ഈ ചെറുപ്രായത്തിലും ഇങ്ങനെയൊക്കെ പാടുന്നത് തന്നെ അസാധ്യമാണ്...

Sdílet
Vložit
  • čas přidán 10. 06. 2023
  • #FlowersTopSinger3 #ViralCuts #medhamehar

Komentáře • 199

  • @DevanKaruvath
    @DevanKaruvath Před 8 měsíci +10

    ഞാൻ എന്റെ വിഷമങ്ങൾ തീർക്കുന്നത്.. മോളുടെ പാട്ടുകേട്ടാണ്. സത്യം.

  • @musafirkunjon1702
    @musafirkunjon1702 Před rokem +108

    ഒരുപാടു പേരുടെ മാനസിക ഹാപ്പിനസ് , നൽകാൻ ഈ കുട്ടിയുടെ പാട്ടിനും സംസാരത്തിനും കഴിയുന്നുണ്ട് , കുട്ടിയുടെ നന്മക്ക് വേണ്ടി എല്ലാവരും ,ഏക സൃഷ്ടാവിനോട് പ്രാർത്ഥിക്കുക

  • @thomaskc6046
    @thomaskc6046 Před 11 měsíci +36

    മേധാമേഹേർ എന്റെ പൊന്നു മോൾ പാടുവാനുള്ള കഴിവ് കൊടുത്ത ദൈവത്തിനു പതിനായിരം കോടി നന്ദി

  • @RinuMathew-cp2kl
    @RinuMathew-cp2kl Před rokem +54

    മേധകുട്ടീ പറയാൻ വാക്കുകൾ ഇല്ല.. അത്ര മനോഹരമായിട്ടാണ് വാവ പാടിയത്. ♥️

  • @lailalail8105
    @lailalail8105 Před 11 měsíci +6

    മേധ മോളെ ഒത്തിരി ഇഷ്ടം ആണ് ❤️❤️❤️❤️

  • @SreekalaS-xv3ot
    @SreekalaS-xv3ot Před 17 hodinami

    എനിയ്ക്ക് ഇഷ്ടമുള്ള ഒരു patttu. പഴയ pattu. ആ കുട്ടി എന്ത് മനോഹരമായിട്ട് പാടി.

  • @abbasdxb3170
    @abbasdxb3170 Před rokem +4

    ശരത് അങ്കിളും
    മയോണൈസ്സും നല്ല ചേർച്ച

  • @renukaraveendranrenukarave4914

    മോളൂട്ടി അതിമനോഹരമായിപാടി.. ചക്കര മോൾക്ക് ഒരു ഉമ്മ. ദൈവാധീനമുള്ള കുട്ടിയാണ്. അഭിനന്ദനങ്ങൾ മോളെ.❤❤❤

  • @SudhaBalakrishnan-lj7lm
    @SudhaBalakrishnan-lj7lm Před rokem +34

    കാത്തിരിപ്പായിരുന്നു ഈ മുത്തുമണിയെ.
    മേധൂസ് അസാധ്യമായി പാടി.എന്റെ കോളേജ് കാലത്ത് ഒരു കുട്ടി സ്റ്റേജിൽ പാടിയിരുന്നു ഇത്.

  • @rahulrajeevan3290
    @rahulrajeevan3290 Před rokem +33

    നമ്മുടെ കൊച്ചു സുന്ദരി നന്നായി എല്ലാർക്കും വേണ്ടി നന്നായി പാടിയല്ലോ 😍😍😍

  • @lolithadinesh9841
    @lolithadinesh9841 Před rokem +30

    എനിക്കു ഒത്തിരി ഇഷ്ടമുള്ള പാട്ട്. മെദു കുട്ടി നന്നായി പാടി❤🎉

  • @RamyaPK-qk9pe
    @RamyaPK-qk9pe Před rokem +9

    ഒരുപാട് ഒരുപാട് ഇഷ്ടമായി ചക്കരക്കുട്ടീ 🥰🥰🥰

  • @alameen9362
    @alameen9362 Před rokem +23

    മേധ മോളെ ആദ്യമായിട്ടാണ് ഈ പാട്ട് കേൾക്കുന്നത് എന്നിട്ടും നല്ല ഇഷ്ടപ്പെട്ടു അതിന് ഒറ്റ കാരണം മോള് പാടിയത് കൊണ്ടാണ് നല്ല രസമായിരുന്നു കേൾക്കാൻ അതും ഹെഡ്സെറ്റ് വഴി കേൾക്കാൻ പ്രതേക രസം തന്നെയാണ് പെട്ടന്ന് തീർന്നത് പോലെ തോന്നി ❤️❤️❤️

    • @geethaxavier4257
      @geethaxavier4257 Před rokem +2

      ഇത് വളരെ popular ആയ Song ആണ്..
      ശ്രീവിദ്യ and പ്രേംനസീർ..

    • @balankannoth5221
      @balankannoth5221 Před rokem +1

      ​@@geethaxavier4257 😊
      K8
      .nip 7

  • @LibinaPraveen-je8wu
    @LibinaPraveen-je8wu Před rokem +37

    ഇങ്ങനത്തെ വലിയ പാട്ടുകൾ കൊണ്ടുവന്നു മേധക്കുട്ടി പാടുന്നത് കേൾക്കാൻ എന്തൊരു സുഖമാണ്.

  • @sajithkumarsahadevan1987

    കുട്ടികളോട് എന്ത് സ്നേഹത്താണ് നിങ്ങളെല്ലാവരും പെരുമാറുന്നത്

  • @SathiKumari-tj1oh
    @SathiKumari-tj1oh Před rokem +8

    മേധാക്കുട്ടി സൂപ്പർ singing ആണ് മോളേ. മോൾ mature ആകുമ്പോൾ സംസാരം automatically control ആകും. ഇപ്പൊ കുഞ്ഞല്ലേ. മോളുടെ കൊഞ്ചൽ നല്ല രസമാണ്. ദൈവം മോളേ കാത്തു രക്ഷിക്കട്ടെ

    • @njanaprasaranapillai6828
      @njanaprasaranapillai6828 Před rokem

      A rational and sensible comment, many people criticised this girl and considered her as very arrogant girl for her open minded intelligent reply and brilliant repartee

    • @manjushinoj3385
      @manjushinoj3385 Před 11 měsíci

      സംസാരിക്കുന്നതു കൊണ്ടാണ് ഈ mole ഇഷ്ടം. ഒരു പാട് അറിവുള്ള കുഞ്ഞു മോളാണ് 🥰

  • @jyothip3568
    @jyothip3568 Před rokem +23

    Superമേധ മെഹർ എന്ത് രസമാണ് പാട്ട് കേൾക്കാൻ.ഇനിയും നല്ല പാട്ട് പാടാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @minipg1583
    @minipg1583 Před rokem +8

    മേധ കുട്ടിനെ ഒത്തിരി ഇഷ്ടാണു❤

  • @arunr4935
    @arunr4935 Před 7 měsíci +3

    എന്റെ മുത്താണ് എന്റെ മേധാ മോൾ ❤🥰♥️❤♥️🥰♥️

  • @geethaxavier4257
    @geethaxavier4257 Před rokem +25

    Medhaka Kutty.. Awesome Singing..
    Love you muthe..
    വല്ല്യ കുട്ടികൾ പോലും പറയാൻ ബുദ്ധിമുട്ടുന്ന വാക്കുകളാണ് ഈ കൊച്ചു മുത്ത്‌ പറയുന്നത്...
    "അനുകരണം"
    നമിച്ചു muthe.. 😘😘😘♥️♥️

    • @syamalakumari1673
      @syamalakumari1673 Před rokem +2

      ഈ പ്രായത്തിൽ ഇത്ര ബുദ്ധി, എല്ലാം അറിയാവുന്ന ഒരു കുഞ്ഞ് .നല്ല പാട്ടുകളും., നല്ല ആലാപനവും. അവളുടെ ആ കുറുമൊഴികൾ എന്ത് രസമാ . ഒപ്പം നിൽക്കുന്ന, പ്രചോദനം നൽകുന്ന ജഡ്ജസ് . എല്ലാം കൊണ്ടും മിടുമിടുക്കി.

  • @Saro_Ganga
    @Saro_Ganga Před rokem +18

    Innocent girl
    Blessed singer
    Congratulations

  • @pavithrankk7212
    @pavithrankk7212 Před rokem +7

    Mole അതിമനോഹരം . കണ്ണു നിറഞ്ഞുപോയി. ഹോ ഒന്നും പറയാനില്ല.

  • @ChandranPoyil-xh1kk
    @ChandranPoyil-xh1kk Před rokem +17

    ഹായ് ഹായ് എന്താ ഒരു പാട്ട് മോളൂ എവിടുന്ന് കിട്ടി ഇത് ആര് പഠിപ്പിച്ചു തന്നു അതിമനോഹരമായി പാടി

  • @renukapinchika1631
    @renukapinchika1631 Před 5 měsíci +1

    സുന്ദരി മോൾ നന്നായി പാടി

  • @shymamathew9579
    @shymamathew9579 Před rokem +7

    ചക്കര കുട്ടി എന്തു രസവാ കാണാനും കേൾക്കാനും

  • @sheelasumathy7234
    @sheelasumathy7234 Před rokem +4

    Entha feel super ponnu pazhaya paattukal entha kelkkan sugam❤❤❤❤❤

  • @aneeshani9455
    @aneeshani9455 Před rokem +30

    വാക്കുകൾ ഇല്ല മോളെ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @midhilajmsamad2948
    @midhilajmsamad2948 Před rokem +5

    ചക്കര മുത്തെ സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤❤❤

  • @PraveenKumar-mv5vn
    @PraveenKumar-mv5vn Před 11 měsíci +2

    പൊളിച്ചു വാവേ 🥰🥰🥰

  • @ramesano4614
    @ramesano4614 Před rokem +9

    മേധ❤❤❤

  • @vidyasagarkesav
    @vidyasagarkesav Před rokem +9

    മേധൂ..so cute..❤❤❤

  • @user-rv6ib8rf3k
    @user-rv6ib8rf3k Před rokem +1

    Medha mole nalla bhangiyaayi paadi mole Abhinandanangal

  • @shamlasabu-sc4lh
    @shamlasabu-sc4lh Před rokem +5

    Medhakkutty nalla feelode athimanoharamayi padi ❤️.

  • @kausalyakuttappan2655
    @kausalyakuttappan2655 Před rokem +4

    അമ്മേടെ കുഞ്ഞേ സൂപ്പർ ❤❤😘😘👌👌

  • @KeerthiMadhu-uy5ch
    @KeerthiMadhu-uy5ch Před rokem +6

    😍😍😍മേധ മെഹറിന്റെ പാട്ട് 😍😍😍😍

  • @xedits8444
    @xedits8444 Před rokem +1

    മേധ മോളെ സൂപ്പർ

  • @umachettiar8246
    @umachettiar8246 Před 11 měsíci +4

    Awesome ❤❤❤❤

  • @naseemakunnalan-jb6sy
    @naseemakunnalan-jb6sy Před rokem +2

    ഒരുപാട് ishtamayi

  • @xedits8444
    @xedits8444 Před rokem +3

    മേധമോളെ സൂപ്പർ സൂപ്പർ❤

  • @kiyara308
    @kiyara308 Před rokem +2

    Tuough song selection. 👌👌👌 singing

  • @sumamr3733
    @sumamr3733 Před 11 měsíci +1

    നല്ല അമ്മ

  • @ushamohanan4543
    @ushamohanan4543 Před rokem +1

    Adipoli ayittund medhakutti super super super👌👌👌🥰🥰🥰🥰 😘😘😘😘

  • @Vijayalakshmi-lw2re
    @Vijayalakshmi-lw2re Před rokem +2

    Super ait padunnund. 🌷🙏❤️❤️❤️❤️❤️❤️

  • @MusicEntertainment-rs8bh
    @MusicEntertainment-rs8bh Před rokem +11

    Extra ordinary singer.
    Inborn talented baby.
    Your singing brought nostalgia.

  • @annakutty7486
    @annakutty7486 Před rokem +1

    സൂപ്പർ മോളുചക്കരയമമ

  • @sasikumaricvd-iz9gp
    @sasikumaricvd-iz9gp Před 9 měsíci +1

    ജാൻ വി ക്കുട്ടി നന്നായി പാടി - ഉയരങ്ങളിൽ എത്തട്ടെ

  • @geethap6241
    @geethap6241 Před rokem +1

    Manoharamaya Pattum Aalapanavum God Bless You Molu

  • @RaghuKr-bn4pu
    @RaghuKr-bn4pu Před rokem +3

    Medha മോളെ ❤️

  • @valsaladivakaran7297
    @valsaladivakaran7297 Před rokem

    Medhamole kanan kathirikkukayairunnu super ayit padi molu

  • @girijanair348
    @girijanair348 Před rokem +9

    Medhakutty is super. Very intelligent girl. Sang very well. Love you, Medhakutty.❤

  • @vilasininair4138
    @vilasininair4138 Před rokem +3

    Kochu midukki, you will go a long way, no doubt. Lots of umma. Keep it up,

  • @shijibv2386
    @shijibv2386 Před rokem

    Eee mol padunnathellam variety pattukalanu😀 super varikal... Enthu sukhanu kelkkan✋

  • @Njangade_Kada
    @Njangade_Kada Před rokem +1

    👏സൂപ്പർ

  • @geetha2547
    @geetha2547 Před rokem +3

    Really very great,so beautifully singing, such a small kid proud parents

  • @ushamohanan4543
    @ushamohanan4543 Před rokem

    Medhakuttiku kannadi vachal imavettal marikittum, ante chechiyude manum und, kannadi vachittund ipol, sundharivava my heart ❤💕💖😘😘😘

  • @ushamohanan4543
    @ushamohanan4543 Před rokem

    Ante ponnu medha kutty super ayi padi, kail kittiyal kadichu thinnum njan. medha albuutha kutti😘😘😘😘😘😘😗😗😘athra vattam kettunnu ariyilla, ante kunjilathe face anu medha kutti🥰😘😘😘😘😘

  • @anithapradeep1241
    @anithapradeep1241 Před rokem +2

    Medhoose chakkara mole super❤❤❤❤❤️🥰🥰🥰🥰🥰🥰🥰😍😘😘😘😘😘

  • @ashak912
    @ashak912 Před rokem +1

    Medha... nalla patt.. manoharam aayi padi

  • @soloversion705
    @soloversion705 Před rokem +4

    Medha kutty love u da 😘🥰❤❤❤

  • @sreevalsan.v.svalsan4549

    Hai, super!.... 👌💕💕💕💕💕💕😄👍...

  • @PRIYANKA-gi3vc
    @PRIYANKA-gi3vc Před 3 měsíci

    Medha Mol Good Excellent Singer

  • @preethapushpajan3072
    @preethapushpajan3072 Před rokem

    മേധകുട്ടി ഒരുപാടിഷ്ടം

  • @mercyka4706
    @mercyka4706 Před rokem +1

    Super No words May God Bless you,molu

  • @monipradeep9048
    @monipradeep9048 Před rokem

    Medhakuty super❤

  • @saradasarada9851
    @saradasarada9851 Před rokem +1

    Wow beautiful ❤️❤️🎉🎉

  • @anniedaniel9118
    @anniedaniel9118 Před 10 měsíci +1

    Super 👍

  • @adityadevukc7
    @adityadevukc7 Před rokem +9

    മേധകുട്ടി 👍😍🥰😊

  • @rajanadoor6006
    @rajanadoor6006 Před rokem +5

    Super..... Song🎤💞

  • @ashrafkudallur3229
    @ashrafkudallur3229 Před rokem +1

    സൂപ്പർ 🎉

  • @muhammedashraf9494
    @muhammedashraf9494 Před rokem +3

    Adipoli spr

  • @LovishT-ul4nw
    @LovishT-ul4nw Před rokem +2

    Medha kutty ❤

  • @MohammedMohammed-kv5cx
    @MohammedMohammed-kv5cx Před rokem +11

    വളരെ നന്നായി പാടി

  • @BeenaRavi-up5lz
    @BeenaRavi-up5lz Před rokem

    സൂപ്പർ ചക്കരേ❤❤❤

  • @umaskitchen8
    @umaskitchen8 Před rokem

    സൂപ്പർ

  • @silpaumesh7960
    @silpaumesh7960 Před rokem +1

    മോളു 🥰🥰

  • @user-bn5xz8ko4j
    @user-bn5xz8ko4j Před měsícem

    God's gift, 🎉🎉super congratulations

  • @geethamohan3340
    @geethamohan3340 Před rokem

    Medhu🥰🤗👍👍

  • @geetha2547
    @geetha2547 Před 6 měsíci

    Very beautiful song by dear cute really very great.

  • @usharavi8635
    @usharavi8635 Před rokem +2

    നല്ലതായി പാടി mole❤

  • @aishamuhammed1607
    @aishamuhammed1607 Před rokem +4

    Super singing❤

  • @ajitha3497
    @ajitha3497 Před rokem +1

    മുത്തേ ♥️♥️♥️♥️♥️♥️♥️😜

  • @user-gq5sk1zw8q
    @user-gq5sk1zw8q Před rokem

    Supar. Molu❤️

  • @shahidaabubackar2678
    @shahidaabubackar2678 Před rokem

    മുത്തേ 🥰🥰🥰🥰

  • @aashmiyajamal9027
    @aashmiyajamal9027 Před rokem +1

    Very nice🦋

  • @pavanasubramanian2010

    Sooper molu

  • @indirapv3342
    @indirapv3342 Před rokem +2

    Medha Kutty Love ❤u da

  • @nandanakp2198
    @nandanakp2198 Před rokem +3

    മുത്തേ ഉമ്മ ഉമ്മ ഉമ്മാ..... 🥰🥰🥰

  • @user-ug7in7id6z
    @user-ug7in7id6z Před měsícem

    Wish you all the best
    God bless you ❤

  • @sreecharu5160
    @sreecharu5160 Před rokem +4

    Super Mehar🎉 Luv u lotz❤

  • @najafathimapk6200
    @najafathimapk6200 Před 6 měsíci

    Meetha kutty supara🔥❤️

  • @premaramakrishnan9486
    @premaramakrishnan9486 Před rokem +1

    👌👌👌❤️

  • @Beenaasok-zn6pu
    @Beenaasok-zn6pu Před 10 měsíci

    God Bless You❤

  • @anjuanjuzzz2685
    @anjuanjuzzz2685 Před rokem +2

    🎉super

  • @holyversesofgod4778
    @holyversesofgod4778 Před rokem +2

    super ❤

  • @mini3049
    @mini3049 Před rokem +2

    Supper ❤❤❤❤

  • @lathamohan7705
    @lathamohan7705 Před rokem +1

    Super super

  • @arunr4935
    @arunr4935 Před rokem +1

    ബേബി ശാലിനിയെ പോലെ എന്റെ മേധാ മോൾ

  • @mercygeorge8957
    @mercygeorge8957 Před rokem +2

    Supper❤

  • @dilsirejeesh85
    @dilsirejeesh85 Před rokem +1

    Super moluu😘😘😘

  • @Itzz_me_Abhi
    @Itzz_me_Abhi Před rokem

    And beautiful