തൃക്കാക്കരയിൽ ആയിരക്കണക്കിന് കൈതച്ചക്കകൾ വിതരണം ചെയ്ത് കർഷകരുടെ പ്രതിഷേധം | thrikakara

Sdílet
Vložit

Komentáře • 118

  • @habeebrahman6500
    @habeebrahman6500 Před 2 lety +24

    വെറുതെ കിട്ടിയാൽ വിഷവും കഴിക്കും
    പാവം കർഷകരുടെ അധ്വാനം വെറുതെ തിന്നാൻ കുറെ മനുഷ്യരും

  • @usmanvb1705
    @usmanvb1705 Před 2 lety +7

    ഇതാണ് മലയാളി ഓസിനു കിട്ടിയപ്പോൾ എന്തൊരു സന്തോഷമാണ് പല ആളുകളുടെ മനസ്സിൽ ഇത് കൊണ്ടുപോവാൻ ഒരു ചാക്കും ഒരു ഓട്ടോ യും കൂടി തന്നിരുന്നു എങ്കിൽ,,, കുറുക്കോളി മൊയ്‌ദീൻക എന്തൊരു തീറ്റയെനിതു

  • @prahladanpandalalam1099
    @prahladanpandalalam1099 Před 2 lety +24

    ഓസിനു കിട്ടിയപ്പോൾ ഇഷ്ടം പോലെ ആവശ്യക്കാർ ഉണ്ടായി

  • @musthafapa2956
    @musthafapa2956 Před 2 lety +4

    ആരും കൃഷി ചെയ്യരുത് സർക്കാർ ജോലി കിട്ടോ നോക്ക് വലിയ ശമ്പളം സുഖ ജീവിതം പെൻഷൻ ഹാവൂ

  • @abdullapookatil2213
    @abdullapookatil2213 Před 2 lety +9

    ഞമ്മളെ കുറുക്കോളി മൊയ്തീൻ ക്ക .....❤️❤️💚💚💚

  • @sureshpashtamichira4263
    @sureshpashtamichira4263 Před 2 lety +10

    ഉമ തോമസിന് വിജയാശംസകൾ .

    • @vinodmarath1679
      @vinodmarath1679 Před 2 lety +1

      പൈനാപ്പിൾ ഒസീനു കിട്ടി അല്ലെ

  • @noufalsiddeequ9282
    @noufalsiddeequ9282 Před 2 lety +12

    വാക്കുകൾ പാലിക്കാൻ ഉള്ളത് അല്ലെന്ന് സഖാവ് പിണറായി വിജയൻ🤣🤣🔻

    • @basheermanayath5104
      @basheermanayath5104 Před 2 lety

      വാക്കുകൾ പാലിക്കുന്ന മുഖ്യ മന്ത്രി എന്നാണ് വി. ഡി സതീശൻ പറഞ്ഞത്

    • @vinodmarath1679
      @vinodmarath1679 Před 2 lety +1

      പറഞ്ഞത് ചെയും, ചെയുന്നത് പറയും, അതാണ് അല്ലേ

  • @sulaimankkr3285
    @sulaimankkr3285 Před 2 lety +14

    ഇവിടെ ഒരു സ്ഥാനാർഥിക്കും ചിഹ്നം പൈനാപ്പിൾ ആകാത്തത് നന്നായി അല്ലേ

  • @Mhdrk_12123
    @Mhdrk_12123 Před 2 lety +7

    എല്ലാം വസ്ത്തുക്കളും ഇങ്ങനെ വിൽക്കേണ്ട അവസ്ഥയാണ്....

    • @raheempa6008
      @raheempa6008 Před 2 lety +1

      അത് വെറുതെ തക്കാളി KG. 100 RS

  • @musthafairitty4668
    @musthafairitty4668 Před 2 lety +17

    അത് സൗജന്യമായി വാങ്ങിക്കഴിക്കുന്നവനെ സമ്മതിക്കണം... പാവം കർഷകരുടെ വിയർപ്പിന്റെ ഫലം

  • @abdullapookatil2213
    @abdullapookatil2213 Před 2 lety +6

    മലപ്പുറത്ത് 50 രൂപ Kg

  • @subinvayalombran9777
    @subinvayalombran9777 Před 2 lety +3

    ആവശ്യക്കാർ ഇല്ലാത്തതുകൊണ്ട് കെട്ടിക്കിടന്ന കൈതച്ചക്ക,,, വെറുതെ കൊടുത്തപ്പോൾ 10001 കൈതച്ചക്കയും നിമിഷ നേരം കൊണ്ട് കാലി,,, ഒരെണ്ണത്തിന് ഒരു രൂപ വെച്ച് വാങ്ങിയിരുന്നേൽ,,, സർക്കാർ ചെയ്യേണ്ടത് സർക്കാർ ചെയ്യട്ടെ,,, പ്രതീക്ഷ

  • @vinodmarath1679
    @vinodmarath1679 Před 2 lety +5

    പൈസ കൊടുത്തു വാങ്ങാൻ ആളില്ല, ഓസിന് എല്ലാവർക്കും വേണം, ആവശ്യം ഇല്ലാതെല്ല,, മലയാളി അല്ലെ അസിഡും കഴിക്കും,

  • @basheervkb7774
    @basheervkb7774 Před 2 lety +2

    ഓസിനു കിട്ടിയാൽ എന്തും വാരിത്തിന്നും അതാണ് നമ്മുടെ മലയാളി വർഗം കണ്ടില്ലേ എന്നിട്ട് ഗവൺമെൻറിൻറെ കുറ്റം പറയും ജനങ്ങൾ പറയും വിലകൂടുന്ന വിലകൂടിയ വിലകൂടിയ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് കുറഞ്ഞാൽ അത് ഗവൺമെൻറിൻകുറ്റം പറയുക എന്ത് ചെയ്യാനാ

  • @yahiyayahiya464
    @yahiyayahiya464 Před 2 lety +5

    ഇത് വാങ്ങി ചകാക്കൾ . നക്കും പിണറായി ഭൂതം എന്ത് തേങ്ങ ചെയ്യുന്നു ജനങ്ങൾക്ക് വേണ്ടി

  • @shobijohnson6693
    @shobijohnson6693 Před 2 lety +6

    അതിന്റെ പണം UDF കോൺഗ്രസ് കൊടക്കാതെ ഇരിക്കല്ല

  • @jineshppjithu9134
    @jineshppjithu9134 Před 2 lety +3

    Congres tric

  • @liferoots8119
    @liferoots8119 Před 2 lety +1

    ചെറ്റത്തരം.
    കഷ്ടപ്പാടിൻ്റെ (വിയർപ്പിൻ്റെ ) വില അറിയാത്തവർ. ഒരു ചക്കക്ക് പത്ത് രൂപ അവർ പറഞ്ഞില്ലെങ്കിലും നൽകണമായിരുന്നു. അവിടെക്ക് കൊണ്ട് വന്ന വണ്ടിയുടെ സീസൽ കയറ്റിറക്ക് ചിലവ് എങ്കിലും നികത്താൻ .
    എന്നാൽ ചിലർ ചാക്കിലും പെട്ടികളും നിറച്ച് വിൽപനക്കായി കൊണ്ട് പോവുന്നു. എല്ലാവർക്കും ഒരോന്ന് വീതം നൽകി ഈ പ്രതിഷേധം എല്ലാ ജനങ്ങളിലും എത്തിക്കുകയായിരുന്നു വേണ്ടത്.
    ജനം അങ്ങിനെയാണ് ദുഖങ്ങളെ ചൂഷണം ചെയ്ത് സന്തോഷം പുൽകുന്നു.

  • @chandranpalakkilveettil8052

    നല്ല നാടകം കൊയൽ നാടാ ജനങ്ങൾ പൊട്ടൻമാർ അല്ല കൊയൽ നാടാ

  • @krishnakarthik2915
    @krishnakarthik2915 Před 2 lety

    എന്തായാലും ഓരോ പൈനാപ്പിളും ഓരോ വോട്ടായി മാറേട്ടെ ഇതു u. D. F. ഇറക്കിയ മറ്റൊരു തന്ത്രം 🤔🤣🤣🤣🤣🤣സാദാരണജനങ്ങൾ അതിൽ വീണ് ഇനി അതു വോട്ടായി മാറിയോ എന്ന് ചിന്തിച്ചാൽ മതി 🤔🤣🤣🤣🤣🤣🤣
    ഇലാഷൻ കഴി ഞ്ഞു വോട്ടു എണ്ണി കഴി യുബോൾ അറിയാം അതു വിതരണം ചെയ്തതിനു പ്രോയോജനം ഉണ്ടായോ എന്ന്

  • @johnsamuel4057
    @johnsamuel4057 Před 2 lety

    Give freely to ministers as well

  • @rasheedck7618
    @rasheedck7618 Před 2 lety +4

    വാങ്ങാൻ ആളില്ല...!!!!! വെറുതെ കൊടുത്തപ്പോൾ ഒറ്റയെണo ബാക്കിയുള്ള...... 😀😀😀😀😀

  • @yoosufyoosuf7858
    @yoosufyoosuf7858 Před 2 lety

    സൂപ്പർ

  • @moosankutty9091
    @moosankutty9091 Před 2 lety +1

    റംസാൻ സീസണിൽ അധിക വില എടുത്തു കുറച്ചു ധർമ്മം ചെയ്യാം നല്ലതാ എന്നാലും ഗവൺമെന്റ് ശ്രദ്ധിക്കണം

  • @sukannur1500
    @sukannur1500 Před 2 lety +2

    Congress nte last idea

    • @vinodmarath1679
      @vinodmarath1679 Před 2 lety +2

      ജനപ്രീതി നേടാൻ ഒരു തെരുവ് നാടകം,

  • @shamas94
    @shamas94 Před 2 lety

    Poli aayin 👍😄

  • @vishnuvichu1849
    @vishnuvichu1849 Před 2 lety

    👍

  • @jishnuprasadp.kjishnu854
    @jishnuprasadp.kjishnu854 Před 2 lety +2

    Congress 🧡🤍💚

  • @hussainhussain3880
    @hussainhussain3880 Před 2 lety

    യുഡിഫ് തിരിച്ചു വരണം എങ്കിൽ രക്ഷപെട്ടു അവരു ഓനിക്കാൻ തയാറാകണം അവരുടെ തമ്മിൽ അടി നിർത്തണം 👌👌🙏

  • @vinithack9670
    @vinithack9670 Před 2 lety +1

    ഹോർട്ടിക്കോർപ് എവിടെ? Where is online marketing????

  • @jojishac5486
    @jojishac5486 Před 2 lety

    ദൈവം എനിക്ക് നാല് കൈയ്യ് തന്നിരുന്നെങ്കിൽ...
    ലെ പൈനാപ്പിൽ ഓസിന് വാരിക്കൊണ്ടു പോകുന്ന ചേട്ടൻ

  • @ershadkk2311
    @ershadkk2311 Před 2 lety

    Good.mla..mathiew

  • @abdulaziznottanveedan9925

    പൈനാപ്പിൾ മലപ്പുറത്ത് എത്തിയാൽ കിലോ 60 രൂപ കിട്ടും

  • @manusabu5839
    @manusabu5839 Před 2 lety

    Spending many cr for JiVe factory in muvathupuzha..but nothing for farmers
    Not even sure jive is selling anymore

  • @cpcc7717
    @cpcc7717 Před 2 lety

    This Handed over KSRTC. GOVERNMENTS will pay

  • @anandanpadmanabhan6890

    North Indiyail pineapple kittanilla.

  • @basheervkb7774
    @basheervkb7774 Před 2 lety

    ഇത് മുഴുവനും കൊണ്ടുപോയത് സംഖ്യകളും കോൺഗ്രസുകാരും ഇടതു പാർട്ടിക്കാർ എടുക്കില്ല

  • @abdurassack5654
    @abdurassack5654 Před 2 lety

    താങ്ങ് വില . കെ.റെയിൽ കുറ്റി : ക്ക് ഉണ്ടാവില്ല...

  • @jamesdavid6048
    @jamesdavid6048 Před 2 lety

    ഒരെണ്ണത്തിന് ഒരു ചായയുടെ പൈസ കൊടുക്കാമായിരുന്നു.

  • @rahimvb7952
    @rahimvb7952 Před 2 lety

    Pine apple last month rate 70 rs

  • @riyas5321
    @riyas5321 Před 2 lety

    കഴിഞ്ഞ റമദാൻ കാലത്ത് ഒരു കിലോ 65 രൂപയായിരുന്നു ഹോൾസെയിൽ വില

  • @hakkim4688
    @hakkim4688 Před 2 lety

    റംസാൻ മാസത്തിൽ ഞങ്ങളുടെ കൊട്ടാരക്കര പ്രദേശത്ത് പൈനാപ്പിൾ കിട്ടാനില്ലായിരുന്നു.60 രൂപയായിരുന്നു ഒരു കിലോയുടെ വില. ഇതു കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നു.

  • @vishnumohanms9242
    @vishnumohanms9242 Před 2 lety

    Oru rajyam oru election ennu parayunnavar de lakshyavum nammal thirichariyanam, idak election ulathinte peril thalkalikamayenkilum vila vardhana maravikkunna duravasthyilaan naam jeevikunnath

  • @ikozhikod1391
    @ikozhikod1391 Před 2 lety

    ഇവിടെ ചക്കക്ക് കിലോ 40 രൂപ വേണം കുഴൽ നാടാ ? ഇതിന്റെ കാശ് എങ്കിലും കൊടുക്കണെ കുഴൽ നാടാ🙏 ഓസി ക്ക് പറിച്ച് കൊണ്ടുവന്നത് അല്ലല്ലോ കുഴൽ

  • @truthfinder7789
    @truthfinder7789 Před 2 lety +8

    കുഴൽ നാടൻ ഉണ്ടല്ലോ... അപ്പൊ നാടകം വ്യക്തമായി 😂😂😂😂
    ചേച്ചിയുടെ വിജയം മുഖ്യം ബിഗിലെ... പക്ഷെ തൃക്കാക്കരയിലെ ജനങ്ങൾക്ക് വിവരം ഉള്ളതുകൊണ്ട് ജോ ജയിക്കും ❤👍

    • @chandranpalakkilveettil8052
      @chandranpalakkilveettil8052 Před 2 lety +3

      അത് പൊളിച്ചു

    • @sidheequethayyil9253
      @sidheequethayyil9253 Před 2 lety

      Ttrkkakkar. Fllum. Potanmaranna. Abeprayam. Njaggalkkella

    • @sachu1851
      @sachu1851 Před 2 lety

      k rail പദ്ധതി തുരത്താൻ ഉമാ തോമസിൻ്റെ വൻ വിജയം ആവശ്യം

  • @saleemabdulkareem5126
    @saleemabdulkareem5126 Před 2 lety

    ചക്ക അല്ല വിഷയം സാമ്പത്തികം ഇല്ല

  • @PN_Neril
    @PN_Neril Před 2 lety

    എന്നിട്ട് കടയിൽ കിലോക്ക് 40 രൂപയുണ്ടല്ലൊ

  • @pradeepkannur1156
    @pradeepkannur1156 Před 2 lety

    ഇതു കാശില്ലാതെ
    കിട്ടിയത് കൊണ്ടല്ലേ
    ഒന്നുപോലും ബാക്കിയില്ലാതെ തീർന്നത്
    അഥവാ ഇത് പൈസവാങ്ങി കൊടുത്തുനോക്ക് നൂറെണ്ണം തീരില്ല വെറുതെ കിട്ടുമ്പോൾ വേണ്ടാത്തവനും വാങ്ങും

  • @sajeevank.s3522
    @sajeevank.s3522 Před 2 lety

    വെറുതെ കോടുത്താൽ തിന്നാൻ ഒരുപാടു പേർ വരും പൈസ ചോദിച്ചാൽ അയ്യോ വേണ്ട ആരും കഴിക്കില്ല വയറു നോവും എൻതാ ശരിയല്ലെ

  • @thrillermovies7645
    @thrillermovies7645 Před 2 lety

    ഫ്രീ കിട്ടിയ ചാക്കിൽ ബോക്സിൽ കൊണ്ട് പോകുന്ന ചേട്ടനെ സമ്മതിച്ചു

  • @haseebkvtwentythree4076

    Oman yile 1.200 riyal 😶

  • @johnthankachan7381
    @johnthankachan7381 Před 2 lety

    Ossinum kittumpol nalla taste annu

  • @vardharaihanvaru5641
    @vardharaihanvaru5641 Před 2 lety

    ഇത് വെറും നാടകം പൈനാപ്പിൾ മലപ്പുറത്തു 1കിലോ 50രൂപയാണ് അങ്ങിനെ വരുബോൾ ഒരു ചക്ക 1'5കിലോ വരും 75*10001=750075എന്തായാലും ഇതിന്റെ പകുതി കിട്ടുമായിരുന്നു എല്ലാം നക്കി പോയില്ലേ ഇനി പറഞ്ഞു കാര്യം ഇല്ല ഇനിയും കൊണ്ട് വരൂ ഞങ്ങൾ ചാക്കുമായി കാത്തുനിൽക്കുന്നു

  • @chekmate397
    @chekmate397 Před 2 lety

    മഴക്കാലത്തു ആരാ കഴുത ചക്ക തിന്നുക. ഒരു മാസം മുൻപ് ഭയങ്കര വില കിട്ടിയിരുന്നില്ലേ

  • @johnsamuel4057
    @johnsamuel4057 Před 2 lety

    Shame

  • @mathewkl9011
    @mathewkl9011 Před 2 lety +3

    LDF വന്നു, എല്ലാം ശരിയായി 😊

    • @vinodmarath1679
      @vinodmarath1679 Před 2 lety +1

      നെഞ്ചത്ത് കേറാൻ നോക്കിരിക്കാ

  • @MrPaulphilip
    @MrPaulphilip Před 2 lety

    സർക്കാരിന് തള്ളാനെ അറിയൂ താങ്ങു വില നൽകാൻ അറിയില്ല 👹

    • @vinodmarath1679
      @vinodmarath1679 Před 2 lety +2

      അയ്യോ പാവം, കണ്ടില്ലേ എത്ര വീടുകളാ ഇന്നലെ തള്ളി കൊടുത്തത്, നിങ്ങളുടെ നാട്ടിൽ ആർക്കും കിട്ടിയില്ലേ

  • @9946068883
    @9946068883 Před 2 lety

    Saudiyil 12 riyal anu one piece

  • @rifameharin138
    @rifameharin138 Před 2 lety

    Edupolayullasamaram.varatta

  • @happyfootball5574
    @happyfootball5574 Před 2 lety

    നാട്ടുകാർക്കു മിച്ചം

  • @muhammedshareef4134
    @muhammedshareef4134 Před 2 lety

    KG 60 Kozhikode Ari vangade...

  • @abhilashmuthiraparambil9106

    അറിയാണ്ട് ചോദിക്കുവാ ഇ പൈനാപ്പിൾ 🍍 കൃഷി 7വർഷമായി ചെയുന്നാതാണെ അതിന് മുമ്പ് ഇല്ലേ അപ്പോൾ അതിന് മുമ്പ് പണിത കോൾഡ് സ്റ്റോറേജ് എല്ലാം എവിടെ പോയി

  • @pmr9766
    @pmr9766 Před 2 lety

    15 ലക്ഷം ₹A/cഎന്നാ കിട്ടാ ?

  • @hareeshkumarkk90
    @hareeshkumarkk90 Před 2 lety +1

    ഫ്രീ ആയി കുഴൽനാടാ പണം കൊടുത്ത് ആ നാട്ടിൽ വിട്ടൂടെ കർഷകന്റെ പേര് പറഞ്ഞ് തൃക്കക്കര നാടകം കളിക്കാതെ അന്ഘാടിൽ കൊണ്ടുപോയി വിറ്റാൽ ഇതിലും ലാഭം കിട്ടൂലേ

  • @nisarpp0085
    @nisarpp0085 Před 2 lety

    Oru masam munp pidich paricheelle

  • @faisalpkr376
    @faisalpkr376 Před 2 lety

    മാർക്കറ്റിൽ ഡിമാൻഡുള്ള സാധനം ഉണ്ടാക്കിയ പോരെ

  • @MohammedAli-cb3bq
    @MohammedAli-cb3bq Před 2 lety

    Eanduthasnguvila??paranaari vijayanea thaangaanaarangilumveanam

  • @vardharaihanvaru5641
    @vardharaihanvaru5641 Před 2 lety

    ഓസിനു കിട്ടിയാൽ കീസും നക്കും ഓസിനു കിട്ടിയാൽ അസിറ്റും കുടിക്കും നേരെ മലപ്പുറത്തേക്ക് വന്നിരുവെങ്കിൽ 500000ലക്ഷം രൂപയുമായി അന്തസോടെ മലപ്പുറം ബിരിയാണി കഴിച്ചോ ണ്ട് ബാക്കി പൈസ വല്ല രോഗികൾക്കും കൊടുക്കാമായിരുന്നു ഇനി ഇതുപോലെ വന്നാൽ നേരെ പോരെ ഒന്നിനും 25rs ആയാലും 250000rs ഉണ്ടാവും അല്ലേൽ പൈനാപ്പിൾ ചലഞ്ചു നടത്തിയ നമുക്ക് രോഗികൾക്കോ വീട് ഇല്ലാത്തവർക്കോ കൊടുക്കാം വെറുതെ കുളത്തിനോട് ദേഷ്യം പിടിച്ചു ചന്തി കഴുകാതെ ഇരിക്കരുത് നിങ്ങൾ വിചാരിച്ചചിലപ്പോൾ കിട്ടിയില്ല എന്ന് വരും എന്നാലും നശിപ്പിച്ചു കളയരുത് മലപ്പുറത്തിന് വിട്ടോ ഞങ്ങൾ വിറ്റു തരാം

  • @hareeshkumarkk90
    @hareeshkumarkk90 Před 2 lety +1

    കർഷകൻ അല്ല നല്ല കൊണ്ഗ്രെസ്സ് കാരനാ

  • @koyamukallepulli2179
    @koyamukallepulli2179 Před 2 lety

    Omni.vidheshathekku.nokku.sarkare.oru.varsham.vare.kedavathe.soochikkunnu.

  • @sheelats-oh3lx
    @sheelats-oh3lx Před 2 lety +1

    തൃ ക്കാ ക്ക ര ഡോക്ടർ ❤❤❤❤❤

  • @Saraf535
    @Saraf535 Před 2 lety

    ഓ സി ക്ക് കിട്ടിയാൽ മൂസ ഗ്രീസും തിന്നും

  • @muhsinamuhsina5890
    @muhsinamuhsina5890 Před 2 lety

    Malappuratteak kondu poruoo Olsaid 40Ruoopakittum

  • @muhammedansari4067
    @muhammedansari4067 Před 2 lety

    Pinarayikkum sahakkalkkum suhajeevitham paavangalude kaasu kattumudichu keralam kuttichorakki

  • @madhavank1245
    @madhavank1245 Před 2 lety

    മാർക്കറ്റിൽ ഒരു കിലോക്ക് 40 രൂപയുണ്ട്. വെറുതെ കുഴൽ നാടന്റെ വേറിട്ട പ്രചരണം

    • @vinodmarath1679
      @vinodmarath1679 Před 2 lety

      മാർക്കറ്റിംഗ് അറിയില്ല, അതാണ് പ്രശ്നം, കുഴൽ നാടാ ഇത് വേണോ ഇങ്ങനെ ഒരു നാടകം, ജനങ്ങൾ ക്കു പൈനാപ്പിൽ കിട്ടി, കർഷകൻ ജനപ്രീതി നേടി, കുഴൽ നാടൻ ശിക്ഷകൻ ആയി

  • @AnilKumar-ox7ed
    @AnilKumar-ox7ed Před 2 lety

    ഫ്രീ എന്ന് പറഞ്ഞപ്പോൾ

  • @ershadkk2311
    @ershadkk2311 Před 2 lety

    Kolayali.baranam.pinu

  • @rafeeqkuttapi9097
    @rafeeqkuttapi9097 Před 2 lety

    കേരളത്തിൽ അരി ഭക്ഷണം കഴിക്കുന്ന ആർക്കും അറിയാം.... വിൽക്കാൻ പോലും ഗതിയില്ലാത്ത പൈനാപ്പിൾ പാവപ്പെട്ട കർഷകർ വെറുതെ കൊടുക്കുന്നു.... ഉദ്ഘാടനം ചെയ്യുന്ന ആ മൈക്കിൽ കോൺഗ്രസിന്റെ അടയാളം പോലുമില്ല.. അവസാനം ധർമ്മജൻ പറഞ്ഞതുപോലെ ഈ നാട്ടിലെ നേതാക്കന്മാർ ഞങ്ങളെ പറ്റിച്ചു എന്ന് പറയാതിരുന്നാൽ മതി

  • @rashidnechikkadan1229
    @rashidnechikkadan1229 Před 2 lety

    Kurachu munbu enda vila

  • @bindu834
    @bindu834 Před 2 lety

    😀😀😀😀😀😀

  • @najiyanaji838
    @najiyanaji838 Před 2 lety

    ,,

  • @radhakrishnans9418
    @radhakrishnans9418 Před 2 lety

    Nammude tractor otichu natanna ex M P karshaka snehi avide ille orennam free ayi kotukane.

  • @irfadkasaragod5420
    @irfadkasaragod5420 Před 2 lety

    Appo kaitha chakka arkum vendathath alla alle free ayi koduthal yath alum kond pogum 😂😂yanit sarkarine kuttam parayum kurach ulupp venam ketto 😀

  • @subuhan.n8363
    @subuhan.n8363 Před 2 lety

    First views

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 Před 2 lety +1

    നോംബിന് കിലോക്ക് 100 രൂപയായിരുന്നു, ഈ കോരിച്ചൊരിയുന്ന മഴയത്ത് പൈനാപ്പിൾ ആര് വാങ്ങാനാ?

  • @arifakampadam9067
    @arifakampadam9067 Před 2 lety

    Jai udf

    • @vinodmarath1679
      @vinodmarath1679 Před 2 lety +1

      എന്താ പൈനാപ്പിൾ കിട്ടിയോ

  • @sunilalexander1706
    @sunilalexander1706 Před 2 lety

    MATHEW KUZHALNAADANTE VOTE PIDUTHAM KAITHACHAKKA KUTHITHIRUPPILOODE. 😃😃

  • @anandanpadmanabhan6890

    Modiji yude karshaka niyamathe ethirtha kerala sarkar. Shame.

  • @happyfootball5574
    @happyfootball5574 Před 2 lety

    😂😂😂

  • @SUBscribe24-
    @SUBscribe24- Před 2 lety

    CHARKAAR

  • @muhammedansari4067
    @muhammedansari4067 Před 2 lety

    Thanguvila cpm gundakalkkayirikkum kodukkuka

  • @aravidankv8058
    @aravidankv8058 Před 2 lety +1

    Jai moodi jai bjp bjp bjp bjp bjp bjp bjp bjp bjp bjp bjp bjp bjp bjp bjp bjp bjp bjp bjp bjp bjp bjp bjp bjp bjp bjp bjp bjp bjp bjp bjp bjp bjp bjp bjp bjp bjp bjp bjp bjp bjp bjp bjp bjp bjp bjp bjp bjp bjp bjp bjp bjp bjp bjp bjp bjp bjp bjp bjp bjp bjp bjp bjp bjp bjp bjp bjp bjp bjp bjp bjp bjp bjp bjp bjp