PU Polishing In Malayalam/Emporio Polish on Wood

Sdílet
Vložit
  • čas přidán 16. 10. 2021
  • PU Polishing In Malayalam/spray polishing in malayalam/emporio polishing in malayalam/wood polishing in malayalam
  • Jak na to + styl

Komentáře • 70

  • @augustin9999
    @augustin9999 Před rokem

    Which polish is good Emporio or luxury?

  • @Anapattath
    @Anapattath Před rokem

    Hi brother... Melmaine Polish ചെയ്യുന്നതിലേറെ എത്ര കണ്ട് ചിലവ് കൂടും pu polish ചെയ്യാൻ... Eg: 1000 rs ഒരു piece melamine ചെയ്യാൻ ചിലവ് വരുന്നത് pu ആവുമ്പോൾ എത്ര കണ്ട് കൂടും?

  • @santhoshabrahamgeorgr9451

    Can u polish a wooden house with ara and nira

  • @sunilkumararickattu1845
    @sunilkumararickattu1845 Před 11 měsíci

    spray അല്ലാതെ Paint brush use ചെയ്ത വീഡിയോ ഉണ്ടോ?

  • @jd4tech826
    @jd4tech826 Před rokem

    Clear കോട്ട് അടിക്കുമ്പോൾ ഗണിന്റെ പാട് വരുന്നതെന്താണ് ..

  • @greeshmamvgkgreeshmamvgkv860
    @greeshmamvgkgreeshmamvgkv860 Před 10 měsíci

    Orucoattadichu,ethrasamayamvena,secontAdikaan,athuparanjilla

  • @sriganapathytourstravals8664

    Super coimbatore painter

  • @spjarts975
    @spjarts975 Před rokem

    3d coat udany cheyamo

  • @bijuwilson2695
    @bijuwilson2695 Před 2 lety +1

    Super chetta

  • @Anumrid_e
    @Anumrid_e Před 2 lety

    👌ഗുഡ് വർക്ക്‌ 👍മേലാമിൻപോളിഷ് ഒന്ന് പറഞ്ഞു തരുമോ

  • @rex..990
    @rex..990 Před 2 lety +2

    stainer Pu ഉപയോഗിക്കുക അല്ലാത്തത് പെട്ടെന്ന് ഫെയ്ഡ് ആവും

  • @ptech-tube6290
    @ptech-tube6290 Před 2 lety

    👍👍👍

  • @hennanp463
    @hennanp463 Před 2 lety

    Teak woodinte colour mattan pattumo?.... Oru dark chocolate colour?

  • @shabeerashabishabeerashabi2296

    Hello veneer cheytha dooril namukk white paint cheyyan pattumo

  • @vinodthamarasseril9055

    Bro poli ❤️❤️
    E mask evidunna vagiyee online ano

    • @KANCMedia
      @KANCMedia  Před 2 lety

      Online കിട്ടും
      ഇത് അല്ല

  • @smart8028
    @smart8028 Před 2 lety

    സൂപ്പർ

  • @greeshmamvgkgreeshmamvgkv860
    @greeshmamvgkgreeshmamvgkv860 Před 10 měsíci

    Thagal,eporimsealeradichu,pinne,pu,sealrennumparayunnu,onnum,manasilavunnilla,veendum,veendumparayaruth.

  • @SHAMSUDHEEN
    @SHAMSUDHEEN Před 2 lety

    Good👍👍👍

  • @Jeryyyy1
    @Jeryyyy1 Před 2 lety

    Super

  • @greeshmamvgkgreeshmamvgkv860
    @greeshmamvgkgreeshmamvgkv860 Před 10 měsíci

    Thangalkanikunnathupoleparanjutharika,ningal3,,,66lanumixcheythathu,kanunnavarku,confuetion,varum,ee,resin,manasilavunnilla,tiinner,ethanu,ellam,vyakthamayparayamo,edukunnasadanangal,kanichukoode.

  • @madath123
    @madath123 Před 2 lety

    good

  • @sunipushparajan2843
    @sunipushparajan2843 Před 2 lety

    Good

  • @shafiavm1466
    @shafiavm1466 Před rokem

    മഴയത്തു pu polish upayogoikan pattumo

  • @albykuriyanparambil3212

    Chetta oru double door PU polish cheyyan cost ethra varum
    (Material+labour)

    • @KANCMedia
      @KANCMedia  Před 2 lety +1

      പല രീതിയിൽ ചെയ്യാo പിന്നെ ഡോർ കാണാതെ പറയാൻ പറ്റില്ല

    • @rex..990
      @rex..990 Před 2 lety

      9 K

  • @shabeerp1153
    @shabeerp1153 Před 2 lety

    Helper റെ ആവശ്യമുണ്ടോ

    • @KANCMedia
      @KANCMedia  Před 2 lety

      ആവിശ്യമില്ല

  • @ratheeshnarayanan118
    @ratheeshnarayanan118 Před 2 lety

    ചേട്ടാ ഈ ഞാൻ ഞാൻ എന്ന് ഇടക്ക് പറയുന്നത് നിർത്തണം .... അത് അല്പന്റെ സ്വഭാവം ആണ്...... പിന്നെ മൈക് അല്പപം അകത്തി പിടിച്ചിട്ട് കുറച്ചുംകൂടി വേഗത്തിൽ പറയണം ..... ചേട്ടന്റെ വീഡിയോ ഞാൻ കാണാറുണ്ട് എനിക്കിഷ്ടം ആണ് ഇങ്ങനെ പോളിഷ് വർക്ക്‌ പറഞ്ഞു തരുന്നത്... ഞാനും ഒരു പോളിഷ് വർക്കാർ ആണ്.... വീഡിയോ എല്ലാം നല്ലതാണ്..... വരക്കുന്ന വീഡിയോ ഇനിയും അയക്കണം ..... ഇനിയും വീഡിയോകൾ ചെയ്യാൻ കഴിയട്ടെ....

    • @KANCMedia
      @KANCMedia  Před 2 lety

      thank you

    • @kenzaflowercokenza396
      @kenzaflowercokenza396 Před rokem

      Saho അത് എൻ്റെ നാടിൻ്റെ ഒരു സ്റ്റൈൽ അണ്, ഞാൻ ഞ്ഞാൻ

  • @santhoshabrahamgeorgr9451

    Hello r u there

  • @vipinn6527
    @vipinn6527 Před 2 lety

    മാറ്റ് അടിക്കുമ്പോൾ ചെറിയ തരി തരി വരുന്നു... എന്ത് ചെയ്യും. ഫുൾ ഫിനിഷ് ആവാൻ.. അരിപ്പ വെച്ച് അരിച്ചിട്ടാണ് അടിക്കുന്നത്...

    • @KANCMedia
      @KANCMedia  Před 2 lety

      വിളിക്കുക 9847487195

    • @shoukathvt1572
      @shoukathvt1572 Před 2 lety

      Vellam spray cheyyumbo Varunnath kond

    • @nithyapadmanaban6769
      @nithyapadmanaban6769 Před 5 měsíci

      Dust ottum illathe vathilum jannalum adachitu pu adikkuka.dry avunnathu vare dust undavaruth

  • @Noufi79
    @Noufi79 Před 2 lety

    സാധനം മിക്സ് ചെയ്യുമ്പോൾ തന്നെ ഒരുപാട് വേസ്റ്റ് ആവുന്നു

  • @rasheedrasheed379
    @rasheedrasheed379 Před 2 lety

    Super bro👍👍👍👍👍👍

  • @sidharthtechi6971
    @sidharthtechi6971 Před 2 lety +1

    Bro pu semi matt adikka glossy matt ratio onnu parayo...

    • @anjukrishana9423
      @anjukrishana9423 Před 2 lety +1

      1litter pu matt. 300ml pu glossy

    • @vipinn6527
      @vipinn6527 Před 2 lety +1

      1 ലിറ്റർ.... 750ml glossy 250 മില്ലി മാറ്റ് (75% glossy. 25% മാറ്റ് 😊)

    • @KANCMedia
      @KANCMedia  Před 2 lety

      ശരിയാ

    • @KANCMedia
      @KANCMedia  Před 2 lety

      tech Wood ആണെങ്കിൽ Pu വിൽ ശരിയാവില്ലാന്നാ
      പിന്നെ എല്ലാ PU ഉപയോഗിച്ചിട്ടില്ല

  • @prasadkripa4917
    @prasadkripa4917 Před 2 lety

    ചേട്ടാ ഇന്റീരിയർ ലെ സ്റ്റെപ്പ് തടി ഓടിച്ചിട്ടുണ്ട് ഏതു പോളിഷ് ആയിരിക്കും അത് ചെയ്യാൻ നല്ലത്

    • @sajidcalicut5046
      @sajidcalicut5046 Před 2 lety

      MRFnte wood coat നല്ലത് ആണ്

    • @prasadkripa4917
      @prasadkripa4917 Před 2 lety

      @@sajidcalicut5046 ചവിട്ടി നടക്കുമ്പോൾ പെട്ടെന്ന് പെയ്ഡ് ആകുമോ

    • @sajidcalicut5046
      @sajidcalicut5046 Před 2 lety +2

      അതിന്റെ തന്നെ sealer ഉപയോഗിച്ച് നല്ല രീതിയിൽ ചെയ്താൽ ഒരു ടെൻഷനും വേണ്ട... ഞങ്ങൾ 2 വർഷം മുമ്പ് ചെയ്തിട്ടുണ്ട്... ഇപ്പോഴും അങ്ങനെ തന്നെ ഉണ്ട്...ഒരിക്കലും sanding sealer അടിക്കരുത്...

    • @KANCMedia
      @KANCMedia  Před 2 lety

      കൃത്യമായ മറുപടി Sajid തന്നത്

    • @KANCMedia
      @KANCMedia  Před 2 lety

      thank you ഭായി

  • @jahfarshahanas
    @jahfarshahanas Před 29 dny

    താങ്കളുടെ phone no തരുമോ

  • @yama.666
    @yama.666 Před 2 měsíci

    പൂട്ടി pu സീലറിൽ മിക്സ്‌ ചെയ്യണം ഇല്ലങ്കിൽ പൂട്ടി. അടർന്നു പോവും കുറച്ചു കഴിഞ്ഞാൽ.

  • @vinodthamarasseril9055

    Bro yude number onnu msg ettu tharamo