How to Repair Low Flame Problem/Remove blocks in Gas stove/Gas Burner/ഗ്യാസ് അടുപ്പിൽ തീ കുറയുന്നു

Sdílet
Vložit
  • čas přidán 20. 11. 2020
  • How to Repair Low Flame Problem/How to remove blocks in Gas stove/
    Instagram
    / pachilahacks
    #lowflameproblem

Komentáře • 1K

  • @Mankuzhikkari
    @Mankuzhikkari Před 3 lety +44

    ഓരോ ചെറിയ അറിവും എത്രയോ മഹത്തരം.thank you so much 👍

  • @anilnandanath9168
    @anilnandanath9168 Před 3 lety +13

    എല്ലാവർക്കും ഉപകാരപ്രദമായ ഒരു അറിവ് പങ്കുവെച്ചതിനു വളരെ നന്ദി

  • @saleems4636
    @saleems4636 Před 3 lety +4

    Ente stovenu ee prashnam undayirunnu ithu pole cheytha pol shariyayi thank you so much for valuable information 👌👌👌👌👌

  • @coolstudious9797
    @coolstudious9797 Před 3 lety +4

    Thanku ചേച്ചി കുറെ ദിവസമായി വളരെ ബുദ്ധിമുട്ടായിരുന്നു . ഈ വീഡിയോ കണ്ട് 5 മിൻ കൊണ്ട് ശെരിയാക്കി. Happy

  • @sabartm7436
    @sabartm7436 Před 3 lety +15

    Very true. It took few seconds. Thank you.

  • @jinnyjacob5767
    @jinnyjacob5767 Před 3 lety +3

    Very good tip... thank you for the clarity in demonstration....🙏🙏

  • @silpa997
    @silpa997 Před 3 lety +3

    Thank you for this information. Innu ravile ithu cheythappol aanu stove clear ayath. Thank you so much

  • @pushpanpulikkal1904
    @pushpanpulikkal1904 Před 3 lety +6

    ഞാൻ എന്തു ചെയ്യണം lockdown time ആണ് അങ്ങനെ ഇത് കണ്ടത് അടിപൊളി thanks👍👍👍👍

  • @anandaswin2399
    @anandaswin2399 Před 3 lety +8

    Same problem is there for me, let me try this idea. Thank u so much for this idea.

  • @4rchi._
    @4rchi._ Před 3 lety +3

    Thanks Chechi for your valuable video. My gas stove was in bad condition from last two months in this covid time really i suffered .once again I thanku.

  • @remyarj3208
    @remyarj3208 Před 3 lety +3

    Thank u so much dear for such a valuable information, I tried it and result was amazing 🙏

  • @റംഷീദ്
    @റംഷീദ് Před 3 lety +70

    ഇത്ര കാലം യു ട്യൂബ് കണ്ടിട്ട്
    ഈ വീഡിയോ ആണ് എനിക്ക് ഒരു ഉപകാരപ്പെട്ടത് 🌹🌹

  • @hassankutty6413
    @hassankutty6413 Před 3 lety +204

    ഞങ്ങളുടെ അടുപ്പ് ഇടക്കിടെ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. അപ്പോഴൊക്കെ അതും കെട്ടിപ്പേറി 18 കിലോമീറ്റർ അകലെയുള്ള ടൗണിൽ അതിന്റെ ഏജന്റിന്റെ അടുത്ത് കൊടുക്കാറാണ് പതിവ്. അവർ ഏതദേശം 10 ദിവസം കഴിഞ്ഞ് ഒരു date തരും . നല്ല ചാർജ്ജും വാങ്ങും. ലോക് ഡൗണായതുകൊണ്ട് അങ്ങനെ പോവാനും വയ്യാതായി. കുറേ ദിവസമായി ഞങ്ങളുടെ അടുപ്പിന്റെ മൂന്നിൽ ഒന്നെ കത്താറുണ്ടായിരുന്നുള്ളു. ഇന്ന് മോള് പറഞ്ഞതു പ്രകാരം ചെയ്തപ്പോൾ എല്ലാം നല്ല പോലെ എളുപ്പത്തിൽ കത്താൻ തുടങ്ങി. ഇത്രയും നല്ല ഒരു മാർഗ്ഗം പറഞ്ഞു തന്നതിനു ഒരായിരം നന്ദി. എല്ലാവർക്കും ഇത് വളരെ ഉപകാരമുള്ള ഒരറിവാണ്. എല്ലാവർക്കും ഇത് പ്രയോജനപ്പെടട്ടെ എന്നാശിക്കുന്നു.

    • @muhammed.bedadka6436
      @muhammed.bedadka6436 Před 3 lety +4

      Suppar

    • @Nazz43.-
      @Nazz43.- Před 3 lety +2

      Njangalde aduppum... Onn mathre kathunnollu... Ini ithonn try akeet paraya tto

    • @amal5580
      @amal5580 Před 3 lety +8

      ഇതിന്റെ പേരാണ് jet ...ഇതിന്റെ വില 5 റുപ്പീസ് മാത്രം ആണ് ഉള്ളത് എന്നാൽ repair ചെയ്യുന്നവർ ഇത് പറയില്ല അവർ ഇതിന് 70 rs min ഈടാക്കും കൂടെ കോക്ക് പോയി എന്നും , ബർണർ മാറ്റണം എന്നും ഒക്കെ പറയും ..എല്ലാം കഴിഞ്ഞു 5 രൂപയുടെ jet 70 റുപ്പീസ് 50 രൂപയുടെ കോക്ക് 270 ബർണർ 750.. എന്നിട്ട് പറയും burner കോപ്പർ ആണ് അതാണ് 750 ആയത് എന്ന് ..എന്നാൽ ഒരു ഉണ്ടയും അല്ല അത് കോപ്പർ പെയിന്റ് അടിച്ച ഇരുമ്പ് ആണ് ...

    • @Gypsy29242
      @Gypsy29242 Před 3 lety +5

      @@amal5580 ഇതു തന്നെയാണ് സത്യം, ഇതു മാത്രമാണ് സത്യം.... 🌹🌹🌹🌹

    • @subtle_sun
      @subtle_sun Před 3 lety +5

      ഇപ്പോൾ എന്തു പ്രശ്നമുണ്ടെങ്കിലും ആദ്യം യൂട്യൂബിൽ സെർച്ച് (How to) ചെയ്യുക. പരിഹാരം ഇല്ലെങ്കിൽ മാത്രം വീടിന് പുറത്തേക്ക് പോവുക

  • @sarijyothish3582
    @sarijyothish3582 Před 3 lety +4

    Yes! It works😀. Thank you very much 🙏

  • @rajeenamuhammedali9007
    @rajeenamuhammedali9007 Před 3 lety +1

    Thank you very much.. വളരെ ഉപകാരമായി. ഞാനും വിജയകമായി ചെയ്തു.

  • @mustafaponmala4263
    @mustafaponmala4263 Před 3 lety +11

    താങ്ക്സ് ഈപ്രശ്ണം ഇപ്പൊൾ നേരിട്ട് കൊണ്ടിരിക്കുന്നു ഇനി ഇത് പോലെ ഒന്ന് ചെയ്ത് നോക്കട്ടെ

  • @premajaraj5050
    @premajaraj5050 Před 3 lety +12

    എനിക്കും same pblm ഉണ്ട്. ഒന്ന് ട്രൈ ചെയ്ത് നോക്കട്ടെ👍🏻

  • @bigimolmathew1481
    @bigimolmathew1481 Před 3 lety +8

    എന്റെ സ്റ്റവ് ന് ഈ പ്രോബ്ലം ആയിരുന്നു. അപ്പോഴാണ് ഈ വീഡിയോ കണ്ടത്. Try ചെയ്തു. ശരിയായി. Thanks

  • @sreekumarsreekumarps8732
    @sreekumarsreekumarps8732 Před 4 měsíci +1

    അടിപൊളി പൊളി ടിപ്സ് ആണ്... വീട്ടിൽ ഇതു പോലെ വന്നിട്ട് ചെയ്തു നോക്കി റെഡി ആയി 👍👍👌👏👏😊

  • @shareejapk2772
    @shareejapk2772 Před 3 lety +1

    Thanks a lot. Ee tips cheyth nokkiyappol stove nallappole kathunnund.

  • @Gamer20563
    @Gamer20563 Před 3 lety +3

    Thank you so much for this tip...really useful. ..

  • @jojupanamkoodan9994
    @jojupanamkoodan9994 Před 3 lety +5

    Tried today.... Successful... 🙏

  • @kucjanmoluaizu3367
    @kucjanmoluaizu3367 Před 3 lety +2

    ഞാനും try ചെയ്തു ട്ടോ,,,, Thank you dear,,, നന്നായിട്ടോ

  • @shaheera6809
    @shaheera6809 Před 4 měsíci

    ഈ വീഡിയോ ഞങ്ങൾക്ക് ഉപകാരപ്പെട്ടു thank you💖

  • @aminaazeez3223
    @aminaazeez3223 Před 3 lety +9

    ഹോ..കുറെ നാളായി ഈ problem ഉണ്ടാകുന്നു. Nice ❤

  • @safnasalim5032
    @safnasalim5032 Před 3 lety +11

    Thank you so much for this easy tip....

  • @mumthasmuhammed2549
    @mumthasmuhammed2549 Před 3 lety +1

    Thankyou so much. Iee video valayathikam upakaramayi

  • @reghunadhapisharody7008
    @reghunadhapisharody7008 Před 3 lety +14

    Your tips were absolutely helpful. Today I could repair my Stove using your tips. Thanks a lot.

  • @fasalukadayil1460
    @fasalukadayil1460 Před 3 lety +17

    നല്ല അറിവുകൾ പങ്കുവെച്ചതിന് .... നന്ദി....

  • @babybabu790
    @babybabu790 Před 3 lety +3

    കുറെ നാളുകൾ ആയി എന്നെ അലട്ടിയ പ്രശ്നം ആയിരുന്നു. വളരെ നന്ദി 🥰😍

  • @ramsiyarafeek3050
    @ramsiyarafeek3050 Před 3 lety +1

    Enda gas ithrem thivasam ithupole ayirunnu kure nokki onnum work ayilla ithu oru new idea thanne thank you njn enthayalmum ippo thanne try cheytholam

  • @sindhusyamaladevi4880
    @sindhusyamaladevi4880 Před 3 lety +1

    Thank you so much for this tip. Very useful👍👌🤝

  • @SeenavelayudhantcSeena
    @SeenavelayudhantcSeena Před 3 lety +5

    അറിവ് തന്നതിനും ധൈര്യം തന്നതിനും നന്ദി ചേച്ചി super..

  • @krishnadasv710
    @krishnadasv710 Před 3 lety +3

    Very useful video. Thanks

  • @ambikaak5757
    @ambikaak5757 Před 3 lety +1

    Thanku chechi എനിക്ക് ഉപകാരപ്പെട്ടു

  • @mohammedshayaan1114
    @mohammedshayaan1114 Před 3 lety +2

    Thanks chechi very helpful lock down aayit adup shariyaakaan patatha avastha yilaayirunnu apozha video kandath so thankyou so much🥰

  • @gireeshneroth7127
    @gireeshneroth7127 Před 3 lety +6

    You are right. I used to try that myself and it worked very well.

  • @achuz1995
    @achuz1995 Před 3 lety +11

    Thanks dear ഞാൻ കുറെ നാളായി നേരിട്ട പ്രശ്നത്തിന് പരിഹാരം ആയി👍👍

  • @rashaparveen6028
    @rashaparveen6028 Před 3 lety +1

    Thank you so much💖💖💖.. Epozhum ithoru prblm aayirunnu

  • @saheeramk7769
    @saheeramk7769 Před 3 lety +1

    Thanks. ഞാനും try ചെയ്തു 👍😍

  • @rininarayanan5914
    @rininarayanan5914 Před 3 lety +3

    Thank you dear for the wonderful tip..
    👍

  • @sreerekhapk9919
    @sreerekhapk9919 Před 3 lety +6

    Thank You So Much🙏
    100% Worked 😊

  • @sindhusreejith5323
    @sindhusreejith5323 Před 3 lety +1

    Valare upakaram ithu paranju thannathinu 🙏👍❤️

  • @najeelaashar
    @najeelaashar Před 9 měsíci +1

    servicinu kodukkanirunna gasstove ingane sheriyakki ithu paranju thannathinu thank you thank you thank you verymuch

  • @vipinmattathil2111
    @vipinmattathil2111 Před 3 lety +5

    അങ്ങനെ ചെയ്തപ്പോൾ റെഡി ആയി. 👍👍👍

  • @josephantony5419
    @josephantony5419 Před 3 lety +4

    Thank You so much for this easy tip...😍😍

  • @sarathkrishna8731
    @sarathkrishna8731 Před 3 lety +1

    Thank u ,nalla video s prathiskikunnu

  • @milikutty
    @milikutty Před 4 měsíci

    കുറച്ചു നാളായിട്ടുള്ള പ്രശ്നത്തിന് പരിഹാരം ഉണ്ടായി... Thankyou for ur valuable information... ❤

  • @CyrilSavio
    @CyrilSavio Před 3 lety +3

    Its working superb. Thank you 🙏🏻

  • @salmiyafathima7363
    @salmiyafathima7363 Před 3 lety +3

    I tried and worked well thank you so much 😊

  • @ishanputhiry5902
    @ishanputhiry5902 Před 3 lety +1

    Thanks valare upakarappettu

  • @deeparavi6720
    @deeparavi6720 Před měsícem

    ഒരുപാട് ഉപകാരം നന്ദി നന്ദി നന്ദി 🙏

  • @farhana.p8211
    @farhana.p8211 Před 3 lety +3

    Thank u so much

  • @sairabhanu5505
    @sairabhanu5505 Před 3 lety +6

    Thank you so much.

  • @akshaybinuakshithbinubinu3631

    Thank you. പുതിയ Stove ആയിരുന്നു. പെട്ടന്ന് തന്നെ ഒരെണ്ണം complaint ആയി. വീഡിയോ കണ്ട് അപ്പോ തന്നെ ചെയ്ത് നോക്കി.clear ആയി. Thanks

  • @BLUESKY-v6u
    @BLUESKY-v6u Před 3 lety +2

    Ningalude video enikk help aayi. Ente stove ok aayi. Thank you chechi

  • @julieshall3396
    @julieshall3396 Před 3 lety +3

    Thank you chechiiiiii
    Vijaychu........

  • @sheejapeethambaran2228
    @sheejapeethambaran2228 Před 3 lety +5

    Thanku so much.. ഞാൻ ഇന്ന് ചെയ്ത് നോക്കി success ആയി..❤️

  • @aswathysivaprasad3115
    @aswathysivaprasad3115 Před 3 lety +1

    പൊളിച്ചു ചേച്ചി. എന്റെ കുറെയായി ചെറിയ ബർണർ നേരെ കാത്തുന്നില്ല. ഇപ്പോൾ തന്നെ ചെയ്യട്ടെ 👏👏👏👏👏👏

  • @shahanashamsudeen8590
    @shahanashamsudeen8590 Před 3 lety +1

    Njn inu try chaiyum .. veetile stove ready aakan kondupoknm ennu parenju irikkuarunn . Thanks for the tip 👍

  • @muhammadhaizamsiraj262
    @muhammadhaizamsiraj262 Před 3 lety +7

    I tried it and worked well thankyou👍👍👍👍👍👍👍👍👍👍👍👍

  • @majeedmalammal1978
    @majeedmalammal1978 Před 3 lety +4

    അടിപൊളി 👍👍

  • @basheerbabu5603
    @basheerbabu5603 Před 3 lety +1

    Thanks ith valare upakarapradhamayi

  • @HemilziyanFazza
    @HemilziyanFazza Před měsícem

    Alhamdhulilah.. Adipoli tips... Vtl 1 weeek aayi adupp ingane kidakn.. Ningale video kand nammal adh set aaki 😊

  • @muhammadrayan1944
    @muhammadrayan1944 Před 3 lety +3

    ഞാൻ ഇതുപോലെ ചെയ്തു നോക്കി ഇപ്പോൾ എൻറെ സ്റ്റൗ നന്നായി കത്തുന്നുണ്ട്. ഒരുപാട് നന്ദി.🥰

    • @PachilaHacks
      @PachilaHacks  Před 3 lety

      🤗😍

    • @vargheserajan30
      @vargheserajan30 Před 2 lety

      Congrats!

    • @vargheserajan30
      @vargheserajan30 Před 2 lety

      Jet safety pin vechu kuthimpol chilappl keriyennu varillaa.appol safety pin kerathakka hole aakki edukkanam.thayyal soochi asyaalum mathi.loose aayi kerathakka vidham hole valuthaakkanam!

    • @muhammadrayan1944
      @muhammadrayan1944 Před 2 lety +1

      👍

  • @parvathisudheesh9827
    @parvathisudheesh9827 Před 3 lety +3

    ഞാൻ ഇങ്ങനെ ചെയ്യാറുണ്ട്

  • @anilakannanpk
    @anilakannanpk Před 3 lety +1

    കുറെ നാളായി ഞാൻ ഈ പ്രശ്നത്തിലായിരുന്നു.... ഇതെനിക്ക് ഒരുപാട് helpful ആയി.... Thank youuu

  • @muzikken3347
    @muzikken3347 Před 4 měsíci

    വളരെ ഉപഗാരം ഉള്ള വീഡിയോ ഇന്ന് എന്റെ ഗ്യാസ് കത്തിരുന്നപ്പോൾ കണ്ട വീഡിയോ ❤

  • @snehasudhakaran1895
    @snehasudhakaran1895 Před 3 lety +41

    ആശ്വാസമായി ഈ ലോക്ക് ഡൗൺ കാലത്ത് സ്റ്റൗ എടുത്ത് എവിടെ പോകും എന്ന് ചിന്തിച്ചു കൊണ്ടിരിക്കുന്നു ഞാൻ ഏതായാലും ഒന്നു നോക്കട്ടെ

  • @aminasubair6963
    @aminasubair6963 Před 3 lety +4

    Eniku 350 service chargeum 100 auto charge um labham ayi
    Ee lockdown samayathu valiya upakaaram ayi❤️

  • @abhinavanushree8697
    @abhinavanushree8697 Před 2 lety

    Thanks. ഒരുപാട് ഉപകാര പ്രദമായ വിഡിയോ. ഇങ്ങനത്തെ വിഡിയോ ആണ് ഞങ്ങൾ പ്രതീക്ഷിച്ചി രി ക്കുന്നത്.

  • @fathima4207
    @fathima4207 Před 2 lety +1

    വളരെ ഉപകാരം....yante സ്റ്റൗ ഇന്ന് ഞാൻ ശരിയാക്കി....പുതിയത് വാങ്ങാൻ നിന്നതാണ്...alhamdulillah ith kandappol ചെയ്ത് നോക്കി... ഇപ്പൊൾ ശരിയായി...thankssss

  • @asminaunais131
    @asminaunais131 Před 3 lety +3

    Thanks ചേച്ചി. അടുപ്പത്തു വെച്ച കറി ശ്രദ്ധിക്കാതെ തിളച്ചു തൂവിപ്പോയതാണെന്നും പറഞ്ഞു ഉമ്മ എപ്പോഴും ദേഷ്യപ്പെടും ഇന്ന് അതിനൊരു തീരുമാനം ആയി..ഇപ്പൊ അടുപ്പ് നന്നായി കത്തുന്നുണ്ട്.

  • @akkunavas7577
    @akkunavas7577 Před 3 lety +4

    Super 💥💥

  • @sivaprasadpadikkat7303
    @sivaprasadpadikkat7303 Před 3 lety +1

    നോക്കി ശരിയായി. 💐🙏 Thanks

  • @salihandona
    @salihandona Před 16 dny

    Thanks
    Enikku upakarappettu

  • @nehazineumasa7588
    @nehazineumasa7588 Před 3 lety +3

    Advise is: temporary it's ok. But go for a service n get it cleaned completely to avoid any risk.
    Complete cleaning is advisable.

    • @binduullas6406
      @binduullas6406 Před 3 lety +2

      സൂപ്പർ, മോളെ... ഒരുപാട് നന്ദി, ഈ കംപ്ലയിന്റ് ആയിട്ട് ഞാൻ സർവീസ് ചെയ്യാൻ ആളെ വിളിക്കാൻ erikkayirunnu. 🙏🙏🙏🙏.

    • @PachilaHacks
      @PachilaHacks  Před 3 lety

      Thank you 😍

  • @pmadhu4770
    @pmadhu4770 Před 3 lety +6

    ഇന്ന് തന്നെ ചെയ്യുന്നുണ്ട്........ ബാക്കി ready ആക്കി വന്നിട്ട് കമന്റ് ചെയ്യാം 👍

  • @neethukrishnar8251
    @neethukrishnar8251 Před 3 lety +1

    Same problem thank you for the great information

  • @kadeejafathima1893
    @kadeejafathima1893 Před 3 lety +2

    It's working 😍thank you so much 👍

  • @sajinysidhic1824
    @sajinysidhic1824 Před 3 lety +3

    Sooperrr. Thank u so much

  • @MaheshMahi-lc7ki
    @MaheshMahi-lc7ki Před 3 lety +3

    Chechi enda adupp complaint ayittu 2 week ayi. Lock down ayathu kondu seriyakanum pattilla. Try cheeyyyam chechi.. Thanks.

  • @rameshkr5164
    @rameshkr5164 Před 3 lety +1

    വളരെ നന്ദി ഞാൻ പരീക്ഷിച്ചു വിജയിച്ചു...

  • @faaizafarha4032
    @faaizafarha4032 Před rokem +1

    ഞാൻ ചെയ്തു നോക്കി. ഒത്തിരി ഉപകാരമായിരുന്നു. Super 👍👍👍👍

  • @pradeepp1402
    @pradeepp1402 Před 3 lety +12

    എനിക്ക് ശരിയായിട്ടോ 🙏

  • @drreshmapai9186
    @drreshmapai9186 Před 3 lety +3

    Hiii. I had this problem in my stove n every time I used to call that guy. But thanks a ton to you... It got solved n I'm very happy ❤️

  • @rajilathayyil2023
    @rajilathayyil2023 Před 3 lety +1

    Super.njanum try cheidu...full happy,

  • @hadivlogs2042
    @hadivlogs2042 Před 3 lety +1

    Thanks enikkum valarey upakaaramaayi👍👍

  • @worldoflove6046
    @worldoflove6046 Před 3 lety +4

    Wou super tip, ഞാൻ ചെയ്തു നോക്കി ,എന്തൊരു ഈസി ടിപ്..ഇടക്കിടെ ഈ prblm വരാറുണ്ടായിരുന്നു..അപ്പോഴൊക്കെ ഷോപ്പിൽ കൊണ്ട് പോകണമായിരുന്നു,ഒന്നു കൊണ്ടുപോകാൻ ആളുമില്ലായിരുന്നു,ഒരുപാട് ബുദ്ധിമുട്ടി ഇത് കാരണം...ഇപ്പോ വലിയൊരു prblm solve ആക്കിയ സന്തോഷം😍,Thankyou so much ചേച്ചി🙏

  • @abdrihan273
    @abdrihan273 Před 3 lety +4

    എനെറതും ശരിയായി

  • @maryabraham633
    @maryabraham633 Před 3 lety +1

    Thank you. Very useful.👍

  • @farisibrahim3590
    @farisibrahim3590 Před 6 měsíci

    Ith pole cheythu ente. Stove shariyayi. Thank you

  • @sudhakj8934
    @sudhakj8934 Před 3 lety +3

    👍💐

  • @A.K.Arakkal
    @A.K.Arakkal Před 3 lety +4

    7-ആം നമ്പർ കപ്പ്‌ സ്പാനർ കൊണ്ട്, മേല്പറഞ്ഞ jet അഴിച്ചു എടുത്ത് ക്ലീൻ ചെയ്താൽ ഇതിനേക്കാൾ കൂടുതൽ flame ഉണ്ടാകും ട്ടോ.

  • @palakkadsareenathatha1235

    വളരെ നല്ല ഉപകാരപ്രദമായ വീഡിയോ ആയിരുന്നു ഒരുപാട് ഇഷ്ടമായി

  • @sareenakp3533
    @sareenakp3533 Před 3 lety +1

    Ayyo nerathe Arinjillya ente stove idhu poke aayappol pottabo nnu aal vannu ready aaki thannath vedio 👌❤️❤️

  • @nafeesathulmisirya9484
    @nafeesathulmisirya9484 Před 3 lety +4

    Super, നമ്മളെ ഒരു അടുപ്പ് ഇതു കാരണം ഉപയോഗിക്കാറുണ്ടായിരുന്നില്ല വളരെ ഉപകാരം👍❤️

  • @sunitharajanrajan8552
    @sunitharajanrajan8552 Před 3 lety +3

    ഞങ്ങടെ അടുപ്പിനും ഇ പ്രശ്നം ഉണ്ടാരുന്നു അടുപ്പ് മാറ്റാൻ പ്ലാൻ ഉണ്ടാരുന്നു അപ്പോൾ ഇ വീഡിയോ കണ്ടത് സംഭവം സെറ്റ്. എപ്പോൾ നന്നായി കത്തുന്നുണ്ട് 🤗

  • @aneesharamesh5403
    @aneesharamesh5403 Před 3 lety +1

    Anikum engane sambhavichu anth cheyumenu karuthi erinapozha e video kandath. Apo thane odi poyi cheithu noki. Seri ayi. Thankyou so much