Format Windows and Install Windows 10 - കമ്പ്യൂട്ടർ ഫോർമാറ്റ് , ഇൻസ്റ്റാൾ വിൻഡോസ് 10

Sdílet
Vložit
  • čas přidán 19. 08. 2017
  • ആപ്ലിക്കേഷന്റെ സഹായമില്ലാതെ യൂട്യൂബിനെ ഒരു മ്യൂസിക് പ്ലയെർ ആകാം
    • ആപ്ലിക്കേഷന്റെ സഹായമില...
    ഇതിലും മികച്ച ഒരു മലയാളം ലൈവ് ടിവി ചാനൽ ആപ്ലിക്കേഷൻ ഉണ്ടാകില്ല
    • Video
    മലയാളം മൂവീസ് ഡൌൺലോഡ് ചെയ്യാം ആപ്ലിക്കേഷൻ ഇല്ലാതെ
    • മലയാളം മൂവീസ് ഡൌൺലോഡ് ...
    വാട്സാപ്പിൽ എങ്ങനെ ഫുൾ സൈസ് പ്രൊഫൈൽ സെറ്റ് ചെയ്യാം
    • വാട്സാപ്പിൽ എങ്ങനെ ഫുൾ...
    നമ്മൾ എല്ലാവരും ആഗ്രഹിച്ച വാട്‌സ്ആപ്പ് അപ്ഡേഷൻ,
    • നമ്മൾ എല്ലാവരും ആഗ്രഹി...
    ഇങ്ങനെ ഒരു മെസ്സേജ് നിങ്ങളുടെ വാട്‌സ്ആപ്പിൽ വന്നിട്ടുണ്ടോ
    • ഇങ്ങനെ ഒരു മെസ്സേജ് നി...
    ആപ്ലിക്കേഷന്റെ സഹായമില്ലാതെ എങ്ങനെ യൂട്യൂബ് വീഡിയോ ഡൌൺലോഡ് ചെയ്യാം
    • Video
    Remove audio from video
    • വീഡിയോയുടെ അകത്തുനിന്ന...
    കമ്പ്യൂട്ടറിൽ വിൻഡോസ്
    ഇൻസ്റ്റാൾ ചെയ്യാൻ പഠിക്കാം Part 2
    -----------------------------
    🔺ടിപ്സ് വേൾഡ് ഫേസ് ബുക്ക് പേജ് ലൈക് ചെയ്ത് പുതിയ പോസ്റ്റുകൾ ആദ്യം ലഭിക്കാൻ See First ഇനേബിൾ ചെയ്ത് വെക്കൂ
    / tipz-world-92967914044...
    ------------------------
    🔺ടിപ്സ് വേൾഡ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്ത് പുതിയ പോസ്റ്റുകൾ നോട്ടിഫിക്കേഷനിൽ ലഭിക്കാൻ ബെൽ ഐക്കൺ പ്രസ് ചെയ്ത് വെക്കൂ..
    / tipzworld
  • Věda a technologie

Komentáře • 96

  • @f4e652
    @f4e652 Před 4 lety +1

    വളരെ അതികം helpfull ആയ വീഡിയോ thankyou. ഞാൻ windowa10 install ചെയ്തു കുറച്ചു errors ഒക്കെ ndarnnu അത് വേറെ videos നോക്കി clear ചെയ്തു 👍👍👍👍

    • @shortstory6749
      @shortstory6749 Před 3 lety

      Bro njan cheyyan pokunnu ningalude whats app number enikku onnu tharumo??? Pls

  • @faisalrahman740
    @faisalrahman740 Před rokem +1

    It worked for my 64-bit PC. Thanks a lot.

  • @raheemvaliyaparambat
    @raheemvaliyaparambat Před 7 lety

    thaju bhai kalakki thimirthu good indoemation

  • @anuts4526
    @anuts4526 Před 4 lety +1

    Sir very valuable information thank you sir

  • @neethujithu4033
    @neethujithu4033 Před 4 lety +1

    Thanks iam successfully completed👌💯

  • @navinsdancemagic
    @navinsdancemagic Před 6 měsíci +1

    Thanks bro 🙏🙏Very useful 🙏

  • @sreejithapsreeju3692
    @sreejithapsreeju3692 Před 3 lety +1

    Very thanks to the video.

  • @reghunair9603
    @reghunair9603 Před 4 lety +1

    Good.. informative

  • @antonioz38
    @antonioz38 Před rokem +1

    Thanks man!! You've earned my respect

  • @nhungnguyenthituyet3540
    @nhungnguyenthituyet3540 Před rokem +1

    Damn! Worked like a charm! Thank you soooo much!

  • @abhi...1404
    @abhi...1404 Před 4 lety

    Chetta onn reply tharo njan drive select cheyyumbol windows cant be installed on this enn kaattanu

  • @jayan7328
    @jayan7328 Před 6 lety

    സൂപ്പർ കലക്കി

  • @pscquizm4038
    @pscquizm4038 Před 3 lety

    Bro
    Windows 10 install cheyyan setup kanikkumbol mouse work aakunnilla....
    Emgane solve cheyyum problem

  • @safalhassan
    @safalhassan Před 3 lety

    Drivers automaticaly instal avumo.. ath vere cheyyano

  • @shifavadakkethil4674
    @shifavadakkethil4674 Před 7 lety

    Thanks thajuka

  • @babymanoj1
    @babymanoj1 Před 5 lety +1

    Good information

  • @monumonu8698
    @monumonu8698 Před 5 lety +4

    Drive 1 le data മാത്രമാണോ അതോ എല്ലാ ഡ്രൈവും ഫോർമാറ്റ് ആകുമോ ..

  • @idresting9291
    @idresting9291 Před 4 lety

    Sr: ഈ വീഡിയോ കംപ്യൂട്ടർ റെക്കോർഡിങ് ആക്കി ഒന്നും കൂടി ചെയ്യാമോ ക്യാമറ കൊണ്ട് ഷൂട്ട്‌ ചെയ്തപ്പോൾ ഒന്നും വ്യക്ത മല്ല pleezz?

  • @anshad7545
    @anshad7545 Před 3 lety +1

    Cheta 945 mother board ill cheyan patto

  • @junaidkaladi2967
    @junaidkaladi2967 Před 4 lety

    Soft wire downlode cheyth kayinnal pinne nett venoo

  • @princek267
    @princek267 Před 3 lety +1

    Adipowli

  • @user-dp7rc4ej8p
    @user-dp7rc4ej8p Před 5 lety +5

    വളരെ ഉപകാരപ്പെട്ടു വെരി വെരി ഗൂഡ്

    • @mukilstudio1517
      @mukilstudio1517 Před 3 lety

      നിനക്ക് മരിയതക്ക് മൊബൈൽ പോലും ഉപയോഗിക്കാൻ അറിയുല നിനക്ക് ഉപകാര പെട്ടുനോ

  • @abhi...1404
    @abhi...1404 Před 4 lety

    Ente setupinte reselution diff aanu scn illalla

  • @maneeshm9864
    @maneeshm9864 Před 4 lety

    Usb boot cheythu pakshe lap off akki on akkumbol usb name kanikkunilla

  • @kooadla5302
    @kooadla5302 Před 4 lety

    Oru doubt chodkkanan

  • @synaviswam8660
    @synaviswam8660 Před 4 lety

    Sir USB ILL enter adichittu onnum vannilla

  • @shamnact2372
    @shamnact2372 Před 2 lety +1

    Super

  • @tipsmalayalam3193
    @tipsmalayalam3193 Před 4 lety +1

    Super njan windows 7 upgrade chauthu superb

  • @moosamammuni747
    @moosamammuni747 Před 3 lety

    ബൂട്ട് sapoot ചെയ്യുന്നില്ല
    Uefi അത് പറഞ്ഞു തരാമോ

  • @user-qg8cy4hi8w
    @user-qg8cy4hi8w Před 6 lety +1

    CD ആണെകിൽ എങ്ങനെ ചെയ്യും

  • @arshidmohammed9339
    @arshidmohammed9339 Před 4 lety

    Work cheyunnila njan del button click cheythu pakshe varunilla

  • @vavachi2381
    @vavachi2381 Před 5 lety +1

    good information . Video ottum clear alla.

  • @shabusreenivasan4713
    @shabusreenivasan4713 Před 5 lety

    Ok 👍

  • @Mallu.builder
    @Mallu.builder Před 4 měsíci

    Bro enikk select driver option aan error plss help

  • @maneeshm9864
    @maneeshm9864 Před 4 lety

    Usb drive onnum vannilla

  • @abhi...1404
    @abhi...1404 Před 4 lety +1

    Help cheyy

  • @abhi...1404
    @abhi...1404 Před 4 lety +1

    Chetta nammal c drive format cheyyan select cheyyumbol athumathramalle formate aakuu d driveum e drivum formate aavulalla

  • @junaidkaladi2967
    @junaidkaladi2967 Před 4 lety

    Ith cheyumbol nett veno

  • @anshidanshid6790
    @anshidanshid6790 Před 5 lety +1

    Thanks
    Ubuntu install ചെയ്യുന്ന വീഡിയോ cheyyamo?

  • @fasil1919
    @fasil1919 Před 3 lety

    Windows 10 , windows 7 ആക്കാൻ പറ്റുമോ, ഒരു വീഡിയോ ചെയ്യാമോ?

  • @krishnakumarnemom7265
    @krishnakumarnemom7265 Před 4 lety

    Boot enter cheythappol..... Kure dots.. Screenil kaanunnu, key press cheythal 7lekku pokunnu enthu cheyyum

  • @haseenams3838
    @haseenams3838 Před 3 lety

    Ubantu engne aan

  • @rajeshvprly
    @rajeshvprly Před 4 lety +2

    ചേട്ടാ USB connect ചെയ്ത് start ചെയ്ത ശേഷം F2 / Del button പ്രസ്സ് ചെയ്യുമ്പോൾ ബയോസ് ഓപ്പണാകുന്നില്ല. വിൽ േഡാ സ് 7 തന്നെ ഒപ്പണാകുന്നു. Toshiba Satellite series

    • @akshaysuneed1062
      @akshaysuneed1062 Před 4 lety +2

      ബ്രോ continues ആയി പ്രെസ്സ് ചെയ്യണം അപ്പൊ biosilekk പോകും

    • @rajeshvprly
      @rajeshvprly Před 4 lety

      @@akshaysuneed1062 thanks I will try

  • @nishadgulfnishadgulf8298
    @nishadgulfnishadgulf8298 Před 4 lety +2

    ചേട്ടാ വിൻഡോസ്‌ 7നും കൂടി, ഇതു പോലെ പറഞ്ഞു തരുമോ pls...

  • @sibink1930
    @sibink1930 Před 4 lety +1

    chettan pwoli ethra lovers und?

  • @akshaysuneed1062
    @akshaysuneed1062 Před 4 lety

    ബ്രോ എന്റെ ലാപ്ടോപ് os ഡിലീറ്റ് ആയിപോയി. എനിക്ക് hdd ഇൽ ഉള്ള ഡാറ്റാസ് നിലനിർത്തി os ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കുമോ... അതിനാണോ custom ഓപ്ഷൻ കൊടുക്കുന്നെ

    • @TipzWorld
      @TipzWorld  Před 4 lety

      C drive മാത്രമായി ഫോർമാറ്റ് ചെയ്ത് OS ചെയ്യാം. ബാക്കി ഡ്രൈവിലുള്ളത് ഒന്നും പോവില്ല

  • @16ananduvkurup48
    @16ananduvkurup48 Před 5 lety

    Windows7 install cheyyumbil internet connection veeno

  • @abhi...1404
    @abhi...1404 Před 4 lety +1

    Chetta windows cant be installed on drive ... Enn kaattanu

    • @TipzWorld
      @TipzWorld  Před 4 lety

      Select cheitha drive c thanneyalle enn check cheyyuka

  • @shabusreenivasan4713
    @shabusreenivasan4713 Před 5 lety

    usb കണക്ട് ചെയ്തു ലാപ്ടോപ്പ് start ചൈതു ബയോസ് കിട്ടുന്നില്ല നെരെ ഓൺ ആവുന്നു ഫ്‌2 del ഡിലീറ്റ് f 8 തുടങ്ങി കീസ് എല്ലാം ട്രൈ ചെയ്തു വിൻഡോസ് 10ആണ് ഇപ്പോൾ കിടക്കുന്നതു 10to 10ഇൻസ്റ്റാൾ ചെയ്യൻ ഏതു കീ ഉപയോഗിക്കണം

    • @TipzWorld
      @TipzWorld  Před 5 lety

      ലാപ്ടോപ്പ് മോഡലും ബ്രാൻഡും പറയു

    • @shinchandoremon1501
      @shinchandoremon1501 Před 4 lety

      F12 press cheythy noku

  • @monumonu8698
    @monumonu8698 Před 5 lety +2

    Windows can't be installed on drive partition 2(show details) എന്ന് കാണിക്കുന്നു
    അതിൽ click ചെയ്തപ്പോൾ , windows cannot be installed to this disk. The selected disk has an MBR partition table.On EFI systems, Windows can only be installed to GPT disks. എന്നാണ് കാണിക്കുന്നത്....ഉള്ള windows format ചെയ്യുകയും ചെയ്തു.. ഇനി എന്ത് ചെയ്യും pls help....😥😥😥

  • @jibinaparna
    @jibinaparna Před 4 lety +2

    Bios menu openആകുന്നില്ല .f2,del, ഇതൊക്കെ പ്രസ്സ് ചെയ്തിട്ടും windows 7 ആണ് open ആയി വന്നത്

    • @TipzWorld
      @TipzWorld  Před 4 lety

      F2 തുടർച്ചയായോ പ്രസ്സ് ചെയ്തികൊണ്ടിരിക്കണം,അതുപോലെ F2 മാത്രമല്ല F1 സ്റ്റാർട്ട് ചെയ്യുന്ന ഓരോ ബട്ടനും പരീക്ഷിച്ചു നോക്കണം, നിങ്ങളുടെ സിസ്റ്റത്തിന്റെ ബോർഡ് ഏതാണെന്നു അറിയുമെങ്കിൽ നെറ്റിൽ സെർച്ച് ചെയ്താൽ അതിന്റെ ബയോസ് മെനു കീ തപ്പി എടുക്കാൻ കഴിയും

  • @girijas6831
    @girijas6831 Před 4 lety

    Chetta format cheyumpol disk c ullathumathramelle pokuuu

  • @kunjavamusichd558
    @kunjavamusichd558 Před 3 lety

    aneki ketunilla

  • @godwinwilliams2970
    @godwinwilliams2970 Před 5 lety +1

    ചേട്ടാ os install ചെയ്യുമ്പോ നമ്മുടെ മറ്റു hard disk datas deleteആയി പോകുംമോ? please provide your WhatsApp no. I have some doubts

  • @aboofarhanabaqavimoloor8560

    ഇങ്ങിനെ ചെയ്താൽ കംമ്പ്യൂട്ടറിൽ ഉള്ള എല്ലാം ഡിലീറ്റായിപോകുമോ... pls.. പറഞ്ഞാലും✋

  • @ananthus2491
    @ananthus2491 Před 4 lety +1

    chetta entayill ella options
    Boot ill pendrive kannikunnilla

    • @TipzWorld
      @TipzWorld  Před 4 lety

      ഒന്നുകിൽ USB പോർട്ടുകൾ മാറ്റി കുത്തുക അല്ലെങ്കിൽ Boot മെനുവിൽ പോയിട്ടു USB Boot enable ചെയ്യുക

    • @ananthus2491
      @ananthus2491 Před 4 lety +2

      @@TipzWorld Bro Kitty
      but another problem 😔
      Sandisk pendrive option vannu
      Enter press koduth but onnum avvunilla Main enter key anno press chaiyadath
      njan keyboard side entre key annu nokkiyathu
      mattathu working alla

    • @AGCreationsAleenaagna
      @AGCreationsAleenaagna Před 4 lety

      എനിക്കും ഇതേ പ്രശ്നം ഉണ്ട്

    • @navinsdancemagic
      @navinsdancemagic Před 6 měsíci

      ​@@ananthus2491same enikum entha cheyande

  • @kooadla5302
    @kooadla5302 Před 4 lety

    Plz ikkaa

  • @_a.d.na.n_
    @_a.d.na.n_ Před 3 lety

    Ubantu Ulla computer enth cheyyum

  • @sanalm4115
    @sanalm4115 Před 5 lety

    chetta whatsapp number tharo.. oru mistake patti

  • @kunjavamusichd558
    @kunjavamusichd558 Před 3 lety

    Number send ok

  • @shamnadhameed4532
    @shamnadhameed4532 Před 5 lety +1

    Super