മോഹൻ സിത്താരയെ അമ്പരപ്പിച്ച ഗാനവൈഭവവുമായി ആൻ ബെൻസണും ഹനൂനയും...

Sdílet
Vložit
  • čas přidán 5. 09. 2024
  • പുതിയ അധ്യയന വർഷത്തെ ക്ലാസുകൾ 90+ My Tuition App ൽ ആരംഭിച്ചിരിക്കുന്നു.
    ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ 90+ My Tuition App...
    play.google.co... Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair പുതിയ അധ്യയന വർഷത്തെ ക്ലാസുകൾ 90+ My Tuition App ൽ ആരംഭിച്ചിരിക്കുന്നു.
    ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ 90+ My Tuition App...
    play.google.co...
  • Zábava

Komentáře • 118

  • @BharatPadmaTv
    @BharatPadmaTv Před 2 lety +86

    ഇത്രയും മനോഹരമായ പാട്ട് സൃഷ്ടിച്ച K ജയകുമാർ IAS നെ ഒന്നു പരാമർശിക്കാൻ ഒരു ആളും ഉണ്ടായില്ല എന്നതാണ് സത്യം .... നമോവാകം🙏🙏🙏...

    • @bkvs8346
      @bkvs8346 Před 2 lety +9

      Shri K JayaKumar Sir nte ella pattum elevated aaa pakshe aale kurichu adhikam aaarckum ariyilla.... I watch his interviews he is an extraordinary Legend✌️🙏🥰

    • @renjusuneesh1856
      @renjusuneesh1856 Před 2 lety +3

      സത്യം..🙏

    • @reghun6608
      @reghun6608 Před 2 lety +3

      രേവതി രാഗവും രവീന്ദ്രൻമാഷ് ഉം ചേർന്നപ്പോൾ ജയകുമാർ ഐഎസ് എന്ന ശ്രസ്ടാവിനെ ചൂണ്ടാൻ അവസരം ഇല്ല. കോഫിഹൗസ്ൽ പോയി ബിരിയാണി കഴിക്കുമ്പോൾ പാചകക്കാരനെ ആരും തന്നെ
      തുറക്കുന്ന അവസരംകിട്ടുന്നില്ല..... എന്നാലും മികവുറ്റ സാഹിത്യമാണ്

    • @user-bn1gy1sy6o
      @user-bn1gy1sy6o Před 2 lety +2

      Yes😥😥

  • @naseemavs5185
    @naseemavs5185 Před 3 lety +38

    ഒന്നും പറയാനില്ല രണ്ട് പേരും വന്നു അടിച്ചു പൊളിച്ചു പാടി തകർത്തു കളഞ്ഞു മക്കളെ രണ്ട് പേരും ഉയരങ്ങിൽ എത്തട്ടെ🌹🌹🌹👍👍❤️❤️❤️

  • @agheshmohanan5352
    @agheshmohanan5352 Před 2 lety +5

    സൂപ്പർ ആണ്‌ നിങ്ങളുടെ കൂട്ടുകെട്ട് പാട് ഹനു

  • @lachuniharika4516
    @lachuniharika4516 Před rokem +1

    ഹനൂന & ആൻ രണ്ടാളും സൂപ്പറോ സൂപ്പർ 🧡💚🧡💚🧡💚🧡💚🧡💚🧡💚🧡💚🧡😅😅💕💕🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👌👌y

  • @bindukrishna552
    @bindukrishna552 Před 2 lety +2

    എന്റെ ഇഷ്ട്ടമുള്ള പാട്ട് കേട്ടാലം കേട്ടാലും മതിയാവില്ല ഈ പാട്ട് സൂപ്പർ റായി പാടി മക്കൾ

  • @janakiramdamodar
    @janakiramdamodar Před 3 lety +16

    നന്നായി പാടി രണ്ടുപേരും നീലക്കടമ്പ് ലെ ഈ പാട്ട് അത് രണ്ട് പൊന്ന് മോളുകളുടെ സ്വരമധുരത്തിൽ.

  • @krishnakumarkadankott8618
    @krishnakumarkadankott8618 Před 3 lety +14

    ആൻ കുട്ടി യും ഹനൂനാ മോളും തകർത്തു പാടി മക്കളേ.. നല്ല ഫീൽ. മനോഹരം ആയ ശബ്ദം ആണ് രണ്ടു പേരുടെയും

  • @raheema8103
    @raheema8103 Před 2 lety +45

    I am a Muslim but this song allways touch my heart.

    • @pradeep0747
      @pradeep0747 Před 2 lety +20

      Dont say l am Muslim say l am a humanbeing

    • @sidheekmayinveetil3833
      @sidheekmayinveetil3833 Před 2 lety +10

      @@pradeep0747 correct100%

    • @raheema8103
      @raheema8103 Před 2 lety +5

      @@pradeep0747 sorry bro my favourite song is Ganapathi bhagvaane.singing with karoke atleast 10 times dayly

    • @kichus85
      @kichus85 Před 2 lety +1

      ബ്രോ ഒൺലി മ്യൂസിക്

    • @girijalakshmybhanumathi9661
      @girijalakshmybhanumathi9661 Před 2 lety +2

      Super akki ee pattu randuperumkudi🙏benkutty vannathilum mol valare nannayettu hanunayum nnannaye padunnundu uyarangalithette randuperumennu prardhikkunnu

  • @backerthekke
    @backerthekke Před 2 lety +14

    വെളിച്ചം കാണാതെ പോയ ഒരു പടം നീലക്കാടമ്പ്.. പാട്ടുകൾ എല്ലാം സൂപ്പർ ഹിറ്റ്‌ ആയിരുന്നു അന്ന് കേസ്സെറ്റ് ഷോപ്പിൽ വർക്ക്‌ ചെയ്തിരുന്നു ഏറ്റവും കൂടുതൽ വിറ്റ് പോയ കാസറ്റ് ആണ് ഇത്

  • @farooqt5250
    @farooqt5250 Před 2 lety +2

    Orupaad thavana ketu ee song 2perum polichu😍😍❤️❤️

  • @gopinathannambiarc2298
    @gopinathannambiarc2298 Před 3 lety +17

    രണ്ടുപേരും നന്നായി പാടി. *Annkutty* യുടെ performance ഒരു പണത്തൂക്കം മുന്നില്‍....!!!

  • @franciscomacias2097
    @franciscomacias2097 Před 2 lety +3

    Beautyfull from México...

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před 2 lety +19

    രണ്ട് പേരും അസ്സലായി പാടി💞💕💥🙏

  • @sajithkumar2018
    @sajithkumar2018 Před 3 lety +24

    നമസ്കാരം, മോഹൻസാർ. Hanuna, ആൻ ബെൻസൻ സൂപ്പർ.

  • @rajanpc6448
    @rajanpc6448 Před 3 lety +36

    കഴിയുമെങ്കിൽ ഇന്നസെന്റ്, മുകേഷ് തുടങ്ങിയ നെഗറ്റീവ് പേർസനാൾട്ടികളെ വേദിയിൽ നിന്ന് ഒഴിവാക്കുക. അവരെ കാണുമ്പോൾ മദ്യം കുറച്ചു കൊണ്ടുവരുമെന്ന് പറഞ്ഞു കൂട്ടിക്കൊണ്ടിരിക്കുന്നതും സഹായം ചോദിച്ച കുട്ടിയുടെ ചെകിട്ടത് അടിക്കണമെന്ന് പറഞ്ഞതും കാണിക്കൾക്കു ഓർമവന്നുപോകും. കപടതയാണ് അവരുടെ ഒരു മുഖം

  • @akbarca2956
    @akbarca2956 Před 2 lety +2

    Hai Assalaayi randu peerum paadi congratulations Hanoona and Aan benson congratulations

  • @user-rv6ib8rf3k
    @user-rv6ib8rf3k Před rokem

    Hanoona molum Aan molum assalaayi paadi keelkkan rasamundaayirunnu Congratulations

  • @vidya09
    @vidya09 Před 2 lety +6

    Jayakumar ji and Mohan sitara ji ,thank you for this everlasting soul touching song👏👏🙏

    • @abhi_rk
      @abhi_rk Před 2 lety +1

      Music by Raveendran master😊

    • @vidya09
      @vidya09 Před 2 lety

      @@abhi_rk is it?thanks for the info🙂

  • @sudhi8283
    @sudhi8283 Před 2 lety +8

    അമ്മേ ദേവി ആദിപരശക്തി ദേവി നിങ്ങളെ അനുഗ്രഹിക്കട്ടെ 🕉️🙏🏻

  • @krishnankutty754
    @krishnankutty754 Před 2 lety +8

    Excellent makkale. All the best. God bless

  • @sujasarang6663
    @sujasarang6663 Před 2 lety +7

    Nalloru music director Mohan sithara sir ❤️

  • @sunithadhanesh2815
    @sunithadhanesh2815 Před 2 lety +2

    രണ്ടു പേരും കലക്കി 👍👍👍

  • @sunilkk4505
    @sunilkk4505 Před 2 lety +3

    റേഡിയോയിൽ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള ഈ ഗാനം മായാമയൂരം,,, രണ്ടുപേരും മാക്സിമം ശ്രമിച്ചു ആശംസകൾ

  • @drkmlakshmipathy
    @drkmlakshmipathy Před 2 lety +2

    Simply devine both are excellent 🙏

  • @skbekal976
    @skbekal976 Před 2 lety +1

    Excellent very nice

  • @aneeshashafeek374
    @aneeshashafeek374 Před 3 lety +8

    Hanoona ♥️♥️♥️

  • @anilkumarkanilkumark3893
    @anilkumarkanilkumark3893 Před 2 lety +1

    Super

  • @anilpk2007
    @anilpk2007 Před 2 lety +1

    മനോഹരം

  • @shobhak1568
    @shobhak1568 Před 3 lety +4

    Hanoona chakkare superb
    Ann kutty very good
    Awesome TopBand
    Especially string section 💞

  • @mujeebrahman2391
    @mujeebrahman2391 Před 2 lety +1

    സൂപ്പറായി പാടി മക്കളെ

  • @user-mz8ok5rg7i
    @user-mz8ok5rg7i Před 3 lety +4

    നന്നായി പാടി മേളെ

  • @jijuradiospromedia2903

    ടോപ് സിംഗർ പ്രോഗ്രാം സൗണ്ട് എഞ്ചിനീയറിങ്ങ് സാർ 🙏🙏🌹🌹🌹❤❤❤

  • @jibransmedia1280
    @jibransmedia1280 Před 2 lety +2

    Hanoona great fan

  • @saradhakumaresan4413
    @saradhakumaresan4413 Před 3 lety +6

    Super makkale daivam anugrahikkum 😀✋✋

  • @ananml9213
    @ananml9213 Před 3 lety +7

    Mohan sithara paavappettavarude music director

  • @sindhurajesh73
    @sindhurajesh73 Před 2 lety +2

    രണ്ടു പേരും നല്ല പാട്ടുകാരാണ് .... നല്ലതായി പാടി .... പക്ഷേ ഈ പാട്ടിന്റെ ഒരു ഫീൽ വന്നില്ല ....

    • @gopinathannambiarc2298
      @gopinathannambiarc2298 Před 2 lety +1

      ഈ പാട്ടിന്റെ full feel കിട്ടണമെങ്കിൽ yesudas പാടിയത് തന്നെ കേൾക്കണം

  • @vrunda_narayanan1829
    @vrunda_narayanan1829 Před 2 lety +2

    Ivar rand perum orumichal magic ahn....

  • @jagadeeshwarm4690
    @jagadeeshwarm4690 Před 2 lety +7

    Both are superb singing hats of to both of you

  • @SunilKumar-fp4wf
    @SunilKumar-fp4wf Před 3 lety +5

    Excellent makkale

  • @user-gp8vo3jh5c
    @user-gp8vo3jh5c Před 3 lety +9

    നന്നായി പാടി രണ്ടാളും

  • @suresh.9726
    @suresh.9726 Před 2 lety +3

    🌹🌹🌹കുട്ടികൾ നന്നായി പാടി സൂപ്പർ

  • @shivaninair9401
    @shivaninair9401 Před 2 lety +1

    👌👌 super

  • @sujithdamodar5182
    @sujithdamodar5182 Před 3 lety +4

    Hanu voice super busy ❤️

  • @p.venugopalannair5064
    @p.venugopalannair5064 Před 2 lety +2

    Excellent!!!

  • @donythomas2019
    @donythomas2019 Před 3 lety +6

    Both of them sang well Super 👍🏼👍🏼👍🏼

  • @abhilashmaninalinakshan3273

    Paatinte pithavine ellavarum maranu, K. Jayakumar IAS

  • @pillaikaleshk552
    @pillaikaleshk552 Před 3 lety +5

    Excelent

  • @aariyanmjpromedia7520
    @aariyanmjpromedia7520 Před 2 lety

    I congratulations to consloe operater good mixing keep it

  • @ressymathew1827
    @ressymathew1827 Před 2 lety +1

    Very nice

  • @nisamcn4203
    @nisamcn4203 Před rokem

    Supper molu

  • @ravindrang7553
    @ravindrang7553 Před 2 lety +1

    Beautiful

  • @mubeenasqueens6945
    @mubeenasqueens6945 Před 3 lety +8

    എന്റെ മകൾക്ക് മീനൂട്ടിയേയും ദീപക് ദേവ് സാറെയും ഒരു പാ ഇഷ്ടം ആരെങ്കിലും ഈ കമന്റ് വായിച്ചിട്ട് ഇണ്ട് എങ്കി അവരോട് ഒരു ഹായ് പറയാൻ പറയണം മോളുടെ പേര് Safa എന്നാണ്

    • @mubeenasqueens6945
      @mubeenasqueens6945 Před 3 lety +1

      എന്റെ മകൾക്ക് 6 വയസ്സ് ആയി ഒള്ളു അല്ലാവരേയും ഇഷ്ടാണ്

    • @sirajsiraj2867
      @sirajsiraj2867 Před 2 lety +1

      Ok പറയാം

    • @rajimchandran8889
      @rajimchandran8889 Před 2 lety +1

      Hai moley😍😍

    • @gopinathannambiarc2298
      @gopinathannambiarc2298 Před 2 lety

      സഫ കുട്ടി പാട്ട് പാടുമോ..

  • @satheeshkumar8412
    @satheeshkumar8412 Před 2 lety +2

    Chithra paadiyathe kelkkanam nannayitte... 2perum nalla paattukarane. Ithe paadiyathe nannayilla

  • @manikandanachari7167
    @manikandanachari7167 Před 3 lety +3

    Super makkale 👍God bless ur

  • @teamwinners2878
    @teamwinners2878 Před 2 lety +4

    സൂപ്പർ voice ❤❤❤❤💞💞💞💞

  • @rajeshnarukath5143
    @rajeshnarukath5143 Před 2 lety

    3.10_3.45 വയലിനും പുല്ലാങ്കുഴലും കൂടി നമ്മളെ മറ്റൊരു ലോകതെത്തിക്കും

  • @viduiths8910
    @viduiths8910 Před 3 lety +2

    kure nalinu shesham thabalyil aromaline kandu...great

  • @r.sujithchandran2410
    @r.sujithchandran2410 Před 2 lety +3

    Both sang very well but hanoos one step forward.

  • @kpsureshsuresh9446
    @kpsureshsuresh9446 Před 2 lety

    ജയകുമാറിനെ പൊലെ സത്യസന്തനും മിടുക്കനുമായ ഒരു ഐ എസ് കാരൻ ഇല്ലാ കേരളത്തിൽ ഒട്ട് ഉണ്ടാകുകയുമില്ലാ

  • @dipinss7088
    @dipinss7088 Před 3 lety +2

    സൂപ്പർ രണ്ടു പേരും

  • @richsymphonies6826
    @richsymphonies6826 Před 2 lety +1

    Above 14 categories venam please next seasonil.

  • @jayapalan5809
    @jayapalan5809 Před 3 lety +2

    Verrygood

  • @rcnair4883
    @rcnair4883 Před 2 lety

    Super o super

  • @krishithottam6210
    @krishithottam6210 Před 2 lety

    Iratakaludemaasmara jaalam

  • @swapnamt3193
    @swapnamt3193 Před 2 lety +1

    ഗുഡ്

  • @shajik.m9410
    @shajik.m9410 Před 2 lety +1

    Hi 🌷🌷

  • @vijithviji2925
    @vijithviji2925 Před 3 lety +2

    👍👍👌

  • @laisammasunny7961
    @laisammasunny7961 Před 2 lety

    Good മക്കളെ

  • @smithathoppil9896
    @smithathoppil9896 Před 3 lety +2

    💓💓💓💓💓👌👌👌👌

  • @noufal12341
    @noufal12341 Před 2 lety +1

    👌👌👏👏👏👏💖💖💕💕❤❤

  • @unnikrishnan8006
    @unnikrishnan8006 Před 3 lety +4

    yes

  • @perumalking7365
    @perumalking7365 Před rokem

    👍👍👍❤️❤️

  • @renjith.rrenju5902
    @renjith.rrenju5902 Před 2 lety +1

    🥰

  • @anandhummani1340
    @anandhummani1340 Před 2 lety +2

    Everil oral akum winner... My guess Ann

  • @crkumariyer3958
    @crkumariyer3958 Před 2 lety

    Wah both molu kutties great 👍 sweet sweet sweet voice Mookambika Saraswati Devi always blessing to all

  • @ebossbijin9761
    @ebossbijin9761 Před 3 lety +1

    A r rahman നിനു വേണ്ടി ഒരു പാട്ട് അങ്ങ് പാടി ഞാൻ video ചാനലിൽ ഒണ്ട് 💕

  • @amosvlogs6723
    @amosvlogs6723 Před 2 lety

    Ethottaku padunna pattalle. Kellkanum atha sugam. Valyakuzhappamilla

  • @bibon8996
    @bibon8996 Před rokem +1

    ഹനു ന ഒന്നു ക2 ടി മെച്ചം

  • @pratheeshkkunnathu6297

    Super .dressing onu sradikamayirunu

  • @HARI7424
    @HARI7424 Před 2 lety

    ഇവർക്ക് നിങ്ങൾ പ്രത്യകം ട്രെയിനിങ് കോടോക്കുന്നുണ്ടോ.

  • @vinaychandran6340
    @vinaychandran6340 Před 2 lety +3

    വളരെ ബോറായി പാടി രണ്ടു പേരും, അക്ഷരസ്പുടത ഇല്ലാതായി, മേഘനയെ കണ്ടു പഠിക്കൂ

  • @ajishajeesh4779
    @ajishajeesh4779 Před 3 lety +1

    Not powerful

  • @krishnankuttynair3222
    @krishnankuttynair3222 Před 3 lety +3

    Excellent

  • @shyjuck7942
    @shyjuck7942 Před 2 lety +1

    Super

  • @noufal12341
    @noufal12341 Před 2 lety +1

    👏👏👏❤❤💖💖

  • @sureshkumar626
    @sureshkumar626 Před 2 lety +2

    Good 👍

  • @smartzone8378
    @smartzone8378 Před 2 lety

    Super