Price difference between steel doors and wooden doors | Steel doors and windows cost
Vložit
- čas přidán 5. 08. 2021
- Comparison between steel doors and wooden doors.
Bedroom doors price difference and windows price difference in material wise .
Steel doors and steel windows prices in Kerala
HANUKKAH HOMES is the one of the leading contractor and builder in the city center Thiruvalla, Pathanamthitta Dist.
This channel is mainly focus on civil engineering tips ,new house plans,building rules etc.
More details..
Visit our :
Website: www.hanukkahhomes.com
Facebook page:
/ hannukkahhomes
Instagram:
hanukkahhomes
Watsap: 08075041518(message only)
Mail @: cherian09enquiry88@gmail.com
Using Equipments-
Phone- Samsung M51- Link-www.amazon.in/dp/B085J1CPCW/r...
Tripod - Link- www.amazon.in/dp/B074CWD7MS/r...
#steeldoors#steelwindows#lowcoststeeldoors#joinerymaterials#woodendoorsandsteeldoors#doorsandwindows#
The cost of concrete mixture which is used ti fill the hollow part of steel is not mentioned.
The video is very good and useful. Thanks bro.
താങ്കളുടെ വിവരണം ആർക്കും മനസ്സിലാകുന്ന തരത്തിലാണ്.നന്ദി.
താങ്കളുടെ കൃത്യമായ അവതരണം മാണ് ഞങ്ങൾക്കുള്ള സേവനം നന്ദി
Good and useful information with deep explanation.... Thanku for d video brother.....
Thank u, very useful video
Very good explanation ! Thank you Sir !
Thaks for your valuable information 👍
when i enquired the prize of a steel door in our nearest place,the minimum value of a steel door is 22000.transportation charge is extra.
തകിടിനുള്ളിൽ സിമന്റ് ഫിൽ ചെയ്യാനുള്ള expense labour എല്ലാം ചേർത്തു പറയണ്ടതായിരുന്നു.expense equal ആണ് Bro. ചിതൽ ഭാഗത്തേയ്ക്ക് വരുമ്പോൾ lasting ഇരുമ്പായിരിക്കും. വാർക്കയ്ക്കു ഉപയോഗിക്കുന്ന കമ്പി വരെ തുരുമ്പെടുക്കുന്നുണ്ട്.
Tmt cambi തുറുമ്പു വരും അതുപോലെ അല്ല ഡോർസ് ക്വാളിറ്റി ഉള്ള ഷീറ്റ് ആണ് (ടാറ്റാ
ആൾക്കാരുടെ ഏറ്റവും വലിയ തെറ്റുധാരണയാണ്, കോണ്ക്രീറ്റിന് ഉപയോഗിക്കുന്ന സ്റ്റീൽ കൊണ്ടാണ് , ഡോറും , വിന്റോയും, ഉണ്ടാക്കുന്നത് എന്ന് കോണ്ക്രീറ്റ് സ്റ്റീൽവേറെ, ഡോർസ്റ്റീൽവേറെ.
🤭@@akhik1580
താങ്കളുടെ video എല്ലാം തന്നെ എന്നെ പോലെ ഒരു വീട് കൺസ്ട്രക്ഷൻ നെ കുറിച്ച് ഒന്നും അറിയാത്ത ആളുകൾക്ക് ഒരുപാട് ഉപകാരപ്പെടുന്നു. ഒരായിരം നന്ദി ❤
വളരെ ഉപകാരപ്രദമായ കാര്യങ്ങളാണ് താങ്കൾ പറഞ്ഞു തരുന്നത്. അതും വളരെ വ്യക്തമായി തന്നെ. Steel frame ഇൽ glass ഇട്ട് (window )sliding ചെയ്യുന്നതിന്റെ ചിലവ് കൂടി പറഞ്ഞു തരാമോ?
Good information.thanks.
വീട് പൊളിച്ച് വച്ചിരിക്കുന്ന വാതിൽ നല്ലതു നോക്കി ഡോറും ഫ്രെയിമും ഉൾപ്പടെ ഞാൻ വാങ്ങിയത് 4000 രൂപയ്ക്ക് !!!!
Very good information. Thank you.
സൂപ്പർ വളരെ വ്യക്തം 👌🏻✌️
നല്ല ഉപകാരപ്രദമായ വീഡിയോ
Good information
ഏറ്റവും നല്ലത് ഫുൾ കാതലിൽ പണിയുന്ന കട്ടിളയും വാതിലും നല്ലത് പക്ഷേ ഇപ്പോൾ മില്ലിൽ നിന്നുമുള്ള വെള്ളയും കാതലും കലർന്ന വില കുറവിലുള്ള മരം കിട്ടും പക്ഷേ കുറച്ചുകഴിഞ്ഞു നശിക്കും
👍👍👍
Thank you
Please use Steel, wood good for furniture 🙏.
Avatharanam 🙏❤️👍 thanks
ചേട്ടാ cement സോപാനം ചൈയുന്ന രീതിയും , അതിന്റ വിലയും ഒക്കെ വെച്ചു ഒരു വീഡിയോ ചെയ്യുമോ
നന്നായി പറഞ്ഞുതരുന്നു സൂപ്പർ
Thanks for the video... I think if we are looking for good mobile and Wifi coverage ouside the room also with single router, then steel doors will block the signals. Consider adding extra wifi routers to increase the net access in the building to avoid this issue.
വളരെ ഉപകാരപ്രദം. നന്ദി
Very informative 👍👌
Thanks, nalloru arivanu kittiyath. 👌
Njan veedu paniyan plan cheyyunne ullu, appo enik oro stage wise ethra samayam edukkumenna arayendath, Ippo 6 lakhs ind, pakshe baakki pettannu edukkan illa, masa masam 25-30k aaikkane pattullu saudi il ninnu, angane varumbo engane gap vittu pani cheythaala labam parayamo. KSFE chittiyil chernnu paniyumbazhekkum sadhanangalde vila koodum. Bank loan edukkan valya eedu kayyil illa athonda.
ഇത്രയും വിശദമായി പറഞ്ഞതിൽ സന്തോഷം . അല്ലെങ്കിൽ ഇതൊക്കെ അറിയാതെ ഒരുപാടു നഷ്ടം വരുമായിരുന്നു.
Thanks 💐💐
ഇവൻപറയുന്നത് മൊത്തം പൊട്ടത്തരമാണ് സ്റ്റീൽ വിൻഡോസ് failure ആണ്
@@gopipillai7614 no
@@gopipillai7614 onnu podo njn veettul steel door and windows aane vechekkunnea verde vaayil toniyade parayallea.
@@gopipillai7614 Chettan carpenter akumalle
നല്ല തേക്ക് തടിയിൽ നിർമിച്ച doors കാണാൻ തന്നെ ഭംഗി യാണ്, പോരെങ്കിൽ ഒരു 150 200 വർഷം വരെ ലാസ്റ്റ് ചെയ്യും, എല്ലാരും പറയുന്നു ഞങ്ങൾ TATA STeel ആണ് ഉപയോഗിച്ച് ത് എന്ന്, എത്ര മാത്രം വിശ്വസിക്കാം, സ്റ്റീൽ doors വെച്ച വീടുകൾ എന്തോ ഒരു ഉപ്പില്ലാത്ത കഞ്ഞി പോലെ 😂🙏🏻
Too helpful beo👌👍
Very good video
WPC door and window comparison പറയാമോ
Cost of steel window as per video 14000
Cost of wood 15000
Difference 1000
Cost savings is 6.66%
Video finishes by saying you can save 20 to 30 %
Cost is genuine. But his suggestion of saving in cost is nonsense as per his presentation. It is a bluff.
Sir. 3.kalli.jalakam
Grill
Pipe
Price. Paraju. Tarumo. Please
A really nice companion 😍
Two years shesham oru house pani start akanamennu agraham und..ippozhe chetante ella video kandu padikkanam..Karanam enik ithene kurich no idea
Fantastic person, very good and correct words...👍
nice
Good👍
Wooden frameil pani nadakkunna samayath kure mazha nananjirunnu futuril enthenkilum problem undakumo sir
ആഞ്ഞലി കട്ടിലയും,door fitting അടക്കം,10000/രൂപ മതി. സ്റ്റീൽ,16000/ രൂപ വരും. ഷോക് സാധ്യത സ്റീലിൻ കൂടുതലാണ്.11000/രുപക് (ഫ്രെയിം 6000/+door glass അടക്കം 5000/)
Super 👍👍
Super
👌👍💐 good information
Very goood informations...
ഞാൻ ഇപ്പൊൾ സിമൻ്റ് ജനൽ വാങ്ങി വെച്ചു. ഫൈബർ പാളിയും. തടിയുടെ വെച്ചാൽ നല്ല തടി എന്നൊക്കെ പറയും കുറച്ചു കഴിയുമ്പോൾ കാണാം കുത്തൽ വീണും ചിതൽ പിടിച്ചും പോകുന്നത്. എത്ര പയിൻ്റ് അടിച്ചാലും.
18 mm ? . you are mistaken, gauge 18 = 1.2 mm
That's right
Good......
കൺസെപ്റ്റ് ആണ് മലയാളിയുടെ പ്രശനം 300 വർഷത്തിന് മുകളിൽ അയി തടിയിൽ ഉണ്ടാക്കുന്ന അതേ മോഡലിൽ തന്നെ സ്റ്റീലിലും ചെയ്യുന്നു അപ്പോൾ അതിനടുത്തു ചിലവ് വരും പകുതിയായി പോലും കുറക്കാൻ പറ്റുന്നില്ല എല്ലാക്കാര്യത്തിലും. കൺസെപ്റ്റ് മാറ്റിപിടിക്കുക
Wood nta kattala already vachu eni steel ntey shutter use cheyyan pattuo
ചില വ് കുറവാണ്. ചിതല് പിടിക്കില്ല. എന്നാൽ ആ ക്രി തകിട് ഉരുക്കി കോയമ്പത്തൂരിൽ നിന്നും പണിതു വരുന്ന ഇത്തരം കട്ടിള ജനൽ ഫ്രെയിമുകൾക്ക് . സ്റ്റിൽ എന്ന് പറയരുത്. തകിട് എന്നു പറയുക. കുറച്ചു കഴിയുമ്പോൾ തുരുമ്പ് പിടിക്കും. വൃത്തിയുമില്ല. ഭംഗിയും നല്ലതും തടിതന്നെ മപ്പുള്ള തടി ചിതല് കുറയും. ചിലവ് കുറച്ച് കൂടും. ഓർക്കുക. ഒരാൾ ഒരിക്കലേ വീട് പണിയുന്നുള്ളും. നിസ്സാര ലാഭത്തിന്ന് തകിട് വാങ്ങാതിരിക്കുക. ഞാൻ കുറേ വീട് പണിതയാളാണ്.
എല്ലാ steel doors ഉം അങ്ങനല്ല bro.. Quality കൂടിയതിനു കുഴപ്പമില്ല.
What about the cost the same size in wpc
Excellent presentation sir.....
തടി framil steel door fix cheyyamo?
Plc compare to wpc , wood , steel
Adipoli
Price of 90cmx210cm TATA STEEL DOOR
is Rs. 17500 to Rs. 18500 + fixing charge .
Evida kittuka
Tata steel door and frame 16guage ethra rate varum
Tata steel door and frame 16guage ethra rate varum
Tata steel door and frame 16guage ethra rate varum
ഒരാളുടെ ജീവിതത്തിൽ വീട് ഒരു തവണ മാത്രമേ നിർമിക്കൂ,.എന്റെ പരിചയം പറയാം. അത്യാവശ്യം നല്ല മേറ്റ്റ്യൽ മാത്രം സെലക്ട് ചെയ്യുക. ഞാൻ ടാറ്റ പ്രവേഷ് ദൂർ ആണ് വാങ്ങിയത്,വളരെ നല്ലതായിരുന്നു. ആഞ്ഞിലി ഒരു വർഷത്തിനുള്ളിൽ പൊടിഞ്ഞു തീരും
Athetha tata? Onn parayamo
Steel door ആണോ നല്ലത്?
Tata pravesh door vechittu ethra kalam ayi..rate ethra ayi.complaint enthengillum undo.pls reply honestly
വയറിങ് and പ്ലബിങ് എക്സ്പെൻസ് വീഡിയോ ചെയ്യാമോ
Windows with door 3. Rate?
താങ്കൾടെ vdo എല്ലാം വളരെ ഉപകാരപ്രദമാണ്👍👍👍👍👍👍
Marathinte kattilayil steeel door mathram set cheyyan pattumoo
Thadi millill pooyi edukkuka ee pulli parayumpoole cheydhaal cualitty udaakilla must.
ചോദിക്കാൻ ആഗ്രഹിച്ചത് ഒക്കെ 👍🏼താങ്കൾ പറഞ്ഞു വളരെ ഉപകാരം
Nigal video chaiyumbol correct wood rate aneshikanam...
18 gauge is not big one you can see in old ambassador that was it. How much it last not long.
16 guage
Steel is steel. Experience from life. SANU Ernakulam 😃 18--12--2022.
സ്റ്റീൽ ഫ്രയിം സൈഡിൽ ഫിൽ ചെയ്യാനുള്ള കോൺക്രീറ്റിന്റ് ചെലവ് കൂടി പറയു
Sir wood frame vachitlla windowill frame steel vaykan pattumo evide kittum steel frame
Pattum👍
Wood frame ilulla janalinum vadhalinum steel paali ubayokikaan patto..?
No
Which company steel doors is best and where we can get this steel doors???
TATAPRAVESH
Can u people construct in andrapradesh
Thankal codract eduthu cheyyunna aalano?
Steel avumbo sound undvuo? Vathil adkumbolokke
കമ്പനിക്കാര് പോലും ഇതിന് യാതൊരു ഗ്യാരണ്ടി പറയുന്നില്ല സ്റ്റീൽ ഉദ്ദേശിച്ചത് ഇരുമ്പ് ആണോ കമ്പനിക്കാരും ഒരു വർഷം ആണ് പറയുന്നത് കമ്പനി കാരോട് നേരിട്ട് സംസാരിച്ചു നോക്കൂ അപ്പോൾ അറിയാം അവർ എന്ത് പറയണം എന്ന്
10വർഷം ഗ്യാരണ്ടി നൽകുന്ന സ്റ്റീൽ ഡോർ ഉണ്ട്
ആശാരി ആണോ 😒
Steel door, windows edi vettumo
Concrete windows and doors video cheyyamo
Door frame if it is anjily the cost will be 3000.
I recently got a ready made branded steel door with dual tone wooden groves. installed in my in laws house for 17k including installation and transportation. It is worth the money.
Front door ആണോ?
താങ്ക്സ്
ഇരുമ്പ് കട്ടില വെച്ചാൽ തുരുമ്പ് വരുമോ, ഇടി ഏൽക്കുമോ
Idi minnal undayal shok undaville?
Upvc enganeund
ജനലിന് കമ്പിയും, പട്ടയും TATA യുടെ അല്ലെങ്കിൽ മറ്റേതിൻ്റെയെങ്കിലും നല്ല brand കിട്ടുമോ? പന്തളം, മാവേലിക്കരയിൽ എവിടെ നിന്നും കിട്ടും?
Woodinte rate kutti ..
Steelinte rate kurache parayendyirunu...
Aluminium windo എന്താവും എന്ന് പറയുമേ
സർ ഞാൻ വയ്ക്കാൻ ഉദേശിക്കുന്ന വീടിന്റെ പ്ലാൻ അയച്ചു തന്നാൽ എനിക്ക് ഏകദേശം ഒരു എസ്റ്റിമേറ്റ് പറഞ്ഞു തരാമോ
ചേട്ടാ കോൺക്രീറ്റ് കാട്ടില വിൻഡോ വീഡിയോ ചെയ്യാമോ
Foundation extention നെ കുറിച്ചു ഒരു vedio ചെയ്യുമോ please
Ys
@@HANUKKAHHOMES vnm
Pre cast wall നെകുറിച്ച് പറയാമോ
🤣😇😂😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
മരം വില കുറവുള്ള ധാരാളം ഇനം ഉണ്ട്.eg ആഞ്ഞലി, കുന്നി,കയനി, വേങ്ങ ഇവയുടെ കാതൽ.
Heat factor in steel is not taken into account.
5 yrs kazhiyimbol urappaayum thurumbikkum
കുറെ പേർ നെഗറ്റീവ് കമന്റ്സ് കണ്ടു.... പക്ഷെ ഈ വീഡിയോയിൽ പറഞ്ഞിരുക്കുന്നത് എല്ലാം കറക്റ്റ് ആണ്. എന്റെ വീടിന്റെ പണി നടക്കുകയാണ് ഈ ആഴ്ചയാണ് സ്റ്റീലിന്റെ ജനൽ വെച്ചത്.. കട്ടള തടിയുടെയും. തടി കുറച്ചു ഉണ്ടായിരുന്നു അതുകൊണ്ടാണ് അങ്ങനെ ചെയ്തത്. സുഹൃത്തുക്കളെ അനുഭവത്തിൽ നിന്ന് പറയുവാണേ സ്റ്റീൽ ആണ് നല്ലത്. സ്റ്റീൽ ഈ ചേട്ടൻ പറയുന്ന പോലെ താടിയെക്കാളും 2000-3000 ഒക്കെ save ചെയ്യാൻ പറ്റും. Handle ചെയ്യാൻ വളരെ എളുപ്പം ആണ്. പിന്നെ സ്റ്റീൽ സൈറ്റിൽ എത്തിച്ചു തരും. ഞാൻ suggest ചെയ്യുന്നത് സ്റ്റീൽ ആണ് 😁 (പിന്നെ എല്ലാരും ഇടയിൽ ഫിൽ ചെയ്യാനുള്ള കോൺക്രീറ്റ് ചെയ്യാനുള്ള ചിലവ് ചോയ്ക്കുന്നുണ്ട്. ബട്ട് ലോക്ക് വരുന്നിടത്തു മാത്രം മതി കോൺക്രീറ്റ്. അത് ഒരുപാട് ചിലവ് വരില്ല 😁
ഏത് ലേബർ ചാർജ് ഒരു ഡോർ വെക്കാൻ 1000 രൂപയോ,,, 🙏🙏🙏🙏
Feraro international llp steel windows &dors tirurangadi cherumukk malappura
GOOD
എവിടാണ് സ്ഥലം. Fittings കാണാൻ വേണ്ടിയാണു
കണ്ണൂർ ജില്ലയിൽ സ്റ്റീൽ ജനൽ കിട്ടുന്നത് എവിടെയാ
Front door comparison കൂടി പറയാമായിരുന്നു..വലിയ വർക്കുകൾ ഇല്ലാത്ത ഒരു ഓർഡിനറി ആഞ്ഞിലി ഡോറുമായി compare ചെയ്യുമ്പോൾ ഒരു normal steel front door (with or without powder coated) എത്രമാത്രം ലാഭകരം ആണെന്ന് പറയാമോ..അതു കൂടി ഇതിൽ mention ചെയ്തിരുന്നെങ്കിൽ കുറച്ചു കൂടി സമഗ്രമായേനെ.
ലാഭം അല്ല, സേഫ്റ്റി ആണ് നോക്കേണ്ടത്..
Door frame anjili tadi 2000rs ne kittum
Pazhye thadi cheythal enthkelium problem undo
കുഴപ്പമില്ല..
കുത്തി പോവുകയുംമില്ല. ചിതൽ അരിക്കുകയും ഇല്ല.
👍
Ith namuk ethichu kodukkumo
👌
നല്ല വീഡിയോ ഡോറിനെ കുറിച് കൃത്യമായി പറഞ്ഞു 👍