6×4 ടൈൽസ് വിരിക്കാൻ gum ആവശ്യം ഉണ്ടോ? big slab tiles installation | 6/4 floor tiles laying malayalam

Sdílet
Vložit
  • čas přidán 8. 09. 2024
  • 6×4 ടൈൽസ് വിരിക്കാൻ gum ആവശ്യം ഉണ്ടോ? big slab tiles installation | 6/4 floor tiles laying malayalam /Thekkumkudy creations /Aroopthekkumkudy /tiles work/low cost 6×4 tiles installation
    നിങ്ങളുടെ സംശയങ്ങൾക്കായി call വിളിക്കാതെ whatsapp contact ചെയ്യുക
    whatsapp no : 9947966272
    #tileswork
    #thekkumkudycreations
    #flooring
    #granite
    #epoxy
    #epoxywork

Komentáře • 142

  • @jasheerak8237
    @jasheerak8237 Před 11 měsíci +3

    ഗ മ്മും സിമെന്റും തമ്മിൽ കൂട്ടി പിടുത്തം കുറവാകും പച്ച പരിക്കനിൽ വിരിക്കണേൽ സിമെന്റ് ബട്ടർ ചെയ്തു വിരിക്ക വെള്ളം നനച്ചു കൊടുക്കുക എന്ന സൂപ്പർ പെർഫെക്ട് ആയിരിക്കും

  • @user-fl6uw7mn5f
    @user-fl6uw7mn5f Před 8 měsíci +1

    17 rs nu sqf nu cheyyan orupad nalla panikar und

    • @thekkumkudycreations
      @thekkumkudycreations  Před 8 měsíci

      റേറ്റിന് പുറകെ പോയി പിന്നീട് ദുഖിക്കേണ്ടി വരരുത് 😀

  • @varietytipskl38thodupuzhakaran

    അടിപൊളി

  • @Newvlog301
    @Newvlog301 Před rokem

    Same വർക്കാണ് Bro😊 എനിക്കും

  • @Araeaeama
    @Araeaeama Před 11 měsíci +1

    bathroom l kajaria premium 4*2 ceramic tile gum use ചെയ്ത വിരിച്ചാൽ കുഴപ്പമുണ്ടോ ..waterproofing ചെയ്തിട്ടുണ്ട്

    • @thekkumkudycreations
      @thekkumkudycreations  Před 11 měsíci

      ഏത് കമ്പനി waterproof ആണ് ചെയ്തത്? വാളിൽ എത്ര അടി ചെയ്തിട്ടുണ്ട്?

    • @Araeaeama
      @Araeaeama Před 11 měsíci

      @@thekkumkudycreations pidifin 2k ,upto 2 feet on wall

    • @thekkumkudycreations
      @thekkumkudycreations  Před 11 měsíci +1

      @@Araeaeama ok waterproof ചെയ്ത ഏരിയയിൽ tile on tile gum use ചെയ്‌തോളൂ 👍🏻

    • @blessilalias3883
      @blessilalias3883 Před 2 měsíci

      somany tile nallathanoo

  • @prabhathvengara3776
    @prabhathvengara3776 Před rokem

    Good performance 👍🌹

  • @mudhunms15
    @mudhunms15 Před rokem

    Good work❤

  • @sijimanojsijimanoj2307

    Good work

  • @Jaseelakomath-xd3nq
    @Jaseelakomath-xd3nq Před 7 měsíci +1

    750sqfeet വീട് tailvekkan athradhivasam venam

  • @lawrenceittoop8081
    @lawrenceittoop8081 Před 19 dny

    Myk is best tile gum

  • @sajeerakkal563
    @sajeerakkal563 Před 2 měsíci

    Bro apoxi ചെയ്യുന്ന rate running ഫീറ്റിൽ ആണോ വീടിന്റെ floor area ആണോ?

    • @thekkumkudycreations
      @thekkumkudycreations  Před 2 měsíci

      രണ്ട് രീതിയിലും ചെയ്യുന്നവർ ഉണ്ട്.. അതിലുപരി വൃത്തിയിൽ ചെയുന്നവന് work കൊടുക്കുക. epoxy ആയാലും ടൈൽസ് വർക്ക്‌ ആയാലും 👍🏻

  • @mohammedrahoof9212
    @mohammedrahoof9212 Před rokem +1

    Cement ഉം gum ഉം തമ്മിൽ പിടുത്തം ഉണ്ടാകുമോ

    • @thekkumkudycreations
      @thekkumkudycreations  Před rokem +1

      ഒരു കുഴപ്പവും ഇല്ല... സെമെന്റും gum ഉം പണ്ട് പകുതി പകുതി മിക്സ്‌ ചെയ്ത് ഒട്ടിക്കാറുണ്ടല്ലോ no problem 👍🏻

  • @sarafvt3087
    @sarafvt3087 Před 11 měsíci

    Bathroom full waterproof cheydal doshamundo.rufgh അടിച്ച full wall ചുമരും floorum waterproof cheydu adinmel pineedu cement തേച്ചു ottichadanu.ചെറിയ 2*2 ടൈൽ anu. Secure ano. Adava തേച്ചു ottichadanu.ഇടയിൽ apoxy ഇട്ടു

    • @thekkumkudycreations
      @thekkumkudycreations  Před 11 měsíci

      1K waterproof ആണെങ്കിൽ wall ൽ full അടിച്ചിട്ട് ടൈൽസ് ഒട്ടിക്കാം. പിന്നെ 2×2 ടൈൽസ് okke gum ഉപയോഗിച്ചാണ് ഒട്ടിക്കേണ്ടത് സിമന്റ്‌ use ചെയ്യരുത് Safety alla...

    • @sarafvt3087
      @sarafvt3087 Před 11 měsíci

      @@thekkumkudycreations
      Pinne cement grout alla. Sada pole തേച്ചു ottichadanu. Adu cement groutinekal ഒന്നൂടെ safe alle

    • @sarafvt3087
      @sarafvt3087 Před 11 měsíci

      @@thekkumkudycreations adava തേക്കുന്ന ഒപ്പം ഒട്ടിച്ചു

    • @thekkumkudycreations
      @thekkumkudycreations  Před 11 měsíci

      @@sarafvt3087 എങ്കിൽ വല്ല്യ കുഴപ്പം ഉണ്ടാകില്ല 👍🏻

    • @sarafvt3087
      @sarafvt3087 Před 9 měsíci

      Ceramic tile anu. 2*1

  • @varughesemani4781
    @varughesemani4781 Před rokem +2

    Kottayam ത്ത് വന്ന് ചെയ്യുമോ ?

  • @anuvarsadik9183
    @anuvarsadik9183 Před rokem +1

    6*4 tile orikkalum ഇങ്ങനെ വിരി ക്കരുത്,
    എത്ര ശ്രദ്ധിച്ചാലും പൊള്ള പ്പ് ഉണ്ടാവും, ഫസ്റ്റ് പ്ലാസ്റ്ററിങ് നടത്തിയതിനു ശേഷം, നനച്ചു ഉണങ്ങിയതിനു ശേഷം 10mmor12mm സ്ട്രോവൽ upayogichu vibrator kondu cheyyanam, 100%perfect aavum,

    • @thekkumkudycreations
      @thekkumkudycreations  Před rokem

      പണി അറിയാവുന്നവൻ വിരിച്ചാൽ ഒരു പൊള്ളപ്പു മം ഉണ്ടാവില്ല... പിന്നെ നിങ്ങൾ പറഞ്ഞ രീതിയിൽ ആണ് കൂടുതലും ഞങ്ങൾ ചെയ്യാറ് ബഡ്ജറ്റ് കുറച്ചു ചെയ്യുന്നവർക്കാണ് ഇ വീഡിയോ... ഇങ്ങനെ ചെയ്തു എന്ന് കരുതി ഒരു കുഴപ്പവും ഇല്ല..

  • @royalflooringsk4793
    @royalflooringsk4793 Před rokem

    👍👍

  • @praveenstilework3189
    @praveenstilework3189 Před rokem

    👌❤💕

  • @afnavlog2395
    @afnavlog2395 Před rokem

    👍

  • @shafeeqali1919
    @shafeeqali1919 Před 11 měsíci

    Karimila 2yer kanjal nokam

  • @letdecideurfloordesign2217

    👏👏👏

  • @faisalpnmla
    @faisalpnmla Před rokem

    ഈ ടൈൽ സ്‌കൊയർഫീറ്റ് വില എത്രയാണ്, ടൈൽ വിരിക്കാൻ സ്‌കൊയർ ഫീറ്റ് കൂലിയെത്രയാണ് യെല്ലാസൈസിനും കൂലി ഒരുപോലെ യാണോ, ഗം ഒരു കിലോക്ക് എത്രയാണ് വില

    • @thekkumkudycreations
      @thekkumkudycreations  Před rokem

      വലിപ്പതിനനുസരിച്ചു ടൈൽസ് വാങ്ങുന്നതിനും വിരിക്കുന്നതിനും വ്യത്യാസം ഉണ്ട് ... Gum പല grade അനുസരിച് മാറ്റം വരും...

  • @mudhunms15
    @mudhunms15 Před rokem

    ❤❤❤

  • @akbarsabir3592
    @akbarsabir3592 Před 10 měsíci

    What about qutone 6:4 tiles ? നല്ലതല്ലേ

    • @thekkumkudycreations
      @thekkumkudycreations  Před 10 měsíci

      qutone നല്ലതാണ്... unbranded എടുക്കാതിരുന്നാൽ മതി ..

  • @vijithvijith5070
    @vijithvijith5070 Před rokem

    Spacer idathae Adupich virichal kuzhapamundakumo plz reply

    • @thekkumkudycreations
      @thekkumkudycreations  Před rokem +1

      Floor plaster ചെയ്തിട്ട് gum മാത്രം ഉപയോഗിച്ച് joint free ആയിട്ട് വിരിക്കാം.. Spaicer ഇടുന്നതാണ് എപ്പോഴും നല്ലത്

    • @vijithvijith5070
      @vijithvijith5070 Před rokem

      @@thekkumkudycreations videoyil cheyunnapolae cheythal mathiyo

    • @thekkumkudycreations
      @thekkumkudycreations  Před rokem

      @@vijithvijith5070 joint free ayittu ചെയ്യണമെങ്കിൽ അത് പോരാ complete gum use ചെയ്യണം കൂടുതൽ അറിയാൻ whatsapp 9947966272

  • @arunthampan6974
    @arunthampan6974 Před rokem

    Good👍🏻

  • @basithmedia9421
    @basithmedia9421 Před 8 měsíci

    Sunheard 5 *3 എങ്ങിനെ ഉണ്ട്?

    • @thekkumkudycreations
      @thekkumkudycreations  Před 8 měsíci

      Unbranded company ഒരുപാടുണ്ട് ഒരു സ്ഥലത്ത് കിട്ടുന്ന ടൈൽസ് മറ്റൊരു സ്ഥലത്ത് കിട്ടില്ല അതുകൊണ്ട് unbranded company names അത്ര ശ്രദ്ധിക്കാറില്ല

  • @cisftraveller1433
    @cisftraveller1433 Před 2 měsíci

    Background ഒത്ത മ്യൂസിക് സ്റ്റാർട്ടിങ്, ഒന്നും കേൾക്കാൻ പറ്റുന്നില്ല

    • @thekkumkudycreations
      @thekkumkudycreations  Před 2 měsíci

      Intro അല്പം music volume കൂട്ടിയതാ 30 sec കഴിഞ്ഞു കുഴപ്പം ഇല്ലാലോ അല്ലേ.. ഇനി ശ്രദ്ധിച്ചോളാം 🙏🏻

  • @magneticsisters
    @magneticsisters Před rokem

    ✌🏻👍🏻👍🏻

  • @ManiMani-gi6ew
    @ManiMani-gi6ew Před rokem

    ചേട്ടാ ഇങ്ങനെ ചെയ്യുമ്പോൾ സിമന്റ്‌ ഗ്രൗട്ടും ഗമ്മും തമ്മിൽ പിടിത്തം കിട്ടുമോ

    • @thekkumkudycreations
      @thekkumkudycreations  Před rokem +1

      കിട്ടും ഒരു കുഴപ്പവും ഇല്ല 👍🏻

    • @user-gm3vf8wf6n
      @user-gm3vf8wf6n Před rokem

      ഇല്ല

    • @sanuraj3378
      @sanuraj3378 Před 8 měsíci

      കുഴപ്പം ഉണ്ട് ഗ്രേഡ് ഉള്ള മാത്രംഉപയോഗിക്കുക. വെട്രിഫൈഡ് ടൈലിൽ സിമൻറ് പിടുത്തം കുറവാണ്

  • @abinadoor4253
    @abinadoor4253 Před rokem

    100 sq ft room cheyaan ethara sand aakum

  • @JiniKishor-jz1mq
    @JiniKishor-jz1mq Před 8 měsíci

    Seron tile engane und

  • @Dreamhomeflooringworks6404
    @Dreamhomeflooringworks6404 Před 10 měsíci

    ഇങ്ങനെ ചെയ്ത് നനക്കൽ കൂടിയാൽ Air വരും

    • @thekkumkudycreations
      @thekkumkudycreations  Před 10 měsíci

      എനിക്ക് അങ്ങനെ ഒരു problems ഇതുവരെ വന്നിട്ടില്ല

  • @VSWKRMAhomeflooring
    @VSWKRMAhomeflooring Před rokem +2

    നിങ്ങൾ ഈ ടൈലിൽ ഗം മാത്രം ഉപയോഗിച്ചാലും ...ഇത്‌ പൊട്ടിയിള കും

    • @thekkumkudycreations
      @thekkumkudycreations  Před rokem +1

      Pinne എന്തുപയോഗിച്ചാണ് ടൈൽസ് ഒട്ടിക്കുക 🤔 കാരണം വ്യക്തമാക്കു bro

    • @shamshuddin7594
      @shamshuddin7594 Před rokem

      ​@@thekkumkudycreationsഗമ്മിൽ മാത്രം ഒട്ടിക്കുകയാണെങ്കിൽ ആയിരം സ്ക്വയർ ഫീറ്റ് എത്ര വരും അതുപോലെ സിമന്റ് ഗ്രൗട്ടിൽ മാത്രം ഒട്ടിക്കുകയാണെങ്കിൽ ഇവ തമ്മിൽ എത്ര ഡിഫറെന്റ് ഉണ്ടാവും എന്ന് പറഞ്ഞു തരുമോ 🙏🙏 അതുപോലെ എല്ലാ സ്ഥലങ്ങളിൽ ഒട്ടിക്കുമ്പോഴും ഗം ഉപയോഗിക്കണൊ

    • @thekkumkudycreations
      @thekkumkudycreations  Před rokem

      @@shamshuddin7594 gum മാത്രം ഉപയോഗിക്കുകയാണെങ്കിൽ 1 kg ക്ക് 1 sq എന്ന രീതി ആണ് average പരിക്കൻ ഉപയോഗിച്ചാണെങ്കിൽ gum വെറുതെ butter ചെയ്ത് കൊടുക്കുകയേ ഒള്ളു വളരെ കുറച്ച് മതി

    • @anuvarsadik9183
      @anuvarsadik9183 Před rokem

      1kg കൊണ്ട് 2sq feetഫീറ്റ് shure ആയിട്ടും കിട്ടും, (flooril), wallil 1.5 sq feetum(depennding on plastering) kittum

  • @sajeerakkal563
    @sajeerakkal563 Před 2 měsíci

    Gum നനവിൽ പിടിക്കുമോ?

    • @thekkumkudycreations
      @thekkumkudycreations  Před 2 měsíci

      ഇ വിഡിയോയിൽ കാണിക്കുന്ന രീതിയിൽ ചെയ്താൽ strong anu പിറ്റേദിവസം നനക്കാം

  • @arunarun2156
    @arunarun2156 Před 8 měsíci

    Engane virikaruth plaster cheyth kaynjit gumil virikuu

    • @thekkumkudycreations
      @thekkumkudycreations  Před 7 měsíci +1

      ഇങ്ങനെ ചെയ്താൽ gum ഇന്റെ ചിലവ് കുറക്കാം ഒരു കുഴപ്പവും ഇല്ല strong anu

    • @FishNVeg
      @FishNVeg Před 4 měsíci

      Yes, ith wrong method aanu

  • @najafnaju8788
    @najafnaju8788 Před rokem +1

    ബ്രോ നിങ്ങൾ ഏഷ്യൻ ടൈൽ ഗം ഉപയോഗിച്ച്ട്ടുണ്ടോ നല്ലതാണോ

    • @thekkumkudycreations
      @thekkumkudycreations  Před rokem +2

      ഏഷ്യൻ ഉപയോഗിച്ചിട്ടില്ല Webber, prooffer, tramco, roff, latricate ഇതൊക്കെയാണ് അധികവും ഉപയോഗിക്കാറ്

  • @shafeeqali1919
    @shafeeqali1919 Před 11 měsíci

    Nigel gam nanachu ath engana shatavum nigle ninakum thorum gam shating kuraum eth foolup ann

    • @thekkumkudycreations
      @thekkumkudycreations  Před 11 měsíci

      Bro gum നനച്ചു എന്ന് കരുതി ഒന്നും പറ്റില്ല... Complete setting അല്പം വൈകും അത്ര മാത്രം.. നമ്മൾ പരീക്കൻ മിക്സ്‌ ചെയ്യുമ്പോൾ വെള്ളം കൂടുതൽ ആയാൽ set ആകാൻ താമസം അല്ലേ അതുപോലെ...

    • @Dtinterier
      @Dtinterier Před 21 hodinou

      അല്ല ​@@thekkumkudycreations

  • @kunjusvlog4150
    @kunjusvlog4150 Před rokem

    500 sq എത്ര കെജി ഗം വേണം

    • @thekkumkudycreations
      @thekkumkudycreations  Před rokem

      50 kg മതിയാകും

    • @niyasabdul5489
      @niyasabdul5489 Před rokem

      ​​​​@@thekkumkudycreationsറോങ് ഇൻഫർമേഷൻ
      500 സ്ക്വയർ ഫീറ്റ് വിരിക്കാൻ 50കെജി ഗമ്മോ ആയിരം സ്ക്വയർ ഫീറ്റ് വിരിക്കാൻ 100 കിലോ ഒരിക്കലും പോസിബിൾ അല്ല

    • @thekkumkudycreations
      @thekkumkudycreations  Před rokem

      @@niyasabdul5489 video മുഴുവനായി കണ്ട് അതിൽ ചെയ്യുന്ന രീതിയിൽ ചെയ്താൽ ഞാൻ പറഞ്ഞ kg മതിയാകും

  • @basheer1433
    @basheer1433 Před rokem

    ടൈലുകൾ കാലു വേദനയുണ്ടാക്കുന്നു എന്ന് പറഞ്ഞു കേൾക്കുന്നത് സത്യമാണോ

    • @thekkumkudycreations
      @thekkumkudycreations  Před rokem +1

      തണുപ്പ് അടിക്കുന്നത്തിന്റെ ആവാം ടൈൽസിനെക്കാളും തണുപ്പ് മാർബിൾ ഗ്രാനൈറ്റ് എന്നിവക്കാണ്

  • @vishnusm9162
    @vishnusm9162 Před 6 měsíci

    Ee veedinte owner de number kittumo

  • @user-on7yy9kr8q
    @user-on7yy9kr8q Před 27 dny

    പ്ലീസ് all round construction നമ്മുടെ വെർക് ഉണ്ട് എന്റെ മാഷേ ഇങ്ങനെ ചെയ്താൽ പിന്നെ air വരും ഉറപ്പ് കേരളത്തിൽ എവിടെ യും വേർക് നേരിട്ട് കണ്ടു ഉറപ്പ് തരാം കോമഡി 😂😂എന്റെ പൊന്നു 😌😌

    • @thekkumkudycreations
      @thekkumkudycreations  Před 25 dny

      കോമഡിയോ 🤔നിങ്ങൾ എന്താണ് ഉദ്ദേശിച്ചത് .. എഴുതി പഠിച്ചു പണി പഠിച്ചത് അല്ല ഞങ്ങൾ..

  • @Pkv5772
    @Pkv5772 Před rokem +2

    ഇങ്ങനെ വിരിച്ചാൽ പൊള്ളപ്പ് വരാൻ സാധ്യത കൂടുതലാണ്
    ഗം ഉപയോഗിച്ച് ടൈൽ വിരിക്കേണ്ടത് ഇങ്ങനെയല്ല

    • @thekkumkudycreations
      @thekkumkudycreations  Před rokem +2

      Video യിൽ പറയുന്നുണ്ട് എല്ലാം വ്യക്തമായി... ഇങ്ങനെയും ചിലവ് കുറച്ച് ചെയ്യാം എന്നാണ് വീഡിയോ കൊണ്ട് ഉദ്ദേശിക്കുന്നത്.. വർക്ക്‌ ചെയ്യുന്ന ആളിന്റെ കഴിവിന് അനുസരിച്ചിരിക്കും പൊള്ളപ്പ് വരലൊക്കെ... Ok thanks bro

    • @vibinkumarcheruparambilvib9476
      @vibinkumarcheruparambilvib9476 Před rokem

      ഞാനും ഇതുപോലെ ചെയ്യാറുണ്ട് ഒരു കുഴപ്പവും ഇല്ല

    • @thekkumkudycreations
      @thekkumkudycreations  Před rokem

      @@vibinkumarcheruparambilvib9476 👍🏻

    • @hometechandtips9175
      @hometechandtips9175 Před 10 měsíci

      5 കൊല്ലമായി ഇങ്ങനെ ആണ് ഞങ്ങൾ ചെയ്യുന്നത് എവിടേയും പ്രോബ്ലം പറഞ്ഞു ആരും വിളിച്ചിട്ടില്ല ഇതു വരെയും

    • @thekkumkudycreations
      @thekkumkudycreations  Před 10 měsíci

      @@hometechandtips9175 ഒരു കുഴപ്പവും ഇല്ല bro എന്റെ വീട്ടിൽ ഇങ്ങനെ തന്നെ ആണ് ചെയ്തിരിക്കുന്നത് പിന്നെ gum കമ്പനിക്കാർ gum ചിലവാക്കാൻ വേണ്ടി വെറുത ഓരോന്ന് പറഞ്ഞു പേടിപ്പിക്കും 😀

  • @SHAMSIYAKS
    @SHAMSIYAKS Před rokem

    80*160 size ആണോ 120*180 size ആണോ വീടുകൾക്ക് നല്ലത്, please replay... 👍

    • @thekkumkudycreations
      @thekkumkudycreations  Před rokem +1

      ഇപ്പോൾ 4×2 size out ആയി തുടങ്ങി 180×120 ആണ് ഇപ്പോൾ normal size budject ഉണ്ടെങ്കിൽ 6×4 or 8×4 size ചെയ്തോളു joints കുറഞ്ഞു കിട്ടും കാണാനും look ആണ് 👍🏻

    • @nicy456
      @nicy456 Před rokem

      6*4 ഏകദേശം brandad എത്ര രൂപ വരും. 4* 2 മായി ഒത്തിരി വില വ്യെത്യാസം ഉണ്ടാകുമോ

    • @thekkumkudycreations
      @thekkumkudycreations  Před rokem +2

      @@nicy456 4/2 ടൈൽസിന്റെ ഇരട്ടി വില വരും 6/4 .. Rate 6/4 100 to 120

    • @nicy456
      @nicy456 Před rokem

      @@thekkumkudycreations ok

  • @mr.nokkisvlogs4650
    @mr.nokkisvlogs4650 Před 2 měsíci

    5×3 ടൈൽ ഇത് പോലെ സിമെന്റും എം. സാൻഡും മിക്സ്‌ ചെയ്ത് വലിച്ചിട്ട് ഗമ്മിൽ ഒട്ടിക്കാമോ... എങ്ങനെയാണ് അത് ചെയ്യുന്നത്...?

    • @thekkumkudycreations
      @thekkumkudycreations  Před 2 měsíci

      വിഡിയോയിൽ കാണിക്കുന്ന പോലെ ചെയ്താൽ മതി strong anu 👍🏻 gum ന്റെ ചിലവ് കുറക്കാം...

    • @mr.nokkisvlogs4650
      @mr.nokkisvlogs4650 Před 2 měsíci

      @@thekkumkudycreationsമൊത്തം ഫ്ലോർ പരിക്കൻ വലിച്ചിട്ട് ഒരു ദിവസം നനച്ചിട്ട് പിറ്റേ ദിവസം ഗമ്മിൽ 5×3 ഒട്ടിക്കാൻ പറ്റുമോ..
      ഗമ്മിൽ തന്നെ ഒട്ടിക്കണം എന്ന് വീട്ടുകാർ വാശി പിടിക്കുന്നു.5×3 ആണ് ടൈൽ.

    • @mr.nokkisvlogs4650
      @mr.nokkisvlogs4650 Před 2 měsíci

      ഫ്ലോറിൽ മൊത്തം പരിക്കൻ വലിച്ചിട്ട് ഒരു ദിവസം നനച്ച ശേഷം പിറ്റേന്ന് 5×3 ഗമ്മിൽ ഒട്ടിക്കാൻ പറ്റുമോ.? ഗമ്മിൽ ഒട്ടിക്കണം എന്ന് വീട്ടുകാർ വാശി പിടിക്കുന്നു (5×3)

    • @thekkumkudycreations
      @thekkumkudycreations  Před 2 měsíci +1

      @@mr.nokkisvlogs4650 plaster ചെയ്യുവാണെങ്കിൽ 1 week നനച്ചു കഴിഞ്ഞു gum മാത്രം ഉപയോഗിച്ച് ഒട്ടിക്ക് അതാണ് ശരിയായ രീതി 👍🏻

  • @arunn.s1491
    @arunn.s1491 Před 6 měsíci +1

    എറണാകുളത് വൈപ്പിൻ ഏരിയ ഇൽ വർക്ക്‌ എടുക്കുമോ?

  • @varughesemani4781
    @varughesemani4781 Před rokem +2

    നിങ്ങള്‍ എത്രയാണ് sq. ft. ന് charge ചെയ്യുന്നത് ?

  • @shafeekpani
    @shafeekpani Před 9 měsíci

    ബ്രോ 6*4 ടൈൽസ് ഇടുമ്പോൾ അപ്പോക്സി നിർബന്ധമാണോ..?

    • @thekkumkudycreations
      @thekkumkudycreations  Před 9 měsíci

      ഫ്ലോർ plaster ചെയ്തിട്ട് Tile on tile gum ഉപയോഗിച്ച് ഒട്ടിച്ചാൽ മതി epoxy ചെയ്യണമെന്ന് നിർബന്ധം ഇല്ല.. പിന്നെ ഒരു മറുവശം നോക്കിയാൽ joint free ആയിട്ട് ചെയ്യുമ്പോൾ ടൈൽസിന് ബെൻഡ് വരാൻ സാധ്യത കൂടുതൽ ആണ് .. ജോയിന്റിൽ epoxy ചെയ്യാത്തതുകൊണ്ട് അഴുക്ക് പിടിക്കാനും ചാൻസ് ഉണ്ട് അല്ലാതെ വേറെ കുഴപ്പം ഒന്നും ഇല്ല

  • @rejeevkurejeevku2815
    @rejeevkurejeevku2815 Před rokem

    വെള്ളമൊഴിക്കുബോൾ gum വിടുലെ
    പരിക്കാൻ നനക്കായ്ണ്ടേ?

    • @thekkumkudycreations
      @thekkumkudycreations  Před rokem

      ഒരു കുഴപ്പവും ഇല്ല... 5 days നന്നായിട്ടു നനച്ചുകൊടുത്തു work കഴിഞ്ഞപ്പോൾ..

    • @shafeeqali1919
      @shafeeqali1919 Před 11 měsíci

      ​@@thekkumkudycreationseth orikalum nadakath karimann gam vellam oyichal orikalum shetavathila 2kollam kayinjal nokam

  • @maheenunniyal3468
    @maheenunniyal3468 Před 11 měsíci

    ഏത് ടൈൽ ആണ് നല്ലത് പണി തുടങ്ങാൻ ഇരിക്കുകയാണ് ഇതിന് ഒരു മറുപടി പ്രതീക്ഷിക്കുന്നു

    • @thekkumkudycreations
      @thekkumkudycreations  Před 11 měsíci +2

      Tile size ഏതായാലും കുഴപ്പമില്ല. Budject ന് അനുസരിച്ചു ഇരിക്കും.. പിന്നെ മേടിക്കുമ്പോൾ branded ടൈൽസ് മേടിക്കുക നല്ല വർക്കേഴ്സിനെ കണ്ടെത്തുക 👍🏻

    • @cvmmusthafa8130
      @cvmmusthafa8130 Před 2 měsíci

      L​@@thekkumkudycreations

  • @joseph1257
    @joseph1257 Před 8 měsíci +1

    ടൈൽ കളർ & ഡിസൈൻ ഒട്ടും ഭംഗിയില്ല... ഇതുതന്നെ തന്നെ ടൈൽ സെൻറർ ആയി വിരിച്ച് ഡാർക്ക് ഷെയ്ഡ് ബോർഡർ ഇട്ടു വിരിച്ചാൽ നല്ല ഭംഗി ഉണ്ടാകും...

    • @thekkumkudycreations
      @thekkumkudycreations  Před 7 měsíci +3

      പലർക്കും പലപല ഇഷ്ടങ്ങൾ അല്ലേ.. വീട്ടുകാരുടെ താല്പര്യം അല്ലേ ഇവിടെ മെയിൻ....😊

  • @avinashaji300
    @avinashaji300 Před rokem

    Good work 👌🏻

  • @indian6529
    @indian6529 Před 6 měsíci

    👍👍👍