ചങ്ങനാശ്ശേരി ബോട്ട് ക്ലബ് വലിയ ദിവാൻജിയുടെ നാട്ടിലേക്ക്

Sdílet
Vložit
  • čas přidán 10. 09. 2024
  • ഏഷ്യയിലെ ഏറ്റവും വലിയജല കായികമേള ആയ നെഹ്രുട്രോഫി വള്ളംകളി ഈവരുന്ന ആഗസ്റ്റ്10 നു നടക്കുമ്പോൾ അത് 70 ആം തവണ നടക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. ഇതിൽ ആദ്യമായി പങ്കെടുക്കാൻ ഒരുങ്ങുന്ന ചങ്ങനാശ്ശേരിബോട്ട്ക്ലബ് വലിയ ദിവാൻജി ചുണ്ടനിലാവും മത്സരിക്കുക. ബോട്ട് ക്ലബിന്റെ ഭാരവാഹികൾ ചുണ്ടൻവള്ളം ഏറ്റുവാങ്ങാൻ പോയ യാത്രയും വള്ളം കൈമാറുന്ന ചടങ്ങും ഈ വീഡിയോയിൽ കാണാം. #bineeshthomas #travelblog #kuttanad #nehrutrophy #boatrace #changanacherry #boatclub #chananasseryboatclub #cbc #kuttanad #alappuzha #backwatersofkerala

Komentáře • 43