നിങ്ങൾ ചോദിച്ച സിനൂന്റെ ഒരു ദിവസം /day in my life/noufaltkd/malayalamblog

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 527

  • @basheermanu5342
    @basheermanu5342 Před rokem +6

    നല്ലൊരു മോളൂസിനെ നല്ലൊരു അച്ചടക്കമുള്ള ഒരു കുട്ടിയാണ് എനിക്ക് ഏറ്റവും ഇഷ്ടമായ അൽഹംദുലില്ല ഇങ്ങനെ തന്നെ പോണം മോളെ ആ മോൻ അത്രക്കും നല്ല മോനാണ്

  • @jafaralijafarali2560
    @jafaralijafarali2560 Před rokem +149

    ഭാര്യയും ഭർത്താവും ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന വീട്ടിലാണ് ഏറ്റവും കൂടുതൽ ഹൈറും ഭർക്കത്തും padachoonnn തര.. ഇന്ഷാ അല്ലാഹ് നമ്മുടെ ഒക്കെ വീടിൽ പടച്ചവൻ തരട്ടെ....... പ്രവാസിയുടെ ഭാര്യ ആയത് കൊണ്ട് അതിനുള്ള ഭാക്യം 🥺🥺കുറവാണ്....... അപ്പൊ maximum ഒപ്പം ഇരുന്ന് കഴിക്കു tto noufal ikka.. 🥰ith okke sinuvinnu അറിയുന്നത് കൊണ്ടാണ് അവൾ ikkante കൂടെ കഴിച്ചാലേ ഇറങ്ങു എന്ന് പറയുന്നത്.. 🥰🥰masha allah കണ്ടപ്പോൾ സന്ദോഷം 💯😍

  • @mubeenamubeena1820
    @mubeenamubeena1820 Před rokem +387

    നല്ലൊരു കുട്ടിയാണ്😍 മാഷാ അള്ളാ എന്നും ഈ സ്നേഹം ഒത്തൊരുമയും മരണം വരെ ഉണ്ടായിരിക്കട്ടെ🤲🤲🤲🤲

  • @Adhilaami
    @Adhilaami Před rokem +11

    സിനു വെള്ളം കുടിക്കുമ്പോൾ വലതു കൈ കൊണ്ട് കുടിക്കുക.. ഇടത് കൈ കൊണ്ട് കുടിക്കുന്നുണ്ടെങ്കിൽ വലതു കൈ കൊണ്ട് താങ്ങി പിടിക്കാൻ യെങ്കിലും ശ്രമിക്കുട്ടോ... ബാഡ് കമെന്റ് അല്ല.. അങ്ങനെ ചിന്തിക്കരുത്

  • @m2r237
    @m2r237 Před rokem +20

    Chakkarade room ellaam chakkarakk othukki vekkaam.povunnathin munne thanne.bcz nammale room nammal vrithi aakalle nallath😊.Njan paranjath shariyaanenkil reply tharam.enikk ee familye ishtamaan.ath kondaan paranjath😍

  • @ayishasiyanat.m4154
    @ayishasiyanat.m4154 Před rokem +3

    എനിക്ക് ഈ ഉമ്മാനെ നല്ല ഇഷ്ട. സിനുവിന്റെ ഭാഗ്യം ഇ ഉമ്മ i love you ഉമ്മ 🥰🥰ummaku allhahu ദീര്ഗായുസ്സ് നൽകട്ടെ ആമീൻ

  • @whatsappstatusvideos9136
    @whatsappstatusvideos9136 Před rokem +60

    എന്തൊരു അച്ചടക്കം ഉള്ള മോളാണ് സിനു, സംസാരം കേൾക്കാൻ നല്ല രസണ്ട്

  • @yoyo-fe7jq
    @yoyo-fe7jq Před rokem +130

    സിനു ❤️പോളിയാണ് 🥰ഇപ്പോ വീഡിയോ കാണുന്നത് തന്നെ സിനുനെ കാണാൻ ആണ്

  • @riswanashafeeque9635
    @riswanashafeeque9635 Před rokem +21

    സിനുന്ടെ സിനുന്ടെ.. ക്യാപ്ഷൻ ഒരു ആവർത്തന വിരസത അല്ലെന്നൊരു തോന്നൽ. നിങ്ങടെ ഇഷ്ടം 😊

  • @butterfly.5240
    @butterfly.5240 Před rokem +3

    പൂച്ചക്ക്.. എല്ലാ മാസവും വിരക്കുള്ള മരുന്ന് കൊടുക്കണം...പിന്നെ അവർക്ക് ചൂട് പറ്റില്ല.. അത്യാവശ്യം തണുപ്പുള്ള ഭാഗത്തു വെക്കു...

  • @aleemaasnaj12
    @aleemaasnaj12 Před rokem +3

    Inganathe koodil kozhine valartharuth. Pala jeevikalum vann pidikum. Ee type koodu polikan eluppam aanu. Grill nte kood use cheyyu kozhine valarthan.

  • @sharminafiroz8284
    @sharminafiroz8284 Před rokem +11

    Sinu nalla achadakkamulla kuttiyanu...noufalinde baaghyamanu sinune kittiyath...Masha allah😍🤲

  • @najiyabinu-pv9ys
    @najiyabinu-pv9ys Před rokem +8

    Masha allah 😍 cute couples ☺️☺️☺️☺️ ithu pole thanne nalla happy aayirikkatte ☺️ ingle vdo kandappo ntho oru santhosham 😊 nalla famly

  • @muhammedfaisalachukomban51

    നൗഫൽക്കാ കമന്റ് പറയുന്ന കമന്റ് പറഞ്ഞോട്ടെ നമ്മൾക്ക് മരുമക്കളിന് വച്ചുണ്ടാക്കണമെന്നില്ല നമ്മുടെ ഉമ്മമാര് വച്ചാൽ അതൊരു ബർക്കത്ത് അവര് ഉണ്ടാവുന്ന കാല തോളം വെക്കുന്നത് അത് വേറെ തന്നെയാണ് അതിൽ ഒരു കുഴപ്പവുമില്ല

  • @saajifamilycreations
    @saajifamilycreations Před rokem +16

    നിങ്ങളുടെ ഫാമിലി ക്ക് പറ്റിയ കുട്ടി യാണ് സിനു masha allah 🌹🥰പിന്നെ ഉമ്മാന്റെ വർത്താനം കേട്ടു ഒരുപാട് ചിരിച്ചു 😄😄😄

  • @thafseerak7568
    @thafseerak7568 Před rokem +18

    പന്നി കോഴിയെ തിന്നില്ല എന്നാണ് എന്റെ ഒരു അറിവ് ....പന്നി main ആയിട്ട് കിഴങ്ങു വര്ഗങ്ങളല്ലേ കഴിക്ക .....
    പറയു guys

  • @fousyfaisal974
    @fousyfaisal974 Před rokem +3

    Nigalude preposal engane nadannathu onnu parayumo pls enthadooo pls🙏🏻

  • @Shabeebashameem
    @Shabeebashameem Před rokem +1

    ഞാനും ഇങ്ങനെ തന്നെ ആണ് ഫുഡ്‌ കഴിക്കാൻ ഇക്കാനെ കാത്തിരിക്കും എത്ര ലേറ്റ് ആയാലും. എന്റെ ഇക്കയും ഇതുപോലെ പറയും എന്നെ കാത്തിരിക്കണ്ടാ നീ കഴിച്ചോ എന്ന്. പക്ഷെ എത്ര വൈകിയാലും എത്ര കുറച്ചു ആണേലും ikkante🥰കൂടെ ഇരുന്ന് കഴിക്കുമ്പോ അതിന് വല്ലാത്തൊരു ഫീലിംഗ് ആണ് 🥰🥰.

  • @sejybashy
    @sejybashy Před rokem +8

    Masha alllahhh❤
    Sinu uyiru🥰
    Adipoli aaytndto ee video

  • @lubnalubu2153
    @lubnalubu2153 Před rokem +40

    അപ്പം ഫോണും കൊണ്ട് ആണ് ബാത്റൂമിൽ പോവൽ le😂😂😂😂😂

  • @diyafathima6827
    @diyafathima6827 Před rokem +5

    മല്ലി പൊടിക്കുന്നതിൽ മഞ്ഞൾ ഇട്ടാൽ പൊടി നല്ല കലരായിരിക്കും അല്ലെഗിൽ സിനു പറഞ്ഞ പോലെ പച്ച കളർ ആയി തോന്നും 😊

  • @hasihanna1333
    @hasihanna1333 Před rokem +94

    ഈ സ്നേഹവും സന്ദോഷവും എന്നും ഇത് പോലെ മുന്നോട്ട് പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲

  • @chakkarasachuvlog
    @chakkarasachuvlog Před rokem +31

    Mashahalla സിനു സൂപ്പർ♥️ നിങ്ങളെ കുടുംബത്തിന്റെ ഭാഗ്യം ആണ് സിനു 🥰🥰🥰

  • @jamsheejamshu9578
    @jamsheejamshu9578 Před rokem +6

    നല്ല കുട്ടി ആണ് സിനു sinu ത്തടിച്ചു ട്ടോ 🌹🌹

  • @sufailop3566
    @sufailop3566 Před rokem +22

    സുബിഹി നിസ്കാരം കഴിഞ്ഞു ഉറങ്ങാൻ പാടില്ല. സൂര്യൻ ഉദിക്കുന്ന വരെ. നമ്മൾ കിടക്കുന്ന സ്ഥലം നമുക്ക് എദിരായി പ്രാർത്ഥിക്കും.

  • @sameersajeer936
    @sameersajeer936 Před rokem +2

    Chakkarak sontham bed vrithiyakit poyal pore ithra polum time ille. Ravile kurch nerthe eneechal ithoke nadakumallo..

  • @Riyas_Rockzzz
    @Riyas_Rockzzz Před rokem +31

    Masha allha🥰🥰സത്യം പറയാലോ ഇവരുടെ ഈ വീഡിയോ കാണുമ്പോൾ ഒരുപാട് മനസ് സന്തോഷം ഉണ്ട് 🥰🥰allha ഈ സ്നേഹം എന്നും നിലാ നിന്ന് പോവാണേ റബ്ബേ 🥰🥰. Insha allha നമ്മുടെ ചാനൽ ഒന് ഉഷാർ ആകണം നൗഫൽ ബ്രോ ന്റെ കൂടെ വീഡിയോ ചെയ്യണം 🥰🥰😍

  • @shalusvlog3649
    @shalusvlog3649 Před rokem +97

    സിനു നല്ല കുട്ടിയാണ് ഉമ്മാക്ക് പറ്റിയ മരുമോൾ 🥰🥰🥰

  • @march0758
    @march0758 Před rokem +4

    Sinu nalla kuttiyan maranam vere ponnupole nokkanam noufal bro

  • @safiyabeevikvk
    @safiyabeevikvk Před rokem +36

    വീഡിയോ ഇഷ്ടായി സിനു നല്ലൊരു എളിമ ത്തം ഉള്ള കുട്ടിയാണ് 🥰🥰🥰

  • @kuttimanumkutyalumbyshamsu3544

    പരസ്പര സ്നേഹം ഉണ്ടങ്കിൽ ജീവി ദത്തിൽ നല്ല രസംമായിരിക്കും👍🥰

  • @najmunnisa123
    @najmunnisa123 Před rokem +4

    Masha Allah എല്ലാം സൂപ്പർ ആണ്
    ഫുഡ് കഴികുബോൾ സംസരംകുറക്കുന്നത് നല്ലതാണ്

  • @sajeeva4704
    @sajeeva4704 Před rokem +10

    നിങ്ങളുടെ വീട്ടിൽ ഉള്ള പൂച്ചയുടെ കാര്യങ്ങൾ വീഡിയോയിൽ ഉൾപെടുത്താമോ

  • @hfs6863
    @hfs6863 Před rokem +52

    സിനുനെ പോലെ ഒരു ഭാര്യയെ കിട്ടിയത് നിങ്ങടെ ഭാഗ്യമാണ്.. പെങ്ങൾ കിടന്ന ബെഡ്ഷീറ്റ് വരെ മടക്കി വൃത്തിയാകുന്നു 🥰👍👍

    • @thasnimuthuthasni7762
      @thasnimuthuthasni7762 Před rokem +6

      ഇപ്പഴത്തെ kandd ഒന്നും പറയണ്ട. ഇതൊക്കെ ethra കാലം undaavunnavo
      അനുഭവം ഗുരു 😜😜😜😜😜

    • @jubairiyaakbar920
      @jubairiyaakbar920 Před rokem +4

      ഞാനും അങ്ങനെ ചെയ്യുമായിരുന്നു. അവൾ ജോലിക് പോവുമ്പോൾ.

    • @elainababy7564
      @elainababy7564 Před rokem

      ഞാൻ ഇന്നും അതൊക്കെ ചെയ്യുന്നു

  • @Nadhir000
    @Nadhir000 Před rokem +101

    സിനുനേപോലെ ഒരു മരുമകളെ കിട്ടിയത് നിങ്ങളെ ഭാഗ്യo masha allah ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ❤🤲

  • @zainabasaleem8304
    @zainabasaleem8304 Před rokem +11

    വീഡിയോസ് കാണാറുണ്ട് ട്ടോ കമെന്റ് എഴുതാൻ time ഇല്ലാത്തോണ്ട് ആണ്...ഉമ്മ കോഴി പോയത് പോട്ടെ നൗഫലെ പുതിയ 2 കോഴിയെ വാങ്ങി കൊടുക്കണേ...ചക്കരയും സിനുവും എന്നും ഇങ്ങനെ ഇരിക്കട്ടെ..❤️❤️

  • @jasnnashafi68
    @jasnnashafi68 Před rokem +242

    ചക്കര എണീറ്റ് പോകുമ്പോൾ ബെഡ്ഷീറ്റും പുതപ്പു മടക്കി വൃത്തിയാക്കി വെക്കണം കേട്ടോ. എണീക്കുമ്പോൾ തന്നെ ആ പണി ചെയ്ത വീട്ടിലെ ബർക്കത്ത് ഉണ്ടാവുകയുള്ളൂ. ഞാനിതൊരു മൈനസ് ആയി പറഞ്ഞതല്ല കേട്ടോ 🥰🥰🥰🥰🥰

    • @sulaikhakalathingal2870
      @sulaikhakalathingal2870 Před rokem +1

      Ade

    • @jasnnashafi68
      @jasnnashafi68 Před rokem +1

      🥰

    • @faheemafidu2926
      @faheemafidu2926 Před rokem +11

      Njanum nghana aaynni nathoon kedannothokka nannaki vekkaynni pinna oolkk ath sheelayi onnum cheyyathayi😁pinna aah paripadi njn angh nirthi.njammmal nallann kanikkan ella paniyyoda edkkarth njammakkenna paniyava

    • @jasnnashafi68
      @jasnnashafi68 Před rokem

      ☺️☺️

    • @jasnnashafi68
      @jasnnashafi68 Před rokem +1

      ഇപ്പോൾ ശീലമായില്ലേ മോളെ

  • @ridha953
    @ridha953 Před rokem +2

    Sinu vannathinu sheshamanu njan ningalude video kanan thudangiyath🤍. Njan ningalude athyam kanda video noufalinteyum♥️sinunteyum wedding video anu. Ee snehavum 🤍♥️santhoshavum🤍♥️ennum nilanilkatte♥️🤲🏻Aameen🤲🏻♥️

  • @aishaabdul9352
    @aishaabdul9352 Před rokem +12

    ഉമ്മ രാവിലെ വൈകുന്നേരം ടൂഷന് പോവുന്നു ണ്ട് അല്ലെ 🤣🤣🤣🤣🤣🤣വിസ്‌റ്റിംഗ് 🤣🤣🤣🤣🤣

  • @aliakbarajumon2464
    @aliakbarajumon2464 Před rokem +11

    ഇനി Q & A വേണം സിനു................. അടുത്ത വീഡിയോ അതായിക്കോട്ടെ

  • @fathimathulrasni1913
    @fathimathulrasni1913 Před rokem +1

    Ummade pulinjar recipe parnju tharumo...Anu knda vdeole sinune ishttam ummade pulinjarannenu prnjernu..Anu choykan vittupoyi..njngade bagath illa pulinjar

  • @vloginvlog7258
    @vloginvlog7258 Před rokem +5

    Sinu paranchadupolay njangaluday biriyanik vyathyassam und

  • @abduljalil5005
    @abduljalil5005 Před rokem +6

    അള്ളാഹു ഈ സ്നേഹം nilaniruthitharatta

  • @fathimanasnip9065
    @fathimanasnip9065 Před rokem +5

    👍ശെരി യാ ചെറിയ വീട്ടിൽ പണികൾ കുറവായിരിക്കും

  • @easyenglish8744
    @easyenglish8744 Před rokem +2

    Yeppozum uppane videoyil ulppeduttane noufale

  • @muhammedfarid.b4969
    @muhammedfarid.b4969 Před rokem +4

    Masha Allan eanum ethupola erikanam👍Happy aye sinu noufal bro

  • @sheebasheeba1482
    @sheebasheeba1482 Před rokem +23

    മാശാ അള്ളാ . പരസ്പരം സ്നേഹവും ഒത്ത് ഒരുമയു ഉണ്ടെകിലേ ജീവിതം സന്തോഷമായി പോകയും യുള്ളു എന്നു. ഈ സന്തോഷവും ഒത്ത് ഒരിച്ച് ജീവിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ . സിനു നല്ലോണം ജോലി ചെയ്യുന്നുണ്ട് സുപ്പർ വിഡിയോ🥰🥰🥰🥰 ഇടക്ക് ഉമ്മടെ ഡാൻസു റോസാപ്പു പാട്ടു സുപ്പർ.🥰🥰🥰

  • @abdulrahiman297
    @abdulrahiman297 Před rokem +4

    മരപ്പട്ടി അല്ലൻങ്കിൽ നായ
    അതല്ലൻങ്കിൽ കുറുനരി
    അതല്ലൻങ്കിൽ കുറുക്കൻ
    കോഴിയെ പിടിച്ചിട്ടുണ്ടാകും

  • @asiyaasi985
    @asiyaasi985 Před rokem +5

    Sinu nalloru marumola ummande bagiyam nalla odukam illa mol.mashalllha 🥰🥰🥰🥰🥰🥰🥰🥰🥰

  • @sidheequep4201
    @sidheequep4201 Před rokem +23

    ഇനിയും ഉപ്പാന്റെ കൂടെ റീൽ പ്രധീക്ഷിക്കുന്നു സിനു 👍👍👍👍👍ആയി ഇനിയും ചെയ്യ് ട്ടൊ

  • @FebaMinha
    @FebaMinha Před 6 měsíci +1

    സിനു 😍 ഒരു പാട്ട് പാടുമോ ഒഴിവുള്ളപ്പോൾ പാടണം

  • @izus_world210
    @izus_world210 Před rokem +6

    Ath ellarum anganethaneya evdkkengilum povanundengil sope idal

  • @sawadsawad8238
    @sawadsawad8238 Před rokem +3

    Veed cheriyathanagilum nalla virthiyum bangiyum und

  • @adhilff7977
    @adhilff7977 Před rokem +2

    Nalla rasaann tto nighalde vdeo kanaaan ellaavareyum nalla ishttaann tto...

  • @hariskhan.s2892
    @hariskhan.s2892 Před rokem +3

    Maasha Allah Sinu nalloru kuttiyaa Noufal Luck man ❤❤❤👍👍👍

    • @AbdulMajeed-bd8dx
      @AbdulMajeed-bd8dx Před rokem +1

      Masha Allah Sunu nalloru Kuttiyaa noufal 😊 Luck man
      Nehala mol☺️

  • @Abhi_world246
    @Abhi_world246 Před rokem +2

    നൗഫലേ വീടും പരിസരവും കാണാൻ നല്ല രസണ്ട് ട്ടൊ 🥰🥰🥰

  • @sainabacker8434
    @sainabacker8434 Před rokem +11

    സിനു മോളെ ഇപ്പോ തെ ന്നെ മേക്സി ഇട്ട് നടക്കണ്ട ചക്കരയോടും ഇടണ്ടന് പറയണം

  • @shahinabasheer5772
    @shahinabasheer5772 Před rokem +6

    Ummande man payar Kari onn kaanikkaamo

  • @shabnashihabshabnashihab018

    നല്ല കോമ്പിനേഷൻ പുളികറി കൂർക്ക ഉപ്പേരി 😋

  • @raseenashaji8704
    @raseenashaji8704 Před rokem +4

    Stove വെച്ച ഭാഗത്ത്‌ ടൈൽ ഇട്ടാൽ സൂപ്പർ ആവും

  • @shameem4714
    @shameem4714 Před rokem +2

    മാഷാ അള്ളാ കാണാൻ ആഗ്രഹിച്ച വിഡിയോ 👍🏻👍🏻👍🏻👍🏻👍🏻🥰

  • @nidanrichu3011
    @nidanrichu3011 Před rokem +5

    ഞങ്ങളുടെ ബിരിയാണിയും മഞ്ഞ കളർ ആണ്

  • @_jxjo_6395
    @_jxjo_6395 Před rokem

    Noufal പറഞ്ഞല്ലോ നിസ്കാരം ആരെയും ബോധിപ്പിക്കണ്ടാന്ന് 👍 അദ് നമുക്ക് അല്ലാഹുവിനെ ബോധിപ്പിച്ചാൽ മതി ചിലരുണ്ട് നിസ്കാരം പോൾ വിടില്ല കാണിക്കുന്ന അതും സ്ത്രീകൾ സ്ത്രീകളോട് നിസ്കരിക്കാൻ പറഞ്ഞ രീതിയേകനേയാണെന്ന് മനസിലാക്കിയവർ ഒരിക്കലും അങ്ങനെ cheyyilla

  • @naseero6071
    @naseero6071 Před rokem +5

    കോഴി പോയാൽ ഭയങ്കര സങ്കടം മാണ്

  • @junaidaLk
    @junaidaLk Před rokem +64

    അങ്ങനെ ആണ് വേണ്ടത് എല്ലോ ഒരാള്തന്നെ എടുക്കുമ്പോൾ എടുക്കുന്നവർക് ചൊടിയും മടുപ്പും വരും എന്നും ഇതുപോലെ happy ആയിരിക്കട്ടെ 😍😘

  • @raseejanew384
    @raseejanew384 Před rokem +5

    Nalla place paavam sinu Nalla sundhary kutty

  • @shebinkp
    @shebinkp Před rokem +56

    നൗഫലിന്റെയും ഉമ്മാന്റെയും ഭാഗ്യമാണ് സിനു നല്ലൊരു കുട്ടി 💐

  • @shameema4107
    @shameema4107 Před rokem +7

    സിനു സൂപ്പർ 👌നല്ല അച്ചടക്കം ഉള്ള മോൾ 👍

  • @shameemaputhiyeduth913
    @shameemaputhiyeduth913 Před 11 měsíci +1

    നല്ല ഒരുക്കമുള്ള വീട് മാഷാ അല്ലഹ

  • @bushratmsy8980
    @bushratmsy8980 Před rokem +1

    Chediyokke valarnninnallooo rose....athokke kannikk day my life edukkumbokke or sandhoshalle sinuuu 🌷🌹😍😊

  • @najiyanasreen8673
    @najiyanasreen8673 Před rokem +5

    Ottak pani edukkumbol aake oru maduppaakum athu Ithu pole share cheythu edukkanel pettennu theerum cheyyum 👍🏻 ivide njnum ummayum ithupoleyanu umma kitchilum njn cleaningum😊

  • @sajithasaaji9389
    @sajithasaaji9389 Před rokem +36

    സിനു നന്നായിട്ട് തന്നെ ചെയ്തു എല്ലാ പണികളും

  • @raihanathkp9424
    @raihanathkp9424 Před rokem +5

    Sinun nalla vrithiyanallo enikk anganathe makkale orupadishttom😍😍

  • @shanibasalim5964
    @shanibasalim5964 Před rokem +1

    Ummante spl പുളിച്ചാർ റെസിപ്പി ayakim..
    വീഡിയോ 👍🏻❤️❤️❤️

  • @zunnoonali3209
    @zunnoonali3209 Před rokem +16

    Sinune orupaaad ishtaaan. Nalloru kuttiyaan...🥰👍

  • @riyastana9423
    @riyastana9423 Před rokem +10

    സിനു നല്ലൊരു കുട്ടിയാണ് മാഷാ അള്ളാ 👍

  • @jamshi_nilambur2413
    @jamshi_nilambur2413 Před rokem +22

    ഉമ്മാ പുളിഞ്ചറിന്റെ റെസിപ്പി ഒന്നുപറയോ 😋

  • @muhsinabasheer8086
    @muhsinabasheer8086 Před rokem +2

    Pulichar koorkka upperi best combination 👌

  • @hakaitv7749
    @hakaitv7749 Před rokem +10

    ഉമ്മാക്ക് ഉണ്ട് എപ്പോളും കത്തി നക്കുന്ന പരിപാടി .എന്നാ ആവോ നാവിന് പണി കിട്ടുക.😅

  • @Abcd-tt8em
    @Abcd-tt8em Před rokem +5

    പൂച്ചയെ കെട്ടിയിടരുത്.
    തിന്നാൻ കൊടുത്താലും പൂച്ച കെട്ടിയിട്ട് വളർത്തരുത്. കുറ്റമാണ്.

  • @annuhasee3814
    @annuhasee3814 Před rokem +21

    ഇത് ഇപ്പോ ആരുടെ Day My Lifa
    നൗഫു 😄 ഉമ്മാന്റെയോ സിനുന്റെയോ
    വിഡീയോ അടിപൊളി👌😍
    സിനു നല്ല കുട്ടിയാ എനിക്ക് ഒരുപാടിഷ്ടാ സിനു നെ 🥰നിങ്ങൾക്കോ

  • @raidhkenz
    @raidhkenz Před rokem +1

    Sinunn അത് എത്ര സെന്റ് ആണ് ന്ന് പോലും അറീല 😃good girl

  • @nusrathsiddhique5758
    @nusrathsiddhique5758 Před rokem +6

    Ummanta pulikari ഉണ്ടാകുന്നത്‌ ഒന്ന് കാണിക്കുമോ 😋

  • @fathimafarsana1017
    @fathimafarsana1017 Před rokem +3

    Yeaaaa sinu adch vaaryaa🙄😂

  • @basheernajma4137
    @basheernajma4137 Před rokem +2

    👍👍വീഡിയോ സിനു 👍👍 എല്ലാം നല്ല വൃത്തി യിൽ ചൈതു സിനു

  • @muhsinamuhsi246
    @muhsinamuhsi246 Před rokem

    ഞനും ബാത്‌റൂമിൽ hus ഉള്ളപ്പോ ചുമ്മാ പുറത്ത് ന്ന് കുറ്റി ഇട്ട് ഓടിപ്പോകും. വേഗം തുറന്നു കൊടുക്കും. എന്നാൽ ഒരു ദിവസം പണി കിട്ടി. പുറത്തെ ബാത്‌റൂമിൽ പൂട്ടി ഇട്ട് മോൻ കരഞ്ഞപ്പോൾ ഓടിവന്നു. ഫീഡ് ചെയ്ത് ഉറങ്ങിപ്പോയി 😢
    പാവം. ഇങ്ങനൊക്കെയോ ഡോർ അഴിച്ചു പുറത്തിറങ്ങി. ഞാൻ ഒരുറക്കൊക്കെ കയിഞ്ഞ് പുറത്തിറങ്ങാൻ പേടി. അപ്പോയെക്കും 11.30 കഴിഞ്ഞു. അടുത്ത വീട്ടിലെ ചെക്കനെ വിളിക്കുന്നത് പുറത്ത് നിന്നും കേൾക്കുന്നുണ്ട് hus. അപ്പൊ വന്ന്. ഓനോട്‌ ഒന്നുല്ല ന്നും പറഞ്ഞു. ഓൻ വേഗം പോയി ഭാഗ്യത്തിന് ഒന്നും ചോദിച്ചില്ല. Hus ഓടി വരുന്നെ കണ്ട് എന്നെ അടിച്ചു കൊന്നുന്നു വിചാരിച്ചു. But അടിക്കാൻ ഓങ്ങി കളിക്കുന്നെ കണ്ട് ചിരിയും വരുന്നു പൂട്ടിട്ടെ ഓർമ്മിച്ചു എനിക്ക് സങ്കടോം വരുന്നു. അന്ന് മൂപ്പര് കിടക്കുമ്പോൾ ഞാൻ കുറ്റബോധം കൊണ്ട് കരഞ്ഞു അടുത്തിരുന്നു നേരം വെളുപ്പിച്ചു. പിന്നീട് എന്നോട് പറഞ്ഞു. ആ സ്പോട്ടിൽ നിന്റെ അടുത്തേക്ക് വന്നാൽ നിന്നെ കൊന്നുപോകും. ഒന്ന് ചൂടാറാൻ കാത്തിരുന്നതാ ന്ന് 🥰🥰🥰😘

  • @mufeethaju2788
    @mufeethaju2788 Před rokem

    കോയി പോയിട്ട് എനിക്ക് വല്ലാത്ത വിഷമം ummate ചെടിയും ഞാൻ ഉമ്മ fan

  • @itsmeduaaaa..1510
    @itsmeduaaaa..1510 Před rokem +2

    പുളിച്ചറിന്റെ റെസിപ്പി ഒന്ന് ഇടുമോ?

  • @arshidap8396
    @arshidap8396 Před rokem +1

    Sinu vine kandal ariya nalla kuttiyanu enn aa mughath ezhuthikunu

  • @abumariyam6092
    @abumariyam6092 Před rokem +1

    ബിരിയാണിക്ക് എന്തൊക്കെ വേണം എന്ന് കണക്കുകൂട്ടി... അരി വേണം എന്ന് പറഞ്ഞില്ല. അരി ഇല്ലാതെ എങ്ങനെ ബിരിയാണി വെക്കും.. 🤪

  • @shibinroshanshibinroshan7290

    Super ayitund ...nalla ishtayi

  • @rafeekkunjol9735
    @rafeekkunjol9735 Před rokem

    Nangal thattapayar enna paraya Nilagiri Gudaluril Nellakotta enna Nangale sthalathin paraya

  • @hashifas9893
    @hashifas9893 Před rokem +3

    Sinu ne kanumpozhe nalloru kuttiyanu

  • @rajeenaongallur2534
    @rajeenaongallur2534 Před rokem +14

    മാഷാ അള്ളാഹ്. വീഡിയോ 👌👌😘. മമ്മടെ സിനു ഉയിർ. 🥰🥰😘. എല്ലാവരും അവരവരുടെ ജോലി നല്ല ഭംഗി ആയി ചെയ്തിരിക്കുന്നു... എല്ലാം ഇഷ്ട്ട പെട്ടു. പിന്നെ എന്താ നൗഫൽക്കാടെ സോപ്പിങ്ങിനുള്ള ഷവർമ. 😄 എന്തായാലും പൊളി ആയി 🥰💫💫👍👍💚🌹😄

  • @shifnashifu8246
    @shifnashifu8246 Před rokem +3

    Nala biriyaani vakkunna video venam

  • @mansoormanu7907
    @mansoormanu7907 Před rokem

    ഞാനും അങ്ങനെ തന്നെ സിനു
    Huss എണീക്കാൻ 12 മണിയൊക്കെ ആവും അന്നേരം അവരുടെ കൂടെ ഒന്നുടെ കുടിച്ചാൽ മതി

  • @sadiqap1843
    @sadiqap1843 Před rokem +1

    Mugathulla aa kuth sinu kannmashi kond idunnathalle. Oro video nokkumpoyum athinte sthaanam matamundallo

  • @sarifnidsarifnid659
    @sarifnidsarifnid659 Před rokem +4

    Kariyude recipe parayumo umma

  • @zak395
    @zak395 Před rokem +38

    ചൂലും പിടിച്ചുള്ള ആചിരി 👍👍😄😄❤️❤️

  • @ibraheemibraheem685
    @ibraheemibraheem685 Před rokem

    ഹായ് മലപ്പുറം ബിരിയാണി .... എനിക്കഷ്ട്ടം അതാണ് . എനിക്ക് ചുവന്ന ബിരിയാണി ഇഷ്ടമല്ല. ഉണ്ടാക്കാനും അറിയില്ല. എന്റെ വീട് മലപ്പുറം തിരൂർ ഇക്കയുടെ വീട് പാലക്കാട് .👍സിനു വന്ന രണ്ട് ദിവസം കഴിഞ്ഞാണ് ഞാൻ ഈ വീഡിയോക്കാണുന്നത്. അതുവരെ എനിക്ക് അറിയില്ലായിരുന്നു. എന്റെ അനിയത്തി പറഞ്ഞു. ഇവൻ കല്യാണം കഴിച്ചോ? ഒരു തരി പൊന്നും പോലും വാങ്ങിയില്ല. എന്ന് അപ്പോൾ ഞാൻ നോക്കിയതാണ് എനിക്കിഷ്ടമായി ഈ ഫാമിലിയേ❤️ അള്ളാഹു എന്നും സന്തോഷത്തിലാക്കട്ടേ.......❤️❤️