Narendran Makan Jayakanthan Vaka film location|നരേന്ദ്രൻ മകൻ ജയകാന്തൻ വക സിനിമ ലൊക്കേഷൻ|Palakkad🔥🔥

Sdílet
Vložit
  • čas přidán 19. 08. 2021
  • Narendran Makan Jayakanthan Vaka is a 2001 Indian Malayalam-language satirical film directed by Sathyan Anthikkad and written by Sreenivasan. The story follows Jayakanthan (Kunchacko Boban), who comes from Kumbakonam, to his late father's village in Paruthippara, Kannur district, to claim his father's property. The film marks the acting debut of Asin. The film released on 24 August 2001 coinciding with the festival of Onam. It was a critical and commercial success.
    Music credits:
    Crew CZcams channel
    • Karutha Ravinte Kanni ...
    Camera used :GoPro Hero 9
    Shooting location videos playlist 👇:
    • Shooting location videos
    Follow me on instagram👇:
    / sreejithz_vlog
    Follow me on facebook👇:
    / sreejithz-vlog-1061399...

Komentáře • 451

  • @-VISHAL....
    @-VISHAL.... Před 2 lety +54

    Sreejithetta ഹാപ്പി ഓണം 90 കിഡ്സ് commnet ബോക്സ് അടിച്ചു പൊളിക്കട മക്കളെ

    • @sreejithzvlog
      @sreejithzvlog  Před 2 lety +2

      Happy onam bro ...video ishtapetto

    • @-VISHAL....
      @-VISHAL.... Před 2 lety +3

      ചേട്ടാ ആദ്യമായിട്ട എന്റെ coment ഒരാൾ പിൻ ചെയ്യുന്നേ താങ്ക്സ്😥 വീഡിയോ ഒന്നും പറയാനില്ല ഒരേ പോളി sreejithettan

    • @tsydjvhohhchfufu9665
      @tsydjvhohhchfufu9665 Před 2 lety +1

      Happy thiruvonam sreejithetta

    • @maheshm9746
      @maheshm9746 Před 2 lety +1

      @@-VISHAL.... ഒരേ പൊളി ശ്രീജിതേട്ട ൻ

    • @-VISHAL....
      @-VISHAL.... Před 2 lety +1

      @@maheshm9746 ഹായ് മഹേഷ് മാക്സിമം സപ്പോർട്ട് sreejithettan

  • @somankarad5826
    @somankarad5826 Před 2 lety +32

    ഞാൻ ഒരുപാട് തവണ ആവശ്യപ്പെട്ട ലോക്കേഷൻ കാണിച്ചുതന്ന ശ്രീജിത്തിന് നൂറായിരം ആശംസകൾ

  • @eco-freak.
    @eco-freak. Před 2 lety +19

    🙏🙏പടിപ്പുരയുള്ള ചേറുംകോട്ടിൽ വീട് ,എൻ്റെ മുത്തശ്ശൻ്റെ തറവാടാണ്.50 കൊല്ലമല്ല 100 കൊല്ലത്തിലധികം പഴക്കമുണ്ട് ആ വീടിന് .
    നന്ദി.

    • @sreejithzvlog
      @sreejithzvlog  Před 2 lety +1

      ഞാൻ അവിടെ ആ വീട്ടിൽ അന്വേഷിച്ചപ്പോൾ 60 കൊല്ലം എന്നാണ് പറഞ്ഞത് അത്

    • @Proximacivilization334
      @Proximacivilization334 Před 2 měsíci

      Ethnonnu maintainence cheythukoode… kaanumbo sangadam varumnu..

  • @vimalkumar-ps9vo
    @vimalkumar-ps9vo Před 2 lety +21

    കാലങ്ങൾ കടന്നു പോകുന്നു നമ്മുടെ സംസാരങ്ങളും ഗ്രാമീണതയും പൈതൃകകളും അന്യമാകുന്നു ...കുറച്ചു സമയം പഴേ കാലം ഓർത്തു പോയി ..💚

  • @ABINSIBY90
    @ABINSIBY90 Před 2 lety +5

    നാട്ടിൻപുറത്തിന്റെ ചൂടും ചൂരും നിറഞ്ഞു നിൽക്കുന്ന മനോഹര ചിത്രമാണ് നരേന്ദ്രൻ മകൻ ജയകാന്തൻ വക. നൊസ്റ്റുവടിക്കുമ്പോൾ ഇടക്ക് കയറി കാണാറുണ്ട്..

  • @ashrafabha
    @ashrafabha Před měsícem +1

    ഹലോ ബ്രദർ... താങ്കളുടെ വിഡിയോ ഓരോന്നായി കണ്ടു വരുന്നു ഒഴിവ് സമയങ്ങളിൽ സിനിമ ഭയങ്കര ഇഷ്ടം ആണ് കൂടുതൽ ഇത് പോലെ ഉള്ള ഗ്രാമീണ ഭംഗി നിറഞ്ഞ സിനിമകൾ പിന്നെ അതിന്റെ ലൊക്കേഷൻ കൂടി കാണുബോൾ വലിയ സന്തോഷം.... താങ്കൾക്ക് അഭിനന്ദനങ്ങൾ 👍

  • @prajeeshprajuu
    @prajeeshprajuu Před 2 lety +22

    Sreejithyetta
    Thank you so much 😊🥰 ഈ വിഡിയോയിൽ ഒരു ഭാഗം ആകാൻ കഴിഞ്ഞതിനും ഒരു നല്ലൊരു യാത്ര സമ്മാനിച്ചതിനും❤️❤️

  • @aneeshaneeshaneeshaneesh4972

    ചേട്ടാ എന്റെ വീട് chittilamchery അവിടന്ന് 18 km. മാർക്ക്‌ ആന്റണി. വിനോദയാത്ര. മനോഹരം. ഉത്തമൻ. മോളി ആന്റി. ദേവരാഗം. എന്നീ സിനിമ കൾ ചിത്രീകരിച്ചിട്ടുണ്ട്.

  • @PeaceOfMind99935
    @PeaceOfMind99935 Před rokem +2

    ഈ സിനിമ ഞാൻ ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ തിയേറ്ററിൽ പോയി കണ്ടത് ആണ്... അപ്പോൾ തൊട്ട് മനസ്സിൽ പതിഞ്ഞതാണ് ഇതിൽ ജനാർദ്ദനൻ ചേട്ടന്റെ വീടായി കാണിക്കുന്ന ആ തറവാട്. അത്രയ്ക്കു ഇഷ്ടായി സിനിമയിൽ കണ്ടപ്പോൾ... ആ വീടിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ട് വല്ലാതെ വിഷമം ആയി. കാണേണ്ടിരുന്നില്ല...

  • @akhilkunhimangalam
    @akhilkunhimangalam Před 2 lety +7

    ഗംഭീരം ശ്രീജിത്തേട്ടാ...
    നൊസ്റ്റാൾജിയ 👌😊👍👍
    അടിപൊളി...
    Happy Onam 🌼🌸🌺🌸🌼

  • @maneeshek3428
    @maneeshek3428 Před 2 lety +1

    ശ്രീജിത്ത്‌ സഹോ അടിപൊളി സൂപ്പർ വീഡിയോസ്

  • @mohamedanshad2128
    @mohamedanshad2128 Před 2 lety +4

    കാണാൻ അഗ്രഹിച്ച movie ലൊക്കേഷൻ super 😍

  • @user-ei7gj3og3l
    @user-ei7gj3og3l Před 2 lety +4

    ചേറുങ്ങോട്ട് തറവാട് മൊത്തം ചേറ് പിടിച് കിടക്കാണല്ലോ 🙆‍♂️ കണ്ടിട്ട് സഹിക്കുന്നില്ല 🤦‍♂️ ... ആ വീട് എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു

  • @divyajayan7905
    @divyajayan7905 Před rokem +1

    ഇത് ഞങ്ങളുടെ നാടാണ്
    എന്റെ വീടിന്റെ അടുത്ത് വച്ചുഎടുത്ത ഷൂട്ടിംഗ് 🥰🥰

  • @Krishna-97
    @Krishna-97 Před 2 lety +13

    കാത്തിരുന്ന വീഡിയോ♥️&ഹാപ്പി ഓണം ചേട്ടാ💗

  • @sivadasc2830
    @sivadasc2830 Před 2 lety +3

    Super video 👌❤️ എനിക്ക് ഇഷ്ടപെട്ട ഒരു സിനിമയാണ്

  • @alemania2788
    @alemania2788 Před 2 lety +8

    പൊഴിഞ്ഞു പോയ ആ നല്ല നാളുകളിലെ അഭിനേതാക്കൾ അഭിനയിച്ച സ്ഥലം കാണുമ്പോ എന്തെന്നില്ലാത്ത nostalgic...
    Thanks. mahnn...love you and full and full support 👍👍👍
    Happy ഓണം

  • @ceebeeyes9046
    @ceebeeyes9046 Před 2 lety +6

    പാലക്കാട് 👌👌👌

  • @suhailsuhail4867
    @suhailsuhail4867 Před 2 lety +4

    കറുത്ത രാവിന്റെ കന്നിക്കിടാവൊരു വെളുത്ത മുത്ത്‌............. 👌👌👌👌👌👌

  • @ashamanu3731
    @ashamanu3731 Před 2 lety +1

    ഹോ,, മനോഹരം, കണ്ണിനും, മനസ്സിനും, കുളിർമ്മ യേകുന്ന ലൊക്കേഷൻ കാഴ്ചകൾ നൽകുന്ന ശ്രീജിത്തേട്ടന് 🙏big thanks 👍 ഇനിയും ഒരുപാട് വീഡിയോസ് ചെയ്യാൻ കഴിയട്ടെ ❤️

  • @saidasaidu7385
    @saidasaidu7385 Před 2 lety +5

    കൊച്ചിൻ ഹനീഫ്ക്കാക് പ്രണാമം...
    ഓർക്കാൻ എന്തെങ്കിലും ബാക്കി വെകാതെ ഒരു കലാകാരനും വിട പറഞ്ഞു പോകാറില്ല 😪😪😪.

  • @sebinpkpk5183
    @sebinpkpk5183 Před rokem +1

    ഇടക് ഇടക് ഇ സിനിമ കാണാറുണ്ട് ഇതിലെ ഗ്രാമീണ ഭംഗി തന്നെ ആണ് വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്നത് പിന്നെ പഴയ സിനിമ ഒരു വല്ലാത്ത ഫീൽ ആണ് മനസിന് ആകെ ഉള്ള സങ്കടം ഇതിലെ പ്രമുഖ ഹാസ്യ താരങ്ങൾ മരിച്ചുപോയ വിഷമം അതാണ് കൂടുതൽ സങ്കടം വരുത്തുന്നത് പിന്നെ ഇ സിനിമയിൽ കാണുന്ന ഇട വഴി കൾ അത് വീട്ടുപോയി അത് കാണിക്കും എന്ന് വിചാരിച്ചിരുന്നു ആ തറവാട് വീട് ഇങ്ങനെ അനാഥ മായി കിടക്കുന്നത് കണ്ടിട്ട് വിഷമം ഉണ്ട്. ഇത്രയെങ്കിലും കാണിച്ച നിങ്ങൾക് ഒരുപാട് നന്ദി 🙏 മമ്മുക്ക യുടെ അറപ്പെട്ട കെട്ടിയ ഗ്രാമത്തിൽ എന്ന സിനിമ ലൊക്കേഷൻ കാണിക്കുമോ കുടുതലും പഴയ ഗ്രാമീണ ഭംഗി നിറഞ്ഞ സിനിമ ലൊക്കേഷൻ കാണിക്കാൻ ശ്രമിക്കുക അതാണ് എല്ലാവർക്കും ഇഷ്ട്ടം ആവും

  • @VinodKumar-fd1ez
    @VinodKumar-fd1ez Před 2 lety +1

    👌👌 വീഡിയോ കൊള്ളാം നന്നായിട്ടുണ്ട്.

  • @shefinbasheer65
    @shefinbasheer65 Před 2 lety +2

    Happy ഓണം ശ്രീജിത്ത്‌ ഏട്ടാ ലൊക്കേഷൻ വീഡിയോ 👍🏿👍🏿

  • @shihab.1462
    @shihab.1462 Před 2 lety +3

    Sreejith vloginte എല്ലാകുടുംബങ്കങ്ങൾക്കും ഓണാശംസകൾ.... ശ്രീജിത്തേട്ടന്റെ ഓണം സ്‌പെഷൽ...... ലൊക്കേഷൻ വീഡിയോ super nostu...😍😍😍excellent.... ❤❤❤😘😘😘

    • @sreejithzvlog
      @sreejithzvlog  Před 2 lety +1

      Shihab bro 🥰..happy onam

    • @shihab.1462
      @shihab.1462 Před 2 lety +1

      @@sreejithzvlog Happy ഓണം ശ്രീയേട്ടാ.. 😍

  • @neverstopexploringinkerla7420

    Aneshikk urapp ayttum kittum 😍😍💓😍

  • @ashilantony567
    @ashilantony567 Před 2 lety +4

    Nostalgia thonni ee locationode..... Thanks inde bro for this video... Sreejithz Vlog is an epitome for location videos... 😍😍

  • @sumeshvgs1331
    @sumeshvgs1331 Před 2 lety +1

    Good filings video happy onnam sree

  • @abhijithp2270
    @abhijithp2270 Před 2 lety +7

    14:05 അള്ളാ പ്രജീഷ്‌ സാർ 😍😍👌👌👌👌 സിംപ്ലിസിറ്റി ഏട്ടൻ👌👌
    Guys ഹാപ്പി ഓണം വീഡിയോ പൊളിച്ചു ...ഇനിയും നല്ല വീഡിയോസ് ഉണ്ടാകട്ടെ....
    പ്രജീഷ് സർ സ്‌പെഷ്യൽ ഹാപ്പി ഓണം 😍😍

  • @abeevty
    @abeevty Před 2 lety +4

    എല്ലാ പ്രിയ സുഹൃത്തുക്കൾക്കും നന്മ നിറഞ്ഞ തിരുവോണാശംസകൾ
    💐💐💐♥️♥️♥️🌹🌹🌹

  • @chandrasekharan7996
    @chandrasekharan7996 Před 2 lety +1

    നടൻമാരും നടിമാരും ഒക്കെ പേരുപറഞ്ഞാ മതി ഈ സാർ ചേട്ടൻ ചേച്ചി ഒന്നും വേണ്ട ഇതു് എന്റെ തികച്ചും വ്യക്തിപരമായ ഒരു അഭിപ്രായം മാത്രം

  • @midhunlennonx
    @midhunlennonx Před 2 lety +10

    കാണാൻ കൊതിച്ച movie ലോക്കേഷൻ
    പൊളിച്ചു🔥🔥
    Happy ഓണം bro 🎉🎉

  • @deepakkr168
    @deepakkr168 Před 2 lety +2

    സൂപ്പർ 👌👌👌

  • @nishadaimukutty8451
    @nishadaimukutty8451 Před 2 lety +4

    കറുത്തരാവിന്റെ കന്നി കിടവൊരു വെളുത്തമുത്ത് ഈ പാട്ടിലെ ഓടകുഴൽ വായിക്കുന്ന ആൾ കോട്ടായികാരൻ ആണ് 😍

  • @aneesh996
    @aneesh996 Před 2 lety +3

    ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ

  • @chandhugokul1594
    @chandhugokul1594 Před 2 lety +9

    ഓണാശംസകൾ bro ❤❤

  • @subeer9846
    @subeer9846 Před 2 lety +1

    ബ്രോ കാണാൻ കാത്തിരുന്ന അടിപൊളി. വീഡിയോ ആയിരുന്നു ഇത്. ഇനിയും പ്രേക്ഷകർ കാണാത്ത അടിപൊളി വീഡിയോയുമായി വീണ്ടും വരിക.

  • @sureshbhattathiri7174
    @sureshbhattathiri7174 Před 2 lety +2

    Happy ഓണം

  • @sumeshsumeshps5318
    @sumeshsumeshps5318 Před 2 lety

    കാണാൻ ആഗ്രഹിച്ച ഒരു ലൊക്കേഷൻ ആണ് ഇത്, താങ്ക്‌യൂ ശ്രീജിത്ത്‌ ബ്രോ, ഓണത്തിന്റെ തിരക്ക് കാരണം വീഡിയോ കാണാൻ വൈകി, കുറച്ചു വീഡിയോസ് ബാക്കി ഉണ്ട് കാണാൻ. ഈ ലൊക്കേഷൻ വളരെ നൊസ്റ്റാൾജിയ ഫീൽ തരുന്നതാണ്. ഞാൻ ആസ്വദിച്ചു കണ്ട സിനിമ ആണ്. പാലക്കാടൻ കാഴ്ചകൾ സമ്മാനിക്കുന്ന ശ്രീജിത്തിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു, 💕💞🙏👍❤️🖤💓💕💞💕💞🎈🎈🎈

  • @travelwithafsalbrooo2905
    @travelwithafsalbrooo2905 Před 2 lety +2

    Sreejith adipoli aayi avadaripichu
    Enikishtapettadh avadarana shayliyan
    Mothathil colour full,
    Idh pole location okke varatteee
    Waiting aaan ttooo

  • @jasbilrahman3127
    @jasbilrahman3127 Před 2 lety +1

    Njaan eppol thangalude ooro videosum wait cheyyunu.... ❤️Poliya....

  • @nitheeshps6101
    @nitheeshps6101 Před 2 lety +2

    Happy onam

  • @sulthan805
    @sulthan805 Před 2 lety +2

    ശ്രീജിത്തേട്ടാ ഹാപ്പി ഓണം 🥰🥰🥰🥰🤗🤗🤗🤗🤩🤩🤩🤩🤚🤚🤚🤚🤚💕💕

  • @ranjishap2991
    @ranjishap2991 Před 11 měsíci +2

    Sreejthetta kallakki❤❤❤❤❤❤

  • @user-xq4jm1lg1k
    @user-xq4jm1lg1k Před 2 lety +2

    പാലക്കാടൻ ഭംഗി സൂപ്പർ

  • @MuhammedAzadKokkattiparambil

    Super bro 👍👌👌 Adipoli Feelings 👌👌👌👍

  • @aneeshvnair4140
    @aneeshvnair4140 Před 2 lety +2

    സൂപ്പർ ചേട്ടാ പൊളിച്ചു ഓണാശംസകൾ

  • @deepak.sdeepak.s2235
    @deepak.sdeepak.s2235 Před 2 lety +3

    ഹാപ്പി ഓണം ബ്രോ

  • @rajeshshibu4245
    @rajeshshibu4245 Před 2 lety +2

    ഹാപ്പി ഓണം

  • @ayyappadastc162
    @ayyappadastc162 Před 2 lety +2

    Super bro... Next video waiting...Bro oru request und. megham malayalam movie location cheyumo?

  • @jpshoranurjayaprakash1226

    ശ്രീജിത്തിനും കുടുംബത്തിനും ഓണാശംസകൾ.. ഗൃഹാതുരത്വമുണർത്തുന്ന സത്യൻഅന്തിക്കാടിന്റെ സിനിമകൾ ❤പാലക്കാടൻ ഗ്രാമീണഭംഗിയും പഴയ തറവടുകളും..ഈ സിനിമയുടെ ലൊക്കേഷൻ വീഡിയോ സൂപ്പർ ❤

  • @satheeshsarovaramsatheeshs617

    Nammade nattilethy..avasanam 🥰🥰👍

  • @binuvasudev5680
    @binuvasudev5680 Před 2 lety +1

    Super location ..thanku you so much🥰🥰

  • @unnikrishnan9284
    @unnikrishnan9284 Před 2 lety +3

    Sreejithettan poliyaaanu, Love you chetta, Katta Support, Happy Onam

  • @muhsinaninu5457
    @muhsinaninu5457 Před 2 lety +2

    എത്ര കാലം കഴിഞ്ഞാലും ഈ ലൊക്കേഷൻ ഒന്നും മറക്കില്ല. ഒക്കെ 90 ന്റെ പവർ ആണ്. ഇതൊക്ക തേടിപിടിച്ചു ഈ പ്രതിസന്ധി കാലത്തും നമ്മളിലേക്ക് എത്തിക്കുന്ന മ്മടെ ശ്രീജിത്ത്‌ ഏട്ടൻ മാസ്സ്

  • @khasimkhasi3658
    @khasimkhasi3658 Před 2 lety +2

    പ്രിയ സുഹൃത്തിനു നന്മ നിറഞ്ഞ ഒനാശംസകൾ

  • @manumanumon7673
    @manumanumon7673 Před 2 lety +2

    Tredishnal Handing ❤HAPPY ONAM...srre ettan ❤❤

  • @shibilrehman
    @shibilrehman Před 2 lety +2

    ശ്രീജിത്ത്‌ ബ്രോ 🤝✌🏼👍🏼

  • @sharonrb8779
    @sharonrb8779 Před 2 lety +1

    Happy onam. Onam special super... bro

  • @koulath1181
    @koulath1181 Před 2 lety +2

    Hai sreejith onathirakk karanam kanan vaiki adipoli nostaljik video👌👌👌👌👌👌🔥

    • @sreejithzvlog
      @sreejithzvlog  Před 2 lety

      Thank you 🥰🥰..saaramilla..time kittumbol calm aayi irunu Kanuka..

  • @renjithgs7222
    @renjithgs7222 Před 2 lety +3

    ഓണാശംസകൾ ചേട്ടാ

  • @rpoovadan9354
    @rpoovadan9354 Před 2 lety +2

    നല്ല അവതരണം👍 പാലക്കാടൻ ഗ്രാമങ്ങൾ അടിപൊളി👏 ജനാർദ്ദനൻ ചേട്ടൻെറ വീടായി കാണിച്ച തറവാടിന്റെ ഇപ്പോഴത്തെ സ്ഥിതി വളരെ പിരിതാപകരമായി തോന്നി. പല പാലക്കാടൻ തറവാടുകളു൦ ഇല്ലങ്ങളു൦ മനകളു൦ പതുക്കെ നാശോന്മുഖമായി വരുകയാണ്. കൂടുതൽ സ്ഥലങ്ങൾ പ്രതീക്ഷിക്കുന്നു. നഖക്ഷതങ്ങളിലെ മോനിഷ താമസിക്കുന്ന വീട് എവിടെയാണ്. 👍👌

  • @rajmonraju2640
    @rajmonraju2640 Před 2 lety

    👏👏👏👏great
    ഇനിയും നല്ല ലൊക്കേഷൻസ് പ്രതീക്ഷിക്കുന്നു.....

  • @doll979
    @doll979 Před 2 lety +1

    Super video chetta. Happy onam

  • @irshadp44
    @irshadp44 Před 2 lety +2

    Thankxxx sreejithetta കാണാൻ ആഗ്രഹിച്ച ഒരു ലൊക്കേഷൻ ആയിരുന്നു 😍😍😍
    Happy ഓണം 🥰🥰🥰

  • @SureshKumar-mu2fu
    @SureshKumar-mu2fu Před 2 lety +2

    Super,Wish you a happy Onam.

  • @m.a.g2966
    @m.a.g2966 Před 2 lety +1

    ഹാപ്പി ഓണം ബ്രോ. ഓണത്തിന് തന്നെ ഓണ സദ്യ പോലൊരു വീഡിയോ. സൂപ്പർ 👍

  • @ranjitht8889
    @ranjitht8889 Před 2 lety +2

    Sreejith bro sambavam polichu, adipoli. Oru karym miss ayi, nammude sreenivasan chettane patty odichu cycle il povunna scene okke ille athu onnu post cheyyane 2nd part undenghil.

  • @manoharg385
    @manoharg385 Před 2 lety +1

    Palarum. Location Hund. Cheiyyarundu pakshe Sreejith. Cheiyyunnathu valare. Detail. Aayittanu. Keep It Up

  • @pranav7826
    @pranav7826 Před 2 lety +1

    Happy onam sreejitheta..video powli❤️

  • @MrShayilkumar
    @MrShayilkumar Před 2 lety +1

    👍 കാണാൻ ആഗ്രഹിച്ചത് മുന്നിൽ എത്തി ❤️ thanks Sree

  • @sujithp4942
    @sujithp4942 Před 9 měsíci

    Adipoli aaitund ippo theree kaanunilla 👌♥️

  • @anilani8972
    @anilani8972 Před 2 lety

    bro happy Onam അടിപ്പൊളി ലൊക്കേഷൻസ് കിടു ?പാടങ്ങളും ആൽമരങ്ങളും നല്ല പൊളിപ്പൻ ഫീൽ തന്നെ ok bro കാണാം

  • @midhunmohan6593
    @midhunmohan6593 Před 2 lety +1

    ഹാപ്പി ഓണം.. നന്നായി വർക്ക്‌ ചെയ്യുന്നുണ്ട് 👍

  • @sujusuju6263
    @sujusuju6263 Před 2 lety +2

    Happy onam celebration

  • @sarangbiju6196
    @sarangbiju6196 Před 2 lety +2

    Happy onam Bro... video super super

  • @emanuelsebastin5542
    @emanuelsebastin5542 Před 2 lety +1

    Mutheee.... Poli💞💞

  • @sathoshsathosh7253
    @sathoshsathosh7253 Před 2 lety +1

    ലൊക്കേഷൻ കാണാൻ തന്നെ ഒരു സുഖം ആണ് പാലക്കാട്‌ സൂപ്പർ വീഡിയോ ❤❤❤

  • @ligilalkattachira7286
    @ligilalkattachira7286 Před 2 lety +1

    നല്ല ലൊക്കേഷൻ ബ്ലോഗ് ബ്രദർ 🥰👌. നല്ല അവതരണം 👍👍എനിക്ക് ഈ വീട് ഒരുപാട് ഇഷ്ട്ടം 🥰🥰🥰

  • @aravindkrishnan2949
    @aravindkrishnan2949 Před 2 lety +2

    Happy onam chettayi🥰.. Adipoli location..🥰❤

  • @sothu5238
    @sothu5238 Před 2 lety +2

    Happy onam chettaaa

  • @mariamathew8941
    @mariamathew8941 Před 2 lety +1

    Supper chettayi

  • @sulthan805
    @sulthan805 Před 2 lety +2

    ശ്രീജിത്തേട്ട. പാലക്കാടൻ ഗ്രാമങ്ങളിലൂടെ ഒരു യാത്ര പ്ലാൻ ചെയ്യുന്നുണ്ട്...🤩മങ്കര ആണ് 1സ്ഥലം choice,, പിന്നെ ഏട്ടന്റെ അഭിപ്രായത്തിൽ ഏതൊക്കെ ആണ് best🥰🥰🥰🥰

    • @sreejithzvlog
      @sreejithzvlog  Před 2 lety +1

      Ellam nalla sthalangal..kollengode,nemmara,pothundy,nelliyampathy,attapady

  • @TheBlueBoat_
    @TheBlueBoat_ Před 2 lety +5

    👌 super place. Entha feel.

  • @rajeshshibu4245
    @rajeshshibu4245 Před 2 lety +1

    കൊള്ളാം നല്ല വീഡിയോ 👍🏻

  • @shafeekbk
    @shafeekbk Před 2 lety +1

    As usual super Sreejith Bro👍🏻👌🏻

  • @sajid97473
    @sajid97473 Před 2 lety +1

    Poli😍 nostu...

  • @appuz4160
    @appuz4160 Před 2 lety +1

    Happy aayi..❤️❤️❤️

  • @vidhyarahul
    @vidhyarahul Před 2 lety +2

    Ndoru mattam anu Janardanantethu ayi kanichrkuna veedinu.. Oru valya tharavadu pole thonni movie ll kandapo.. veedu ingne kandapo ☹
    Thanks to Sreejith again.🙏

  • @sanialangad1088
    @sanialangad1088 Před 2 lety +1

    സൂപ്പർ ❤️❤️❤️

  • @shareefshari6504
    @shareefshari6504 Před 2 lety +1

    അടിപെളി... ബ്രോ. നിങ്ങൾ പൊളിയാ...💚💚💚👌👌👌

  • @nimesh4097
    @nimesh4097 Před 2 lety +1

    Thanks 😍❤️

  • @naseelpk6735
    @naseelpk6735 Před 2 lety +1

    Happy onam bro .vedio super 👍

  • @saifusaifu6069
    @saifusaifu6069 Před 2 lety +1

    Polichu bro

  • @priyeshkppriyeshkp3084
    @priyeshkppriyeshkp3084 Před 2 lety +1

    Thakarthu. Happy onam

  • @vkk2019
    @vkk2019 Před 2 lety +2

    ബ്രോ ...ചില ഇടങ്ങളിലെ ചേട്ടൻ ചേച്ചി വിളി വല്ലാതെ അരോചകമാകുന്നു ...

  • @suhailsuhail4867
    @suhailsuhail4867 Před 2 lety +2

    Happy onam 🌻🌼🌸

  • @jbjunction5705
    @jbjunction5705 Před 2 lety +1

    chetta super

  • @soubhagyuevn3797
    @soubhagyuevn3797 Před 2 lety +2

    എത്ര മനോഹരമായ സ്ഥലങ്ങൾ

  • @neverstopexploringinkerla7420

    Happy onam sreejith ettay😍😍