ottada/Malabar special traditional breakfast/healthy oilfree breakfast/Kerala

Sdílet
Vložit
  • čas přidán 11. 07. 2021
  • #ottada
    #healthyreakfastrecipe
    #oilfreerecipe
    #villagelife
    #Malabarspecial

Komentáře • 236

  • @jobyanchal1801
    @jobyanchal1801 Před 3 lety +20

    എല്ലാ വിഡിയോസും വെറൈറ്റി.. സംസാരം, മൺ പാത്രങ്ങൾ. അങ്ങനെ അങ്ങനെ... പഴയ കാല ഓർമ്മകൾ... ഇപ്പോഴും മീൻ കറി വെക്കുന്നത് മൺചട്ടിയിലാണ് (ബാംഗ്ലൂർ )ടേസ്റ്റ് ഒന്നു വേറെയാ..

  • @Manu__World
    @Manu__World Před 3 lety +3

    ചേച്ചിടെ ഈ നാടൻ ജീവിതം.. കാണുമ്പോ കൊതിയാവുന്നു
    We love you chechi❤️

  • @trendingshorts138
    @trendingshorts138 Před 3 lety

    Wow really nice ❤️
    Good presentation 👍

  • @jayamathew6221
    @jayamathew6221 Před 3 lety +26

    ഇത് ഞങ്ങൾ ഓട്ടട എന്നല്ല പറയുന്നത്. വാഴയിലയിൽ വെച്ച് ഉണ്ടാക്കുന്നതാണ് oattadà

    • @sunayyaali5616
      @sunayyaali5616 Před 2 lety

      Njangal ithinan ottadann paraya matteth ila ada

  • @sreejasaji_
    @sreejasaji_ Před 3 lety +1

    ഇങ്ങനെ ഓട്ടട ഉണ്ടാക്കുന്നത് ആദ്യം കാണുകയാണ്😍super

  • @BlossomCooking
    @BlossomCooking Před 3 lety +2

    Adipoli ottada, excellent and easy method of preparation, variety and healthy for breakfast, Liked 👌 👌 👍

    • @LeafyKerala
      @LeafyKerala  Před 3 lety

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

  • @nazlinnaza496
    @nazlinnaza496 Před 3 lety +3

    Njan adyam urump chammanthi video kandu
    Appol muthal chachide fan ayi

    • @LeafyKerala
      @LeafyKerala  Před 3 lety

      🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️

  • @ammu8841
    @ammu8841 Před 3 lety

    Aniyammme powli😍❤❤❤

  • @artandtravelwithrahul501.

    Nice video, excellent presentation 🥰👌

  • @jayasreebabu8335
    @jayasreebabu8335 Před 3 lety

    Presentation is very nice

  • @achuginesh359
    @achuginesh359 Před 3 lety

    Njan eppum undakki aniyamma. Ellavarkkum eshttapettu.🥰🥰🥰thankuu

  • @fshs1949
    @fshs1949 Před 3 lety

    Yhanks.

  • @sarath7803
    @sarath7803 Před 3 lety

    Aaniyamma ishttam🥰❤️🥰

  • @ashokchandran1719
    @ashokchandran1719 Před 3 lety +12

    ഇതിൻ്റെ കൂടെ തലേ ദിവസത്തെ ചട്ടിയിൽ വെച്ച വറുത്ത് അരച്ച ചെമ്മീൻ കറി കൂടി ഉണ്ടേൽ സൂപ്പർ .. 😀😀

  • @sunayyaali5616
    @sunayyaali5616 Před 2 lety

    Inthe ishta vibavam.njangal ari cheru thariyil arach kurach chouum arach cherrkkum chetkkum thengayum cheriya jeeragavum cherth elakki undakkum supara

  • @nizarchavara2575
    @nizarchavara2575 Před 3 lety +1

    ഓട്ടട പൊളി 👌👌😍😍❤❤❤

  • @Maggie-gc7bv
    @Maggie-gc7bv Před 3 lety +9

    വാഴയിലയിൽ പൊതിഞ്ഞ് ഓട്ടട ഉണ്ടാക്കാറുണ്ട്😊🖤

  • @mohamedshefeeq238
    @mohamedshefeeq238 Před 3 lety

    shhhh ennu parayunnathu kelkan nalla rasamundayirunnu

  • @aviontoney2991
    @aviontoney2991 Před 3 lety +1

    👍 👍 👍 👍

  • @afsalafsal7423
    @afsalafsal7423 Před 3 lety +1

    Njangale veetil otada eppozhum undakaarund😍super aaniyamma

  • @basilvlog5690
    @basilvlog5690 Před 3 lety

    😍

  • @suseelak3254
    @suseelak3254 Před 3 lety

    Aniyammayum meenu kuttiyum ottadayum super

  • @jasnajasna1059
    @jasnajasna1059 Před 3 lety

    Sooooooper

  • @shanavasjr
    @shanavasjr Před 3 lety

    👍👍

  • @gowrigowri1152
    @gowrigowri1152 Před 3 lety

    👍

  • @syamalanarayanan1259
    @syamalanarayanan1259 Před 3 lety

    Atte amma uddakkaruddayieunnue.super aniyamme 😘😘😘😘

  • @shahinarafeekrafeek5000
    @shahinarafeekrafeek5000 Před 3 lety +1

    Ithinekkal elhupam ariyum
    coconut oilum koode aavashyathinulla upum kooti kuruki arakkak ennitt thilacha vellam ozhich paakamaakkuk
    Spr aanu onnu try cheythu nokku🤗🤗🤗

  • @keralablastersfan743
    @keralablastersfan743 Před 3 lety +2

    ഓട്ടട യും ചിക്കൻ വരട്ടിയതും ..... തകർക്കും🥰🥰🥰🥰🥰

  • @asha4482
    @asha4482 Před 3 lety

    Super

  • @josnajohnson9504
    @josnajohnson9504 Před 3 lety +1

    എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള അപ്പം ആണ് 😋😋😋😋😋😋😋😋😋

  • @basilvlog5690
    @basilvlog5690 Před 3 lety

    ♥️

  • @user-ed3fx7us8s
    @user-ed3fx7us8s Před 3 lety +1

    Super cooking 😋❤

  • @ajithaaworld2744
    @ajithaaworld2744 Před 3 lety

    👌👌👌👌👌👌

  • @haseenamk577
    @haseenamk577 Před 3 lety

    Hlo annie always superb....

  • @sonamarbin9533
    @sonamarbin9533 Před 3 lety

    ❤️❤️❤️

  • @meerajoseph5398
    @meerajoseph5398 Před 3 lety

    അടിപൊളി ആണല്ലോ അനിയമ്മ ചേച്ചി 🥰

  • @priyameetskitchen7602
    @priyameetskitchen7602 Před 3 lety

    Annie kutty variety kond niranju nikkanallo superrr🥰

  • @lincymolj9612
    @lincymolj9612 Před 3 lety +1

    🥰

    • @LeafyKerala
      @LeafyKerala  Před 3 lety

      🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️

  • @suryamol5077
    @suryamol5077 Před 3 lety +2

    ❤️❤️❤️❤️❤️❤️

  • @vriddhi_editzz4006
    @vriddhi_editzz4006 Před 3 lety

    👍👍👍👌👌

  • @Jabbar-shahala
    @Jabbar-shahala Před 3 lety +1

    😍😍😍😍

  • @heavensfoodworld2391
    @heavensfoodworld2391 Před 3 lety

    Adipowli👌👌

  • @athirasudheesh9476
    @athirasudheesh9476 Před 3 lety

    ❤️❤️❤️❤️❤️👌👌👌👌👌👌

  • @bangaloremallus6858
    @bangaloremallus6858 Před 3 lety +1

    My fvrt 😋

  • @rajeswariharidas5127
    @rajeswariharidas5127 Před 3 lety +1

    😍😍😍😍👌👌👌👌👌super

  • @dhanyageorge1728
    @dhanyageorge1728 Před 3 lety

    Super ,njanum entea frnd deepade kayyinna kazhichittullath,,avlde lunch mikkappozhum ithayirikkum,,😍

  • @sandhyamuralimurali5040
    @sandhyamuralimurali5040 Před 3 lety +4

    ഞങ്ങൾ മലപ്പുറം കാരുടെ സ്വന്തം ഓട്ടട

  • @najlapk819
    @najlapk819 Před 2 lety

    Ottada centre portion otta varunilla cook avunilla? Ntha reason pls reply??? High flame il thnne vekunath, gas flame nte prblm ano

  • @anu716
    @anu716 Před 3 lety +2

    ആനിയമ്മേ സൂപ്പർ 👌🏻👍🏻.ചട്ടി മയക്കുന്നത് എങ്ങനെ എന്ന് പറഞ്ഞു തരാമോ പ്ലീസ്. മറിയക്കുട്ടി എവിടെ

  • @atheendra
    @atheendra Před 3 lety +1

    Ithum thenga paalum poli taste aanu onnu try cheyyth nokk tto❤️

  • @sahlapssahla7292
    @sahlapssahla7292 Před 3 lety

    Chechi 😍😘

  • @Linsonmathews
    @Linsonmathews Před 3 lety +4

    ആനി ചേച്ചിയേ 🤗
    ഓട്ടട 😋 സിംപിൾ തന്നെ, ടേസ്റ്റിയും ❣️

  • @maheshuma9990
    @maheshuma9990 Před 3 lety

    സൂപ്പർ

  • @5anittabiju947
    @5anittabiju947 Před 3 lety +1

    Aniyammeee Ella videoum superattooo

    • @LeafyKerala
      @LeafyKerala  Před 3 lety

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

  • @zamasvarieties3829
    @zamasvarieties3829 Před 3 lety

    അടിപൊളി

  • @prakash-ru3pm
    @prakash-ru3pm Před rokem

    ഓട്ടട സൂപ്പർ 👍

  • @shahibapk4322
    @shahibapk4322 Před 3 lety +1

    1st cmnd 1 like💕

  • @merteenasamson3002
    @merteenasamson3002 Před 3 lety

    Ottada undakunna chatti egane mayakkam....onnu paranju tharamo...

  • @sosammadavid9391
    @sosammadavid9391 Před 3 lety

    Supper Annie

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Před 3 lety +1

    Superb മോളെ
    . ഈശ്വരൻ അനുഗ്രഹിക്കട്ടെ
    🥰🙏🏼😇

  • @gowrinandana6751
    @gowrinandana6751 Před 3 lety +1

    1 stttt❤❤❤❤

  • @indirar1454
    @indirar1454 Před 3 lety +1

    അടിപൊളി ആയിട്ടുണ്ട്. മഴ പോയിട്ടു വേണം ഉണ്ടാക്കാൻ. അടുപ്പ് ഇല്ല. കുറെ കാലമായി ഉണ്ടാക്കിയിട്ട്.adarsh ഇതുവരെ കഴിച്ചിട്ടില്ല

  • @archanaachu.p609
    @archanaachu.p609 Před 3 lety

    😆😍😍😍😍💕👍✌👌

  • @shinythanikal
    @shinythanikal Před 3 lety

    super anno ta...

  • @lijokmlijokm9486
    @lijokmlijokm9486 Před 3 lety

    Nice

  • @jackandjell1608
    @jackandjell1608 Před 3 lety

    ഹായ് ഓട്ടട 😍

  • @CPSNELLIKKURUSSI2024
    @CPSNELLIKKURUSSI2024 Před 3 lety

    സൂപ്പർ 😋
    ഞങ്ങൾ ഇങ്ങനേം ഇണ്ടാക്കും മൈദ കൊണ്ടും ഉണ്ടാകും. ഈ ഓട്ടടക്ക് തേങ്ങ പാലും സൂപ്പറാകും. എന്റെ മക്കൾക്കു തേങ്ങാപ്പാല ഇഷ്ട്ടം. അടുപ്പിൽ മൺചട്ടിയിൽ ചുട്ടലെ എനിക്കും ശരിയാവാറുള്ളു. എന്തായാലും പൊളിച്ചു.

  • @kichukuttan6896
    @kichukuttan6896 Před 3 lety

    Chechita veed evida

  • @anasthoppil3383
    @anasthoppil3383 Před 3 lety +1

    Recipe of kuzhimandhi pleasee

  • @marykuttyjoseph6027
    @marykuttyjoseph6027 Před 3 lety +1

    Super 👌

  • @lallyjerarde1630
    @lallyjerarde1630 Před 3 lety

    Ithi kurachu pachamulakum cherya ulliyum inchiyum curyappilayum koodi cherudayi arinjadum kooodi cherthu nokike sooopperaum

  • @sabiviog6323
    @sabiviog6323 Před 3 lety

    നന്നായിട്ടുണ്ട്

  • @starmastrendz5561
    @starmastrendz5561 Před 3 lety

    അനിയമ്മ 😍

  • @aromalsgardeningtips
    @aromalsgardeningtips Před 3 lety +6

    സൂപ്പർ ആനിയമ്മ 👍

  • @sirajmunna7593
    @sirajmunna7593 Před 3 lety

    അരിപൊടി varukkano, അരി ആട്ടിയും ഉണ്ടകമോ

  • @minimolvarghese7780
    @minimolvarghese7780 Před 3 lety

    Israel jeevitham ormakal onnu share cheyyamo Aniyamme?

  • @mathewpt1021
    @mathewpt1021 Před 3 lety

    ആനിമ്മ സൂപ്പർ😍

  • @RealLifeAnglers
    @RealLifeAnglers Před 3 lety

    ആനികുട്ടീ ഇന്ന് ഇവടെയും ഓട്ടട ആയിരുന്നു സൂപ്പര്‍ ❤️❤️

  • @rajianilrajianil3728
    @rajianilrajianil3728 Před 16 dny

    ഞങ്ങളുടെ നാട്ടിൽ ഓട്ടട ഇതല്ല
    അരി പൊടി ആയാലും ഗോതമ്പ് പൊടി ആയാലും മാവ് കുഴച്ച് വാഴയിലയിൽ വെച്ച് പരത്തി അതിൽ തേങ്ങയും ശർക്കരയും oR പഞ്ചസാരയും വെച്ച് മടക്കി ദേശ കല്ലിൽ വെച്ച് തിരിച്ചും മറിച്ചും ചുട്ട് എടുക്കുന്നതാണ് എന്ത് രുചി ആണ്

  • @devudeva2383
    @devudeva2383 Před 3 lety +1

    Super aaniyamma😘😘😘😘😘

  • @ramlanaseer1707
    @ramlanaseer1707 Před 2 lety

    കുതിർത്ത പച്ചരിയിൽ തേങ്ങ യും കൂട്ടി അരച്ച് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചുട്ടെടുക്കാം 👍. ആനികുട്ടീടെ വീഡിയോസ് എല്ലാം അടിപൊളി. കണ്ണോത് ഞാനും വരുന്നുണ്ട് ഒരു ദിവസം. ഞാനിവിടെ അടുത്ത പഞ്ചായത്തിൽ തന്നെ ആണ് 🌹

  • @naseerakp1855
    @naseerakp1855 Před 3 lety

    Aniyamma superottada👌.nammale malappurathum ottada enna parayunnathu

  • @ammuambilieditzzz..andcraf8064

    Super chechi ❤❤

    • @LeafyKerala
      @LeafyKerala  Před 3 lety +1

      🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️

    • @ammuambilieditzzz..andcraf8064
      @ammuambilieditzzz..andcraf8064 Před 3 lety +2

      നിങ്ങളുടെ video Enniki വളരെ ഇഷ്ടം annu ❤❤❤❤😘😘😘😘

  • @mohamedshafeeq2298
    @mohamedshafeeq2298 Před 3 lety

    Arippodiyum alpam chorum koodi aracheduthu undakkiyal nallonam usharakum

  • @sunithabhanu5696
    @sunithabhanu5696 Před 3 lety +1

    സാധാ മൺചട്ടിയിൽ ഉണ്ടാക്കാൻ പറ്റുമോ ആ നിയമ്മെ

  • @vijupj8584
    @vijupj8584 Před 3 lety +3

    ഞങ്ങൾ അരിപൊടിച്ചല്ല ഉണ്ടാക്കുന്നത് തലേ ദിവസം വെള്ളത്തിലിട്ട് കുതിർത്ത പച്ചരി കഴുകി വെള്ളം കളഞ്ഞു അതിലേക്കു നന്നായി തിളച്ച വെള്ളം അരിയിലേക്ക് ഒഴിക്കുക അര മണിക്കൂർ കഴിഞു ചൂടറി അരക്കും അതിലേക്കു തേങ്ങയും ചുമന്നുള്ളിയും ജീരകവും ഇടും പിന്നെ ചൂടും 😊😊

  • @user-xj1wk6xc3x
    @user-xj1wk6xc3x Před 3 lety

    Idukki kkari ano

  • @kilysworld2533
    @kilysworld2533 Před 3 lety +1

    Chechi ingane oru appam njn kandittila athukondu njn try cheyum 😍

  • @andriathomas7515
    @andriathomas7515 Před 3 lety

    ഹായ് ഇന്നെന്ന പരിപാടി

  • @mirza_abhilash
    @mirza_abhilash Před 3 lety +2

    കൊള്ളാല്ലോ 🙀

  • @kavyajithin3224
    @kavyajithin3224 Před 3 lety

    ഇവിടെ തേങ്ങക്ക് പകരം മുട്ട ആണ് ഒഴിക്കുന്നത് കാണാൻ ഇത് പോലെ തന്നെ ആണ് പക്ഷെ മുട്ടപത്തിരി ന്ന് പറയും...കണ്ടിട്ട് കഴിക്കാൻ തോന്നുന്നു love from തൃശ്ശൂർ...❤️❤️❤️

  • @minithomas4036
    @minithomas4036 Před 3 lety

    Kitchen kannubol kothi akkunnu

  • @athulcreations1890
    @athulcreations1890 Před 3 lety +2

    First pin

  • @Shaijinkj
    @Shaijinkj Před 2 lety +1

    Pachaari vellathilitte arache undakkarane njagal cheyyre

  • @stellamary7266
    @stellamary7266 Před 3 lety

    Sangathi kollam eluppam 😀

  • @GalmwithRam
    @GalmwithRam Před 3 lety

    എന്റെയും favorite ആണ് ഓട്ടട. പക്ഷേ ഞങ്ങൾ അരി അരച്ചിട്ട് ആണ് ഓട്ടട ഉണ്ടാക്കുന്നെ. ബാക്കി എല്ലാം same process. എനിക്ക് അതിന്റെ അടിവശം ആണ് നല്ല ഇഷ്ട്ടം. കറുമുറുന്ന് irikkum😄 😋😋.

  • @villagemysweethome9191

    ആനീ shhh ശബ്‌ദം നമ്മളു ണ്ടാക്കിയാൽ മതിയോ?? 👌👍👍👍

  • @biji.b.s5617
    @biji.b.s5617 Před 3 lety +4

    ഇവിടെ അമ്മ വാഴ ഇലയിൽ പഞ്ചസാര വെച്ചാ ഉണ്ടാക്കാറ്

  • @rachanaremy6590
    @rachanaremy6590 Před 3 lety

    ഇത് nonstic പാനിൽ ചുടാമോ?

  • @mehnasshamsi2072
    @mehnasshamsi2072 Před 3 lety +1

    ഹായ് സുഖമാണോ. ഓട്ടട ഇവിടത്തെ ടPcial ആണ്. പക്ഷേ ഉണ്ടാക്കുന്നത് ഇങ്ങനെയല്ല.👍👏😋❤️