പള്ളി ഇമാമിനെ തല്ലിക്കൊന്നു.കാരണം കേട്ടാൽ സ്തംഭിച്ചുപോകും.ഈ കണ്ണീർ തോരില്ലേ?

Sdílet
Vložit
  • čas přidán 1. 07. 2024
  • VISAL MEDIA
    പള്ളി ഇമാമിനെ തല്ലിക്കൊന്നു
    കാരണം കേട്ടാൽ സ്തംഭിച്ചുപോകും
    ഈ കണ്ണീർ തോരില്ലേ?

Komentáře • 130

  • @copterking2067
    @copterking2067 Před 2 dny +11

    ഇതു പോലെയുള്ള അക്ര മകാരികൽനിന്നും അല്ലാഹു നമ്മെയും ഈ നാടിനെയൂം രക്ഷ്ക്കട്ടെ ആമീൻ!

  • @-shefna780
    @-shefna780 Před 2 dny +43

    നഊദുബില്ലാഹ് 😢റബ്ബ് ഷെഹീദിന്റ പ്രതിഫലം കൊടുക്കട്ടെ 🤲കുടുംബങ്ങൾക് ക്ഷമ കൊടുക്കട്ടെ ആമീൻ 🤲ഇനിയുള്ള കാലം എന്തായിരിക്കും നാഥാ 😥

  • @Sainaba2204
    @Sainaba2204 Před 2 dny +49

    എൻ്റെ റബ്ബേ.......നമ്മളെ ഇതുപോലുള്ള ദുഷ്ടന്മാരിൽ നീ കാത്തു രക്ഷിക്കണേ......ഈ പാവത്തിനെ കൊന്നവർക്ക് തക്കതായ ശിക്ഷ കൊടുക്കണേ...😢😢😢

  • @ahammedvillan7754
    @ahammedvillan7754 Před 2 dny +26

    ഇതൊന്നും അവസാനിക്കില്ല തിരിച്ചു കൊടുക്കാൻ സമുദായം തെയ്യാർ ആവാതോടിത്തോളം കാലം

  • @muhammedmusliyar8895
    @muhammedmusliyar8895 Před 2 dny +21

    സഹോദരാ ഇത്തരം കാര്യങ്ങൾ എല്ലാം പറഞ്ഞിരുന്ന ഒരു മനുഷൻ ഉണ്ടായിരുന്നു ആനുഷ്യ നെ ഇടതും വലതും സമദായ പാർട്ടിയും ചേർന്ന് തി വ്റ്രവാദി ആക്കി ജയിലിലടച്ചു ജീവചവമാക്കി യില്ലേ ? അത് പേടിച്ച് ആരും മിണ്ടുന്നില്ല മിണ്ടിയാൽ അവന്റെ കൂടെ ആരും ഉണ്ടാവില്ല എന്ത് ചെയ്യാൻ

    • @Ashraf-anvar
      @Ashraf-anvar Před 2 dny

      പ്രതികരണശേഷിയില്ലാത്ത മുസ്ലിം സമൂഹത്തിനെ ആണ് ഇവിടെ വാർത്തു കൊണ്ടിരിക്കുന്നത്.
      അത് മുസ്ലിം സംഘടനകൾ പോലും അനുകരിക്കുന്നു എന്നതാണ് ഇവിടെ പ്രശ്നം.
      ഏത് " സംഘടന" ആണേലും അതിൻ്റെ നിലനിൽപിന് രാഷ്ട്രീയാടിത്തറ ആവശ്യമാണെന്നവർക്കറിയാം.
      " മുസ്ലിം സമൂഹം ആരോട് പ്രതികരിക്കണമെന്നറിയാതെ വാർക്കപ്പെട്ടിക്കുള്ളിൽ കിടന്ന് കട്ടപിടിക്കുന്നു.
      അതിന്റെ നനവ് വറ്റാതെ നോക്കാൻ അവൻ പണിക്കാരെ ഏൽപിച്ചു പോയിട്ടുണ്ട്.
      ഓരോ കരിങ്കൽ ചീളുകൾക്കും, മണൽ തരികൾക്കും, സിമൻ്റ് ധൂളികൾക്കും വരെ ശക്തമായ ശേഷിയുണ്ട്,
      പക്ഷേ നാം വാർക്കപ്പെട്ടിരിക്കുന്നു എന്ന ബോധത്തിൽ നിന്നാണ് ഒറ്റക്കെട്ടായി നിന്നിരുന്ന നാമിന്ന് "ഒറ്റക്കട്ടയായി" മാറിയത് .
      ശുഭം.

    • @Hassi400
      @Hassi400 Před 2 dny +1

      അതെ കൊന്നവനും തെറ്റ്‌ ചെയ്തവനും ഒരു പ്രശ്നവും ഇല്ലാതെ നല്ല പോലെ നടക്കുന്നുണ്ട് പാവം ഉസ്താദ് മാത്രം 😢

  • @sree1010
    @sree1010 Před 2 dny +10

    പുതിയ ഭാരതീയ ന്യായ സംഹിത നിയമമനുസരിച്ച് ആൾക്കൂട്ടക്കൊല പങ്കെടുക്കുന്നവർക്ക് മരണ ശിക്ഷ വരെ ലഭിക്കാം

  • @Jameela1234-vq1fc
    @Jameela1234-vq1fc Před 2 dny +5

    ആഹിർ ദമാന്റെ ഫിത്ന യെ തൊട്ട് അല്ലാഹു നമ്മെ എല്ലാവരെയും കാത്തുരക്ഷിക്കുമാറാകട്ടെ ആമീൻ

  • @aboobackermusaliyamveettil7398

    അള്ളാഹു ഉസ്താദിനെ സ്വർഗത്തിൽ ആക്കികൊടുക്കണമേ ആമീൻ തെമ്മാടികൾക്ക് ആധി ഭയാനഗമായ ശിക്ഷ നൽകല്ലാഹ്

  • @KadheejaTM-kf5bg
    @KadheejaTM-kf5bg Před 2 dny +28

    Muslim ആയതു കൊണ്ട് മാത്രം അള്ളാഹു ആ ഉസ്താദിന്റെ കബറിടം അള്ളാഹു വിശാലമാക്കട്ടെ ആമീൻ

  • @Sajida-db6yi
    @Sajida-db6yi Před dnem +1

    പടച്ചോനെ ഇതൊന്നും സഹിക്കാൻ പറ്റുന്നില്ല അള്ളാഹു വേ അവർക്ക് സോർഗം കൊടുത്ത് അനുഗ്രഹികനെ റബ്ബേ

  • @user-ng1sg6vm2z
    @user-ng1sg6vm2z Před 2 dny +16

    ആ ചെന്നായകൾ നരകത്തിലേക്കും ആ ഉസ്താദ് സ്വാർഗത്തിലേക്കും

    • @raghukumar8704
      @raghukumar8704 Před 22 hodinami +1

      അത് പിന്നെ പറയേണ്ടതില്ലല്ലോ? ഞമ്മള് എന്ത് പോക്രിത്തരം കാണിച്ചാലും സ്വർഗം ഉറപ്പാണല്ലോ 😁

    • @Starwar-cz8gq
      @Starwar-cz8gq Před 5 hodinami

      ​@@raghukumar8704
      തലമുറിയൻ ആയാൽ മതി.

    • @Starwar-cz8gq
      @Starwar-cz8gq Před 5 hodinami +1

      സ്വർഗ്ഗം ഉറപ്പാണ്.

    • @raghukumar8704
      @raghukumar8704 Před 5 hodinami

      @@Starwar-cz8gq സ്വർഗം ഇവർ കുത്തകയാക്കി വെച്ചാൽ ഇതര മനുഷ്യരൊക്കെ എന്ത് ചെയ്യും 🤔

  • @saeerkp3740
    @saeerkp3740 Před 2 dny +30

    റബ്ബേ ആ Ust മുസ്ലിം ആയതിന്റെ പേരിൽ ആണ് കൊല്ലപ്പെട്ടത് 🤲അല്ലാഹ് നീ തന്നെ ഈ ദുനിയാവിൽ വെച്ച് തന്നെ നീതി നടപ്പാക്കണെ റബ്ബേ.... അല്ലാതെ ഭരണാതികരുടെ ഭാഗത്തു നിന്ന് ഒരു നീതി യും മുസ്ലിം കൾക്ക് കിട്ടൂല എന്ന് ഉറപ്പാണ് 🤲🤲😔😔

  • @FRQ.lovebeal
    @FRQ.lovebeal Před 2 dny +9

    *ഇപ്പൊ ഇതൊന്നും onnum അല്ലാണ്ടായി കേട്ടു കെട്ട് എല്ലാം സ്ഥിരം കേൾവി ആയി 💔*

  • @saleenamaliyekkal3671
    @saleenamaliyekkal3671 Před 2 dny +18

    അയാൾ മുസ്ലിം ആയതാണ് കാരണം

  • @suharamadayil8578
    @suharamadayil8578 Před 2 dny +7

    ഞാൻ എല്ലാവർക്കും വേണ്ടി ദുആ ചെയ്യാറുണ്ട്😢

  • @adhila280
    @adhila280 Před 2 dny +1

    അള്ളാഹു ആ ഇമ്മാമിന് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 🤲🏻..... പിന്നെ ആരും പകരം കൊടുക്കണ്ട അള്ളാഹു ഇതിനൊക്കെ ഉള്ള കടുത്ത ശിക്ഷ കൊടുത്തിട്ട്.. നരഗിപ്പിക്കണം

  • @sharafum132
    @sharafum132 Před 2 dny +7

    അപ്പം തന്നെ വെടിവെച്ചു കൊല്ലണമായിരിന്നു അപ്പം തീരാവുന്ന കേസേയുള്ളു

  • @Saheer.pSaheer
    @Saheer.pSaheer Před 3 hodinami

    അള്ളാഹുവേ അവർക്കു വേണ്ട ശിക്ഷ കോടുക്കണേ ഞങ്ങളെ നീ കാക്കണേ

  • @lulumol6951
    @lulumol6951 Před 2 dny +4

    😢😢😢 തവക്കൽതു അലല്ലാഹ്😢😢😢😢

  • @user-lx9kz5wp8o
    @user-lx9kz5wp8o Před 2 dny +4

    Ya sheheed. Assalamu Allahu ഉസ്താദിൻ്റെ കബർ സ്വർ ഗീ യ ആരമ്മം ആക്കറ്റെ

  • @AshiyaAshiya-xj5oz
    @AshiyaAshiya-xj5oz Před 2 dny +2

    ശരിക്കും പറഞ്ഞാൽ നമ്മുടെ ഇൻ ന്ത്യ അനാദമായിരിക്കുന്നു

  • @Maskedevilpx4tb
    @Maskedevilpx4tb Před hodinou

    ഞന്നായി അത്രെയും വർഗീയ വാദം കുറയും 🔥🔥🔥

  • @munsaf.mmuneef.m2747
    @munsaf.mmuneef.m2747 Před 2 dny +5

    18 യുഡിഎഫ് ഇല്ലേ അത് പറഞ്ഞല്ലേ വിജയിപ്പിച്ചത്

  • @ThwaibasGarden
    @ThwaibasGarden Před 2 dny

    പാവം shaheedaayi😢 അതിന്റെ കാരണങ്ങള്‍ കേള്‍ക്കുമ്പോള്‍ മതേതര ഇന്ത്യക്ക് മാനക്കേട് ഉണ്ടാക്കുന്നു
    اللهم اغفر له وارحمه

  • @moanykk3296
    @moanykk3296 Před dnem +1

    സഹോദരങ്ങളെ മനഷ്യനെ പരസ്പരം സ്നേഹിക്കാൻ പഠിപ്പിക്കണം... അതിന് പകരം അന്യമത വിരോധവും, യുദ്ധവും, കലാപവും നടത്താൻ മതം പഠിപ്പിച്ചാൽ ഇതിലും ഭീകരമായ സംഭവങ്ങൾ ഉണ്ടാകും... സ്വയം കണ്ണടച്ച് ഇരുട്ടാക്കരുത്....

  • @georgekuriakose2578
    @georgekuriakose2578 Před dnem +2

    മുസ്ലിം ഭൂരിപക്ഷം ഉള്ളടത്തു നുഉനപക്ഷതിൻറെ അവസ്ഥ ഇതിലും കഷ്ടം. പാകിസ്ഥാനിൽ ജീവനോടെ കത്തിക്കുന്നു

  • @sooppyk9302
    @sooppyk9302 Před 2 dny +6

    വർഗീയത വേറെ എന്ത് പറയാം

  • @moanykk3296
    @moanykk3296 Před dnem +1

    മറ്റ് മതക്കാരെ കൊന്നാൽ സ്വർഗ്ഗം കിട്ടും എന്ന് മതം പഠിപ്പിക്കരുത്....!!! അത് താന്നജാതിക്കാരെ ഐത്തകാരായി മാറ്റിനിർത്തണം എന്ന ജാതി ചിന്തയെക്കാൾ നികൃഷ്ടമാണ്....

  • @SaidMuhammad-ft1jl
    @SaidMuhammad-ft1jl Před dnem

    പ്രതിപക്ഷം പലകാര്യത്തിനും പാർലിറെന്റിൽ വലിയ ബഹളം വയ്ക്കുന്നു, ഈ ആൾക്കൂട്ട കൊലപാതകങ്ങൾക്ക് സർക്കാരിനെതിരെ ഒരുനിലപാട് സ്വീകരിക്കാത്തതെന്ത്.സർക്കാരും പ്രതിപക്ഷവും ഒരേ പോലെ മൌനംപാലിക്കുന്നു, ഓട്ട് തെയ്തവിട്ട പ്രതിപക്ഷംഒന്നിച്ചു നിന്ന് ശക്തമായി ഈ വിഷയത്തെനേരിടണം.ഇതിനൊരറുതി വരുത്തണം.

  • @tsaydtsayd6148
    @tsaydtsayd6148 Před dnem

    പുതിയ പ്രതിപക്ഷം പോലും!! ഇത്തരം കൊല, ഫലസ്തീനിലേക്ക് പോയ ഇന്ത്യൻ ആയുധം,സിഎഎ എന്നിവ വിഷയമാക്കുന്നില്ല. ഇല്ല.

  • @jabbarmarangattu2998
    @jabbarmarangattu2998 Před 2 dny +1

    Allahuakber🌹🌹🌹

  • @r7gaiming706
    @r7gaiming706 Před 2 dny +5

    ഇത് ഇപോ എത്രമത്തെ യാണ് നഊതുബില്ല

  • @user-et1zm1bx3t
    @user-et1zm1bx3t Před 23 hodinami

    അതുകൊണ്ടാണ് തിക്കിലും തിരക്കിലുംആളുകൾമരിക്കുന്നത്

  • @ishsghsjshsusy8979
    @ishsghsjshsusy8979 Před 2 dny +10

    പ്രതീപക്ഷം ശക്തീപ്പെട്ടതിന് ശേഷം വർഗീയ കോമരങ്ങൾ മുസ്ലീഗൾ കെ തീരെ ഉറഞ്ഞ് തുള്ളൽ അതീകരിച്ചു

    • @Starwar-cz8gq
      @Starwar-cz8gq Před 5 hodinami

      അതായിരിക്കും...പ്രതിപക്ഷം ശക്തമായത് കൊണ്ടാകും😂😂😂

  • @mohamedaliac7702
    @mohamedaliac7702 Před 2 dny +1

    അപകടം നടന്നത് ഇന്ത്യയിൽ,പക്ഷെ സ്ഥലം കാണിക്കുന്നത് ഗൾഫ്...! കാര്യം നിസ്സാരമാക്കുകയാണോ...!!

  • @mohandaskallammakkel7501
    @mohandaskallammakkel7501 Před 48 minutami

    മഹാരാഷ്ട യിൽ സന്യാസിയായതിൻ്റെ പേരിൽ ആൾക്കൂട്ടം തല്ലിക്കൊല്ലുന്നതും നമ്മൾ കണ്ടില്ലേ? നമ്മുടെ രാജ്യം എങ്ങോട്ടാണ്

  • @rafeems3563
    @rafeems3563 Před 2 dny +2

    Ennalillahi Venna elihi Rajioon 🤲🤲🤲🤲🤲🤲🤲🤲😥

  • @ManHunter350
    @ManHunter350 Před dnem

    അല്ലാഹുവിന്റെ അടുത്തേക്ക് അയച്ച ആൾക്കൂട്ടത്തിന് നന്ദി

  • @shaheeda3400
    @shaheeda3400 Před 2 dny +1

    👍🏻👍🏻

  • @ShanidMonu
    @ShanidMonu Před 2 dny +1

    MashaaAllah

  • @saidalavisaidalavi2871
    @saidalavisaidalavi2871 Před 2 dny +5

    Bjb. ഭരണം നാട്ന് ആപത്ത്

  • @-shefna780
    @-shefna780 Před 2 dny +3

    First like👍👍👍

  • @aneeserattupetta3645
    @aneeserattupetta3645 Před 2 dny

    ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @Gameslll
    @Gameslll Před 2 dny +1

    Yaa alhaa

  • @mathewdevasia6658
    @mathewdevasia6658 Před dnem +3

    pakithanil minority people ethu thannayalle chiyunnathu.

  • @prasadcp2719
    @prasadcp2719 Před 2 hodinami +1

    Is a Pakistan is a secular country ?

  • @Hassi400
    @Hassi400 Před 2 dny

    Yaa rabbe 😢
    allah അവർക്കുള്ള ശിക്ഷ കൊടുക്കണേ rabbe ആമീൻ
    ആർക്കും പറയാനുള്ള ദൈര്യം ഉണ്ടാവില്ല sir അന്ന് പറഞ്ഞതിന്റെ പേരിൽ ഇന്നും അനുഭവിക്കുന്ന ഒരാള് ഇല്ലേ പിന്നെ എങ്ങനെ യാ പറയുന്നേ 😢

  • @mohamedrasheed6273
    @mohamedrasheed6273 Před 2 dny +1

    Don't expect anything from Law and order.
    Did police register any FIR.

  • @junaid1953
    @junaid1953 Před 2 dny

    🎉❤

  • @misiriyaam7890
    @misiriyaam7890 Před 2 dny

    Yaallah 😢

  • @JuniJunais
    @JuniJunais Před 2 dny +5

    പ്രതികരിക്കാൻ ശേഷിയില്ലെങ്കിൽ അടികൊണ്ട് ചാകുക തിരിച്ചു പ്രതികരിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ. പ്രതികരിക്കാൻ കഴിയില്ലെങ്കിൽ അടികൊണ്ട് ചാകുക.

  • @lTM-y5l
    @lTM-y5l Před 2 dny

    👍👌🏽👍👍👍👍

  • @user-bd6bg6gm4w
    @user-bd6bg6gm4w Před 23 hodinami

    അല്ലാഹുഅവരെ പിടിച്ച് കൈകാര്യം ചെയ്യും ഇൻഷാ അല്ലാഹ് ഇപ്പോൾ ആൾ ദൈവം 121 പേരെ ശരിയാക്കിയത് അവിടത്തുകാർ കണ്ടില്ലൊ

  • @shaheeda3400
    @shaheeda3400 Před 2 dny

    😥😥

  • @user-kw6xz6th5i
    @user-kw6xz6th5i Před 2 dny

    അറ്റം ഉള്ളത് കൊണ്ട് പ്രശ്നമാവില്ല

  • @naseemamubaraka8476
    @naseemamubaraka8476 Před 2 dny

    Va alaiku
    mussalam va rahmathullah

  • @rashidxb5362
    @rashidxb5362 Před 2 dny +1

    Arum paranjittum karymilla ellam anubhavika

  • @Sirajuthekkethayil
    @Sirajuthekkethayil Před 2 dny

    pradibsham evida?

  • @aminachungath9233
    @aminachungath9233 Před 2 dny

    Innalillahi

  • @user-dn6lv2oz1i
    @user-dn6lv2oz1i Před 2 dny +2

    ഇതിനെല്ലാം കടുത്ത ശിക്ഷ കൊടുക്കണം എന്നാൽ മാത്രമേ ഐ ഇതിനെല്ലാ ഒരു അറുതി വരുള്ളൂ

  • @saeerkp3740
    @saeerkp3740 Před 2 dny +2

    സെക്കന്റ്‌ ലൈക് 🥰👍

  • @abdurshimanmp7393
    @abdurshimanmp7393 Před 2 dny +3

    നിങ്ങൾ എന്തിനാണ് മക്കയുടെ സ്ഥലങ്ങൾ ഈ വീഡിയോയിൽ കാണിക്കുന്നത്

    • @rainbow4059
      @rainbow4059 Před 2 hodinami

      ഇവന്റെ ഭാവനയിൽ ഉള്ള കഥയാണ്

  • @AbdulRazak-zs8xd
    @AbdulRazak-zs8xd Před 2 dny +3

    സഹോദരാ .... നീ പറഞ്ഞല്ലോ പല സ്തീനിൽ നടന്നാൽ ഇവിടെ പ്രാർത്ഥന നടത്തുമെന്ന് .
    അതുപോലെ തന്നെയാണ് ഉത്തരേന്ത്യയിൽ നടന്നാലും എന്തിനു പ്രാർത്ഥിക്കണം.
    കേരളത്തിൽ എത്ര മുസലിയാർ മാരെ കൊന്നു. ആരൊക്കെ എത്ര വീറിൽ പ്രതിഷേധിച്ചു.
    ആലപ്പുഴയിൽ ചെയ്തതിനു തിരിച്ചു ചെയതവർക്ക് കൊലക്കയർ തീരുമാനമായി.
    നമുക്ക് പ്രശ്നമുണ്ടോ ?
    പ്രതികരിക്കുന്ന പ്രസ്ഥാനങ്ങളെ നിരോധിച്ചപ്പോൾ ഞങ്ങളാണ് അവരെ ആദ്യമായ് എതിർത്തത് എന്ന അവകാശ വാദത്തിലായിരുന്നു നമ്മുടെ സംഘടനകൾ .
    നിങ്ങൾ പറഞ്ഞ കാന്തപുരമാണ് ഗുജറാത്ത് കലാപം ഓർമ്മയില്ല എന്ന് പറഞ്ഞത്. Ek Ap ലീഗ് മുജാഹിദ് ഇങനെയുള്ളവർ തമ്മിൽ തല്ലി ശഹീദാകുന്നതിലാണ് ഇവർക്ക് രോമാഞ്ചം !

  • @prasadcp2719
    @prasadcp2719 Před 2 hodinami

    Jarkand is not UP / please tell truth

  • @MohammedZahin-op2dv
    @MohammedZahin-op2dv Před 2 dny

    Digital India

  • @muhammedkakkidi6373

    ഇന്നാ ലില്ലാഹി വ ഇന്നാ എലൈഹിറാജിഉുൻ

  • @kunhalankeyath7446
    @kunhalankeyath7446 Před dnem

    Ethenokke.therech.kodukkanam.appo.manasselaagum

  • @abidhakhalid7594
    @abidhakhalid7594 Před 2 dny +1

    😂

  • @Hhh93556
    @Hhh93556 Před 22 hodinami +3

    ഉസ്താദ് അല്ലേ എന്തെങ്കിലും ചെറുക്കനെ പിടിപ്പിച്ചു കാണുo😂😂😂

  • @user-pl6ml2ti6l
    @user-pl6ml2ti6l Před 2 dny

    😅😅😅😅😅😅

  • @MuhammadNajad
    @MuhammadNajad Před 2 dny

    മുസ്ലിം ആയത് കൊണ്ടാണ്. ഇതൊരു സന്യാസി ആവട്ടെ തൊടാൻ പോലും പറ്റില്ല 😏

    • @user-iu8xt9vo4n
      @user-iu8xt9vo4n Před dnem +1

      Etra samnyasimare nishkarrunam konnirikkunnu ee kroorata parasparamkshamayode nirtiyal etra nannairrunnu kollunnatu onninum parriharamalla aare aylum

  • @sidheeqsidheeq5899
    @sidheeqsidheeq5899 Před 2 dny +1

    നിനക്കെന്താ പണി നീയങ്ങ് സമരം ചെയ്തിക്ക്

  • @fathimayusuf4285
    @fathimayusuf4285 Před 2 dny

    Ameen😂

  • @BlackCat809l
    @BlackCat809l Před dnem

    1nu100ayi tirichu kittum

  • @munsaf.mmuneef.m2747
    @munsaf.mmuneef.m2747 Před 2 dny

    Samadanyum E T യൂം evide

  • @ibrahimkutty9695
    @ibrahimkutty9695 Před 21 hodinou

    അവിടെ തെറ്റി ഫലസ്തീനിൽ ഏതെങ്കിലും മുസ്ലിം മല്ല .പ്രതിപക്ഷ നേതാവും ഈ കാര്യത്തിൽ മിണ്ടുന്നില്ല .ഇവിടെ കറാമത്ത് പറഞ്ഞു കാശ്പിടുങ്ങ ണ്ടെ .

  • @user-pe3ev6qu4v
    @user-pe3ev6qu4v Před 2 dny

    😢😢😢

  • @junaidtasneem4473
    @junaidtasneem4473 Před 2 dny +1

    Modi barikunna kalatholam musalmanu rakshakittukayilla

  • @AbdulJabbar-yh1ki
    @AbdulJabbar-yh1ki Před 2 dny

    Ya rabha nie kanunilla

  • @prasadcp2719
    @prasadcp2719 Před 3 hodinami

    Please don't create cummunal Enimism

  • @zainudheenz7753
    @zainudheenz7753 Před 2 dny +2

    വലിയ നിയങ്ങളൊക്കെുയു ണ്ട്...പിക്ഷേ നിയമം പ്രാപ ല്യത്തിൽ വരണങ്കിൽ അത് മുസ്ലീം ആകണം 😢😢

  • @muhammadpshah9658
    @muhammadpshah9658 Před dnem

    ഇത് ഖുർആൻ പഠിപ്പിക്കുന്ന കാര്യമല്ല. മദ്രസയിൽ പഠിച്ചവർചൈതില്ല. മറിച്ച് ശാഖയിൽ പഠിച്ചവരാണ് ഇത്ചൈതത്

  • @sidheeqsidheeq5899
    @sidheeqsidheeq5899 Před 2 dny

    സമസ്ത എന്ത് ചെയ്തു

  • @user-kl5tg6no1h
    @user-kl5tg6no1h Před dnem

    നിങ്ങൾ ഇങ്ങ എത്നിന് പറയുന്നു ലോക മുസ്‌ലിമിനുഠ നമ്മുടെ രാജ്യത്തെ മുസ്‌ലിംകൾ ക്ക് വേണ്ടി ദുഹാ ചെയ്യാത്ത ഒരു മഹല്ല് നിങ്ങൾ കാണിക്കൂമൊ???

  • @arabickathareyalstory6995

    Amee😂n

  • @haridaspn4143
    @haridaspn4143 Před 5 hodinami

    Fake news.

  • @user-ov8xw4bu7e
    @user-ov8xw4bu7e Před 2 dny

    ഇപ്പോൾ കാണുന്നത്. ഉസ്താദ് മാർ... പൊറാട്ട തലേകെട്ടും കെട്ടി. ഓവർ സ്പീഡിലാണ്. ബൈക്ക് ഓടിക്കുന്നത്.. എത്രയോ കാണാം. ഓവർ സ്പീഡ്. അവരിൽ. പല അപകടം കണ്ടിട്ടുണ്ട്

  • @basheerpp6806
    @basheerpp6806 Před 2 dny

    താടിയും തൊപ്പിയും പ്രസന്നം ആണ്.... അത് ഒഴിവാക്കണം...

  • @user-mo4jj6xf8v
    @user-mo4jj6xf8v Před 21 hodinou

    അള്ളാഹു വിനോട് ക്ഷമയോടെ
    പ്രാർഥികുക്ക
    നേതാക്കൻമാർ ഇതിന് എതിരെ
    കണ്ണ് തുറന്ന് പ്രവർത്തികുക്ക

  • @user-jh5jm9kj2c
    @user-jh5jm9kj2c Před 23 hodinami

    യൂട്ടുബിൽ സെലാത്ത് ചൊല്ലി പൈസ ഉ ണ്ടാക്കുന്ന ട്രൂബ്മൈയരൻന്മാരെ കൊണ്ട മോബൽ തുറക്കാൻ കഴിയുന്നില്ല

  • @saithalaviaji7671
    @saithalaviaji7671 Před 2 dny

    നമ്മുടെ ഉസ്താത്മാർ മതി എല്ലാം നേരിൽ മോദിയുമായി സംസാരിച്ച് പരിഹാരം ഉണ്ടാക്കാൻ പോന്നവർ ല്ലെ. അവുലിയാക്കജം അല്ലെ.

  • @Tamil.Traveller
    @Tamil.Traveller Před dnem

    ചത്തോ 😂