ഇതൊക്കെ കിട്ടിയോ WhatsApp new update and new features

Sdílet
Vložit
  • čas přidán 26. 05. 2024
  • ഇതൊക്കെ കിട്ടിയോ WhatsApp new update and new features
    send WhatsApp status 1 minutes
    chat lock with secret code
    new video reaction
    extra
  • Věda a technologie

Komentáře • 22

  • @a6juu
    @a6juu Před 2 měsíci +3

    ഇത് കാണുന്ന കാമുകി കാമുകന്മാർ : ഇതിപ്പോ ലാബായല്ലോ

  • @jackvin201
    @jackvin201 Před 2 měsíci +4

    ഇതോക്കെ ഇപ്പഴാണോ അറിഞ്ഞത് ഈ അപ്ഡേറ്റ് വന്നിട്ട് മാസങ്ങളായി ചേട്ടാ

  • @girijasatheesh3785
    @girijasatheesh3785 Před 2 měsíci +1

    സ്വകാര്യ ചാറ്റ് ഇല്ല, പക്ഷെ മൂന്നാലു വർഷമായിട്ട് നന്നായി ഓടിയ ചില ഗ്രൂപ്പ്‌ കൾ ഇന്ന് വെറും ഗുഡ്മോർണിംഗ് ഗ്രൂപ്പ്‌ മാത്രമായ് ഒതുങ്ങിപോയിട്ടുണ്ട്, അതൊക്കെ ഞാൻ ലോക്ക് ചാറ്റ് ല് വെച്ച്.. ഹോ സമാധാനം ഉണ്ട്‌.

  • @anupmanohar3762
    @anupmanohar3762 Před 2 měsíci

    കൊള്ളാം..അടിപൊളി അവ്ഡേറ്റ്🎉🎉🎉❤❤

  • @mulanjoor
    @mulanjoor Před 2 měsíci

    Tried. Working fine. Thanks for ur video

  • @abhilashnalukandathil7710
    @abhilashnalukandathil7710 Před 2 měsíci

    ഇത് കൊള്ളാം 👌🏻

  • @Afzal13328
    @Afzal13328 Před 2 měsíci

  • @HassanHassan-nv7vw
    @HassanHassan-nv7vw Před 2 měsíci +1

    മുത്ത്ക്കോയ്

  • @baburajanappukuttan7462
    @baburajanappukuttan7462 Před 2 měsíci

    🎉

  • @alen_chry
    @alen_chry Před 2 měsíci

    Ee phone etha. Samsunginte eth phoneaa ith.

  • @jabarjabar3737
    @jabarjabar3737 Před 2 měsíci

    Kuracheesayi cheythu

  • @subhash.ssubhash2325
    @subhash.ssubhash2325 Před 2 měsíci

    വാട്സാപ്പ് ബിസിനസ് അക്കൗണ്ട് മാറ്റി നോർമൽ അക്കൗണ്ട് ആക്കാൻ പറ്റുമോ ഒന്ന് പറയണേ

  • @Zemma-YOUTUBE
    @Zemma-YOUTUBE Před 2 měsíci

    chat Lock സൂപ്പർ😂😂😂. ഇന്ന് വന്നതാണോ ഈ അപ്ഡേറ്റ്

  • @KishoreNandan-ky9fc
    @KishoreNandan-ky9fc Před 2 měsíci

    ചാറ്റ് ലോക്ക് വന്നിട്ട് കുറെ നാളായല്ലോ

  • @ajeeshp5229
    @ajeeshp5229 Před 2 měsíci

    WhatsApp ൽ വേണ്ടാത്ത കൊണ്ടറ്റുകൾ എങ്ങനെ ഡിലീറ്റ് ചെയാം ഒരു വീഡിയോ ചെയ്യുമോ

  • @MuhammedAli-cq6gx
    @MuhammedAli-cq6gx Před 2 měsíci

    എനിക് കിട്ടി ഔട്ടോമാറ്റിക് ആയി

  • @somankarad5826
    @somankarad5826 Před 2 měsíci

    ഞമ്മക്ക് സ്വകാര്യ ചാറ്റ് ഇല്ല കാക്കാ❤️❤️

  • @sreejatsreedharan2728
    @sreejatsreedharan2728 Před 2 měsíci

    നമ്മക്ക് secret ഒന്നുമില്ല മാഷേ

  • @noushunoushad6585
    @noushunoushad6585 Před měsícem

    ഇതൊന്നും ഉപകാരമില്ലാത്ത update കൾ ആണ് whatsapp ഒന്നിനും പറ്റില്ല ഉപയോഗം കുറക്കുന്നു ജനങ്ങൾ
    പുതിയ നമ്പർ add ചെയ്താൽ അവരുടെ online ഉം last സീനും കാണാൻ അവർക്ക് ചാറ്റ് ചെയ്യണം പോലും
    നടക്കുന്ന വല്ല കാരമാണോ
    ആർക്കും ഒരാവശ്യമില്ലാത്ത ഒലക്കമലെ update കൾ ഇറക്കുന്നു
    മുത്തൂസിനെ അല്ല കൊട്ടോ നിങ്ങളും നിങ്ങളുടെ ചാനലും അടിപൊളിയാണ്

  • @maneshkochuparambil6046
    @maneshkochuparambil6046 Před 2 měsíci

    ഇങ്ങേരുടെ വീഡിയോ ഒന്നും ഇപ്പോ കൊള്ളില്ല പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്ന ഉഡായിപ്പ് വേല ആണ് ഇപ്പോഴത്തെ വീഡിയോ😂

  • @user-yx7wp2cq5n
    @user-yx7wp2cq5n Před 2 měsíci +1

    താങ്കൾ ഫേസ്ബുക്ക് കമന്റ് ഡിലീറ്റ് ആക്കുന്ന ഒരു വീഡിയോ കൂടി ചെയ്യണം നിങ്ങളുടെ പഴയ വീഡിയോ ഇപ്പോൾ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട് ആ വീഡിയോ നോക്കിയിട്ട് ചെയ്യാൻ പറ്റുന്നില്ല

  • @goodfriend1445
    @goodfriend1445 Před 2 měsíci

    എനിക്ക് 3 ദിവസംമുന്നേ കിട്ടിതുടങ്ങി 😂 😂