വിമല സങ്കേതം | VIMALA SANKETHAM DAY 17 | VIMALAHRIDAYA PRATHISHTA | SHALOMTV

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 469

  • @LibiBiju-tf9lw
    @LibiBiju-tf9lw Před měsícem +18

    മാതാവേ കുടുംബ തെഅനുഗ്രഹിക്കണമേ യേശുവേന ന്ദി🙏🙏🙏🕯️🕯️🕯️🕯️

  • @ShinyBarghese-or8gu
    @ShinyBarghese-or8gu Před měsícem +21

    യേശുവേ എന്റെ കുടുംബത്തു സമാധാനം നല്കണമെ. എന്റെ കുടുംബത്തിന്റെ നിയോഗങ്ങൾ സാധിച്ചതരണമെ.

  • @jayasuresh7279
    @jayasuresh7279 Před měsícem +12

    ദൈവമേ എല്ലാത്തിനും നന്ദി 🙏🙏🙏🌺🌺🌺കർത്താവേ എല്ലാം അവിടുത്തെ സന്നിധിയിൽ സമർപ്പിക്കുന്നു 🙏🙏🙏ആമേൻ 🙏🙏🙏🙏🌺🌺🏵️🌸

  • @user-mk9pc3we9s
    @user-mk9pc3we9s Před měsícem +8

    കർത്താവേ ഞങ്ങളുടെ കുറവുകളെ അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു

  • @molybaby9299
    @molybaby9299 Před měsícem +8

    പരിശുദ്ധപരമ ദിവ്യകാരുണ്യയീശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ

  • @reshmajaimon6065
    @reshmajaimon6065 Před měsícem +18

    എന്റെ അമ്മേ എന്റെ മക്കളെ അനുഗ്രഹിക്കണമേ പഠിക്കാനും പ്രാർത്ഥിക്കാനുമുള്ള കൃപ നൽകമേ രോ ഗ ങ്ങൾ മാറ്റി കൊടുക്കണമേ അങ്ങയുടെ പരിശുദ്ധ>ത്‌മാവിനെ നൽകണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @daisyAugustin
    @daisyAugustin Před měsícem

    അമ്മമാതാവേ എന്റമക്കളുടെ സങ്കടം മാറ്റി കൊടുക്കണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @user-ee1hb9pe1d
    @user-ee1hb9pe1d Před měsícem +6

    പരിശുദ്ധ അമ്മേ മാതാവേ എന്റെ മക്കളെയും കുടുംബത്തെയും ലോകം മുഴുവനും അമ്മയുടെ വിമല ഹൃദയം ഈശോയ്ക്ക് സമർപ്പിക്കുന്നു

  • @jeenasajan1085
    @jeenasajan1085 Před měsícem +6

    കർത്താവേ എൻ്റെ മക്കൾക്ക് ദൈവ വിശ്വാസം നല്കണേ

  • @beenasebastian6008
    @beenasebastian6008 Před měsícem +7

    അമ്മേ മാതാവേ ഉചിതമായ തീരുമാനം എടുക്കാൻ സഹായിക്കണമേ 🙏

  • @shyniantony
    @shyniantony Před měsícem +24

    എല്ലാ ആപത്തുകളിലും അപകടങ്ങളിലും നിന്നും ഞങ്ങളെ കാത്തുകൊള്ളണേ മാതാവേ 🙏🙏🙏🌷🌷🌷🙏🙏🙏🌷🌷🌷🙏🙏🙏🌷🌷🌷🙏🙏🙏

  • @sheelashaji2061
    @sheelashaji2061 Před měsícem +4

    ഈശോയെ മക്കളെ അനുഗ്രഹീക്കണമേ 🙏🙏🙏

  • @jessyjoy151
    @jessyjoy151 Před měsícem +3

    കാരുണ്ണ്യവാനായ കർത്താവേ, എന്റെ മക്കൾളെ പരിശുദ്ധത്മാവിനാൽ നിറയ്ക്കേണമേ. മക്കൾക്ക്‌ പഠിക്കാനുള്ള ബുദ്ധിയും,
    ജ്ഞാനവും നൽകേണമേ. എന്റെ മകൾക്ക് അനുയോജ്യമായ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ. ആമേൻ 🙏

  • @celinesunny4361
    @celinesunny4361 Před měsícem +2

    സുവിശേഷ വേലക്കായി ജീവിതം സമർപ്പിച്ചിരിക്കുന്ന ഓരോ ദൈവ മക്കളെയും പരിശുദ്ധ ദൈവമാതാവിന്റെ വിമല ഹ്യദയത്തിലും യേശുവിന്റെ തിരുഹ്യദയത്തിലും സമർപ്പിച്ചു പ്രർത്ഥിക്കുന്നു ആമ്മേൻ ആമ്മേൻ ആമ്മേൻ

  • @lizypeter922
    @lizypeter922 Před měsícem +2

    അമ്മേ മാതാവേ ഞങ്ങളുടെ kudumbaangalil ninnum ഈശോയിലൂടെ ell
    രോഗങ്ങളും സുഖപ്പെടുത്തണമേ

  • @Leenakstephen
    @Leenakstephen Před měsícem +18

    അമ്മേ മാതാവേ എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു 🙏

  • @molymukkattu669
    @molymukkattu669 Před měsícem +2

    ഈശോ എന്നെ വേദനയെന ബന്ധനത്തിൽ നിന്നും പൂർണ്ണമായ വിടുതൽ തരണമേ😢 ഈശോയെ സ്നേഹിക്കുന്നു എന്നെയും എനിക്കുള്ളതിനേയും സമർപ്പിക്കുന്നു .
    അമ്മേ സ്തുതി
    ഈശോ ആരാധനാ
    നന്ദിയും കൃതജ്ഞതയും തരുന്ന നന്മകൾക്ക്❤

  • @p.d.varghesparayil7883
    @p.d.varghesparayil7883 Před měsícem +1

    അമ്മേ എബി യെ സമർപ്പിക്കുന്നു അവനെ കാത്തുകൊള്ളണമേ 🙏.

  • @rincynoblerincy644
    @rincynoblerincy644 Před měsícem +2

    എന്റെ അമ്മേ മാതാവേ,ഞങളുടെ സങ്കടം എല്ലാം മാറ്റിതരണേ 🙏🏻

  • @minijose4414
    @minijose4414 Před měsícem +5

    അമ്മേ എൻ്റെ മകനേ എല്ലാ തിന്മകളിൽ നിന്നും വിടുവിച്ച് നല്ല മകനാക്കണേ

  • @lovelyjoy2921
    @lovelyjoy2921 Před měsícem +9

    എൻ്റെ അമ്മേ എൻ്റെ മകൻ പോവുകയാണ് അമ്മ അവൻ്റെ കൂടെയുണ്ടാകണമെ. അമ്മ ഈശോയോട് ഞങ്ങളുടെ കാര്യങ്ങൾ പറയണമേ... എല്ലാ അനുഗ്രഹങ്ങളും വാങ്ങിത്തരണമേ. അമ്മ അവൻ്റെയും ഞങ്ങളുടെയും വേദന കാണണമേ... കുരുക്ക് അഴിച്ചു തരണമേ... ഈശോയോടു പറഞ്ഞ് പരിശുദ്ധാത്മാവിനെ നൽകണമേ. വിശുദ്ധീകരിക്കണമേ

  • @Ligiyamolpinson
    @Ligiyamolpinson Před měsícem +2

    അമ്മേ മാതാവേ എന്റെ നിയോഗങ്ങളെ ഏറ്റെടുത്തു എനിക്ക് അത്‌ സാധിച്ചു തരണേ, കൈവിടല്ലേ അമ്മേ 😢😢😢🙏🙏🙏

  • @rejijoseph8816
    @rejijoseph8816 Před měsícem +4

    ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു 🙏🏻🌹🌹

  • @MiniJoy-nq4oy
    @MiniJoy-nq4oy Před měsícem +3

    ഈശോയെ പരിശുദ്ധ അമ്മയും മാദ്ധ്യം തേടി പ്രർത്ഥിക്കുന്നു വർക്ക്‌ ഫ്രം ഹേമം ലഭിക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കുന്നു മാനേജരേ മേൽ പരിശുദ്ധത്മാവ് നിറയുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു ആമ്മേൻ

  • @avemaria4630
    @avemaria4630 Před měsícem +7

    എൻറെ ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ ഈശ്ശോയെ.

  • @sr.sherlyjoseph6642
    @sr.sherlyjoseph6642 Před měsícem +1

    അമ്മേ മക്കളെ നൽകി സജോയെയും സുബിതയെയും അനുഗ്രഹിക്കണേ 🙏🙏🙏

  • @ajithmani2285
    @ajithmani2285 Před měsícem +2

    അമ്മേ മാതാവേ നിയോഗങ്ങളെ സമർപ്പിക്കുന്നു 🙏

  • @chinnammajames3927
    @chinnammajames3927 Před měsícem

    മാതാവേ അമ്മേ ഞങ്ങളുടെ കൊച്ചുമക്കളെ അനുഗ്രഹിക്കണമെ
    അവരുടെ പഠന മേഖലകളെ അനുഗ്രഹിക്കണെ.നല്ല ഓർമ്മശക്തിയും ഏകാഗ്രഹതയും കാര്യഗ്രഹിക്കാനുള്ള കഴിവും നൽകി അവരെ അനുഗ്രഹിക്കണമേ അമ്മേ.
    ദൈവിക ജ്ഞാനവും ഭൗതികജ്ഞാനവും ലക്ഷ്യബോധവും നൽകി ഞങ്ങളുടെ കൊച്ചുമക്കളെ അനുഗ്രഹിക്കണമെ അമ്മേ.

  • @Ancy-lw4hy
    @Ancy-lw4hy Před měsícem +4

    എൻ്റെ അമ്മ മാതാവേ എൻ്റെ മകൾ ഗർഭിണിയാണ്. ഓഗസ്റ്റ് 15 ന് ശേഷമാണ് date ദൈവചൈതന്യവും ആരോഗ്യവുമുള്ള കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമെ

  • @rosammathankan566
    @rosammathankan566 Před měsícem

    കർത്താവേ എന്റെ വയറിൻറെ രോഗം കരളിന്റെ രോഗം എല്ലാം സമർപ്പിക്കുന്നു 😭🙏

  • @rincythomas1302
    @rincythomas1302 Před měsícem

    പരിശുദ്ധ അമ്മേ മാതാവേ എന്റെ ജോയ്സിനെ സമർപ്പിക്കുന്നു അവന് പഠിക്കാനുള്ള കൃപ നൽകണമേ ആയുസ്സു ആരോഗ്യവു അലർജിയുടെ ബുദ്ധിമുട്ടുകൾ മാറ്റി തരണമേ ഈശോയ്ക്ക് ഇഷ്ടമുള്ള മകനായി വളരാൻ കൃപ നൽകണമേ അമ്മയുടെ കാപ്പക്ക് ഉള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കേണമേ ആമ്മേൻ😭😭😭🙏🙏🙏

  • @berlyjolli8169
    @berlyjolli8169 Před měsícem

    കർത്താവെ, എന്റെ കുടുംബത്തിന്റെ സാമ്പത്തികബുന്ധിമുട്ട് മാറ്റിത്തരാണമേ. ഞങ്ങളുടെ മക്കളെ വഴിതെറ്റാതെ കാത്തുകൊള്ളണമേ. ജോളിയുടെ പുകവലി, മദ്യപാനം ഇവ മാറ്റിത്തരാണമേ

  • @jisnavb5351
    @jisnavb5351 Před měsícem

    അമ്മേ മാതാവേ എൻ്റെ ജീവിതത്തിൽ വന്ന് ഇടപെടണ്ണമേ....സമാധാനവും സന്തോഷവും തന്ന് ഞങ്ങളുടെ കുടുബത്തെ അനുഗ്രഹിക്കണമ്മെ
    Ammen 🙏🙏

  • @marybaby6865
    @marybaby6865 Před měsícem +1

    Amen🙏 വിമല മാതാവേ എന്റെ ഭർത്താവിന് ദൈവകൃപയുള്ള ഒരു ജോലി വാങ്ങി കൊടുക്കണമേ🙏

  • @mithunseethal4672
    @mithunseethal4672 Před měsícem

    യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌷🌷🌷🌷🌷🌷🌷🌹🌹🌹❤️‍🔥🌹🌹🌹🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌹🌹🌹🌹🌹🌹🌹
    നിത്യ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവമായ പരിശുദ്ധ ത്രീത്വത്തിന് എന്നും എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ

  • @Leenakstephen
    @Leenakstephen Před měsícem +3

    ഈശോയെ നന്ദി 🙏

  • @febinpbenny232
    @febinpbenny232 Před měsícem

    പരിശുദ്ധ അമ്മേ ഞങ്ങളുടെ സ്ഥലം വിൽക്കാനുള്ള തടസം മാറ്റിതരണേ ഞങ്ങളുടെ മക്കളുടെ പഠിക്കാനുള്ള തടസം മാറ്റിതരണേ ആമേൻ

  • @littysebastian215
    @littysebastian215 Před měsícem

    അമ്മേ മാതാവേ ജോയൽ എന്ന മകന്റെ ജീവിതത്തിൽ അങ്ങ് ഇടപെടണമേ ... സഹോദരിയോടുള്ള ദേഷ്യം മാറ്റി കൊടുക്കണമെ... മാതാപിതാക്കളോട് സ്നേഹം നല്കണമേ 🙏🏻🙏🏻🙏🏻

  • @sinianil4054
    @sinianil4054 Před měsícem

    അമ്മേ എന്റെ ഡ്യൂട്ടി സമർപ്പിക്കുന്നു സഹപ്രവർത്തകർ, മേലധികാരികൾ സമർപ്പിക്കുന്നു

  • @chinnammajames3927
    @chinnammajames3927 Před měsícem

    ഞങ്ങളുടെ മക്കളെയും മരുമക്കളെയും അവരുടെ ആത്മീയവും ഭൗതികവുമായ എല്ലാ 6 മേഖലകളെ അനുഗ്രഹിക്കണമെ അമ്മേ
    ആവേ മരിയാ

  • @sebastiansebastian5130
    @sebastiansebastian5130 Před měsícem +1

    പരിശുദ്ധ അമ്മേ വീടിന്റെ വിൽപ്പാന തടസം മാറ്റി തരണമേ

  • @sinianil4054
    @sinianil4054 Před měsícem

    അമ്മേ എന്നെയും എന്റെ കുടുംബത്തെയും ദൈവത്തിന്റെ അനന്ത കാരുണ്യത്തിന് സമർപ്പിക്കുന്നു

  • @rosammathankan566
    @rosammathankan566 Před měsícem

    ഞങ്ങളിൽ നിന്നും ദൂരെ ആയിരിക്കുന്ന ഞങ്ങളുടെ അപ്പുക്കുട്ടനെ സമർപ്പിക്കുന്നു 🙏🙏 അനുഗ്രഹിക്കണമേ 🙏🙏

  • @licyraju4459
    @licyraju4459 Před měsícem

    അമ്മ മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ എന്ന് അപേക്ഷിക്കുന്നു.

  • @rincythomas1302
    @rincythomas1302 Před měsícem

    പരിശുദ്ധ അമ്മേ മാതാവേ എന്റെമക്കൾസ്നേഹത്തിൽ ജീവിക്കാൻ കൃപ നൽകണമേ ഒരിക്കലും പിണങ്ങാൻ ഇടയാക്കരുതേ സഹോദരങ്ങൾ തമ്മിൽ പിണങ്ങി കഴിയുന്ന കുടുംബ ഒന്നിപ്പിക്കണമേ ഈ ലോകത്തിൽ മാത്രമേ സഹോദരസ്നേഹമുളളു എന്ന് വരെ പഠിപ്പിക്കണമേ വിശുദ്ധീകരിക്കണമേ ആമ്മേൻ😭😭😭🙏🙏🙏

  • @steephanjency7111
    @steephanjency7111 Před měsícem

    ദൈവമേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണെ. ഞങ്ങൾ കഷ്ടപ്പെടുന്നതുപോലെ ഞങ്ങളുടെ മക്കളെ കഷ്ടപ്പെടുത്തരുതേ🙏🙏🙏

  • @georgethomas3210
    @georgethomas3210 Před měsícem

    എന്റെ മാതാവേ എന്റെ മകൾക്കു അവൾ ആഗ്രഹിക്കുന്നതു പോലെയുള്ള ഒരു ജീവിത പങ്കാളിയെ നൽകണമേ എന്ന് ഈശോയോട് മാധ്യസ്ഥം അപേക്ഷിക്കേണേ❤❤❤

  • @LisammaXaviour-iq4ig
    @LisammaXaviour-iq4ig Před měsícem

    എന്റെ അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @ajithmani2285
    @ajithmani2285 Před měsícem +3

    അമ്മേ മാതാവേ rekshikaname🙏🙏🙏

  • @ancythomas3730
    @ancythomas3730 Před měsícem

    ഈശോയെ ഇന്നലത്തെ എന്റെ നിയോഗം സാധിച്ചു തന്നതിന് ഒത്തിരിത്തിരി നന്ദി... 🙏🏼🙏🏼🙏🏼🌹🌹

  • @mariaangel4172
    @mariaangel4172 Před měsícem

    എന്റെ ഈശോയെ വളരുന്നു വരുന്ന എന്റെ പേരക്കിടങ്ങൾ Christiano 10, Ferdinando 6 vayasulla makkale samarppikkunnu. Nadinum വീടിനും നന്മയുള്ള മക്കളായി വളരാനുള്ള കൃപ കൊടുത്തു അവരെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @miniantony5289
    @miniantony5289 Před měsícem

    യേശുവേ നന്ദി സ്തുതി ആരാധന 🙏🏻

  • @josephcc7378
    @josephcc7378 Před měsícem

    വിനയത്തോടെ ജീവിക്കാൻ മക്കളെ അനുഗ്രഹിക്കണെ അമ്മേ

  • @lizybabu8364
    @lizybabu8364 Před měsícem

    എന്റെ മകൻ നാളെ ഒരു ഇന്റർവ്യൂ ജോലിക്ക് വേണ്ടി ജോലി അവന് ലഭിക്കുവാൻ അവനെ ദൈവമകനായി വേർതിരിക്കാനും ലഹരിയുടെ അടിമത്വത്തിൽ നിന്നും പൂർണ്ണ വിടുതൽ ലഭിക്കുന്നതിന് വേണ്ടിയും അമ്മേ ഈശോയോട് അപേക്ഷിക്കണമേ 🙏🙏🙏🙏

  • @marykuttydominic9882
    @marykuttydominic9882 Před měsícem

    ഈശോയെ അമ്മ വഴി ഞങ്ങൾക്കു നൽകിയ അനുഗ്രഹത്തിൽ നന്ദി പറയുന്നു

  • @sinianil4054
    @sinianil4054 Před měsícem

    അമ്മേ angel, amal, kripa സമർപ്പിക്കുന്നു fill with Holy Spirit

  • @bencyaugustine2704
    @bencyaugustine2704 Před měsícem

    Ente Eessoye njangalude niyogangalude Mel karunayayirikaname....🙏🙏🙏

  • @rincythomas1302
    @rincythomas1302 Před měsícem

    പരിശുദ്ധ അമ്മേ മാതാവേ ബഞ്ചമിനെ സമർപ്പിക്കുന്നു അവന്റെ പഠന തടസങ്ങൾ മാറ്റി തരണമേ അലസത ഉഴപ്പു മടിയുമാറ്റി ജ്ഞാനത്തിന്റെ യും വിവേകത്തിന്റെ യു ആത്മാവിനെ നൽകണമേ സൺഡേ സ്കൂളിൽ പോകാൻ കൃപ നൽകണമേ മടി മാറ്റി കൊടുക്കണമേ ഈശോയ്ക്ക് ഇഷ്ടമുള്ള മകനായി വളരാൻ അമ്മയുടെ കാപ്പയിൽ അവനെ പൊതിഞ്ഞ് സംരക്ഷിക്കേണമേ ആമ്മേൻ😭😭😭🙏🙏🙏

  • @omanaalexander7230
    @omanaalexander7230 Před měsícem +1

    Amme,mathave,enna,anugrahikanamey,❤❤❤

  • @annajames7488
    @annajames7488 Před měsícem

    അമ്മ മാതാവേ ഞങ്ങൾക്ക് ഒരു ഭവനം പണിയാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ... 🙏🏻🙏🏻🙏🏻🤍🤍🤍💐💐💐💚💚💚💜💜💜💛💛💛🧡🧡🧡🙏🏻

  • @rajeswarymd110
    @rajeswarymd110 Před měsícem

    മാതാവിന്റെ അമ്മയുടെ പള്ളിയായ തൊട്ടട്ടുക്കര യിലുള്ള ഹന്ന പള്ളിയെ സമർപ്പിക്കുന്നു. ആമേൻ. 🙏🙏🙏🙏🙏🙋‍♂️🙋🧑‍⚖️🌹❤️🙋‍♂️🙋🧑‍⚖️💕

  • @rosilyvarghese9235
    @rosilyvarghese9235 Před měsícem

    എൻറെ മാതാവേ എൻറെ മരുമകന്റെ അമിതവണ്ണം കുറച്ചു തരണമേ അവനെ പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിക്കണമേ വിശുദ്ധ കുർബാന ക്ക് പോകാനുള്ള മടി മാറ്റി തരണമേ

  • @jollyMathew-p9z
    @jollyMathew-p9z Před měsícem +2

    ദൈവമേസ്തുതി ദൈവമേനന്ദി

  • @sinianil4054
    @sinianil4054 Před měsícem

    അമ്മേ എന്നെയും എന്റെ കുടുംബത്തെയും എന്റെ ഡ്യൂട്ടി യെയും തകർക്കാൻ ശ്രമിക്കുന്ന എല്ലാ പൈശാചിക ശക്തികളെ ഈശോയുടെ kurishin ചുവട്ടിലേക് ആട്ടി paykunnu

  • @lizybabu8364
    @lizybabu8364 Před měsícem

    എന്റമ്മേ മാതാവേ എന്റെ മകൾക്ക് ഭയങ്കര പനിയും തലവേദനയും ശർദ്ദിലും നടുവിന് വേദനയും വിഷമിക്കുന്നു അവൾക്ക് പൂർണ്ണ വിടുതൽ ലഭിക്കുന്നതിന് വേണ്ടി അമ്മയുടെ മാധ്യസ്ഥം യാചിക്കുന്നു🙏🙏🙏

  • @sinianil4054
    @sinianil4054 Před měsícem

    അമ്മേ പഠിക്കാൻ പറ്റാത്ത എല്ലാ കുഞ്ഞുങ്ങളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ 🙏

  • @ancysajeev7752
    @ancysajeev7752 Před měsícem

    യേശു പേ , നല്ലൊരു ഭാര്യയായി അമ്മയായി മകളായി സഹോദരിയായി നാത്തൂനായി വല്യാമ്മയായി ജീവിക്കാനുള്ള കൃപ തരണേ. 😭😭😭😭😭😭😭😭😭😭😭

  • @beenasebastian6008
    @beenasebastian6008 Před měsícem +1

    അമ്മേ മാതാവേ മോൾക്ക് net exam എഴുതാനുള്ള ബുദ്ധിയും, മനസ്സും നല്കണമേ 🙏 പരിശുദ്ധമാവിനെ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @alphonsashaji504
    @alphonsashaji504 Před měsícem +1

    എന്നെ തന്നെ പൂർണമായി സമർപ്പിക്കുന്നു 🙏🏻

  • @ponnuponnu174
    @ponnuponnu174 Před měsícem +1

    Amen🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹

  • @TeenaLeju
    @TeenaLeju Před měsícem

    എന്റെ ഭർത്താവിന് നല്ല സ്വഭാവം കൊടുക്കണമേ. മറ്റുള്ളവരെ ബഹുമാനിക്കാനും കരുതുവാനും ഉള്ള കൃപ കൊടുക്കണമേ

  • @alphonsashaji504
    @alphonsashaji504 Před měsícem

    അലീന angela ആബേൽ മാളു ചിക്കു മക്കളെ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @alphonsashaji504
    @alphonsashaji504 Před měsícem +1

    അലീന മോളുടെ ജോലി തടസ്സം അമ്മയുടെ കൈയിൽ സമർപ്പിക്കുന്നു 🙏🏻

  • @ancysajeev7752
    @ancysajeev7752 Před měsícem

    യേശുവേ. എന്റെ മകൾക്ക് യോജിച്ച പുരുഷനെ കൈ പിടിച്ചു തരണമേ. തടസ്സങ്ങൾ മാറ്റി വിവാഹം പെട്ടെന്ന് നടക്കുവാൻ അമ്മയോട് പ്രാർത്ഥിക്കുന്നു.😭😭😭😭😭😭😭😭😭😭😭😭😭

  • @ambilygeorge8529
    @ambilygeorge8529 Před měsícem

    Avae mariya ...Amma ente asrayamae 🙏🙏🙏🙏🌹🌹

  • @sheebaabraham6172
    @sheebaabraham6172 Před měsícem

    അമ്മേ മാതാവേ ഈ ഭവനത്തിൻ്റെ രാജ്ഞിയായ അമ്മ ഇവിടെ വസിക്കണെ

  • @chinnammajames3927
    @chinnammajames3927 Před měsícem

    ഇപ്പോൾ പെയ്തുകൊണ്ടിരിക്കുന്ന പേമാരിയും വെള്ള പ്പൊക്കവും മാറ്റിത്തരണമെ അമ്മേ
    ജലപ്രളയം മൂലം കഷ്ടപ്പെടുന്ന ഓരോ മക്കൾക്കും ആശ്വാസം നൽകണമെ

  • @ajithmani2285
    @ajithmani2285 Před měsícem

    അമ്മേ 16 മത്തെ ദിവസം തന്നെ എന്റെ അമ്മ എനിക്ക് എന്റെ നിയോഗം ഒരെണം സാധിച്ചു തന്നു അമ്മേ ഞാൻ ഉറച്ചു വിശ്വസിക്കുന്നു ഞങ്ങടെ ഇടയിൽ അമ്മയുടെ ഒരു ഇടപെടൽ ഉണ്ടാകും അമ്മേ ജീവിതം മുഴുവൻ എന്റെ അമ്മയും ഈശോയും ഞങളുടെ മദ്ധ്യേ undavane🙏🙏🙏

  • @celinesunny4361
    @celinesunny4361 Před měsícem

    മകൻ ക്രിസമാത്യു സണ്ണിയ്ക്ക് ദൈവ ഹിതം തിരിച്ചറിയാൻ വേണ്ട വലിയ ക്യപ യാചിച്ചു കൊണ്ട് മോനെ പരിശുദ്ധ ദൈവമാതാവിന്റെ വിമല ഹ്യദയത്തിലും യേശുവിന്റെ തിരുഹ്യദയത്തിലും സമർപ്പിച്ചു പ്രർത്ഥിക്കുന്നു ആമ്മേൻ ആമ്മേൻ ആമ്മേൻ

  • @jismontomyk6342
    @jismontomyk6342 Před měsícem +1

    Amen

  • @sheebaabraham6172
    @sheebaabraham6172 Před měsícem

    എൻ്റെ ഈശോയേ Alene anugrahikkane. Eeshoyodu ചേർന്ന് നടക്കാൻ സഹായിക്കണേ

  • @josepj716
    @josepj716 Před měsícem

    Ammayude vimalahridayam vashi Eshoyude thiruhrudayathile thirumurivilekk samarppikkunnu Karunayayirikkename kevintemel karunayayirikkename karunayayirikkename Hallelujah Amen❤

  • @joemolsaji4071
    @joemolsaji4071 Před měsícem

    എന്റെ അമ്മച്ചി ഞങ്ങൾ ഇന്നുമുതൽ ആ business ഏറ്റെടുത്തു നടത്തുവാണ്. ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും അമ്മയുടെ വിമല ഹൃദയത്തിൽ പ്രതിഷ്ടിക്കുന്നു 🙏🏻. ഏറ്റവും നന്നായി നടത്തിക്കൊണ്ട് പോകുവാനുള്ള ബുദ്ധിയും, വിവേകവും, സാമ്പത്തികമായിട്ടുള്ള എല്ലാ സഹായവും നൽകി അനുഗ്രഹിക്കണേ 🙏🏻. അതിലൂടെ ഞങ്ങളെ ആശ്രയിച്ചു കഴിയുന്ന എല്ലാ കുടുംബത്തിനും താങ്ങാകുവാൻ അനുഗ്രഹിക്കണേ 🙏🏻. അപ്പച്ചനോട് പറയണേ 🙏🏻🙏🏻🙏🏻.

  • @tomjoseph5667
    @tomjoseph5667 Před měsícem

    Amme mathave ente udararogam sukhapeduthaname 🙏 🙏🙏

  • @ajithmani2285
    @ajithmani2285 Před měsícem

    അമ്മേ ശരത്തിന്റെ സ്വഭാവത്തിൽ കുറച്ചു മാറ്റാങ്ങൾ വന്നു തൊടങ്ങി അമ്മേ ഒരുപാട് നന്ദി എന്റെ ഒരു നിയോഗം അതായിരുന്നു അമ്മേ ഇന്നലെ മുതൽ ഒരു മാറ്റം ഉണ്ട് അമ്മേ എത്ര നന്ദി parajalum മതിയാവില്ല 🙏🙏🙏

  • @MaryVarghese-v7w
    @MaryVarghese-v7w Před 24 dny

    മാതാവേ കരുണതോന്നണേ,

  • @josepj716
    @josepj716 Před měsícem

    Hallelujah Hallelujah Hallelujah Amen hallelujah Hallelujah Hallelujah Amen hallelujah Hallelujah Hallelujah Amen🙏🙏🙏🙏❤❤❤❤❤🙏🙏🙏🙏🙏🙏🙏

  • @LisyJohn-eu8nn
    @LisyJohn-eu8nn Před měsícem

    Eshoye binu leemaudemelkarunayaerikkaname🙏🙏🙏🙏🙏🙏🙏👍❣️❣️❣️❣️❣️

  • @BijiSaimon
    @BijiSaimon Před měsícem

    കൊച്ചുമക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണേ

  • @sathiabhamack4010
    @sathiabhamack4010 Před měsícem

    Amme mathave ella makkaleyum kudumbangaleyum samrdhamayi anugrahikkename.❤❤❤❤❤❤❤❤❤❤❤❤

  • @gracyvincentvincent3378
    @gracyvincentvincent3378 Před měsícem

    Kunjune nannayi samsarikkanulla kazivu nalky anugrahikkaname Amma mathave ❤️🙏

  • @mollyjos4104
    @mollyjos4104 Před měsícem

    Eshoye ennodum kudumbathodum.karuna thonnaname amen

  • @marykuttydominic9882
    @marykuttydominic9882 Před měsícem

    െ ഈശോയെ അങ്ങയെ മഹത്വപെട്ടു ത്തുവാൻ ഈ വചന കേൾക്കാൻ അനുഗ്രഹിക്കേണ്മേ

  • @joyjoseph5051
    @joyjoseph5051 Před měsícem

    Ammay entay mone joeal intay padana karystji nalla theerumsname eadukkan amma prarthikkansmay vazhi thelichutharanamay ammay 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @JoseThekkanath
    @JoseThekkanath Před měsícem

    Amma mathave blessing anmary. Amen

  • @yamunakrishnan7825
    @yamunakrishnan7825 Před měsícem

    Amme mathave ente eshoye ente makanu nalloru job nalki anugrahikename amen

  • @binibabu6394
    @binibabu6394 Před měsícem

    Eeshuve thamburane orayiram nanni.amme vimalanadhe mathave ngalude kudumbanglil jeevithathlum nalkikondirikkuna Ella anugrahnglkum othiri nanni ponnuthamburane papikalaya ngalku vendi thamburanodu apekshikkne amme.
    Hallelujah.Avemaria🙏🏻💐🌷🕯️

  • @jancyjoseph5855
    @jancyjoseph5855 Před měsícem

    Enta mathave enta makalke pareshthamavinl nirakaname Ave Maria hallluia Ave Maria thank you Jesus pray for us hallluia Ave Maria

  • @gracyvincentvincent3378
    @gracyvincentvincent3378 Před měsícem

    Ammayude aduthu varunn allaakkaleyum udabadyude sakshiyakky uyarthename Amma mathave ❤️🙏

  • @marymv976
    @marymv976 Před měsícem

    Esoye mathave papiyaya enne makkale kochumakkale sahodarangale bandukkale snehidare samarpikkumnu anugrahikkaname ammen 🙏🙏🙏🙏🙏🙏🙏