എന്തുകൊണ്ട് ടെസ്ല പരാജയപ്പെട്ടു ? Nikola Tesla

Sdílet
Vložit
  • čas přidán 30. 04. 2022
  • Connect with us
    Facebook: / cinemagic00
    Instagram: / cinemagic.official
    Twitter: / cinemagic00
    Contact us - connectcinemagic@gmail.com
    A Tesla is an electric car. Just about everybody knows that.
    But it is less widely known that the car was named for Nikola Tesla, an electrical engineer who was once renowned as the prototype of a genius inventor.
    While Tesla’s star began to fade long ago, Elon Musk, who named his car and his company after him, has contributed to a Nikola Tesla revival.
    Nikola Tesla (July 10, 1856-January 7, 1943) was a Serbian-American inventor, electrical engineer, and futurist. As the holder of nearly 300 patents, Tesla is best known for his role in developing the modern three-phase alternating current (AC) electric power supply system and for his invention of the Tesla coil, an early advancement in the field of radio transmission.
    During the 1880s, Tesla and Thomas Edison, inventor and champion of direct electrical current (DC), would become embattled in the “War of the Currents” over whether Tesla’s AC or Edison’s DC would become the standard current used in long-distance transmission of electrical power.
    --------
    Additional music
    'Omega' by Scott Buckley - released under CC-BY 4.0. www.scottbuckley.com.au
    -------
    Help us to make more videos by joining the channel :
    / @cinemagicmalayalam
    ---------
    If you like the Video Please Do Like ,Subscribe and Share.
    Thanks a lot for watching.
    Contact us - connectcinemagic@gmail.com
  • Zábava

Komentáře • 1K

  • @MAYAPREMA
    @MAYAPREMA Před 2 lety +2649

    ഇഷ്ടമാണ് ടെസ്‌ലയെ...... ഒന്നും നോക്കിയില്ല മകൾക്കു കൊടുത്തു പേര് Tesla ❤.മെയ്‌ 10നു ഒന്നാം ജന്മദിനം ആകുന്നു 🥰

  • @lilith12320
    @lilith12320 Před 2 lety +1234

    Tesla.. ലോകത്തിനുവലിയ ഒരു മാറ്റം കൊണ്ടുവന്ന കാർ കമ്പനിക് അവരുടെ ഇലക്ട്രിക് കാറിനു നൽകാൻ ഇതിനേക്കാൾ നല്ലൊരു പേര് കണ്ടുപിടിക്കുക അസാധ്യം. 💯🥰

    • @abhijithpm7169
      @abhijithpm7169 Před 2 lety +43

      Annadhehathinu production nu vendi aareelum ondaarunneel innu nammal kurach koode advanced aayi jeevicheene,anyway he is a legend as always🙏

    • @joyal5419
      @joyal5419 Před 2 lety +3

      💜🙌🏻🙌🏻

    • @deadlywolf7
      @deadlywolf7 Před 2 lety +2

      💯 true

    • @athulkrishna5993
      @athulkrishna5993 Před 2 lety +1

      @@abhijithpm7169 0l

    • @hishamali6334
      @hishamali6334 Před 2 lety +1

      🔥🔥

  • @midhunmdas8131
    @midhunmdas8131 Před 2 lety +417

    ലോകം കുറ്റബോധത്തോടെ ഓർക്കുന പേര് NICOLA TESLA 😔

  • @christopherrobin2836
    @christopherrobin2836 Před 2 lety +410

    *ടെസ്ലയെക്കുറിച്ച് സകൂളിൽ ടീച്ചർമാർ പഠിപ്പിച്ചപ്പോൾ തോന്നാത്ത ആരാധനയും സ്നേഹവും❤അതിലേറെ രോമാഞ്ചവും നിങ്ങളുടെ വീഡീയോ കാണുമ്പോൾ അദ്ദേഹത്തോടു തോന്നുന്നു..❤*

    • @alandev7952
      @alandev7952 Před 2 lety +22

      Ningade schholil ethokke padipicho
      Congratulations 🥲

    • @christopherrobin2836
      @christopherrobin2836 Před 2 lety +1

      @@alandev7952 ivare kurichoke schoolil alland verevda padippiknne..

    • @Sachusachu234
      @Sachusachu234 Před 2 lety +19

      @@christopherrobin2836 tesla aranu polum ariyatha teachmarund

    • @alandev7952
      @alandev7952 Před 2 lety +14

      @@Sachusachu234 sathyam njan ee per schoolil vech ennuvare kettitilla...
      But Thomas Edisone patti kure kettitund.
      Allelum chila samayath padikendath schoolil padipikilla

    • @muhammedhashirks
      @muhammedhashirks Před 2 lety +1

      Bright keralite എന്ന ചാനലിൽ ഇതേഹത്തെ കുറിച് വീഡിയോ ഉണ്ട്

  • @messiverse
    @messiverse Před 2 lety +531

    നിർഭാഗ്യം കൊണ്ട് മാത്രം underratted ആയ ഇതിഹാസം🔥tesla ❤️

    • @shamsudeenmp5910
      @shamsudeenmp5910 Před 2 lety +8

      Parayanundo legend ayirunn but money illathayippoyi

    • @shamsudeenmp5910
      @shamsudeenmp5910 Před 2 lety +2

      Undel pwolichene

    • @Blinddiehard
      @Blinddiehard Před 7 měsíci +2

      Pulli onninum patent edukkilla…bakki ullavar oru invention nadathiyal patent undakkum

    • @anandkk12345
      @anandkk12345 Před měsícem +1

      ​@@shamsudeenmp5910vendann vechitta, first billionaire aayene, also nilavil ithvare aarum illallo billionare, he just wanted service, first sentence kandille, I don't care if they stole my idea

    • @anandkk12345
      @anandkk12345 Před měsícem +1

      Actually aalk athinodonnum thalparyam undayilla, just experiments il aayirunnu full focus, aalde achan priest aakkan aanu nokkiye, for service, so pulli ithilum service aanu nokkiye, not to be famous also not for money

  • @AK_6669
    @AK_6669 Před 2 lety +403

    *NICOLA TESLA..... ഈ ലോകത്തിന്റെ വെളിച്ചമാണ് 🧡💫*

  • @TROXY9X
    @TROXY9X Před 2 lety +111

    നിങ്ങളുടെ അവതരണം രീതിയും ശബ്ദവും ഇപ്പാ ഒരു ഹരമാണ് 💙.

  • @lilith12320
    @lilith12320 Před 2 lety +386

    എഡിസന്റെ അഹങ്ഹാരത്തിനു ഇടയായിരുന്നില്ലെങ്കിൽ ടെസ്ലയുടെ സാമർത്യത്തിൽ സാങ്കേതിക വിദ്യയിൽ ഒരുപക്ഷെ നൂറു വർഷംമുന്നേ സഞ്ചരിക്കണ്ടവരായിരുന്നു നമ്മൾ.

  • @user-sh9ks8um7j
    @user-sh9ks8um7j Před 2 lety +83

    ഇദ്ദേഹത്തെ അംഗീകരിച്ചെങ്കിൽ ഒരുപക്ഷെ ചരിത്രം മറ്റൊന്നായേനേ ❤️
    .
    . അത്ഭുതകണ്ടെത്തലുകളുടെ രാജകുമാരൻ

  • @jerrin_varghese
    @jerrin_varghese Před 2 lety +355

    നൂറുകണക്കിന് കണ്ടുപിടിത്തങ്ങളുടെ ഉപജ്ഞാതാവ്. നൂറിലേറെ പേറ്റന്റുകൾ സ്വന്തമാക്കിയ പ്രതിഭ. എല്ലാറ്റിലുമുപരി കാലം അതിന്റെ എല്ലാ ക്രൂരതയും കാട്ടിയ ഒരു മനുഷ്യായുസ്സ്... Nikola Tesla❤️

  • @swaroopwayn451
    @swaroopwayn451 Před 2 lety +275

    മരണ ശേഷം വിജയിച്ച മനുഷ്യൻ തോൽപ്പിക്കാൻ ശ്രമിച്ചവർ പോലും അയ്യാൾക്ക് മുന്നിൽ പുഴുക്കളായി... നിക്കോളാ ടെസ്‌ല 🔥

  • @rensidev8637
    @rensidev8637 Před 2 lety +450

    “If you want to find the secrets of the universe, think in terms of energy, frequency and vibration.”
    : Nikola Tesla

  • @mohammedshameem6547
    @mohammedshameem6547 Před 2 lety +21

    എന്റെ ആരാധ്യപുരുഷന്‍....എപ്പോളും ഓർമ്മിക്കുന്ന ഒരാൾ...എന്റെ മനസ്സിൽ ഞാൻ ഏറ്റവും ഇഷ്ട്ടപെടുന്ന 10 പേരിൽ ഒരാൾ ബാക്കിയുള്ളവർ എനിക്ക് ചുറ്റുമുള്ളവരാണെങ്കിൽ ഞാൻ ഒരിക്കലും കണ്ടിട്ടില്ലാത്ത എന്റെ മനസ്സിൽ കയറി സ്ഥാനം പിടിച്ച മനുഷ്യൻ.പുതിയ ഏത് കാര്യത്തിനിറങ്ങുമ്പോളും മനസ്സ് നീറുന്ന അവസ്ഥയിലും തകർന്നു പോകുന്നു എന്ന് തോന്നു ന്ന അവസ്ഥയിലും ഞാൻ ആകെ വിളിക്കുന്ന ആൾ .തോന്നിയിട്ടുണ്ട് പലപ്പോളും എന്റെ കൂടെയുണ്ടെന്ന്.കാരണം അനുഭവിച്ചിട്ടുണ്ട് ഒരുപാട് .എന്റെ സങ്കടങ്ങൾ ഞാൻ ആകെ പറയാറ് എന്റെ മുറിയിൽ വെച്ചിട്ടുള്ള ഇങ്ങേരുടെ ചിത്രത്തിനോടാണ്.പ്രാന്താണെന്ന് വീട്ടുകാർ പറയുമെങ്കിലും അത് ജീവനുള്ള ഒരു ചിത്രമാണ് എനിക്ക്.ഞാൻ വിശ്വസിക്കുന്നുണ്ട് അതിലൂടെ ഞാൻ പറഞ്ഞതെല്ലാം കേൾക്കുന്നുണ്ടെന്നും എന്നും എന്റെ കൂടെയുണ്ടെന്നും
    എന്റെ Tesla❤️😘

  • @fliqgaming007
    @fliqgaming007 Před 2 lety +291

    ഓരോ എപ്പിസോഡ് വരാൻ കട്ടയ്ക് വെയ്റ്റിംഗ് ആണ് thrill അടികാൻ..😍🔥
    Cinemagic polii...♥️

    • @deadlywolf7
      @deadlywolf7 Před 2 lety +1

      അവതരണമികവ് Cinemagic ന്റെ main

    • @shamsudeenmp5910
      @shamsudeenmp5910 Před 2 lety

      Ith thrill alla man thriller an......NT thriller
      ......

  • @jagathnathka3338
    @jagathnathka3338 Před 2 lety +28

    ആധുനിക മാനവിക സാങ്കേതിക നവോഥാനത്തിന്റെ മിശിഹാ... ♥️
    എഡിസനാൾ ചതിക്കപെട്ടെങ്കിലും ഈലോകം മനുഷ്യർ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു... 🔥🔥🔥

  • @shijuk8478
    @shijuk8478 Před 2 lety +37

    Cinemagic nte script, സൗണ്ട്, visuals.. അത്.. അതാണ് എനിക്ക് ഇഷ്ട്ടം 💙

  • @aljisarkurikkal3295
    @aljisarkurikkal3295 Před 2 lety +24

    പൊളിയാണ്, എഡിസൺ ഇങ്ങനെ ഒരു പാര വെപ്പുകാരൻ ആയിരുന്നോ
    ലോകത്തിനു മുന്നിൽ വലിയ മഹാൻ ആണല്ലോ....... 🤔

  • @indrajithprasad5133
    @indrajithprasad5133 Před 2 lety +19

    ഇന്നും അതേഹം ജീവിച്ചിരുനെങ്കിൽ!🥺❤️

  • @jacksonbimmer4340
    @jacksonbimmer4340 Před 2 lety +382

    ലോകത്ത് ജീവിച്ചിരുന്ന ഏറ്റവും കഴിവുള്ള സയൻ്റിസ്റ്റ് ആര് ??
    എന്ന് ആൽബർട്ട് ഐൻസ്റ്റീനോട് ഒരാൾ ചോദിച്ചപ്പോ അദ്ദേഹം പറഞ്ഞത് " നികോള ടെസ്ല " എന്നായിരുന്നു🙏🏼

  • @binojr663
    @binojr663 Před 2 lety +44

    ഇലോൺ മസ്ക്കിനെ പോലെ ഒരാൾ തൻ്റെ ഇലക്ട്രിക്ക് വെഹിക്കിൾ കമ്പനിക്ക് Tesla എന്ന പേര് കൊടുത്തതിൽ നിന്നും Nikon Tesla യുടെ range എത്രയെന്ന് മനസിലാക്കാം... Nikon Tesla🔥🔥🔥

    • @binojr663
      @binojr663 Před 2 lety

      @@unnikrishnankrishnan7948 yes, tesla was founded in July 2003 by martin Eberhard and Marc Tarpenning as Tesla motors. The company's name is a tribute to inventor and electrical engineer Nikola Tesla. In February 2004,via a $6.5 million investment, Elon musk become the largest shareholder of the company.

  • @unknownking6291
    @unknownking6291 Před 2 lety +90

    Alternating current... ✨ Was a genius...

    • @sciencelover4936
      @sciencelover4936 Před 2 lety +7

      Not 'alternative', it's 'alternating' current

    • @anishsaju7211
      @anishsaju7211 Před 2 lety +4

      Alternating Current was not invented by Tesla.Tesla and Westinghouse popularized AC Transmission System

    • @adambro7641
      @adambro7641 Před 2 lety

      @@anishsaju7211 edo Manda AC ide full form aa alternating current

    • @anishsaju7211
      @anishsaju7211 Před 2 lety

      @@adambro7641 Bro ayin njan paranjo AC ennna Alternating Current alla enn

    • @jafu1066
      @jafu1066 Před 23 dny

      Then who invented AC current​@@anishsaju7211

  • @deontom9961
    @deontom9961 Před 2 lety +138

    ഈ channel 1M അടിക്കും
    ഉറപ്പാണ് 😁

  • @rashi2281
    @rashi2281 Před 2 lety +28

    🔥...... *Presentation* .... ഒരു രക്ഷയും ഇല്ല്യ......🔥

  • @sreejithkab9481
    @sreejithkab9481 Před 2 lety +45

    സ്വർണത്തിന്റെ പെട്ടി അവർ ചില്ലറ കാശിടാൻ വച്ചിരികുകായായിരുന്നു🙆‍♂️

  • @kshathriyan
    @kshathriyan Před 2 lety +44

    The current war എന്ന സിനിമ ഇതിനെ പറ്റി ആണ്... Edison ആണ് അതിലെ villain..

  • @b4bright38
    @b4bright38 Před 2 lety +15

    പലപ്പോഴും suggest cheyyan aagrahicha subject... Tesla 😍😍😍

  • @Americaleads
    @Americaleads Před 2 lety +34

    There is a statue of Tesla by Niagara waterfalls,Canada…had goosebumps when I saw it

  • @ottohahn1297
    @ottohahn1297 Před 2 lety +7

    പകുതി കാര്യം പോലും പറഞ്ഞില്ല....രസകരമായ ഒരുപാട് സംഭവങ്ങൾ ഇനിയും ഉണ്ട്....

  • @josephstalin2543
    @josephstalin2543 Před 2 lety +21

    He was my hero .....i cried when I saw old Tesla ..poor man with rich eyes

  • @Pranav-fb2ex
    @Pranav-fb2ex Před 2 lety +48

    Machane katta waiting ayirunn 🙂❤️

  • @Nixxxxxxxxxxxxxxx
    @Nixxxxxxxxxxxxxxx Před 2 lety +16

    02:57 A promise is once made. KGF 🔥

  • @shibinsivanandan7882
    @shibinsivanandan7882 Před 2 lety +130

    Nikola Tesla... He is genius... A great man who changed the course of the world,,If he were still alive, there would be many more miracles in the world

  • @noblethomas2970
    @noblethomas2970 Před 2 lety +139

    i didn't know him until i watch Nolan's prestige movie. After that i became a fan of him.🥰🥰🥰🥰🥰🥰🥰

    • @sajinjohn2859
      @sajinjohn2859 Před 2 lety +3

      The original tesla is the assistant

    • @An-lc2fx
      @An-lc2fx Před 2 lety +1

      Prestige ൽ tesla യെ അവതരിപ്പിച്ചിട്ടുണ്ടോ?

    • @sajinjohn2859
      @sajinjohn2859 Před 2 lety

      @@An-lc2fx ee video il parayunna tesla tower aanu, Hugh Jackman ne tesla de assistant enna reethiyil Olla aal, raatri il ground full connection ilatha bulb kathichu kanikyunathu, that so called assistant is the original tesla

    • @grootism5103
      @grootism5103 Před 2 lety +2

      @@An-lc2fx The whole cinema's prestige is about Tesla . The Last prestige depends on Tesla . Athinte traileril thanne Tesla tower kaanam .

  • @amalckumar8383
    @amalckumar8383 Před 2 lety +9

    Tesla tower ഇനി തിരിച്ച് varanamengil അതിനു elon musk വേണം...nicola tesla...a perfect idol

  • @Hanan-id4yw
    @Hanan-id4yw Před 2 lety +23

    Minnal tesla ❤️😍

  • @aaronchrissebastian7997
    @aaronchrissebastian7997 Před 2 lety +191

    സ്കൂളിൽ Tesla യെ പറ്റി പഠിപ്പിക്കാറൊന്നുമില്ല പക്ഷെ Edison പറ്റി കൊറേ പഠിപ്പിക്കാറുണ്ട്.
    Tesla is not getting what he deserves.
    Edison🖕
    Tesla the real genius🔥

    • @user-eo3cb5ur4d
      @user-eo3cb5ur4d Před 2 lety +14

      Athe... Ee design kallane aan father of invention enn paranj schoolil padippikkunne... Schoolil adym kelkunna scientist nte name polum ingerde aan.. But enthin.. Light bulb polum pullide alla... Pullide lightbulb samboorna parajayam aarnu

    • @shamsudeenmp5910
      @shamsudeenmp5910 Před 2 lety

      Edison venda tesla mathiii mikkavrm edison adich mattiyathavm full !dea teslante enikk dobt illathilla

    • @abhinandpayyanganam
      @abhinandpayyanganam Před 2 lety +6

      Design ready aakkiyal bonus kodukkamenn paranjath Company Manager aanu... Edison alla bro... Edisonum Teslayum few times mathrame neritt kandittundavu ennanu Charithrakaranmar parayunnath... Pinne Randamathe karyam Sheriyanonn ariyillaa... Ariyilla... Maybe Marketinginte Bagamayi Nadannirikkam... But Chila Kadhakalude mathram adisthanathil Edisone pole orale Poornamayum Aakshepikkunnath Sheri alla

    • @amalrajas
      @amalrajas Před rokem

      @@abhinandpayyanganam alla vro current var il edison jeyikan karanam edison nte moneyde powerum tesleyodulla assoyamayirunnu allnekil ithreyum powerful aaya teslede ac alle ann jeyikendi irunnath

    • @Stanoftentacion
      @Stanoftentacion Před 8 měsíci

      ​@@abhinandpayyanganamyou are right both are legends, but tesla is different 🗿❗️

  • @ahmedshihabc
    @ahmedshihabc Před 2 lety +30

    Urangaathe kaathirikkuvaayirunnu..athrakkum addict aayi ❤️‍🩹❤️‍🩹

  • @abhinav_2782
    @abhinav_2782 Před 2 lety +21

    Tesla , Einstein , Newton Greatest of all time

  • @vsvishnu3424
    @vsvishnu3424 Před 2 lety +3

    നിങ്ങളുടെ വീട്ടിയോസ് ഒക്കെ സൂപ്പർ ആണ്.,notification വരുബോൾ തന്നെ കാണാറുണ്ട്.. ഇത്രയും quality വീഡിയോ free ആയ് കാണാൻ സതിക്കുന്നതിൽ സന്തോഷം..
    എനിക്കുറപ്പുണ്ട് ഈ Chanelഇനിയും ഉയരങ്ങളിൽ എത്തും..10,000 subscribe ഉള്ളപ്പോൾ തന്നെ ഞാൻ ഈ chanel follow ചെയ്യുന്നുണ്ട് ഇപ്പോൾ 4.5lak subscribe ൽ എത്തി നിൽക്കുന്നു... മറ്റു Chanels views കൂട്ടാൻ പല തന്ത്രങ്ങളും ചെയ്യുമ്പോൾ, ഇവിടെ പതിയെ രാത്രി 11 മണിക്ക് video ഇട്ട് creativity ലൂടെ മുന്നേറുന്ന cinimagic team- നോട് ഒരു പാട് ഇഷ്ടം❤️🥰

  • @sathyana2395
    @sathyana2395 Před 2 lety +22

    ആല്ല ഇങ്ങനല്ല..
    ഞാൻ പഠിച്ചറിഞ്ഞ എഡിസൺ ഇങ്ങല്ല...
    എല്ലാവർക്കും നല്ല വശങ്ങളും ചീത്ത വശങ്ങളും ഉണ്ടാകും അല്ലേ..

  • @adilriyas
    @adilriyas Před 2 lety +24

    Hat's off to the team behind this channel❤

  • @subisuhasanan2950
    @subisuhasanan2950 Před 2 lety +13

    Mystery videos kooduthal chayuu 😇❤️❤️❤️❤️

  • @rahulr6167
    @rahulr6167 Před 2 lety +12

    We Really Miss you ...NIKOLA sir..
    🙏🏻🙏🏻🙏🏻

  • @vigneshkumar9378
    @vigneshkumar9378 Před 2 lety +23

    Tesla was way ahead of his times. World was not yet ready to understand him.
    World with wireless electricity would be 200 times ahead from now

  • @MrX-pw4oe
    @MrX-pw4oe Před 2 lety +5

    Aaru angeekarichillelum...addehathinde kazhivu innu ellarum manasilakunnu....innu ithallam kaanan teslayum...addehathe kai vedinjavarum..illalo ennorkkbol..oru veshamam...the big salute for TESLA ....❤️🖤

  • @storythinker_akshay
    @storythinker_akshay Před 2 lety +19

    ലോകത്തിന്റെ വെളിച്ചം....✨✨TESLA

  • @nazm369
    @nazm369 Před 2 lety +28

    "If you know the magnificence of*369* , and you have the key to the universe "

  • @light_yagami-kira
    @light_yagami-kira Před 2 lety +18

    Tesla കുറച്ചുംകൂടി reserch ചെയ്യാൻ അപ്പോൾ ഉള്ള മനുഷ്യർ അനുവദിച്ചിരുന്നെങ്കിൽ നമ്മൾ ഇനിയും advance ആയേനെ 😔

  • @hari7769
    @hari7769 Před 2 lety +258

    ഇപ്പം TESLA എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് Elon Musk ne ann

  • @earth-817
    @earth-817 Před 2 lety +54

    🔥✨️Most Underrated LEGEND🔥✨️one and only nikola TESLA ❤‍🩹

  • @sn8957
    @sn8957 Před 2 lety +40

    ഇനിയും ജനിക്കുമോ ഒരു ടെസ്ല❤️

    • @gwathy4358
      @gwathy4358 Před 2 lety +1

      no, never bro ini janikkilla

  • @babinbalakrishnan4670
    @babinbalakrishnan4670 Před 2 lety +7

    Hats off to Cine Magic 🥰🥰💗💗💗💗 njan ente students ee channel recommend cheythu kazinju itrum informative aya channel you guys are doing well 🥰🥰

  • @Livinginashittworld
    @Livinginashittworld Před 2 lety +10

    The underrated legend🙂❤️ tesla

  • @naaaz373
    @naaaz373 Před 2 lety +7

    കണ്ടുപിടിത്തങ്ങളുടെ രാജകുമാരൻ ഇന്നലെ വരെ എഡിസൺ ആയിരുന്നു എങ്കിൽ ഇനി മുതൽ അത് ടെസ്ല ആണ് 🙏❤️

  • @rojijoseph6818
    @rojijoseph6818 Před 2 lety +6

    മറ്റൊരു വീഡിയോ കാണുവായിരുന്നു. നോട്ടിഫിക്കേഷൻ വന്നപ്പോൾ അത് നിർത്തിയിട്ട് നേരെ ഇങ്ങ് പോന്നു. 🤩🤩

  • @the_Ghost_of_Mars.
    @the_Ghost_of_Mars. Před 2 lety +35

    Imagine if we have Tesla in this time....
    i mean in 2022....... 😍🤷🏻‍♂️🤯⚡⚡

    • @ericjijan7798
      @ericjijan7798 Před 2 lety +1

      BAD LUCK BRO

    • @akshaysh9431
      @akshaysh9431 Před rokem +4

      Many more tesla and einstiens are out there still.. but caged in smart phones and social medias...

    • @aloneman-ct100
      @aloneman-ct100 Před rokem

      @@akshaysh9431 true

  • @maddyagnostic9883
    @maddyagnostic9883 Před 2 lety +68

    Big thanks to Elon musk for giving Tesla's name to EV .

    • @Arjun-jm4ll
      @Arjun-jm4ll Před 2 lety +9

      Elon Musk didn't name the cmpny, he just bought it..

    • @maddyagnostic9883
      @maddyagnostic9883 Před 2 lety +5

      @@Arjun-jm4ll yes, you're right those thanks goes to Eberhard and Marc and thank you for correcting me.

    • @sooraja1979
      @sooraja1979 Před 2 lety +2

      @@Arjun-jm4ll Elon Musk is just CEO of Tesla .he is not the owner of the company

    • @xXx-tj8mt
      @xXx-tj8mt Před 2 lety +1

      @@sooraja1979 new knowledge ...thx broo😊

  • @rahulpunnassery5374
    @rahulpunnassery5374 Před 2 lety +34

    സ്വന്തമായി earthquick വരെ സൃഷ്ടിച്ച ലോകത്തിലെ ഒരേ ഒരു മനുഷ്യൻ

  • @__estelle
    @__estelle Před 2 lety +41

    The Unforgetton Genius❤️✨️

  • @sabithak7515
    @sabithak7515 Před 2 lety +18

    If world accepted him we would have been traveling in to the stars 😊

  • @athish.m
    @athish.m Před 2 lety +7

    Make me Goosebumps..... He is a legendary person ever....♥️

  • @alameen1542
    @alameen1542 Před 2 lety +51

    ലോകത്തിന് വലിയൊരു ഊർജം നൽകിയ ആ വലിയ മനിഷ്യന് പ്രണാമം 😢😢

  • @akhilpg9956
    @akhilpg9956 Před 2 lety +12

    Yes he is the legend....... Ennum kashullavante theory and proof mathram innum lokam kanunnu but.......

  • @jesustouches29
    @jesustouches29 Před 2 lety +22

    It was so amazing. Team I get wonderful amazing thoughts from this.
    Team you have wonderful coordinators. We are happy to watch this. Tesla A/C revolution

  • @TheClips-Funny
    @TheClips-Funny Před 2 lety +8

    0:01 that is real after watching this video full...💗

  • @catdecode
    @catdecode Před 2 lety +16

    ഒരു പക്ഷെ ഇന്നും അദ്ദേഹം ജീവിച്ചുണ്ടായിരുനെങ്കിൽ കറന്റ് മേഖലയിൽ വൻ വിപ്ലവം വീണ്ടും തീർത്തേനെ !!!

  • @Avengers_47
    @Avengers_47 Před 2 lety +17

    Legends never die.. 💕💕

  • @anoopsivadas
    @anoopsivadas Před 2 lety +256

    ഒരു മനുഷ്യനെ ജീവിച്ചിരുന്ന കാലം മുഴുവൻ അംഗീകരിക്കാതെ, കോപ്പിലെ പ്രതിമ ഉണ്ടാക്കി വെച്ചിരിക്കുന്നു... മനുഷ്യർ

    • @shamsudeenmp5910
      @shamsudeenmp5910 Před 2 lety +4

      Enna cheyyana avdulla alkarkk engane adhehathinte bushi upayogikkanm enn chindhikkanulla vivaram illandayippoyi avark athin yogyatha illa ennu thanne parayam

    • @_killer_panda_
      @_killer_panda_ Před rokem +1

      Ath eppozhum angane alle... Perhaps unintentionally nammalum cheyyunundavum😐

  • @Sghh-q5j
    @Sghh-q5j Před 2 lety +13

    369 നെ പറ്റി ഇ ചാനലിലൂടെയാണ് ശരിക്കും അറിഞ്ഞത്,

  • @abrahamtm7848
    @abrahamtm7848 Před 2 lety +8

    The Great Genius Sir Nicola Tesla 💞💞

  • @Mr_John_Wick.
    @Mr_John_Wick. Před 2 lety +29

    Tesla...😌
    Elon musk നോട് respect ഉണ്ട്‌...🔥

  • @NeerajWalker
    @NeerajWalker Před 2 lety +11

    Most waited content 🥺🥺
    Tesla we miss u

  • @sreeharib7020
    @sreeharib7020 Před 2 lety +64

    Tesla only deserve the title Father of Electricity ❤️❤️❤️

  • @sayednadir3655
    @sayednadir3655 Před 2 lety +30

    Harshad mehta scam would be interesting to watch as a cinemagic episode

  • @HariKrishnan-dj6cn
    @HariKrishnan-dj6cn Před 2 lety +28

    ആഹാ മിനിഞ്ഞാന്ന് ബേയ്പ്പൂർ സുൽത്താൻ വന്നു...
    ഇന്നലെ വല്ലാത്തൊരു കഥ വന്നു...
    ഇന്ന് ഇതാ cinemagic വന്നു...
    ഞാൻ ആറാടുകയാണ്... 🤩🤩

  • @sajinjohn2859
    @sajinjohn2859 Před 2 lety +6

    Thank u so much for a video on tesla❤️🔥

  • @Sebastianroymr
    @Sebastianroymr Před 2 lety +10

    Tesla tower യാഥാർഥ്യമായിരുന്നെങ്കിൽ ഇന്ന് നമ്മുടെ ലോകം എത്ര മാറിയേനെ...

  • @navaneeth7204
    @navaneeth7204 Před 2 lety +6

    Cinemagicintey oro videokkum vendi kathirikkukayaan☺️♥️

  • @gokulkrishnan7469
    @gokulkrishnan7469 Před 2 lety +6

    Ithu kettittu thomas aalva edisonodu ulla bahumanam koodi poyi tesla sir we salute you

    • @gwathy4358
      @gwathy4358 Před 2 lety +1

      yeah njanum respect cheythirunnu ennale ippol agna alla

  • @visakh1351
    @visakh1351 Před 2 lety +8

    Area 51 ന് കുറിച്ച് ഒരു വീഡിയോ ഇട് bro

  • @_.h4thim_
    @_.h4thim_ Před 2 lety +7

    Waiting aanu bro........ 💖💖💖💖💖💖

  • @krishraj3447
    @krishraj3447 Před 2 lety +34

    He would have been the richest man on earth...fate.. thanks legend for improving civilization

  • @sachinjosephgeorge1419
    @sachinjosephgeorge1419 Před 2 lety +11

    edidon was a culprit snd tesla was the greatest hero

  • @luckyextremer9581
    @luckyextremer9581 Před 2 lety +4

    Your video and the way u did is awesome ,I am waiting for cine majic next videos

  • @RR-tp5gy
    @RR-tp5gy Před 2 lety +6

    Teslaye patti vaayich orumaathiri braanth aayirunnu kuttiikkaalath.
    Induction coil stoolil fit cheyth kaiyil tube pidich, wire illaathe light kathikkaan okke sramichirunnu..
    Athokke oru kaalam❤️❤️❤️

  • @thejuses7
    @thejuses7 Před 2 lety +8

    Waiting aayirunn ❤️

  • @musk7405
    @musk7405 Před 2 lety +3

    Ningalde video katta waiting 💥 aarnnu 😳🤙

  • @actor__vijay__official
    @actor__vijay__official Před 2 lety +2

    Introk മുമ്പുള്ള നിശബ്ദതതാ ya mone🤗😌

  • @shadinchikkzz1508
    @shadinchikkzz1508 Před 2 lety +5

    Kgf movie thottu pokum cine magic presentation and visuals..Its eddicted like drugs❤🔥

  • @user-es9kp1hc2r
    @user-es9kp1hc2r Před 2 lety +8

    Tesla and this presentation ❤

  • @madhavraj1545
    @madhavraj1545 Před 2 lety +1

    Congrats for 100th video 💖💖

  • @albertjoy3476
    @albertjoy3476 Před 2 lety +13

    God of technology - TESLA

  • @SajadSajad-tn9yy
    @SajadSajad-tn9yy Před 2 lety +3

    Waiting aayirunnu🥰💗

  • @binojr663
    @binojr663 Před 2 lety +7

    Nikola Tesla - The legandary wizard..🔥🔥🔥

  • @bittogeorge7321
    @bittogeorge7321 Před 2 lety +11

    One of my fav CZcams channel:)

  • @terminal9191
    @terminal9191 Před 2 lety +4

    Man i was waiting for it 🔥🔥

  • @aromalmp4862
    @aromalmp4862 Před 2 lety +69

    അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയ ആളാണ്
    Nikola tesla😔

  • @nuhmanshibili4545
    @nuhmanshibili4545 Před 2 lety +6

    വന്നോ 😍കട്ട വെയ്റ്റിംഗ് ആയിരിന്നു 😊

  • @shamnassha753
    @shamnassha753 Před 2 lety +1

    Wait cheythirikaayrnuu🤩✨️

  • @arman8338Y
    @arman8338Y Před rokem +1

    Great..... I love this man🔥💯.