#വലിയ

Sdílet
Vložit
  • čas přidán 26. 08. 2024
  • #how to select capacitor for amplifier
    ‪@ElectronicsElectricalmalayalam‬

Komentáře • 87

  • @joshyvn4105
    @joshyvn4105 Před rokem +2

    നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി ബ്രോ... എനിക്കും സംശയം ഉണ്ടായിരുന്നു ഇപ്പോൾ അത് മാറി... ❤️❤️❤️

  • @a.stalent7710
    @a.stalent7710 Před 5 měsíci +2

    Very useful video thanks for good information ❤

  • @user-vl6oz7jx4u
    @user-vl6oz7jx4u Před 9 měsíci +1

    താങ്കൾ വളരെ അറിവുള്ള ആളാ...❤❤❤❤

  • @vishnuskumar863
    @vishnuskumar863 Před 2 lety +3

    Gud info bro iexpect more videos like this

  • @joshijoseph781
    @joshijoseph781 Před rokem +2

    ട്രാൻസ്‌ഫോർമറിന്റെ ampere അനുസരിച്ചു ആണ്, കപ്പാസിറ്റിടോർ mf കലക്യൂലേഷൻ എന്നത് നിങ്ങൾക്ക് ഇലക്ട്രോണിക്സ് അറിയാത്തതിന്റെ കുഴപ്പം ആണ്. പല സമയത്തും പല ampere ആണ് amplifier എടുക്കുന്നത്. അതുകൊണ്ട് തന്നെ ട്രാൻസ്‌ഫോർമർ ampere മായി ബന്ധമില്ല കപ്പാസിറ്റിടോർ സെലെക്ഷൻ.

    • @DIGITALAUDIOSMANNUTHY2016
      @DIGITALAUDIOSMANNUTHY2016  Před rokem

      ആഹാ എന്നിട്ട്😁

    • @joshijoseph781
      @joshijoseph781 Před rokem

      @@DIGITALAUDIOSMANNUTHY2016 വിഡ്ഢിയായ ഒരു മെക്കാനിക്നു ഇതിന്റെ calaculation ഒക്കെ പറഞ്ഞാൽ മനസിലാക്കാൻ ബുദ്ദിമുട്ട് ആണ്. ട്രാൻസ്‌ഫോർമറിന്റെ ampere നോക്കി ആണ് കപിസിറ്റൻസ് സെലക്ട്‌ ചെയ്യുന്നത് എന്ന് നീ പറയുന്നത് നിന്റെ അറിവില്ലായ്മ ആണ് സുഹൃത്തേ. ചുമ്മാ ഇളിച്ചോണ്ട് ഇരുന്നിട്ട് കാര്യം ഇല്ല 🙂. ആദ്യം സ്വയം പഠിക്കുക എന്നിട്ട് യൂട്യൂബിൽ വിഡ്ഢിത്തം വിളമ്പുക.

    • @sha-yj9cy
      @sha-yj9cy Před 6 měsíci

      ​ആഹാ എന്നിട്ടല്ല. ജോഷി സർ പറഞ്ഞത് കറക്റ്റ് ആണ്. Joshi സർ ആരാണെന്നു അന്വേഷിച്ചു നോക്കിയിട്ട് പരിഹസിക്കുക ​@@DIGITALAUDIOSMANNUTHY2016

    • @anpoo614
      @anpoo614 Před 3 měsíci

      ​@@DIGITALAUDIOSMANNUTHY2016അദ്ദേഹം പറഞ്ഞത് കറക്ട് ആണ്

  • @swapnasreeswapna6711
    @swapnasreeswapna6711 Před 5 měsíci +1

    Good ഇൻഫർമേഷൻ 👍🏻👍🏻👍🏻

  • @djkalan8977
    @djkalan8977 Před rokem +2

    thank you 😊

  • @sarathts4022
    @sarathts4022 Před rokem +1

    Thanks for your suggestion

  • @kl14ukvlogs38
    @kl14ukvlogs38 Před rokem +1

    Tq bro

  • @Radhakrishnan-hb8oj
    @Radhakrishnan-hb8oj Před měsícem

    Tda. 7294.Bordne. Ethara. Volt. Amp. Trans former. Venam
    Capacitor-uf-Volt. Ethra. Plz. Help

  • @jijeshkorothpoyil2697
    @jijeshkorothpoyil2697 Před 5 měsíci

    Tda2050 bridge mono on 14 0 14 3A(5A transformer ready-made).
    Used one 4700 for positive vcc and one 4700uf for negative Vcc.
    Working good
    No signal Voltage is18v Vcc
    Voltage under working is 16 -17
    Heat as usual
    8 ohm speaker
    But I think gainer board required as I feel full volume with No distortion
    നിങ്ങളുടെ help/abhiprayam ?

  • @MrBetter-d2i
    @MrBetter-d2i Před 4 měsíci

    Main filter capacitor nu parrallel ആയിട്ട് green polyester കൊടുക്കുന്നതിൻ്റെ ഗുണം എന്താണ്

  • @muneermeppadi4810
    @muneermeppadi4810 Před 2 lety +2

    👌👌😍

  • @shijuk1837
    @shijuk1837 Před rokem +1

    ബ്രോ 🎤🎶🎤👍

  • @abhijeshjs8590
    @abhijeshjs8590 Před 2 lety +1

    Bro ente 2.1 ampil use cheyuna transformer:
    Like HD Power Transformer-
    10 AMP 28.0.28V
    2 AMP 12.0.12V
    2 AMP .0.12V
    .
    Sub inu 250w out koduthitund.. Sub volume half kazhinj kutumbol agathulla led ellam beat anusarich blink avum. SAMWHA 63wv10000uF inte 2 capacitor an ulath. 2 ennam kude vechal ath solve akumo? Atho vere enthelum cheyano?

    • @DIGITALAUDIOSMANNUTHY2016
      @DIGITALAUDIOSMANNUTHY2016  Před 2 lety +1

      Ethu amb check cheyendi varum
      Thn moter fan ethokea on cheyumbol cheriyoru blink undavam allathea beatinu sanusarichu bulb blink cheyunengil verea enthengilum prblm akam.

    • @abhijeshjs8590
      @abhijeshjs8590 Před 2 lety

      @@DIGITALAUDIOSMANNUTHY2016 Bro sub volume half kazhinj kootan thodangumbo avishathin power kitathathinte reethiyil aan led ellam blink avunath. Transformer porathe varunnath pole. So 2 capacitor kude ital marumo enanu enik doubt

    • @itsmetorque
      @itsmetorque Před rokem

      എന്റേം ഇങ്ങനെ ആണ് കോപ്പ് 🤢🤢 കുറെ woofer മാറ്റി കളിച്ചു അതിന്റെ പ്രശ്‌നം ആണെന്ന് വെച്ചു പിന്നെ ബോക്സ്‌ മാറ്റി നോകി മ്..പിന്നെ ആണ് ആമ്പിലെ പവർ ആണ് വില്ലൻ എന്ന് മനസിലായത്...
      പൈസ ആയിട്ട് വേണം നേരെ akan🤢

  • @nandu2690
    @nandu2690 Před rokem

    Chetta 24 -0-24 v prologic borad innu engane power supply cheyya for car inn anu

  • @ananthupr1084
    @ananthupr1084 Před 2 lety

    Video il kanichittulla rectifier il capacitor il parallel aye polyester caps connect cheythittundallo athupole diode nu parallel ayum polyester caps connect cheythum kandittund ( branded audio system il ) athinte principles and important onnu video il parayamo palarum cheyth kanarilla churukkam per cheyth kandittumund.

  • @reghilp766
    @reghilp766 Před 2 lety +1

    ബ്രോ 12.0. 12 റെറ്റി ഫയർ ചെയ്യാൻ എത്ര വോൾട്ട് കാപ്പ സിറ്റർ ആണ് ഉപയോഗിക്കേണ്ടത് അതിൽ ബസ് ട്രബൾ സബ് ഫിൽറ്റർ സ്പിക്കർ പ്രോഡക്ഷൻ രണ്ട് ചാനൽ സ്പിക്കർ പ്രോഡക്ഷൻ ആണ് ഉപയോഗിക്കേണ്ടത്

  • @salim8532
    @salim8532 Před rokem +2

    അങ്ങനെ അല്ല,പവർ ആമ്പുകളിൽ kappacitor

  • @itsmetorque
    @itsmetorque Před 2 lety

    Transformer power drop avndel capacitor powerr kotyal valathaum nadakumo
    Atho bass Thangan ano capacitor??

    • @DIGITALAUDIOSMANNUTHY2016
      @DIGITALAUDIOSMANNUTHY2016  Před 2 lety +1

      Transformer dropanengil capacitor kuttiyitu kariyam undakila. Cheriya dropanengil capacitor aennam kooti pifikam. Kuduthalanengil onum nadakila
      Bass thanganala capacitor voltage dropilathea kodukanvendiyanu

    • @itsmetorque
      @itsmetorque Před 2 lety

      @@DIGITALAUDIOSMANNUTHY2016 ok bro...thanks🙏❤

  • @girikundayam7815
    @girikundayam7815 Před 7 měsíci

    24 0 24 10amper 4700uf 50 anno 10000 uf 50 v anno batter plz

  • @sudhisivan4068
    @sudhisivan4068 Před 11 měsíci

    27 0 27 amplifier board ന് 20. 0. 20 v transformer മതിയോ...സബ് board ന്

  • @gokulpzr2866
    @gokulpzr2866 Před 5 měsíci

    പക്ഷെ പല ടെക്നിഷൻസ് പറയുന്നത് ആമ്പ്ലി ഫയർ പവർ സപ്ലൈകളിൽ വോൾടേജ് റേറ്റ് മാറ്റാതെ uf എത്ര വേണേലും കൂട്ട്ടി ഇടാം എന്നാണല്ലോ? Uf കൂടുമ്പോൾ ബീറ്റിംഗ് പൗർ വ്യത്യാസം ഉണ്ടാവും എന്നാണല്ലോ? മാത്രമല്ല ക്യാപസിറ്റൻസ് വാല്യൂ കുറയുമ്പോൾ ലോഡ് ട്രാൻഫർമാറിന്റെ മുകളിൽ വരാനുള്ള ചാൻസ് ഉണ്ട് അങ്ങനൊക്കെ ആണല്ലോ എന്താണ് സത്യം.. Uf കുറഞ്ഞാലും കുഴപ്പമല്ലേ

    • @DIGITALAUDIOSMANNUTHY2016
      @DIGITALAUDIOSMANNUTHY2016  Před 5 měsíci

      Voltage rate noki koduthal madi. Uf depend on ampere,uf kurayan padilla thn over avanum padilla. Poweramb over heatavan chance undu.oru company poweramb nokiyal pettanu idea kittum

    • @gokulpzr2866
      @gokulpzr2866 Před 5 měsíci

      @@DIGITALAUDIOSMANNUTHY2016 അമ്പിയറിന് എങനെ ആണ് uf കണക്ക്? പറയാമോ

  • @sadiquesadi1794
    @sadiquesadi1794 Před 2 lety

    Bro zipp or award speker ethaa better quality sound

    • @DIGITALAUDIOSMANNUTHY2016
      @DIGITALAUDIOSMANNUTHY2016  Před 2 lety +2

      Almost same
      bt sometimes award is good

    • @ASHIQUE_666
      @ASHIQUE_666 Před 2 lety

      @@DIGITALAUDIOSMANNUTHY2016 award or Sweton 10 inch

    • @kunhahammedhammed2978
      @kunhahammedhammed2978 Před rokem

      താങ്കളുടെ ഷോപ്പ് എവിടെയാണ് നമ്പർ തരാമോ
      ഏതായാലും വീഡിയോ വളരെ ഉപകാരപ്പെട്ടു thankyou

  • @suryajibi9934
    @suryajibi9934 Před rokem

    Jbl 1300modal pathiya board

  • @hareeshmanchalmanchal24
    @hareeshmanchalmanchal24 Před 2 lety +1

    ബൈക്കിൽ ബാട്രിക് പകരം ഇത് ഉപയോഗിക്കാൻ പറ്റോ ബ്രോ

    • @bangtanboy6082
      @bangtanboy6082 Před 2 lety +2

      No. പക്ഷേ ബാറ്ററിയുടെ ചാർജ് ഡൌൺ ആകുമ്പോൾ സ്റ്റാർട്ടിങ് ചാർജ് കൂട്ടാൻ കപ്പാസിറ്റർ കണക്ട് ചെയ്‌താൽ വണ്ടി സ്റ്റാർട്ട്‌ ആകും

    • @DIGITALAUDIOSMANNUTHY2016
      @DIGITALAUDIOSMANNUTHY2016  Před 2 lety +1

      S bro👍

    • @hareeshmanchalmanchal24
      @hareeshmanchalmanchal24 Před 2 lety

      ഏത് ടൈപ്പ് kappasirtorവേണം ബ്രോ 100ക്ക്

    • @bangtanboy6082
      @bangtanboy6082 Před 2 lety

      @@hareeshmanchalmanchal24 ബൈക്ക് ആണേൽ 25v 2200 uf വെച്ചാൽ സ്റ്റാർട്ട്‌ ആകും ബാറ്ററി ഡൌൺ ആയ വണ്ടി. അനുപവം ഉണ്ട്

    • @hareeshmanchalmanchal24
      @hareeshmanchalmanchal24 Před 2 lety

      @@bangtanboy6082 ബാറ്ററി ഇല്ല.. ഓട്ടത്തിൽ head lamp,,, indicator,, ഹോൺ, ഇത് 3ഉം വർക് ചെയ്യാൻ പറ്റുന്ന capaciter ഏത് ബ്രോ cd 100 ആണ് വണ്ടി

  • @ranjithpk3252
    @ranjithpk3252 Před 2 lety

    bro ഞാൻ Tip142,147 ചെയ്യാൻ പോണു 24-0-24 ഏതാണ് പറ്റിയ രണ്ട് കപ്പാസിറ്റർ