്ത് ചെയ്യണം