ഇവളുടെ ഒരു ഏത്തപ്പഴം ബൂസ്റ്റ് ഉണ്ണിയപ്പം || Banana boost Unniappam || Alice Christy

Sdílet
Vložit
  • čas přidán 4. 12. 2022
  • Hello everyone Alice Christy here, I am sharing my food preperation blog.
    kindly sitback and enjoy
    #alicechristy #sajin #foodie
    kindly watch and share us your feedback
    #foodblogger #food #foodie #foodporn #foodphotography #foodstagram #instafood #foodlover #yummy #delicious #foodgasm #foodies #homemade #foodpics #instagood #healthyfood #foodblog #foodiesofinstagram #tasty #dinner #indianfood #love #cooking #lunch #bhfyp #foodlovers #foodpic #instagram #breakfast #italianfood
    _______________________________________
    Videos made by filmora:
    All music rights reserved to filmora.
    ===========================================================
    ALICE CHRISTY GOMEZ: All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
    Business Email - alicechristygomez@gmail.com
    Instagram - / alice_christy_gomez
    Facebook - / alicechristyvlog

Komentáře • 817

  • @jincyshaiju
    @jincyshaiju Před rokem +272

    അമ്മയുടെ ഉണ്ണിയപ്പം കഴിക്കൽ കണ്ടപ്പോ തന്നെ ടേസ്റ്റ് മനസ്സിലായി.... 😆😆😆😆 പൊളിയാട്ടോ എല്ലാരും... ഞാനും മക്കളും ചിരിച്ചു മടുത്തു.... 🤣🤣🤣😍😍🥰🥰🥰🥰🥰🥰

  • @amruthapratheesh566
    @amruthapratheesh566 Před rokem +475

    ഇത്രയും നല്ല അമ്മയെയും, നാത്തൂനെയും ഒക്കെ കിട്ടിയില്ലേ ഭാഗ്യമാ, എല്ലാത്തിനും support ചെയ്യുന്നുണ്ടല്ലോ ❤️

  • @chinnuunni9836
    @chinnuunni9836 Před rokem +73

    ആലിസ് വന്നമുതൽ ആ വീടും അവിടെ ഉള്ളവരും ഒരുപാട് happya അമ്മയുടെ സന്തോഷം ആണ് ഒരു വീടിന്റെ ഐശ്വര്യം സൂപ്പർ വീഡിയോ 🥰🥰❤️❤️❤️❤️നോക്കണ്ടടാ ഉണ്ണി ഇതു ഉണ്ണിയപ്പം അല്ല 😂😂🧆🥰👍👍👌👌

  • @user-fr6wo9mu6g
    @user-fr6wo9mu6g Před rokem +35

    ഏത്തപ്പഴം ബൂസ്റ്റ്‌ ചിരി ഉണ്ണിയപ്പം 🤣🤣കലക്കി👍ഉണ്ണിയപ്പം ഉണ്ടാക്കിയതിന് 🙏🙏സൂപ്പർ സൂപ്പർ 👍😍😍

  • @ashaanil1061
    @ashaanil1061 Před rokem +16

    സൂപ്പർ റെസ്സിപ്പി . നിങളുടെ ഈ ഒത്തു രമ്മയും സ്നേഹവും എന്നും ഇത് പോലെ നിലനിൽക്കട്ടെ

  • @9645017054
    @9645017054 Před rokem +160

    ഈ അടുത്ത കാലത്തൊന്നും ഇത്രേം ചിരിച്ചിട്ടില്ല....ചിരിച്ചു ചിരിച്ചു വയറു വേദനിക്കുന്നു... സൂപ്പർ വീഡിയോ...GOD bless your family 😂😂😂👍👌

  • @brcreations8986
    @brcreations8986 Před rokem +12

    ചിരിച്ചു ചിരിച്ചു കവിളൊക്കെ വേദനയെടുത്തു. സൂപ്പർ vedio 🥰🥰🥰God bless you and your family 🥰🥰🥰

  • @keerthanakm1513
    @keerthanakm1513 Před rokem +70

    I love kukku so much..she is so innocent 😍❤️

  • @akhilamolcv7955
    @akhilamolcv7955 Před rokem +44

    Alice innu nalla sundhari kutti aayittundu ❤️❤️❤️❤️

  • @lathaob8661
    @lathaob8661 Před rokem +6

    ആര് കളിയാക്കിയാലും എന്റെ മോള് വിഷമിക്കേണ്ട ഇങ്ങനെ പലഹാരങ്ങൾ ഉണ്ടാക്കിയാണ് നമ്മൾ പഠിക്കുന്നത് ധൈര്യമായി എന്റെ മോൾ പരീക്ഷിക്കുക എല്ലാം ശരിയാകും അതുപോലെ തന്നെ സന്തോഷം ഈ ചിരിയും എന്നും നിലനിൽക്കാൻ മാതാവിനോട് മുട്ടിപ്പായി പ്രാർത്ഥിക്കുക ഈ കുടുംബത്തിൽ സർവ്വേശ്വരന്റെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ🙏

  • @chris07346
    @chris07346 Před rokem +79

    😄😄എന്റെ മക്കളെ എനിക്ക് ഇനി ചിരിക്കാൻ വയ്യേ... ഉണ്ണിയപ്പം തന്നില്ലെങ്കിലും കുഴപ്പമില്ല ചിരിക്കാൻ പറ്റിയല്ലോ..🤣🤣.. ഇത്രയും ഹാപ്പി ആയി പോകാൻ പറ്റുന്നത് ഒരു ഭാഗ്യം ആണ്... എല്ലാരും സൂപ്പർ.... എന്നും ഇതുപോലെ സന്തോഷം ആയി പോകട്ടെ 🥰🥰🥰🥰

  • @shifanibrahim5148
    @shifanibrahim5148 Před rokem +6

    സൂപ്പർ 3പേരും പൊളിയാ
    എനിക്ക് നല്ല ഇഷ്ട്ടം ആണ് ഈ കുടുംബം 🥰🥰🥰🥰🥰shimla

  • @hida9543
    @hida9543 Před rokem +141

    ഉണ്ണിയപ്പം ഉണ്ടാക്കാൻ പഠിപ്പിച്ചതല്ല ആളെ ചിരിപ്പിക്കാൻ വേണ്ടി ഉള്ള വീഡിയോ ആണ് 😂😂ചിരിച്ചു ഒരു വഴി ആയി 😀😀

  • @naju0655
    @naju0655 Před rokem +117

    Super ഉണ്ണിയപ്പം...ഉണ്ണിയപ്പം കഴിച്ച എല്ലാവരുടെയും reaction അടിപൊളി

  • @rafeenaismail5037
    @rafeenaismail5037 Před rokem +7

    അടിപൊളി ഫാമിലി. ഇന്ന് ഒരു നാടൻ പെണ്ണിനെ പോലെ ഉണ്ട് ആലീസ്.ഫ്ലോപ്പ് ആയാലും ചെയ്യാനുള്ള മനസ്. അന്ന് കപ്പ പായസം, ഇന്ന് ബൂസ്റ്റ്‌ ഉണ്ണിയപ്പം. സാരമില്ല ശരിയായിക്കോളും. എന്തൊക്കെ ആയാലും റിയൽ ആയി കാണിക്കുന്നത് കൊണ്ട് തന്നെ നിങ്ങളുടെ വീഡിയോസ് ഒരുപാട് ഇഷ്ടം ആണ്. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ജീവിതത്തിൽ.

  • @georgethomas4058
    @georgethomas4058 Před rokem +9

    ഈ സ്നേഹവും സന്തോഷവും എന്നും ഉണ്ടാകട്ടെ. 🤣🤣

  • @jollyshaji7534
    @jollyshaji7534 Před rokem +6

    ചിരിച്ചു മടുത്തുപോയി... 😂😂😂 ഇഷ്ടം ആയി ഒരുപാട് ❤️❤️❤️

  • @shini123shini4
    @shini123shini4 Před rokem +6

    Full comedy ayirunnu oru rekshyum illa super Famaliy love you all❤️❤️❤️

  • @habizheza6300
    @habizheza6300 Před rokem +8

    Cute family. Love u alice😍🥰😍😍😍

  • @sreerajsreekumar9764
    @sreerajsreekumar9764 Před rokem +31

    Family fun 💙 ചിരിച്ചു വഴിയായി 😁

  • @ichuzzworld2787
    @ichuzzworld2787 Před rokem +13

    Kukku supper Alice atilum supper good family❤️❤️ ചിരിച്ചു ചത്തു 🤣🤣ഷീജമ്മ ആയോ 😄😄😄

  • @jachimammu8271
    @jachimammu8271 Před rokem +7

    Chechium kukuvm combo poliya🥰nalla nathoonum nathoonum

  • @SiduShuhai01
    @SiduShuhai01 Před rokem +21

    ചിരിച്ചു ചിരിച്ചു cheeks വേദനിക്കുന്നു 😁... God bless you ❤️
    ഇനിയും ഇത് പോലെയുള്ള വീഡിയോസ് ഇടണം... beautiful family...

  • @sumajacob6934
    @sumajacob6934 Před rokem +22

    Amma"s comment super. Enjoyed with you all.

  • @abinkurian9771
    @abinkurian9771 Před rokem +3

    ഉണ്ണിയപ്പ ചട്ടിയിൽ ലുസ് ആയി ഉഴിക്കുമ്പോൾ ആണ് അത് ബൂസ്റ്റ് ബെനാന ഉണ്ണിയപ്പം ആകുന്നത് ഉണ്ട പോലെ ഉരുട്ടി ആക്കിയാൽ ബ്രോ പറഞ്ഞതു പോലെ ബൂസ്റ്റ്‌ ബെനാന ഉണ്ട ആകും ഏത് അത് ....ആ നല്ലത് അയാൽ കൊള്ളാം നല്ലത് ആകട്ടെ എന്ന് പ്രാത്ഥിക്കാം 👍👍😍😍❤️❤️ ഇനിയും ഇതെ പോലെ നല്ല നല്ല വിഡിയോസ് ഒക്കെ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ 😍😍❤️❤️🥰🥰😋😋

  • @anaghar3587
    @anaghar3587 Před rokem +3

    Adipoli 😍😍

  • @nishamehjabeen1688
    @nishamehjabeen1688 Před rokem +10

    Sweet family😍

  • @mohazasumil
    @mohazasumil Před rokem +21

    You are very lucky to have a wonderful amayi ama and nathoon😍

  • @soumyaraju568
    @soumyaraju568 Před rokem +8

    Variety Food sure I will try 🥰 super 👌

  • @treesamary1815
    @treesamary1815 Před rokem +2

    Oru rekshyilla 🤣🤣🤣... Tnkz for ur beautiful vedio❣️❣️loved it❤

  • @ancykoshy4723
    @ancykoshy4723 Před rokem +1

    ഇത് ഉണ്ടാക്കിയപ്പോൾ മൈദ പൊടി വേണ്ടായിരുന്നു പഴവും ബൂസ്റ്റും അരച്ചാൽ മതിയായിരുന്നു പിന്നീട് തേങ്ങയും പഞ്ചസാരയും കലക്കി ഉണ്ണിയപ്പം ചട്ടിയിൽ നെയ്യ് ഒഴിച്ച് ഉണ്ടാക്കിയാൽ മതിയായിരുന്നു അതുപോലെ ഗ്യാസ് നന്നായി ഉറച്ചുവെ മൂപ്പിക്കണം ആയിരുന്നു

  • @umachettiar8246
    @umachettiar8246 Před rokem +6

    Super ❤️❤️

  • @hairusameer7887
    @hairusameer7887 Před rokem +1

    ചിരിച്ചു ഒരു വഴിയായി. ഇതു പോലത്തെ recipie ആയിട്ട് വീണ്ടും വരണം. ചേട്ടന്റെ കോമഡി കൊള്ളാം

  • @aparnasaliveworld4502
    @aparnasaliveworld4502 Před rokem +6

    Super 👌😍

  • @paulinejoji2448
    @paulinejoji2448 Před rokem +2

    Nalla kudumbam. Ella aiswaryavum undakatte👍👍

  • @nasnizworld6021
    @nasnizworld6021 Před rokem +34

    Kukku അടിപൊളി 😍😍. നല്ല രസമുണ്ടായിരുന്നു കണ്ടിരിക്കാൻ. ചിരിച്ച് ചിരിച്ച് ചത്തു

  • @neethujolly8069
    @neethujolly8069 Před rokem +61

    God bless your family 😘💕 Chirichu maduthu... Trio combo super 😘

  • @sahalashaheer3256
    @sahalashaheer3256 Před rokem

    Nalla rasaundu kanaan igalu full comdy anelloooo....🥰🥰🥰.....adipowlii.....

  • @andrews13
    @andrews13 Před rokem +29

    ഈ വീട്ടിലെ ആൺ കുട്ടി ആ അനിയത്തി കുട്ടി ആണ്. എല്ലാ വീഡിയോയും കണ്ടാൽ മനസ്സിലാകും. She is smart!😎👍

    • @andrews13
      @andrews13 Před rokem

      Cuckoomol😍

    • @aneenaroseks8654
      @aneenaroseks8654 Před rokem +4

      Sorry to say chetta endhukondan aa vtle aan kutty enn parajath 🤷. Aa vtle mass penkutty enn thanne parajoode🤗

    • @andrews13
      @andrews13 Před rokem +1

      @@aneenaroseks8654 okay, deal! ennal penkutti😁👍

    • @aneenaroseks8654
      @aneenaroseks8654 Před rokem +2

      @@andrews13 agane para bro thank u njn oru cheetha aan predhishichath😆

    • @andrews13
      @andrews13 Před rokem +1

      @@aneenaroseks8654 😂👍

  • @j.ksistersdance-007
    @j.ksistersdance-007 Před rokem

    Orupad ishtam alice..Stay blessed always

  • @sarammashibu7664
    @sarammashibu7664 Před rokem +54

    Alice കുറച്ച തടി വച്ചു. എന്നും സന്തോഷമായി ഇരിക്കുക ഇപ്പഴത്തെ പോലെ ❤️❤️

  • @anaghasurendran99
    @anaghasurendran99 Před rokem +3

    Kannu thattathirikkatte
    Ennum santoshamayitt irikkatte❤️🥰😍

  • @robinaproy2540
    @robinaproy2540 Před rokem +1

    മനസ്സിന് വിഷമം ഉള്ളപ്പോൾ ഞാൻ ചേച്ചിടെ videos എടുത്തു കാണും.. എല്ലാം മറന്നു അങ്ങ് ചിരിക്കാം....അന്നേരം ഒരു സുഖമാണ്.... 😊

  • @aswaniachu8738
    @aswaniachu8738 Před rokem +1

    Ee vedio full fun ayirunnu 😄

  • @amjadroshan8742
    @amjadroshan8742 Před rokem +2

    എന്റമ്മോ ചിരിച്ചു ചിരിച്ചു ചത്തു 😍👍

  • @shahanarafeeq350
    @shahanarafeeq350 Před rokem +3

    എല്ലാരും ഒരേ പൊളി

  • @lintasanthosh9802
    @lintasanthosh9802 Před rokem +7

    Adipoli

  • @zara9946
    @zara9946 Před rokem +3

    Njan sad avumbol chechiyude chiri kanumbol full happy avum😘😘😘

  • @nihalamk8392
    @nihalamk8392 Před rokem +3

    Adipoli ayitte und😍

  • @myworld4324
    @myworld4324 Před rokem +9

    Alice koche njjan ചിരിച്ച് ഒരു വഴി ആയ്.😀😀 കുക്കു ന്റ്റ്‌ comments um ഒട്ടും മോശമല്ല.🤩🤩🤩

  • @abrahamsanthosh8936
    @abrahamsanthosh8936 Před rokem +7

    Amma super support 👍❤️

  • @jomymoljoseph545
    @jomymoljoseph545 Před rokem +2

    Nigal super 👌 👍 chettan poli mavunda polichu

  • @aanamayilottakam9553
    @aanamayilottakam9553 Před rokem +8

    ചിരിച്ചു ചിരിച്ചു ഒരു വഴി ആയി ... Super😂.. Very realistic vedio.. 👌 Entertaining 😍

  • @anushyam8677
    @anushyam8677 Před rokem +1

    സൂപ്പർ വീഡിയോ 😆😆😆 ഫുൾ കോമഡി ആയിരുന്നു.

  • @snehavarghees1141
    @snehavarghees1141 Před rokem +2

    Super👌❤

  • @ashnaa8196
    @ashnaa8196 Před rokem +6

    😍😍😍

  • @rebeccasanthosh7516
    @rebeccasanthosh7516 Před rokem +12

    Chirichu chirichu oru vazhiyayi 🤣tast nokal . Super vlog 😍

  • @alanseema3922
    @alanseema3922 Před rokem +1

    സൂപ്പർ 🥰🥰😄

  • @junaidajahan8197
    @junaidajahan8197 Před rokem

    മാവ് എണ്ണയിൽ ഇടുമ്പോൾ തീ കുറച്ച് വെക്കുക എന്നാൽ ഉള്ളും പുറവും മൊരിഞ്ഞു കിട്ടും എന്നാൽ ബൂസ്റ്റ് ഉണ്ണിയപ്പം സൂപ്പറാകും എന്നാലും ഉണ്ടാക്കാനുള്ള മനസ്സ് ഉണ്ടല്ലോ 👍🏼👍🏼👍🏼👍🏼🥰

    • @AliceChristyy
      @AliceChristyy  Před rokem

      Athee aa manasu aanu kaanendee 🤪😜😜🤪

  • @anusreevinil1878
    @anusreevinil1878 Před rokem +1

    Othiri ishtanu ningale ellareum😍🥰🥰🥰

  • @saleenabiju3868
    @saleenabiju3868 Před rokem +12

    എന്തു രസമാണ് നിങ്ങളെല്ലാവരും 🥰🥰🥰🥰

  • @MR__GAMER27
    @MR__GAMER27 Před rokem

    Alice sajin orupad estaman to energetic family alicineyum sajineyum kendal thanne vallatha happy Moodan ee santhoshavum samadanavum daivam maranm vare nilanirthi tharate🧡❤❤💕💕

    • @AliceChristyy
      @AliceChristyy  Před rokem

      Thank you so much 😊 videos ellam kananam keto

  • @majeedmaji4090
    @majeedmaji4090 Před rokem

    Supper aayitundh 🥰 njn chirch chirch chathpoyi … 😂😂😂😂 ellarm poliyaaa ✌️🤪😍

  • @prasannasivadas4530
    @prasannasivadas4530 Před rokem +1

    Ente kutty chirichu chirichu marichu. Happy family. God bless you

  • @ashwathijacob6321
    @ashwathijacob6321 Před rokem +75

    Superb Family combo 💐💐💐 എന്തായാലും കുറേയധികം ചിരിച്ചു 🥰🥰💓💓💞😅😅

  • @rajith66
    @rajith66 Před rokem +7

    എന്റെ പൊന്നേ ചിരിച്ചു ഒരു വഴിയായി നിങ്ങൾ എപ്പോഴും ഇങ്ങനെ തന്നെയാണോ വീട്ടിൽ 😂😂

  • @_Tyco_Boy
    @_Tyco_Boy Před rokem +7

    Adipoli vedio.Adipoli family.Othiri ishtayi chirichu chirichu oru vazhiyayi. Alice is very cute🥰🥰❤️❤️

  • @sheenac4874
    @sheenac4874 Před rokem

    Unniyappam undakkan ariyunnavarkkum fteshersnum oru pola upakarappedunna vedio 👌👌👌👌👌💕

  • @CONQUERTHEDREAMS2024
    @CONQUERTHEDREAMS2024 Před rokem +13

    Chechy super cute 🥰

  • @elsamathews5267
    @elsamathews5267 Před rokem +8

    Amma: taste cheyth thadithapam atha arogyathin nallath😂😂😂😂 super ningal full poliya😘😘😘

  • @zara9946
    @zara9946 Před rokem +2

    Alice chechiyude chiri poli annu

  • @arusvlog2155
    @arusvlog2155 Před rokem +5

    ❤️❤️❤️

  • @alhenaannu7958
    @alhenaannu7958 Před rokem +2

    Kukku nalla cute aain 😍😍

  • @vineeshansu1626
    @vineeshansu1626 Před rokem +1

    I like your family 🥰🥰🥰

  • @murshida1580
    @murshida1580 Před rokem +30

    വീട്ടിൽവഴക്കിട്ടു വന്നു കിടന്നു കണ്ട വിഡിയോ ഇത്,,, ചിരിച് ഒരു വഴിയായി,, നിങ്ങൾ മൂന്ന് പേരും super👍🏻,,, ഒരു രക്ഷയും ഇല്ലാ,,, 🤣🤣🤣🤣

  • @sreelekshmi2694
    @sreelekshmi2694 Před rokem +3

    ചേട്ടന്റെ കുറെ മാസ്സ് ഡയലോഗ് കേൾക്കാൻ വയ്യാരുന്നു ചിരിച്ചു ഒരു വഴികായ് 😂😂

  • @haseenahamsu3826
    @haseenahamsu3826 Před rokem +1

    എന്തായാലും ഒരുപാട് ചിരിച്ചു 😄😄😄

  • @anjalianju9993
    @anjalianju9993 Před rokem +5

    Chechi sathyam parayallo, chirich marichu😆😆😆😆😆😆😆sprayirunnu, ellavarum orumich kandapo orupad santhosham thonni🥰🥰🥰🥰❤❤❤❤❤

  • @nandana...2510
    @nandana...2510 Před rokem +3

    Adipoli😂😂😂❤️❤️❤️

  • @binukjohn8969
    @binukjohn8969 Před rokem +1

    Super 👌🏻

  • @shahidaabachi
    @shahidaabachi Před rokem

    Super chirichu nallathundavom maithudaykudy kurch rava cherkkanam ottathithilla alicy kuki shajin shejam 😍😍😍😍ingn thane puthaiya racipi undakalla arimallil unniappo undakal supr tata 😀

  • @shahanarafeeq350
    @shahanarafeeq350 Před rokem +9

    Ente Alice chechi ചിരിച്ച് ഒരു വഴിക്കായി....പൊളിച്ച്

  • @alfiya.s5457
    @alfiya.s5457 Před rokem +2

    😊🥰

  • @Elizabeth-hr3tc
    @Elizabeth-hr3tc Před rokem +2

    Adipoli😂

  • @SweetKitchenSK
    @SweetKitchenSK Před rokem

    Adipoli ayitund

  • @sreejith7660
    @sreejith7660 Před rokem +6

    അടിപൊളി ഒത്തിരി ചിരിച്ചു 😀
    Nice family ❤️

  • @divya4773
    @divya4773 Před rokem +2

    Adipoli ❤️❤️😂😂😂😂

  • @anujajayan7131
    @anujajayan7131 Před rokem +2

    Super ayittu und chechi 🤩

  • @kannans82
    @kannans82 Před rokem

    If ur trying for first time, try mezhukkuparatti... That's better

  • @bindusunilkumar1009
    @bindusunilkumar1009 Před rokem +5

    ഇവരുടെ videos കാണാൻ നല്ല രസമാണ്. ചിരിച്ചു ചിരിച്ചു ഒരു വഴിയാവും. 😄😄😄😄😂😂😂😂😂

  • @rubiya.p9369
    @rubiya.p9369 Před rokem +1

    Chechi adipoli😁😁

  • @seematktk3045
    @seematktk3045 Před rokem +1

    🥰🥰🥰

  • @ozilshemi4412
    @ozilshemi4412 Před rokem +1

    Nigal poliya🥰🥰🥰🥰

  • @sannasworld9706
    @sannasworld9706 Před rokem +1

    super family..chirichu maduthu

  • @anithakumari7085
    @anithakumari7085 Před rokem +8

    Sheejammayude expression 👌😂😂😂😂

  • @nishamehjabeen1688
    @nishamehjabeen1688 Před rokem +6

    Ente ponnoo chirichu marichu😁
    Ma favourite couple 😍

  • @jesteenavarghese3409
    @jesteenavarghese3409 Před rokem +5

    ഏത്തപ്പഴം boost ഉണ്ണിയപ്പത്തിൽ chirickanayi enthenkilum cherthittundo ithu kandodirunna njan oru vazhi ayi 🤣🤣😂😂

  • @ginjotomsonpala358
    @ginjotomsonpala358 Před rokem +1

    🥰😁

  • @Afzalappu77
    @Afzalappu77 Před rokem

    Supper vedio 🔥chirich oru vidhamayi😄😄family supper🥰💕

  • @sanusiddi
    @sanusiddi Před rokem +1

    Ente ponnuuu chirich chathuu.. 😂😂🤣 i love this compo 😂🤣❤🥰🥰..