തേർഡ് പാർട്ടി നിങ്ങളെക്കുറിച്ച് എന്താണ് ചിന്തിക്കുന്നത്??? ✨😇🌞🧿Divineheal Malayalam Tarotreading 🪷🧿

Sdílet
Vložit
  • čas přidán 16. 05. 2024
  • Tarotreading
    Malayalam
    Timelessreading
    Thirdparty reading
  • Zábava

Komentáře • 150

  • @maneeshmanumanu7579
    @maneeshmanumanu7579 Před 2 měsíci +13

    Karma, യിൽ വിശ്വസിച്ചു കാത്തിരിക്കുന്നു.. പ്രതീക്ഷിക്കുന്നു. ♥✨

  • @AswathyM-hh4lo
    @AswathyM-hh4lo Před 2 měsíci +14

    ചേച്ചി പറഞ്ഞത് എന്റെ കാര്യത്തിൽ സത്യം ആണ് 🙏🙏🙏ഓം നമശിവായ 🙏🙏🙏call ചെയ്തു, സംസാരിച്ചു 2 മണിക്കൂറോളം...ഇനി പോയാലും ഞാൻ എന്റെ ലക്ഷ്യത്തിൽ എത്തും അപ്പോൾ തിരികെ വരും. എനിക്ക് ഉറപ്പാണ് മരിക്കുന്നതുവരെ എന്റെ കൂടെ വരും 🥰🥰🥰

  • @user-tq8ly5qy9k
    @user-tq8ly5qy9k Před 2 měsíci +4

    ഈറിഡിഗ് പോസിറ്റീവ് ആയതിൽ ഞാൻ അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് നന്ദി 🙏എന്റെ ഭഗവാനെ നന്ദി 🙏🙏🙏🙏

  • @user-zp6mt4pz5x
    @user-zp6mt4pz5x Před 2 měsíci +4

    ഈ റീഡിംഗ് വളരെ ഇഷ്ടമായി ❤🎉 Thank you divine ❤ Thank you man ❤🙏♥️🙏♥️

  • @geethamani6965
    @geethamani6965 Před 2 měsíci +2

    ഇത്രയും കറക്ടായിട്ട് എങ്ങനെ പറയാൻ കഴിയുന്നൂThankyou universe 🙏Thankyou man ❤❤

  • @user-xs6ef7fi3h
    @user-xs6ef7fi3h Před 2 měsíci +1

    ചേച്ചി പറഞ്ഞ കാര്യം മുഴുവനും ശരിയാണ് എൻ്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നതും അതുതന്നെ നന്ദി ചേച്ചിയേ ദൈവം അനുഗ്രഹിക്കട്ടെ

  • @user-tq8ly5qy9k
    @user-tq8ly5qy9k Před 2 měsíci +2

    ഈ തെ ർട്ട് പാർട്ടിയുടെ ശല്യം ഒഴിഞ്ഞു പോകണം എന്നിട്ട് തിരിച്ചു വര ണം ഭഗവാനെ 🙏🙏🙏🙏🙏നന്ദി 🙏🙏🙏🙏

  • @sreedharankk-fw8lf
    @sreedharankk-fw8lf Před 2 měsíci +3

    എന്നെ കുറിച്ച് തേഡ് പാർട്ടി യുമായി സംസാരിച്ചു കാണും അവൾക്ക് എന്നെ മറക്കാൻ കഴിയില്ല അതെനിക്ക് തിരിച്ചറിയുന്നു ണ്ട് ❤❤

  • @user-el1mr3ul1w
    @user-el1mr3ul1w Před 2 měsíci +2

    ശരിയാണ് എന്റെ വ്യക്തി.. എന്നിലേക്ക് തിരിച്ചുവന്നു തേർഡ് പാർട്ടി...
    വെറുതെ..വിരലും കടിച്ച് ഇരുന്ന് ആലോചിക്കട്ടെ...
    കാരണം..
    ഞങ്ങൾ അത്രമേൽ അടുത്തിട്ടുണ്ട്...
    ഒരിക്കലും അടുക്കാത്ത വിധത്തിൽ ഞങ്ങൾ...
    പ്രണയം കാഴ്ച വച്ചിട്ടുണ്ട്..
    ഞങ്ങൾക്ക് രണ്ടുപേർക്കും ഒരിക്കലും പിരിയാൻ പറ്റില്ല ആരൊക്കെ വന്നാലും എന്തൊക്കെ സംഭവിച്ചാലും...
    കറക്റ്റ് ആണ്. മേടം.. 🥰🥰🥰.. യൂണിവേഴ്സിന് ഒരായിരം നന്മകൾ അർപ്പിക്കുന്നു..
    അതിലൊരു ബി...
    മേടത്തിനും.. ഒരായിരം നന്ദി അർപ്പിക്കുന്നു... 🥰

  • @Chithra_09
    @Chithra_09 Před 2 měsíci +3

    100% സത്യം .... Thank u universe 🙏🏻thanks mam ❤

  • @prithvitk6509
    @prithvitk6509 Před 2 měsíci +4

    ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ.....

  • @user-yl7nn3rk2l
    @user-yl7nn3rk2l Před 2 měsíci +2

    Thank you universe ❤ Thanks chechi❤❤❤❤ Thank you I claim all the positive energy chechi yende person veratte

  • @fareeds187
    @fareeds187 Před 2 měsíci +3

    Alhamdulillah ❤
    I strongly claim permanent reunion with my person ❤I IStrongly claim this positive reading ❤Thank you universe ❤Thank you divine ❤Thank you angels ❤Thank you ma'am❤🙏

  • @user-wk1yc5xq4c
    @user-wk1yc5xq4c Před 2 měsíci +4

    ഇപ്പോൾ എന്നോട് സ്നേഹം ഉണ്ടെന്നു അറിയില്ല എനിക്ക് മറക്കാൻ പറ്റുന്നില്ല എന്നെങ്കിലും തിരിച്ചു വരുന്നെങ്കിൽ വരട്ടെ എന്നെ വേദനിപ്പിച്ചിട്ടേ ഉള്ളൂ എന്നാലും എനിക്ക് ഇഷ്ടംആണ് വരുമ്പോൾ വരട്ടെ അങ്ങോട്ട് പോകില്ല പോയി പോയി മടുത്തു ശിവ ഭഗവാൻ യൂണിവേഴ്സ് അറിയാം എന്താ വേണ്ടതെന്നു താങ്ക്സ് mam

  • @sudharsananvs
    @sudharsananvs Před 2 měsíci +3

    വളരെ ഭംഗിയായിട്ടുണ്ട് ഇത് തികച്ചും എന്റെ കഥ തന്നെ

  • @RincySaju-sf8ge
    @RincySaju-sf8ge Před 2 měsíci +3

    താങ്ക് യൂ universe...... Thank u chechi ❣️❣️❣️❣️❣️❣️തിരിച്ചു അറിവ് അതു വേണം

  • @MusicPassion-ty4ty
    @MusicPassion-ty4ty Před 2 měsíci +3

    Resonated 💯everything 💯🫶🏻💫✨I claim this positive energy ❤️🙏🏻thanks universe ❤️🙏🏻thanks divine ❤️🙏🏻thanks angels❤️🙏🏻thanks god❤️🙏🏻💫✨thanks maam❤️🙏🏻💫✨

  • @user-dj9qk7re2x
    @user-dj9qk7re2x Před 2 měsíci +3

    ശുഭ സായാഹ്നം ❤️Mam and All ❤️❤️❤️❤️

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj Před 2 měsíci +3

    Thanku universe🙏

  • @AbhiramiR-mh8gb
    @AbhiramiR-mh8gb Před 2 měsíci +1

    പറഞ്ഞതെല്ലാം സത്യം..... 🤦🏻‍♀️😊😊
    ഇഷ്ടായി. 🥰🥰🥰

  • @induvijukumar713
    @induvijukumar713 Před 2 měsíci +3

    Thank you Universe 🙏❤
    Thank you Angels🙏❤
    Thank you Divine 🙏❤
    Thank you Chechi 🙏❤❤

  • @user-nx7tf8vh4s
    @user-nx7tf8vh4s Před 2 měsíci +3

    സത്യം തന്നെ എല്ലാം അമ്മയും സഹോദരിയും ആണ് തെർപാർട്ടി പോയ പോലെ igg വന്നോളും കുറച്ചു പാഠം പഠിക്കാനുണ്ട് കുടുമ്പകരെ കുറിച്ച്

  • @Prakash-oc2bl
    @Prakash-oc2bl Před 2 měsíci +1

    Thanks you Universe ലക്ഷ്മിനാരായണ' ഹരേ കൃഷ്ണ ഹരേരാമ ഓം നമ:ശിവായ🌅🌹🌹🙏🙏🙏🙏🙏🙏🙏🙏🙏

  • @manojkottarathilmanojkotta2337

    Thankyou universe 🙏🙏❤❤❤❤
    Thank you ma'am
    ഓം നമഃ ശിവായ 🙏🙏🙏
    എല്ലാവർക്കും നല്ലതു മാത്രം വരട്ടെ 🙏🙏🙏

  • @saayasum
    @saayasum Před 2 měsíci +1

    Thank you so much for this wonderfull reading mam... 🙏🏻
    Thank you 🙏🏻
    Thank you universe 🙏🏻
    Thank you God 🙏🏻
    I strongly claims the positivity of this reading 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shaijaprakash8610
    @shaijaprakash8610 Před 2 měsíci +2

    Thank you universe 🙏 thank God 🙏 thank divine 🙏 thank angel 🙏 thank you ma'am 🙏🙏🙏🙏🙏

  • @sunithaachary4712
    @sunithaachary4712 Před 2 měsíci +3

    പറയുന്നത് അത്രയും സത്യം🙏🙏🙏

  • @kashinath.s9295
    @kashinath.s9295 Před 2 měsíci +3

    Thank you universe♥️🙏🏽🙏🏽🙏🏽

  • @sindhusanalsindhu6031
    @sindhusanalsindhu6031 Před 2 měsíci +9

    ചേച്ചി പറഞ്ഞത് നൂറുശതമാനം സത്യമാണ് കൂടപ്പിറപ്പിനെ പോലെ സ്നേഹിച്ച എൻറെ കൂട്ടുകാരി തന്നെയാണ് എന്നെ വഞ്ചിച്ചത് ചേച്ചി പറഞ്ഞതു പോലെ നടന്നാൽ മതിയായിരുന്നു ഞാൻ കാത്തിരിക്കുകയാണ്

  • @ChithraSreejith-rg9jh
    @ChithraSreejith-rg9jh Před 2 měsíci +4

    Thank you universe 🙏

  • @user-sc9qx9wj7t
    @user-sc9qx9wj7t Před 2 měsíci +2

    I claim this positive energy ❤

  • @saritham9444
    @saritham9444 Před 2 měsíci +1

    എല്ലാം കറക്റ്റ് ആണ് മാം. Thank you ❤❤❤

  • @Manu-ox4ii
    @Manu-ox4ii Před 2 měsíci +1

    Thank you univers 🙏🙏❤️❤️🌹🌹thank you divine 🙏🙏❤️❤️🌹🌹thank you mam 🙏🙏❤️❤️🌹🌹

  • @sreekumarannair3707
    @sreekumarannair3707 Před 2 měsíci +2

    Thanks madam
    Thanks Universe
    Thanks my lord Mahadeva

  • @akhilanilkumar6985
    @akhilanilkumar6985 Před 2 měsíci +2

    താങ്ക്യൂ യൂണിവേഴ്സ് ❤

  • @marykuttyroy6777
    @marykuttyroy6777 Před 2 měsíci +4

    രാവിലെ വിളിച്ചുണർത്തുന്ന അവന്റെ കൂവൽ നല്ല ലക്ഷണമല്ലേ അവൻ സ്വാതന്ത്രമായി അവന്റെ ഭാഷ ഉപയോഗിക്കട്ടെ 👏👏

  • @AjiSiva-cu3pg
    @AjiSiva-cu3pg Před 2 měsíci +1

    Thank you മാം 🥰🥰🥰❤️❤️❤️❤️
    Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏🙏

  • @ableaby2578
    @ableaby2578 Před 2 měsíci +2

    Thank you universe..
    Thank you chechi..

  • @subaidhaph-xv5so
    @subaidhaph-xv5so Před 2 měsíci +1

    Thanku GOD❤ Thanku Universe❤ Thanku Mam❤

  • @shamejk9909
    @shamejk9909 Před 2 měsíci +1

    3rd party enthayalum ende lover enthe think cheytalum enikoru problemvum illa.njan ende workim lifum powerfull aakunnu.thank universe and god❤❤❤❤❤

  • @user-vt7uv3lr8r
    @user-vt7uv3lr8r Před 2 měsíci

    Thank you madam
    Thank you very much
    Thank God
    Thank you Universe
    Thank you Divine
    Thank you Angels

  • @shanimm6514
    @shanimm6514 Před 2 měsíci +1

    Thank you universe 🙏🙏🙏
    Thank you God 🙏🙏🙏

  • @jolik4816
    @jolik4816 Před 2 měsíci

    100% correct reading. Madam may your reading come true. Thank you

  • @user-uv2eo8qy2c
    @user-uv2eo8qy2c Před 2 měsíci

    Thank. You. Chechi. Paranjacariyangal. Univers. Nadathitharatte🙏🙏🙏🙏

  • @SaradaKp-nv8rf
    @SaradaKp-nv8rf Před 2 měsíci +1

    എല്ലാം, ശരിയാണ്

  • @Mtm848
    @Mtm848 Před 2 měsíci +1

    തേർഡ് പാർട്ടി 8 വർഷം ഞാൻ കൂടെ പിറപ്പപോലെ എൻ്റെ വീട്ടുകാര പോലെ ഞാൻ ഉപേക്ഷിച്ചു അവാണണ് അവളാണ് ഞങ്ങളുടെ ബന്ധു തകത്തിരിക്കുന്നത് അവനു ഭാര്യയും മക്കളുണ് അവരല്ല എന്നെ ബുദ്ധിമുട്ടിക്കുന്നത് ഇവളാണ് എൻ്റെ ശത്രു ഞാൻ സമ്പത്തികമായി അവളെയും എൻ്റെ പോസനെയും സഹായിച്ചിട്ടുന്ന ഞാൻ ഒറ്റക്കാണ് താമസം എൻ്റെ മോളു ഭാത്തി വും മരിച്ചു പോയി അവൻ നല്ല സപ്പോട്ടണ ആയിരുന്നു

  • @Revamma-pb8mp
    @Revamma-pb8mp Před 2 měsíci

    എൻ്റെ ഞാൻ വിഡിയോ അയിട്ടു തോന്നി Thansksmadum

  • @snekha6747
    @snekha6747 Před 2 měsíci

    Thank you Universe Thankyou Angeles Thank you God l strongly believe claim and accepting all positive energies and blessings with the God's grace Thank you 🙏🙏🙏🙏🙏🌿🌿🌿🌿🌿💞💞💞

  • @blackrosesworld
    @blackrosesworld Před 2 měsíci

    Thankyou Universe ❤ Thankyou Ancestors ❤ Thankgodforalife 🥰

  • @shajikr-xt8ei
    @shajikr-xt8ei Před 2 měsíci +2

    Thank you universe thank you mam

  • @geethuarjun2414
    @geethuarjun2414 Před 2 měsíci +2

    എന്റെ തേർഡ് പാർട്ടി അനുജന്റെ ഭാര്യ ആണ് അനുജൻ മരിച്ചു പോയി എന്റെ ഭർത്താവിനെ ബ്ലാക്ക് മാജിക്‌ ചെയ്ത് കൊണ്ട് പോയത് ആണ് ഒരു മുറ്റം പോലെകിടക്കുന്ന വീടുകൾ ആണ് ഞങ്ങളുടെ

  • @remaanil9806
    @remaanil9806 Před 2 měsíci

    Pinne valare estayiii reading third party yude viswasam pole varatte thanks universe❤🙏🙏🙏 thanks mam❤❤😂

  • @vasudevanmgd7342
    @vasudevanmgd7342 Před 2 měsíci

    Thankyou univers Thankyou chechi pratheekshayode kaathirikkunnu ente person ente aduthekku varan vendi om namashivaya

  • @shyleshkumarm.v8398
    @shyleshkumarm.v8398 Před 2 měsíci +1

    Thank you Universe 🙏🙏 Thank you Ma'am 🙏🙏

  • @nandhunandhuu8829
    @nandhunandhuu8829 Před 2 měsíci

    I strongly claim reunion with my person ❤
    Thankyou universe ❤
    Thankyou God ❤

  • @user-hk2wb2xx9m
    @user-hk2wb2xx9m Před 2 měsíci

    സത്യം ആണ് ചേച്ചി 👍👍ആള് എന്നും വിളിക്കും എന്നെ 👍👍എന്റെ കാര്യത്തിൽ ഈ റീഡിംഗ് 100%ആണ് തേർഡ് പാർട്ടിയുടെ ചിന്ത കളും കറക്റ്റ് ആണ് കാരണം എന്റെ പേഴ്സൺ എന്നെ വിളിക്കുന്നത് അവർക്ക് അറിയാം 👍എല്ലാം നേരെ ആകും 🙏കാരണം ദൈവം തമ്പുരാൻ എപ്പോളും സത്യത്തിന്റെ കൂടയെ നില്ക്കു 🙏🙏🙏ഇത്ര കറക്റ്റ് ആയി പറഞ്ഞ ചേച്ചിക്ക് എന്റെ നമസ്കാരം 👍🙏

  • @ameerfaizal1009
    @ameerfaizal1009 Před 2 měsíci

    Correct reading dear❤❤❤

  • @babysuresh2712
    @babysuresh2712 Před 2 měsíci

    True reading Mam thanks Mam thanks God 🙏

  • @haritechy4110
    @haritechy4110 Před 2 měsíci

    Amasing reding

  • @safeejaali1559
    @safeejaali1559 Před 2 měsíci

    Nalla sandosham❤❤❤❤❤

  • @shalujestin9933
    @shalujestin9933 Před 2 měsíci +1

    🙏🏻🙏🏻🙏🏻🙏🏻 universe la trust cheyyunnu 🙏🏻🙏🏻🙏🏻❤️

  • @vijunath3521
    @vijunath3521 Před 2 měsíci

    I strongly claim Reunion with my person 🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻

  • @athiras7665
    @athiras7665 Před 2 měsíci

    Thankue mam. I strongly claim permenant reunion with my person🙏 and permenant removal of third party from our relationship. Thankue divine. Thankue universe. Thankue angels🙏.

  • @AsawathyAchu
    @AsawathyAchu Před 2 měsíci

    Thanku 🤗❤️🧚‍♀️

  • @jayapillai4755
    @jayapillai4755 Před 2 měsíci +1

    Thanks Universe🙏🏻🌹🙏🏻

  • @vijayakumarprabhu7524
    @vijayakumarprabhu7524 Před 2 měsíci

    Thank you madom expecting good. Result

  • @Ambika-fe8ty
    @Ambika-fe8ty Před 2 měsíci

    താങ്ക്സ് യൂണിവേഴ്സ്എന്റെവൃക്തിഎന്നിലേക്ക്തിരിച്ചുവരുമെന്ന്ഞാൻവിശ്വസിക്കുന്നു❤❤❤😂🎉😂❤❤❤

  • @user-yz9ng7fz8y
    @user-yz9ng7fz8y Před 2 měsíci

    ചേച്ചി പറഞ്ഞത് സത്യം ആണ് എന്റെ ഭർത്താവ് തേർഡ് പാർട്ടിമായിട്ട് ഇപ്പോൾ കോൺടാക്ട് ഇല്ല എന്നാണ് പറഞ്ഞത് അവരുടെ ഭർത്താവ് കണ്ടു പിടിച്ചു ചോദ്യം ചെയിതു എന്നു പറഞ്ഞു പേടിച്ചിരിക്കുകയാണ്

  • @rajuvv3538
    @rajuvv3538 Před 2 měsíci +1

    സത്യം ♥️. ഭഗവതി രക്ഷ

  • @alphonsaanusha247
    @alphonsaanusha247 Před 2 měsíci

    Thank you Universe
    For protecting us from 3rd party nd it's situations...I totally surrender to u Lord ❤️ 🙏

  • @Devusvichu
    @Devusvichu Před 2 měsíci

    Thank you universe.. thank you mom... Njn aarem pattichitum chatichitum illa.. njn athmarthamayitanu snehichath..athkond anne ethokke cheythalum paranjalum allam njan neriduka thanne cheyyum... Aval enteth aanu.. athra adikam njnanum avalum hrudayam kondum manasukondum sariram kondum onnayavar aanu.. pala thavana njagale thammil akatanum pirikkanum sremichitund... Avalk vendi aeth attam vareyum pokumennu njn kanichu koduthitum und.. thanknl you universe.. universe anne kaividilla..

  • @user-cv1qk1vc4g
    @user-cv1qk1vc4g Před 2 měsíci

    Thank you

  • @jinisaji3896
    @jinisaji3896 Před 2 měsíci

    വളരെ സത്യം

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm Před 2 měsíci +3

    ഇത് സത്യമാണെങ്കിൽ ഇഷ്ട്ടായി,, വീണ്ടും ഈ ദുഷിച്ച സ്ത്രീ ബ്ലാക്ക് മാജിക്‌ ചെയ്തു അയാളെ അവിടെ പിടിച്ചിടുമോ ,,, അതിന്നു പറയണം മാം,,, 😥 ഇപ്പോൾ നമ്മൾ തമ്മിൽ ഒരു കോണ്ടക്റ്റും ഇല്ല,, മൂന്ന് മാസമായി,, ഇതിൽ രണ്ട് തവണ എന്നെ ഫോണിൽ വിളിച്ചു,,, അയാൾ എന്നെ ബ്ലോക്ക്‌ ചെയ്തു വച്ചേക്കുന്നു,,,, 😥😥😥😥😥

  • @user-op3if8hv5k
    @user-op3if8hv5k Před 2 měsíci

    Angane thanne akatte chechi👍🥰🥰🥰

  • @monspathanamthitta
    @monspathanamthitta Před 2 měsíci

    Thank you divine 🙏

  • @prakashdj6740
    @prakashdj6740 Před 2 měsíci +1

    Thank you universe ❤

  • @rajithaanimon8347
    @rajithaanimon8347 Před 2 měsíci

    Thank you Universe 🙏❤🙏

  • @anilv1297
    @anilv1297 Před 2 měsíci

    താങ്ക്സ് യൂണിവേഴ്സ് ❤

  • @RathimolS
    @RathimolS Před 2 měsíci

    ശരിയാണ് മോളെ other state ഉള്ള person ചില സാഹചര്യത്തിൽ എന്നോടു ചതിച്ചു. ഇത് കണ്ടുപിടിച്ച ഞാൻ പിരിയാൻ വേണ്ടി police station ൽ CaseRegister ചെയ്തിട്ടു അവർ പറഞ്ഞു Case പിൻവലിക്കു എന്നു പറത്തു പഴയ പൊലെ . അവർ തിരിച്ചു വന്ന് സംസാരിക്കാൻ താങ്ങി third party ആവുന്ന എന്നെ ജീവനോടെ കുഴിച്ചുമൂടാൻ പല പണിയും ചെയ്യുന്നു പക്ഷെ prediction ശരിയാണ്. എന്തോ ദൈവശക്തി എൻ്റെ കൂടെ നിൽക്കുന്നു എന്നെ കുറിച്ചു. എപ്പോഴും person നോടു ചോദിച്ച് കുത്തുവാക്കു പറയും ആസൂയ 100% അവർക്ക് എന്നോട് കൂടുതലാണ്. ശരിയാണ്. എന്നെ phone വിളിക്കാതെ block ൽ വെച്ച party ഇപ്പോൾ എന്തിനോ എന്നെ ഭയക്കുന്ന്❤❤❤🎉🎉🎉

  • @sheebakv4314
    @sheebakv4314 Před 2 měsíci

    Thank you universe thank you madam🙏🔱🌹♥️😍🙏🔱

  • @westchalakudyscbr262
    @westchalakudyscbr262 Před 2 měsíci

    താങ്ക്സ് മേം 🙏

  • @hemalathakt5693
    @hemalathakt5693 Před 2 měsíci

    Thank u universe i claim positive energy reunion my person

  • @user-db4nr8xz2y
    @user-db4nr8xz2y Před 2 měsíci

    Thank you universe God Angels and Mam ❤❤❤❤

  • @AthiraKarunakaran
    @AthiraKarunakaran Před 2 měsíci

    Thank you univers ❤️❤️❤️

  • @RajinaShaji-hw8mo
    @RajinaShaji-hw8mo Před 2 měsíci

    Thanks❤️🙏mam🙏possittive👍

  • @sheelakumari8974
    @sheelakumari8974 Před 2 měsíci

    Chechi paranjathe correct ane.Mahadeva njangale katholane

  • @RASHEESH13
    @RASHEESH13 Před 2 měsíci

    Correct analoa ❤

  • @user-fl5wb5ox8m
    @user-fl5wb5ox8m Před 2 měsíci

    Thanks univers

  • @soudhaminie3722
    @soudhaminie3722 Před 2 měsíci

    ❤️🙏om namasivaya 🥰❤️🙏thanks mam❤️❤️❤️🙏🙏🙏

  • @User-an3mnx7
    @User-an3mnx7 Před 2 měsíci

    Thanks universe 🙏🙏🙏🙏

  • @user-zb3vu4ib5c
    @user-zb3vu4ib5c Před 2 měsíci

    Thx യൂണിവേഴ്സ് ❤️❤️❤️❤️❤️❤️❤️❤️❤️

  • @user-gz8uk2gr6l
    @user-gz8uk2gr6l Před 2 měsíci

    Thank u universe 🙏

  • @vinithavs3479
    @vinithavs3479 Před 2 měsíci

    Correct innu Kure nalukalkushesham kurachu seryayi

  • @akshaypraveen4408
    @akshaypraveen4408 Před 2 měsíci

    Thank uuuuu☺️u☺️☺️☺️☺️👍🏻👍🏻👍🏻👍🏻👍🏻

  • @user-ih6kl3ge1o
    @user-ih6kl3ge1o Před 2 měsíci

    താങ്ക് യൂ യൂണിവേഴ്സ്❤❤❤❤❤

  • @ashishck5760
    @ashishck5760 Před 2 měsíci +5

    Thank you Universe
    Thank you Angels
    Thank you God
    Thank you Divine
    Thank you Mam
    Thank you Thank you Thank you 🥰🥰❤️🙏🏿

  • @Mtm848
    @Mtm848 Před 2 měsíci

    Thanku യൂണിവേഴനണ്ട സു

  • @sethu9238
    @sethu9238 Před měsícem

    Thanks mam thanks univers ❤❤❤❤❤❤❤❤❤❤

  • @kallingal8739
    @kallingal8739 Před 2 měsíci

    100% true ❤️