സുബഹിയുടെ സുന്നത്ത് നമസ്കാരം പ്രാധാന്യം, ശ്രേഷ്‌ഠത, വിധിവിലക്കുകൾ | Sirajul Islam Balussery
Vložit
- čas přidán 24. 07. 2024
- സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ Official Whatsapp group link ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തി WE എന്ന് Message ചെയ്യുക -Wa.me/+971567464739
#Subahiyude #Sunnath #Namaskkaram
ആഴ്ച്ചയിൽ നടക്കുന്ന വിശ്വാസ-ആചാര- അനുഷ്ഠാന-കർമ്മ രംഗങ്ങളിലും സാമൂഹിക- സാംസ്ക്കാരിക- സാമ്പത്തിക- കുടുംബ രംഗങ്ങളിലുമായി വ്യത്യസ്ത വിശയങ്ങളിലെ ക്ലാസുകളുടെ വിവരങ്ങൾ
_________________________________________
#Islamic #Speech #Malayalam
#Malayalam #Islamic #Speech
#Islamic #Videos
#ജുമുഅ_ഖുതുബ #Juma_Khutba
#ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
#ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
#ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
#കുടുംബ_ക്ലാസുകൾ #Family_In_Islam
#സമകാലികം
_________
#Islamic_Tips
#Dawa_Corner
_________
#ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
#മരണം_മരണാന്തരം #Maranam_Maranaantharam
________________________________________________
#Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക
www.wahathulelm.com/
وعليكم السلام ورحمه الله وبركاته
جزاكم الله خير
കഴിഞ്ഞ ദർസിൽ ഞാൻ സുന്നത്ത് നമസ്കാരങ്ങളിൽ ഉള്ള ഒരു സംശയം ചോദിച്ചിരുന്നു. അതിനുള്ള മറുപടി ഈയൊരു ദർസിൽ ഉൾപ്പെടുത്തി വിശദീകരിച്ച് തന്നതിൽ . അല്ലാഹ താങ്കൾക്കും ഇത് കേൾക്കുന്ന ഞങ്ങളുടെയും അറിവുകളെ വർദ്ധിപ്പിച്ച് നൽകുമാറാകട്ടെ. കൂടുതൽ അറിവുകൾ ഞങ്ങളിലേക്ക് എത്തിച്ച് തരുന്നതിന് അല്ലാഹ താങ്കളെയും ഇതിന് പിന്നിൽലുള്ള സഹപ്രവർത്തകരെയും ആരോഗ്യത്തോടുകൂടി നിലനിർത്തു മാറാകട്ടെ. തക്കതായ പ്രതിഫലം അല്ലാഹു എല്ലാവർക്കും നൽകി അനുഗ്രഹിക്കുമാറാകട്ടെ
Aameen
മറക്കാനാവാത്ത പ്രഭാഷണം
ഉപകാരപ്രതമായ അറിവ്
ആഫിയതുള്ള ദീർഘ ആയുസ് നൽകി അനുഗ്രഹിക്കട്ടെ
വളരെ ഉപകാരപ്രദമായ ക്ലാസ്സ് അല്ലാഹു അനുഗ്രഹിക്കട്ടെ
വളരെ ഉപകാരപ്രദമായ അറിവ് ജസാക്കല്ലാഹ്
പള്ളിയിൽ ഫജ്ർ നമസ്കാരം തുടങ്ങി. തഹിയ്യത്ത് നമസ്കരിക്കാൻ കഴിയാതെ പോയാൽ ഫജ്ർ നമസ്കാരശേഷം നമസ്കരിക്കാൻ പറ്റുമോ
വളരെ ഉപകാരപ്രദമായ ക്ലാസ്സ്
'
@@bavakabavu9686 1111
Jazakkallah
മാഷാ അല്ലാഹ്, എല്ലാവരും അറിനിരിക്കേണ്ട ദർസ് ക്ലാസ്സ്. ഉസ്താദിന്റെ വളരെ നല്ല വിശദീകരണം. അൽഹംദുലില്ലാഹ്,, അറിവുകൾ പറഞ്ഞു തരുവാൻ അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ.
Aameen
و عليكم السلام ورحمة الله وبركاته،.
جزاك الله خير ،
انشالله،
സു ബ് ഹാനള്ളാ 👌🌺
جزاكم الله خيرا🤲
Vaalaikkumsalam
Masha h allah 🤲🤲
الحمدالله
جزاك الله خيرا
Dear sir, Assalamualaikum wo rahmatullahi wo barakathuhu
A very learned informative enlightened speech
Inshalla hereafter I will not delay fajar prayer
وقل ربي زدنا علما😍
Jizakallah khair
BARAKALLAH FEEK. VA JAZAKALLAH KHAIRA.
Jazakhumullah khairan
جزاك الله خيرا
Mashaallah 💐
Super class.Jazakallah
Masha Allah 👍👍✅🌺🌺
Masha Allah
Masha allha god message
Alhamdulillah
Subhanala alhamdulilla allahuakbar
Jazakumallahugaira
Aameen ya rabbal aalameen
Allahu Akhbar.
ماشاء الله تبارك الله. جزاك الله خير
വളരെ ഉപകാരപ്രദമായ പ്രഭാഷണം
Ameen 🤲🤲
جزاك الله 🤲🏻
അൽഹംതു ലില്ലാഹ് .
جزاك الله خير
Jazakallahu khairan
ما شاء الله بارك الله فيكم
Aameen
Mashaa allhaa
Mashallah aameeen
subhanallah....
Masha Allah.. Barakh Allah...
الحمد للًاه رب العالمين. جزاك الله خيرا يا استاذ
Masha allaaa
Alhamdulillah 🤲
അൽ ഹംദുലില്ലാഹ്
جزا ك الله حيرا
Ahamdullah
جزاك الله خيرا كثيرا
Mashaallah
Soooper
والله إنی أحبك فی الله
The studies , knowledge of Islam that Nabi(. SAS) thought us, is not completed myself, Now the honorable Usthad teach me some of the missing pearls tome . Alhamdulillah.
Adipoli class
Valare upakarami alhamdulillah
Ustad thanku
Subhanalla
👍👍👍
alhamdullillah
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU
Duayil ulpaduthanea usthad
Assalamu Alaikum duhailul ulpaduthane Aameen
❤💓❤💓❤
👌👌👌
Jasakallahaire
Namaskaram eñnala parayuka
~niskaram~ ennan parayuka
👍
അൽഹംദുലില്ലാഹ്
👍👍
🤲🤲🤲
👍🏻
ആമീൻ ആമീൻ
🤲
Assalamu alaikum w w.
Oru pakse subahi namaskaram kalah aghan cheriya samayame ulu. Sunnath niskarichal parllh kalah ayipogum. Apo pine endh cheyum
❤❤😊
Thayyil mohamed haji thennala ussttad murad assilavan ussttad duhacayanam hameen kudubattil muyuvan duhacayyanam ആമീന്‍
വളരെ ഉപകാരമുള്ള ക്ലാസ്സ് സുന്നത്തിലെ ഒരുപാട് സംശയങ്ങൾ തീർക്കാൻ കഴിഞ്ഞു
Allahu akbar ❤️
Ma Sha Allah 👍
ജസാവുമുള്ള ഹെയർ
Jazakallah khair
Subhiku munbulla 4 am Aa samythekurihum thahajjud niskarathe kurichum oru daras pratheekshikunnu ..
Prathanayakunaa chodiyavum, prathanayalatha chodiyavum thamil vethayaasam video cheyuu sirajul islam balussery , insha allah
how to pry before jum'a sunnah
Asslamuallikumsupercalss
Usthadeniskaratilekalaheinetheellaeneparaunupenesubiniskaramwaikiýalķalaparayano
Subihiku mumbulla niskarethil kunoothu othendethundo
Assalamu Alaikum duhailul please
Assalamu alaikum vararahmathullah usthade
വ അലൈക്കു മുസ്സലാം വറഹ്മത്തുല്ലാഹ് താഹി...
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്.. അല്ലാഹുഅക്ബർ...
ما شاء الله
അസ്സലാമുഅലൈക്കും,
അൽഹംദുലില്ലാഹ്,
ഉസ്താദിന്റെ മഹത്വം അല്ലാഹു ഇനിയും ഉയർത്തി അനുഗ്രഹിക്കട്ടെ, ആമീൻ.
Fajr namaskarathile kunoothine kurichu paranju tharumo
Sunnath jamthinte keezhil niravahikkunna fajr namaskarthil kunooth undu
Kunooth nirvahikkan padilla enkil aa jamathinte koode niskarikkumbol endhanu cheyyendadhu ustadhu onnu vishakalanam cheyyumo
Kunooth illatha palliyil poya pore...
@@shaahidmuhammad1077 sankadana basil chodhichadhalla evidathe jamathinte keezhil ulla ellapallikalilum kunooth undu jamtaath vittu purathu poyi subhi niskaram nirvahikkanamenkil ippozhathe sahacharyathil pattathilla adhumathramalla oru ma-allu vittu vere pokunnadhum sheriyalla.
@@massstorage3462 rasool(s) niskarichirunna pole fajr niskarikanamengil ningalk adth salafi masjid undengil avide povam...swantham mahalil ullavar enth karuthum ennu vicharikanda namuk allahuvineye bodhyapedthan badhyatha ullu....ini adth salfai palli illengil veetil jamayathayito otayko niskarikam...ini athumallengil....vere vazhy illa ellam ariyunna allahuvil bharamarpichu kond sunni mahalil thanne niskarikam eth venam ennullathu thangalude theerumanm aanu...sari enthanennu manasilayal athilek neengathirikinath sari alla ennum koodi orkuka..allahu anugrahikate...
Niskaram kala ullavar ath veeetiyathin sheshame hajjum umrayum cheyyan padullu enn chilar parayunnu...ithinte matha Vidhi enthanu ....
Usthath,mookku kuthunnathinte islamika vidi,onnu parayo
ഈ സുന്നത്തിൽ surah alam nasharah and surah feel ഓതണം എന്ന് പറയുന്നത് കേട്ടു അതിൽ വല്ല ഹദീസും ഉണ്ടോ
ഞാൻ കമൻറ് ഇടാൻ വന്നപ്പോൾ താങ്കൾ ഇട്ടത് കണ്ടു അതുകൊണ്ട് ഇതിനൊരു ഉത്തരം തരണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു...
Speech full kettille. Usthaath parayunnundallo
Kul huvallahu ahadhum,kulya ayyuhal kafiroon um ...pne 2:136,3:52 pne 3:64 um otham
മുഴുവൻ കേട്ടിട്ട് പോരെ ഡൌട്ട് ചോദിക്കൽ എന്നാ പിന്നൊരു ഡൌട്ട് ഉണ്ടാവില്ലല്ലോ
Angane hadeesilla.....
Njan paranjatjanu sunnathil sthirappettathu
و عليكم السلام ورحمة و بركاته
അതെ പോലെ വെള്ളിയാഴ്ച ദിവസം , സുബ്ഹിന്റെ സുന്നത്തിനു ശേഷം "അസ്‌തഹ്ഫിറുള്ളാഹൽ അളീം ....." എന്ന് തുടങ്ങുന്ന ദിക്ർ 3 പ്രാവശ്യം ചൊല്ലണം എന്നും കേട്ടിട്ടുണ്ട് . ശെരിയാണോ ?
Ath epozhum chollam
Kudumba.bandham.nannavathavaerkulla.oru.prabashanam.pareyumo
Fajr namaskarathile kunoothine kurichu paranju tharumo
Sunnath jamthinte keezhil niravahikkunna fajr namaskarthil kunooth undu
Kunooth nirvahikkan padilla enkil aa jamathinte koode niskarikkumbol endhanu cheyyendadhu
സഹോദര ഖുനൂത് ഓതാൻ പാടില്ല എന്നോ ഓതിയില്ലെങ്കിൽ ശെരി അല്ല എന്നൊന്നും ഇല്ല. ഖുനൂത് ഓതാം ഓതാതിരിക്കാം രണ്ടായാലും നിസ്കാരം ശെരിയാകും. കൊറോണ കാലത്ത് സുബ്ഹിക്ക് അല്ലാതെ പോലും ഹറമിൽ നിസ്കാരത്തിൽ ഖുനൂത് ഓതുന്നത് ന്യൂസിൽ കണ്ടില്ലേ? ഇമാം ചെയ്യുന്നത് തുടർന്ന് നിസ്കരിക്കുക.
Subh niskarathin shesham uranggan padillalloo???
സുബ്ഹിക്ക് ഖുനൂത്തു ഓതുന്നതിന്റെ വിധി പറയാമോ?.
Namaskaram kadha ullavar enganeyanu namaskarikkendathu
'ദൂ മിഹ് മർ' നല്ല പേര്
ആദ്യമായി കേൾക്കുന്നു
എന്താ അർത്ഥം എന്നും അദ്ദേഹത്തെ പറ്റിയുള്ള മറ്റു വിവരങ്ങളും അറിയാവുന്നവർ ഒന്ന് പറഞ്ഞ് തരാമൊ