'ശബരിമല വിഷയത്തെ ഒരിക്കലും ഹിജാബ് വിഷയവുമായി താരതമ്യപ്പെടുത്താനാകില്ല' News Hour | Sreejith Panicker

Sdílet
Vložit
  • čas přidán 14. 03. 2022
  • 'കാവി ഷോൾ ഇട്ടുകൊണ്ടുള്ള പ്രകടനത്തെ ചുരുങ്ങിയത് വിധിയുടെ മൂന്ന് ഭാഗത്തെങ്കിലും കോടതി എതിർക്കുന്നുണ്ട്', മതഗ്രന്ഥത്തിൽ എവിടെയും ഹിജാബ് ധരിക്കാതിരുന്നാൽ നിങ്ങൾ പാപികളാകുമെന്നോ നിങ്ങളുടെ മതവിശ്വാസം ഇല്ലാതാകുമെന്നോ പറയുന്നില്ലെന്ന് ശ്രീജിത്ത് പണിക്കർ
    #SreejithPanicker #hijab #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 345

  • @aswinraj6087
    @aswinraj6087 Před 2 lety +469

    ഇത്രയും മികച്ച രീതിയിൽ സംവാദങ്ങളിൽ സംസാരിക്കുന്നവരിൽ ശ്രീജിത്ത്‌ പണിക്കരെ കാൾ വേറാരെയും ഞാൻ ഇതുവരെ കണ്ടിട്ടില്ല 👍

    • @nitheeshn3909
      @nitheeshn3909 Před 2 lety +3

      Indeayile 20th codi musiligal onnu manasilakuka indeayile oru codathiyum nigalk anukulamayi onnum parayilla eni varan pokunnath rama rajiyam anu athode nigale kadha kazhiyum. Indea musiligale kutta kola cheyyumonnu kathirunnu kanam...

    • @rafeekmottammal5591
      @rafeekmottammal5591 Před 2 lety +7

      @@nitheeshn3909 എന്നിട്ട് ലോകം മൊത്തം കൈ കെട്ടി നോക്കി നില്കും, അല്ലെ ? ഇയാളൊക്കെ ഏത് ലോകത്താണ് ജീവിക്കുന്നത് ?

    • @_x_x_-mw2gz
      @_x_x_-mw2gz Před 2 lety +2

      👍👍

    • @williambernard1184
      @williambernard1184 Před 2 lety +17

      ശ്രീജിത് is correct. 👍

    • @babuitdo
      @babuitdo Před 2 lety +4

      * ഇന്ത്യൻസെക്യുലർ ന്റെ അർത്ഥം നീരീശ്വര വാദമോ മതനിരാസമോ അല്ല. മതനിരാസത്തിന് വഴങ്ങിക്കൊടുത്താൽ ചൈനയും നമ്മളും പിന്നെന്ത് വ്യത്യാസം. ????
      * ഏകീകൃത നിയമം എന്നതിലെ ആ ഏകം എന്നതിൽ ഏത് ആ ചാരമാണ് ഏത് നിയമമാണ് ഉൾകൊളളിക്കുക.?? ഏത് വെച്ചാലും പ്രശ്നമാണ്. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ നിഷേധിക്കലാണ്. അടിച്ചമർത്തലാണ്,
      മതം ഇല്ലാത്തവർക്ക് അങ്ങനെ ജീവിക്കാനും ,മതം ഉള്ളവർക്ക് അങ്ങനെ ജീവിക്കാനും , ഇഷ്ടമുള്ളവർ ഇഷ്ടമുള്ള മതത്തിൽ ചേരാനും, ചേരാതിരിക്കാനും, ഇഷ്ടമുള്ള പാർട്ടിയിൽ ചേരാനും , ഇഷ്ടമുള്ള (ക്രൈം അല്ലാത്ത) ജോലി ചെയ്യാനും , ഇഷ്ടമുള്ള വിദ്യാഭ്യാസം നേടാനും , ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും , ഇഷ്ടമില്ലാത്തത് കഴിക്കാതിരിക്കാനും , ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും , സ്വാതന്ത്ര്യം വേണം.
      * ഇനിയും മനസ്സിലാകാത്തവർക്ക് :- മലയാളത്തിൽ ചുരുക്കം പറഞ്ഞാൽ ചിലർക്ക് വടയും തുടയും പുറമ്പോക്കും മലയിടുക്കും മറ്റും നാട്ട്കാരെ കാണിക്കാനുള്ള അവകാശം ഉള്ള പോലെ തന്നെ അത് കാണിക്കാതിരിക്കാനുള്ള അവകാശവും ഐഡന്റിറ്റി മറയാത്ത കാലത്തോളം വകവെച്ച് കൊടുക്കുക തന്നെ വേണം. . . അതല്ലേ ലിബറലിസവും ജനാധിപത്യവും സ്വാതന്ത്ര്യവും.
      അല്ലാതെ X പറയുന്നത് മാത്രം സ്വാതന്ത്ര്യവും, Y പറയുന്നത് വേറെയും , Z പറയുന്നത് മറ്റേതും എന്ന കാഴ്ചപ്പാട് ശരിക്കും പറഞ്ഞാൽ ഒരു മറ്റേ കാഴ്ചപ്പാടല്ലേ ??? 🤭🤭🤭
      മറ്റൊരാളുടെ വസ്ത്രവും മത ചിഹ്നങ്ങളും , മതമില്ലാത്തവരുടെ ചിഹ്നങ്ങളും ശൈലിയും മറ്റൊരാൾക്ക് അലോസരപ്പെടുന്നുണ്ടെങ്കിൽ അയാൾക്ക് എന്തോ അസുഖമുണ്ട്. സൈക്യാട്രിസ്റ്റിനെ ഉടൻ കാണുക.

  • @2353vijay
    @2353vijay Před 2 lety +244

    എങ്ങനെ ഇങ്ങനെ ഡീസന്റ് ആയി സംവാദത്തിൽ ഏർപ്പെടാൻ കഴിയുന്നു ബ്രോ.... കേട്ടിട്ട് കൊതി ആവുന്നു..... ഇങ്ങേര് വന്നിരുന്നാൽ പിന്നെ സത്യത്തിൽ കൂടെ ഇരിക്കുന്ന ആളുകൾക്ക് ഒന്നും മനസ്സിലാവില്ല.....

    • @pcrahmbhr
      @pcrahmbhr Před 2 lety +7

      പക്ഷേ മുദ്ദ വെച്ച കവർ സുപ്രീം കോടതി പൊട്ടിച്ചു കഴിഞ്ഞു, അതുപോലെ ഇതും പൊളിയും

    • @hari_sr195
      @hari_sr195 Před 2 lety +5

      @@pcrahmbhr 🤣🤣 ഒന്നും നടക്കാൻ പോണില്ല ഇതൊരു ചെറിയ റിലീഫ് മാത്രം ആണ്.

    • @vysakhthoppil2226
      @vysakhthoppil2226 Před 2 lety +2

      പക്ഷേ വലത് നിരീക്ഷകനെന്ന് മാത്രം വിളിച്ചേക്കരുത്. പിന്നെ വരില്ല.

    • @renjithvijayakumar1927
      @renjithvijayakumar1927 Před 2 lety +1

      Ho bhayamgaram

    • @sabusadanandan4352
      @sabusadanandan4352 Před 2 lety +9

      രാഷ്ട്രീയപരമായി എതിർക്കുമ്പോഴും ബഹുമാനത്തോടെ അല്ലാതെ ശ്രീജിത്ത് പണിക്കരെ കേൾക്കാനാവില്ല... he was a great person ❤❤❤

  • @alienfromheaven6699
    @alienfromheaven6699 Před 2 lety +126

    You are outstanding Mr. Sreejith. Quality of Presentation.....!

  • @sivadasanMONI
    @sivadasanMONI Před 2 lety +66

    ശ്രീജിത്ത് പണിക്കർ വളരെ ആധികാരികമായി കാര്യങ്ങൾ പറയുന്നതിൽ മുന്നിൽ തന്നെയാണ്👍👍👍👍

  • @ratheeshkumar2192
    @ratheeshkumar2192 Před 2 lety +216

    ശ്രീജിത്ത്‌ പണിക്കർ, താങ്കൾ പന്തളം സ്വദേശി ആയതിനാൽ, നാട്ടുകാരൻ എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു 🙏

  • @chandrasekharan9760
    @chandrasekharan9760 Před 2 lety +148

    Sreejith ji.....👌👌👌.... ഇങ്ങനെ വിശദീകരിക്കാൻ താങ്കൾക്കേ കഴിയൂ ......👏👏👏👏👏 : .....🙏🙏🙏

  • @coldstart4795
    @coldstart4795 Před 2 lety +58

    വേറെ ലെവൽ ശ്രീജിത്😍😍

  • @literarymatter2644
    @literarymatter2644 Před 2 lety +79

    ശ്രീജിത്ത്‌ panikkar 👏👏👏👏👏👏👏

  • @karthikeyanr5641
    @karthikeyanr5641 Před 2 lety +88

    ശ്രീജിത്ത്‌ പണിക്കർ ജീ 👍👍👍🙏🙏🙏🙏🙏🌹🌹🌹🌹🌹❤❤

  • @mpganesh3150
    @mpganesh3150 Před 2 lety +52

    ശ്രീജിത്ത് പണിക്കർ News hour ൽ ഉണ്ടെങ്കിൽ ചർച്ച കാണാൻ Super👌👌👌👌👌👌👌👌

  • @kichupv6990
    @kichupv6990 Před 2 lety +66

    നിസ്കാര തഴമ്പും മാറ്റേണ്ടി വരും 😍😍❤👌എന്റെ ബ്രോ താങ്കൾ സൂപ്പർ കിടു ആണ് പൊരിച്ചു 😍

    • @nehakarthika4254
      @nehakarthika4254 Před 2 lety +2

      😄😄

    • @subhashthejus
      @subhashthejus Před 2 lety +1

      After vini heard that he changed subject.

    • @shafaft2517
      @shafaft2517 Před 2 lety +3

      ശ്രീജിത്ത്‌ ഇക്കാര്യത്തിൽ പറഞ്ഞത് ശുദ്ധ വിവരക്കേടാണ്. നിസ്ക്കാര തഴമ്പ് ആരും ഉണ്ടാക്കുന്നതല്ല. വസ്ത്രം അഴിച്ച് വെക്കുന്ന പോലെ സ്‌കൂളിലോ കോളേജിലോ പോകുമ്പോൾ അത് അഴിച്ച് വെക്കാൻ പറ്റുന്ന കാര്യമല്ല.

    • @sayeedminhaj
      @sayeedminhaj Před 2 lety +2

      നിസ്കാര തയന്ബ് വരക്കുന്നത് അല്ല ഭായ്

    • @spetsnazGru487
      @spetsnazGru487 Před 2 lety

      @@shafaft2517 correct

  • @rajeevraju3585
    @rajeevraju3585 Před 2 lety +128

    ശ്രീജിത്ത്‌ പണിക്കരുടെ മറുപടി നൂറു ശതമാനം സത്യമായ കാര്യങ്ങൾ തന്നെയാണ്.

  • @2432768
    @2432768 Před 2 lety +81

    No:1 debater in Malayalam news channel
    Panicker 👌👌👌

    • @niyasm8973
      @niyasm8973 Před 2 lety +1

      Nishpakchan 😂

    • @2432768
      @2432768 Před 2 lety +15

      @@niyasm8973 അയാൾ പറയുന്ന ഏതെങ്കിലും ഒരു പോയിന്റ് തെറ്റാണെന്നു തെളിയിക്കു സുടാപ്പി 😁

    • @mohandasks7933
      @mohandasks7933 Před 2 lety

      @@2432768 അതൊന്നും പറയില്ല.പക്ഷേ അയാൾ സംഘിയാ.🤣🤣

    • @polbarber9495
      @polbarber9495 Před 2 lety

      @@niyasm8973 ഇതാണില്ല മുറിയണ്ടി രോദനം 😂😂

  • @drsameershereef1
    @drsameershereef1 Před 2 lety +57

    ശ്രീജിത്ത് പണിക്കർ എത്ര മനോഹരം ആയി കാര്യങ്ങള് പറയുന്നു

  • @kichupv6990
    @kichupv6990 Před 2 lety +99

    ശ്രീജിത് 👌❤ താങ്കളെ പോലെ ഉള്ളവർ കേരളത്തിന് അഭിമാനം ആണ്

  • @user-im4vy8ov5x
    @user-im4vy8ov5x Před 2 lety +42

    ശ്രീജിത് പണിക്കർ👍👍👍👍✌️✌️✌️✌️

  • @SOORAJMG777
    @SOORAJMG777 Před 2 lety +14

    സൂര്യന് കീഴിലെ ഏത് വിഷയമായാലും ശ്രീജിത്തേട്ടന്റെ അറിവും വിശദീകരണവും ഒത്തിരി വസ്തുനിഷ്ഠവും സുതാര്യവുമാണ്❤️🔥

  • @abdhulkalam
    @abdhulkalam Před 2 lety +66

    പണിക്കർ 👍👍👍

  • @nehakarthika4254
    @nehakarthika4254 Před 2 lety +44

    ശ്രീജിത്ത്‌ പണിക്കർ അങ്ങൊരു പുലിയാണല്ലോ 👏👏 👍👍👍.

  • @adarshsuresh3674
    @adarshsuresh3674 Před 2 lety +38

    Sreejith പണിക്കർ 🔥

  • @mm-pr3cp
    @mm-pr3cp Před 2 lety +30

    Very clear and crisp reply by Sreejith..very good..

  • @bhaskarannambiar5002
    @bhaskarannambiar5002 Před 2 lety +54

    കുറി മാറ്റിയാൽ നിസ്ക്കാര തയമ്പ് കുരിശ് മാല ഉറുക്ക് പിന്നെ ചില പരസ്യമായി പറയാൻ പറ്റാത്ത പലതും മാറ്റേണ്ടിവരും വിനു

    • @naamvlog9301
      @naamvlog9301 Před 2 lety +2

      ഇതിൽ നിസ്കാരതയമ്പിനെക്കുറിച്ച് പറഞ്ഞത് പക്ക വിവരക്കേടാണ്. ബാക്കി എല്ലാം ഒകെ. ഇനി ഉരുളാൻ വരണ്ട

    • @lovelythemes7422
      @lovelythemes7422 Před 2 lety +1

      @@naamvlog9301 സത്യം ഇത്ര വിഡ്ഢികളോ ഇവർ

    • @mubeer.t.kmubee1298
      @mubeer.t.kmubee1298 Před 2 lety

      Kuri thodunnathineyum niskarathazhambineyum kootti vayikkunna sreejithinte budhi sammathikkanam
      Hindhukkal nettiyil kai kond urachano kuri aavunnath? Kalangalolam thadaviyano chandanam nettiyil varunnath?
      Itharam paramarshangal prayathinu yojikkilla mister.

  • @wolvenz5094
    @wolvenz5094 Před 2 lety +38

    Wow sreejith... 👌

  • @vinodkumarkv8155
    @vinodkumarkv8155 Před 2 lety +54

    എല്ലാവർക്കും മനസ്സിൽ ആകുന്ന വിധത്തിൽ ശ്രീജിത്ത് പണിക്കർ വിവരിച്ചു...നല്ല കാര്യം

  • @bennythogmail
    @bennythogmail Před 2 lety +56

    Thank you Asianet for bringing Sreejith on this panel.

  • @chank1689
    @chank1689 Před 2 lety +41

    ഈ തലമുടി ആരേയും കാണിക്കാന്‍ കൊള്ളാത്തവിധം വൃത്തികെട്ട സാധനമാണോ?
    അങ്ങിനെയെങ്കിൽ മൊട്ടയടിച്ചാൽപ്പോരേ?

    • @gishadpareeth1501
      @gishadpareeth1501 Před 2 lety +3

      Vrithi ketta sadanamayittano veetilullavar shareerathile pala bhakangalum marakkunnath.

    • @etriyaz
      @etriyaz Před 2 lety +1

      Maaru kaanichu nadakkan veetu karodu parayumo avo ha ha ha

    • @15georjibenoy14
      @15georjibenoy14 Před 2 lety +6

      @@etriyaz ഉടായിപ്പു

    • @_x_x_-mw2gz
      @_x_x_-mw2gz Před 2 lety

      👍👍👍

    • @chank1689
      @chank1689 Před 2 lety +5

      @@etriyaz മാറെന്നല്ല ,അരയിലെ സാധനങ്ങളടക്കം ഏതും മറച്ചുവെക്കുന്നത് പമ്പപര വിഡ്ഡിത്തമാണ്. മറച്ചുവെച്ചതുകൊണ്ട് ഈ സാധനങ്ങളൊക്ക ഇല്ലാതാകുമോ?
      ഇവയുടെ ഉപയോഗം കുറയുമോ?
      സാധനങ്ങളുടെ രൂപം മാറുമോ?

  • @jineeshcheekilottecheekilo3420

    Big salute sreejith sir

  • @rijinittuzzefx
    @rijinittuzzefx Před 2 lety +31

    ശ്രീജിത്ത്‌ പണിക്കർ 🔥🔥🔥

  • @sijomathew268
    @sijomathew268 Před 2 lety +32

    ഏതു വിഷയം ആയാലും വ്യക്തതയോടെ യും കൃത്യതയോടെ യും മറുപടി പറയാൻ ഉള്ള ശ്രീജിത്തിന്റെ കഴിവ് അപാരം തന്നെ 👌

  • @user-im4vy8ov5x
    @user-im4vy8ov5x Před 2 lety +82

    കുറി മാത്രമല്ല നെറ്റിയിലെ നിസ്കാരത ഴമ്പും മാറ്റേണ്ടിവരും ..... ശ്രീജിത് സാർ🙏🙏🙏👍✌️✌️✌️✌️✌️🤪🤪🤪🤪🤪🤪

    • @kyatgamer8879
      @kyatgamer8879 Před 2 lety +4

      Kashdam. Dharidryam. Kuriyeyum mukhathe thazhambineyum samyapeduthannathineyokke ennaaa parayaana. Dharidhryam athra thanne

    • @wonderworld3399
      @wonderworld3399 Před 2 lety +9

      @@kyatgamer8879, അതെന്താ നിസ്കാര തഴമ്പ് മതാചാര ക്രമം കൊണ്ടുണ്ടാകുന്നത് അല്ലേ.

    • @user-oq8ed5bp8e
      @user-oq8ed5bp8e Před 2 lety +2

      അങ്ങനെ പോയാൽ എല്ലാരും അവനവന്റെ പേരും മാറ്റി വെക്കണം പേരുകളും മത പരം ആണല്ലോ

    • @theindo-germanguy8817
      @theindo-germanguy8817 Před 2 lety +6

      @@user-oq8ed5bp8e athe, tangalude name ulpade mattanam

    • @lovelythemes7422
      @lovelythemes7422 Před 2 lety

      @@wonderworld3399 അത് എങ്ങനെ ഒഴിവാകും

  • @hardcoresecularists3630
    @hardcoresecularists3630 Před 2 lety +24

    ശ്രീജിത്ത് ഇവിടെ വളരെ കറക്റ്റ് ആണ്. കൃത്യവും വ്യക്തവും ശക്തവുമായ നിലപാട്. 🙏

  • @jyothishpk7173
    @jyothishpk7173 Před 2 lety +28

    Super speech

  • @kingaswin1
    @kingaswin1 Před 2 lety +22

    Awsome narration panicker

  • @akhilps3328
    @akhilps3328 Před 2 lety +53

    ഞമ്മന്റെ ചോയ്സ് നാടകം പൊളിഞ്ഞു (ന്റെ ചോയ്സ് എന് പറഞ്ഞില്ലെങ്കിൽ ബാപ്പയും ഇക്കയും കൂടി തച്ചു കൊല്ലും ) ഇനി കൂട്ടത്തിൽ ഞമ്മന്റെ ആളുകളെ എങ്ങനെ തിരിച്ചറിയും 😅🤣അപ്പോ ഇനി പെണ്ണുങ്ങളെല്ലാം വെള്ള തൊപ്പി വച്ചു വരുവോ 😅🤣

  • @naveenraramparambil7819
    @naveenraramparambil7819 Před 2 lety +54

    Sreejith panicker 🔥🔥

  • @ratheeshkumar2192
    @ratheeshkumar2192 Před 2 lety +41

    ശബരിമല പ്രതിപാദിച്ചത് പൊളിച്ചു.... 😄👍

  • @crazysree
    @crazysree Před 2 lety +13

    👍👍👍👍 VERY WELL EXPLAINED .......................TOO GOOD....................

  • @karthikeyanr5641
    @karthikeyanr5641 Před 2 lety +19

    ഹഹഹ അടിപൊളി പണിക്കർ ജീ 😂😂കുറി മായ്ക്കാം പക്ഷെ നിസ്‌കരതഴമ്പ് മറക്കണം 😂😂😂😂സൂപ്പർ

    • @ajutom8685
      @ajutom8685 Před 2 lety +2

      @@Jinns_Inns British already left from the country someone belong from your community are even always blaming down these flocks along with the Christianity.
      Despite, why you are using this British language instead to propound your point ahead, I didn't get that fact 😅actually.
      That means, should need to follow the British development and accession in life, neither can claim them to recognize them well.
      This is just kind a f$#%g envy or hostility.
      go hell nasty !

    • @ajutom8685
      @ajutom8685 Před 2 lety +3

      @@Jinns_Inns I didn't even mention about, does language has religion though British have language, that you are input here to disseminate your concoctions against them. But it should have to been apparently the language blames out once you oppress them by using their language and not it as a dare or valid fact, then why your community even gazing up for encroaching our nations as a refugee.
      As it should be more ovation once your people stop moving towards these nation. I am an 19 old boy, I don't have much about the history despite my United States barred these all hypocrites.
      Once again go he!!

  • @dileepk2927
    @dileepk2927 Před 2 lety +16

    Sreejith 👍👌

  • @shajidilnas274
    @shajidilnas274 Před 2 lety +15

    super sir super Sreejith Panicker

  • @gauthamkumar2341
    @gauthamkumar2341 Před 2 lety +19

    Rate answer reijithetta👍👍👍👍👍💪🏼💪🏼💪🏼💪🏼💪🏼

  • @rahulraghu6123
    @rahulraghu6123 Před 2 lety +12

    Outstanding speech sreejith panicker.

  • @vinupt1797
    @vinupt1797 Před 2 lety +15

    കാര്യങ്ങൾ പറയുമ്പോൾ വേഗം ഇടവേള പറയണം അല്ല പിന്നെ നമ്മളോടാ കളി😃😃

  • @Zeira111
    @Zeira111 Před 2 lety +46

    We're really grateful to Mr. Sreejith Panicker for bringing up the facts without any bias.

  • @jkvr2906
    @jkvr2906 Před 2 lety +13

    What a way of presenting ideas... Sreejith ji.. 👍❤❤❤❤❤

  • @bijoykumar7887
    @bijoykumar7887 Před 2 lety +42

    Panicker👍

  • @bibinjose2365
    @bibinjose2365 Před 2 lety +5

    'നിസ്ക്കാര തഴമ്പ് ' അതു കലക്കി ശ്രീജിത്തെ. കടി തീർന്നോ വിനു 🤣🤣

  • @sreekanthks7720
    @sreekanthks7720 Před 2 lety +11

    പണിക്കര് തകർത്തു.

  • @RATHISHKUMAR7788
    @RATHISHKUMAR7788 Před 2 lety +11

    Uniform should be uniform...!!

  • @RRR-tz6ps
    @RRR-tz6ps Před 2 lety +9

    Brilliant articulation

  • @sreekumarsankarankutty3359

    ശ്രിജിത്ത് പണിക്കര്‍ അപാര വെെഭവഠ ആണ് താങ്കള്‍ക്ക്

  • @gauridas7838
    @gauridas7838 Před 2 lety +4

    കുറി മായ്ക്കുന്ന അത്ര എളുപ്പമാവില്ല നിസ്ക്കാര തഴമ്പ് മാറ്റാൻ...
    എത്ര പാടു പെട്ടാണ് എന്റെ ചില കൂട്ടുകാർ തഴമ്പ് ഉണ്ടാക്കിയത് എന്നോർക്കുമ്പോൾ ചിരി വരാറുണ്ട്.. 😄

  • @preethap490
    @preethap490 Před 2 lety +7

    *Well Said Panicker👌*

  • @user-fn6dx9ob3h
    @user-fn6dx9ob3h Před 2 lety +6

    ശ്രീജിത്ത്‌ 💞💞💞

  • @binduvasudevan3372
    @binduvasudevan3372 Před 2 lety +9

    Sreejith Panicker
    😇😇😇😇

  • @vysakhvc
    @vysakhvc Před 2 lety +4

    Proud of you sreejith

  • @aswinsaju5854
    @aswinsaju5854 Před 2 lety +11

    Poli 🔥

  • @sreekumarg7376
    @sreekumarg7376 Před 2 lety +15

    പണിക്കരുടെ മുൻപിൽ വക്കീൽ ശൂ...,.........,... 😂

  • @babudasdas5097
    @babudasdas5097 Před 2 lety +2

    ശ്രീജിത്ത്‌ പണിക്കർ മാസ്സ് മറുപടി 👏👏👏👏👏👏👍👍👍👍👍🙏🙏🙏👍

  • @anumoda2007
    @anumoda2007 Před 2 lety +3

    Great man genious proud of you sree sir 🙏

  • @Sweety-w4w
    @Sweety-w4w Před 2 lety +4

    Sreejith panikar mass 👍

  • @soundofsilence2403
    @soundofsilence2403 Před rokem +1

    Brilliant logic is underlining the arguments of Mr Sreejith Panikar. He is the best debater in the social media with facts and figures in the right slots of debate.

  • @smithakrishnan1882
    @smithakrishnan1882 Před 2 lety +3

    അടിപൊളി പണിക്കർ ...... സൂപ്പർ reply

  • @vishnusb9752
    @vishnusb9752 Před 2 lety +87

    മുസ്ലിം സമൂഹമേ ഒറ്റ ചോയ്ദ്യം
    ഭരണഘടന ആണോ ഖുർആൻ ആണോ വലുത്? ഉത്തരം വായിക്കുന്ന മതേതരന്മാർക്ക് ഇവിടെ തീരും മുസ്ലിം സമൂഹത്തോട് ഉള്ള സ്നേഹം.. അത്രേ ഒള്ളൂ

  • @ajayakumarkc5104
    @ajayakumarkc5104 Před 2 lety +3

    Well said Sreejith

  • @qathardew905
    @qathardew905 Před 2 lety +1

    ശ്രീജിത്ത് പണിക്കർ ഉണ്ടെങ്കിൽ ആ ചർച്ച കാണാൻ ഞാൻ മറക്കാറില്ല ഇപ്പോൾ ഇതിനെക്കുറിച്ചുള്ള എല്ലാ സംശയങ്ങളും ആൾ തീർത്തു തന്നു ബിഗ് സല്യൂട്ട്

  • @RAJ-fb3ps
    @RAJ-fb3ps Před 2 lety +1

    പൊളിച്ച് മുത്തേ സുപർ

  • @gyprotech7703
    @gyprotech7703 Před 2 lety +2

    ഇങ്ങേരു സൂപ്പർ ശ്രീജിത്ത്‌ 👏👏👏👏👏

  • @supersaiyan3704
    @supersaiyan3704 Před 2 lety +2

    Very well articulated.

  • @ajeeshperumpathayil3272
    @ajeeshperumpathayil3272 Před 2 lety +3

    Great

  • @guardiansubash2779
    @guardiansubash2779 Před 2 lety +2

    You said it bro

  • @nidhinm2689
    @nidhinm2689 Před 2 lety +7

    Binu avasanam oru rakshayumillathe pole idavela konduvanna pole und

  • @Unnikrishnan-yo6mp
    @Unnikrishnan-yo6mp Před 2 lety +1

    Super explanation....👏👏👏

  • @shajivarghese6408
    @shajivarghese6408 Před 2 lety +19

    അഭിഭാഷകൻ ശരിയായ പോയിന്റ് അവതരിപ്പിച്ചു. പൊതു സമൂഹത്തിനോ, മറ്റുള്ളവർക്കോ ബുദ്ധിമുട്ടാകാത്ത വസ്ത്രം തടയേണ്ടതില്ല.

    • @2432768
      @2432768 Před 2 lety +40

      പൊതു സമൂഹത്തിൽ ആരും തടഞ്ഞില്ലല്ലോ... 🙏
      ക്ലാസ്സ്‌റൂമിലെ കാര്യം അല്ലേ..
      ഓരോരുത്തർക്കും തോന്നുന്ന പോലെ dress ചെയ്തു വരാൻ ആണെങ്കിൽ യൂണിഫോം പിന്നെ എന്തിനാ??

    • @Neeharpc
      @Neeharpc Před 2 lety +21

      istamulla dress itt classil varan anel pinne uniform enne parayano ?

  • @satishkumarpillai7312
    @satishkumarpillai7312 Před 2 lety +1

    Shri. Panicker, you are outstanding 👍 excellent sir.

  • @rajaneeshg7097
    @rajaneeshg7097 Před 2 lety +2

    Sreejith 👍🏻

  • @user-or9gy4si8z
    @user-or9gy4si8z Před 2 lety +2

    പണിക്കർ 🧡🧡

  • @Prince-bv4ke
    @Prince-bv4ke Před 2 lety +3

    100 %👍

  • @seenashaju2786
    @seenashaju2786 Před 2 lety

    Sreejith,good discussion.

  • @rajeevnair7133
    @rajeevnair7133 Před 2 lety

    Sreejithji rocks always .. well explained.

  • @ajaibabu6894
    @ajaibabu6894 Před 2 lety

  • @sreekalaajoykumar9406
    @sreekalaajoykumar9406 Před 2 lety

    Well said.

  • @chan54
    @chan54 Před 2 lety +2

    ശബരിമല വിഷയം ഒരുവിഭാഗം ജനങ്ങൾ പ്രാർത്ഥിക്കാൻ പോകുന്നതുമായി ബന്ധപ്പെട്ടതാണ്. വിദ്യാലയങ്ങളിലെ ഹിജാബ് വിഷയം നമ്മുടെ അടുത്ത തലമുറയെ തരം തിരിക്കുന്ന ഒന്നാണ്. മറ്റൊരു കാര്യം, ഹിജാബ് വിഷയം കാരണം മുസ്ലിംങ്ങളും
    മറ്റു മതക്കാരും തമ്മിലുള്ള അന്തരം കൂടുതലാകുകയാണ്.
    അടുത്ത വീട്ടിലെ കുട്ടികൾ തമ്മിലുള്ള അടുപ്പം പോലും ഇല്ലാതായി കൊണ്ടിരിക്കുന്നു.
    ശബരിമല വിഷയത്തിൽ ഇങ്ങനെ ഒരവസ്ഥ ഉണ്ടാകുന്നില്ല.

  • @anjanasanthosh1040
    @anjanasanthosh1040 Před 2 lety

    👏👏

  • @jithinkrishnanp2828
    @jithinkrishnanp2828 Před 2 lety

    Well said sir.....

  • @be4news
    @be4news Před 2 lety

    Nice

  • @prasadkunju1340
    @prasadkunju1340 Před 2 lety +1

    Hee is perfect

  • @vijayamohanms416
    @vijayamohanms416 Před 2 lety

    Very convincing.

  • @jidhum465
    @jidhum465 Před 2 lety

    Sreejith sir supper

  • @dileeshdileesh5776
    @dileeshdileesh5776 Před 2 lety

    Super

  • @shivaprakash.s4982
    @shivaprakash.s4982 Před rokem

    ശ്രീജിത്ത്‌ ജി 💪💪💪💪🥰🥰🥰🥰🥰🥰🥰

  • @cgbabu7141
    @cgbabu7141 Před 2 lety

    Sreejith wonderful

  • @lini4938
    @lini4938 Před 2 lety

    Well said sreejith panikkar 👏👏

  • @nandinirajagopal6814
    @nandinirajagopal6814 Před 2 lety

    Big salute sreejith

  • @azeezpangil
    @azeezpangil Před 2 lety +1

    വിനു മൗന വ്രതത്തിൽ ... പണിക്കര് ദശ ദിന പ്രഭാഷണത്തിലും ... ജയ് ചാനൽ മേധാവി🙏

  • @vishnudas4130
    @vishnudas4130 Před 2 lety

    Charchakalil ettavum nalla reethiyil perumaarukayum abhipraayam vykthamaayi parayukayum cheyyunna vykthi..👍👍👍

  • @din2009
    @din2009 Před 2 lety

    Sreejith love ❤

  • @renjithushas2007
    @renjithushas2007 Před 2 lety +3

    Sabarimala il navodhanam venam ne paranje vanitha mathilil burka um ok ette matte mathathinte acharathine yethire ninnavar swantham mathathil e navodhanam adyam nadapil akit pore matte mathakarude issue il edapedane

  • @sudhakaranka9946
    @sudhakaranka9946 Před 2 lety

    Big salute Srreejith panikkar

  • @sudhapillai6741
    @sudhapillai6741 Před 5 měsíci

    ശ്രീജിത്ത്‌ പണിക്കർ 🎉❤