ജി എസ് ടി കുരുക്കിൽ ഒടുങ്ങുന്ന ജീവിതങ്ങൾ

Sdílet
Vložit
  • čas přidán 13. 09. 2024
  • വ്യാപാര-വാണിജ്യ മേഖലകളിലെ നികുതികൾ സുതാര്യവും ലളിതവുമാക്കുമെന്ന വാഗ്‌ദാനത്തോടെ നടപ്പിലാക്കിയ ഉൽപ്പന്ന-സേവന നികുതി അഥവാ ജി എസ് ടി വാണിജ്യ-വ്യാപാര സമൂഹത്തിന് ഗുണത്തെക്കാൾ ദോഷമാണ് വരുത്തിയിട്ടുള്ളത്. 2017-ൽ ജി എസ് ടി നടപ്പിലാക്കിയതിന് ശേഷമുള്ള അനുഭവങ്ങളുടെ വെളിച്ചത്തിൽ നികുതി വിദഗ്ദ്ധനായ ജേക്കബ് സന്തോഷും ആസിഫ് കണ്ണോത്തും വിഷയത്തെ വിലയിരുത്തുന്നു.
    #gst #goodsandservicestax #whatisgst #gstact #themalabarjournal
    𝗧𝗵𝗲 𝗠𝗮𝗹𝗮𝗯𝗮𝗿 𝗝𝗼𝘂𝗿𝗻𝗮𝗹
    𝗜𝗻𝗱𝗶𝗮'𝘀 𝗼𝗻𝗹𝘆 𝘁𝗵𝗲𝗺𝗲-𝗯𝗮𝘀𝗲𝗱 𝗯𝗶𝗹𝗶𝗻𝗴𝘂𝗮𝗹 𝘄𝗲𝗯 𝗽𝗼𝗿𝘁𝗮𝗹, 𝗶𝘀 𝗰𝗼𝗺𝗺𝗶𝘁𝘁𝗲𝗱 𝘁𝗼 𝗮 𝗻𝗲𝘄 𝗺𝗲𝗱𝗶𝗮 𝗰𝘂𝗹𝘁𝘂𝗿𝗲 𝗳𝗼𝗰𝘂𝘀𝗶𝗻𝗴 𝗼𝗻 𝘄𝗲𝗹𝗹-𝗿𝗲𝘀𝗲𝗮𝗿𝗰𝗵𝗲𝗱 𝘁𝗲𝘅𝘁𝘀, 𝘃𝗶𝘀𝘂𝗮𝗹 𝗻𝗮𝗿𝗿𝗮𝘁𝗶𝘃𝗲𝘀, 𝗮𝗻𝗱 𝗽𝗼𝗱𝗰𝗮𝘀𝘁𝘀.
    Website - themalabarjour...
    Facebook - / themalabarjournal
    Twitter - / malabarjournal
    Instagram - / themalabarjournal
    WhatsApp - chat.whatsapp....

Komentáře • 3