ഇനി കിടിലൻ ഡിസൈൻ ടൈലുകൾ വീട്ടിൽ തന്നെ നിർമ്മിക്കാം,,How to make handmade tiles,Homemade tiles.

Sdílet
Vložit
  • čas přidán 31. 12. 2020
  • വ്യത്യസ്തവും മനോഹരവുമായ കിടിലൻ ഡിസൈൻ ടൈലുകൾ വീട്ടിൽ നിന്നും നിർമ്മിക്കുന്നു,,N T N Shanu Vlog.
    #NTNShanuVlog,#homemadetiles,#tilesmaking,
  • Jak na to + styl

Komentáře • 1,7K

  • @shajip.n.9467
    @shajip.n.9467 Před 3 lety +235

    ലാഭമോ നഷ്ടമോ നോക്കുന്നില്ല, താങ്കളുടെ ഈ കണ്ടുപിടുത്തം അംഗീകരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ. മുറ്റത്തു വിരിക്കുന്ന ടൈലുകൂടി ഉണ്ടാക്കുന്ന വീഡിയോ ചെയ്യുക.

    • @NTNShanuVlog
      @NTNShanuVlog  Před 3 lety +16

      സന്തോഷം,, Thanks ❤️❤️🙏🙏
      മുറ്റത്ത് വിരിക്കുന്ന ടൈലുകൾ ചെയ്യാം,,,

    • @horizongroop5008
      @horizongroop5008 Před 3 lety +3

      ഒക്സേയ്ഡ് എവിടെ കിട്ടും

    • @kanakutravelingcruxthrissu3191
      @kanakutravelingcruxthrissu3191 Před 3 lety +3

      Super video 😂😂😂
      God bless you 🙏

    • @sabarisagarms6320
      @sabarisagarms6320 Před 3 lety +1

      @@horizongroop5008 hardware shop

    • @vedamanthraa
      @vedamanthraa Před 2 lety +2

      🌹👍👍👍👍🌹

  • @bindue.j.97
    @bindue.j.97 Před 3 lety +231

    എന്തു പറഞ്ഞാലും മതിയാവില്ല. താങ്കളുടെ കഴിവും ക്ഷമയും. ഐഡിയയും ഉഗ്രൻ
    എന്നു പറഞ്ഞാലും മതയാവില്ല.
    താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ !

    • @NTNShanuVlog
      @NTNShanuVlog  Před 3 lety +13

      വളരെ വളരെ സന്തോഷം,, ഈ വാക്കുകൾ വലിയ ഊർജ്ജം പകരുന്നു,,,
      ഹൃദയം നിറഞ്ഞ് Thanks ❤️❤️🙏🙏

    • @syamlalkv
      @syamlalkv Před 3 lety

      czcams.com/video/Qm78-2MA2pI/video.html
      ഇത് തമിഴൻ പണ്ടേ കണ്ടുപിടിച്ചതാണ് സഹോ

    • @homefoodtamilrecipes5753
      @homefoodtamilrecipes5753 Před 3 lety +1

      @@NTNShanuVlog uouû

    • @ABUALI-ug7pg
      @ABUALI-ug7pg Před 3 lety +1

      രബി ഡൈവമോ,ബേജാർ ഡൈവമോ,😂😂

    • @luckybird6379
      @luckybird6379 Před 3 lety +1

      Muttathe pathikkunna tail engine undakam

  • @prasadprasadam8542
    @prasadprasadam8542 Před 3 lety +10

    Grand.താങ്കൾ ഒരു വലിയ,ബഹുമുഖ പ്രതിഭ തന്നെ. എൻ്റെ BIG SALUTE.

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      വളരെ സന്തോഷം,, Thanks ❤️❤️🙏🙏

  • @manuppahamza4738
    @manuppahamza4738 Před 3 lety +1

    വല്ലാത്ത മോനാണ് മോനെ നീ ഒരു സകല കലാ ഭല്ലവൻ ആണ് കെട്ടോ ഹാവൂ വല്ലാത്ത ജാതി 👍😄😂

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      😀😀😀😀😀 വളരെ സന്തോഷം,, Thanks ❤️❤️❤️

  • @logicsnmagics5168
    @logicsnmagics5168 Před 3 lety +53

    ടൈൽ നിർമാണം വളരെ നന്നായി, ഉപകാരപ്രദവും.
    ❤️

    • @NTNShanuVlog
      @NTNShanuVlog  Před 3 lety +1

      വളരെ സന്തോഷം,, Thanks ❤️❤️🙏🙏

  • @KokoBakeOfficial
    @KokoBakeOfficial Před 3 lety +155

    ഞങ്ങൾടെ നാടിന്റെ അഭിമാനമാണ് നവാസ്ക്ക 😍😍

  • @kachithurump6677
    @kachithurump6677 Před 3 lety +88

    ഷാജു ചൈനയിൽ ജനിക്കാനുള്ള ആളാണ് സൂപ്പറായിട്ടുണ്ട്

    • @NTNShanuVlog
      @NTNShanuVlog  Před 3 lety +2

      😀😀😀 വളരെ സന്തോഷം,, Thanks ❤️❤️🙏🙏

    • @syamlalkv
      @syamlalkv Před 3 lety +2

      czcams.com/video/Qm78-2MA2pI/video.html

    • @kpbloftkizhisseri2682
      @kpbloftkizhisseri2682 Před 3 lety +2

      czcams.com/video/lL1FHK97oCE/video.html

    • @underworld2858
      @underworld2858 Před 3 lety +9

      അതെന്താ...... നമുക്ക്. ഇന്ത്യക്കാർക്ക് ഇതുപോലുള്ള പ്രതിഭകൾ ഒന്നും ഉണ്ടാവാൻ പാടില്ലെന്നോ......?? എല്ലാം ചൈനക്കാർക്കേപറ്റൂ എന്നുണ്ടോ.....🥀🥀

    • @kachithurump6677
      @kachithurump6677 Před 3 lety +3

      @@underworld2858 അല്ലെ അല്ല ഞാൻ ഒരുദാഹരണം പറഞ്ഞതാണ് പ്രശംയാണ് ഞാൻ ഇവിടെഉദ്ദേശിച്ചത്

  • @bhadranks4632
    @bhadranks4632 Před 3 lety +4

    താങ്കൾ സുന്ദൻ ആണ്.
    നിങ്ങളുടെ കലാപരമായ കഴിവും വളരെ സുന്ദരമാണ്.
    ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      വളരെ സന്തോഷം,, Thanks ❤️❤️❤️
      തീർച്ചയായും നമ്മുടെ ശ്രമങ്ങൾ തുടരും,,

  • @THEPASSENGERTHOUGHTS
    @THEPASSENGERTHOUGHTS Před 3 lety +27

    77 പ്രാവശ്യം '"ഇതേപോലെ "" പറഞ്ഞു. ന്റെ മച്ചാനെ അത് പോരെ യളിയാ..... 🤗🤗

    • @NTNShanuVlog
      @NTNShanuVlog  Před 3 lety +4

      😀😀😀 അറിയാതെ വന്നു പോകുന്നതാണ്,, ശ്രദ്ധിക്കാം,,🙏🙏🙏🙏❤️❤️❤️❤️❤️

    • @ARSHIDHPRAJ
      @ARSHIDHPRAJ Před 3 lety +1

      77 praavashyam alla machaa... 78 thavana paranju😊😊

    • @srevavas
      @srevavas Před 3 lety +1

      Super 🙏

    • @viveks6614
      @viveks6614 Před 3 lety +1

      @@NTNShanuVlog angane parayunnathaanu njangalkku ishtam

    • @nadodimonk
      @nadodimonk Před 3 lety

      നല്ലതാ

  • @muraleedharankanayath4689
    @muraleedharankanayath4689 Před 3 lety +12

    Congrats..
    എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

    • @NTNShanuVlog
      @NTNShanuVlog  Před 3 lety +1

      വളരെ സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @pbvr2023
    @pbvr2023 Před 3 lety +24

    Excellent work Shanu! I have never seen a tile with such glazing ever, it is the real mirror finish! Hats off man.

    • @NTNShanuVlog
      @NTNShanuVlog  Před 3 lety +1

      Very happy,,,Thankyou so much 😍😍🙏🙏

  • @abdulla4012
    @abdulla4012 Před 3 lety +1

    മാഷാ അള്ളാ വളരെ കൃത്യമായി അവതരിപ്പിച്ചു കഴിവുള്ള പലർക്കും ഉപയോഗപ്പെടുത്തുവാൻ ഉള്ള അവസരമാണ് താങ്കൾ അവതരിപ്പിച്ചത് നന്ദി

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      വളരെ സന്തോഷം,, Thanks ❤️❤️🙏🙏

  • @jollypothen3345
    @jollypothen3345 Před 3 lety +46

    എന്റെ അമ്മോ അടിപൊളി ♥️🌹🙏 ഒന്നും പറയാനില്ല ട്ടോ 👌 നമ്മുടെ നാടിന്റെ അഭിമാനം നമ്മുടെ സ്വന്തം ഷാനു💕🥇🏆

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      ടീച്ചറമ്മേ,,,,,,❤️❤️❤️❤️❤️
      എന്താ പറയാ ഇങ്ങനെയൊക്കെ പറഞ്ഞാൽ,,,🙏🙏🙏🙏🙏🙏

    • @fadifaisal5673
      @fadifaisal5673 Před 3 lety

      @@NTNShanuVlog endha. Parayunne tichar ammenokke🤪🤪

  • @tvoommen4688
    @tvoommen4688 Před 3 lety +21

    Beautiful handwork !
    These hand-made tiles were widely used in old Chettinaadu mansions. These are still made in some parts of Tamil Nadu. They call it athangadi tiles (or so)

    • @NTNShanuVlog
      @NTNShanuVlog  Před 3 lety +2

      Yes, the Chettinad method is borrowed,,
      Very happy,,, Thankyou so much
      😀😀❤️❤️❤️🙏🙏🙏

  • @raseenan5302
    @raseenan5302 Před rokem +2

    ഇത് സംഭവം തന്നെ ....👍🏻👍🏻💪🏻👌🏻👌🏻 പൊളിച്ചു.'' ''

  • @rajanvs4643
    @rajanvs4643 Před 3 lety +1

    വീടുകളിൽ തന്നെ ടൈൽ നിർമ്മിയ്ക്കാനുള്ള താങ്കളുടെ ക്ലാസ് വളരെ ഉപകാരപ്രദമായി നന്ദി !!! എനിയും ഇത്തരം പ്രോജക്ടുകൾ പ്രതീക്ഷിയ്ക്കുന്നു.!!

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      വളരെ സന്തോഷം,, Thanks ❤️❤️🙏🙏

  • @sahlamol534
    @sahlamol534 Před 3 lety +3

    😲💯MashaAllah 👍👍🎉🎉🎉
    Excellent work

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      സന്തോഷം,, Thanks ❤️❤️❤️

  • @aziyaShamnad
    @aziyaShamnad Před 3 lety +4

    Masha Allah. ഇനിയും ഇത് പോലുള്ള video's പ്രതീക്ഷിക്കുന്നു

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      സന്തോഷം,, Thanks ❤️❤️🙏🙏

  • @designwithvipin.narayanan748

    Good idea💡.... Superb

  • @FantasyJourney
    @FantasyJourney Před 3 lety +1

    എടാ മിടുക്ക 🥰🥰 കൊള്ളാം മോനെ

    • @NTNShanuVlog
      @NTNShanuVlog  Před 3 lety +1

      സന്തോഷം,,, Thanks ❤️❤️❤️

  • @seemaanil51
    @seemaanil51 Před 2 lety +3

    കൊള്ളാം ഇതു പോലെ വെറൈറ്റി വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു... 😊👌👌👌🙏👏👏👏👏

    • @NTNShanuVlog
      @NTNShanuVlog  Před 2 lety +1

      സന്തോഷം,, Thanks💕💕💕🙏🙏

  • @MrRakes007
    @MrRakes007 Před rokem +3

    കൊള്ളാം.. 👍👍

  • @ayishathuthasneemthasni8206

    Masha allah അടിപൊളി ayitund bro

  • @nazeerrammat1691
    @nazeerrammat1691 Před 3 lety

    Kalakki kidukki thimirthu polichuuuu ....tta

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      വളരെ സന്തോഷം,, Thanks ❤️❤️❤️

  • @risanarasheed1754
    @risanarasheed1754 Před 3 lety +10

    Chettinadu tile kal undakkunnath ee method il aanu.... Great work 😍

    • @NTNShanuVlog
      @NTNShanuVlog  Před 3 lety +2

      അതെ,, ആ രീതി തന്നെയാണ് നമ്മളും പിൻതുടർന്നത്,,
      സന്തോഷം,, Thanks ❤️❤️🙏🙏

  • @Buso-777
    @Buso-777 Před 3 lety +9

    ഇങ്ങള് ഒരു കില്ലാടി തന്നെ ഒരു രക്ഷ ഇല്ല 👌👌👍👍

    • @NTNShanuVlog
      @NTNShanuVlog  Před 3 lety +1

      😃😃സന്തോഷം,, Thanks ❤️❤️🙏🙏

  • @3inone69
    @3inone69 Před rokem +1

    വളരെ നന്നായിട്ടുണ്ട് ചിലവുകുറഞ്ഞ രീതിയിൽ ആണ് നിർമാണമെങ്കിൽ ഒരു യൂണിറ്റ് തുടങ്ങിക്കൂടെ കൂറേപേർക് ജോലിയുമ്മാകും എന്നെപോലെ വീട് ഒരു സ്വപ്നം മായി മാത്രം നിൽക്കുന്നവരക് കുറഞ്ഞ ചിലവിൽ വീടിന്റെ ഉൾവശം സുന്ദരമാകാൻ sadhikum

  • @philominajoseph5534
    @philominajoseph5534 Před 5 měsíci +1

    Intelligence+ patience+ ideas in action, make Shanu, the person.

  • @alukkalsulaiman8634
    @alukkalsulaiman8634 Před 3 lety +3

    Masha Allah 👍good work

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      സന്തോഷം,, Thanks ❤️❤️❤️

  • @georgejoseph66
    @georgejoseph66 Před 3 lety +3

    Really wonderful... Thank you... It's great... Orupadu nanni

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      Very happy,,, Thankyou so much 😍😍🙏🙏

  • @gang_of_tornados
    @gang_of_tornados Před 3 lety +1

    കലക്കി
    എന്തായാലും ഒന്ന് ഉണ്ടാക്കി നോക്കാം
    insha allah

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      സന്തോഷം,, Thanks ❤️❤️🙏🙏
      ട്രൈ ചെയ്യൂ,, അടിപൊളി,,

  • @bushrathachan7116
    @bushrathachan7116 Před rokem +1

    Super 👍 aadyaayittaa ingane oru video

  • @vivekvimaavalsalan1793
    @vivekvimaavalsalan1793 Před 3 lety +3

    ഇക്ക നിങ്ങൾ ഒരു സംഭവം തന്നെ 👍👍👍

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      😄😄സന്തോഷം,, Thanks ❤️❤️🙏🙏

  • @sunilkombath5914
    @sunilkombath5914 Před rokem +3

    Super 👌

  • @newgenpeople6613
    @newgenpeople6613 Před 3 lety +2

    ഇത്👌 കലക്കി, കിടുക്കി ,തിമിർത്തു 👏👏👏👌പൊളിച്ചു

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      വളരെ സന്തോഷം,,, Thanks ❤️❤️🙏🙏

  • @nijeesh8149
    @nijeesh8149 Před rokem +1

    Super idea, all the best

  • @musthafaebrahim7036
    @musthafaebrahim7036 Před 3 lety +11

    Masha Allah

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      സന്തോഷം,, Thanks ❤️❤️🙏🙏

  • @panjajanyamcreations3857
    @panjajanyamcreations3857 Před 3 lety +3

    Thank you. Very good idea and very good presentation. 👍❤

    • @NTNShanuVlog
      @NTNShanuVlog  Před 3 lety +1

      Very happy,,, Thankyou so much 😍😍🙏🙏

  • @bindhuunni2242
    @bindhuunni2242 Před rokem +1

    Wow super congratulations

  • @rajeshchaithram5003
    @rajeshchaithram5003 Před rokem +1

    ഗംഭീരം 👌😊😊😊

  • @junaisjunu378
    @junaisjunu378 Před 3 lety +5

    Usharayi ikka👍👍👍👍👍

    • @NTNShanuVlog
      @NTNShanuVlog  Před 3 lety +1

      സന്തോഷം,, Thanks ❤️❤️🙏🙏

  • @sankarayilam
    @sankarayilam Před 2 lety +3

    Beautiful work 👌

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      സന്തോഷം,, Thanks❤️❤️❤️🙏🙏

  • @babumathew8208
    @babumathew8208 Před 18 dny

    കൊള്ളാം അടിപൊളി🌹🌹🌹

  • @remyasreejith9106
    @remyasreejith9106 Před 2 lety

    ഇതുപോലൊരു video ആദ്യമായാ കാണുന്നെ.. വളരെ നല്ല video.

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      വളരെ സന്തോഷം,, Thanks💕💕💕🙏🙏

  • @nasrinafrin2735
    @nasrinafrin2735 Před 3 lety +3

    അടിപൊളി ആയിട്ടുണ്ട് 👍👍👍👍👍👍👍

    • @NTNShanuVlog
      @NTNShanuVlog  Před 3 lety +1

      സന്തോഷം,, Thanks ❤️❤️🙏🙏

  • @sunilkumararickattu1845
    @sunilkumararickattu1845 Před 3 lety +10

    Super വാക്കുകളില്ല പറയാൻ അത്രക്കും മനോഹരം

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      വളരെ സന്തോഷം,, Thanks ❤️❤️🙏🙏

  • @shabeerbooto.edakkulam6399

    വളരെ നല്ല ഒരു എെഡിയ വീട് നിർമ്മാണവുമായി ബന്ധപ്പെട്ട ചെറിയ വർക്കുകള്‍ സാധാരണക്കാരായ ആള്‍കാർക്ക് വളരെ ഈസിയായി ചെയ്യാൻ പറ്റുന്ന
    ഒരു അറിവ് നല്‍കിയ താങ്കള്‍ക്ക് എന്നും നന്മകള്‍ ഉണ്ടാവട്ടെ

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      വളരെ സന്തോഷം,,, Thanks ❤️❤️❤️

  • @abdulrahumanm578
    @abdulrahumanm578 Před 3 lety +1

    സൂപ്പർ aadhyamayanu ഇങ്ങനെ ഒന്ന് കാണുന്നത്

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      സന്തോഷം,, Thanks ❤️❤️🙏🙏

  • @babynpnanminda.kozhikode212

    Super , appreciate your work, 🌹🌹🌹

  • @makeitwithme5969
    @makeitwithme5969 Před 3 lety +14

    What a multi talent man👏👏👏👏

    • @NTNShanuVlog
      @NTNShanuVlog  Před 3 lety +2

      സന്തോഷം,, Thanks ❤️❤️🙏🙏

    • @draliabdullahi9619
      @draliabdullahi9619 Před 10 měsíci

      ​@@NTNShanuVlog I need your contact I am at talegana Hyderabad city

  • @jisthiyameadia
    @jisthiyameadia Před rokem +1

    Best idea👍
    Good

  • @anumon786
    @anumon786 Před rokem +2

    Superb 👌👌👌

  • @muneerpilackavemuneer7849

    ഷാനുക അടിപൊളി🥰🥰

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      സന്തോഷം,, Thanks ❤️❤️🙏🙏

  • @roubinroubi5362
    @roubinroubi5362 Před 3 lety +3

    പൊളി സാനം 👏

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      സന്തോഷം,, Thanks ❤️❤️❤️

  • @haritha436
    @haritha436 Před 8 měsíci +1

    Poli ആയിട്ടുണ്ട് ikkaa🥰

  • @subramanians.6989
    @subramanians.6989 Před 3 lety +1

    Very simple and helpful explanation.

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      Very happy,,,Thankyou so much 😍😍🙏🙏

  • @shabnamharis5164
    @shabnamharis5164 Před 2 lety +3

    Great work👏 .God bless u 😊

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      സന്തോഷം,, Thanks❤️❤️❤️🙏🙏

  • @sajeeshsg692
    @sajeeshsg692 Před 3 lety +3

    പൊളിച്ചു മുത്തേ 🥰🥰👌👌

    • @NTNShanuVlog
      @NTNShanuVlog  Před 3 lety +1

      സന്തോഷം,, Thanks ❤️❤️🙏🙏

  • @chefuad181
    @chefuad181 Před 3 lety +1

    1st kananu pwoli ayittundu😀❤️❤️

    • @NTNShanuVlog
      @NTNShanuVlog  Před 3 lety +1

      സന്തോഷം,,, Thanks ❤️❤️🙏🙏

  • @sarojinisaro3515
    @sarojinisaro3515 Před 3 lety

    ഇക്കാ അടിപൊളി. ഒന്നും പറയാനില്ല. സൂപ്പർ.

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      വളരെ സന്തോഷം,, Thanks ❤️❤️🙏🙏

  • @Kedukedar
    @Kedukedar Před 3 lety +4

    Super idea ikka👍👍congrats. Hatsoff to your creative mind👍

    • @NTNShanuVlog
      @NTNShanuVlog  Před 3 lety +1

      Very happy,,, Thankyou so much 😍😍🙏🙏

  • @Heavensoultruepath
    @Heavensoultruepath Před 3 lety +3

    Wow great outstanding congrats useful idea thank u so much, 👏👏👏👏

    • @NTNShanuVlog
      @NTNShanuVlog  Před 3 lety +1

      Very happy,,, Thankyou so much 😍😍🙏🙏

  • @chinjuskingdommtz3108
    @chinjuskingdommtz3108 Před 3 lety +1

    Super ayitund👍👍

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      സന്തോഷം,,, Thanks ❤️❤️❤️

  • @renjithkumarsathyan1989
    @renjithkumarsathyan1989 Před 3 lety +1

    Ammo.... Kidu.......😍😍

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      സന്തോഷം,, Thanks ❤️❤️🙏🙏

  • @koshykurian-exhavildar3923

    Superb. Must be appreciated for his outstanding work and the explanation
    Good work broo.

    • @NTNShanuVlog
      @NTNShanuVlog  Před 3 lety +1

      Very happy,,, Thankyou so much 😍😍🙏🙏

  • @AthicreationsAthi
    @AthicreationsAthi Před 3 lety +14

    Adipoli 🔥🔥

    • @NTNShanuVlog
      @NTNShanuVlog  Před 3 lety +2

      സന്തോഷം,, Thanks ❤️❤️🙏🙏

  • @sheebac4009
    @sheebac4009 Před 3 lety

    Shanu supper, arum ithupole undakiyittundavilla ,adipoli👌

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      വളരെ സന്തോഷം,, Thanks ❤️❤️🙏🙏

  • @induprakash01
    @induprakash01 Před 3 lety +1

    കൊള്ളാല്ലോ. ഇതൊന്ന് പരീക്ഷിച്ചു നോക്കാം.

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      സന്തോഷം,,, Thanks ❤️❤️🙏🙏

  • @anshadkarunagappally5876
    @anshadkarunagappally5876 Před 3 lety +22

    മാഷാ അള്ളാഹ്
    പൊളി

    • @NTNShanuVlog
      @NTNShanuVlog  Před 3 lety +1

      മച്ചാ,,സന്തോഷം,, Thanks ❤️❤️🙏🙏

  • @jalal-if2ft
    @jalal-if2ft Před 3 lety +5

    Poli 🔥♥️🔥

    • @NTNShanuVlog
      @NTNShanuVlog  Před 3 lety +1

      സന്തോഷം,, Thanks ❤️❤️🙏🙏

    • @Gardeningviber2002
      @Gardeningviber2002 Před 3 lety +1

      czcams.com/video/kVGz4ryTJH4/video.html
      *എൻ്റെ ഉണ്ണീശോയുടെ* *പുൽക്കൂട്.*
      വ്യത്യസ്തയാർന്ന* *ഒരു പഴയ കാല ശൈലിയും പുത്തൻ ശൈലിയും ഒത്തുചേർന്ന തനിമയാർന്ന പുൽക്കൂട്. പൂർണമായും പ്രകൃതി സൗഹൃദം !! മണ്ണും വെള്ളവും മരങ്ങളും മാത്രം!
      എന്റെ എല്ലാ സബ്സ്ക്രൈബ്ഴ്‌സിനും വ്യൂവേഴ്‌സിനും ഒരായിരം ക്രിസ്മസ് ആശംസകൾ ഒത്തിരി സ്‌നേഹ ത്തോടെ നേരുന്നു .
      ഗാർഡനിങ് വൈബർ ഫാമിലി
      ആൽവിൻ 7510258818

  • @ANYTIMEVLOG322
    @ANYTIMEVLOG322 Před rokem

    Great work bro. അടിപൊളി.

  • @muhammedvpm7712
    @muhammedvpm7712 Před 3 lety +1

    വളരെയധികം ഇഷ്ടപ്പെട്ടു .അഭിനന്ദനങ്ങൾ .പരിശ്രമിച്ചു നോക്കട്ടെ

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      വളരെ സന്തോഷം,, Thanks ❤️❤️🙏🙏

  • @shaijumchannamkary8115
    @shaijumchannamkary8115 Před 3 lety +6

    Ohhhh its incredible. No words to say bro. Thanks alot for this wounderful video

  • @simijayaraj5447
    @simijayaraj5447 Před 2 lety +3

    👌👌👌

  • @babupbvr2589
    @babupbvr2589 Před 2 lety +1

    Super creativity keep it up

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @skshorts00001
    @skshorts00001 Před 2 lety +2

    Super 👍👍

  • @kumkum4527
    @kumkum4527 Před 3 lety +7

    Great 👌👌👌 U R a practical positive man. അഭിനന്ദനങ്ങൾ.

  • @mallu_hawkz
    @mallu_hawkz Před 3 lety +15

    Ente ponno oru rakshayumilla
    poli😍

    • @NTNShanuVlog
      @NTNShanuVlog  Před 3 lety +1

      വളരെ സന്തോഷം,, Thanks ❤️❤️🙏🙏

  • @muhammadabdulqadirmullakka5442

    കൗതുകകരമായ അറിവ് ! അഭിനന്ദനങ്ങൾ!

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      സന്തോഷം,, Thanks ❤️❤️🙏🙏

  • @sunithashaju1239
    @sunithashaju1239 Před rokem +1

    Adipoliiii 👍

  • @josemilton9140
    @josemilton9140 Před 3 lety +4

    This will not be hard enough and stain proof too

  • @MustafaKamal.kannankillath

    ❤️

  • @knalubab1968
    @knalubab1968 Před 11 měsíci +1

    അടിപൊളി,അടിപൊളിന്ന് ഇങ്ങനെ നിരന്തരം പറയാത്...

  • @kunjumonkulakattil968
    @kunjumonkulakattil968 Před 3 lety

    അടിപൊളി ഞാനും ഉണ്ടാക്കും god bless you

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      സന്തോഷം,, Thanks ❤️❤️❤️

  • @Binthzayn1348
    @Binthzayn1348 Před 3 lety +3

    What a multi talent man👏👏

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      Very happy,,, Thankyou so much 😍😍🙏🙏

  • @liyonacelin4819
    @liyonacelin4819 Před 3 lety +4

    Vellam movie kanda feel enikk മാത്രമാണോ..🙄

  • @Sooraj-jin
    @Sooraj-jin Před 3 lety

    സൂപ്പർ അടിപൊളി നന്നായിട്ടുണ്ട് ഒന്ന് ചെയ്തു നോക്കണം 👍👍👍👍👍🌹🌹🌹🌹

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      സന്തോഷം,, Thanks ❤️❤️🙏🙏

  • @raghukannanbekal8056
    @raghukannanbekal8056 Před rokem +1

    ഒന്നൊന്നര കഴിവ് bro orupadishtayi 🔥🔥🔥🔥🤗🤗🤗💯💯👌💞💞😘

  • @gulzartipc4767
    @gulzartipc4767 Před 3 lety +7

    ഇനി ഇതേ കാര്യം കൊണ്ട് തന്നെ M4 Tech വരും 😂

  • @thomasaj7087
    @thomasaj7087 Před 3 lety +10

    2 tile same design -il chaythu kanikamo?

    • @arjun7884
      @arjun7884 Před 2 lety

      Full tile whiteil undakkiyashesham design print cheythal madhi.

  • @vipinp8165
    @vipinp8165 Před 2 lety +1

    സൂപ്പർ ഏട്ടാ👌👏👏👏👏

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      സന്തോഷം, Thanks ❤️❤️❤️🙏🙏

  • @sumina4296
    @sumina4296 Před 3 lety

    സൂപ്പർ ആയിട്ടുണ്ട്.... good idea...

    • @NTNShanuVlog
      @NTNShanuVlog  Před 3 lety +1

      സന്തോഷം,, Thanks ❤️❤️🙏🙏

  • @lkutty7719
    @lkutty7719 Před 2 lety +3

    👏👏👏👏👏👏👏👏👏🤝👍👍👍👍👍👍👍👍👍👍👍👍

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      ❤️❤️❤️❤️❤️❤️❤️❤️

  • @achusmom6574
    @achusmom6574 Před 3 lety +20

    പറയാൻ വാക്കുകൾ ഇല്ല. ഇത്രയും കഴിവുള്ള ആളുകൾ കേരളത്തിൽ ഉണ്ടോ ഇന്ത്യയിൽ ഉണ്ടോ അറിയില്ല.ശരിക്കും സോഷ്യൽ മീഡിയയിൽ viral ആകേണ്ടവർ ഇതുപോലെ ഉള്ള ആളുകൾ ആണെന്ന് അഭിപ്രായം ഉള്ളവർ അടി മക്കളെ like 👍👍ഇതിനൊക്കെ dislike ഇട്ടവനെ ഒക്കെ എടുത്ത് പൊട്ടക്കിണറ്റിൽ ഇടണം 😜😜

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      എന്താ പറയാ,,, സ്നേഹം നിറയെ നിറയെ സ്നേഹം,,,❤️❤️❤️❤️❤️🙏🙏🙏🙏

    • @joysebastian812
      @joysebastian812 Před 3 lety

      @@NTNShanuVlog "

  • @mathaijosephk
    @mathaijosephk Před 3 měsíci

    കൊള്ളാം അടിപൊളി

  • @ssvlogmanusanu6905
    @ssvlogmanusanu6905 Před 3 lety +1

    ഇത്രയും പ്രതീക്ഷിചില്ല supper👌👌👌

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      സന്തോഷം,, Thanks ❤️❤️🙏🙏

  • @shyleshtv3287
    @shyleshtv3287 Před 3 lety +4

    ഇതെങ്ങനെയാ ഇത്രയും ഗ്ലയിസിങ്ങ് കിട്ടിയത്

    • @NTNShanuVlog
      @NTNShanuVlog  Před 3 lety +2

      ഗ്ലാസിൽ നിർമ്മിച്ചത് കൊണ്ട്,,,❤️❤️❤️

  • @Appu403
    @Appu403 Před 3 lety +5

    ഒരു ടൈലിന്റെ ആകെ ചിലവ് എത്ര

    • @NTNShanuVlog
      @NTNShanuVlog  Před 3 lety +5

      രണ്ട് ടൈലുകൾ നിർമ്മിക്കാൻ 50 രൂപ ചിലവ് വന്നു,, പക്ഷേ കൂടുതൽ എണ്ണം നിർമ്മിക്കുമ്പോൾ ചിലവ് കുറയാം,,❤️❤️❤️

    • @shiningwalltex8247
      @shiningwalltex8247 Před 3 lety

      ഇതാണ് തല

    • @samadpk1983
      @samadpk1983 Před 3 lety

      Very good bro

  • @azeezarifaarifa4415
    @azeezarifaarifa4415 Před 3 lety +1

    Masha allah adipolli👌👌👌👌

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      സന്തോഷം,,, Thanks ❤️❤️🙏🙏

  • @topstylehomepaintingservic.

    നിങ്ങളുടെ വീഡിയോ വളരെ ഉപകാരപ്പെട്ടു

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      വളരെ സന്തോഷം,,, Thanks ❤️❤️🙏🙏