ഇത് എന്നെകൊണ്ട് സാധിക്കും: From Failures To Cracking Kerala PSC | Nizamudheen|Josh Talks Malayalam

Sdílet
Vložit
  • čas přidán 11. 09. 2024
  • #joshtalksmalayalam #pscmotivation #keralapsc
    പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app...
    What do you do when you face failures? We all carry this burning desire to achieve extraordinary success in life. But the fact remains that there can be no troughs of success without crests of failures.
    Nizamuddin is a native of Kaliyattamukku, Malappuram. He was weak in academics and faced his first failure in class 6th. This made him realize that he needs to level up to succeed in life. Nizamuddin worked hard and did many odd jobs along with preparing for the Kerala PSC. As a result of his hard work and struggles, he was able to crack the Kerala PSC and land a Government Job in the Kerala Fire and Rescue Service. Cracking the Kerala PSC and getting a Government Job wasn't easy for Nizamuddin as he had to face a lot of failures and struggles in life. He took every opportunity that came his way and turned them into stepping stones for success. His struggles and hardships in life came to an end when he decided to change his life and secured a Govt job.
    This Josh Talk in Malayalam is an inspiration to every person who is facing failures and struggling in life. Nizam's inspirational story shows how hard work pays off and the importance of failures in life.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their careers and helping them discover their true calling in life.
    തന്റെ ആറാംക്ലാസ്സിൽ നേരിട്ട തോൽവി എങ്ങിനെ ജീവിതത്തെ മാറ്റിമറിച്ചു എന്ന് നിസാമുദ്ദിൻ പറയുന്നു.ജീവിതത്തിൽ നമ്മുക്ക് നേരിടേണ്ടി വരുന്ന തോൽവികളിൽ തളർന്നുപോകാതെ ,അതെങ്ങിനെ സംഭവിച്ചു എന്ന് മനസിലാക്കി ,തിരുത്തി മുന്നേറുകയാണെങ്കിൽ വിജയം സുനിശ്ചിതം എന്ന് നിസ്സാമുദിനിന്റെ ജീവിതം നമ്മുക്ക് തുറന്ന് കാട്ടുന്നു.ജീവിതത്തിൽ നിസാമുദിൻ നേരിട്ട പ്രതിസന്ധികൾ ചെറുതല്ല.എങ്കിലും തന്റെ തോൽവികളെ ഓർത്ത് തളരാതെ തനിക്ക് മുന്നിലെക്ക് വന്ന എല്ലാ അവസരങ്ങളും അദ്ദേഹം സ്വന്തമാക്കി .ഒടുവിൽ തന്റെ കഠിനാധ്വാനത്തിന്റെ ഫലമായി കിട്ടിയ സർക്കാർ ജോലിയും.കേൾക്കാം തന്റെ ഭാവി കഠിനാധ്വാനം കൊണ്ട് നെയ്തെടുത്ത നിസ്സാമുദിനിന്റെ കഥ.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    #pscmotivation #nevergiveup #malayalammotivation

Komentáře • 592

  • @JoshTalksMalayalam
    @JoshTalksMalayalam  Před 2 lety +7

    ഒരു കാര്യം നേടാനുള്ള മനസ്സും അതിനുള്ള ശ്രമവും ഉണ്ടെങ്കിൽ നടക്കാത്തതായി ഒന്നുമില്ല. ​നിങ്ങളുടെ സൗകര്യപ്രദമായ സമയത്തു രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം Spoken English സംസാരിച്ചു പരിശീലിക്കൂ . ഇന്ന് തന്നെ നിങ്ങളുടെ free trial നേടൂ joshskills.app.link/U9BdatuCdrb

  • @Nizam_Zaami
    @Nizam_Zaami Před 5 lety +599

    IAM Nizamudheen
    Thank you so much dears .
    Josh Talks നൽകിയ വലിയ അവസരത്തിന് നന്ദി. കൂടാതെ ഇവിടെ നല്ല വാക്കുകൾ പറഞ്ഞ എല്ലാവർക്കും നന്ദി, ഒരുപാട് സന്തോഷം .🌹🌹🌹
    ഒരു കാര്യം പറയാൻ വിട്ടു പോയിട്ടുണ്ട് രണ്ടാംവർഷം ഡിഗ്രിക്ക് ക്ലാസിന് പോകുന്നത് മാത്രമേ അവസാനിപ്പിച്ചിട്ട് ഉള്ളൂ, PSCക്ക് പഠിക്കുന്നതോടൊപ്പം ഡിഗ്രിയുടെ എക്സാമിന് തയ്യാർ ചെയ്യുകയും, പിന്നീട് ഡിഗ്രി പൂർത്തീകരിക്കാൻ സാധിക്കുകയും ചെയ്തു.

  • @ajeshkumark1171
    @ajeshkumark1171 Před 5 lety +518

    mansoor ali sir ne kond varanam ennn agraham ulavar like cheyuka

    • @ajeshkumark1171
      @ajeshkumark1171 Před 5 lety +6

      czcams.com/video/beBouSnDfoM/video.html
      52 psc list ulpetta sir aaan mansoor ali kaapungal

    • @ambassadorfansclubkerala807
      @ambassadorfansclubkerala807 Před 5 lety +7

      മൻസൂറലി സാറിന്, പതിനഞ്ചോളം ഗ്രേസ് മാർക്ക് ഉള്ളോണ്ട് മാത്രമാണ് റാങ്ക്ലിസ്റ്റിൽ വന്നത്... പഠിച്ച് കിട്ടിയ നേട്ടം എന്ന് പറയാൻ കഴിയില്ല. ഗ്രേസ് മാർക്ക് നേട്ടം.

    • @ambassadorfansclubkerala807
      @ambassadorfansclubkerala807 Před 5 lety +2

      52,um main list alla. include supply.

    • @ambassadorfansclubkerala807
      @ambassadorfansclubkerala807 Před 5 lety +1

      weightage Mark ozhivakki nokkiyal 15 list,inu mukalil varilla .

    • @ambassadorfansclubkerala807
      @ambassadorfansclubkerala807 Před 4 lety +2

      വെയ്റ്റേജ് മാർക്ക് ഇല്ലെങ്കിലോ....

  • @sarathsuresh7605
    @sarathsuresh7605 Před 5 lety +501

    മൻസൂറലി സാറിനെ കൊണ്ട് വരണം.. സെയിം അഭിപ്രായം ഉള്ളവർ ലൈക്‌ ചെയ്യൂ......

  • @muhammednoufal6457
    @muhammednoufal6457 Před 5 lety +231

    ഒന്ന് മുതൽ നാല് വരെയും ഒമ്പതാം ക്ലാസ്സിലും എന്റെ കൂടെ പഠിച്ചിരുന്നു... കഠിനാദ്വോനമാണ് നിസാമിന്റെ വിജയത്തിന്റെ പിന്നിൽ... ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ... 💗

  • @fazilj2267
    @fazilj2267 Před 5 lety +246

    Spr bro...ഞാനും ഏകദെശം ഇത് വഴികളിലൂടെയാണ് വന്നത് ഇന്ന്
    ഞാൻ പോലീസ് ആണ്

  • @safusafu2452
    @safusafu2452 Před 5 lety +293

    എന്നെ പഠിപ്പിച്ച sir ആണ്.
    ജോഷ് talks ഇതിലൂടെ കാണാൻ സാധിച്ചതിൽ വളരെ വളരെ സന്തോശ മായി.

  • @rijithmangalasseri8798
    @rijithmangalasseri8798 Před 5 lety +105

    കളിയാട്ടമുക്കുകരുടെ അഭിമാനം,ഞങ്ങളുടെ മാർഗദർശി നിസാം sir ,well inspired and motivated speech ever in Josh talks,,,ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സർവേശ്വരണോട് പ്രാർത്ഥിക്കുന്നു

  • @merlinjose876
    @merlinjose876 Před 5 lety +118

    Brother I failed 6th and 7th class ....but I was young because i was joined 1st standard when I was the age of 4.30...after the 2nd failure I decided to study well...I got 78% in SSLC and 80% in +2....now I completed MA and I cracked NET and SET with the help of God....when you said you failed 6th standard I thought about myself.... success is prayer, hardwork, smart work, confidence, dedication etc...I was a Malayalam medium student also.... anyway congrats brother

    • @JoshTalksMalayalam
      @JoshTalksMalayalam  Před 5 lety +4

      Thank you so much for sharing your story, Merlin. We hope it inspires many ⭐

    • @remyarajendran5769
      @remyarajendran5769 Před 5 lety +2

      merlin njn net eazhuthan erikkua...cochingn pokunilla management subjectilan eazhuthunay...epm mba kazhinju...eany onn help chayuoo eath text vaganm agany padikknm please help me reply tharanay

    • @merlinjose876
      @merlinjose876 Před 5 lety +3

      @@remyarajendran5769 njan coaching nu poyillayirunnu...self study ayirunnu...NTA mock test nadatharundu athu ezhuthanam...upakarinte book anu njan vangiyathu...pinne previous questions chayumayirinnu.... syllabus full cover chayanam.... previous question nookumbol nammukku syllabus illathathum kittum...1st paperum priority kodukanam..

    • @antonyjoseph2237
      @antonyjoseph2237 Před 5 lety

      Please help me bro. I studied malayalam medium school. Now I am studying BA English literature i like reading books. But my English is very bad. Could you mind please help me and how improve my English reading skill and abilities with how can understand English books and novels. 🙏🙏🙏🙏🙏

    • @remyarajendran5769
      @remyarajendran5769 Před 5 lety

      Merlin Jose athay njn arhint texta vageyath kollamo ath

  • @Kiranzen
    @Kiranzen Před 5 lety +249

    ഞാൻ പ്ലസ് ടു തോറ്റതാണ് സയൻസ് ആയിരുന്നു പിന്നെ എനിക്ക് എഴുതി എടുക്കാൻ പറ്റിയില്ല ഞാൻ അത് ഡ്രോപ്പ് ചെയ്തിട്ട് nios plustwo ഹ്യൂമാനിറ്റീസ് എടുത്തു 1 വർഷം കൊണ്ട് പ്ലസ് ടു അതാണ് nios നല്ല മാർക്കോടെ പാസ്സായി ഇപ്പൊ കേരള യൂണിവേഴ്സിറ്റി ക്യാമ്പസ്‌ കാര്യവട്ടം എം എ ഹിസ്റ്ററി ചെയ്യുന്നു തോറ്റാലും വിട്ട് കൊടുക്കരുത് ബ്രോസ് ☝☝

    • @Kiranzen
      @Kiranzen Před 5 lety +3

      @aswin anjelenoh ok. Bro

    • @seethujeeson4959
      @seethujeeson4959 Před 5 lety +3

      Nios plus two evidaya padichath

    • @Kiranzen
      @Kiranzen Před 5 lety

      @@seethujeeson4959 trivandrum

    • @seethujeeson4959
      @seethujeeson4959 Před 5 lety +1

      @@Kiranzen school name?

    • @Kiranzen
      @Kiranzen Před 5 lety

      @@seethujeeson4959 school alla private aayita padichath veetilirunn u

  • @akhiljayakumar6088
    @akhiljayakumar6088 Před 5 lety +24

    Winners are not people who Never Fail ,But people who Never give up like u Nizam sir 👌👌👌 Great Motivation......

  • @nejeebthadathil4801
    @nejeebthadathil4801 Před 5 lety +31

    Nizam sir, My teacher... Well done..

  • @smithajosesmithajose1028
    @smithajosesmithajose1028 Před 5 lety +35

    Nalla personaliy...inspiring talk..👏👏👏👏👏👏👏👏👏👏👏👏

  • @Ss-gz4jv
    @Ss-gz4jv Před 5 lety +43

    ഞാൻ രാവിലെ first കണ്ട video, good motivation, തീര്ച്ചയായും എനിക്കും sadikum

  • @iloveusir2368
    @iloveusir2368 Před 5 lety +133

    മുത്തേ ഞാനും മലപ്പുറം . ഞാനും ഇത്പോലെ ഈ വേദിയിൽ വരും

    • @aparna.m0811
      @aparna.m0811 Před 5 lety +2

      Njanum malappuram

    • @iloveusir2368
      @iloveusir2368 Před 5 lety

      @@aparna.m0811 മലപ്പുറത്തു എവിടെ

    • @aparna.m0811
      @aparna.m0811 Před 5 lety

      I am a kalamji fan malappuram manjeri.. Edavanna.

    • @iloveusir2368
      @iloveusir2368 Před 5 lety

      @@aparna.m0811 ഞാൻ ഇരുമ്പുഴി . അറിയുമോ

    • @aparna.m0811
      @aparna.m0811 Před 5 lety

      Irumbuzhi place ariyam.

  • @samadabdul3718
    @samadabdul3718 Před 4 lety +39

    ജോലി ക്കു വേണ്ടി നോമ്പ് murikkathirunna nongalanu ഹീറോ മലപ്പുറത്ത്‌ കാരൻ ആയതിൽ അഭിമാനിക്കുന്നു

  • @riyaskaliyattamukku7906
    @riyaskaliyattamukku7906 Před 5 lety +73

    കളിയാട്ടമുക്കിലെ ഹീറോ....👋👋👋👋👋

  • @manumaniyappan2909
    @manumaniyappan2909 Před 5 lety +38

    സല്യൂട്ട് സാർ 🙋‍♂️ ഒരു രക്ഷയും ഇല്ല കിടു മോട്ടിവേഷൻ

  • @rakhikrishna2606
    @rakhikrishna2606 Před 5 lety +29

    PG frst ക്ലാസ്സോടെ pass ആയിട്ട്.. joli kittiyite കല്യാണം കഴിക്കു എന്ന് തീരുമാനിച്ചിട്ട് joli കിട്ടാതെ 😪 വീട്ടുകാര് നിർബന്ധിച്ചു കെട്ടിച്ചും വിട്ടു.. 2yrs ayit coachinginu pokunu.. women police constable supplimentary listil vannitullathallathe. Innu vare oru main listil പോലും വന്നിട്ടില്ല... 😔😔😔😔 jolim ayilla...

    • @sreekalesh4839
      @sreekalesh4839 Před 4 lety

      Keep try..

    • @lechuzvlog3214
      @lechuzvlog3214 Před 4 lety

      Rakhi njan 2 year coachingnu പോയിരുന്നു. പക്ഷേ ലിസ്റ്റിൽ ഒന്നും വന്നില്ല.

    • @sreekalesh4839
      @sreekalesh4839 Před 4 lety +1

      @@lechuzvlog3214 @Lechuz VLOG ഇനിയും സമയം ഉണ്ട്.
      പോയതിലും നല്ലത് തന്നെ വരും.

    • @lechuzvlog3214
      @lechuzvlog3214 Před 4 lety

      @@sreekalesh4839 👍

  • @mohammedakbarshah.s9856
    @mohammedakbarshah.s9856 Před 4 lety +31

    ഓരോരുത്തരും അവരവരുടെ കഴിവുകളെ കുറിച് പറഞ്ഞു ഒരു മരുന്നിനു പോലും കഴിവില്ലാത്ത എന്റെ അവസ്ഥ 😊😢😂

  • @Pscinonezzchanel
    @Pscinonezzchanel Před 5 lety +31

    തീർച്ചയായും ഒരു ias എഴുതി എടുക്കുന്ന അതെ വഴി തന്നെയാണ് psc യും ഗ്രേറ്റ്‌ വർക്ക്‌

  • @rcchelat
    @rcchelat Před 3 lety +3

    വളരെ വ്യക്തമായി താങ്കൾ കാര്യങ്ങൾ അവതരിപ്പിച്ചു. വെറുതെ സ്വന്തം അനുഭവങ്ങൾ പറയുകയായിരുന്നില്ല. മറിച്ചു ഓരോരുത്തർക്കും എങ്ങിനെ ചെയ്യാൻ കഴിയും എന്നതുകൂടെ
    പറയാതെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് കാണുന്നവർക്കെല്ലാം അത് ഉപകരിക്കും എന്നുറപ്പ്. താങ്കൾ എഴുതിയ പുസ്തകങ്ങൾ താഴെ കുറിച്ചിരുന്നുവെങ്കിൽ പലർക്കും ഉപകാരമാകും എന്ന് കരുതുന്നു. എല്ലാ വിധ ആശംസകളും നേരുന്നു

  • @Bro_beauty
    @Bro_beauty Před 4 lety +4

    ഞാനും വരും ഈ വേദിയിൽ മലപ്പുറക്കാരനായി ഒരു 3 വർഷം കയിഞ്ഞ് ഇന്ഷാ അല്ലാഹ്

  • @herapsc3286
    @herapsc3286 Před 5 lety +34

    Nizham is my colleague..... Super aliya.....

  • @harshinanasrinp5879
    @harshinanasrinp5879 Před rokem +4

    ഇന്ന് sir ന്റെ ക്ലാസ്സിൽ ഇരുന്ന് അടിപൊളി മോട്ടിവേഷൻ കേട്ട ശേഷം കാണാൻ വന്നതാ 🥰

  • @ajaydev981
    @ajaydev981 Před 5 lety +31

    E sar enne padippichittund enick sammanavum thannittund.edehathinte class super anu.

  • @amala5193
    @amala5193 Před 5 lety +19

    Very nice talk. Nammude kayil cash illel kadam chodichal polum aarum tharilla. Valare correct aanu.

  • @faseenat4032
    @faseenat4032 Před 5 lety +11

    inspiring talk .എനിക്ക് സാറിന്റെ ക്ലാസ് കിട്ടിയിട്ടുണ്ട്.Super class

  • @mubeenmubarak2782
    @mubeenmubarak2782 Před 5 lety +34

    ഇന്നലെ ഞങ്ങൾക്ക് ഈ sirnte ക്ലാസുണ്ടായിരുന്നു. Super

    • @mubeenmubarak2782
      @mubeenmubarak2782 Před 5 lety +2

      @@deletechannel1104 manjeri tandem academy

    • @Shekhajamal
      @Shekhajamal Před 4 lety

      പൊന്നു സുഹൃത്തേ ഇതൊന്നും ingane വിളിച്ചു പറയരുത് പുള്ളിടെ പണി പോകും.

  • @malayalipayyan130
    @malayalipayyan130 Před 5 lety +11

    To admins of Josh talk..
    Make a talk with
    Sippy Noorudheen
    Asst Jailor Trivandrum.
    He will be another perfect person for your josh talks

  • @madhavanva8630
    @madhavanva8630 Před 2 lety +2

    Enne padippicha sr aanu... video aayanenkilum kaanan pattiyathil santhosham

  • @topperspscpba8743
    @topperspscpba8743 Před 5 lety +18

    Most Inspiring Story sir

  • @siyadkhan3604
    @siyadkhan3604 Před 5 lety +48

    പൊളിച്ചു... Degree ക്കു പടിപ്പിച്ച സാറിനെ പഠിപ്പിച്ചു......14.10

  • @user-vq4nf8sr4c
    @user-vq4nf8sr4c Před 3 lety +5

    പരപ്പനങ്ങാടി കോപ്പറേറ്റീവ് clg... ആണ് ഇങ്ങേരു ഡിഗ്രി ക്ക് പോയ clg എന്റെ ജൂനിയർ 😍എന്റെ ഉമ്മയുടെ നാട്ടുകാരൻ 😍

  • @Sabnadrupath12
    @Sabnadrupath12 Před 5 lety +65

    എന്നെ padippicha
    Sir ആണ്... നല്ല sir ആണ്

    • @farhazworld4416
      @farhazworld4416 Před 5 lety +2

      Ennem padipikunna sir aaa 🥰🥰🥰

    • @farhazworld4416
      @farhazworld4416 Před 5 lety +2

      Connected aakiyitaa class edukaa athukond orikalum marakukayym lla... super class aa..

    • @mirshab1090
      @mirshab1090 Před 4 lety

      Sirude number undoo

    • @muhammedajas7631
      @muhammedajas7631 Před 4 lety

      Enneyum padippichu
      Super class 👍👍

    • @joj8949
      @joj8949 Před 4 lety

      Psc aano padippikkunnath

  • @malayalipayyan130
    @malayalipayyan130 Před 5 lety +18

    To the admins of josh talk.
    Sarath M J .. Trivandrum.
    Civil Excise officer psc 4th rank.
    Try to make a talk with him..👌👌👌👌👌

  • @slmrocks9697
    @slmrocks9697 Před 4 lety +15

    ഈ സാറിന്റെ ക്ലാസ് സൂപ്പർ ആണ് എനിക്കും ക്ലാസ് കിട്ടിയിട്ടുണ്ട്

  • @reji5800
    @reji5800 Před 4 lety +6

    Hard work and strong determination will lead to success.. congratulations brother, God bless you🙏🏼🙏🏼

  • @ranjithmavoor9030
    @ranjithmavoor9030 Před 4 lety +7

    എനിക്കും സാറിന്റെ ക്ലാസ്സിൽ ഇരിക്കാൻ അവസര0 കിട്ടി... thank സർ

  • @SurabhiSundaran
    @SurabhiSundaran Před 9 dny

    Really inspire you.... Thank you so much ❤❤❤❤

  • @dreamyworld3774
    @dreamyworld3774 Před 4 lety +20

    ILOVE U മുത്തേ നീ ആണ് ആൺകുട്ടി

  • @shifa8012
    @shifa8012 Před 3 lety +4

    +2 il scout&guides camp nadannappol,Fire&Safety class edukkaan ee sir njangalude schlil vannirunnu.Good personality aan. Pwoli classum aan."Yente name marakkaathirikkaan Nizamudheen Express orthal mathi" nn paranjirunnu.🤩😅

  • @JoshTalksMalayalam
    @JoshTalksMalayalam  Před 5 lety +53

    കൂടുതൽ പ്രേരകാത്മക കഥകൾക്കായി ഡൌൺലോഡ് ചെയ്യാം ജോഷ് Talks App: bit.ly/2Kvp2Hc

  • @ajmishamnad3372
    @ajmishamnad3372 Před 5 lety +25

    Umma yannu hero

  • @sivachippuvlog
    @sivachippuvlog Před 5 lety +11

    *6 classil njnum thottu* 😢😢😢😢😑2014 njn degree eduth athum Maharajas college il ninum. parajaya petta kondu matharam aa enik ath nedan kazhije.......👦eni oru govt job venam😑

  • @elizabethvarghese5831
    @elizabethvarghese5831 Před 5 lety +2

    Adipoli language malappuram language enikk Otthri ishttam anu pinna will power confident ith okkya nu nammle uyarglil etthikkunnth enthustatic video very inspirational njan degree B A malyalam arunnu ippo MA malayalam degree padichappo kurach nal mathra psc ikk povan patti ullu ennlum ippazhum Enta mansil psc enn oru swpnam ingana Maryatha nilkkunnu enthylum thanku sir

  • @operaofdreams4044
    @operaofdreams4044 Před 5 lety +12

    Ingane Ulla aalkkare puthiya thalamuraik parichayappeduthanam... They have to realise the importance of success from FAILURE

  • @akhilagb9420
    @akhilagb9420 Před 3 lety +4

    Thanq Josh talk for this video. Expecting more videos related to the competitive exams as motivation 😊

  • @adarshcm8486
    @adarshcm8486 Před 5 lety +7

    Nizam sir our sir

  • @shafeeqmohamed1300
    @shafeeqmohamed1300 Před 5 lety +7

    Nisamo well done

  • @soumyasoman3222
    @soumyasoman3222 Před 3 lety +1

    Really motivational 🙏🙏🙏......hatsoff sir...made my day 👍👍👍

  • @vipinvasudevan3027
    @vipinvasudevan3027 Před 4 lety +6

    പുള്ളി പറഞ്ഞ റെയിൽവേ എക്സാം എഴുതി 22വയസിൽ ജോലി കയറി യാ ഞാൻ ,😇🤪

  • @aleeshamathew2207
    @aleeshamathew2207 Před 4 lety +5

    Sir,good messege...highly inspired in my mind.. Thank you sir...I am waiting for your next motivation videos

  • @vineethsreenivasan5213
    @vineethsreenivasan5213 Před 5 lety +12

    *You are my inspiration.* *The life Changer in my life.* *Thank you sir* 🌷👍🙏

  • @aswanipp648
    @aswanipp648 Před rokem +1

    Thank u sir for a great goosebumps inspiration 🥰

  • @nithinvm2120
    @nithinvm2120 Před 5 lety +6

    Adipoly bro .... Academy kazhinju ingane ivide kandathill santhoshamm

  • @sree_kuttan_sree2443
    @sree_kuttan_sree2443 Před 3 lety +3

    അനുഭവം 👍

    • @reshmaa9470
      @reshmaa9470 Před 3 lety

      czcams.com/video/wzuo0PNBu1A/video.html

  • @smithajose2488
    @smithajose2488 Před 5 lety +6

    Highly motivated speech god bless you sir

  • @Ami-Anvi
    @Ami-Anvi Před 22 dny +1

    Njanum degreek padikunna timil avide kutykal psc clasil padichapo avre adyam degree complete cheythit ithoke nokikoode en njan parajirunu.avaroke jobil Kari njanum ente kootukariyum ipozhum😢

  • @art_by_arsh.1
    @art_by_arsh.1 Před rokem +1

    Inn nagalude adyabakan aayi thala uyarthi nilikkunna pryapetta guru😍

  • @nightcrawler864
    @nightcrawler864 Před 3 lety

    +2 സയൻസ് എടുത്ത് പാസ്സായി, ഇഷ്ട്ടപ്പെട്ട പാരാമെഡിക്കൽ ഫീല്ഡിലേക്കു പോവാൻ തീരുമാനിച്ചു വീടിനടുത്തുള്ള കഫേയിൽ നിൽക്കുന്ന ചേട്ടനോട് രെജിസ്റ്റർ ചെയ്യിപ്പിച്ചു അയാളത് കുളമാക്കി ആ swopnam പൊലിഞ്ഞു, അതിന്റെ കൂടെ താല്പര്യം ഇല്ലാതെ കൊടുത്ത എഞ്ചിനീയറിംഗ് കോളേജിൽ അഡ്മിഷൻ കിട്ടിയിട്ടും ഹോസ്റ്റൽ സൗകര്യം ഇല്ലാത്തതിനാലും പുറമെ റൂം എടുത്തു നിൽക്കാൻ വീട്ടിൽ ഒരു സമ്പത്തും ഇല്ലാത്തത്തിനാലും അവിടെ ചേരാതെ ഒരു കൊല്ലം വെറുതെ കളഞ്ഞു, വീട്ടിൽ മാനക്കെട് ആയി ഇരിക്കേണ്ട എന്ന് വിചാരിച്ചു വാർപ്പിന്റെ പണിക് പോയി, അടുത്ത കൊല്ലം വീണ്ടും പാരാമെഡിക്കൽ അപ്ലൈ ചെയ്തിട്ട് അതിനു കിട്ടാൻ സാധ്യത കുറവാണെന്നു വീട്ടുകാർ പറഞ്ഞപ്പോൾ ഒരു വഴിയും ഇല്ലാതെ വീണ്ടും പലരുടെയും ഉപദേശം കേട്ട് വീണ്ടും എഞ്ചിനീയറിങ് എടുത്തു ഇഷ്ടമില്ലാതെ പഠിച്ചു, കഷ്ടപ്പെട്ടു പാസായിട്ടും ഒരു ജോലിയും കിട്ടാതെ വീട്ടിൽ ഇരിക്കുമ്പോൾ അച്ഛൻ എന്തെങ്കിലും ഒരു പണിക്കു പോടാ എന്ന് ദയനീയമായി പറഞ്ഞിട്ടും(ഞാൻ എന്തെങ്കിലും ഒക്കെ ആവുമെന്ന് പാവം പ്രതീക്ഷിച്ചു) 😂 ഒരു പണിയും ഇല്ലാതെ വീട്ടിൽ ചടച്ചിരുന്ന് വയസ്സ് കടന്നു പോകുന്നത് ദയനീയമായി നോക്കി നിൽക്കുമ്പോഴും എന്തെങ്കിലും ഒക്കെ ആകുമായിരിക്കും എന്ന് ചിന്തിച്ചു മോട്ടിവാഷൻ വീഡിയോസ് കാണുന്ന രണ്ടു കയ്യും Dislocated ആയതിനാൽ ഇനി കൂലിപ്പണിക്ക് പോവാൻ സാധിക്കാത്ത ഞാൻ. 😂😂
    Life is very short nanba.. Always be moonjal.😆😆

  • @shameer9680
    @shameer9680 Před 5 lety +16

    Good message
    All the best

  • @Sarathjh
    @Sarathjh Před 4 lety +3

    Big salute for binu sir

  • @alexanderbose6338
    @alexanderbose6338 Před 5 lety +6

    Good indpiration

  • @vishnur1410
    @vishnur1410 Před 3 lety

    ജാതി ഒരു advantage ആണ്.
    എക്സാം ഒക്കെ എഴുതുന്നവർക് അറിയാം.
    ജനറൽ category ews
    Obc
    Sc
    St
    ഓരോ എക്സാം ( psc ssc upsc)
    Result വരുമ്പയോഴും ജനറൽ category category പെട്ടവർ മൂഞ്ചും.
    100 സീറ്റ്‌
    10 ജനറൽ category ews
    50 obc sc st
    ബാക്കി 40 എല്ലാർക്കും മത്സരികാം.
    ലക്ഷകണക്കിന് എഴുതിയ പരീക്ഷയിൽ അവൻ 77 റാങ്ക് ലിനു
    അവൻ തൂങ്ങി മരിച്ചു..
    ജാതി കുറിച് പറയല്ലേ മോശം
    ബട്ട്‌
    സ്കൂൾ സർട്ടിഫിക്കറ്റിൽ ചേർക്കും
    ജാതി സർട്ടിഫിക്കറ്റ് വാങ്ങും
    എല്ലാ അനൂകുല്യങ്ങളും കൈപ്പറ്റും
    പക്ഷെ അതിനെക്കുറിച്ചു മിണ്ടികൂടാ

  • @anniejojo7299
    @anniejojo7299 Před 4 lety +9

    Adipolii chettaa👏👏

  • @Brilliantboy906
    @Brilliantboy906 Před 5 lety +2

    Super motivation best wishes

  • @shuhaibshaan2478
    @shuhaibshaan2478 Před 5 lety +25

    My classmate ❤️❤️

  • @mishalm7585
    @mishalm7585 Před 4 lety +6

    എന്റെ അദ്ധ്യാപകൻ
    ഞാൻ അതിൽ അഭിമാനിക്കുന്നു

  • @jaseeludheenck9496
    @jaseeludheenck9496 Před 4 lety +4

    Some similarities with my life.with grace of allah I became cpo rank holder.

  • @saithyasaithyaraju372
    @saithyasaithyaraju372 Před 3 lety +1

    Sir nte psc coaching classil njan um ndayirunnu .... adipoli class aayirunnu

  • @sajanvlogz5996
    @sajanvlogz5996 Před 5 lety +19

    ഞാനും ഒരു നാൾ ഈ വേദിയിൽ വരും.

  • @reshmavipindas6213
    @reshmavipindas6213 Před 5 lety +6

    Njanum nedum govt job..good motivation ..

  • @ijasismailismail606
    @ijasismailismail606 Před 5 lety +8

    Sir very very good speeche sir your my hero sir, ( sir heroda hero )

  • @ramsilahameed8227
    @ramsilahameed8227 Před 5 lety +4

    our nizamudheen sir,classilum idheham idakide motivation thararund.very happy to see u in ജോഷ് Talks sir😊😊

  • @theerthak453
    @theerthak453 Před 5 lety +5

    Njagala sir😍😍 really inspiring classes

  • @ABDULRASHID-wc6xk
    @ABDULRASHID-wc6xk Před 5 lety +154

    Degree പാസ്സായിട്ട് ജോലിയില്ലാതെ വെറുതെ നില്‍ക്കുന്ന എന്നോടാ ബാലാ....

    • @MUSICWORLD-ck4mm
      @MUSICWORLD-ck4mm Před 5 lety +1

      Hi

    • @poli_vibe
      @poli_vibe Před 5 lety +3

      Ne matram alla😂😁😜

    • @iloveusir2368
      @iloveusir2368 Před 5 lety +10

      ഞാനും ഉണ്ട്‌ .ഞാൻ ഒരുനാൾ ഇതിൽ സംസാരിക്കും . നിങ്ങളും നല്ലോണം try ചെയ്യൂ മച്ചാ .

    • @amarchand-xh7zu
      @amarchand-xh7zu Před 5 lety

      Same ividem bro😁😁

    • @sandeepck513
      @sandeepck513 Před 5 lety +3

      ആദ്യം നിന്റെ Dp മാ റ്റ്, മടിയൻ.......

  • @sherlypradeepsherlypradeep975

    Good motivation
    Thankyou somuch

  • @ashajoel2021
    @ashajoel2021 Před 5 lety +4

    good motivation sir...

  • @nasarnachu7970
    @nasarnachu7970 Před 5 lety +3

    Thank you Sir ഇന്ദിരയും അറിവ് നൽകിയതിന്

  • @binithanibu3915
    @binithanibu3915 Před 5 lety +4

    U are great

  • @nithyanithya2772
    @nithyanithya2772 Před 4 lety +3

    എന്റെ അനുഭവം ഇതു പോലെ ആയിരുന്നു

  • @moderninteriordesign654
    @moderninteriordesign654 Před 4 lety +5

    Nizam sir.....enne padippichittundu...💐💐💐💐

  • @fasilarahmanfasilarahman3796

    ഇന്ന് സർ ഞങ്ങള്ക്ക് ക്ലാസ്സ്‌ എടുത്തിരുന്നു

  • @rajansivanandan9733
    @rajansivanandan9733 Před 5 lety +4

    You are my motivation

  • @ammuunnikrishnan910
    @ammuunnikrishnan910 Před 5 lety +1

    👏👌 Super motivation..!👍

  • @sajisajitha7184
    @sajisajitha7184 Před 5 lety +4

    Sarikum feel cheythu

  • @sanjeedroshan2007
    @sanjeedroshan2007 Před 5 lety +4

    Nice talk...

  • @sufiyanmoonniyur
    @sufiyanmoonniyur Před 4 lety +1

    Thank you for your motivation 🥰😍

  • @nabeeln4266
    @nabeeln4266 Před 4 lety +5

    11:20 that's the definition of a genius

  • @minninopolitics7983
    @minninopolitics7983 Před 5 lety +1

    *ഞാനാണെങ്കിൽ 1 നുശേഷം പൂജ്യം മുതൽ ഒൻപത് വരെയുള്ള ഏതെങ്കിലും ഒരു സംഖ്യ ഇട്ടേനെ*

  • @satheeshsunitha244
    @satheeshsunitha244 Před 8 měsíci

    Psc ക്ലാസ്സ്‌ എടുക്കാൻ സർ വന്നിട്ടുണ്ട് ഒരുപാട് സന്തോഷം 🔥

  • @reshmareshma244
    @reshmareshma244 Před 5 lety +1

    Hi nizhamudheen,l'm ur clg mate.proud of u.Ann niyethe 2nd year ayappo clg nirthin njan frnds nod chodichid.ninte theerumanam sriyayirunu.eppo njan psc ke try cheyind.

  • @midhu9106
    @midhu9106 Před 5 lety +5

    feeling speech💔💔😑😑😢

  • @jubairwayanad6770
    @jubairwayanad6770 Před rokem +2

    Njgalkk psc coching edukkunna Siran sarinte class interesting and motive ❤️❤️❤️

  • @bijuthirur3534
    @bijuthirur3534 Před 5 lety +3

    Very good sir

  • @ashiqashi2377
    @ashiqashi2377 Před 4 lety +10

    കളിയാട്ടമുക്കിന്റ അഭിമാനം 👍

  • @chunkscafemalayalam6839
    @chunkscafemalayalam6839 Před 5 lety +9

    Really inspring

  • @shilpavinod8547
    @shilpavinod8547 Před 5 lety +3

    Our dear nizam sir. Nizam sirnte pcs class super aanutto. Chain methodil full padippiche classil irikku

  • @safvansafvan414
    @safvansafvan414 Před 5 lety +7

    Allahu anugrahikkumaravattae 😑