ഫോക്കസ്, മെഡിറ്റേഷൻ, ഉറക്കം... ഇവയുടെ ശാസ്ത്രം BRAIN WAVES SECRETS - LIFE CHANGING AFFIRMATIONS

Sdílet
Vložit
  • čas přidán 27. 01. 2023
  • ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    ലൈവായി മെഡിറ്റേഷൻ പരിശീലിക്കാം,
    അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
    വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    #motivation #affirmations #lawofattraction #meditation #success #abundance #affirmations_malayalam #discipline
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    #motivation #success #abundance #discipline #affirmation #dailyaffirmations #inspirational #lazy
    CZcams :- / @anilkumarpc_official
    www.youtube.com/@lifechanging...
    INSTAGRAM :- / anilkumarpc_therealist...
    FACEBOOK :- / anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - profile.php?...
    LINKEDIN :- / anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4M...
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qq...
    WhatsApp : - +91 87140 56448
    #mindpower #mindset #success #lawofattraction #motivation #inspirationalquotes #thesecret #motivationalquotes #love #mindfulness #meditation #positivevibes #goals #positivequotes #manifestation #inspiration #mind #lawofattractionquotes #quotes #subconsciousmind #personaldevelopment #faith #spirituality #discipline #abundance #gratitude #lifequotes #positivethinking #thelawofattraction #power
    #Affirmations #malayalam_affirmations #affirmations_malayalam #lifechangingaffirmations #meditation #relaxation #affirmation
    #lawofattraction #innerguidance #motivation #lawofattractionquotes #spiritualawakening #positiveaffirmations #affirmations #meditiation #sourceenergy #manifestingabundance #thesecret #highervibrations #manifestingmagic #manifest #higherself #dailyaffirmations #lawofattraction #spiritual #meditating #laotzu #meditationspace #breathwork #mindful #chakras #meditatedaily #spiritualawakening #happiness #love #happy #life #motivation #instagood #selflove #inspiration #positivevibes #quotes #instagram #lifestyle #believe #loveyourself #smile #success #mindset #like #positivity #goal
    #Affirmations #malayalam_affirmations #affirmations_malayalam #lifechangingaffirmations #meditation #relaxation #affirmation
    #lawofattraction #innerguidance #motivation #lawofattractionquotes #spiritualawakening #positiveaffirmations #affirmations #meditiation #sourceenergy #manifestingabundance #thesecret #highervibrations #manifestingmagic #manifest #higherself #dailyaffirmations #lawofattraction #spiritual #meditating #laotzu #meditationspace #breathwork #mindful #chakras #meditatedaily #spiritualawakening .

Komentáře • 99

  • @lifechangingideasaffirmations

    ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    ലൈവായി മെഡിറ്റേഷൻ പരിശീലിക്കാം,
    അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
    വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    #motivation #affirmations #lawofattraction #meditation #success #abundance #affirmations_malayalam #discipline
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    #motivation #success #abundance #discipline #affirmation #dailyaffirmations #inspirational #lazy
    CZcams :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448

  • @dineshakkadirur7888
    @dineshakkadirur7888 Před rokem +18

    വളാര മൂല്യമുളള അറിവുകൾ ഇനിയും ലോകത്തിനു പ്രകാശമാവട്ടെ നന്ദി അഭിനന്ദനം

  • @anaghaanu8606
    @anaghaanu8606 Před rokem +14

    Hello, sir sir നോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല
    കഴിഞ്ഞ 4 മാസം ആയി ഞാൻ മെഡിറ്റേഷൻ പ്രാക്ടീസ് ചെയ്യുന്നു.
    ലൈഫിൽ success ഉണ്ടാവാൻ ഏതൊക്കെ affirmations practice ചെയ്യാം എന്നതിനെ കുറിച്ച് ഞാൻ യൂട്യൂബിൽ serch ചെയ്യുമ്പോൾ വളരെ യാദൃശ്ചികമായാണ് sir ന്റെ ഒരു vedio കാണാനിടയാകുന്നത്.
    അപ്പോൾ തന്നെ ഞാൻ sir ന്റെ ചാനൽ subscribe ചെയ്തു. പിന്നീട് വന്ന ഓരോ vedios ഉം മൊത്തം ആയി ഞാൻ കണ്ടില്ല എങ്കിലും 101 gratitude ന്റെ vedio ഞാൻ മൊത്തം ആയി കണ്ടു പിറ്റേ ദിവസം mng മുതൽ meditation കഴിഞ്ഞ് 101എണ്ണം ഓർമ്മയില്ലെങ്കിലും ഓർമ്മയിൽ ഉള്ളതും പിന്നെ എനിക്ക് ഓരോ ദിവസവും ലഭിച്ചു കൊണ്ടിരിക്കുന്നതും ആയിട്ടുള്ള 70 ഓളം കാര്യങ്ങൾക്ക് ഞാൻ നന്ദി പറഞ്ഞു കൊണ്ടാണ് അന്നത്തെ എന്റെ ദിവസം start ചെയ്യുന്നത്.
    ഇത് practice ചെയ്യാൻ തുടങ്ങിയിട്ട് 21 days പോലും ആയിട്ടില്ല എന്നിരുന്നാലും എന്റെ ലൈഫിൽ ഇപ്പൊ ഒരുപാട് മാറ്റങ്ങൾ വന്നു തുടങ്ങി. ചെറിയ തുകകൾ ആണെങ്കിലും 3 തവണ അടുപ്പിച്ച് എനിക്ക് ലോട്ടറി അടിക്കുകയും ചെയ്തു. അതും പണത്തിനു അത്രയും അത്യാവശ്യം ഉള്ള സമയങ്ങളിൽ. Sir നോട് എങ്ങനെ നന്ദി അറിയിക്കണം എന്നെനിക്കറിയില്ല.
    എന്റെ ലൈഫിൽ changes വരുത്താൻ സാധിച്ച sir ന്റെ vedio കൾക്കും. അത് ഞങ്ങളിലേക്ക് എത്തിച്ച sir നും അത് എന്നിലേക്ക് എത്തിച്ച പ്രപഞ്ചശക്തിക്കും ഒരുപാട് ഒരുപാട് നന്ദി...... നന്ദി..... നന്ദി..........

    • @dreamcatcher4571
      @dreamcatcher4571 Před rokem

      Morning eppazhaan meditation cheyyunnath..

    • @anaghaanu8606
      @anaghaanu8606 Před rokem

      @@dreamcatcher4571
      ബ്രഹ്മമുഹൂർത്തം ആണ് meditation ചെയ്യാൻ ഏറ്റവും നല്ല ടൈം. മെഡിറ്റേഷൻ ചെയ്തതിന് ശേഷം പിന്നീട് ഉറങ്ങാതെ mng activities ലോട്ട് കടക്കണം. But 3:30 ക്ക് meditation ചെയ്തു തുടങ്ങിയാൽ അത് കഴിഞ്ഞ് mng activities തുടങ്ങാൻ പിന്നെയും ടൈം ബാക്കിയാണ്. അതുകൊണ്ട് ഞാൻ ഇപ്പൊ 4:45 നാണ് ചെയ്യാറുള്ളത്.

    • @dreamcatcher4571
      @dreamcatcher4571 Před rokem

      @@anaghaanu8606 meditation cheyyandathu ithil ninnaano kittiye?

    • @anaghaanu8606
      @anaghaanu8606 Před rokem

      @@dreamcatcher4571
      No

  • @sailajasasimenon
    @sailajasasimenon Před rokem +8

    രാവിലെ തന്നെ ഇത്ര നല്ല ഒരു അറിവ് കിട്ടിയതിൽ നന്ദി പറയുന്നു അനിൽ🙏🏻.

  • @sureshbabu-pt6fi
    @sureshbabu-pt6fi Před rokem +5

    എപ്പോഴും പുതിയ ആശയങ്ങൾ തന്നുകൊണ്ടിരിക്കുന്ന അനിൽജിക്ക് ഹൃദയ ഭാഷയിൽ ഏറെ നന്ദി ♥

  • @yadhav5372
    @yadhav5372 Před rokem +2

    You are truly divine. Thank you so much for sharing these life changing information for free. Much needed. May god bless you and your family.. 😊

  • @binducv4464
    @binducv4464 Před rokem +1

    Thank U Anilji for sharing the wonderful knowledge, Thank U thank U thank U

  • @softyloop3976
    @softyloop3976 Před rokem +1

    ഈ അടുത്ത കാലത്തു ഇത്ര നല്ല ഒരു നിർദേശം കിട്ടിയിട്ടില്ല .. God bless you

  • @ranisatheesh7151
    @ranisatheesh7151 Před rokem

    Thanku somuch sir
    Very important informations
    Thanku

  • @kings6365
    @kings6365 Před rokem +1

    Namaste🙏, explain super

  • @unnikrishnanhr
    @unnikrishnanhr Před rokem

    Excellent ❤️❤️👍👍 Thank you! Thank you! Thank you! 💓💓💓

  • @navadharahealing1642
    @navadharahealing1642 Před rokem

    So greatful to you for this valuable information May God bless you abundantly

  • @mnava3062
    @mnava3062 Před rokem +2

    Great speech and knowledge

  • @Praveenkumar-tm6kh
    @Praveenkumar-tm6kh Před rokem +2

    Thank you...3-4 books vayichathu polundu..

  • @yusufmc1173
    @yusufmc1173 Před 7 měsíci

    വളരെ നല്ല ക്ലാസ്

  • @archanarajeev84
    @archanarajeev84 Před 4 měsíci

    Helpful video... Thank u Sir 🙏

  • @sheejameepugiri3549
    @sheejameepugiri3549 Před rokem +1

    നന്ദി sir🙏🙏

  • @sreelekhap4552
    @sreelekhap4552 Před rokem

    Thank you sir for this valuable information.njn daily 2 times sir nte alpha meditation practice cheyyund.nalla relaxation kittumnund

  • @nishahr3984
    @nishahr3984 Před rokem

    Great Sir, Thank You...🙏🙏🙏

  • @valsalaa454
    @valsalaa454 Před rokem +1

    നമസ്തേ സാർ സാറിന്റെ വാക്കുകൾ പരിചയപ്പെടാൻ കഴിഞ്ഞത് ഭാഗ്യം മെഡിറ്റേഷൻ ഓരോന്നും മനസ്സിലേക്ക് ഒഴുകുകയാണ്

  • @kuttappanbeneasseril5

    വളരെ ഉപകാരപ്രധം

  • @safoorasafu3101
    @safoorasafu3101 Před rokem

    Good information God bless you

  • @nishanishaaravind9956
    @nishanishaaravind9956 Před rokem +1

    Thankyou sir... 🎊🎊🎊🙌🏻🙌🏻🙌🏻

  • @sureshedathara9581
    @sureshedathara9581 Před rokem

    Very nice information thanks 🙏🙏🙏

  • @sunithashaji6709
    @sunithashaji6709 Před rokem +1

    Thank you sir 👏👏👏

  • @remyaammu6882
    @remyaammu6882 Před rokem +1

    Thankyou sir 🥰🙏🙏🙏

  • @anaghaa6368
    @anaghaa6368 Před rokem +1

    Thank you sir🙏🙏🙏

  • @lakshmika8131
    @lakshmika8131 Před měsícem

    Thank you❤

  • @preetharamachandran4235

    Thank you sir 🙏 thank you universe 🙏❤️

  • @jayalekshmiamma308
    @jayalekshmiamma308 Před rokem

    Thanks alot🙏🙏👍👍👏👏

  • @preethimb182
    @preethimb182 Před rokem

    നന്ദി സർ

  • @shivapramodh3023
    @shivapramodh3023 Před rokem

    Tnks🌹

  • @smithasathyan7342
    @smithasathyan7342 Před rokem

    Thank you Sir.. 💖🙏

  • @pinkladyboutique9685
    @pinkladyboutique9685 Před rokem

    Superbbb🙏🏻🙏🏻🙏🏻

  • @SindhuM-si3lr
    @SindhuM-si3lr Před měsícem

    Thankyou sir ❤

  • @baburaj6508
    @baburaj6508 Před rokem

    Thank you sir

  • @shajithemmayath3526
    @shajithemmayath3526 Před rokem

    സർ നിങ്ങൾ ഒരു സംഭവം ആണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️👍👍👍

  • @bipinkarthika330
    @bipinkarthika330 Před rokem

    Thank you sir😍

  • @sannigshjsks2762
    @sannigshjsks2762 Před rokem

    🙏🙏🙏🙏🙏 Thanks sir god bless all❤️❤️👌👌👌👍👍👍

  • @ruchiyidampalayidam4939

    Thank you

  • @ethammajose4712
    @ethammajose4712 Před rokem

    ശരിയാണ് 🙏

  • @ratheeshratheesh4410
    @ratheeshratheesh4410 Před rokem

    Thanks ♥️👍

  • @sushamam4823
    @sushamam4823 Před rokem +1

    Thanks sir

  • @rajeshputhezhathu303
    @rajeshputhezhathu303 Před rokem

    Thank U

  • @sumithajpillai8956
    @sumithajpillai8956 Před rokem

    Om shanti 🌹

  • @alirm3344
    @alirm3344 Před rokem

    ഒരു പാട് പുതിയ അറിവുകൾ നേടാൻ കഴിഞ്ഞു

  • @angelsworld8465
    @angelsworld8465 Před rokem

    👍 thankyou

  • @arunrajarun4217
    @arunrajarun4217 Před rokem

    താങ്ക്സ് സർ ♥️♥️🙏🙏

  • @secretmagic2745
    @secretmagic2745 Před rokem +2

    Thank you for this scientific explanation sir.....

  • @sawminidevishankar6432

    Great sir

  • @Rahulram214
    @Rahulram214 Před rokem

    Very nyzz

  • @Rahulram214
    @Rahulram214 Před rokem

    Nyzz......

  • @secretmagic2745
    @secretmagic2745 Před rokem +1

    Good morning sir.....

    • @sijojosephjoseph8902
      @sijojosephjoseph8902 Před rokem

      വളരെ വളരെ നന്ദി സർ
      കുറെ കാലമായി ഓരോ ray's ന്റെയ്യും
      Function നെ കുറച്ചു അറിയാൻ ആഗ്രഹിക്കുന്നുണ്ടായിരുന്നു മുൻപ് കിട്ടിയ അറിവ് അപൂർണമായിരുന്നു.
      ഇപ്പോൾ തൃപ്തി ആയി

  • @indhuprince5145
    @indhuprince5145 Před rokem

    Sir..lucid dream ne kurich explain cheyyumo

  • @bindusuresh869
    @bindusuresh869 Před rokem

    നന്ദി.... 🙏നന്ദി..... 🙏നന്ദി.... 🙏സാർ.... 🙏🙏🙏❣️❣️❣️
    സാർ.... Meditation ഉണർന്ന ഉടനെ ചെയ്യാമോ.... അതോ എന്തെങ്കിലും physical excercise ചെയ്തിട്ടാണോ പാടുള്ളൂ.....

  • @mudrabackups980
    @mudrabackups980 Před rokem +1

    😊🙏

  • @sampvarghese8570
    @sampvarghese8570 Před rokem

    വളരെ ശ്രദ്ധിച്ചു കേട്ടു .നന്ദി.

  • @moonchild2021
    @moonchild2021 Před rokem

    Sir please make a video about god and what is he doing in humen life

  • @rosilylazar4727
    @rosilylazar4727 Před rokem

    Palpitation kurayan endhanu cheyendadhu, please reply 🙏

  • @AjayAjay-yq8gz
    @AjayAjay-yq8gz Před rokem

    💯💯 correct

  • @damamkitchen840
    @damamkitchen840 Před rokem +1

    🔥🔥🔥

  • @colonelff5311
    @colonelff5311 Před rokem

    👍🏻

  • @soudhalatheef7763
    @soudhalatheef7763 Před 10 měsíci

    👍👍👍

  • @sunithar1341
    @sunithar1341 Před rokem

    👍

  • @sukeshsukesh9864
    @sukeshsukesh9864 Před rokem

    🙏

  • @oshovlog3367
    @oshovlog3367 Před rokem +2

    👍👍🙏🙏🙏💕💕

  • @aneeshkk6197
    @aneeshkk6197 Před rokem +1

    Consious, unconscious ഇടയിൽ subconcious

  • @vydehisvlog4932
    @vydehisvlog4932 Před rokem

    sir njan positive ayi eppozhum swyam motivate ayi chinthinkunna alanu ...but ippo oru serious problem ente kazhivukondu njan risk eduthu solvu cheytu.pakshe eniku ippo night urakkam varunnilla .. ella karyangalum perfect aki cheyyunnundu job...ellam....happy anu. eppo kidannalum urakkam varan njan ethu reethiyanu...upayogikkendathu.sir ningalude reply undavumallo.

  • @nnn9226
    @nnn9226 Před rokem

    Alpha
    Gamma focus
    Beta focus
    Theta Creative
    Delta meditation

  • @shameerabdulsalam3651

    Sir...nammal prarthikumbozhum sambhavikkunnath sir paranjathanu... Repeated aayi nammal oru aagraham chodichukonde erikkunnu... within a periid ath real askunnu

  • @Shimilnaisides
    @Shimilnaisides Před rokem

  • @vysakhkj6998
    @vysakhkj6998 Před rokem

    Hello sir

  • @EurekaSparks
    @EurekaSparks Před 7 měsíci

    What is theetta-Gamma sync?

  • @shajushaju4876
    @shajushaju4876 Před rokem +2

    ചിന്തകൾ സഞ്ചരിക്കും എന്ന് കേട്ടിട്ടുണ്ട് തങ്ങൾ പറയുന്നു ചിന്തകൾ സച്ചരിക്കുന്നില്ല അതിനെ കുറിച്ചെന്ന് വ്യക്തമാക്കാമോ

  • @naturalvibes7578
    @naturalvibes7578 Před rokem +1

    ചിന്ത തരംഗങ്ങൾ സഞ്ചരിക്കുന്നില്ലെങ്കിൽ ആകർഷണനിയമം എങ്ങനെ സാധ്യമാകുന്നു.....telipathi ഇതെല്ലാം തരംഗങ്ങളുടെ സഞ്ചാരം മൂലം ഉണ്ടാകുന്നതല്ലെ

    • @lifechangingideasaffirmations
      @lifechangingideasaffirmations  Před rokem +1

      അപ്രകാരം പറയുന്ന ടെലിപ്പതിയും ആകർഷണ നിയമവും ഊഹാപോഹം മാത്രമാണ് ശാസ്ത്രമല്ല

  • @nikudashasthram
    @nikudashasthram Před rokem

    Evideyo entho oru mistek ele

  • @nikudashasthram
    @nikudashasthram Před rokem +1

    Edu shasthriyamano

  • @ruchiyidampalayidam4939

    👍👍👍👍🌹🌹🌹👏👏👏👏

  • @ramankutty6375
    @ramankutty6375 Před rokem

    Now a days relationship have no value . Majority of the.peple are selfish .

  • @aneesckr123
    @aneesckr123 Před 23 dny

    പ്രപഞ്ച താത്വകളെ കുറിച്ചും മറ്റു എല്ലാത്തിനേം കുറിച്ചും പറയുന്ന നിങ്ങൾക് എങ്ങനെയാണ് ബ്രെയിൻ വാവ്സ് പുറത്ത് പോകില്ല അത് പിടിച്ചെടുക്കാൻ കഴിയില്ല അതിന് ഉപകരണം വേണം എന്നൊക്കെ പറയാൻ കഴിയുന്നത്.... എന്ത് ലോജിക് ആണ് ഇതിൽ ഉള്ളത്

  • @RumiBasak-pq6bt
    @RumiBasak-pq6bt Před rokem +2

    Dear Sir where can we contact you for business inquiries?

  • @ruchiyidampalayidam4939

    Thank you

  • @aneesckr123
    @aneesckr123 Před 23 dny

    പ്രപഞ്ച താത്വകളെ കുറിച്ചും മറ്റു എല്ലാത്തിനേം കുറിച്ചും പറയുന്ന നിങ്ങൾക് എങ്ങനെയാണ് ബ്രെയിൻ വാവ്സ് പുറത്ത് പോകില്ല അത് പിടിച്ചെടുക്കാൻ കഴിയില്ല അതിന് ഉപകരണം വേണം എന്നൊക്കെ പറയാൻ കഴിയുന്നത്.... എന്ത് ലോജിക് ആണ് ഇതിൽ ഉള്ളത്

  • @aneesckr123
    @aneesckr123 Před 23 dny

    പ്രപഞ്ച താത്വകളെ കുറിച്ചും മറ്റു എല്ലാത്തിനേം കുറിച്ചും പറയുന്ന നിങ്ങൾക് എങ്ങനെയാണ് ബ്രെയിൻ വാവ്സ് പുറത്ത് പോകില്ല അത് പിടിച്ചെടുക്കാൻ കഴിയില്ല അതിന് ഉപകരണം വേണം എന്നൊക്കെ പറയാൻ കഴിയുന്നത്.... എന്ത് ലോജിക് ആണ് ഇതിൽ ഉള്ളത്

  • @aneesckr123
    @aneesckr123 Před 23 dny

    പ്രപഞ്ച താത്വകളെ കുറിച്ചും മറ്റു എല്ലാത്തിനേം കുറിച്ചും പറയുന്ന നിങ്ങൾക് എങ്ങനെയാണ് ബ്രെയിൻ വാവ്സ് പുറത്ത് പോകില്ല അത് പിടിച്ചെടുക്കാൻ കഴിയില്ല അതിന് ഉപകരണം വേണം എന്നൊക്കെ പറയാൻ കഴിയുന്നത്.... എന്ത് ലോജിക് ആണ് ഇതിൽ ഉള്ളത്