അമ്മമാർ പെണ്മക്കളെ പ്രധാനമായും ശീലിപ്പിച്ചിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം |Pastor. Anish Kavalam

Sdílet
Vložit
  • čas přidán 30. 08. 2023
  • അമ്മമാർ പെണ്മക്കളെ പ്രധാനമായും ശീലിപ്പിച്ചിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം |Pastor. Anish Kavalam |HEAVENLY MANNA
    #pasroranilkodithottamlatestmessages #christiansermons#pastoranishelapparalatestmessage#heavilymanna #pastorsujisunil#attitudeofChrist #MalayalamChristianmessages #latestchristianmessage #havingaChristLikeAttitude# God'slove#fastingprayer

Komentáře • 204

  • @Chrisj883
    @Chrisj883 Před 9 měsíci +38

    അമ്മമാർ പെണ്മക്കളെ സ്വന്തം കാലിൽ നിൽക്കാനും ആരുടെയും മുന്നിൽ അഭിമാനം പണയം വയ്ക്കാതെ ജീവിക്കാനും പഠിപ്പിക്കണം. അതിനുള്ള വിദ്യാഭ്യാസവും കൊടുക്കണം ❤❤

  • @maheshms4274
    @maheshms4274 Před 4 měsíci +2

    Mahesh ms tvm
    എന്റെ മനസ്സിൽ ഉദിച്ച കാര്യം ആണ് അനീഷ്‌ പാസ്റ്റർ പറഞ്ഞത് വളരെ ശരി ആണ് ഇങ്ങനെ ഉള്ള പെണ്ണുങ്ങൾ ഭൂമിക്കു ഒരു ഭാരം ആണ് were good ഉപദേശം were support ❤❤❤❤👍❤️🥰🌹

  • @user-tg6qo4dy7t
    @user-tg6qo4dy7t Před 9 měsíci +27

    അമ്മമാര് പെണ്മക്കളെ മാത്രം പഠിപ്പിച്ചാൽ പോരാ, ആൺ മക്കളെയും നല്ല കാര്യങ്ങൾ പഠിപ്പിക്കണം.ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവരും പരസ്പരം സ്നേഹിക്കാനും കരുതാനും ശീലിക്കണം.....

    • @heavenlymannaofficial
      @heavenlymannaofficial  Před 9 měsíci

      🙏🙏🙏

    • @johnmanul2598
      @johnmanul2598 Před 8 měsíci

      രണ്ട് കയ്യും കൂട്ടി അടിച്ചെങ്കിലേ ശബ്ദമുണ്ടാകു

    • @aroangthomas2270
      @aroangthomas2270 Před 3 měsíci

      Ennathe penkuttikale pottan padanu avarude mathapithakkalude. Kuzhappam annu

  • @sonacablesvkm6202
    @sonacablesvkm6202 Před 10 měsíci +10

    കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനു, പ്രസംഗങ്ങളിലേടെയുള്ള ഇത്തരം ബോധവൽക്കരണം ഒരു ചെറിയ വിഭാഗത്തിന് എങ്കിലും ഗുണം ചെയ്യും
    .

  • @rekhafredy2469
    @rekhafredy2469 Před 9 měsíci +23

    ഈ പെണ്മക്കളെയും അമ്മമാരെയും മാത്രേ ഈ മനുഷ്യന് പറയാൻ അറിയൂ
    ഇനിയെങ്കിലും ആണ്മക്കളെയും അപ്പന്മാരെയും കുറിച്ച് പറയു 😡

  • @ravikumarbr3816
    @ravikumarbr3816 Před 9 měsíci +6

    Super message praise the Lord from Bangalore 😊

  • @marykuttym6254
    @marykuttym6254 Před 5 měsíci +2

    Amen

  • @somykuruvilla2148
    @somykuruvilla2148 Před 10 měsíci +2

    Praise the Lord

  • @user-wl6yc1mm5g
    @user-wl6yc1mm5g Před 4 měsíci +1

    Yes, pastor, you are absolutely right

  • @user-mu7qq8gx1b
    @user-mu7qq8gx1b Před 2 měsíci +1

    ഒരിക്കലും ആരുടെയും കുറ്റം ആരോടും പറയില്ല

  • @diyaallthebestkadappadshib7529
    @diyaallthebestkadappadshib7529 Před 9 měsíci +2

    Hallelujah 🙏🙏 prise the lord

  • @user-ln2op1jz9r
    @user-ln2op1jz9r Před 10 měsíci +1

    Praise the lord

  • @augustinevarkey
    @augustinevarkey Před 10 měsíci +2

    God bless brother

  • @kiranmathew8555
    @kiranmathew8555 Před 3 měsíci +1

    Superrr speach... Correctly said...

  • @user-wl6yc1mm5g
    @user-wl6yc1mm5g Před 10 měsíci +3

    Yes,pasteryou are appslutily right.

  • @mercyroy1735
    @mercyroy1735 Před 10 měsíci +3

    Amen🙏🙏🙏

  • @thomasjohn304
    @thomasjohn304 Před 10 měsíci +2

    Good 🙏

  • @mercyprasad-fc2ml
    @mercyprasad-fc2ml Před 10 měsíci +14

    ഒന്നും പറയാതെ 'യിരുന്നാൽ പല വിസ്മയമാരുംഇനിയും ഉണ്ടാകും

  • @prdileeptjkadurdileep8351
    @prdileeptjkadurdileep8351 Před 10 měsíci +4

    Amen 🙏 Good message prji God bless u

  • @mjojo-ts8vi
    @mjojo-ts8vi Před 10 měsíci +2

    🙏🙏

  • @mayakuriakose520
    @mayakuriakose520 Před 10 měsíci +1

    Paster u r correct

  • @nshai1400
    @nshai1400 Před 6 měsíci +2

    Amen❤❤❤🙏🙏🙏🙏

  • @poonammab5029
    @poonammab5029 Před 10 měsíci +2

    👍👌🙏🙏🙏

  • @prahaladanbharathannoor1893
    @prahaladanbharathannoor1893 Před 10 měsíci +1

    👍🔥🙏

  • @maryyacobmaryyacob4754
    @maryyacobmaryyacob4754 Před 6 měsíci +3

    ഇനിമേലാൽഎനിക്ക്നോട്ടിപിക്കേഷൻഅയക്കരുത്തൻ്റോരുഉപദേശംആരമ്പംനല്ലതായിയുന്നുഅവസാനംസ്റ്റബിളായിപോയിഞാൻന Hmmm

  • @anetbiju2167
    @anetbiju2167 Před 10 měsíci +1

    🙏🙏🙏🙏🙏

  • @diyaanchu9289
    @diyaanchu9289 Před 8 měsíci +1

    This is a very very True

  • @user-bb9ti7gc7d
    @user-bb9ti7gc7d Před 5 měsíci +1

    AMEN

  • @user-db5yb5pr3w
    @user-db5yb5pr3w Před 5 měsíci +2

    സുവിശേഷം പ്രസംഗിക്കുമ്പോൾ ഉപദേശങ്ങളും പറയുന്നത് നല്ലതാണ് . ഇദ്ദേഹത്തിൻ്റെ പ്രസംഗത്തിൽ കുത്ത് കൊള്ളുന്നവരാണ് ഇദ്ദേഹത്തെ കുറ്റം പറയുന്നത്

  • @lalumonkijiumon9389
    @lalumonkijiumon9389 Před 9 měsíci +2

    താൻ ആദൃം ശരിയാക്ക്

  • @abyvarghese5521
    @abyvarghese5521 Před 9 měsíci +1

    Sthym💥

  • @sandhyas695
    @sandhyas695 Před 9 měsíci +2

    Mathiyapanamanu ente chettanu ishttam

  • @sheejaraveendaran9706
    @sheejaraveendaran9706 Před 10 měsíci +2

    Kalyanam mudakunavaranengil kallam paragnu cherkkankoottare thirich paragnu vidum, anubhavam und

  • @lalykulachira177
    @lalykulachira177 Před 10 měsíci +2

    Praise the lord halleluyah👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏

  • @ambilyprasanth3303
    @ambilyprasanth3303 Před 10 měsíci +5

    നമ്മുടെ ആരാധനയിലും പ്രാർത്ഥന യിലും ദൈവം പ്രസാധിക്കണമെങ്കിൽ ആദ്യം നമ്മളിൽ ദൈവം പ്രസാധിക്കണം. അതിനു നമ്മുടെ കുറവുകൾ കണ്ടെത്തി അതിനെ തിരുത്തുവാൻ ശ്രമിക്കണം. അതിന് ഇത്തരം ഉപദേശങ്ങൾ പ്രയോചനം ചെയ്യും..

  • @jeweljibishponnu1365
    @jeweljibishponnu1365 Před 9 měsíci +4

    Please talk about husband and his family pastor ..ellam pennungalude kuttamano ..

  • @solideogloreaglorea3787
    @solideogloreaglorea3787 Před 10 měsíci +8

    ഇക്കാലത്തു രക്ഷിക്കപ്പെട്ടെന്ന് പറഞ്ഞു നടക്കുന്ന പെന്തകോസ്ത് പെണ്ണുങ്ങൾ ആണ് ഏറ്റവും പിഴച്ചു നടക്കുന്നത്......

    • @heavenlymannaofficial
      @heavenlymannaofficial  Před 10 měsíci

      🙏🙏🙏

    • @monsonthomas1592
      @monsonthomas1592 Před 10 měsíci +5

      അനീഷ് കാവാലം വീടുകളിൽ നടക്കുന്ന കറക്റ്റ് കാര്യം പച്ചയായി തന്നെ പറയും ആളുടെ ശൈലി അതാണ്

    • @jessyjolly2126
      @jessyjolly2126 Před 10 měsíci

      Sss

  • @majalobo-eg7ok
    @majalobo-eg7ok Před 10 měsíci +1

    🙏❤️❤️❤️🙏🙏

  • @jeweljibishponnu1365
    @jeweljibishponnu1365 Před 9 měsíci +1

    Veetil night time kidanne urangan pattatha avastayane ella divasavum angane ullavare engane snehikkum ..anubhavikkunnatokke daivatinariym

  • @valsamarythomas5076
    @valsamarythomas5076 Před 10 měsíci +10

    Pastor please start from the order...if the husband obey and walk in the ways of Lord .. if he is submitted to christ ....the wife will...nd the children will obey and submissive. ...to the authorities....

  • @jessycherian6850
    @jessycherian6850 Před 10 měsíci +2

    എൻഠbrothra ഞങൾ അനുഭവീകുനകഷ്ടത തെന

  • @nijijustin3654
    @nijijustin3654 Před 10 měsíci +1

    🙏🙏🙏❤❤❤❤Amen

  • @poonammab5029
    @poonammab5029 Před 10 měsíci +1

    Gunamakukayilla annu thamasakkupolum parayathirunnnal nallathayirunnu .

  • @poonammab5029
    @poonammab5029 Před 10 měsíci +1

    👍🙏🙏🙏😀😀

  • @diyaanchu9289
    @diyaanchu9289 Před 8 měsíci +2

    Pastor wife husband no time but classmate frands is best friend

  • @rejidaniel292
    @rejidaniel292 Před 9 měsíci +1

    Sariah law annu pulliyudey suvishesham ennu thonnunnu

  • @rejikjoy9340
    @rejikjoy9340 Před 4 měsíci +1

    Godmassage padtar

  • @aroangthomas2270
    @aroangthomas2270 Před 3 měsíci +1

    Ennathe pen ayalum anu ayalum cherum padi appaneyum amayum kandu valarunnu ennathe youth sabhayum nereyavanam achens padters ellarum orepole thanne penninu education undayal aval husinte thalayil kayari nirangum eppolathe penkuttikale kalum nallathu anukuttikal thanne

  • @omanarajan6421
    @omanarajan6421 Před 10 měsíci +1

    Ithu oke parayanam,avasiyum annu

  • @hanochcherian5582
    @hanochcherian5582 Před 10 měsíci +4

    Vere oru veetil poya oru pen paithal avalude vishamangal pinne aarodu parayum? Husband um avante veetukarum maanyatha ullvaranankil oru pennum kuttam parayilla. I encourage all girls to open their issues to some one. You are living in their house. I followed what he said and facing depression now.

    • @heavenlymannaofficial
      @heavenlymannaofficial  Před 10 měsíci

      🙏🙏🙏

    • @anjujinu3644
      @anjujinu3644 Před 10 měsíci

      പരിഹാരം Bible അനുസരിച്ച് പറഞ്ഞു തരുന്നvarodu കുറ്റം പറഞ്ഞിട്ട് പരിഹാരം ചോദിച്ചു മനസ്സിലാക്കി പ്രവര്‍ത്തിക്കണo

  • @marinamathew2062
    @marinamathew2062 Před 10 měsíci +10

    ഒരു ചുമടു പ്രാക്കും ശാപ വാക്കുകളുമാണോ സുവിശേഷം ?? ഏതായാലും കർത്താവ് ഒരു സ്ത്രീയേയും അപമാനിച്ചില്ല, നിന്ദിച്ചില്ല, എല്ലാരെയും സ്നേഹിച്ചു, മാനിച്ചു, വചനം കൊടുത്തു ശുദ്ധീകരിച്ചു. ഇത് ഏതു തരം സുവിശേഷം എന്ന് മനസ്സിലാകുന്നില്ല, പൊട്ട ചൊല്ലും കളിവാക്കും ഒഴിവാക്കായാൽ നന്ന്.

  • @sherlyzavior3141
    @sherlyzavior3141 Před 8 měsíci +4

    സുവിശേഷം ആയിരുന്നോ? ഞാൻ ഓർത്തു കഥാപ്രസംഗമാണെന്ന് കമന്റിൽ കണ്ടതാ സുവിശേഷമാണ് എന്ന്.

    • @heavenlymannaofficial
      @heavenlymannaofficial  Před 8 měsíci

      🙏🙏🙏

    • @user-db5yb5pr3w
      @user-db5yb5pr3w Před 5 měsíci

      സുവിശേഷം പ്രസംഗിക്കുമ്പോൾ ഉപദേശങ്ങളും പറയുന്നത് നല്ലതാണ് . ഇദ്ദേഹത്തിൻ്റെ പ്രസംഗത്തിൽ കുത്ത് കൊള്ളുന്നവരാണ് ഇദ്ദേഹം ത്തെ കുറ്റം പറയുന്നത്

  • @kripajr
    @kripajr Před 9 měsíci +1

    Talk abt men!

  • @user-yw7pj4yb9s
    @user-yw7pj4yb9s Před 7 měsíci +1

    Ni gvt5

  • @leelammajacob8510
    @leelammajacob8510 Před 9 měsíci +2

    Iyalku bibiline vere vachanam illayo prasangikan. Bharthavinukudi Athmarthatha venanamennu enthukondu parayunnilla
    Ithentha kadaprasangamano

  • @jomonthomas1257
    @jomonthomas1257 Před 9 měsíci

    ENT. Anesh entha. E parayunath

  • @user-ui1zv4lw4u
    @user-ui1zv4lw4u Před 7 měsíci +1

    Entertainment pastures churches panni therum.presagam.

  • @NonaTraders-co3sr
    @NonaTraders-co3sr Před 10 měsíci +2

    യോജിപ്പില്ല

  • @prahaladanbharathannoor1893
    @prahaladanbharathannoor1893 Před 10 měsíci +2

    മത്തായി
    5:22 ഞാനോ നിങ്ങളോടു പറയുന്നതു: സഹോദരനോടു കോപിക്കുന്നവൻ എല്ലാം ന്യായവിധിക്കു യോഗ്യനാകും: സഹോദരനോടു നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പിൽ നിൽക്കേണ്ടി വരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും.
    5:23 ആകയാൽ നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓർമ്മവന്നാൽ
    5:24 നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക.
    5:25 നിന്റെ പ്രതിയോഗിയോടുകൂടെ വഴിയിൽ ഉള്ളപ്പോൾ തന്നേ വേഗത്തിൽ അവനോടു ഇണങ്ങിക്കൊൾക; അല്ലാഞ്ഞാൽ പ്രതിയോഗി നിന്നെ ന്യായാധിപന്നും ന്യായാധിപൻ ചേവകന്നും ഏല്പിച്ചിട്ടു നീ തടവിൽ ആയ്പോകും.
    5:26 ഒടുവിലത്തെ കാശുപോലും കൊടുത്തു തീരുവോളം നീ അവിടെനിന്നു പുറത്തു വരികയില്ല എന്നു ഞാൻ സത്യമായിട്ടു നിന്നോടു പറയുന്നു.

    • @heavenlymannaofficial
      @heavenlymannaofficial  Před 10 měsíci

      🙏🙏

    • @blessanchengaroor1486
      @blessanchengaroor1486 Před 10 měsíci

      അപ്പൊ.. ആ കുറുകനോട് പോയി പറക എന്ന് യേശു പറഞ്ഞു...ഇനി എന്ത് ചെയ്യും 🤔🤔

    • @anjujinu3644
      @anjujinu3644 Před 10 měsíci

      പാപത്തെ കുറിച്ച് ബോധം തരുന്ന sahodharanodu kopikkan പാടില്ല. അല്ലാതെ തിരിച്ച് അല്ല. വചനം നേരെ പഠിക്കണം. Ok

  • @minipn8024
    @minipn8024 Před 9 měsíci +1

    Anpillara onnum padippikkanda avanodu streekalodu aggina perumaranam annu nirbandhamayum pdippichirikkanam Avante veettukar

  • @josykjoy5640
    @josykjoy5640 Před 10 měsíci +2

    😂

  • @pamathew5515
    @pamathew5515 Před 10 měsíci +11

    പാസ്റ്റർക്കു ശെരിയായ ആത്മാവ് ഉണ്ടെങ്കിൽ ആ സ്ത്രിയെ കുറിച് ഇങ്ങനെ സംസാരിക്കത്തില്ലായിരുന്നു..സ്വന്തം മകനേം ഭാര്യേം ഇറക്കി വിട്ട തള്ളയെ പുകഴ്ത്തി പറയണേ.... ഇച്ചിരി ക്യാഷ് കിട്ടിയാൽ കണ്ണ് മഞ്ഞളിക്കുന്ന ആളാണ് അനീഷ്‌ കാവാലം എന്ന് ഓർക്കുമ്പോൾ ലജ്ജ തോന്നുന്നു... കഷ്ടം....

  • @user-ls1ov8cw9s
    @user-ls1ov8cw9s Před 10 měsíci +1

    😂😂😂

  • @lissy7789
    @lissy7789 Před 10 měsíci +1

    Panathode mathram e snehamollu

  • @tinsumariamthomass9217
    @tinsumariamthomass9217 Před 7 měsíci +1

    Ethehathinte vettil mothattil prashnam ananu thonnunu 😂

  • @sajniangel938
    @sajniangel938 Před 9 měsíci +1

    ഈ ഉപദേശിയുടെ പ്രസംഗം കേൾക്കാൻ പോകല്ലേ എന്ന് 😁😁😁😁

  • @mariamsunny4371
    @mariamsunny4371 Před 10 měsíci +1

    സുവിശേഷം വിട്ട് അടൂക്കളക്കാര്യം .

  • @tomykabraham1007
    @tomykabraham1007 Před 10 měsíci +2

    ഇടി maanu ആണെല് വീഴില്ലെ 😂😂😂

  • @thankachangeorge7330
    @thankachangeorge7330 Před 10 měsíci +5

    He is very much unfit to be a gospel precher

  • @hansrajgr8805
    @hansrajgr8805 Před 7 měsíci +1

    ആദ്യം ഈ മനുഷ്യൻ പഠിക്കേണ്ടത് ബൈബിൾ..... കർത്താവ് എന്തിനാണ് വന്നത്.... എന്താണ് കർത്താവ് നമ്മെ പഠിപ്പിച്ചത്......

  • @hanochcherian5582
    @hanochcherian5582 Před 10 měsíci +1

    He will never preach , how a man should be according to Bible. He always blame women.

    • @reshmisarajoy4207
      @reshmisarajoy4207 Před 10 měsíci

      വളരെ ശരിയാണ്

    • @bilhasubash1612
      @bilhasubash1612 Před 9 měsíci

      Yes it's right

    • @rekhafredy2469
      @rekhafredy2469 Před 9 měsíci

      സത്യം, അയാൾക്ക്‌ സ്ത്രീകളോട് എപ്പോഴും വിരോധമാണ്
      പുരുഷന്മാരോടാണ് പ്രിയം

  • @rejidaniel292
    @rejidaniel292 Před 9 měsíci

    Better he has to go to afganistan and settle there.

  • @directorbrdcarworld8577
    @directorbrdcarworld8577 Před 9 měsíci +1

    Are you not ashamed to preach like this in a church?

  • @tomykabraham1007
    @tomykabraham1007 Před 10 měsíci +13

    വല്ല സുവിസെഷം പറ pastore 😂😂

    • @heavenlymannaofficial
      @heavenlymannaofficial  Před 10 měsíci

      🙏🙏

    • @heavenlymannaofficial
      @heavenlymannaofficial  Před 10 měsíci

      🙏🙏

    • @danielkunjukunju600
      @danielkunjukunju600 Před 10 měsíci +1

      Titus തീത്തോസ് 2:5വായിക്കു . മെത്രാന്റെ വായിൽ നിന്നു വരുന്നത് മാത്രം മതി എന്ന് വിചാരിക്കരുത് 'Bible വായിക്കുക. അല്ലെങ്കിൽ വായികുന്ന വർ പറയുന്നത് കേൾകുക ശരിയാണോ എന്ന് പുസ്തകത്തിൽ നോക്കുക

    • @sherryjohn1676
      @sherryjohn1676 Před 10 měsíci +2

      @tomykabraham Suvishesham kettu rakshikkapettavarude koottamaya sabhayil, upadhesham allathe veendum suvishesham prasangikkano?
      Enikk urappaanu suvishesham Enna vaakkinde artham polum Tomy K Abrahaminu ariyilla enn.

    • @sujabenoybenoy3854
      @sujabenoybenoy3854 Před 10 měsíci +7

      ഇത് കേട്ട് നന്നാകുക ഇതും സുവിശേഷത്തിൽ ഉള്ളതാണ്. ചെവി ഉള്ളവൻ കേൾക്കട്ടെ.

  • @leelakuriakose9012
    @leelakuriakose9012 Před 9 měsíci

    Praise the lord

  • @user-px9zl2vu1h
    @user-px9zl2vu1h Před 9 měsíci +2

    Amen

  • @AngelinaGeorge-tw9li
    @AngelinaGeorge-tw9li Před 4 měsíci +1

    🙏🙏

  • @user-bb9ti7gc7d
    @user-bb9ti7gc7d Před 5 měsíci +1

    AMEN

  • @user-kc1ph7dw5v
    @user-kc1ph7dw5v Před 5 měsíci +1

    Amen

  • @tjzenfone5906
    @tjzenfone5906 Před 5 měsíci +1

    Amen

  • @user-px9zl2vu1h
    @user-px9zl2vu1h Před 9 měsíci +1

    Amen