അന്വേഷണ ഉദ്യോഗസ്ഥന്മാരെ മാറ്റാൻ നീക്കം.

Sdílet
Vložit
  • čas přidán 7. 09. 2024
  • കലയെ കൊല ചെയ്തവർ ശിക്ഷിക്കപ്പെടണം
    #MissingCase #MalayalamNewsLive #Mannar #keraleeyamnews #CrimeNews #Mannar #KeralaNews #KeralaPolice #MissingCase #kala #sreekala #kala_mannar #mannarnews #alappuzha #zeemalayalamnews #mannarrnews #alappuzha #keraleeyamnews Mannar Case | Alappuzha | കല കൊലക്കേസിലെ ട്വിസ്റ്റ് | Kerala News | Zee Malayalam News #mannarnews #alappuzha #malayalamnews #keraleeyam_news #കേരളീയം_ ന്യൂസ്
    #mannarmurder #mannar_kala_murder #kala_mannar
    -------------------------------------------------------------
    ⭕കേരളീയം ന്യൂസ് ⭕
    നേര് .... നേരോടെ .... നേരത്തെ ..
    പിന്തുണയ്ക്കുന്ന എല്ലാവർക്കും നന്ദി.
    Contact Us
    🔻🔻
    Email: keraleeyamcommunication@gmail.com
    WhatsApp: + 91 75 107 88 333
    Follow us:
    🔻🔻
    ⭕ Facebook: / keraleeyamne. .
    ⭕ Instagram: / keraleeyam_. .
    ⭕ Website: www.keraleeyam....
    ⭕ WhatsApp group Join:
    chat.whatsapp....
    -------------------------------------------------------------
    ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Team Keraleeyam News #news #latest_news #keraleeyam #malayalam #breaking_news#MalayalamNews. #LatestNewsUpdatesMalayalam.
    #news #latest_news #keraleeyam #malayalam #breaking_news
    --
    Team Keraleeyam News #news #latest_news #keraleeyam #malayalam #breaking_news#MalayalamNews. #LatestNewsUpdatesMalayalam..
    Malayalam News OnlineKerala News in MalayalamIndia News in MalayalamWorld News in MalayalamNRI News in MalayalamCelebrity News in Malayalam MalayalamViral News in Malayalam #richu #reshma_sajeev #sajeev
    Keraleeym News (മലയാളം കേരളീയം ന്യൂസ്) is a Malayalam news channel and is one of Kerala's most viewed online channels.
    #SuperPrimeTime #MalayalamLiveNews #keraleeyamNews #MalayalamNewsLatest #MalayalamNews #MalayalamNewsLive #LatestNewsMalayalam #NewsUpdates #BreakingNews #LiveNews #malayalamlivetvapp #livetv #livetvmalayalam #politicalnews #todaynews #malayalamlivenews #keralanewslive #livenewsmalayalam #latestnews #Malayalam News | Malayalam News Live | live news malayalam | mathrubhumi news live | biggboss news | mathrubhumi live | biggboss live updates
    ---------------

Komentáře • 62

  • @rajithak2313
    @rajithak2313 Před 2 měsíci +18

    കലക്ക് നീതി കിട്ടുക തന്നെ വേണം , അഭിവാദ്യങ്ങൾ നേതാവേ❤❤

  • @user-kx7cq9dr4n
    @user-kx7cq9dr4n Před 2 měsíci +32

    ഈ നാട്ടിലെ മനുഷ്യർ ഭയങ്കരൻ മാർ. ഇത്രയും കാലം ഈ രഹസ്യം മൂടി വച്ചല്ലോ.

  • @user-bq4pn9ku6x
    @user-bq4pn9ku6x Před 2 měsíci +10

    ഞങ്ങൾ കൂടെ ഉണ്ട്.. ഇത് പുറത്ത് കൊണ്ട് വരണം.👍👍 ഒരു പ്രക്ഷോഭം ഉണ്ടാക്കണം madam.ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് വേണ്ടി ഒരുപാട് പേരു വരും.. നമ്മളെ പോലെ പാവങ്ങൾക്ക് വേണ്ടി ആരും ഉണ്ടാകില്ല.. ഒരു പ്രതിഷേധ പ്രകടനം വക്കണം.എൻ്റെ വീട് EKM ആണ്.. ഏത് കാലാവസ്ഥയിലും ഞാൻ എത്താം😢😢

  • @lathikabalan1707
    @lathikabalan1707 Před 2 měsíci +30

    അനിൽ എന്നു പറയുന്ന ഒന്നാം പ്രതി വേണമെങ്കിൽ അവിടുന്നും മുങ്ങ ആയിരിക്കും അല്ലെങ്കിൽ ആ വ്യക്തിയെ കൊണ്ടുവരാൻ ഇത്രമാത്രം സമയം എന്തിനാണ്

    • @sreejatsreedharan2728
      @sreejatsreedharan2728 Před 2 měsíci +2

      അയാളെ ആയിരിക്കും ആദ്യം പോലീസ് പൊക്കിയത്.. അയാൾ എന്നെ പോലീസ് കസ്റ്റഡിയിൽ ആയിട്ടുണ്ടാവും.. മാധ്യമങ്ങൾ പറയുന്ന കാര്യങ്ങൾ എല്ലാം വിശ്വസിക്കാൻ പറ്റില്ല.. രണ്ട് മാസം മുൻപ് പോലീസ് അനേഷണം തുടങ്ങി യതായിരുന്നു

    • @DeviKrishna-vn5ws
      @DeviKrishna-vn5ws Před 2 měsíci +1

      ആ കലനെ കേരള പോലീസ് അകത്താക്കി 😄😄😄

    • @sinisini7233
      @sinisini7233 Před měsícem

      അവൻ കേരളത്തിൽ വന്നിട്ടില്ല

  • @LEELAMMAK-yd5uz
    @LEELAMMAK-yd5uz Před měsícem +3

    ക ലക്ക്, നീതി ലഭിക്കണം തീർച്ചയായും 👍👍👍👍

  • @Usha.J-ei8xy
    @Usha.J-ei8xy Před 2 měsíci +5

    കേസ്സ് ആട്ടിമറിക്കാൻ സാധ്യത വളരെയാണ്
    ന്നുള്ളതാണ് തോന്നുക
    പക്ഷേ .....കലയുടെ തീരോധാനം പുറത്തുകൊണ്ടുവരണം ഐക്യധാർഡ്യം

  • @krishnammamd1533
    @krishnammamd1533 Před 2 měsíci +10

    ഇഴവർഎല്ലാവരുടെകണ്ണിൽഇഴവർതന്നെഅല്ലാതെപട്ടൻമാരല്ല.

  • @saraswathyvalapad6552
    @saraswathyvalapad6552 Před 2 měsíci +5

    കലയുടെ തീരോധാനംപുറത്ത് കൊണ്ട് വരണം.ഐക്യദാർഡ്യം

  • @shajichacko8670
    @shajichacko8670 Před měsícem +6

    K. P M S _- AKPS സഘടനയൊ ക്ക് എവിടെ പോയൊളിച്ച. സംസ്താന സമ്മേളനവും പിരിവിനുമൊക്ക് എന്താവേശമാ

    • @sinisini7233
      @sinisini7233 Před měsícem

      ദളിത്‌ സംഘടന ഒരക്ഷരം മിണ്ടുന്നില്ല, നേരെ മറിച്ച് ഒരു ക്രിസ്ത്യൻ, മുസ്ലിം, നായർ ഒക്കെ ആണെങ്കിൽ എന്തായിരിക്കും സ്ഥിതി, അവരുടെ പുരോഹിതൻ മാർ പത്ര പ്രസ്താവന നടത്തും, സമരം നടത്തും, അനിലിനെ ഇപ്പൊ തന്നെ കൊണ്ട് വന്നേനെ, ഇവിടെ മിണ്ടാൻ ആരും ഇല്ല

  • @binduparameswaran8742
    @binduparameswaran8742 Před 2 měsíci +5

    നീതി ലഭിക്കും വരെ പോരാടും

  • @sinisini7233
    @sinisini7233 Před měsícem

    വളരെ നല്ല കാര്യം

  • @user-pu5ct8sv6t
    @user-pu5ct8sv6t Před 2 měsíci +8

    Natukar tharakal.ithrayum naal marachuvech

  • @MazhaprasanthPrasanthmaz-iv9rv
    @MazhaprasanthPrasanthmaz-iv9rv Před 2 měsíci +4

    👍

  • @habeebrahman8029
    @habeebrahman8029 Před 2 měsíci +3

    അഭിവാദ്യങ്ങൾ .... നീദിക്ക് വേണ്ടി പോരാടുക

  • @user-tl4tt4kc6f
    @user-tl4tt4kc6f Před 2 měsíci +3

    ഇത്രയും നാള്‍ മിണ്ടാതിരുന്നവര്‍ ഇപ്പോൾ കണ്ടുപിടിച്ച് കൊണ്ട് വന്ന പോലീസ് ന് പഴി പറയുന്നു...😂

  • @Kamalakamala-fo8iy
    @Kamalakamala-fo8iy Před 2 měsíci +4

    Pattikajadi commistion edapedanam

  • @pushpalathapushpa3152
    @pushpalathapushpa3152 Před 2 měsíci +3

    പോരാട്ടം തുടരുക 💪💪

  • @santhakochukunjusanthakoch8751

    കലയ്ക്ക് നീതി കിട്ടണം

  • @padmajadevi644
    @padmajadevi644 Před 2 měsíci +2

    Sathyam purathu varatteee

  • @Sherlyedward
    @Sherlyedward Před 2 měsíci +3

    S

  • @Neha.538
    @Neha.538 Před 2 měsíci +16

    ഈ ഈഴവനൊക്കെ എന്നാ ബ്രാഹ്മണൻ ആയത് അയിത്തം ഉണ്ടായിരുന്നവർ തന്നെയല്ലേ ഇവരും

    • @petrixiron
      @petrixiron Před 2 měsíci +4

      ഈഴവർ ബ്രാഹ്മണർ ആയെന്ന് ഒന്നും ഇവിടെ പറഞ്ഞില്ല പറഞ്ഞ തന്റെ ഉദ്ദേശം എന്താണെന്ന് നന്നായി അറിയാം...ഇവിടെ അയിത്തവും ഒന്നും കൊണ്ട് വരണ്ട കാര്യമില്ല.. അങ്ങനെ ആണേൽ രണ്ടു കൂട്ടരും കമ്യൂണിസ്റ്റ്പാർട്ടിക്കാർ ആണല്ലോ...കൊലപാതകം നടന്നു അത് പറഞ്ഞാൽ മതി... ആ പെൺകുട്ടിക്ക് അവിഹിത ബന്ധം ഉണ്ടായിരുന്നോ എന്ന് കൂടി അന്വേഷിക്കണം

    • @Neha.538
      @Neha.538 Před 2 měsíci +4

      @@petrixiron ജാതിയുടെ പേരിൽ ആ പെണ്ണിനെ ദ്രോഹിക്കാറുണ്ടായിരുന്നു എന്ന് വീട്ടുകാർ പറയുന്നുണ്ടല്ലോ. എന്തേ അവനും അവന്റെ കുടുബത്തിനും ആകാമോ ഇതൊക്കെ

    • @Neha.538
      @Neha.538 Před 2 měsíci +1

      @@petrixiron കഷ്ട്ടം തന്നെ . അവൾക്ക് അവിഹിതം ഉള്ളത്കൊണ്ടാണോ 15 പക്കം അവൻ കെട്ടിയതും മറ്റവൾ കെട്ടാൻ തയ്യാറായതും. അവനും അവന്റെ കൂടെ ഇപ്പോൾ ഉള്ളവൾക്കുമല്ലേ അവിഹിതം ഉള്ളത് അത്കൊണ്ട് അവളെ ഒഴിവാക്കാൻ കൊന്നു. ജാതിയെ വെളുപ്പിക്കാൻ നടക്കുന്നു തൂഫ്ഫ്🤮

    • @sreejatsreedharan2728
      @sreejatsreedharan2728 Před 2 měsíci

      ഏറ്റവും കൂടുതൽ ജാതി പറയുന്നത് അവർ ആണ്‌.. അവരുടെ വിചാരം തങ്ങൾ വലിയ ജാതിക്കാർ ആണെന്നാണ് ​@@Neha.538

    • @petrixiron
      @petrixiron Před 2 měsíci +1

      @@Neha.538 എന്തെ കെട്ടിയപ്പോൾ ജാതി കണ്ടില്ലായിരുന്നോ.. ഇത് ജാതി ഒന്നുമല്ല. ആ കുട്ടിയ്ക്ക് എന്തോ അവിഹിത ബന്ധം ഉണ്ടായിരുന്നു അതിന്റെ പേരിൽ അവനും അവളും തമ്മിൽ വഴക്കായി.. എന്തെ അവർ കമ്യുണിസ്റ്റ് പാർട്ടിക്കാർ ആണല്ലോ അതെന്താ പറയാത്തത്?

  • @geethakumaryseethalekshmi2276
    @geethakumaryseethalekshmi2276 Před 2 měsíci +4

    അമ്പലത്തിൽ കയറ്റിയപ്പോൾ ഇത്രയും സ്ഥാന ഭ്രഷ്ട്. അപ്പൊൾ ഇവർക്ക വേറെ എന്ത്തെങ്കിലും കിട്ടിയാലോ. സർക്കാരിൻ്റെ സഹായം വാങ് ന്നവരെ തൊഴണം.

  • @SabuKoya-jc8ye
    @SabuKoya-jc8ye Před 2 měsíci +1

    ഇത് ഏതാണ് 16 കൊല്ലത്തിനുശേഷം യുദ്ധഭൂമിയിൽ പുതിയ യോദ്ധാവും യോദ്ധാവിയും

  • @Pallippuram-Talks
    @Pallippuram-Talks Před 2 měsíci +2

    നാട്ടുമ്പുറത്ത് ഒരു പതിവുണ്ട്. സദ്യയുണ്ടാക്കാൻ ആളുണ്ടാവില്ല വെന്തു പാത്രത്തിലാകുമ്പോൾ കുറെ കര പ്രമാണിമാർ കുടവയറും കുലുക്കി വിളമ്പാൻ വരും. 15 വർഷമായി ആരേം കണ്ടില്ല. ഇപ്പോൾ നടത്തിപ്പുകാരി റങ്ങി. എന്നിട്ട് CPMൻ്റെ നെഞ്ചത്തോട്ടു വച്ച് താണ്ഡവനൃത്തം നടത്തുകയാണുദ്ദേശം. ഒപ്പം ഈഴവനേയും ദളിതനേയും തമ്മിലടിപ്പിച്ച് കൂത്താടി രസിക്കുകയും ചെയ്യാം!

  • @Usha-so3lg
    @Usha-so3lg Před měsícem

    👍🏼

  • @LeethuUnnikrishnan
    @LeethuUnnikrishnan Před měsícem

    Sathyam purathuvaranam

  • @VinodKumar-yo3yb
    @VinodKumar-yo3yb Před 2 měsíci +1

    ഈ ചേച്ചീ ഇപ്പഴാ അറിയണ്ടേ ചേച്ചീ

  • @SatheeshKumar-fe5gy
    @SatheeshKumar-fe5gy Před 2 měsíci +1

    Aniline vatuthanam

  • @lionelmessian787
    @lionelmessian787 Před 2 měsíci +2

    പിണറായികാലം 😂😂

  • @user-yn7jh9gf1p
    @user-yn7jh9gf1p Před měsícem

    Chovanmarepandduveettilkayattilla

  • @narasimha808
    @narasimha808 Před 2 měsíci +5

    ഈഴത്തു നാട് എന്ന ലന്കയിനിന്ന് ഏകദേശം 2000വർഷം മുമ്പ് തെങ്ങുകൃഷിക്കും കള്ളുചെത്തിനും അടിമപണികൾക്കും പഴയ ചേരരാജാക്കന്മാർ കൊണ്ടുവന്ന വംശം.. ഭാരതസംസ്കാരത്തിലുള്ള പല കാര്യങ്ങളിൽ നിന്നും അവരെ ആദ്യകാലം അകറ്റി നിർത്തി. മറ്റുള്ള ജാതികൾ ഈ കേരളത്തിൽ നല്ലരീതിയിൽ ജീവിച്ചു. ഈഴവന്റെ ആദ്യകാല തലമുറക്കു ഭാരതീയചാരപ്രകാരമുള്ള കർമ്മങ്ങൾ ചെയ്യാൻ അമ്പലവാസികളായ കർമ്മികൾ വിസമ്മതിച്ചു. ഈഴവനു വേണ്ടി വാദ്ധ്യായർ സമൂഹം ചൗര്യ കർമ്മം(ആദ്യമുടിയെടുപ്പ്) ചെയ്യുകയും അവർക്കു വൈദ്യവും ശാസ്ത്രങ്ങളും പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു. തമിഴ് വംശാവലിക്കാരായ ഇഴുവ സമുദായം വാദ്ധ്യായർ സമൂഹത്തെ വാത്തി(ഉപദേശി) എന്നു വിളിച്ചു. പിന്നീട് സംഘടിച്ച് നായർ/പിള്ള വിഭാഗക്കാരുടെ ചേടിവേലയും അവരുടെ അടിമകളായും വെപ്പാട്ടിമാരായും ഭൂസ്വത്തുക്കൾ സമ്പാദിച്ചു. ഒരിക്കൽ പോലും ബ്രാഹ്മണരുടെ ഏഴയലത്തു പോകാൻ അർഹതയില്ലാത്തവർ വാദ്ധ്യായർ സമൂഹത്തിന്റെ ഗുണം അനുഭവിച്ച് വളർന്നു. വാദ്ധ്യായർ സമൂഹം ബ്രാമഹ്മണ്യത്തിൽ നിന്നു പുറത്തായി. ബ്രാഹ്മണ്യമെന്നാൽ ഈശ്വരനെ യറിഞ്ഞ് ചതിവും അധർമ്മവും ഇല്ലാതെ ചിട്ടയോടെ ജീവിക്കുകയെന്നതാണ്. ആർക്കും ഒരു ദ്രോഹവും ചെയ്യാതെ സത്യസന്ധമായി ജീവിച്ച പുലയരേയും പറയരേയും മറ്റു വിഭാഗക്കാരേയും കൂട്ടുപിടിച്ച് സ്ഥാനമാങ്ങൾ നേടി. ഒരു ജാതി ഒരുമതം എന്നൊക്കെ പറയും.. എന്തധർമ്മവും ചെയ്യും സംഘടിച്ച്. എല്ലാവരും ഈ വംശത്ത അകറ്റി നിർത്തുക.

    • @petrixiron
      @petrixiron Před měsícem

      @@narasimha808 തനിക്ക് ജാതി ഭ്രാന്ത്‌ ആണ്.. 🤣🤣

    • @narasimha808
      @narasimha808 Před měsícem

      എനിക്കു ജാതിഭ്രാന്ത് ള്ള.. എനിക്ക് പുലയരും പറയരും മറ്റു പലജാതിക്കാരായ സുഹൃത്തുക്കളുമുണ്ട്.. ഈഴവരായ പല സുഹൃത്തുക്കളും പലപ്പോഴായി മറ്റുള്ളവരെ ജാതി പറഞ്ഞ് ആക്ഷേപിക്കുന്നത് (അവർ കേൾക്കാതെ) കണ്ടിട്ടുണ്ട്. ഒരിക്കൽ ഈഴവരായ സുഹൃത്തുക്കൾ പിണങ്ങിയപ്പോൾ ഒരാൾ രഹസ്യമായി എന്നോട് പറഞ്ഞത്,. ഞാൻ അവിടുന്ന് പോയിക്കഴിയുമ്പോൾ അവർ തമ്മിൽ '' അവൻ മറ്റവനാ'' നമുക്ക് അവനെ മൈൻഡു വേണ്ട.. ഒരുഗ്രാമവാസിയാണ് ഞാൻ,. നാട്ടിൽ ഈഴവന്റെ വീട്ടിൽ ഒരു വിശേഷം വന്നാൽ വീട് ഒഴിവാക്കി വിളിക്കുക, സമപ്രായക്കാരായവർ പോലും മിണ്ടാതിരിക്കുക, ചെറു പ്രായത്തിൽ തന്നെ ജാതി ആക്ഷേപം നടത്തുക ഇതെല്ലാം ഈഴവനിൽ നിന്നുണ്ടായി...ഞങ്ങളുടെ സമ്പത്കാലത്ത് ഞങ്ങളെ ആശ്രയിക്കുകയും, പിന്നീട് സ്വൽപം എന്തോ ചെറിയ ഉയർച്ച ഉണ്ടായപ്പോൾ സംഘബലം കൊണ്ട് ഞങ്ങളോട് അധർമ്മം ചെയ്തിട്ടുണ്ട്. നിയമത്തിന്റെയും ധർമ്മത്തിന്റയും വിജയമേ ഞങ്ങൾക്കുള്ളൂ... ഒരു ഈഴവൻ ഞങ്ങളോട് തെറ്റു ചെയ്താൽ ആ വിവരം ഏതു രാഷ്ട്രീയക്കാരോ ട് പരാതി പറഞ്ഞാലും ഈഴവന്റെ അധീനതയിലുള്ള കോൺഗ്രസ്സും കമ്മ്യൂണിസ്റ്റു കളും സംഘബലമുള്ളവരുടെ കൂടെയാണ്. ഇന്നും ഈഴവർ മറ്റുജാതിക്കാരെ സ്വന്തം തന്തയുടെയോ, തള്ളയുടേയോ പ്രായമുള്ളവരെ പേര് ചൊല്ലി വിളിക്കുന്നതും കാണാം.. ഞങ്ങളാരും ഇങ്ങനെ ആരോടും പെരുമാറില്ല. ഏറ്റവും വേദനിപ്പിച്ചത്, എത്ര നന്മചെയ്തിട്ടും നന്ദി കേട് മാത്രം തിരികെ.

    • @petrixiron
      @petrixiron Před měsícem

      @@narasimha808 ഇപ്പോൾ മനസിലായി തനി ജാതി ഭ്രാന്താണ് തനിക്ക് പുഴുത്ത മനസ് ഉള്ളവൻ. ഒന്നു പോടോ

  • @NishaJoy-qp6eq
    @NishaJoy-qp6eq Před 2 měsíci +2

    Pattika jathikarkku aanukoolyam undu aennu parayunnathu verutheyanu. Eezhavanokke innanu unnatha kulajathakar ayathu.pandu ivareyum melalanmar ayitham kalppichirunnavar aanu.

  • @VinodKumar-yo3yb
    @VinodKumar-yo3yb Před 2 měsíci +1

    ചേച്ചീ എവിടേ യായിരുന്നു അവള് പോയിന്റും പറഞ്ഞപ്പോ ഉറക്കിയോ അതോ വിവരം ഇല്ലായോ ചേച്ചീ നല്ല അഭിനയം.

  • @VinodKumar-yo3yb
    @VinodKumar-yo3yb Před 2 měsíci +1

    ചേച്ചീ കോൺഗ്രസ്. മോളേ ചെല്ല് വേറെ പണീപറ അവനേ പൊക്കും തന്നേ