എന്താണു അപ്പോസ്തലിക ഉപദേശം? What is apostlic doctrine?| Chase Joseph

Sdílet
Vložit
  • čas přidán 4. 06. 2024

Komentáře • 4

  • @stephensonvarghese7241
    @stephensonvarghese7241 Před 5 dny +1

    Amen
    Praise the Lord

  • @obinrobinson8026
    @obinrobinson8026 Před 6 dny +1

  • @mathewgeorge8196
    @mathewgeorge8196 Před 20 dny +1

    ശരിയായി രക്ഷിക്കപ്പെട്ട ഒരു വ്യക്തിയോട് ഒരാൾ ഉടുപ്പ് ചോദിച്ചാൽ
    ഉടുപ്പ് കൊടുക്കുമോ?
    ഉടുപ്പും പുതപ്പും കൊടുക്കുമോ?
    കൊടുക്കത്തിരുന്നൽ പാപമാണോ?
    ആണെങ്കിൽ അതിനു ശിക്ഷാവിധി ഉണ്ടോ?

  • @nksanesh387
    @nksanesh387 Před 13 dny +1

    ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും *നാമത്തിൽ* സ്നാനം കഴിപ്പിച്ചും
    ( മത്തായി 28 : 19 )
    ഒരുവൻ സ്ന‌ാന പെടുന്നത് പിതാവിന്റെയും, പുത്രന്റെയും, പരിശുദ്ധാത്മാവിന്റെയും പേരിൽ വേണം,ആ പേരു അവിടെ ഉരുവിടണം അല്ലാതെ, പിതാവിന്റെ, പുത്രന്റെ, പരിശുദ്ധാത്മാവിന്റെ നാമം എന്ന വാക്ക് അല്ല അവിടെ മുഴങ്ങികേൾക്കേണ്ടതു പിതാവിന്റെയും, പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും പേരാണു പറയേണ്ടതു, ആപേരിൽ ആണ് പാപമോചനം ഉള്ളതു (luk 24:47,) മറ്റൊരുത്തനിലും രക്ഷ ഇല്ല നാം രക്ഷിക്ക പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട വേറൊരു പേരും ഇല്ല (act 4:12) അവനിൽ വിശ്വസിക്കുന്ന ഏവന്നും അവന്റെ പേരിൽ പാപ മോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു (act 10:43)
    ഇനി താമസിക്കുന്നത് എന്തു? എഴുന്നേറ്റു അവൻ്റെ പേര് വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ लु भी हल (act 22:16) നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തനും *യേശു* *ക്രിസ്തുവിന്റെ* പേരിൽ സ്ന‌ാനം ഏൽപ്പിൻ (act 2:38)
    Acts 2:38 പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ *യേശുക്രിസ്തുവിന്റെ* *നാമത്തിൽ സ്നാനം ഏല്പിൻ;* എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.
    പ്രവൃത്തികൾ 8:16 അന്നുവരെ അവരിൽ ആരുടെമേലും ആത്മാവു വന്നിരുന്നില്ല; അവർ *കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം* ഏറ്റിരുന്നതേയുള്ളു
    പ്രവൃത്തികൾ 10:47-48 നമ്മെപ്പോലെ പരിശുദ്ധാത്മാവു ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചു കൂടാതവണ്ണം വെള്ളം വിലക്കുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു. 48 പത്രൊസ് അവരെ *യേശുക്രിസ്തുവിന്റെ* നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ കല്പിച്ചു. അവൻ ചില ദിവസം അവിടെ താമസിക്കേണം എന്നു അവർ അപേക്ഷിച്ചു
    പ്രവൃത്തികൾ 22:16 ഇനി താമസിക്കുന്നതു എന്തു? എഴുന്നേറ്റു അവന്റെ *നാമം* വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക എന്നു പറഞ്ഞു.
    റോമർ 6:3 അല്ല, *യേശുക്രിസ്തുവിനോടു* ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ?
    1 corinthians 1:13 *ക്രിസ്തു* വിഭാഗിക്കപ്പെട്ടിരിക്കുന്നുവോ? പൌലൊസ് നിങ്ങൾക്കു വേണ്ടി ക്രൂശിക്കപ്പെട്ടുവോ ? അല്ല, പൌലൊസിന്റെ നാമത്തിൽ നിങ്ങൾ സ്നാനം ഏറ്റുവോ?
    ഗലാത്യർ 3:27 *ക്രിസ്തുവിനോടു ചേരുവാൻ സ്നാനം* ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും *ക്രിസ്തുവിനെ* ധരിച്ചിരിക്കുന്നു.