Very well explained Varun bro👍🏻👍🏻
നിറം കിട്ടുന്നതിന് വേണ്ടിയുള്ള ശരിയായ ചികിൽസയെ പറ്റിയും അതിന്റെ ഓരോ ഇൻജക്ഷനുള്ള ചാർജ് കൂടി ഒന്ന് പറയുമോ?? അത് അറിയാൻ താല്പര്യമുള്ളവർ ലൈക്ക് അടിക്കു..
Glutathione injection ആണ് നിറം വയ്ക്കാൻ.. അത് ഓരോരുത്തർക്കും different dose ആയിരിക്കും.. I suggested DermaView Aluva
Anti aging face excerise cheythan e chulivugal pokumo. Atho experience cheyyunnathe skin sagging koodumo. Plz replay. Dr. Were is ur hospital.
Dr.ji good morning. Ethu brand sun cream nallathe
moisture ayi use cheyan glycerine. nallathanoo.chubby cheeks njan enthu cheyanam.
Sir ente facil nalla karutha padukal und mukkilum und enthe creem use cheyyanam. Dermovet ointment idaamo
Hai Dr.During pregncy I got pigmentation both side of forehead and in both cheeks .I had taken some ointment but no use.Almost 10 year now how can I treat
Can u give good sunscreen name plz.
Doctor skin lift surgety cost etrayanu. Side effect undavumo.
മുഖത്തെ ചുളിവുകൾ മാറാൻ ഏത് ക്രീമാണ് പുരട്ടേണ്ടത് അതുപോലെ ചെറിയ കറുത്ത പാടുകൾ ഇവ രണ്ടും മാറാൻ എന്ത് ചെയ്യണം അതിൻറെ റിപ്ലൈ ഡോക്ടർ പറഞ്ഞു തരിക തീർച്ചയായിട്ടും മറുപടി തരണം
Where your clinic???
Can u tell any face cream
Thread lifting treatment evide anu..sir..
Which moisturizer suite for oily skin?
Under eye,lip,neck darkness remedy?
Cheeby cheeks വരാൻ എന്തോ ചെയ്യും replay
എന്റെ മുഖം നെറ്റിയിൽ ജൂലിവ് ഉണ്ട് അത് ഏത് മരുന്ന് ആണ് ജെയു ന്നത്... ഒന്ന് പറഞ്ഞു തരുമോ... ഡോക്ടർ
yes face lift chayain eirkuva surgery ya
Under eye ringils maranulla botox treatmentil cost etharaya....?
Very useful information.please suggest a good moisture cream and suns cream
Thankyou sir, this vlog is amazing !! Can you please do a vlog about melasma / hyperpigmentation and treatments.
Sir.... Abisambodana alla... Abimugheekarikunna 🙏
Oru beauty parlor njan povarilla..vittil thanne nammk oro cream undakam. Aloe Vera gel, glycerine, rose water, badam oil, vitamin e serum or capsule ellam mix cheth nightil apply cheth ravile sulphate free face wash itt wash cheynm.. Nallonm vellm kudiknm.. Oru botox thread lifting cheyaruth age avunath right from 30age slow akkan pattum. Moisturized avnm face age automatically slow avum But Dnt waste money with such bullshits.. Its very expensive save money for future
Sir ....nu uae clinic undo ..
സൺ ക്രീം, ഏതാണ്, വാങ്ങേണ്ടത്,, ഒന്ന് പറഞ്ഞു തരുമോ
Sir, ente normal skin anu
Eathu sunscreen anu suit akuka. Please reply
Dr എത് ഹോസ്പിറ്റലിൽ ആണ് വർക്ക് ചെയ്യുന്നത്
Dayavucheid engine cheyanam ennu kanichu tharu sir.
Suprr Explain message Thanks 🙏
Thanks for the invitation 👍👍👍👍
U r handsome doctor...thank u for the info
Well explained video... Thank u so much
Dr എന്റെ മുഖത്ത് നല്ല ചുളിവുകളും മൂക്കിന് മുകളിൽ കറുത്ത പാടുകളും ഉണ്ട് ഇത് 2ഉം മാറാൻ നല്ല ക്രീം പറഞ്ഞ് തരുമോ plz
എന്റേതും dry ആണ്.... Glycerin rose water ഒരേ അളവിൽ എടുത്ത് mix ചെയ്ത് apply ചെയ്യുക...25 yrs ആയിട്ട് ഞാൻ follow ചെയ്യുന്നു 👍. രാത്രി കിടക്കുന്നതിനു മുമ്പ് ഞാൻ vitamin e tablets തേക്കാറുണ്ട്, അല്ലെങ്കിൽ virgin coconut apply ചെയ്യുക മുഖത്ത്.
Thread lifting cheyyan keralathil eathu hsptal aanu sir bettar plsss onnu paranju theruoo
Melsma edh cream use cheyyndath
Thank you doctor
Thread lift evideya sir
Best moisturiser cream best sunscreen oru vedio cheyyo
aloe vera gel nalla moisture anoo. njan morn and night use cheyarud.
Dr evidennanu eduthath
Superb informations 👏👏👏
Thanks nalla arivukal
നല്ല അവതരണം
ഒരുപാട് അറിവ് കിട്ടി😊Thank you Thank you so much🙏
ഡോക്ടർ ഏത് ഹോസ്പിറ്റലിൽ ആണ് ഇപ്പോൾ???
എനിക്കും ചെയ്യണമെന്നുണ്ട് 👍
Ante mugam chulevukal undu Athu marumo
Thanks Dr 🙏🏻
Saadharankaarkku pattunnathu vallathum parau
Thanks doctor
ചിലവ് കൂടി പറയുമോ pls
Sorry Dr. Ji mistake vannu
Anti aging night cream paranj tharuo
Trivandrum undo
Etevum nalla sunscreem edanann parayo
ഇതൊക്കെ സാധാരണക്കാർക്കു അറിയാമല്ലോ..( moistriser nd sunscreen)
ഏത് ആണ് നല്ലത് എന്നു പറയാമായിരുന്നു...
Best in business Instree 50 pa++++ sunscreen
Budget friendly centella 50 +++ sunscreen
Neutrogena moisturizer
Sir ente mugath mugakuruvute padu Kure yud athinnu enthu cream annu upayogikedath. darkness kuduthala mudath ithinnum oru marunnu parayumo sir plz
Lacto calamine nallathann mugakuru varathirikkanum padu pokkanum best aanu oru 1,2 month use cheythal nallonam kurayum nte anubavam aanu
Thread lift expense ethra varum
Thank-you sir
Good message
Dr njain Chennai annu Bariatric surgery enndo
Thanks
Thanku dr
Nice presentation
Payyanur അല്ലെ അറിയുന്ന dr
Skin lift surgery ഡോക്ടറുടെ ക്ളിനിക്കിൽ ചെയ്യാൻ തുടങ്ങിയോ? ചെലവ് എത്ര യാകും?
Dr. Just very well explained
Dr.. Evideyane.. Work. Cheyunnathe... Treatmentinu. Varuvanane... Pls. Rply...
Super information
Warfarin adukunna aalinu ithu cheiyamo
Dr cheyyundundo
Good 👍👍🌹
Super 👍👍
Dr. ടെ ഈ ക്ലാസ്സിൽ സംഗതി മനസ്സിലായവർ ഇവിടെ വരൂ
വേഗം ഒന്ന് പറയു
Super
The title is misleading. U did not mention the best anti ageing cream.
@@BaijusVlogsOfficiali heard u mentioned about water, moisturizers, and sunscreen. I did not hear u tell about the best cream. Can u tell me wer u mentioned about it?
u right I was waiting for cream name but no its misleading heading
@@natureloverkerala1773 sahodhara cream ennu paranjal athinartham oru brand ennu alla .mukhathu idan ettavum best cream enthanu ennu paranjittund athu ethu company de upayogikkanam ennullathu thikachum personal choice aanu
@@estar1277 thankal ee ezhuthiyathu thanne aanu athinu utharavum.best cream ethu ennu thanne aanu heading ezhuthiyirikkunnathu.creams orupadu Varunnund but ee moonnu kaaryangale skinninu aavashyamayi ullu .ini ithu ethu company venam ennullathu ororutharudeyum personal choices aanu .skin condition anusarichu athu vyathyasapettum irikkum
👍
മോഹൻലാൽ ഒടിയൻ സിനിമയിൽ ചെയ്തത് thread lift ആയിരുന്നു... ആകെ കോലം കേട്ടുപോയി
എല്ലാ നടമാരും ഇത് ചെയ്തുകൊണ്ടിരിക്കുന്നുണ്ട്.
ഏതെങ്കിലും സിനിമക്ക് വേണ്ടി മാത്രമല്ല ത്രെഡ് ലിഫ്റ്റ് ചെയ്യുന്നത്.
👍👍
yes face lift super ra
Dr number idumo?
👍👍👍
എനിക്ക് എപ്പോഴും ഓരോരോ ടെൻഷൻസ് ആണ് കണ്ണിന് ചുറ്റും കറുപ്പുണ്ട് ആ ടൈമിൽ ചുണ്ടും കറുപ്പ് കൂടിയപോലെ തോന്നും ഇതിന് കാരണം എന്താണ്. ഒരു പ്രതിവിധി പറഞ്ഞു തരുമോ ഡോക്ടർ
കണ്ണിന് ചുറ്റും കറുപ്പിന് കാരണം വൈകി ഉറങ്ങുന്നത് കൊണ്ട് വരാം.
വെള്ളം കുടി കുറഞ്ഞത് കൊണ്ടും വരാം.
വിറ്റാമിൻ A കുറവ് കൊണ്ടും വരാം.
വിറ്റാമിൻ A അടങ്ങിയ ലോഷൻ / ക്രീം പുരട്ടിയാൽ മതി.
Tretinoin ക്രീം പല ബ്രഡുകളിലും വിപണികളിൽ ലഭിക്കു
Scars are Experience that we went off ... Aka LIFE
ഒത്തിരി ചോദ്യങ്ങൾ, but no reply?
Sahodharee ivide varunna Ella chodhyathinum write cheythu reply prayogikam aaya kaaryamalla.thankal chodhikkan ullathu chodhicholu next video cheyyumbo aa chodhyangalkkulla marupadi aa videoyil undakum
Ente മുഖത്തു വൈറ്റനിംഗ് ക്രീം ഉപയോഗിച്ച് മുഖം വല്ലാതെ . മോശമായി, പുറത്തിറങ്ങിയാൽ മുഖം വല്ലാതെ ചുവന്നു വരുന്നു, എല്ലാരും ചോദിക്കുന്നു, ഇതിനൊരു പരിഹാരം പറഞ്ഞു തരുമോ Dr please
പുറത്തോട്ട് പോകുമ്പോൾ സൺക്രീം ഉപയോഗിക്കണം. ഇല്ലങ്കിൽ ഇങ്ങനെ വരും. വെയ്റ്നിംഗ് ക്രീം GVM അംഗീകാരം ഉള്ളത് ആണോ ഫേസ് ഉപയോഗിക്കാൻ പറ്റുന്നതാണോ എന്ന് കൂടി നമ്മൾ നോക്കണം. പിന്നെ സൂര്യപ്രകാശം മുഖത്തോട്ട് അടിക്കാതെ നോക്കുകയും വേണം
ബ്രൂറ്റീഷൻ ഞാൻ ചെയ്യാറില്ല... കാർന്നോൻ മാർക് ഭംഗിഉണ്ട് കോലോം ഉണ്ട് 🤣🤣🤣🤣
38 വയസായിട്ടും ഒരു ബ്യൂട്ടി പാർലറിൽ പോലും ഇത് വരെ പോവാത്ത എന്നെ പോലുള്ളവർ ഉണ്ടെകിൽ like അടി...
അയ്യോ
@@ramlaramla2349 h
♡
ഞാനുണ്ട്
ഞാൻ