Little Hearts Review | Unni Vlogs Cinephile

Sdílet
Vložit
  • čas přidán 6. 06. 2024
  • CLICK ON THE LINK TO GET EXCITING OFFERS
    Download Link -kukufm.page.link/MZaqUcT4Xxaq...
    Get all the audiobooks for FREE for next 7Days!
    Note : For IOS Users, Kindly use the coupon code in Kuku FM Web Page to get the additional discount and login to Kuku FM App
    Follow my content on Spotify : open.spotify.com/show/2KnEn9s...
    #unnivlogs #unnivlogscinephile #unnivlog #unnivlogsreview #littlehearts #shanenigam #baburaj #mahimanambiar #ramyasuvi
    Support My Channel:
    / @unnivlogs
    ************** Gears I Use***************
    Main Camera : amzn.to/3YsyUDC
    Main Lens : amzn.to/40RfQR1
    Secondary Camera : amzn.to/3XpxiJM
    Phone : amzn.to/3lyayK2
    Primary Mic : amzn.to/3XwepEJ
    Lav Mic Dual : amzn.to/3AKkTpM
    LAv Mic Single : amzn.to/3GeqFkR
    Wireless Mic : amzn.to/3HhGdpk
    Light : amzn.to/34lIq4e
    Tripod : amzn.to/300WFHn
    Joby's Gorillapod : amzn.to/2ZXHYEF
    Manfrotto Mini : amzn.to/3eZOsHJ
    ************ Follow me on Social Media ***************
    My Website : unnivlogs.com/
    Facebook : / unnivlog
    Twitter : / unni_narayanan
    Blog : tastetraveltechwithunni.blogs...
    Instagram : / unnivlogsofficial
    Our Tech Channel : / @unnivlogstech
    Our Taste & Travel : / @unnivlogstasteandtravel
    Our Book Channel : / @unnivlogsbooks
  • Zábava

Komentáře • 232

  • @UnniVlogs
    @UnniVlogs  Před měsícem +11

    CLICK ON THE LINK TO GET EXCITING OFFERS
    Download Link -kukufm.page.link/MZaqUcT4Xxaq7s6n6
    Get all the audiobooks for FREE for next 7Days!
    Note : For IOS Users, Kindly use the coupon code in Kuku FM Web Page to get the additional discount and login to Kuku FM App

    • @Rey_th7
      @Rey_th7 Před měsícem

      Kuku nirthu 🙏

  • @jibinjeevanvp2954
    @jibinjeevanvp2954 Před měsícem +115

    എയറിൽ കയറ്റില്ലേൽ ഒരു ചോദ്യം ചോദിക്കട്ടെ 😅😅
    അണ്ണൻ കുക്കു ഫ്‌ എം ആയി ലൈഫ് ടൈം കോൺട്രാക്ട് ആണോ 😬😬

  • @solofunz5153
    @solofunz5153 Před měsícem +154

    2:37 review starts 🫶🏻

  • @Abey2255
    @Abey2255 Před měsícem +189

    Review start from 2:37😉👍

  • @laxmiiiiiiiiii
    @laxmiiiiiiiiii Před měsícem +48

    2:36 review starts here 🙂

  • @rahulvr6837
    @rahulvr6837 Před měsícem +62

    Review starts at 2:36

  • @SapiensSam
    @SapiensSam Před měsícem +182

    GAN ഉം വർഷങ്ങൾക്ക് ശേഷം എന്നീ റിവ്യു കണ്ട ശേഷം താങ്കളുടെ വിശ്വാസ്യതയിൽ കോട്ടം തട്ടിയിരിക്കുന്നു .

    • @midhunmathewp1992
      @midhunmathewp1992 Před měsícem +6

      GAN?

    • @tiktokfavorite3070
      @tiktokfavorite3070 Před měsícem +25

      എല്ലാവർക്കും ഇഷ്ടപടുടുന്ന മാതിരി review പറയാൻ പറ്റില്ലാലോ

    • @SapiensSam
      @SapiensSam Před měsícem

      @@midhunmathewp1992 ഗുരുവായൂർ അമ്പല നടയിൽ

    • @madhav7820
      @madhav7820 Před měsícem +2

      ​@@midhunmathewp1992 Guruvayoorambala nadayil😅

    • @vineethbp915
      @vineethbp915 Před měsícem

      Enikkum😂😂

  • @abhiramneruvambram9278
    @abhiramneruvambram9278 Před měsícem +43

    2:37 Review starts

  • @jissebastian6459
    @jissebastian6459 Před měsícem +28

    I enjoyed watching it.
    Shane വളരെ മികച്ച അഭിനയം എന്ന് തോന്നി, പ്രത്യേകിച്ച് രണ്ട് കുടുംബങ്ങൾ തമ്മിലുള്ള conflict സമയം!
    ബാബുരാജും വളരെ നന്നായി. ഉണ്ണി പറഞ്ഞത് പോലെ
    2,3 dialogues വളരെ powerful ആയിരുന്നു.

  • @sudheerali7828
    @sudheerali7828 Před měsícem +48

    പ്രതീക്ഷിക്കാതെ കിട്ടിയ ഒരു കൊച്ചു ചിത്രം ...പടം സൂപ്പർ..❤❤❤❤

  • @p.p.ebrahim9930
    @p.p.ebrahim9930 Před měsícem +46

    സിനിമ പ്രേമികളുടെ ഹൃദയം കീഴടുക്കുന്ന സിനിമയായി മാറുമെന്ന് ഉറപ്പാണ് ലിറ്റിൽ ഹാർട്സ് നല്ല അഭിനയ കഴിവുള്ള ടീം ആണെന്നുള്ള കാര്യത്തിൽ ഒരു സംശയവുമില്ല

    • @joshybenadict6961
      @joshybenadict6961 Před měsícem +3

      സഹപ്രവർകനായ ഉണ്ണിമുകുന്ദനെ തെറി പറഞ്ഞ സുഡാപ്പി നിഗത്തിൻ്റെ സിനിമകൾ ആരും കാണരുത് അതാണ് അതിനുള്ള പ്രതിഷേധം😢😢😢

    • @Aaryan_302
      @Aaryan_302 Před měsícem

      ​@@joshybenadict6961 ഇയാൾക്ക് വേറെ പണി ഒന്നും ഇല്ലേ... എല്ലാടത്തും ഉണ്ടല്ലോ... വല്ല പണിക്കും പോയി ജീവിച്ചൂടെ..

    • @Aaryan_302
      @Aaryan_302 Před měsícem

      ​@@joshybenadict6961ഇന്നലെ തുടങ്ങിയുള്ള പണി അല്ലേ.....എല്ലാവടേം ഉണ്ടല്ലോ...ഇനിയും തീർന്നില്ലേ 🤣🤣🤣

    • @pastormartinsempai6371
      @pastormartinsempai6371 Před měsícem +2

      Sudappi nigam😅😅😅odeda metha😊😊😊

  • @akhilshine5056
    @akhilshine5056 Před měsícem +20

    Kuku fm il vaayichal mathy engil pinne thaan edhinado book vaangi backil vachekkunne😂😂

  • @shalu85liz
    @shalu85liz Před měsícem +17

    Palleelachan is father of producer, sandra

  • @shimlabasheer
    @shimlabasheer Před měsícem +10

    Super മൂവി. ഇപ്പൊ കണ്ട് ഇറങ്ങിയതേ ഉള്ളു. മനസ് നിറഞ്ഞു ❤❤❤❤❤❤

  • @joshybenadict6961
    @joshybenadict6961 Před měsícem +17

    ഗോളം കിടിലൻ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ മൂവി ഒരു ലാഗ് മില്ലാതെ കണ്ടിരിക്കാവുന്ന സിനിമ❤

  • @arjunraji666
    @arjunraji666 Před měsícem +11

    Ente ponnu bro review maathram parayan sramikku, allenkil first review parayu, ennittu broyude promotion okke para, veruthe kaanunnavare mandanmare aakaruthe, request 🙏🏼

  • @lijoyp5336
    @lijoyp5336 Před měsícem +9

    വളരെ മനോഹരമായ ഒരു കുഞ്ഞ് പടം....💕❤️

  • @suhoodthattarath
    @suhoodthattarath Před měsícem +3

    I came across Mr. Unni's vlog review of "Little Hearts" and found myself disagreeing with his take. In the past, I've avoided movies based on negative reviews, but this time, I decided to give "Little Hearts" a chance anyway. I'm glad I did!
    "Little Hearts" turned out to be a genuinely enjoyable and relatable film. The movie's themes are presented in a way that's easy to understand and avoids unnecessary controversy. The humor adds a light touch without being distracting, and the acting is strong throughout.
    While Mr. Unni might have found the situations crowded or the songs misplaced, I felt they flowed well within the narrative. The movie delivers good entertainment with a decent artistic touch.
    The news about the movie being banned in the Middle East surprised me. It seems the filmmakers handled the sensitive subject matter with respect and didn't aim to offend anyone.
    Overall, I recommend "Little Hearts" for anyone looking for a feel-good experience.

  • @dipumon.k.s4964
    @dipumon.k.s4964 Před měsícem +7

    Little heart❤ ബിസ്‌ക്കറ്റ് ഇപ്പോഴും മേടിക്കുന്ന ഞാൻ 😊

  • @cinemakafe123
    @cinemakafe123 Před měsícem +12

    Review start at 2:36

  • @georgenduglus
    @georgenduglus Před měsícem +7

    2:29 thank you അണ്ണാ ഇൻട്രോ ബിജി തിരിച്ചുകൊണ്ടു വന്നതിന് 🤍🤍🤍🤍

  • @Nostalgic_Videos_AA
    @Nostalgic_Videos_AA Před měsícem +22

    2:37

  • @sahaworldofcooking2542
    @sahaworldofcooking2542 Před měsícem +119

    പടം കേറി കൊളുത്തി....... 🔥

    • @3737.
      @3737. Před měsícem

      Evida 🤔

    • @sahaworldofcooking2542
      @sahaworldofcooking2542 Před měsícem

      @@3737. All over

    • @anoopmoochingal6421
      @anoopmoochingal6421 Před měsícem +15

      കണ്ടവർ തീ ഇട്ടതാവും

    • @fijitom
      @fijitom Před měsícem

      നിന്ന് കത്തി 😅

    • @thrissurgadi
      @thrissurgadi Před měsícem +3

      പടം അവറേജ് ഉള്ളൂ....... ഇപ്പോൾ കണ്ടു ഇറങ്ങിയുള്ളൂ.......😂😂😂

  • @kabeerabdulkareem1964
    @kabeerabdulkareem1964 Před měsícem +14

    SHANE❤MAHIMA❤

  • @akshithsudhakaran2652
    @akshithsudhakaran2652 Před měsícem +5

    It's actually a good movie. Worth watching ❤

  • @akhilms6383
    @akhilms6383 Před měsícem +16

    same opinion ❤

  • @leephotographyvideography5552
    @leephotographyvideography5552 Před měsícem +1

    Wow that title introo were missing😍

  • @raks55
    @raks55 Před měsícem +1

    Pallil achanokke super ayirunnunu ente ponno 🙏,enthaanu bro ,aa biscuit thinnandu irunnu kandu nokku, chila performance ozhichu baki ellam below average ayitta thoniyathu, exsply script and bgm .

  • @sujithmaniyalath7190
    @sujithmaniyalath7190 Před měsícem +15

    Kuku nde ellarm onn sookshicholi 🤣🤣🤣

  • @Cinemonastery
    @Cinemonastery Před měsícem +12

    നല്ല visuals, touching emotional scenes, feel good moments ഒക്കെ യുള്ള സിനിമയിൽ അതൊക്കെ ഇത്തിരി ലാഗ് ആണെങ്കിലാണ് ആസ്വദിക്കാൻ ആവുക, പക്ഷേ ഇതൊക്കെ ലാഗ് എന്ന് പറയുമ്പോൾ ഞാൻ ചിന്തിക്കുന്നത് സുന്ദരിയായ ഭാര്യയുമായി രതിയിൽ ഏർപ്പെടുമ്പോഴും ഇവർ ആഗ്രഹിക്കുക ഒന്നു ശീക്രസ്ഖലനം നടന്നെങ്കിൽ എന്നാവും കാരണം രതി സമയമെടുത്തു ആസ്വദിക്കാൻ ഇവർക്കാവില്ല, എന്നും തിരിച്ചറിയണം, മാറിയ മാനസികാവസ്ഥയുടെ സൂചനയാണിത്, ഒന്നും അറിഞ്ഞു ആസ്വദിക്കാൻ താല്പര്യമില്ല, പുതിയ ജനറേഷനിൽ വിവാഹജീവിതം പരാജയപ്പെടുകയും, ഡിവോഴ്സ് ഉണ്ടാകുകയും ചെയ്യുന്നത് ഇതു കൊണ്ടാണ്, ലിറ്റിൽ ഹാർട്സ് നല്ല സിനിമയാണ്, സ്നേഹത്തിന്റെ മനോഹാരിതയും പ്രണയത്തിന്റെ നിറകൂട്ടുകളുമുള്ള നല്ല സിനിമ

    • @abhiabhi5159
      @abhiabhi5159 Před měsícem +1

      സുന്ദരിയായ ഭാര്യ... കാഴ്ചപ്പാട് കൊള്ളാം..

  • @kathalan162
    @kathalan162 Před měsícem +21

    ❤❤❤ super film. എല്ലരും കാണണം.

  • @ShravanKumar-lp4ff
    @ShravanKumar-lp4ff Před měsícem +3

    After long time intro bgm😅😅

  • @blackstyle8488
    @blackstyle8488 Před měsícem +5

    മോനെ ബാബുരാജ് രമ്യ ശ്രുതി കഥാപാത്രം അത് കൂടുതൽ ഡെത്ത് കൊടുത്താൽ പടം കോമഡി ആവില്ല കോമാളിയാവും മൂന്നു വ്യത്യസ്ത പ്രണയം രണ്ടെണ്ണം നമ്മുടെ സൊസൈറ്റി അംഗീകരിക്കാത്തത്
    പക്ഷേ അവരുടെ സങ്കടങ്ങളും സന്തോഷങ്ങളും ഒരു കോമഡി ഡ്രാമയിലൂടെ നമ്മളെ ചിരിപ്പിച്ചു ചിന്തിപ്പിച്ചു അവിടെയാണ് സംവിധായകൻറെ ബ്രില്ല്യൻറ്
    അതിലേക്ക് ബാബുരാജ്
    ഷൈൻ നിഗം അഭിനയിക്കുന്നതിന് പകരം ജീവിച്ചു കാണിച്ചു കൊടുത്തു
    പടം കഴിഞ്ഞപ്പോൾ ഞാനും ചിന്തിച്ചു ഇതുപോലെ ഒരു അപ്പൻ എനിക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് സൂപ്പർ മൂവി ❤❤

  • @sparkkingsparrow5163
    @sparkkingsparrow5163 Před měsícem +2

    പടം പൊളിയാണ്..ഒരുപാട് ചിരിച്ചു.. പിന്നെ നെഗറ്റിവ് ആയിട്ട് തോന്നിയത് incomplete and എപ്പഴും പാട്ട് കൊണ്ട് ഇട്ടു.. എങ്കിലും സോങ്‌സ് ഒക്കെ നല്ലതാർന്നു.. Anyway nice movie... 🌷

  • @AbdulSahal-st2rq
    @AbdulSahal-st2rq Před měsícem

    Innale Golam movie kandu. Amazing investigation thriller aa. ❤ little hearts kanan pattiyilla

  • @user-oe8kv9bb6z
    @user-oe8kv9bb6z Před měsícem +2

    ഡിയർ ഉണ്ണി വ്‌ളോഗ് താങ്കളുടെ ശത്രുക്കൾ മുൻ നിരയിൽ തന്നെയുണ്ട് അവർ താങ്കളുടെ പരസ്യം സ്കിപ് ചെയ്തു റിവ്യൂ സ്റ്റാർട്ട് ചെയ്യുന്ന കറക്റ്റ് സമയം ആദ്യ കമന്റ് ആയി പോസ്റ്റ് ചെയ്യുന്നു ഞങ്ങൾ അതു ഫോളോ ചെയ്യുന്നു ഒന്നില്ലങ്കിൽ താങ്കൾ പരസ്യം നിറുത്തുക അല്ലെങ്കിൽ അവന്മാരെ ഒതുക്കുക 😀😀😀😀😀

  • @preejavc6770
    @preejavc6770 Před měsícem +3

    Shane nigam's one of the best movie

  • @Timeless169
    @Timeless169 Před měsícem +4

    Varshangalkku shesham engane vijayichu adhilum bedham dhileepinte padam aayirunnu

  • @mahi_talk
    @mahi_talk Před měsícem +2

    പള്ളീലച്ചൻ പ്രൊഡ്യൂസർ സാന്ദ്രയുടെ അച്ഛനാണ്. പടം കൊള്ളാം ✌️

  • @thrissurgadi
    @thrissurgadi Před měsícem +7

    പടം ആവറേജ് ഉള്ളൂ.... . ഇപ്പോൾ കണ്ട് ഇറങ്ങിയുള്ളൂ.........

  • @skanilkumar3630
    @skanilkumar3630 Před měsícem +1

    പടം റിലീസ് ആകുന്നതിനും ആറ് മാസം മുമ്പേ ബമ്പർ ഹിറ്റാണ്. എന്തെന്നാൽ ഇതൊരു മട്ടാഞ്ചേരി പ്രോഡക്റ്റ് ആണ് 😁

  • @chachanumummiyumvillagedia4272

    Thanks unni ❤

  • @sunburn3521
    @sunburn3521 Před měsícem +3

    Nice padam... Mouth publicity l hit adikkan chance und ❤🎉

  • @sajithsaju3091
    @sajithsaju3091 Před měsícem +1

    Golam movie 😮Ith mattoru drishym 👍 excellent thriller 👍supper movie 2024 best movie 👍cinima premikal kandirikenda movie❤

  • @mathewmathew4902
    @mathewmathew4902 Před měsícem +4

    A feel good movie. ❤

  • @Okallekutta
    @Okallekutta Před měsícem

    Unni , ad promotions are absolutely your choice. By going through many comments in your videos done in passed so many months ..it is evident that your audience does not favour that brand or are very keen to see that coming time to time. Please consider promoting brands that really connect with your audience as well.

  • @roastedrock9580
    @roastedrock9580 Před měsícem +3

    What happened to your ring finger

  • @ssr5842
    @ssr5842 Před měsícem +2

    It’s an excellent movie : 9/10 to me ❤

  • @aneeani5880
    @aneeani5880 Před měsícem +1

    Good review. You said it well. Watched the movie yesterday.

  • @arjunvs5733
    @arjunvs5733 Před měsícem +5

    Biscuit ന്റെ Review ആണോ?

  • @rojinraju4883
    @rojinraju4883 Před měsícem +2

    ബിസ്കറ്റിനെ ഉദാഹരണമാക്കി പറഞ്ഞത് പ്രെഡിക്റ്റബിൾ ആയിരുന്നു😉

  • @zulunidi
    @zulunidi Před měsícem

    Spot on with the review. Just a one time watch!

  • @joshybenadict6961
    @joshybenadict6961 Před měsícem +16

    ലാഗ് മൂവി OTT യിൽ കാണനുള്ളതെയുള്ളു 😢 എൻ്റെ ക്യാഷ് പോയി😢😢😢

    • @najimu4441
      @najimu4441 Před měsícem +20

      കണ്ടില്ല അല്ലെ 🤣

    • @febypaul9712
      @febypaul9712 Před měsícem +4

      Ningal kandathu vere movie aakum nice movie aanu❤

    • @createach5891
      @createach5891 Před měsícem +2

      കൊച്ചു tv കാണണ്ട സമയത്ത് അത് കാണണം. പോയി അത് കാണ് മോൻ

    • @renjithr8941
      @renjithr8941 Před měsícem

      Turboye rakshikan

    • @rajnair860
      @rajnair860 Před měsícem

      true

  • @Shilparamdas
    @Shilparamdas Před měsícem +2

    Ente orithil cmnt kand padam kaanan poyal muunjumnnan, because sundari gardens nn paranjoru padam oru kadhayum illa full laag only songs,1 hr matre story ullu baki 1 hr songs, ennit cmnts kaananm nalla movie, feel good, full +ve review, onn kanditt para verudhe time waste ayi thoni

  • @ShamsuPk-cn2cz
    @ShamsuPk-cn2cz Před měsícem +1

    Little hearts must watch movie....becze shane hindhikkaran baburaj

  • @the_lone_wolf-777-w6w
    @the_lone_wolf-777-w6w Před měsícem

    പടം അത്യാവശ്യം കൊള്ളാം ബാബുരാജിന്റെ ഭാഗം സൂപ്പർ ആയിട്ടുണ്ട്
    പക്ഷേ ഷൈൻ ടോം ആ മൂവിയിൽ വേണ്ടായിരുന്നു എന്നു തോന്നിപ്പോയി
    നല്ല ഒരു ഫാമിലി മൂവിയിൽ homo sexuality കുത്തിക്കയറ്റിയത് ഒട്ടും ശരിയായില്ല

  • @sktalks3455
    @sktalks3455 Před měsícem +3

    സുടു കുട്ടന്റെ പടമല്ലേ OTT വരട്ടെ അപ്പൊ കാണാതിരിക്കാമല്ലോ

    • @jithinkjjithin
      @jithinkjjithin Před měsícem

      🎉poda mathaprandha kunne.ninak nalla padangal miss aavum.alathe vere aarkum oru kuzhapavum ila

  • @amalprakash.p
    @amalprakash.p Před měsícem +3

    കൊറച്ചു ആക്ടേഴ്സ് ന്റെ പെർഫോമൻസ് മാറ്റി നിർത്തിയാൽ എനിക്ക് below ആവറേജ് എക്സ്പീരിയൻസ് പോലും കിട്ടിയില്ല.. OTT ൽ ആയിരുന്നേൽ മുഴുവൻ കാണുമോ എന്ന് പോലും ഉറപ്പില്ല.. 🙂

  • @user-es2ws7iu3k
    @user-es2ws7iu3k Před 18 dny

    ലിറ്റിൽ ഹാർട്സിനെ നശിപ്പിച്ചു. പണ്ടത്തെ ലിറ്റിൽ ഹാർഡ്സുമായി ഒരു ബന്ധവുമില്ല. ഓൾഡിന്റെ ടെസ്റ്റ് ഇപ്പോഴും നാവിലുണ്ട്. ന്യൂ എനിക്ക് ഇഷ്ടപ്പെട്ടില്ല.

  • @sidharth7964
    @sidharth7964 Před měsícem +1

    Spoiler alert

  • @HareeshKolkkoth
    @HareeshKolkkoth Před měsícem +6

    നല്ല പടം ആണ്

  • @shijin08282
    @shijin08282 Před měsícem

    Video starts from 2: 37
    Thank me later.

  • @Splithin
    @Splithin Před měsícem +3

    കുക്കു തേപ്പാണ് എനിക്ക് പണി കിട്ടിയതാ 😂😂

  • @thorappankochunni2040
    @thorappankochunni2040 Před měsícem +1

    Kukku Fm skip എന്നൊരു option😁indel polichene😅

  • @i7733.
    @i7733. Před měsícem +2

    ബാബുരാജ് ഷെയിൻ അടിപൊളി ...ബാബുരാജ് വേറെ ലെവൽ ❤

  • @sadiquemuhammedsali1549
    @sadiquemuhammedsali1549 Před měsícem +2

    Good movie.....unni you are wrong....

  • @isahakvattekkattel4091
    @isahakvattekkattel4091 Před měsícem

    നിങ്ങളിലുള്ള വിശ്വാസം പോയി. അത്‌ കൊണ്ട് നിങ്ങൾ പടം സംവിധാനം ചെയ്യുകയും അഭിനയിക്കുകയും വേണം 😅

  • @rizwanrizwan3294
    @rizwanrizwan3294 Před měsícem +11

    Review ends here 10:49

  • @entenilapadu101
    @entenilapadu101 Před měsícem +6

    പടം നല്ല നിലയിൽ വിജയിപ്പിച്ചു തന്ന എല്ലാ സങ്കി umfi team കൾക്ക് നന്ദി അറിയിക്കുന്നു..... ഇനിയും വിജയിപ്പിക്കണം അടുത്ത വരുന്നത് എല്ലാം 😄🙌...... പടം കാണാതെ കുറേ umfi ടീംസ് വന്നിട്ട് പൈസ പോയത് മിച്ചം എന്നൊക്കെ ഡയലോഗ് അടിക്കുന്നുണ്ട്... നിന്നെയൊന്നും ആരും പരിഗണിക്കില്ല... Okk umfi teams by by 😄

    • @nafiadreams8132
      @nafiadreams8132 Před měsícem +2

      😡😡😡😡 stop your nonsense, why your brining haters for him , if you want argument with someone go to their 🤮

    • @entenilapadu101
      @entenilapadu101 Před měsícem

      @@nafiadreams8132 ഞാൻ umfi teams കാരോട് പറഞ്ഞത് നിന്നെ ആരാ ഇവിടെ വിളിച്ചേ.... നിനക്ക് എന്തേലും വിഷമം ഉണ്ടേൽ വല്ല മുരിക്കിലും പോയി കേറൂ.....

  • @favaskm73
    @favaskm73 Před měsícem +5

    8/10

  • @Vishnu_771
    @Vishnu_771 Před měsícem

    Theater experience onnulla, OTT കാണാം

  • @user-es2ws7iu3k
    @user-es2ws7iu3k Před 18 dny

    താങ്കൾ ഓൾഡ് കഴിച്ചിട്ടില്ല എന്ന് ഉറപ്പാണ്. കാരണം അതുമായി ടെസ്റ്റിലും സ്മെല്ലിലും ഒരു ബന്ധവും ഇതിനില്ല. ഇത് വെറും ചവർ ബിസ്കറ്റ്. വിഷമംകൊണ്ട് പറഞ്ഞതാ.

  • @hashirhassan3357
    @hashirhassan3357 Před měsícem

    8:22 Mammookka power 🔥

  • @SmTradingCompanySales
    @SmTradingCompanySales Před měsícem +2

    Ningal kuku vlog main aakki idaykk cinema review paranjaal mathi unni

  • @bijuraju4896
    @bijuraju4896 Před měsícem

    Avarage move .butnot flop

  • @cineox_
    @cineox_ Před měsícem

    Aysherii animation cheynath vfx karu annale 🙂

  • @basiltpaul372
    @basiltpaul372 Před měsícem

    Backil book collectionil oru red book 2 states anno

  • @user-so1vx6tq9k
    @user-so1vx6tq9k Před měsícem +14

    Kidilan padam

  • @BijuMH.
    @BijuMH. Před měsícem +6

    അപ്പോൾ ഇതും ഹിറ്റ്

  • @ibrrukzr
    @ibrrukzr Před měsícem +1

    Little heart is a super

  • @habitz0922
    @habitz0922 Před měsícem +6

    Nice padam

  • @Sammid23
    @Sammid23 Před měsícem

    Turbo മൂവിയുടെ റിവ്യൂ താങ്കളുടെ കേട്ടതോടെ എല്ലാം കബൂൽ ആയി 🤭

  • @sourav___raj
    @sourav___raj Před měsícem

    Ist half simply boring except the interval punch. Second half kollaam

  • @achu3791
    @achu3791 Před měsícem

    Kuku fm iyadethanoo my..

  • @hareeshcr7kv148
    @hareeshcr7kv148 Před měsícem +4

    തല്ലിപ്പൊളി പടം ഞാൻ കണ്ട ലിറ്റിൽ ഹാർട്ട്സ് മാറിയിട്ടില്ലെങ്കിൽ വളരെ മോശം ആണ് സിനിമ ഇയാൾ എന്തു കണ്ടിട്ടാണോ ഇങ്ങനെ പറയുന്നത് എന്നൊന്നും അറിയില്ല സിനിമ മോശം ആണ് ഷെയിൻ അഭിനയം വളരെ വളരെ മോശം

  • @GjgjiAntony
    @GjgjiAntony Před měsícem +2

    നല്ല സിനിമ❤

  • @3737.
    @3737. Před měsícem +1

    Ott kaanan ullathe ullu athum 1st time ബാൻ oke കിട്ടിയപ്പോൾ njan vicharichu entho valuthu varan kidakunnu ennu vicharichu ithine kaatiyum monster aayirunnu😄

  • @sarathchandranm2940
    @sarathchandranm2940 Před měsícem +1

    Below avarage moviee,

  • @MuhammedSadik-qg9px
    @MuhammedSadik-qg9px Před měsícem

    Nere film mosso illann cheliyang aayile endhini berdhe bisket nte name parnj verpikinne

  • @losers638
    @losers638 Před měsícem +3

    Nice movie..enjoyed it

  • @saj224
    @saj224 Před měsícem

    E movie GCC ban chyta reason arkenkilum ariyamo?

  • @umeshc1
    @umeshc1 Před měsícem +1

    Onnu Poda , first half um Nalla comedy undayirunnu

  • @aaronalambara7510
    @aaronalambara7510 Před měsícem +1

    Beautiful movie

  • @ashlinash2185
    @ashlinash2185 Před měsícem

    കുക്കു fm വരെ നിന്റെ റിവ്യൂ നല്ലതാ... അതിന് ശേഷം മോശം എന്ന് പറഞാൽ ലോക പരാജയം.. ക്ലൈമാക്സ്‌ ശോകം. ഒരു ബന്ധം ഇല്ല ഡയലോഗ് ഡെലിവറി.... Cok റിവ്യൂ ആണ് നല്ലത്

  • @sabirp765
    @sabirp765 Před měsícem +2

    Waste move mytandi🤑

  • @maheenmaheen1176
    @maheenmaheen1176 Před měsícem +4

    സൂപ്പർ മൂവി👌🏻❤️

  • @sidharthsidhu5483
    @sidharthsidhu5483 Před měsícem +1

    GCC le Ban Enthina?

    • @VijAy54724
      @VijAy54724 Před měsícem

      Little heart aaya കാരണം 😜

  • @GENUINELY_TALK
    @GENUINELY_TALK Před měsícem

    ഈ സിനിമ uae ഇൽ cencor കിട്ടതെ ഇരിക്കാനുള്ള content എന്താണ് ഉള്ളത് ??

  • @shihabahammed1234
    @shihabahammed1234 Před měsícem

    ബിസ്ക്കറ്റ് കമ്പനി എത്ര തന്നു?? 😄😄😄😄😄

  • @onceuponatimeinindia.
    @onceuponatimeinindia. Před měsícem

    Padam moonji ente ponnu chrttta pysa vangi review cheyyalle plzz