Serial Vs See the real | fun video | Veena kannan

Sdílet
Vložit
  • čas přidán 28. 01. 2021
  • This video is created for entertainment bpurposes only
    Disclaimer
    All characters and events depicted in this video are entirely fictitious. Any similarity to actual events or persons, living or dead, is purely coincidental
    Connect me on fb
    / veena-kannan-115450456...
    Connect me on instagram
    invitescon...
    #malayalamvines
    #Veenakannan
    #serial
    #malayalamserial
    #funvideo
    #comedyvideo
  • Zábava

Komentáře • 1K

  • @dreamrider2660
    @dreamrider2660 Před 3 lety +118

    *വീണ ചേച്ചിയുടെ 😌❤️സ്ഥിരം വ്യൂവേഴ്സ് ആരൊക്കെ*
    *വീഡിയോ വന്നാൽ അപ്പോൾ തന്നെ കാണണം* 👏

  • @kl-2family401
    @kl-2family401 Před 3 lety +200

    *എന്റെ ചങ്കുകൾ സാന്ത്വനം സീരിയൽ തുടങ്ങുന്ന നേരം പല പല കള്ളങ്ങൾ പറഞ്ഞ് വീട്ടിലോട്ട് പോകുന്നത് എന്തൊരു കഷ്ട്ടമാണ്.* 5🐀

  • @shaloozz
    @shaloozz Před 3 lety +111

    സീരിയൽ വേലക്കാരിയെ എനിക്ക് ഇഷ്ട്ടായി 😁

  • @KNOWLEDGEHUBAADHUSAMI
    @KNOWLEDGEHUBAADHUSAMI Před 3 lety +41

    Serial കാണുന്ന ശീലം ഇല്ലാത്തത് കൊണ്ട് ആർക്കൊക്കെ ആണ് ഇട്ട് കൊട്ടിയതെന്ന് പിടി കിട്ടിയില്ല.. പക്ഷേ സംഭവം as usual പൊളിച്ചൂ ട്ടോ🤗
    By the by Santhvanam എന്ന serialന് ഭയങ്കര fan base ആണല്ലോ ?😄

    • @veenakannan8256
      @veenakannan8256  Před 3 lety +16

      സാന്ത്വനം നല്ല സീരിയൽ ആണ്
      വീട്ടിൽ എല്ലാവരും കാണാറുണ്ട് 😊

  • @jasminjasjasworld4994
    @jasminjasjasworld4994 Před 3 lety +32

    എന്റെ വീണേ നിനക്ക് സീരിയലിലെങ്ങാനും ഒരു ചാൻസ് കിട്ടിയാൽ.. ഇതൊക്കെ ഓർത്ത്‌ ആ സീരിയൽ കണ്ട് ചിരിച്ചു പണ്ടാരം അടങ്ങി ഒരു വഴി ആവും ഞങ്ങൾ.. 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @snehathekaleidoscope
    @snehathekaleidoscope Před 3 lety +7

    Kurach late aayi vedio kandathil njn khedhikkunu...Chirich oru vazhi aayi... poli poli🤣🤣🤣😂😂😂😍😍

  • @ZainzKitchenByshafna
    @ZainzKitchenByshafna Před 3 lety +64

    Hahaha🤣🤣Veenath polichu oru episode edukkum onn veen thazhe ethan

  • @AustralianDiary
    @AustralianDiary Před 3 lety +10

    വീണേ .... ഒരു രക്ഷയുമില്ല...അടിച്ചു പൊളിച്ചുട്ടോ.... സൂപ്പറ് acting & concept...
    ആ serial വീഴ്ച ....😆😆😆

  • @sreyaprakash918
    @sreyaprakash918 Před 3 lety +19

    സീരിയലിൽ നടക്കുന്നത് എല്ലാം സൂപ്പർ പെർഫെക്റ്റ്🤩🤩🤩🤩

  • @KJ-zh4nm
    @KJ-zh4nm Před 3 lety +20

    മഞ്ഞിൽ വിരിഞ്ഞ പൂക്കൾ+ കുടുംബ വിളക്ക്😂😂😂
    വീണേച്ചി.... supr......

  • @sukanyaajiraj8706
    @sukanyaajiraj8706 Před 3 lety +3

    കുറെ പേർ ഇത് പോലെ സീരിയലിനെ കളിയാക്കി video ഇട്ടിട്ടുണ്ട്
    എന്നാൽ ഇത് അതുപോലെ ഒന്നുമല്ല.......
    ഇത് വേറെ ലേവലാ ......
    Me and my mole love Veena and her family so much🥰🥰

  • @shahalaniyas3177
    @shahalaniyas3177 Před 3 lety +28

    ആലോചന പൊളിച്ചു 😂😂😂😂😂

  • @pachakakalavara1383
    @pachakakalavara1383 Před 3 lety +6

    സർ വിളി നമ്മുടെ പാടാത്ത പൈങ്കിളി അല്ലെ 😂🤣😍അടിപൊളി ചേച്ചി

  • @hredyakj4815
    @hredyakj4815 Před 3 lety +9

    Accidentally came across your channel. Simply 👌 😄 kure chiruchu.. Your family deserves an applause for such a support

  • @anonymous_girl23
    @anonymous_girl23 Před 3 lety +5

    എൻ്റെ മുത്തെ ഇതൊക്കെ ആണ് കഴിവ് സകല കലാ വല്ലഭ in real life 😍👌 പെട്ടെന്ന് തന്നെ 100K യും 1M ഉം ഒക്കെ ആവട്ടെട്ടോ

  • @salinisanish2989
    @salinisanish2989 Před 3 lety +11

    സൂപ്പർ വീഡിയോ... ചേച്ചിയുടെ അഭിനയം നന്നായിട്ടുണ്ട്. ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു...

  • @dreamrider2660
    @dreamrider2660 Před 3 lety +33

    _വീണേച്ചി 😁❤️uff അടിപൊളി ആക്ടിങ് എല്ലാ റോള്ളും കൃത്യമായി ചെയ്യാനും വേണം ഇത്തിരി റേഞ്ച് ഒക്കെ 💕ചേച്ചിക്ക് സിനിമയിലോ സീരിയലിലോ 😌അഭിനയിക്കാൻ പൊയ്ക്കൂടേ_

  • @tharakrishna5356
    @tharakrishna5356 Před 3 lety +16

    സീരിയലിൽ വീഴുന്നത് കലക്കി 😂😂😂😂

  • @swapnamehek8772
    @swapnamehek8772 Před 3 lety +7

    Manjil Virinja poov.....addipoliii,😆😆😆😆....allelum ath oru oonja serial aan.....kalakki veenaaa....,🤩👏👏👏👍

  • @happyvibesbytulasi
    @happyvibesbytulasi Před 3 lety +1

    വീണ യുടെ videos കാണുമ്പോൾ ഒത്തിരി relaxed ആകാറുണ്ട് ട്ടോ.. ചിരിക്കാനും ഒത്തിരി ഉണ്ട്.. Keep doing videos dear.. First time am commenting but a regular viewer of yours 🥰🥰

  • @medhinikrishna1391
    @medhinikrishna1391 Před 3 lety +9

    That mobile rotation 😂...Super❤️

  • @annaann9808
    @annaann9808 Před 3 lety +4

    Cheachi athu thanne super onnum parayanilla🤗😁 best Actor Veena kannan .Achhanum poli Ammayum super.Adipoli .Direction super ☺

  • @rahulraghav563
    @rahulraghav563 Před 3 lety +2

    എല്ലാ സീരിയലും മുടങ്ങാതെ കാണുമെന്ന് മനസ്സിലായി....
    ഇജജാതി ട്രോൾ.... പൊളി...

    • @veenakannan8256
      @veenakannan8256  Před 3 lety +1

      Thank u dr 💟💟
      Serial കാണാറുണ്ട്
      Regulary അല്ല ട്ടോ
      Duty kanum

  • @twilightqueenbee4134
    @twilightqueenbee4134 Před 3 lety +2

    Powlich chechiiii❤️❤️❤️❤️ adipowli 😘😘😘 vdo vendi wait cheyth irunaya bt kanan late ayi poyi🙁🙁🙁

  • @jmj3616
    @jmj3616 Před 3 lety +4

    ചേച്ചി...വേറെ ലെവൽ. Suprb ❤️💞❤️💞❤️

  • @abdullaansary882
    @abdullaansary882 Před 3 lety +6

    മറ്റു ചാനൽ നിന്നും i feel something special 😍

  • @Akashaaku4460
    @Akashaaku4460 Před 3 lety +2

    ഈ വീഡിയോ കണ്ടപ്പോൾ വീണ ചേച്ചി സീരിയൽ സ്ഥിരമായി കാണുമെന്ന് മനസ്സിലായി
    ഒരു പ്രമുഖ ചാനലിലെ സീരിയലിനെ നന്നായി ഒബ്‌സേർവ് ചെയ്യാതെ ഒരിക്കലും ഈ വീഡിയോ ചെയ്യാൻ ആവില്ല.
    വീഡിയോ നന്നായിട്ടുണ്ട് ഒരുപാട് ഇഷ്ടമായി ഇനിയും ഇതുപോലുള്ള കിടിലൻ വിഡിയോകൾ പ്രതീക്ഷിക്കുന്നു

    • @veenakannan8256
      @veenakannan8256  Před 3 lety +1

      Serial സ്ഥിരമായി കാണാറില്ല എന്നതാണ് സത്യം...
      Duty കഴിഞ്ഞ് വീട്ടിൽ എത്തുമ്പോൾ തന്നെ 8 കഴിയും
      But I love to watch serials..👍👍

    • @Akashaaku4460
      @Akashaaku4460 Před 3 lety

      @@veenakannan8256 chechikk job undoo

    • @veenakannan8256
      @veenakannan8256  Před 3 lety

      ഉണ്ടല്ലോ...

  • @anjithasunil7372
    @anjithasunil7372 Před 3 lety +1

    Videos kandu chechiyude oru valiya fan aayi maari kazhinju chechi all the best iniyum videos idanam chechi

  • @deepakiyyani
    @deepakiyyani Před 3 lety +3

    Super fun, നല്ല നിരീക്ഷണം 😂😂😂😂😂😂

  • @mariarosesunil5940
    @mariarosesunil5940 Před 3 lety +3

    വീഴൽ പൊളിയെ... എല്ലാം കൊള്ളാം... superb...

  • @sharonalex1649
    @sharonalex1649 Před 3 lety +1

    Valare nannayitund abhinayam.....enikk ishtapetu....good going chechiii

  • @renjinijoseph4309
    @renjinijoseph4309 Před 3 lety +2

    Veena സൂപ്പർ ആയിട്ടുണ്ട്. അച്ഛനും അമ്മയും ഒക്കെ കൊള്ളാം കേട്ടോ. ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് ഉണ്ടാവട്ടെ.. 👏👏👏👏

  • @shifushinuvlog9696
    @shifushinuvlog9696 Před 3 lety +6

    ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😂😂അടിപൊളി 😂 ചായ 😂😂😂😂

  • @hubbylove2893
    @hubbylove2893 Před 3 lety +3

    Vdos pakka poli
    chechi serious cheithalum comedy cheithalum chirichondanu kanar 😁

  • @dreamgirl9998
    @dreamgirl9998 Před 3 lety +1

    Chechi thanne paaadiyathano.... Nannayitund.... Love u chechi kuttyyyyy😍😍😘😘😘😘

  • @Kadukumani_ayan
    @Kadukumani_ayan Před 3 lety

    Iyalde first vedio innanu kandath... But ipothanne 4 ennam kandu.. Kidu♥️😍😍

  • @banumole1566
    @banumole1566 Před 3 lety +4

    Spr background music polich❤️😍

  • @AnjaliRenjith
    @AnjaliRenjith Před 3 lety +6

    Veenayum oru sakala kala vallabhayanallo❤️

  • @renaummer7671
    @renaummer7671 Před 3 lety +2

    എല്ലാ സീരിയലും നന്നായി obsrerve ചെയ്‌തിട്ടുണ്ടല്ലോ poli 👍👍💕

  • @abdullaansary882
    @abdullaansary882 Před 3 lety +1

    ഓഹ് വന്നൂ...കട്ട വെയ്റ്റിംഗ് ആയിരുന്നു, വീണേച്ചി 😍

  • @bzybeenaina
    @bzybeenaina Před 3 lety +3

    Sherikum nannayi padunnud💝
    Veezunnath kidilan👌😄

  • @vishnus452
    @vishnus452 Před 3 lety +4

    Veena chechi super aayittund സീരിയൽ നടിമാർ തോറ്റുപോകും വീണ ചേച്ചിയുടെ അഭിനയത്തിനുമുൻപിൽ സീരിയൽ ഇൽ നടിമാർ വീഴുന്ന slow motion polichu..👌👌👌 അവിഹിതം സീൻ ഇൽ bgm കേട്ടപ്പോൾ മനസ്സിലായി അത് കുടുംബവിളക്കിലെ ( കുടുംബവഴക്കിലെ ) bgm ആണെന്ന് എന്തയാലും സൂപ്പർ 👌👌👌👌👌👌😍😍

  • @vidyarahul7837
    @vidyarahul7837 Před 3 lety +1

    Super ആയിട്ടുണ്ട് ഇനിയും ഇതുപോലെത്തെ നല്ല videos പ്രതീഷിക്കുന്നു

  • @shreyakuttan6727
    @shreyakuttan6727 Před 3 lety +2

    Chechie❤❤❤... adipwoli. Enik aaake 2 kayi ollu aa master piece dailuge pwoli😁. Serialil veezhn poyyapoo ath knd noki ninn kattyk act cheytha achanum ammaykum like❤❤❤❤❤

  • @varshavs9881
    @varshavs9881 Před 3 lety +3

    Entheyum pole ee video yum 👌👌👌👌👌👌👌👌👌👌👌

  • @jfkfkvlv2252
    @jfkfkvlv2252 Před 3 lety +8

    Chechide sound manju varyarude pole und😄

  • @sandramol5878
    @sandramol5878 Před 3 lety +1

    Sthiram viewer🤩🤩🤩 veena chechi ishttam 🥰😘 uff aa sir vili🤣🤣🤣😂😂

  • @jyothisankar1202
    @jyothisankar1202 Před 3 lety +2

    Helo Veena
    അഭിനന്ദനങ്ങൾ 👏👏👏. Excellent observation 👍👍. പുഷ്പവല്ലി അമ്മ തകർത്തു കളഞ്ഞു. മിടുക്കി അമ്മയ്ക്കും അഭിനന്ദനങ്ങൾ 👏👏👏👌👌👌

  • @vineshvinu8087
    @vineshvinu8087 Před 3 lety +11

    നാട്ടുക്കാരി അടിപൊളി 👌👍

  • @safasideeq7885
    @safasideeq7885 Před 3 lety +5

    എന്റെ പൊന്നു ചേച്ചിയെ സമ്മതിക്കണം. എന്തുഅഭിനയ ചേച്ചി

  • @aryasivan923
    @aryasivan923 Před 3 lety +1

    1.04 ക്യാമറ മാനേ കണ്ടുട്ടോ.. അടിപൊളി വീഡിയോ... 👌👌

  • @raseelacp3915
    @raseelacp3915 Před 3 lety +1

    Amma achaa polichu....veenechi pinnee polichadukkum❤

  • @lighthills9555
    @lighthills9555 Před 3 lety +22

    Santhwanam kidu pakka reality ആണ് 🔥🔥😍😍

    • @lighthills9555
      @lighthills9555 Před 3 lety +1

      @@creativedevumalayalam 👍

    • @lighthills9555
      @lighthills9555 Před 3 lety +1

      @@creativedevumalayalam ഇപ്പൊ ഇട്ട വീഡിയോ കാണാണ്. സൂപ്പറാണുട്ടോ 😍😍🔥🔥

    • @lighthills9555
      @lighthills9555 Před 3 lety

      @@creativedevumalayalam 😊

  • @karthikamk7888
    @karthikamk7888 Před 3 lety +15

    First view😍

  • @rajulasameer3103
    @rajulasameer3103 Před 3 lety +1

    😂 😂 Ella vedio yum adipoli aanu ketto. Othiri ishtam

  • @Anu-gr9dx
    @Anu-gr9dx Před 3 lety +1

    ആ നന്ദ നന്ദന കൃഷ്ണാ.. മുഴുവൻ കേൾക്കണമായിരുന്നു 😍❤️

  • @rtvc61
    @rtvc61 Před 3 lety +3

    ആരാ പാടിയത്..സൂപ്പർ ആണ്...
    വീണ തന്നെ ആണോ..നല്ല സൗണ്ട്...
    മഞ്ഞിൽ വിരിഞ്ഞ പൂവിനോട്ട് ഒന്ന് കൊട്ടി അല്ലെ...😂😂😂😂
    ഇങ്ങനെ ഒരു ഫാമിലിയിൽ ചെന്നു കേറാൻ കഴിഞ്ഞത് ആണ് ഏറ്റവും വലിയ ഭാഗ്യം...നല്ല അച്ഛനും അമ്മയും ഭർത്താവും...അവർക്ക് നല്ല ഒരു മോളേയും കിട്ടി..(മരുമോൾ എന്നു പറയാൻ തോന്നുന്നില്ല)😍😍😍😍😍😍

    • @veenakannan8256
      @veenakannan8256  Před 3 lety

      Paadiyath najn thanne....thank u so much for your sincere words
      Keep supporting 💟💟💟

  • @theedengarden9728
    @theedengarden9728 Před 3 lety +3

    Entaponnoooo ellaam sathyem 🤩🤩🤩🤩❤️❤️❤️❤️❤️

  • @reality...1984
    @reality...1984 Před 3 lety +1

    Veenechiiiii❤❤. Superrr. Ningalpolichu. Enikkorupadishtta chechiyem chechide videosum.....

  • @DancewithPrajilaSooraj

    സൂപ്പർ. എല്ലാ പ്രാവശ്യവും ഈ ഒരു content ക്വാളിറ്റി വീണയിൽ നിന്നും പ്രതീക്ഷിക്കുന്നു. ❤🥰😍

  • @riswanakl_5814
    @riswanakl_5814 Před 3 lety +4

    Nannayitt ind Sis 😍👍

  • @KNOWLEDGEHUBAADHUSAMI
    @KNOWLEDGEHUBAADHUSAMI Před 3 lety +7

    0:55 വീഡിയോ പിടുത്തക്കാരനെ കണ്ടു ട്ടോ😊

  • @jishasaju7687
    @jishasaju7687 Před 3 lety +1

    Aloochana.... Ath kalakki 😅😆😆 ente ponno chirich vazhiay.... Powli

  • @ajzreetzzz2925
    @ajzreetzzz2925 Před 3 lety +1

    Oru rakshem illaa entey ponnu chechee....u r great....😍👏

  • @sree__hari_7387
    @sree__hari_7387 Před 3 lety +3

    വേലക്കാരി പൊളിച്ചു😍😍

  • @beatrice364
    @beatrice364 Před 3 lety +3

    Adipoli family 😍

  • @joisymathewz1617
    @joisymathewz1617 Před 3 lety +1

    Entha parayende ennarinjuda chechide videos ellam superb Verity's aaaa kidu chechiiiii

  • @aadam8428
    @aadam8428 Před 3 lety +1

    Adipoli super ❤️
    Cant wait to comment

  • @navamisdeepu9651
    @navamisdeepu9651 Před 3 lety +8

    25th like
    21st view
    12th comment
    ...........................
    Veena chechy fans power kanikk like adi makkale....❤️😘😘😘😘😘❤️

  • @divinity7851
    @divinity7851 Před 3 lety +4

    IAS വിട്ടൊരു കളിയില്ല 😹😹😹😹
    തന്നെകൊണ്ട് ഞാൻ തോറ്റ്ല്ലോടോ വീണേ 👌👌👌👌 I also failed of you...🤣🤣🤣

  • @anjana.C.P
    @anjana.C.P Před 3 lety +1

    Chechide Melodious Voice aanu tto...othiri ishtam🤗♥️😘

  • @axabalan6386
    @axabalan6386 Před 3 lety +2

    Shooo polichhh kidukkittoo perfect❤️❤️

  • @rosmibenny8212
    @rosmibenny8212 Před 3 lety +3

    Chechide paattu adipoli aanutto😘

  • @diya5347
    @diya5347 Před 3 lety +3

    Chechy you're so talented 💖😍

  • @fasilferosk5698
    @fasilferosk5698 Před 3 lety

    Adipoli...❤️.. keep going dear
    Chirich oru vazhiyayi😁😂

  • @moto4zz306
    @moto4zz306 Před 3 lety

    Ente ponno chechi super veenechechi vizhunathu polichu pinne chaya koduthu thiriyumbol ulla karachilum

  • @lijistephen560
    @lijistephen560 Před 3 lety +6

    Second view and comment

  • @shanshanuz8050
    @shanshanuz8050 Před 3 lety +3

    പണ്ടെപ്പോഴോ..കണ്ടു പരിചയമുള്ള മുഖം കണ്ട് കേറിനോക്കിയതായിരുന്നു..പിന്നെ എല്ലാ വിഡിയോസും കണ്ടു തീർത്തു 🔥ഓർമയിലെ പ്യാർ സജ്നയ്ക്ക് ഒത്തിരി സ്നേഹം ❤️

  • @faraahfoodartz3905
    @faraahfoodartz3905 Před 3 lety

    Requested video... thankyou chechii❤️🤩🤩

  • @jaiiovlogs6935
    @jaiiovlogs6935 Před 3 lety +1

    Veena chechi❤❤ oro deevasom oro ideas achanum ammayum anu poli 😍😍

  • @realtechsystems246
    @realtechsystems246 Před 3 lety +8

    Ethil eppo asianetil ella serialum undalloo 😂
    Polichuuu veena chechiiii 😄

  • @mariaj7283
    @mariaj7283 Před 3 lety +3

    Ayooo chirichu mathiyaye 😂😂😂

  • @athirakc459
    @athirakc459 Před 3 lety +2

    Veenechi polichu .chaya scene um veezhunna portion um super aayi❤️

  • @Born2eat4
    @Born2eat4 Před 3 lety +2

    കാട്ടിലെ പേടമാൻ 🤣🤣🤣🤣
    പൊളിച്ചു 😍👍👏👏👏👏
    ആ ചായ സീനും വീഴച്ചയും ഒരു രക്ഷയുമില്ല 🤣🤣🤣.
    അമ്മയെയും അച്ഛനെയും ഒരുപാട് ഇഷ്ടമാണ് 😍😍😍അന്നേക്ഷണം പറഞ്ഞേക്കണേ 💞😁

    • @veenakannan8256
      @veenakannan8256  Před 3 lety +1

      Thank u dr..
      അന്വേഷണം തിരിച്ചും പറയാൻ പറഞ്ഞിട്ടുണ്ട്....💓💓

    • @Born2eat4
      @Born2eat4 Před 3 lety +1

      @@veenakannan8256 😍😍ആണോ... ഒരുപാട് നന്ദി 🙏😁

  • @mohammedv.m6103
    @mohammedv.m6103 Před 3 lety +3

    Adipoli 😄😄😄😄😄😄😄😆😆😆

  • @entertainmentssss....1924

    Tank you chechi ummah😘

  • @gouthammp2339
    @gouthammp2339 Před 3 lety +2

    അഭിനയം ഒരു രക്ഷയില്ല, അമ്മയും കലക്കി❤️❤️❤️❤️

  • @sandeepbattampara6649
    @sandeepbattampara6649 Před 3 lety +2

    Haii veena. Nannayittund Eeevediyo SerilveezhunaaseenAdipoliynitoo.EniyumNalavediyokal padikkunnu👏👏👋👋

  • @minijoseph4862
    @minijoseph4862 Před 3 lety +3

    We can see the camera man in the TV 📺

  • @po_nnu
    @po_nnu Před 3 lety +3

    Super dear💕💕💕😍😍😍

  • @krishna-mc8gf
    @krishna-mc8gf Před 3 lety +2

    Correct, ellam correct പ്രെധാനമായും സ്ലോ മോഷൻ,
    All the best, full support, god bless you, ചേച്ചി ഒരു സകല കല വല്ലഭി തന്നെ
    Dance cheyyum
    Abhinayam
    വിവിധ തരം songers അതിൽ നന്നായി പാടുന്നുണ്ട്, പാടും
    ചേച്ചി നല്ല luck ആണ് amma, achan, husband, ചേച്ചിയുടെ കഴിവുകൾ എല്ലാം കൂടുതൽ ശോഭിക്കട്ടെ

    • @veenakannan8256
      @veenakannan8256  Před 3 lety +1

      Thank u dr for your inspiring words💝

    • @krishna-mc8gf
      @krishna-mc8gf Před 3 lety +2

      No thanks chechi, ithu ചേച്ചിയുടെ കഴിവിന്റെ പ്രേശംസ ആണ് 😘

    • @krishna-mc8gf
      @krishna-mc8gf Před 3 lety +2

      Hai chechi, joli okke kazhinjo, mon okke sugai erikkunno

    • @veenakannan8256
      @veenakannan8256  Před 3 lety

      On duty dr

  • @Aammii
    @Aammii Před 3 lety +1

    Fight poli.. Veena chechi love uuuu😍😍😍❤️

  • @tsworld7113
    @tsworld7113 Před 3 lety +4

    അവിഹിതം കണ്ടപ്പോൾ kudumbavilak orma vanavar like 😝

  • @jiyascreations6577
    @jiyascreations6577 Před 3 lety +4

    hi chechi i am jiya only before i talked to you and i want to say one thing ,chechi can u do a live please chechi please we all are waiting for a live video cause we all can chat with you hope chechi will do a live and when doing live please do in morning plsssssssssss

  • @nazeelaahzan1916
    @nazeelaahzan1916 Před 3 lety +1

    Kollam chechi nalla observation 👌😘😘😘

  • @muhammadshazinkp6218
    @muhammadshazinkp6218 Před 3 lety +1

    😂😂chechi Adipoli velakkari super

  • @DeepasFILTERART
    @DeepasFILTERART Před 3 lety +3

    അഭിനയം എല്ലാവക്കും ഉള്ള കഴിവല്ല 😊ഇനിയും നന്നായി തകത്ത ഭിന യിക്കാൻ കഴിയട്ടെ 💕💕

  • @parvathis3545
    @parvathis3545 Před 3 lety +3

    5:04 kudumbavilakku bgm spotted...

  • @rosemariyajoy8492
    @rosemariyajoy8492 Před 3 lety +2

    സീരിയൽ മരുമകൾ വീഴുന്നത് കണ്ടാൽ ചിരിച്ചു ചിരിച്ചു മടുക്കും
    😁😁😁😁😁😁

  • @anjalichandran7487
    @anjalichandran7487 Před 3 lety +1

    Chechiiii 🤩🤩Superb performance 😃😃👍👍👍